അന്ന് ശ്രീ ചിത്തിര തിരുനാൾ എഴുന്നള്ളിയപ്പോൾ ..|Aswathi Thirunal Gowri Lakshmi Bhai | Interview

  Рет қаралды 578,115

Oru Nagarathinte Kadha

Oru Nagarathinte Kadha

Күн бұрын

Aswathi Thirunal Gowri Lakshmi Bhai | Interview|Syanandhoora kadhakal
‪@OruNagarathinteKadha‬

Пікірлер: 252
@christybabychen8960
@christybabychen8960 3 жыл бұрын
എനിക്ക് എത്ര കേട്ടാലും കൊട്ടാരം കണ്ടാലും പിന്നെയും പിന്നെയും കാണാൻ പണ്ടേ ചരിത്രം ഇഷ്‌ടം ആണ് 👍👍😀
@indirasouparnika6062
@indirasouparnika6062 2 жыл бұрын
Manu.m.pillai യുടെ ivory thrones ദന്ത സിംഹാസനം വയിക്കൂ
@dhanwanthm7373
@dhanwanthm7373 2 жыл бұрын
@@indirasouparnika6062 rrmttt 4j .m
@anand.b2651
@anand.b2651 Жыл бұрын
@@indirasouparnika6062 Manu. S. Pillai
@Emily-c8x
@Emily-c8x 2 жыл бұрын
ഹിസ്റ്ററി പഠിക്കുമ്പോൾ കൊട്ടാരത്തെ പറ്റി പഠിച്ചിട്ടുണ്ടായിരുന്നു ടീവി യിൽ കാണുമ്പോൾ നേരിട്ട് കാണാൻ ആഗ്രഹിച്ചു. ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ കണ്ണൻ എന്റെ ആഗ്രഹം സാധിച്ചു തന്നു. ലക്ഷ്മി ബായ് തമ്പുരാട്ടി യെയും ചിത്ര ചേച്ചിയെയും കണ്ടു..
@MusicCornerBindhusureshs
@MusicCornerBindhusureshs Жыл бұрын
കോട്ടയത്ത് വച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ചടങ്ങിൽ തമ്പുരാട്ടിയുടെ മുന്നിൽ ഒരു പ്രാർത്ഥന ഗാനം പാടാനുള്ള ഭാഗ്യം എനിക്കുണ്ടായി ♥️🙏
@thanks5729
@thanks5729 Жыл бұрын
ok
@sobhavijayan5227
@sobhavijayan5227 Жыл бұрын
എത്ര ലാളിത്യം ഉള്ള സംസാരം ഭഗവാനും പ്രജകളുടെ സന്തോഷത്തിനും വേണ്ടി ജീവിച്ച രാജകുടുംബം 🙏🙏🙏
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
ഇതിൽ നിന്നും ഇന്നും പുറത്തു വന്നില്ലേ..!!! കുറച്ചു വരണ്യർ അവർ ഭരിച്ചു. അവർ തിന്നു. അവരുടെ മക്കൾ സുഖിച്ചു.. ഇതാണോ വേണ്ടത്.. പണിയെടുത്തവന് കൂലി ഇല്ല.. വീടില്ല.. അറിവ് ഇല്ല. ചുറ്റും ജാതികൾ.. രാജാവ് തിന്നും സുഖിക്കും.. മുലക്കരം, thoobaykku കരം, മുടിവെട്ടു കത്തിക്ക് കരം എന്നുവേണ്ട കുടുമ്മിക്ക് വരെ കരം.
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
പ്രജകളടെ സന്തോഷത്തിനാണോ മുലക്കരവും ഒക്കെ ഏർപ്പെടുത്തിയതു
@VinodKumar-wm8cc
@VinodKumar-wm8cc Жыл бұрын
@@radhakrishnanpm924 AI camera,3500/- petty,2000/-,vellakkaram1500/- elecbill2500/- veettukaram900/-+palisha 😂😂😂😂😂😂😂😂😂😂😂😂😂😂 innum aadiwasi samudaayakkaar vanavibhavangalumaayi kawadiyaar kottarathil onakkaalathu etharundu,Avar mukhyante veettilekku enthukondaanaavo pokaathatu???!!!!!🙄🙄🙄
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
@@VinodKumar-wm8cc അവരുടെ അടിമത്വബോധ ത്തിന്റെ ഫലമായി അവർ വന വിഭവങ്ങൾ കൊട്ടാരത്തിൽ കൊണ്ടു കൊടുക്കുന്നു Al ക്വാമറ സ്ഥാപിച്ച അഴിമതി കാണിയ്ക്കുന്നെങ്കിൽ അടുത്ത ഭരണം LDF നു കിട്ടില്ല UDF അധികാരത്തിൽ വന്ന് അഴിമതി കാണിച്ചാൽ അവരും പുറത്തു പോകും രാജഭരണം അതു പോലാണോ ? സ്ഥിര ഭരണം ആയിരുന്നല്ലോ ? മനു ഷ്വ നെ ചിത്രവധം ചെയ്തും മുതല കൾ ഇട്ട കൊടുത്തും അവർ ഭീകര ഭരണം നടത്തി പെണ്ണ് പിടിയൻമാരായിരുന്നു രാജാക്കന്മാർ അതാണ് വയലാർ രാമവർമ്മ ഏഴുതിയതു : : നാട്ടിന്റെ യ്യു ടു പുടവ വലിച്ചു കീറി രാജാക്കന്മാർ എന്ന് ക്ഷേത്ര സമ്പത്തു മുഴുവൻ ബ്രാ ഹ്മണർക്കു തിന്നു മുടിയ്യാൻ ഉപയോഗിച്ചു
@tharunraj1798
@tharunraj1798 Жыл бұрын
History is not like that pls read it
@aninanma3812
@aninanma3812 3 жыл бұрын
പൊന്നു തമ്പുരാൻ തിരുമേനി. നമ്മുടെ മഹാരാജാവ്. ശ്രീ പത്മനാഭസ്വാമി നമോ നമ
@jayasreepanicker3872
@jayasreepanicker3872 2 жыл бұрын
എത്ര ലളിതമായ ജീവിതം 🙏🙏🙏🙏
@babykumari4861
@babykumari4861 3 жыл бұрын
ശ്രീ പദ്മനാഭ സ്വാമിയേ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@seemaug7111
@seemaug7111 3 жыл бұрын
ഗുരുവായൂരപ്പന്റെ നാട്ടിൽ നിന്നും ശ്രീ പത്മനാഭന്റെ നാട്ടിലേക്ക് വരാൻ ഭാഗ്യം ലഭിച്ചപ്പോൾ തൊട്ട് ഈ ചരിത്രം ഇവരുടെ ഒക്കെ അനുഭവങ്ങളിൽ നിന്ന് അറിയുന്നത് ഒരുപാട് ഇഷ്ടമാണ്. എല്ലാം ദൈവാനുഗ്രഹം 🙏🙏🙏🙏🙏🙏
@rajankm1499
@rajankm1499 3 жыл бұрын
കേൾക്കാൻ താൽപര്യം തോന്നുന്ന അവതരണം.
@damodarannair5319
@damodarannair5319 3 жыл бұрын
രാജ്യവും സ്വത്തുക്കളും തന്നെത്തന്നെയും ഭഗവാനിലർപ്പിച്ച മഹൽ വ്യക്തിത്വങ്ങൾ, അവരുടെ പിൻതലമുറയിന്നും ആ പാരമ്പര്യവും ലാളിത്യവും കാത്ത് സൂക്ഷിക്കുന്നത് തിരുവിതാംകൂർ രാജവംശത്തിൻ്റെ പ്രത്യേകതയാണ്. അതിന് ഇന്നത്തെ തലമുറയെ എത്രകണ്ട് പ്രശംസിച്ചാലും അധികമാകില്ല. എക്കാലവും അത് നില നിന്ന് പോകുവാൻ ശ്രീ പത്മനാഭ സ്വാമിയുടെ കൃപാകടാക്ഷവും അനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@indirasouparnika6062
@indirasouparnika6062 2 жыл бұрын
ഇടയ്ക്ക് manu s pilla yude ദന്ത സിംഹാസനം ഒന്ന് വായിക്കുന്നത് കൊള്ളാം
@sobhanapavithran352
@sobhanapavithran352 2 жыл бұрын
ലാളിത്യം മുഖമുദ്രയാക്കിയ ഒരു രാജകുടുംബം!!!!അഭിമാനം തോന്നുന്നു , തിരുവിതാംകൂറിൽ ജനിച്ചതിൽ !!
@Sandwich-G
@Sandwich-G 2 жыл бұрын
🥲🤭🤭
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
വിദേശ യാത്രകൾ പുതിയ കാറുകൾ ബാംഗ്ലുരിലും മറ്റ് ഉഗ്രൻ ബംഗ്ലാവ് കൾ ജോലി ചെയ്യാതെ കിട്ടന്ന പ്രിവി പേഴ്സ് ... പിന്നെ എന്തു വേണം നിങ്ങളിരുന്ന് അഭിമാനി ച്ചോളു
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
@@alby353 നിങ്ങളുടെ വാദഗതികൾ വിചിത്രമായിരിയ്ക്കുന്നു ലോകത്തെല്ലായിടത്തും രാജഭരണം പോയി ജനാധിപത്യം വന്നു കഴിഞ്ഞു രാജ ഭരണ കാലത്തു മുലക്കരം വലക്കരം എന്നിവയിലുടെ ജനങ്ങളെ വീർപ്പുമുട്ടിച്ച കാര്യം അറിയില്ലേ ? എന്നിട്ട് മുറജപം പോലെയുള്ള ആചാരങ്ങൾ ഉണ്ടാക്കി ക്ഷേത്രത്തിലെ പണം ഏടുത്ത് ബ്രാ ഹ്മണർക്ക് സദ്യ കൊട്ടത്തു അവർണ്ണർക്കു റോഡിൽ കൂടി നടക്കാൻ അവകാശമില്ലായിരുന്നു രാജാവ് സ്ഥാപിച്ച ഗവ.കോളേജ ക ളിൽ നായർക്കും നമ്പുതിരിയ്ക്കും മാത്രം പ്രവേശനം ഉണ്ടായിരുന്നുള്ളൂ അപ്പോഴാണ് വിദേശ മിഷനറിമാർ എല്ലാ വർക്കും പ്രവേശനമുള്ള തിരുവനന്തപുരത്തെ മാർ ഈ വാനിയോസ് കോളേജും കോട്ട യ ത്തെ CM s കോളേജു ആരംഭിച്ചതും MBBS പരീക്ഷ പാസായി വന്ന ഡോ : പൽപ്പ വിനു ചെത്തുകത്തി കൊടുത്തിട്ട് നീ ചെത്തി നു പോകാൻ പറഞ്ഞ രാജാവ് ആണ് ഇവിടെ ഭരിച്ചിരുന്നതു ആ കിരാതഭരണം തിരിച്ചു വരണി മെന്നാണോ നിങ്ങൾ ആ ഗ്രഹിയ്ക്കുന്നതു
@alby353
@alby353 Жыл бұрын
@@radhakrishnanpm924 thaangal paranjathum sheriyanu,lookathu ellayidathum raajabharanam maariyittilla 🥰
@pathu-zt3bm
@pathu-zt3bm Жыл бұрын
@@alby353 adipoli🤪🤪
@niroopadevinr861
@niroopadevinr861 3 жыл бұрын
ശ്രീ പത്മനാഭസ്വാമിയെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഇവരുടെ കൈയ്യിൽ നിന്നും എങ്ങനെ ആ ഭഗവാനെ തട്ടിയെടുക്കാൻ സാധിക്കും ഇന്നത്തെ സർക്കാറുകൾക്ക്
@MOORTHYRAMASWAMI
@MOORTHYRAMASWAMI Жыл бұрын
🙏തമ്പുരാട്ടി അമ്മ 🙏🙏🙏🙏കാരുണ്യ മൂർത്തെ.. നാരായണ 🙏🙏🙏🙏
@Prakashnamboothiri
@Prakashnamboothiri 2 жыл бұрын
അതാതു കാലഘട്ടങ്ങളിലെ ആഡംബരത്തിന്റെ അവസാനവാക്കുകൾ ആയിരുന്നു ലോകത്തിലെ പല കൊട്ടാരങ്ങളും രാജാക്കന്മാരുടെ ജീവിതരീതികളും.. എന്നാൽ തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് നോക്കൂ!! ജനങ്ങൾക്ക് വേണ്ടി പദ്മനാഭദാസന്മാരായി എളിമയുടെ പര്യായം ആയി ജീവിച്ച ഇവരെയാണ് ഇന്നത്തെ രാഷ്ട്രീയ നികൃഷ്ട ജന്മങ്ങൾ പലപ്പോഴും അപമാനിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് 🙏🙏🙏
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Mind ur words such type of comments surely help them.
@Prakashnamboothiri
@Prakashnamboothiri 2 жыл бұрын
@@puthiavilasanjeevan4801 Who are you to Command me?? Go to the Hell.
@indirasouparnika6062
@indirasouparnika6062 2 жыл бұрын
Manu s Pillai yude ദന്ത സിംഹാസനം വായിക്കൂ...കുറെ അഭിപ്രായം പോയികിട്ടും...
@Sandwich-G
@Sandwich-G 2 жыл бұрын
Athe🤭🤭🤭
@Sandwich-G
@Sandwich-G 2 жыл бұрын
@@indirasouparnika6062 👍
@trishalx
@trishalx 3 жыл бұрын
Pranamam ente thamburatty. Ee dehathe kanumbolum kelkkumbolum nalla santhosam thanne. God bless Thiruvathamcoore Royal family.
@amal-vr4xe
@amal-vr4xe Жыл бұрын
Lot of respect തമ്പുരാട്ടി 🙏🙏🙏
@sibiar9751
@sibiar9751 2 жыл бұрын
I am proud to be a Travancorian💯❤️🔥🔥🔥👍👍👍.
@menonjcnair4236
@menonjcnair4236 Жыл бұрын
U from
@aiswarya4848
@aiswarya4848 3 жыл бұрын
What a humble human being! God bless!
@sathinair2905
@sathinair2905 2 жыл бұрын
ഹരേ ശ്രീപദ്മനാഭ 🙏🏻🙏🏻🙏🏻
@govindnram8556
@govindnram8556 Жыл бұрын
എത്ര നല്ല മനുഷ്യർ !
@bhanumenon1173
@bhanumenon1173 2 жыл бұрын
പൊന്നുതമ്പുരാനെ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. പക്ഷേ ആ മഹാനുഭാവന്ന ക്കുറിച്ച് 108 വരിയിലൊരു കവിത എഴുതി അനുസ്മരണചടങ്ങിൽ ലെവി ഹാളിൽ അവതരിപ്പിക്കാനുള്ള ഭാഗ്യമുണ്ടായി. ആചടങ്ങിലെ സുരഭില നിമിഷങ്ങൾ ഓർക്കുമ്പോൾ. തമ്പുരാട്ടിയുടെ വാചകങ്ങൾ കേൾങ്ങമ്പോൾ അറിയാതെ ഉള്ളിനുള്ളിൽ നിന്നും വിങ്ങലോടെ ഒരു തേങ്ങലുയരുന്നു
@Sandwich-G
@Sandwich-G 2 жыл бұрын
🤭🤭
@sree4607
@sree4607 Жыл бұрын
സുഹൃതം 🙏
@jayasreesubramanian9962
@jayasreesubramanian9962 2 жыл бұрын
തമിഴിൽ ഒരു ചൊല്ലുണ്ട് - കെട്ടാലും മേന്മക്കൾ മെന്മക്കളെ എന്ന്..അർത്ഥം- ഇന്ന് രാജാവ് എന്ന പേര് ഇല്ലെങ്കിലും ഗാംഭീര്യം പ്രൗഡി തറവാടിത്തം എളിമ എല്ലാം എന്നും ഉള്ളവർ ആണെന്ന് തമ്പുരാട്ടിയുടെ അവതരണ ത്തിലൂടെ മനസ്സിലാകും.. തൊഴുന്നൂ..പദ്മനാഭ സ്വാമി യെയും ഈ രാജവംശത്തിനെയും🙏🙏🙏
@trueraja
@trueraja 2 жыл бұрын
we don't have any relation with tamil
@jayasreesubramanian9962
@jayasreesubramanian9962 2 жыл бұрын
@@trueraja you need not to have any relation with Tamil. I have mentioned a saying... That's all🙏
@ananthan7429
@ananthan7429 4 жыл бұрын
ശ്രീ ചിത്തിര തിരുന്നാൾ പൊന്നു തമ്പുരാൻ 🙏
@mathairufus
@mathairufus Жыл бұрын
Long live Travancore Royal family. We miss your rule, especially under current situation.
@krishnakichus7593
@krishnakichus7593 3 жыл бұрын
പദ്മനാഭ ദാസര്‍♥ പ്രിയ തമ്പുരാട്ടീ♥
@rajalekshmirnair3166
@rajalekshmirnair3166 Жыл бұрын
തമ്പുരാട്ടിക്ക് നമസ്കാരം 🙏🙏🙏🙏
@sunimg7277
@sunimg7277 Жыл бұрын
Njan thamburattiye innale kovalam Palace poyappol kandu. ❤❤❤
@valsalabhasi7481
@valsalabhasi7481 Жыл бұрын
നമസ്കാരം തമ്പുരാട്ടി 🙏
@athirajithurajjithuraj8494
@athirajithurajjithuraj8494 2 жыл бұрын
Amma thamburatti pranamam🙏
@NeerajKumar-bx1fy
@NeerajKumar-bx1fy Жыл бұрын
When travencore was under this dynasty rule, it was one of the well developed states in India, in terms of health, wealth and education. Because of selfless, humble and able rulers.
@rravisankar3355
@rravisankar3355 11 ай бұрын
@Neeraj. Very correct! Good for the health and wealth exclusively for the members of the erstwhile Kingdom and those obsequious sycophants who fed on palace spoils. They were under 5% of the people. It is interesting to see the manner of some self-styled kinkarans throwing abuses at any common citizen who rightly express revulsion on the predicaments extreme humiliation of their ancestors who formed 85-90% of the people under rule of the kingdom.
@Optimusprime_683
@Optimusprime_683 11 ай бұрын
Most of the education institutions are from Christian missionarys and sndp. The first highway,railway, bridge, factory, post are all established by est india company. The Travancore kings are just dummy's. They are only related to religious matters only. The government system is controlled by the divan. And the divas is under madras Providence of British empire
@rkramachandramoorthy6966
@rkramachandramoorthy6966 3 жыл бұрын
ഓം ശ്രീ അനന്തപത്മ നാഭ പ്രഭോ നമഃ
@ghoshrav
@ghoshrav 3 жыл бұрын
കേട്ടപ്പോൾ കണ്ണനിറയുന്നു'സർവശക്തനായ പത്മനാഭസ്വാമിയുടെ അനുഗ്രഹം താങ്കളുടെ വംശത്തിനല്ലേ കൂടുതൽ അവകാശപ്പെട്ടത്
@doublebarrel4051
@doublebarrel4051 3 жыл бұрын
പണക്കാർക്കും രാജാവ്വംശത്തിനോടും ആണോ ശ്രീ പത്മനാഭൻ കൂടുതൽ അനുഗ്രഹo കൊടുക്കൂ എന്നാണോ ഉദ്ദേശിച്ചത്..?
@rajirajan7920
@rajirajan7920 3 жыл бұрын
@@doublebarrel4051 avakasam chilarku kuduthal undu....athil paribavichit karyamilla
@HaleemaAS
@HaleemaAS 3 жыл бұрын
Sethulakshmibaiyod cheytha krroratha okke ariyam.. Pavathine swairyam kodkathe avakashpettathonm kittathe odichathalle
@rajirajan7920
@rajirajan7920 3 жыл бұрын
@@HaleemaAS athu njammalu nokkikolaam thatha......avide paanakkattilulla karyangal okke onnu nokki pariharikuu
@doublebarrel4051
@doublebarrel4051 3 жыл бұрын
@@rajirajan7920 അയിന്.... എനിക്കെന്തിനാ പരിഭവം 🤮🤮🤮🤮🤮🤮🤮🤮🤮
@harinarayanasankar3584
@harinarayanasankar3584 3 жыл бұрын
നാം അവിടെ ഒരിക്കൽ വരുന്നതാണ്. - Spiritual soul of Sri chithira thirunal
@moorthymoorthy2788
@moorthymoorthy2788 2 жыл бұрын
എന്താ ഒരു ചൈതന്യം 🙏🙏🙏
@shilpapp6957
@shilpapp6957 Жыл бұрын
ഞങ്ങളുടെ പൊന്നു തമ്പുരാൻ 🥰🥰
@kannanvalsan3025
@kannanvalsan3025 Жыл бұрын
ആ സംഭാഷണം ശ്രീ. പദ്മനാഭൻ്റെ പായസം പോലെ, നമസ്ക്കാരം
@antonychacko9980
@antonychacko9980 3 жыл бұрын
A Wonderful Thampuratti . It is my Dream to Visit your Palace
@nikanthpp
@nikanthpp 4 ай бұрын
നമസ്കാരം ഭഗവാൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@aryasaju7451
@aryasaju7451 2 жыл бұрын
Ee rajakudumbham bharicha mannil janikan kayinjath mun janna suhrutham.enth humble family aah.❤️iniyum rajavazhcha undayal keralam swargam akum
@Sandwich-G
@Sandwich-G 2 жыл бұрын
Athe..🤭🤭
@jishnukm6241
@jishnukm6241 Жыл бұрын
ഇതൊക്കെ കാര്യമായിട്ട് തന്നെ പറയുകയാണോ സുഹൃത്തേ??? 🙄
@radhakoramannil8264
@radhakoramannil8264 3 жыл бұрын
കൊട്ടാരം കാണാനും തമ്പുരാട്ടിമാരെയും കുടുംബാംഗങ്ങളെയും കാണാൻ ആഗ്രഹമുണ്ട്.
@adithyank6189
@adithyank6189 3 жыл бұрын
Sathyam
@geethapavithran7781
@geethapavithran7781 3 жыл бұрын
Yes
@indirasouparnika6062
@indirasouparnika6062 2 жыл бұрын
Angu chennal മതി.... ഇപോൾ കാണിച്ചുതരും
@josemathew5171
@josemathew5171 Жыл бұрын
Engottu ponnolu
@AnishKumar-oc3vg
@AnishKumar-oc3vg Жыл бұрын
​@@indirasouparnika6062 Nalla chorichil undalle
@petersunil4903
@petersunil4903 2 жыл бұрын
♥️Om shree padmabha swamiya Sharanam ♥️♥️♥️♥️🙏♥️
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
തമ്പുരാട്ടിയെ കാണുന്നത് തന്നെ സന്തോഷം
@jayeshtech354
@jayeshtech354 Жыл бұрын
വള്ളുവ റാണി ആയ് അശ്വതി തിരുനാൾ ലക്ഷ്മി ഭായ് തമ്പുരാട്ടി
@sunitharohini7402
@sunitharohini7402 3 жыл бұрын
Amma ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sindhup6812
@sindhup6812 3 жыл бұрын
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare
@avaninair3642
@avaninair3642 3 жыл бұрын
Ente ettavum valiya oru agraham kottarathile thamburatti gouri ammaye kananam enanu eppolanavo kanan sadhikuka.... Njan jeevithathil kottaramo rajavineyo ranjiyo kanditilq nammale ok amma samsarikumo... Enthu bhangiyanu ammaye kanan iswaryam mugathinu nalla rasamundu kanan... Ammaye orikal kananam...
@lethaunni8284
@lethaunni8284 3 жыл бұрын
🙏🙏🙏🌻🌻🌻എന്റെ പൊന്നു തിരുമനസ്സിനു നമസ്ക്കാരം തിരുമനസ്സിൽ കൂടി പൊന്നു തമ്പു രാനെ കാണുന്നു ജയ് ശ്രീ പത്മനാഭ.🙏🙏
@rajirajan7920
@rajirajan7920 3 жыл бұрын
Ningalde mukhathil thanne enthoru thejassanu Amme.....🙏🙏
@kannan6370
@kannan6370 2 жыл бұрын
കയ്യിൽ പൈസയും നല്ല ഫുഡും ഉണ്ടേൽ അതൊക്കെ താനെ വരും
@rajirajan7920
@rajirajan7920 2 жыл бұрын
@@kannan6370 ningal koduthathu allallo... 🙄....
@cupofjoe3633
@cupofjoe3633 3 жыл бұрын
What is the secret of hair
@rekhamanu6557
@rekhamanu6557 3 жыл бұрын
Hari AUM 🌸🙏
@sreedeviomanakuttan7574
@sreedeviomanakuttan7574 Жыл бұрын
നമസ്കാരം തമ്പുരാട്ടി🙏🙏🙏🙏🙏
@Glitzwithme
@Glitzwithme 3 жыл бұрын
കറ കളഞ്ഞ ഭക്തി🙏🏾
@Sandwich-G
@Sandwich-G 2 жыл бұрын
🤭🤭
@anujakurup
@anujakurup Жыл бұрын
Travancore 🥰🥰🥰🥰😍😍😍😍😍😍😚😚🙏
@arunkumar4594
@arunkumar4594 3 жыл бұрын
വഞ്ചി ഭൂമി പതിയുടെ നഗരത്തിൽ നിന്നും പദ്മനാഭ സ്വാമിയുടെ നഗരത്തിൽ ഉള്ള പൊന്നു തമ്പുരാട്ടിക്ക് നമസ്കാരം🙏🏾 ശ്രീ കൊടുങ്ങല്ലൂർ ഭഗവതി തുണയായി ഇരിക്കട്ടെ
@learnwithkrishnaacademy161
@learnwithkrishnaacademy161 3 жыл бұрын
🙏
@jayakumarann6831
@jayakumarann6831 2 жыл бұрын
അണ്ടനും അടകോടനും ഭരിക്കാൻ വന്നതോടുകൂടി ഈ നാടും അതിന്റെ പാരമ്പര്യവും പവിത്രതയും നശിച്ചു 😩
@alusmedia8335
@alusmedia8335 Жыл бұрын
അതെ .....
@sree4607
@sree4607 Жыл бұрын
സത്യം, അന്ധവും ഇല്ല കുന്തവും ഇല്ല, ക്രൂരത മാത്രം മുതൽക്കൂട്ടുള്ള ചിലന്തികളാണ് ഇപ്പോഴത്തെ ഭരണം
@sreerekha3088
@sreerekha3088 Жыл бұрын
സത്യം.
@sureshkumark2672
@sureshkumark2672 Жыл бұрын
ബ്രാഹ്മണനും ബ്രാഹ്മണന്റെ ഉച്ഛിഷ്ടം തിന്നുന്നവനും ഇത് കേട്ടാൽ രോമാഞ്ചം ഉണ്ടാകും
@sree4607
@sree4607 Жыл бұрын
@@sureshkumark2672 അവരുടെയെല്ലാം ഉച്ചിഷ്‌ട്ടം ഭക്ഷിച്ചവരാണ് മറ്റുള്ളോര് 😄
@vijayanmannumadam1594
@vijayanmannumadam1594 3 жыл бұрын
Bhagavane,srepadmanabha...
@harinarayanasankar3584
@harinarayanasankar3584 3 жыл бұрын
ശ്രീചിത്തിര തിരുനാൾ പൊന്നു തമ്പുരാന്റെ അനന്തിര അവകാശി എവിടെ ?
@sreebalashibupadavoor7108
@sreebalashibupadavoor7108 Жыл бұрын
Ee kottarathile viseshangal kelkan eniyum agrahamund
@mystictemples723
@mystictemples723 3 жыл бұрын
Hare SreePadmanabha
@mgaravindakshannair5862
@mgaravindakshannair5862 3 жыл бұрын
Namaste Thamburatti
@geethanair661
@geethanair661 7 ай бұрын
Namaskaram Thampuratty ❤😅
@bbindhu8786
@bbindhu8786 3 жыл бұрын
Sairam thampurati 🙏🙏
@ranjinivarma813
@ranjinivarma813 3 жыл бұрын
🙏🏻🙏🏻
@pushpa4340
@pushpa4340 2 жыл бұрын
നല്ല മനുഷൃരുടെ തണൽ കിട്ടിയാൽ അതൊരു ഭാഗൃമാണ്....
@aarathi3545
@aarathi3545 3 жыл бұрын
Eniku thamburati ammaye kanan oru avasaram therumo, ente sangadam unarthikanayi
@Glitzwithme
@Glitzwithme 3 жыл бұрын
അതിനു ഇവർ ഈശ്വരൻ ഒന്നും അല്ല..... A normal lady with high quality and good nature🙄
@aarathi3545
@aarathi3545 3 жыл бұрын
Eashwaran aanennu paranjo chila prashnagal manushyarku solve cheyan kazhiyunnathanu ente prashnathinu solution thampuratiku mathrume pariharikan kazhiyu karyum ariyathe evideyum kayari prathikarikan pokaruthu
@dotp4112
@dotp4112 2 жыл бұрын
Nalla manasullavark nammute sanghdrem manasilakkan sadhikum
@rajisuresh6163
@rajisuresh6163 2 жыл бұрын
🙏🙏🙏🙏🙏
@sreekumarbalan9360
@sreekumarbalan9360 3 жыл бұрын
❤❤❤
@SunilKumar-dx1wh
@SunilKumar-dx1wh Жыл бұрын
Raja.baranam.thirichuvannagil
@sairaprakash9863
@sairaprakash9863 Жыл бұрын
Proud of you
@snNair-gh1sr
@snNair-gh1sr 3 жыл бұрын
They, the entire family, epitomise the virtues of simplicity and humility of the highest order; just look at the simple attire of the princess that speaks aloud the simplicity writ large all over her. ellam bhagavante anugraham.
@sreevalsana6893
@sreevalsana6893 3 жыл бұрын
Aum Sree Padmanabhaaya Namah
@sukeshkrishnadas9119
@sukeshkrishnadas9119 Жыл бұрын
Gd speech
@jessya9591
@jessya9591 3 жыл бұрын
Nammude rajabharanam ethra nallathayirunnu
@babuk.a5009
@babuk.a5009 3 жыл бұрын
👍👌🙏🙏🙏🙏🙏
@AnjuAlexanderrr
@AnjuAlexanderrr 2 жыл бұрын
Ee syanandhura means എന്താണ്‌
@harimurali4225
@harimurali4225 2 жыл бұрын
Old name of trivandrum
@sindhusindhu9109
@sindhusindhu9109 Жыл бұрын
സ്യാനന്തുരം തിരുവനന്തപുരം
@sumavijay3045
@sumavijay3045 3 жыл бұрын
❤❤❤🙏
@shamakuma1967
@shamakuma1967 3 жыл бұрын
My sister was also admitted in Jaslok for a week.
@seemanair6014
@seemanair6014 2 жыл бұрын
🙏🙏❤️🧿
@shinuvarghese160
@shinuvarghese160 Жыл бұрын
❤❤❤ amma
@padmasunilpadmasunil6492
@padmasunilpadmasunil6492 3 жыл бұрын
Thamburattik ariyamo
@Lucifer-qe4wy
@Lucifer-qe4wy Жыл бұрын
Make a video about sundhari Chellamma 😢 tragedy Love story
@dhanyaar5910
@dhanyaar5910 3 жыл бұрын
Oru doubt wht is reltn btw former maharaja and she?
@OruNagarathinteKadha
@OruNagarathinteKadha 3 жыл бұрын
Maharaja's Sister's Daughter
@vilasinikk1099
@vilasinikk1099 3 жыл бұрын
അനന്തര വൾ
@rosemeryrose6194
@rosemeryrose6194 3 жыл бұрын
ശ്രീ പദ്‌മനാ നമോ
@aryababu3818
@aryababu3818 11 ай бұрын
Maharaja ❤
@krishnakumarik3334
@krishnakumarik3334 3 жыл бұрын
ശ്രീ പദ്മനാഭാ ശരണം
@tjsreeja7756
@tjsreeja7756 2 жыл бұрын
Kottaram kathakal ethra kettalum enikku mathi varilla..kottarangal ethra kandalum mathivarilla..raja bharanam mathiyayirunnu ennu epozhum thonnum avar orikkalum rajyam nasipikkilla...nannakke ullu...🙏
@soumyag6632
@soumyag6632 3 жыл бұрын
ഇവരെയൊക്കെ കാണുമ്പോഴും സംസാരവും ഒക്കെ ഇഷ്ടമാണ് പക്ഷെ ഇവിടുത്തെ ആണെചാരങ്ങൾക്കും മറ്റും എതിരെ രാജാവോ കുടുംബമോ എന്തെങ്കിലും ചെയ്തിട്ടുണ്ടോ...
@haskr4009
@haskr4009 2 жыл бұрын
തീർച്ചയായും ചെയ്തിട്ടുണ്ട്.
@Sandwich-G
@Sandwich-G 2 жыл бұрын
No
@sree4607
@sree4607 Жыл бұрын
ഉണ്ടോ എന്നോ എന്തുമാത്രം, താണ ജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പരിശ്രമിച്ചു വിജയിച്ചത് ചിത്തിര തിരുന്നാൾ മഹാരാജവാരുന്നു, അതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ ചെയ്തു,
@uvaise954
@uvaise954 3 жыл бұрын
😍
@ശ്രീ-ന5ച
@ശ്രീ-ന5ച 3 жыл бұрын
🇮🇳
@bhargavivm2202
@bhargavivm2202 3 жыл бұрын
സ്വാമിയുടെ അനുഗ്രഹം
@thomasjohn32
@thomasjohn32 10 ай бұрын
നല്ല സമ്പത്ത് ഉള്ള കന്യാകുമാരി വിട്ടു കൊടുത്തു ദാരിദ്ര്യം പിടിച്ച പാലക്കാടും മലബാറും എടുത്തു കേരളം എന്നാ സംവിധാനം ഉണ്ടാക്കിയതാണ് ഏറ്റുവം വലിയ മണ്ടത്തരം.. തിരുവിതാംകൂർ ആയി തന്നെ ഇന്ത്യൻ യൂണിയനിൽ പുതിയ സംസ്ഥാനം ആകാമായിരുന്നല്ലോ.. അത് ഇനിയും പറ്റും ആന്ധ്ര telangana മോഡൽ
@thatsindia
@thatsindia Жыл бұрын
🙏❤️🇮🇳
@padmasunilpadmasunil6492
@padmasunilpadmasunil6492 3 жыл бұрын
Padhmanabhan ante grandfather annu grandfathernu kottarathile boat driver ayirunu
@rajupodiyan3147
@rajupodiyan3147 11 ай бұрын
Onnam thuruchu varumo
@sreedevisreedu2106
@sreedevisreedu2106 Жыл бұрын
സ്വാമി എന്നു പറയുമ്പോൾ എന്തു ഭക്തിയാണ്
@dianamoses7835
@dianamoses7835 Ай бұрын
Maharajavu vellipathrathil ആണ്‌ kazhikkaru
@Gk60498
@Gk60498 Жыл бұрын
❤❤❤❤❤❤❤❤❤❤
@gireesh2230
@gireesh2230 Жыл бұрын
🙏🏾🙏🏾🙏🏾
@rethnammamv5087
@rethnammamv5087 2 жыл бұрын
Maharavine oru noku kanan pattiylla enkilum
@rethnammamv5087
@rethnammamv5087 2 жыл бұрын
Njan Sree chithira thirunall maharajavinte kaduth aaradhikayanu.Orikal Palail aadiyathe palum(town) uthkhadanum cheyyan Maharaja vannirunnu(Raja Pramukhan) aairunnu.Pakshe annum avidunnu janagalku Rajavu thanne aairunnu.Ellavarum Ravine kana oodippoi pakshe njan annu kochu kutti aairunnu .Enne aarum
@rethnammamv5087
@rethnammamv5087 2 жыл бұрын
Enne aarum kondupoilla.Annumuthal Sree chithira Thirunal Maharajavine kanan aagrahichirunnu.Ennal orikkal sree Marthada varma thirumanasine kanan bhagiyum kittiyttundu .Majaravinte pathrathil kandaoru padam eduthu vachittundu athu idakku kanarundu. Ningal randy thaburattimareyum Tvm vachu kandittundu.Iniyum kananamennu valiya aagrahum undu...
@repairingrobot6086
@repairingrobot6086 Жыл бұрын
രാജഭരണം പോയി ജനാധിപത്യം ഇനി അടുത്ത👽👽👽🛸🛸🛸
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 60 МЛН
അമ്മ വരുന്നു !! | Pooyam Thirunal Thampuratti | Navaratri
10:00
Gopika Varma | Interview | Red FM Malayalam
9:05
Red FM Malayalam
Рет қаралды 25 М.
Samagamam with Uthradom Thirunal Marthanda Varma | EP:9 | Amrita TV Archives
55:06
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН