അന്ന് സംഭവിച്ചത് ഇങ്ങനെ....ഭാര്യ തുറന്ന് പറയുന്നു......kerala

  Рет қаралды 366,191

Malayali Vartha

Malayali Vartha

Күн бұрын

Пікірлер: 598
@haneeshajemsheer8650
@haneeshajemsheer8650 Жыл бұрын
ഞാൻ love marriage cheydha ആളാണ്. എന്റെ 25 പവനും ഇക്കാടെ വീട്ടുകാർ എടുത്തു 3വർഷം എന്റെ ഇക്ക ജോലി ഇല്ലാതിരുന്നു. അതിനിടയിൽ കൊറോണ വന്നു. ഇക്കാക് ഓപ്പറേഷൻ കഴിഞ്ഞു എന്റെ ഡെലിവറി കഴിഞ്ഞു. ഇക്കാടെ ഫാമിലിയിൽ എനിക്ക് ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. ഞങ്ങള്ക്ക് ഇടയിലും പ്രശ്നങ്ങൾ ഉണ്ട്. ചിലപ്പോ ഞാൻ ഡിവോഴ്സ് ചെയുന്നും പറയും. പക്ഷെ ഞാനും ഇക്കേം സംസാരിച്ചു തീർക്കും. പിന്നെ പ്രേമിക്കുമ്പോൾ ഉള്ള സന്തോഷം സുഖവും കല്യാണം കഴിയുമ്പോ ഉണ്ടാവില്ല അതാണ് യഥാർത്ഥ ജീവിതം.
@kunjavakunjava3011
@kunjavakunjava3011 Жыл бұрын
ഇത് ഒരു കുടുംബ പ്രശ്നം ആണ്... അവർക്ക് രണ്ട് പേർക്കും അവരുടേതായ ന്യായങ്ങൾ പറയാനുണ്ട്... ഒന്ന് മാത്രം കേട്ട് അത് വിശ്വസിച്ചു മറ്റേയാളെ പരിഹസിക്കുന്നത് ശെരിയായ രീതിയല്ല.... രണ്ട് പേരെയും ഒരുമിച്ച് ഇരുത്തി കാര്യങ്ങൾക്കൊരു തീരുമാനം ഉണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം... പിന്നെ പാസ്പോര്ട് കൊടുക്കാതെ പോയത് കുട്ടിയേ തിരിച്ചു കിട്ടണം എന്നുള്ള ഉദ്ദേശം കൊണ്ടാണെന്ന് ഇപ്പൊ മനസ്സിലായി... രണ്ടു പേരും രണ്ടു സൈഡിൽ ഇരുന്നുകൊണ്ടുള്ള തീരുമാനം അല്ല... ഒരുമിച്ചിരുന്നുകൊണ്ടുള്ള തീരുമാനത്തിനെ അവസാനം ഉണ്ടാവൂ..
@varghesebernard3856
@varghesebernard3856 Жыл бұрын
Ellam uae police finish cheytholum.
@chandrikamp7553
@chandrikamp7553 Жыл бұрын
തീർച്ചയായും
@shazadvlog4108
@shazadvlog4108 Жыл бұрын
👍👍
@BismiBismi-ju4og
@BismiBismi-ju4og Жыл бұрын
സത്യം
@naseeranaseera1492
@naseeranaseera1492 Жыл бұрын
അതാണ് വേണ്ടത് അവൻ പറയുന്നതും കേട്ടു അവളെ കുറ്റപ്പെടുത്തരുത് സത്യാവസ്ഥ അറിയണം ഒന്നും ഇല്ലേ അവരുടെ കാര്യങ്ങൾ നാട്ടിൽ അനെഷിച്ചാൽ കിട്ടുമല്ലോ അവൻ എങ്ങനെയാണെന്നും അവൾ എങ്ങനെയാണെന്നും പിന്നെ കുഞ്ഞിനെ അവൾ ഉപ്പാന്റെ കൈയിൽ ഏല്പിച്ചല്ലോ അവൻ പറയുന്നത് സത്യം ആണെങ്കിൽ കുഞ്ഞിനെ എവിടെയും കളഞ്ഞിട്ടില്ലലോ കൊന്നിട്ടും ഇല്ല അവളും മരിച്ചിട്ടില്ല Alhamdulillah 👍🏻
@smrknr
@smrknr Жыл бұрын
4:21 ഭ൪ത്താവിന്റെ കൂടെ താമസിക്കാ൯ കഴിയാത്ത ഇവളെന്തിനാ ഭ൪ത്താവിനോട് എയ൪പോ൪ട്ടിൽ വരാ൯ പറഞ്ഞത് കുട്ടിനെ ഏൽപ്പിച്ച് കാമുകന്റെ കൂടെ പോകാനല്ലെ. 2 ഭ൪ത്താവ് കാരണമാണ് നാട്ടിൽ നിൽക്കാ൯ കഴിയാത്തതെങ്കിൽ പിന്നെന്തിന് ഒന്നിച്ച് പോകാ൯ കഴിയാത്ത ഭ൪ത്താവ് ജോലിചെയ്യുന്ന നാട്ടിലേക്ക് വന്നു?നാട്ടിൽനിന്നും കളിക്കുന്നപോലെ UAE യിൽ വന്ന് കളിക്കാമെന്ന് കരുതിയതാ നീയും കാമുകനും പെടുമെന്ന് കണ്ടപ്പോൾ തിരക്കഥയൊന്ന് മാറ്റാമെന്ന് കരുതി അല്ലെ .അവന്റെ ഭാഗത്തും തെറ്റുകളുണ്ടാകും അതിന് നീ ഈ വഴിആയിരുന്നില്ല സ്വീകരിക്കേണ്ടിയിരുന്നത് രാജ്യം മാറിപ്പോയി
@nkrck36
@nkrck36 Жыл бұрын
😂
@shifanapa469
@shifanapa469 Жыл бұрын
Corct
@ckh4488
@ckh4488 Жыл бұрын
സഹോദരി ഇവൾ അയാളുമായി ബന്ധം പിരിഞ്ഞതിന്റെ ശേഷം ഇവൾ ആരുടെ കൂടെയെങ്കിലും പോകട്ടെ എന്നാൽ ഗേൾഫിൽ ഉള്ള ഭർത്താവ് അറിയാതെ സുഹൃത്തിന്റെ സഹായതൾ വിസയെടുത്തു ഗേൾഫിൽ വരുന്നു ഞാൻ അയാളോടൊപ്പം താമസിക്കില്ല എന്നു പറയുന്നു പിന്നെ ഇവൾ ആരോടൊപ്പം താമസിക്കും ജോലിയില്ല 3മാസത്തിൽ കൂടുതൽ നോക്കാനുള്ള വിസയില്ല ഭാഷ അറിയില്ല സഹായിക്കാൻ ബന്ധുക്കൾ ആ റുമില്ല പിന്നെ ഇവൾ എങ്ങിനെ ഈ 3മാസം അവിടെ നില്കും ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്തു അവൾ സുഹൃത്തിനൊപ്പം നടക്കുക അയാളുടെ സഹായതൾ ജീവിക്കുക ഇതു കാണുന്ന ഭർത്താവിന്റെ അവസ്ഥ നിനക്കറിയുമോ മലയാളികളുടെ മുന്നിൽ അയാൾ എത്രത്തോളം നാണം കെടുന്നുണ്ട് അന്നറിയുമോ ഇവളുടെ മുന്നിൽ അയാൾ മറ്റൊരു പെണ്ണുമായി കറങ്ങി നടക്കട്ടെ ഇവൾ സഹിക്കുമോ ബന്ധം പിരിയാൻ ഗേൾഫിൽ വരണോ നാട്ടിൽ നിന്നാൽ നടക്കില്ലേ വകീൽ നോട്ടിസ് അയച്ചാൽ അവൻ എവിടെയാണെങ്കിലും വരും അപ്പോൾ അതൊന്നുമല്ല കാര്യം ഭർത്താവിന്റെ ഭാഗത്തു ഒരു പടു തെറ്റുണ്ട് അവർ തമ്മിൽ പിരിയൽ തന്നെയാണ് നല്ലത് പക്ഷെ ഇതു വേണ്ടിയിരുന്നോ ഭർത്താവിന്റെ മുന്നിൽ മറ്റൊരാളുമായി കറങ്ങി നടക്കൽ ആരു സഹിക്കും നാട്ടിൽ ഇവൾനാണം കെട്ടു ജീവിക്കാൻ പറ്റില്ല എന്നു പറയുന്നു എന്താണ് വിഷയം അത് പറയുന്നില്ല പഴയ കാര്യങ്ങൾ ആ ണ് പറയുന്നത് നാട്ടിൽ ഈ സുഹൃത്തുമായി ഉള്ള ബന്ധമാണ് അയാൾ പറയുന്നത് ആ രാണ് ഈ സുഹൃത്തു എന്താണ് അയാളുമായി ഉള്ള ബന്ധം എത്ര കാലമായി ഇതു തുടങ്ങീട്ടു അയാൾ ഏ തു നാട്ടുകാരനാണ് അതൊന്നും ഇവൾ പറയുന്നില്ല പൊറുക്കാൻ പറ്റാത്തവനാണെങ്കിലും അയാൾ ഇപ്പോഴും ഇവളുടെ ഭർത്താവാണ് ഇവളുടെ ഈ വരവ് അയാളെ മനപ്പൂർവം നാറ്റിക്കാൻ വേണ്ടിയാണു എന്തിലൊക്കെ പറഞ്ഞാലും 100%തെറ്റുകാരി തന്നെയാണ് കുട്ടിയെ കൊടുത്താൽ ഇവളും കാമുകനും ചേർന്നു കുട്ടിയെ വല്ലതും ചെയ്യുമോ എന്ന പേടി അയാൾക്കും ഉണ്ടാകും കാമുകനോടൊപ്പം ജീവിക്കുമ്പോൾ കുട്ടി ഒരു ശല്യമായാൽ കൊല്ലാനും മടിക്കില്ല എത്രയോ സംഭവം നാട്ടിൽ നടക്കുന്നുണ്ട് അത് കൊണ്ട് കുട്ടിയെ ഇവൾക് കൊടുക്കരുത് കാമുകൻ അവസാനം ആ കുട്ടിയേയും പീഡിപ്പിക്കും അവന്റെ കുടിയല്ലല്ലോ ഇവൾ അവിടെ കുടുങ്ങും എന്നു തോന്നിയപ്പോൾ വേഷം മാറുകയാണ് 🤔🤔🤔🤔🤔
@mohammedali-tx2qe
@mohammedali-tx2qe Жыл бұрын
അവളുടെ ഭർത്താവിന്റെ നാട്ടുകാരനാണ് ഈ കാമുകൻ നാദാപുരത്താണ് ഇവരുടെ സ്ഥലം
@dhkitsogdwji8911
@dhkitsogdwji8911 Жыл бұрын
ഭർത്താവ് അറിയാതെ ഗൾഫിൽ എത്തി അവിടെ നിന്ന് ഒരു ഫ്രണ്ടിന്റെ റൂമിൽ താമസിച്ചു അപ്പോൾ തന്നെ മനസ്സിലാക്കി കൂടെ നീ എത്രമാത്രം ഭയങ്കരിയാണെന്ന്
@zuharabasheerctcl879
@zuharabasheerctcl879 Жыл бұрын
😂😂😂
@aliyaanas4134
@aliyaanas4134 Жыл бұрын
Athendha ninnal.ñingal vannal ningalum friend nte koode nikkillle
@babukunjuachu7860
@babukunjuachu7860 Жыл бұрын
അവള് കള്ളിയാണ്. തിരിഞ്ഞു നോക്കാതെ ഉള്ള അവളുടെ പോക്ക് കണ്ടാൽ അറിയാം അവള് കള്ളി ആണെന്ന്. കാമുകൻ വിളിച്ചപ്പോൾ അവള് ഗള്ഫില് എത്തി. ഇനിയിപ്പോൾ ന്യായീകരണങ്ങൾ കണ്ടെത്താൻ അവള് വഴി കണ്ടെത്തും. ഭർത്താവ് കാരണം ജോലി പോയാൽ കാമുകൻ വിളിക്കുമ്പോൾ ഇറങ്ങി പോക്കാണോ? അവള് കഥ പറയുന്നത് കേട്ടു നോക്കൂ. ഒരു വിഷമവും ഇല്ല, സിനിമാക്കഥ പറയും പോലെ. കാമുകൻ വിളിച്ചപ്പോൾ ഇറങ്ങി ചെന്ന അവൾക്ക് അപ്പോൽ നാണം തോന്നിയില്ല അല്ലേ. അഞ്ച് കേസ് ഭർത്താവിനെതിരെ കൊടുത്തവൾ, നീ നല്ല സ്ത്രീ തന്നെ.
@awsomengpgaming6324
@awsomengpgaming6324 Жыл бұрын
The question is who and how arranged a visa 3:35 for her and children.
@kmjayachandran4062
@kmjayachandran4062 Жыл бұрын
അവൾ മാത്രം അല്ല. അവളെക്കൊണ്ട് നടക്കുന്നവനും തെറ്റുകാരൻ ആണ്
@muhammedshafi3730
@muhammedshafi3730 Жыл бұрын
ആ പയ്യൻ പറയുന്നത് കളവാണെന്ന് തോന്നുന്നില്ല. ഇവരിൽ ആരാണോ കളവു പറയുന്നത് അവർ വിചാരിക്കുന്നത് നടക്കാൻ പോകുന്നില്ല. നീതിമാനായ അല്ലാഹുവേ, ഉപദ്രവി ക്കപ്പെടുന്നവന്റെ പ്രാർത്ഥനക്കു ഉത്തരം നൽകുന്നവനേ... നീ കാണിച്ചു താ ഇവരിൽ ആരുടെ ഭാഗത്താണ് സത്യം എന്ന്.. ആമീൻ....
@ribumashi1847
@ribumashi1847 Жыл бұрын
സത്യംഅല്ലാഹുവിന് അറിയാം ഉപ്പ്തിന്നവൻ വെള്ളം കുടിക്കും അള്ളാഹുകുഞ്ഞിനെ രക്ഷിക്കട്ടെ
@sobhanasobhana1379
@sobhanasobhana1379 Жыл бұрын
മക്കൾക്ക് ജന്മം കൊടുത്തിട്ട് പിന്നെ അല്ലാഹു രക്ഷിക്കും എന്നു പറയുന്നത് ഇവിടുത്തെ ന്യായമാണ്.
@muhammedshafi3730
@muhammedshafi3730 Жыл бұрын
ആമീൻ
@nasriyabasheer6783
@nasriyabasheer6783 Жыл бұрын
Eval kalliyanu
@sainusainu4170
@sainusainu4170 Жыл бұрын
ഒരിക്കലും കുഞ്ഞിനെ അവൾക്ക് കൊടുക്കരുത്... അവൾ അനുഭവിക്കട്ടെ... 👍
@saleekathsalee2668
@saleekathsalee2668 Жыл бұрын
Kalan
@ayshak.p5658
@ayshak.p5658 Жыл бұрын
Yes
@mishabvelimukk1752
@mishabvelimukk1752 Жыл бұрын
kzbin.info/www/bejne/lX2bhqxnj5poers
@mishabvelimukk1752
@mishabvelimukk1752 Жыл бұрын
സത്യം എന്താണെന്ന് അറിയാതെ എടുത്തു ചാടരുത് 🤫
@najiyakunjimuthu6841
@najiyakunjimuthu6841 Жыл бұрын
Sathyam entha ninakkariyo onnum samsarikkaruth
@aami504
@aami504 Жыл бұрын
അവൾ കുഞ്ഞിനേയും കളഞ്ഞു ഒളിച്ചോടുന്നു എന്ന് വീഡിയോയിൽ അയാൾ പറയുന്നു അത് അവളും കേൾക്കുന്നു എന്നിട്ട് പോലും അവൾ പ്രതികരിച്ചില്ല, തിരിഞ്ഞു നോക്കിയില്ല, അപ്പൊ ഇതിൽ ആരുടെ ഭാഗത്ത് ആണ് ശരി ആരുടെ ഭാഗത്ത് ആണ് തെറ്റ്???
@m.t.kkunhammed2594
@m.t.kkunhammed2594 Жыл бұрын
അവൾ പറയുന്നത് ശരിയായിരിക്കും അവളാ വീട്ടിൽ വളരെ വിഷമിച്ചാണ് നിൽക്കുന്നത് അത് നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ ആ കുട്ടി മറ്റൊരു വീഡിയോയിൽ പറഞ്ഞത് ഞാൻ കേട്ടു അവന്റെ ഉമ്മയുടെ ഒരു ഉടായിപ്പിൽ കുടുങ്ങി യ ഒരു വ്യക്തിയാണ് ഞാനും എന്റെ ഭാര്യയും അവന്റെ പെങ്ങളുടെ മഹറ് പണയം വെച്ച് പോയെന്നും അവളുടെ ഭർത്താവ് നാട്ടിൽ വരുന്നുണ്ട് എന്നും അത് എടുത്തു കൊടുക്കാതെ അവളെ അങ്ങോട്ട് അയക്കാൻ പറ്റില്ല എന്നും അവന്റെ ഉമ്മയും ഉപ്പയും വീട്ടിൽ വന്ന് എന്റെ ഭാര്യയോട് പറഞ്ഞു അവൻ ഒരു മാസത്തെ ലീവിലാണ് വരുന്നതെന്നും ഒരു മാസം കഴിയുമ്പോൾ അവൻ തിരിച്ചു പോയാൽ വീണ്ടും ആ മാല വെച്ച് നിങ്ങളുടെ സ്വർണം എടുത്തു തരാം എന്നും പറഞ്ഞപ്പോൾ എന്റെ ഭാര്യ അത് വിശ്വസിക്കുകയും അവളുടെ കഴുത്തിൽ നിന്ന് അവളുടെ മാല ഊരി കൊടുക്കുകയും ചെയ്തു ആരെയും മാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഇല്ലാഞ്ഞിട്ട് അവർ തിരക്കി വീട്ടിൽ പോയപ്പോൾ നിങ്ങൾ എന്താണ് നമ്മൾ എങ്ങനെ കളിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവൻ അകത്തുനിന്നും ഇറങ്ങിവന്ന് ചീത്ത പറയുകയും ഒരു ഭ്രാന്തനെപ്പോലെ തല്ലുകയുമാ ണ് ഉണ്ടായത് ഉമ്മ ഭാര്യയെയും മകൻ കൂടെ പോയ ആളെയുമാണ് കൈകാര്യം ചെയ്തത് ഇങ്ങനെ ഒരു ഉപകാരം ചെയ്തവർ തിരിച്ച് ഇങ്ങനെ ചെയ്യുമ്പോൾ അവരുടെ സ്വഭാവത്തെപ്പറ്റി നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ അത്രയ്ക്കും ബെസ്റ്റ് ഫാമിലിയുടെ കൂടെ ഇത്രയും കാലം അവൾ ജീവിച്ചത് എനിക്ക് അത്ഭുതമായാണ് തോന്നുന്നത് ഞാനൊരു പ്രവാസിയായതിനാൽ ഞാൻ നാട്ടിൽ ഇല്ലാത്ത സമയത്ത് ആയിരുന്നു എന്റെ ഭാര്യ എന്നോട് പറഞ്ഞത് ഒരു മനുഷ്യത്വമുള്ള ഒരു ആളു മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് ഇവന്റെ ഈ ഭാര്യയായിരുന്നു അവൾ ഇടയിൽ വീണ് അവരെ സന്ധ്യയാക്കിയാണ് അവരെ രക്ഷപ്പെടുത്തി യത് ഇത് ഇവർ നാട്ടിൽ മുഴുവൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ് ഇതെല്ലാം കുറച്ചു വൈകിയാണ് ഞങ്ങൾക്കെല്ലാം മനസ്സിലായത് സ്ത്രീകൾ സ്വർണം കൊടുക്കുന്നത് ഭർത്താവ് അറിയാതെയും മറ്റും ആയിരിക്കും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കുകയും അത് ആൾക്കാർ അറിഞ്ഞു പ്രശ്നമായാൽ ഈ സ്വർണം കൊടുത്ത സ്ത്രീകൾക്ക് അവരുടെ ഭർത്താവോ കുടുംബക്കാരും അറിയുന്നതിന് പേടി ആയതുകൊണ്ട് പിന്നെ അവർ പേടിച്ച് പ്രശ്നത്തിന് നിൽക്കാറില്ല ആ തക്കത്തിലാണ് അവർ ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത് അതിന് അവന്റെ വാപ്പയും കൂട്ടാണ് ഇവരുടെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കും എന്നുള്ളത് നിങ്ങൾ എല്ലാവരും ഒന്ന് ആലോചിക്കണം നാഥൻ അവർക്ക് നല്ല വഴി കാണിച്ചു കൊടുക്കട്ടെ അവരുടെ ഈ പൊട്ട സ്വഭാവം മാറ്റി കൊടുക്കട്ടെ.
@kunjolktkl7314
@kunjolktkl7314 Жыл бұрын
ആണായാലും പെണ്ണ് ആയാലും മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് ജീവികണം അല്ലെങ്കിൽ ഇത് പോലെ കണ് നീര് കുടിക്കേൻടി വരും
@hafiznrp6989
@hafiznrp6989 Жыл бұрын
ഇപ്പോൾ മാതാപിതാക്കൾ തെന്നെ യാണ് കേട് വരാൻ കാരണം
@realdreamer345
@realdreamer345 Жыл бұрын
ഇവരുടെ ലവ് മാര്യേജ് ആണോ???
@mohammednabeel-tw2hm
@mohammednabeel-tw2hm Жыл бұрын
​@@realdreamer345 ys
@Here_we_go..557
@Here_we_go..557 Жыл бұрын
​@@realdreamer345 uff arranged marriage പക്ക colour ആല്ലെ😂
@shukoorsumi5506
@shukoorsumi5506 Жыл бұрын
​@@realdreamer345😅
@kithuzworld
@kithuzworld Жыл бұрын
നാട്ടിൽ കിടന്ന കുഞ്ഞിനെ കൊണ്ടുവന്നു ഭർത്താവിന് കൊടുത്തിട്ട് തിരിഞ്ഞുപോലും നോക്കാതെ പോയിട്ട് കുഞ്ഞിനെ തരില്ലെന്ന്. 🤦🏻‍♀️
@naturebeuty2790
@naturebeuty2790 Жыл бұрын
എന്തോന്ന്
@irshadmelmuri
@irshadmelmuri Жыл бұрын
😂😂😂
@mumthaztk3212
@mumthaztk3212 Жыл бұрын
☺️☺️
@zubairpalakkad8083
@zubairpalakkad8083 Жыл бұрын
പച്ച കള്ളം.... കാമുകൻ വേണ്ടി...ആ സഹോദരനെ ഇങ്ങനെ കുറ്റം പറയരുത്... ഒരു നേരം എങ്കിലും അവൻ അധ്വാനിച്ച് കൊണ്ട് വന്ന ഭക്ഷണം നീ കഴിച്ച് കാണും. പിന്നെ ഒരു കാമുകൻ്റെറ പുറകെ ഒരു ഭാര്യ ഇറങ്ങി പുറപ്പെട്ടാൽ ഏത് ഭർത്താവിന്റെ യും നിയന്ത്രണം പോവും...അതിൽ അവനെ തളർത്താൻ നീ പല കേസുകളിലും പെടുത്തി കാണും നിൻ്റെ മനസ്സിൽ കാമുകൻ മാത്രം..ആ കുഞ്ഞിനെ അവളുടെ അച്ചൻ്റെ കയ്യിൽ ഏൽപ്പിച്ച്...നീ പോകുന്ന രംഗം ജനങ്ങൾ കണ്ടത് ആണ്...നിനക്ക് ഭാഷ അറിയില്ല എന്ന് പറഞ്ഞു നിനക്ക് മലയാളം അറിയല്ലോ...ഏർപ്പോർട്ടിൽ .. ഒരു പെണ്ണിനോട്..ഭാരൃ ആയാലും മകളോട് ആണങ്കിലും..ദേഷൃപെട്ട് ഉച്ചത്തിൽ സംസാരിക്കുന്നത് കണ്ടാൽ ഉടനെ അവിടെ സെകൃരിറ്റി..അല്ലങ്കിൽ പോലീസ് അവിടെ എത്തും അത്രയും സുരക്ഷ യാൺ uae നൽകുന്നത്...പത്ത് ഇരുപത് കൊല്ലം ആയി ഓരോത്തരും ഇവിടെ പൊട്ടൻ മാർ ആക്കാം പക്ഷേ ജനങ്ങളെ..വിഡ്ഡികളാക്കരുത്...പാവം. അവൻ ഒരു കുഞ്ഞിനെ കൊണ്ട് അനൃ നാട്ടിൽ എന്ത് ചെയ്യും...ഓർത്തോ നീ..നിനക്ക് ബുദ്ധി ഉണ്ടെങ്കിൽ ആ കുഞ്ഞിനെ കൂട്ടാതെ..ഒളിച്ച് ഓടണം ആയിരുന്നു....പജ്ജാബി ഹൗസിലേ കൊച്ചിൻ ഹനീഫ. ദിലീപിനെയും ഹരിശ്രീ അശോകനേയും പജ്ജാബി ഹൗസിൽ ഏൽപ്പിച്ചു പോകുബോൾ ഒരു ചിരിച്ച് പോക്ക് ഉണ്ട്.... കാമുകൻ കുഞ്ഞിനെ ഒഴിവാക്കാൻ പറഞ്ഞു...പക്ഷേ നീ ആ കുഞ്ഞിനെ കൊന്നില്ല ഭാഗൃം...ആ കുട്ടി. ഇപ്പോൾ സുരക്ഷിതമായി.. അവരുടെ അച്ചൻ്റെ കയ്യിൽ ആണ്... കുട്ടിയെ വിട്ട് കൊടുക്കരുത് ... കാമുകന് പെടും എന്ന് അവൻ മനസ്സിലാക്കി. നിന്നെ അവൻ പറ്റുന്ന അത്ര യൂസ് ചെയ്ത്...നിന്നെ പുറം തള്ളും... ഇത് നാട് അല്ല ഓർമ വേണം
@varghesebernard3856
@varghesebernard3856 Жыл бұрын
All materers agree. But 2:51 She is not a real mother.
@aameenaaz
@aameenaaz Жыл бұрын
നാട്ടുകാരായ ഞങ്ങൾക്കില്ലാത്ത അഭിപ്രായമാണല്ലോ നിനക്ക് അവനെ കുറിച്ച്
@shakiramanzoor8064
@shakiramanzoor8064 Жыл бұрын
ഇതിൽ ആരുടെ വാക്കാണ് ശരി 🤔
@Ivide_Ingineyaanu
@Ivide_Ingineyaanu Жыл бұрын
അതേ
@mohammedali-tx2qe
@mohammedali-tx2qe Жыл бұрын
ഇവൾ അവന്റെ നാട്ടുകാരനായ ഫയസുമായി പ്രണയത്തിലായിരുന്നു അവനാണ് ഇവളെ എയർപോർട്ടിൽ വന്നു കൂട്ടികൊണ്ട് പോയത്
@razanarasheedh3899
@razanarasheedh3899 Жыл бұрын
ഇവളെ സംസാരം കേൾക്കുമ്പോ വിദ്യാഭ്യാസം ഉള്ളതാണ് വിശ്വസിക്കാൻ പറ്റുന്നില്ല 😇
@rajasreekr8774
@rajasreekr8774 Жыл бұрын
Yes
@mashoodmohammed
@mashoodmohammed Жыл бұрын
😃😃😃
@shein4594
@shein4594 Жыл бұрын
@@mashoodmohammed കാര്യം തീരുമാനിക്കാൻ നാട്ടിൽ തന്നെ സ്ഥലം ഇല്ലേ . ഗൾഫിൽ പോകേണ്ട ആവശ്യം ഉണ്ടോ
@aslammongam967
@aslammongam967 Жыл бұрын
എന്ത് അറിഞ്ഞിട്ടാ മലരേ വടകര പേരാമ്പ്ര നാദാപുരം അഥവാ കോഴിക്കോട് തലശ്ശേരി ക്കിടയിൽ ഡോക്ടർ ആണേലും പിച്ചക്കാരൻ ആണേലും ഇങ്ങനെ സംസാരിക്കുന്നത്... അവരുടെ സ്ലാങ്ക്.. അല്ല നീ എവിടുന്നാ മലരേ.. അല്ല കോട്ടയം പത്തനംതിട്ട ആണോ.. അവിടെ ഉള്ള തീട്ടങ്ങൾ എന്തുവാ എന്ന എന്നൊക്കെ ചോദിക്കും എന്നിട്ട് എന്തെ എന്ന് പറയുന്നവനെ കളിയാക്കും.. അത് പോലെ വിവരം ഉള്ള നീ എന്നിട്ട് ഇപ്പൊ എവിടെ എത്തി നില്കുന്നു
@okdevil0076
@okdevil0076 Жыл бұрын
Nurse 5 class madiyo manda😂samsara reedi palarkum different aanu....
@anvarsadikhanvar119
@anvarsadikhanvar119 Жыл бұрын
നമുക്ക് കാത്തിരുന്നു കാണാം ഇവൾ പറയുന്നതിൽ സത്യം ഉണ്ടോ എന്ന് . ഉണ്ടെന്ന് തോന്നിയില്ല
@SanthoshSanthosh-qg6ir
@SanthoshSanthosh-qg6ir Жыл бұрын
ചുരുക്കം പറഞ്ഞാൽ രണ്ടുംജന്മങ്ങളുംകൂടി ആ കുഞ്ഞിന്റെ ജീവിതം കോഞ്ഞാട്ടാക്കും
@amanapp9280
@amanapp9280 Жыл бұрын
ഭർത്താവ് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ടാകും..ശരിയാണ്..വേണ്ടെങ്കിൽ ഡിവോഴ്സ് ചെയ്തു ഒഴിവാക്കണം. അല്ലാതെ ദുബായ് ഇൽ പോയി കുട്ടികൊണ്ട് പോകാൻ വിളിച്ചു വരുത്തി.. അപ്പൊ തന്നെ ഫ്രണ്ടിന്റെ കൂടെ പോകുന്നു..ഞാൻ വേറെ താമസിക്കുന്നന്ന്. ഇതൊന്നും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്...
@appu9207
@appu9207 Жыл бұрын
Ente ponne... Viswasichu... Bhasha ariyatha naattil koottukarane viswasich poyirikkunnu..... Viswasichu...
@sharanyaachu1219
@sharanyaachu1219 Жыл бұрын
മറ്റുള്ളവരുടെ ജീവിതം നോക്കാൻ എല്ലാവർക്കും നല്ല ഉഷാറായി. അവർക്ക് അവരുടെ സ്വകാര്യ പ്രശ്നം ഉണ്ടാകും.
@ADHILPC192
@ADHILPC192 Жыл бұрын
മാതാപിതാക്കളെ വേദനിപ്പിച്ചെത്തിനുള്ള ശിക്ഷ യാണ് നീ അനുഭവിക്കുന്നത് അവരുടെ കണ്ണ് നീരിന് അത്രക്കും വിലയുണ്ട് ഇനിയെങ്കിലും അവരെ കണ്ണ് നിറയാതെ നോക്ക്
@VIoggerKunhippu
@VIoggerKunhippu Жыл бұрын
ഇവൾ പറയുന്നത് പച്ചക്കള്ളമാണ് വിദ്യാഭ്യാസം ഉള്ളവർ ആരും ഇവളുടെ വാക്ക് വിശ്വസിക്കുന്നില്ല അവർ തമ്മിൽ പ്രശ്നമുണ്ടെങ്കിൽ എന്തേ കുഞ്ഞിനെ വായിച്ചറിഞ്ഞു ഇവളൊരു ഉമ്മയാണോ ആ കുഞ്ഞിൻറെ കരച്ചിൽ കാണാതെ ഇവൾക്ക് ഉമ്മ എന്ന് പറയാൻ അർഹതയില്ല മനഃസാക്ഷിയില്ലാത്ത ജന്മം ഇവൾ അനുഭവിക്കട്ടെ പടച്ചവൻ റെ പടച്ചവൻ റെ ശിക്ഷ ഇറങ്ങട്ടെ
@hamuzvlog7856
@hamuzvlog7856 Жыл бұрын
ഇയാൾക്കാനോ വിദ്യാഭ്യാസം
@vvgirl21
@vvgirl21 Жыл бұрын
​@@hamuzvlog7856 😂
@vvgirl21
@vvgirl21 Жыл бұрын
Typing mistakes anu
@hamuzvlog7856
@hamuzvlog7856 Жыл бұрын
@@vvgirl21 താങ്കളുടെ ചിന്തയിൽ തന്നെ ഉണ്ടത്
@shajeerjasmi3837
@shajeerjasmi3837 Жыл бұрын
മോളെ കിട്ടിയിട്ട് വീണ്ടും നാട്ടിൽ പോകാമെന്ന് അപ്പോ എന്തിനാ ഇവിടെ വന്നത് 🤔
@fahz4084
@fahz4084 Жыл бұрын
കുട്ടിയെ കിട്ടിയിട്ട് തിരിച്ചു പോകാൻ😂
@jasilgfx007
@jasilgfx007 Жыл бұрын
😅
@ayshaasya7826
@ayshaasya7826 Жыл бұрын
Ivide vannappo Alle ividathe niyamam manassilaayath Barthaavine vanchich mattavante koode poyaal kaamukanum akathaakum enn manassilaayi Barthaav aa vedio cheyth purath vidum enn avalu karuthiyilla
@Meharuabdu
@Meharuabdu Жыл бұрын
😂,
@aboobakerpy1527
@aboobakerpy1527 Жыл бұрын
ഭർത്താവ് ലോകത്തെ അറിയിച്ച പോൾ ഭാര്യയുടെ രക്ഷ പെടൽ
@nycilah7050
@nycilah7050 Жыл бұрын
എന്താണ് സത്യം എന്ന് കണ്ടറിയണം 🙏
@Naisasoofy
@Naisasoofy Жыл бұрын
പിന്നെ ന്തി നാണ് ഇവൾ ഭർത്താവറിയാതെ ഗൾഫിൽ പോയത്
@ഹലോഹലോ-ഹ2പ
@ഹലോഹലോ-ഹ2പ Жыл бұрын
ഇവൾ പറയുന്നത് ശെരിയല്ല ബർത്തവിന്റെ കൻമുന്നിൽ വെച്ച് വേറെ ഒരുത്തന്റെ കൂടെ പോകുമ്പോൾ ഏതൊരുത്തന്റെയും മനസ് വേദനിക്കും ചെയ്യാൻ പാടില്ല ഇതും വിദേശത്ത് വെച്ചിട്ട് ഇവൾ ത്തേവുട് ച്ചിയാണ് ഇവൾ എന്ത് പറഞ്ഞലും ത്തെറ്റ് ഈ പെണ്ണിന്റെ ഭഗത്ത് ത്തന്നെയാ
@niyasalim7158
@niyasalim7158 Жыл бұрын
ഞാൻ ആ പെൺകുട്ടിയുടെ ഭാഗത്താണ്,, കേട്ടത് വച്ചു ചിന്തിക്കുമ്പോൾ ഇവളുടെ ഭർത്താവും തെറ്റുകാരനാണ്, ഇത്‌ പെട്ടന്നുണ്ടായ ഒരു വിഷയമല്ല അഞ്ചോളം കേസുകൾ ഇവൾ അയാൾക്കെതിരെ കൊടുത്തത് തന്നെ ഈ കേസിന്റെ ഗൗരവം കാണിക്കുന്നുണ്ട്
@habeebrahman7995
@habeebrahman7995 Жыл бұрын
സ്വന്തം വീട്ടിലേക് ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്ക് പോയിരുന്നെങ്കിൽ ജീവിതം കോഞ്ഞാട്ടം ആവില്ലായിരുന്നു
@ADHILPC192
@ADHILPC192 Жыл бұрын
പ്രണയ വിവാഹത്തിന് ഇത്രയേ ആയുസ് ഒള്ളു ഇത് എല്ലാവർക്കും ഒരു പാഠമാണ്
@sudheeshpk8194
@sudheeshpk8194 Жыл бұрын
എല്ലാം അങ്ങിനെ അല്ല broi...... എന്റെ 8വർഷത്തെ പ്രണയം mereg കഴിഞ്ഞ് 6വർഷം കഴിഞ്ഞു... ഇപ്പോഴും pathil മടങ്ങു പ്രണയിക്കുന്നു ഞങ്ങൾ....2മക്കൾ ആയിട്ടും... Ella പ്രണയവും fail അല്ല pinne എല്ലാരും അറിഞ്ഞു നടത്തുന്ന arranged marriage യിലും prblmzz ഇല്ലേ... പിരിയുന്നില്ലേ... എല്ലാം 2വ്യക്തികൾ തമ്മിലുള്ള ചേർച്ച കുറവ് മാത്രം ആണ്...☺️
@sreee176
@sreee176 Жыл бұрын
@@sudheeshpk8194 njanum
@SuB-cs4tx
@SuB-cs4tx Жыл бұрын
ഞാൻ പ്രണയിച്ചു വിവാഹം കഴിച്ചത് ഫേസ്ബുക് പ്രണയം ആയിനും . 8 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഇപ്പോയും ഹാപ്പി ആയി ജീവിക്കുന്നു. 3 മക്കളും ഉണ്ട്.
@shabinshadshabin-gb7dd
@shabinshadshabin-gb7dd Жыл бұрын
Yess corect
@karthikasnairksn80
@karthikasnairksn80 Жыл бұрын
Ente achan amma pranayavivaham ahnu 30 year ayi happy
@BanuSulfi
@BanuSulfi Жыл бұрын
ഇതിൽ ഏത് വിശ്വസിക്കണം
@renukacc1159
@renukacc1159 Жыл бұрын
ചിലപ്പോൾ ഭർത്താവിൻ്റെ അടുത്ത് എത്താൻ ഫ്രൺ ണ്ട് സഹായിച്ചതാവും., അവൻ കുട്ടിയെ പിടിച്ചു വച്ച് പ്രശനമാക്കിയപ്പോൾ അവൾ ഫ്രണ്ടിൻ്റെ കൂടെ പോകേണ്ടി വന്നതായിരിക്കാം. ആഫ്രണ്ട് കുടുങ്ങിയതാവാനുമതി. കുടുക്കിയ താവാനും മതി😂 അല്ലേൽ കുട്ടിയേയും കൊണ്ട് ഇവിടെ വരെ വരേണ്ട ആവശ്യമുണ്ടോ, സത്യം ദൈവത്തിനേ അറിയൂ.😢😢
@ayshaasya7826
@ayshaasya7826 Жыл бұрын
Avalalle parayunnath nhan bharthavinte koode thaamasikkilla Bandham piriyaan vannathaanenn
@sahayi3469
@sahayi3469 Жыл бұрын
ആ ഫ്രണ്ടിന്റെ തിരിഞ്ഞ് തിരിഞ്ഞുള്ള നടത്തം കണ്ടപ്പോ തോന്നി ഫ്രണ്ട് അതിൽ പെട്ട് പോയതാണെന്ന് - ഫ്രണ്ടിനെ സഹായിച്ചത് അവന് പാരയായി
@mmckgaming8883
@mmckgaming8883 Жыл бұрын
ഇവൾ പറയുന്നത് പച്ചക്കള്ളം കുടുങ്ങും എന്ന് ഉറപ്പായപ്പോൾ ഉള്ള അഭിനയമാണ്
@nusrinnazar5134
@nusrinnazar5134 Жыл бұрын
Athushariya
@SK-kd4pw
@SK-kd4pw Жыл бұрын
നുണ പറയുകയാണ് അവൾ 😂
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
അവതരിക അവൾ മീഡിയ ഒൺ ന് കൊടുത്ത അഭിമുഖത്തിൽ അവൾ പറയുന്നുണ്ടല്ലോ പെങ്ങളെ അയാൾക്ക് നാട്ടിൽ വരാൻ പറ്റില്ലെന്ന്, പിന്നെ അവൾക്ക് കുട്ടിയെ വേണമെങ്കിൽ അവൾക്ക് മറ്റേ സുഹൃത്തിനൊപ്പം പോകുന്നതിനേക്കാളും നല്ലത് കുട്ടിയെ കിട്ടിയിട്ടേ പോകു എന്ന് പറഞ്ഞു നിന്നൂടെ. പിന്നെ അവൾ ഭർത്താവിനെ വിളിക്കുന്നത് വരുന്നതിന്റെ തലേന്നാണ് പോലും. നിങ്ങളുടെ ഒക്കെ കുടുംബത്തിൽ അങ്ങനെ യാണോ ഉണ്ടാവുക. അവന്റെ അടുത്ത് തെറ്റുണ്ടാവാം പക്ഷേ അവൾ ചെയ്തതും പറയുന്നതും സത്യമാണോ എന്നൊന്ന് നോക്ക്. മാത്രവുമല്ല ഭർത്താവുമായുള്ള ബന്ധം ഒഴിവാക്കാൻ ഒരാളുടെയും ആശ്രയമില്ലാതെ ഗൾഫിലേക്ക് വിമാനം കയറുമോ?.
@varghesebernard3856
@varghesebernard3856 Жыл бұрын
@@muhammadmammumammu6104 yeneil she is hanging any time. What is your opinion?
@mohammedali-tx2qe
@mohammedali-tx2qe Жыл бұрын
കാമുകൻ കൊടുത്ത വിസയും ടിക്കറ്റുമയാണ് അവൾ ദുബായിൽ എത്തിയത്
@varghesebernard3856
@varghesebernard3856 Жыл бұрын
That lady given the information visa given the person is my friend. Any way uae punishment 100%.,as per my knowledge
@abdulsalamnesto8869
@abdulsalamnesto8869 Жыл бұрын
മോളെ ഒരു നോക്ക് നോക്കാതെ അവന്റെ പിന്നാലെ തിരി നടക്കുന്ന നീയൊരു സ്ത്രീയാണ്
@sumubava1898
@sumubava1898 Жыл бұрын
ഫ്രണ്ട് ഹൽപാക്കിയോ
@RashidAbubakkar-bz6np
@RashidAbubakkar-bz6np Жыл бұрын
പെണ്ണൊരപെട്ടാല്‍ ആണിന് രക്ഷയില്ല
@babym3681
@babym3681 Жыл бұрын
അവൾ എന്തിനാ കൊച്ചിനേം കൊണ്ട് ഗൾഫിലേക്ക് പോയത് ഈ പ്രശ്നം ഒക്കെ നാട്ടിൽ തീരാവുന്നതേയുള്ളൂ അവളുടെ ഭർത്താവിന് നാട്ടിൽ വരുത്തി തീർക്കാവുന്ന പ്രശ്നമല്ലേ ഉള്ളൂ അതുകൊണ്ടാണ് ഇതിൽ എന്തോ ദുരൂഹത സംശയിക്കുന്നത്
@jameelajameela8602
@jameelajameela8602 Жыл бұрын
Karakt naatil ninnu pariharichal pore avalude vaalu kelkunnavar pottan Marano kudungumennu manasilakiyal babbabba kalikunnu thalathericha pennu avidunnu thanne sikshikkanam allathe veruthe vidaruth Avan paranjathu kallamanengil avalude peransinu vannu Avan paranjath nunnaya ennu parayamallo padicha kalli നാട്ടിൽ 5?6? കേസ് കൊടുത്തു എന്നിട്ട് പരിഹരിക്കാതെ ഗൾഫിൽ പരിഹരിക്കാൻ ഇവള് ആരു 😅
@mohammedali-tx2qe
@mohammedali-tx2qe Жыл бұрын
ഇവൾ കുട്ടിയെ അവനെ ഏല്പിച്ചു കാമുകന്റെകൂടെ സുഗിക്കാമെന്ന് കരുതി ഭർത്താവ് ദുബായ് പോലീസിൽ പരാതി കൊടുത്തപ്പോഴാണ് ഇവർക്കു ഉറക്കം തെളിഞ്ഞത് കുടുങ്ങുമെന്നയപ്പോൾ ഉടായിപ്പുമായി ഇറങ്ങിയതാണ്
@vimalajohnson4222
@vimalajohnson4222 Жыл бұрын
What you said is correct.
@chocalate_ainu4127
@chocalate_ainu4127 Жыл бұрын
ഇയാൾ പറയുന്നതൊന്നും പൂർണമായി വിശ്വസിക്കാൻ കഴിയില്ല... ഇങ്ങിനത്തെ സ്വഭാവം ഉള്ള കുറെ എണ്ണം ഉണ്ട്..... അടിച്ചും തെറി വിളിച്ചും ഭാര്യനെ അടിമയാക്കി നിർത്തുന്ന കുറെ എണ്ണം... ഡിവോഴ്‌സിനും ഇവർക്കു താല്പര്യം ഉണ്ടാവില്ല.....കൂടെ നിർത്തും ഇല്ല.. ഒഴിവാക്കേം ഇല്ല... മര്യാദക് നോക്കേം ഇല്ല...
@hmt5316
@hmt5316 Жыл бұрын
അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട്. ഇത് ഇന്ത്യ അല്ല. UAE ആണ്. ഇവിടെ നിയമം അതിന്റെ മുറക്ക് നടക്കും. അത് മനസ്സിലാക്കിയപ്പോൾ അടവ് മാറ്റി ചവിട്ടി. ഭർത്താവ് നിലവിൽ ഇരിക്കെ അന്യ പുരുഷന്റെ കൂടെ കഴിയുന്ന ഒരുവളുടെ ചാരിത്ര്യ പ്രസംഗം.
@mullamullakerala179
@mullamullakerala179 Жыл бұрын
സ്വന്തം ഇഷ്ടത്തിന് കാമുകന്മാരെ തിരഞ്ഞെടുക്കുന്ന ഓരോ കുട്ടിക്കും വരുന്ന അനുഭവങ്ങൾ എത്ര കണ്ടിട്ടും പഠിക്കില്ല താലികെട്ട് ശേഷമാണ് എല്ലാരും യഥാർത്ഥം മനസ്സിലാക്കുന്നത്
@Mybeautyqueen508
@Mybeautyqueen508 Жыл бұрын
അയിന് ഇവിടെ എന്ത് പ്രശ്നം... അവളെ dubai case കൊടുക്കൻ പോകുവാ അതോണ്ട് ആ തള്ള ഇപ്പോ മോങ്ങുവാണു...100% ആ vdo കണ്ടാൽ തന്നെ അറിയാം അവൾ കള്ളി കൊച്ചിനെ നീ എടുത്തോ എന്ന് പറയുന്നുണ്ട്....
@mullamullakerala179
@mullamullakerala179 Жыл бұрын
നല്ല സ്വഭാവം പഠിച്ചു വളരണം രണ്ടുപേരും
@fathoom007
@fathoom007 Жыл бұрын
Everything will be fine inshallah
@fazurakitchen3081
@fazurakitchen3081 Жыл бұрын
കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെങ്കിൽ ഇവിടെയാണെങ്കിൽ ജയിലിൽ കിടക്കേണ്ടിവരും അതാണ് ദുബായിൽ പോയി കുഞ്ഞിനെ ഉപേക്ഷിച്ചത്
@shyju724
@shyju724 Жыл бұрын
ഒന്നിച്ചു നില്കാൻ താല്പര്യം ഇല്ലെങ്കിൽ പിരിയുക .... എന്തിനാ മരിച്ചികഴ്ജിഞ്ഞിട് പറഞ്ഞിട്ട് കാര്യമില്ലല്ലോ...
@fousiyat121
@fousiyat121 Жыл бұрын
ഇങ്ങനെ ഒക്കെ ഉള്ള പ്രശ്നം നടക്കുമ്പോൾ നാട്ടിൽ കുടുംബക്കാർ ഇല്ലേ അവരല്ലേ ഇതൊക്കെ കൈകാര്യം ചെയ്യേണ്ടത് അല്ലാതെ നാട്ടിൽ നിന്ന് ഗൾഫിൽ എത്തി സുഹൃത്തിന്റെ സഹായം തേടേണ്ട കാര്യം ഇല്ല ആണ് സുഹൃത്തുക്കളാകുമ്പോ സമൂഹം അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് അഞ്ചു കേസുള്ള ഒരാൾ പിന്നെന്തിന് ഗൾഫിൽ പോയി അപ്പൊ അവന്റെ സഹായം പ്രതീക്ഷിക്കാതെ ആ നാട്ടിൽ ആരാ സഹായിക്ക തെറ്റ് തെറ്റു തന്നെയാ ഗൾഫിൽ പോകാൻ പാടില്ലായിരുന്നു
@safassquadz9099
@safassquadz9099 Жыл бұрын
സത്യം മാണങ്കിൽ ഭർത്താവിൻ്റെ കൂടെ നിൽക്കും ഒരിക്കലും ആൺ സുഹുർത്ത് ൻ്റ ക്കൂടെ പോവൂല ഇതിലും കുറെ കള്ളത്തരം പറയുണണ്ട് നല്ലവളാണങ്കിൽ കൂടുബങ്ങൾ എതിരാക്കുന്നത്- അവനാണ് പടിപ്പിച്ച് ജോലി ആക്കിയത് - ഫ്രണ്ട് എല്ലാത്തിനും കൂടെ ഉണ്ട് പെൺ സുഹുർത്താണങ്കിൽ നമ്മുക്ക് വിശ്വാസിക്കാം ഇതല്ലോ ആ ഭർത്താവ് പറഞ്ഞു ഈ പെൺകുട്ടിനെ എങ്ങിനെ ഞാൻ നോക്കാഇവൾ പറയുന്നത് ഒക്കെ നുണയാണ്
@salmanshamna2737
@salmanshamna2737 Жыл бұрын
അവിടെ കേസ് കൊട്ക്കണം - എന്താണ് സത്യം പുറത്ത് വരട്ടെ
@siyanaandmuhammed
@siyanaandmuhammed Жыл бұрын
മോളെ ഇട്ടേച്ചു പോവുമ്പോൾ ഈ വിഷമമൊന്നും കണ്ടില്ലാലോ. ന്യൂസിലൊക്കെ വന്നു ഇപ്പൊ കുടുങ്ങുമെന്ന് തോന്നിയപ്പോൾ എല്ലാം മാറി മറിഞ്ഞു 😄😄
@jaseelkaripaal6568
@jaseelkaripaal6568 Жыл бұрын
Yes 100%
@shafna4617
@shafna4617 Жыл бұрын
Sathyam 😂
@sumathiraneesh2337
@sumathiraneesh2337 Жыл бұрын
നഴ്സിംഗ് അല്ലേ പഠിച്ചത് ഇംഗ്ലീഷ് അറിയത്തില്ലേ അറിഞ്ഞുകൂടാത്ത ഞങ്ങൾ ഇവിടെ ജീവിക്കുന്നുണ്ട്
@layanasuni5446
@layanasuni5446 Жыл бұрын
അവൾ Anm ആണ് പഠിച്ചത് നഴ്സിംഗ് അസിസ്റ്റന്റ്
@ajitham2108
@ajitham2108 Жыл бұрын
ഇംഗിഷ് അറിയാത്ത ഞാൻ 6 വർഷമായി ഇവിടെ ജോലി ചെയുന്നു
@salmanfaris7003
@salmanfaris7003 Жыл бұрын
​@@ajitham2108evde
@jaseelashuhail4883
@jaseelashuhail4883 Жыл бұрын
@@ajitham2108 nth joli
@shamsudeenvp2538
@shamsudeenvp2538 Жыл бұрын
പല പ്രവാസികൾക്കും പ്രശ്നം ഉണ്ട് എല്ലാഭാര്യ മാർക്കും കുട്ടികൾക്കും മലയാളിവാർത്ത വിസയും ടിക്കറ്റും കൊടുക്കണം... വല്യ ഞായം പറയുന്നു
@aboobackersidheeque6752
@aboobackersidheeque6752 Жыл бұрын
രണ്ടാളും പറയുന്നത് കേട്ട്ട്ട് എന്താണ് സത്യാവസ്ഥ എന്ന് നമുക്ക് അറിയില്ല. അവർ അവരവരുടെ ഭാഗം ന്യായീകരിക്കും. എന്തായാലും അവർക്കിടയിൽ സ്വര ചേർച്ച ഇല്ലായ്മയും അകൽച്ചയും ഉണ്ട് എന്ന കാര്യം മനസ്സിലായി. രണ്ടുപേർ പറയുന്നതിലും സത്യവും കളവും ഉണ്ടാകാം. എങ്കിലും ചില അവ്യക്തതകൾ ഈ വോയിസിലൂണ്ട്. നാട്ടിൽ കൊടുത്ത കേസ് തീർപ്പാക്കാൻ യുവതി ഒറ്റക്ക് ഭർത്താവിന്റെ അടുത്തേക്ക് പോകുന്നു, കൊണ്ടു പോകുന്നതും ഭർത്താവല്ല വേറെ ഒരാളാണ്, രണ്ടുപേരും എയർപോർട്ടിൽ വന്ന് കാത്തിരിക്കുന്നു, അവിടെവച്ച് തർക്കങ്ങൾ ഉണ്ടാവുന്നു, ഒരാളുടെ കൂടെ പോകുന്നു... എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ആകെ ഒരു കൺഫ്യൂഷൻ....
@shafeeqsha9859
@shafeeqsha9859 Жыл бұрын
ഹലോ മലയാളിപ്പെണ്ണേ നിനക്ക് വല്ലപ്രശ്നം ഭർത്താവുമായി ഉണ്ടായിരുന്നെങ്കിൽ അതുനാട്ടിൽ നിന്ന് തീരുമാനിക്കാമായിരുന്നു കാമുകനെ അണിഞ്ഞൊരുങ്ങി ഉടുത്തു കാത്തിരിരിക്കാൻ പറഞ്ഞിട്ട് നാട്ടിൽനിന്നും നീകേറി നീയും കാമുകനും ഒത്തുകളിച്ചതാ........... കാമുകാ നീ വാ നാട്ടിക്കു. നിനക്ക് വെച്ചിട്ടുണ്ട് നല്ലമസാല
@sheenamanoj7016
@sheenamanoj7016 Жыл бұрын
Full തെറ്റ് അവളുടേത് ആണ്.. അവനെ വേണ്ട എങ്കിൽ അവൾക്ക് ജോലി ഇലെ.കുട്ടിയെ നോക്കാൻ അത് മതിയിലെ..
@FousiyaSajras-bw7ey
@FousiyaSajras-bw7ey Жыл бұрын
പറഞ്ഞതോന്നും മനസിലായില്ല എന്തായാലും ഭർത്താവ് ഭാര്യനെയും ഭാര്യ ഭർത്താവിനെയും അർമാർത്ഥമായ് സ്നേഹിക്കണം അതിപ്പോൾ കുറഞ്ഞുവരഞ്ഞ് തോന്നുന്നു ഇതിന്റെ ഇടയിൽ കുട്ടികൾ ആണ് ബലിയടക്കുന്നത് തെറ്റാ ആരുടെ ഭാഗത്താണങ്കിലും അനുഭവിക്കാതിരിക്കില്ല. ആരേയും അമിതമായി സ്നേഹിക്കരുത് വിശ്വസിക്കരുത്
@satharc8379
@satharc8379 Жыл бұрын
കാമുകൻറെ കൂടെപോയി രണ്ട് മൂന്ന് ദിവസം സുഖിച്ചില്ല ഇപ്പോഴാണോ കുട്ടിയുടെ ഓർമ്മ വന്നത്
@fathimasalimfarsana5303
@fathimasalimfarsana5303 Жыл бұрын
Enth paranjaalum sathyam enthaann ariyaathe paranjaal oortho ningalkkum und family evarude okke shaabam veruthe vaangi vekkanda
@ഹംദനൗറിൻ
@ഹംദനൗറിൻ Жыл бұрын
​@@fathimasalimfarsana5303 ആ ഭർത്താവ് അപ്പൊ തന്നെ വീഡിയോ പിടിച്ചത് അല്ലെ. അപ്പൊ അവൾ തിരിഞ്ഞു നോക്കാതെ അല്ലെ നടന്നു പോയത്
@yousufyousuf164
@yousufyousuf164 Жыл бұрын
വെള്ളം പോയി ആസ്വസം കിട്ടിയപ്പൊയാണ് കുട്ടിയെ ഓർമ്മ വന്നത് 🤣
@shafna1686
@shafna1686 Жыл бұрын
​@@fathimasalimfarsana5303 Appol visa aaranu arrange cheythu koduthath??.. Basha arinjillankil entha kuzhappam aa friend ningalkku vendi police nodu samsarikkille... Avar kunjine vittu kodukkilla ennu bahalam vachirunnankil avideyullavar avare alle support cheyyu even police too
@ashika2510
@ashika2510 Жыл бұрын
Bharthav shari allayrkum
@maladathhouse12
@maladathhouse12 Жыл бұрын
കുട്ടിനെ തിരിഞ്ഞ് പോലും നോക്കാതെ പോവുന്ന ഉമ്മ
@achumolachu2714
@achumolachu2714 Жыл бұрын
ഇതിനു ചാടിപോവുക എന്ന് എങ്ങനെയാ പറയാ അവനിക്കിട്ടു നാല് പൊട്ടിക്കണം എന്നാൽ മാത്രം സത്യം അറിയൂ
@vlogesbyviogs3059
@vlogesbyviogs3059 Жыл бұрын
വീഡിയോ എടുക്കുന്ന ത് അറിയുന്ന ഒരു വ്യക്തി എങ്ങനെ തിരിഞ്ഞു നോക്കും
@sanukids923
@sanukids923 Жыл бұрын
Mugam kananayirikum 😀😀
@safiyacheppu4099
@safiyacheppu4099 Жыл бұрын
Pedali vedhanayaa
@ayshaasya7826
@ayshaasya7826 Жыл бұрын
@@vlogesbyviogs3059 Enthe, thirinhu nokki paranhoode ente kuttiye enikk venamenn. Thante bhaagath nyaayamundenkil evideyum mugath nokki samsaqrikkaan bhayamundaavilla
@basilsha086
@basilsha086 Жыл бұрын
Friend??? എന്ധായാലും സ്വന്ധം ആങിളന്റെ കൂടെ അല്ലല്ലോ പോയത്, തെറ്റ് തെറ്റ് തന്നെ ആണ്, എത്ര ശരി ആക്കാൻ ശ്രമിച്ചാലും സമാനീയ ബുദ്ധി ഉള്ള എലാർക്കും മനസ്സിലാക്കാൻ പറ്റും, ഒരു സുഹൃത്തായാലും കാമുകൻ ആയാലും ഒരു ഭർത്താവിനും സഹിക്കാൻ കഴിയാത്ത മുറിവ് ആണത്
@gafoor9855
@gafoor9855 Жыл бұрын
എന്തായാലും അവൾ ഒന്നും പ്രതികരിക്കാതെ തിരിച്ചു പോയത് തെറ്റ് ചെയ്തു കൊണ്ടാവാം,,, 😡😡😡
@TpFousiya-jm5wf
@TpFousiya-jm5wf Жыл бұрын
രണ്ടുപേരുടെയും ഉള്ളിൽ അവസ്ഥ പടച്ചവനിക്ക് റിയാ. കേൾക്കുബോൾ സിലിമ സ്റ്റോറി പോലെ und. കുടുബ പ്രഷണം നാട്ടിൽ തീർത്താൽ പോരെ. പ്രവാസികൾക്ക് തലവേദന ആകണോ സലാംകന്റെ നല്ല മനസ്സ് കൊണ്ട് ഇതിൽ ഇടപ്പെട്ടു. പാവം അള്ളാഹു ദീർഗ്ഗയിസ് കൊടുക്കട്ടെ 🤲🏻. എല്ലാമക്കളെയും കാത്ത് രക്ഷിക്കട്ടെ 🤲🏻
@bineeshckm3125
@bineeshckm3125 Жыл бұрын
നിങ്ങൾ നിയമ പരമായി divorce ചെയ്യുക... ഇനി മുന്നോട്ടു പോകരുത് plz... കുട്ടിയെ അനാഥലയത്തിൽ വിടുക.
@kasimtmk315
@kasimtmk315 Жыл бұрын
പറയാൻ പഠിപ്പിച്ചവർക്കും തെറ്റി പരസ്പര വിരുദ്ധമാണ് പറയുന്നതൊക്കെ സ്വന്തം ഉമ്മ പോലും സപ്പോർട് ചെയ്യുന്നില്ല എന്നാണ് മനസ്സിലാകുന്നത് വിസ എങ്ങിനെ കിട്ടി ആര് തന്നു എവിടെ താമസിക്കാനാണ് വന്നത് ഏതായാലും ആരുടെയോ പൊരുത്തക്കേട് ഉണ്ട് അനുഭവിക്കുക തന്നെ 😢
@hibasajla6123
@hibasajla6123 Жыл бұрын
I'd ഗൾഫ് രാജ്യമാണ്. പെട്ടന്ന്. തീരുമാനമാവും😭😭😭😭😭 ജയിലിൽ. 2ആളും. അഗതാവും 😭😭😭
@sumathiraneesh2337
@sumathiraneesh2337 Жыл бұрын
പച്ചക്കള്ളമാണ് ഇത് കേട്ടാൽ തന്നെ അറിയാം ചെറിയ ചെറിയ പൊരുത്തക്കേട് ഒക്കെ ഉണ്ടെങ്കിൽ തരണം ചെയ്ത് ജീവിക്കണ്ടേ
@nihalroshan7479
@nihalroshan7479 Жыл бұрын
ഇത് അഭിനയമാണ്
@althafrahman5336
@althafrahman5336 Жыл бұрын
Aval parayunnadilum Karyamund
@Lethasaji
@Lethasaji Жыл бұрын
സത്യം ജയിക്കട്ടെ
@shamnasfathima2581
@shamnasfathima2581 Жыл бұрын
ഇത് കേൾക്കുമ്പോൾ തോന്നുന്നത് അതും ശരിയാണ്. അവൾക്ക് വേണമായിരുന്നു എങ്കിൽ ആ കാമുകനോടൊപ്പം നാട്ടിൽ വെച്ചും പോകാമായിരുന്നു..😢
@ayshaasya7826
@ayshaasya7826 Жыл бұрын
Avaru nursing padichavaralle, Dubail vann kunhine barthaavinu koduthitt randuperum joli cheyth sugamaayi jeevikkaamenn karutikkaanum
@SuB-cs4tx
@SuB-cs4tx Жыл бұрын
നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരു നിയമം ഉണ്ട്. പ്രായപൂർത്തിയാവാത്ത കുഞ്ഞിനെ ഉപേക്ഷിച്ചു പോയാൽ ഭാര്യയും കാമുകനും ആണെങ്കിലും ഭർത്താവും കാമുകിയും ആണെങ്കിലും ജയിൽ ശിക്ഷ കിട്ടും. അതാവണം അവിടെ കൊണ്ട് പോയി കുഞ്ഞിനെ കൊടുത്തിട്ട് പോയി
@mariyamary975
@mariyamary975 Жыл бұрын
Evde ariyunna aalukalude mughath nokkande avide areyum kanandallo
@ForGood-lq5ci
@ForGood-lq5ci Жыл бұрын
ഈ പെണ്ണ് ഗൾഫിലോട്ട് കുഞ്ഞിനേം കൊണ്ട് ആരോടും പറയാതെ വന്ന്, എന്നിട്ട് കുഞിനെ കൊടുക്കുന്നു, ആരുടെയോ കൂടെ നടന്നു നീങ്ങുന്നു. അയാൾ പറയുന്നത് പോലും അവർ ശ്രദിക്കുന്നില്ല. ഇതിൽ നിന്നും ഒരു സാദാരണ കാരൻ എന്ത് മനസ്സിലാക്കും🤔
@whitedoves667
@whitedoves667 Жыл бұрын
ഇവൾക്ക് ഗൾഫിലെ കാമുകനും കുടുങ്ങും ജയിൽ ശിക്ഷ നേരിടേണ്ടി വരും എന്നറിഞ്ഞപ്പോൾ ഇപ്പോൾ കളിക്കുന്ന ഈ പെണ്ണിന്റെ നാടകം... ഈ കുട്ടിയെ ഹസ്ബന്റിനു ഏൽപ്പിക്കുമ്പോൾ പാസ്പോർട്ട്‌ ഏല്പിച്ചിരുന്നെൻകിൽ അവൻ ഈ കലഹത്തിന് നില്കുമായിരുന്നില്ല.. പോയതിലെ പോട്ടേ ചത്തു നാരട്ടേ.. എന്ന് കരുതി വിടുമായിരുന്നു.. കുട്ടീടെ പാസ്പോർട്ട്‌ കിട്ടാതെ നാട്ടിലേക്കു കൊണ്ട് വരാനുംവയ്യ... ഇവന്റെ കൂടെ ഉള്ള ഫ്രണ്ടിനെ പിടിച്ചു 4പൊട്ടിച്ചാൽ സത്യം സത്യം പോലെ പറയും..
@awsomengpgaming6324
@awsomengpgaming6324 Жыл бұрын
What is not clear is how she went there with children and surprisingly without the knowledge of her husband. Who arranged a visa for her and her child.
@sunithaa.n.5028
@sunithaa.n.5028 Жыл бұрын
​​@@awsomengpgaming6324 The husband himself arranged the passport for her and the child,but he has now changed his stragedy,he doesn't want her to be there,because she refused to stay with him in his small room with kid.He was always abusing her physically and mentally,it seems.That is what she told but it is difficult to understand her Malayalam because of the slang.
@ashuperal
@ashuperal Жыл бұрын
Oscar award winning 😂😂😂😂script. Super
@nishadnishad5617
@nishadnishad5617 Жыл бұрын
ലൈവ് വീഡിയോ ആയിരുന്നു.. അപ്പൊ ഇവൾ പ്രതികരിക്കാതെ ഇപ്പോൾ പ്രതികരിക്കുമ്പോൾ ഇവൾ പറയുന്നത് കള്ളമല്ലേ 🤔🤔
@aymaas707
@aymaas707 Жыл бұрын
Ee sound kelkumbo thanne praanth pidikknn
@SuB-cs4tx
@SuB-cs4tx Жыл бұрын
ഇവൾ പറയുന്നത് ഒന്നും ശെരിയാവുന്നില്ല. കാരണം ഞാനും ഒരു ഉമ്മയാണ് മക്കളെ അത്രയും സ്നേഹിക്കുന്ന ഉമ്മാക് സ്വന്തം കുഞ്ഞിനെ കിട്ടാൻ നാടും ഭാഷയും ഒന്നും നോക്കില്ല. ചിലപ്പോൾ പൊട്ടി തെറിക്കും കുഞ്ഞിനെ കിട്ടാൻ നമ്മളെ കൊണ്ട് പറ്റുന്ന പോലെ അവനെ ഉപദ്രവിക്കും പ്രതേകിച് uae പോലുള്ള രാജ്യത്ത് ഒരുപാട് മലയാളികൾ ഉള്ള സ്ഥലം ഭാഷ പ്രശ്നമല്ല. പിന്നെ ഇവൾ കുഞ്ഞിനെ ഇവിടെ തന്നെ ഉപേക്ഷിച്ച പോയിക്കൂടായിരുന്നോ എന്തിനാ ദുബായ് വരെ കൊണ്ട് പോയത് എന്ന് ചോദിചതിന് . കുഞ്ഞിനെ ഉപേക്ഷിച്ച പോയാൽ ഇവിടെ ഭാര്യ യും കാമുകനും ജയിൽ കിടക്കണം. അത് കൊണ്ടാവും അവിടെ കൊണ്ട് പോയി അവന്റെ കയ്യിൽ കൊടുത്തത്. സത്യം നമുക്ക് അറിയില്ല.. എല്ലാ കാര്യങ്ങളും തെറ്റ് ആണിന്റെ ഭാഗത്തു ആവില്ല. പിന്നെ 5 ces യുണ്ട് എന്ന് പറഞ്ഞു അതും അവൾ കൊടുത്തത് ആണ്. ഇപ്പോഴത്തെ കാലത്ത് തെറ്റ് കണ്ടാൽ അതിന് വഴക് പറഞ്ഞാൽ പോലും ഗാർഹിക പീഡനം ആണ്.
@nishmuranishu6911
@nishmuranishu6911 Жыл бұрын
രണ്ടു പേരും അന്ഷിക്കണം avela മാത്രം തെറ്റ് പറയരുത്
@paattukaranvlogs6901
@paattukaranvlogs6901 Жыл бұрын
Endhaanaavo madathinte name swantham bharthavine vittu kaamukante koode poyath sariyaanu ennaanu madam parayunnath Malayaali vartha pwoliiii
@shahidaashna7744
@shahidaashna7744 Жыл бұрын
കൂടുതൽ ഒന്നും സംസാരിക്കേണ്ട അവൾ പറയുന്ന കള്ളം കേട്ടുകൊണ്ട് എന്തോ നിങ്ങൾ കയറിയിരുന്ന് പറയുന്നേ സ്വന്തം ഭർത്താവ് വിസയും ടിക്കറ്റും അയച്ചുകൊടുത്തോ വരാൻ ഒരുത്തൻ ഡിസൈൻ ടിക്കറ്റ് വായിച്ചു കൊടുത്തു വിളിച്ചു എയർപോർട്ടിൽ വരുത്തി കുഞ്ഞിനെയും കയ്യിൽ വച്ചു കൊടുത്തിട്ട് ഒരു പരിചയമില്ലാത്ത സ്ഥലത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് അങ്ങ് പോകുമോ ദുബായില് ദുബായ് കണ്ടിട്ടുണ്ടോ നാട്ടിൽ എന്ത് പ്രശ്നമോ ആയിക്കോട്ടെ ധൈര്യത്തിലാണ് ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയത് ഇറങ്ങിപ്പോയത് മൂന്നുദിവസമായി മൂന്നുദിവസമായി ഒരു കുഞ്ഞിനെയും ഒരു ജോലി സ്ഥലത്തുള്ള ഒരു ഭർത്താവിനെ ഏൽപ്പിച്ചിട്ട് മുമ്പ് അവൾക്ക് പരിചയമുണ്ടോ ദുബായിൽ അവൾക്ക് മുമ്പ് വന്നു പരിചയമുണ്ടോ ഏത് അടിസ്ഥാനത്തിലാണ് അവൾ പിന്നെ വന്നത് അവന്റെ കൂടെ പോകാൻ വേണ്ടി കുഞ്ഞിനെ മറ്റേ ആളെ ഏൽപ്പിച്ചു എന്നിട്ടും മൂന്നുദിവസം അവന്റെ കൂടെ സുഖിച്ചിട്ട് പാസ്പോർട്ട് കൊടുക്കാതെ കൊണ്ടുപോയത് അതിബുദ്ധി അവൾ ഭയങ്കര ബുദ്ധിമതിയാണ് അയാൾ ഇത് സോഷ്യൽ മീഡിയയിൽ ഇട്ടില്ലെങ്കിൽ ഇവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ പയ്യൻ കൊന്നൊന്നും പറഞ്ഞ് അയാൾ ദുബായി ജയിലിൽ കിടക്കേണ്ടി വരും ഓൾഡ് ബുദ്ധി കൊള്ളാം ഒരാൾക്കും ഇല്ലാത്ത ഒരു ബുദ്ധിയാണ് അവൾക്കുണ്ടായത് അവനോട് പറഞ്ഞു കൊടുത്തതാണ് അവൻ വിസ ടിക്കറ്റും ഒക്കെ അയച്ചുകൊടുത്തു നീ അവളെ അവനെ ഏൽപ്പിച്ചു വാ നമുക്ക് ഇവിടെ അടിച്ചു പൊളിച്ചിട്ട് തിരിച്ചു പോകാൻ നേരത്തും കുട്ടിയെ കൊണ്ടുപോകാം ഒരു സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ന്യൂ നാട്ടിൽ അഞ്ച് കേസുണ്ടെങ്കിൽ ഇതേ രീതിയിൽ ഇവൾ ഉണ്ടാക്കിയതാണ് പെണ്ണുങ്ങൾക്കാണല്ലോ മുൻഗണന ഇല്ലാതെ ഇവൾ നാട്ടിൽ തിരിച്ചു ചെന്നാൽ എങ്കിലും എന്തെങ്കിലും പറയും എന്ന് വിചാരിച്ച് പ്രതീക്ഷിക്കാത്തതാണല്ലോ നടന്നത് അതുകൊണ്ട് ഇത് നിങ്ങൾ ആരും ഇത് വളച്ചൊടിക്കരുത് 100% തെറ്റും ഇവളുടെ ഭാഗത്ത് തന്നെയാണ് ഇവളെയൊക്കെ പോലുള്ളവളുമാര് ലോകത്ത് ഉള്ളിടത്തോളം കാലം ഒരു പുരുഷന് ജീവിക്കാൻ പറ്റില്ലസ് കാരി ഇരുന്ന് വിളമ്പുന്നു
@fazaludeenrawtherm8693
@fazaludeenrawtherm8693 Жыл бұрын
👍✅️
@RajeshR-i3y
@RajeshR-i3y Ай бұрын
Hi🙏🙏👋🙏🎉🎉😢😢👍👌
@snehappuassuntha8284
@snehappuassuntha8284 Жыл бұрын
അവന്റെകൈയിൽ ആ കുട്ടിയെ കെടുക്കരുത്. അവന് ഗൽഫിൽ. പെണ്ണ് ബി സി നസ്സായിരിക്കും അവൻ അവളെ വിൽക്കാനുള്ള നുള്ള പരിപാടിയായിക്കും
@talapadyhood8497
@talapadyhood8497 Жыл бұрын
Barthau ullappo vere kootukarande koode poiti👍🏻3divasam enjoy cheido
@favasismail178
@favasismail178 Жыл бұрын
കുട്ടിയുടെ പാസ്സ്പോർട്ടിനായി സംസാരിച്ച സാമൂഹ്യപ്രവർത്തകരും കള്ളമാണോ പറയുന്നെ, വാർത്തയായപ്പോൾ ഇതുപോലെ പച്ചക്കള്ളം പറഞ്ഞുവനാൽ വിശ്വസിക്കാൻ എല്ലാരും വിഢികളല്ല. എല്ലാം അവൻ പ്ലാൻ ചെയ്തു, അപ്പോൾ ഒരു പ്ലാനിങ്ങും ഇല്ലാതെയാണോ ഈ സ്ത്രീ അവിടെ എത്തിയെ? ഭാഷ അറിയില്ല, ആൾക്കാരെ അറിയില്ല, ഒന്നും അറിയില്ല പക്ഷെ രണ്ടര വയസ്സുള്ള കുഞ്ഞിനെയുംകൊണ്ട് പ്രശ്നം തീർക്കാൻ ഫ്രണ്ടിന്റെ സഹായത്തോടെ ദുബായിലേക്ക്!!! അതെങ്ങനെ കള്ളവണ്ടിയാണോ കയറിയെ?🤔 ഒന്നും അറിയാത്ത ഭാഷ അറിയാതെ പരിചയക്കാരുപോലും ഇല്ലാതെ ബന്ധം പിരിയാൻ അങ്ങ് ദുബായിലേക്ക്!!! ഈ സ്ത്രീ പറഞ്ഞപോലെ അവനെ വിളിച്ചപ്പോൾ അവൻ അവിടെ വരാതിരുന്നാൽ എവിടെ പോകുമായിരുന്നു? അതുമല്ല വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നുണ്ട് എൻ്റെ കാര്യം നോക്കണ്ട കുട്ടിയുടെ കാര്യം നോക്കിയാൽ മതിയെന്ന്, അതിൽ നിന്നും തന്നെ വ്യക്തമാണ് എല്ലാം പ്ലാനിങ്ങും കഴിഞ്ഞാണ് ദുബായ്ക്ക് വണ്ടി കയറിയതെന്ന്. ചാനലുകാർക്ക് കൊടുത്ത ഇൻറർവ്യൂവിൽ പറയുന്ന കള്ളങ്ങൾ #1 ഭർത്താവ് ഫോൺ തട്ടിതെറിപ്പിച്ചു, ലഗേജിന് ചവിട്ടി ഇതൊക്കെ കണ്ടപ്പോഴാണ് ഫ്രണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങിയതെന്ന്, എന്നാൽ വീഡിയോയിൽ വളരെ വ്യക്തമാണ് അവർ എയർപോട്ടിൽനിന്നും ഇറങ്ങി പാർക്കിങ്ങിലേക്കാണ് നടക്കുന്നതെന്ന് ഇത്രദൂരം വണ്ടി വച്ചിട്ട് ഇതൊകക്കെ കാണാൻ അവനെന്താ..... എന്താല്ലെ?😅 #2നാട്ടിൽ ഫ്രണ്ടിന്റെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കിയപ്പോൾ അതറിഞ്ഞാണ് അവൻ എയർപ്പോർട്ടിൽ വന്നതെന്ന്, അവതാരിക ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഒന്നുമില്ലെങ്കിലും ആ വീഡിയോ എങ്കിലും കാണുന്നതിന് ശ്രമിക്കണമായിരുന്നു. അതിൽനിന്ന് തന്നെ ഈ തോന്നിയ സംശയങ്ങൾ നിങ്ങൾക്കും തോന്നിയേനെ. ദുബായിപോലുള്ള രാജ്യത്ത് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർ മണ്ടന്മാരല്ലെന്നാണ് വിശ്വാസം,ജോലികഴിഞ്ഞ് സമയം കണ്ടെത്തിയാണ് അവർ സാമൂഹ്യപ്രവർത്തനത്തിന് ഇറങ്ങുന്നത് അതുകൊണ്ട് തന്നെ മാന്യമല്ലാത്ത ഒരു കാര്യത്തിന് അവരും നിക്കില്ലല്ലോ, ഈ സ്ത്രീതന്നെ പറയുന്നു അവർ ഇവരുടെ ഭാഗവും കേട്ടുവെന്ന് എന്നിട്ടും കുട്ടിയുടെ പാസ്പോർട്ട് കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നത്. അപ്പോൾ അവർക്ക് മനസ്സിലായികാണുമല്ലോ തെറ്റ് ആരുടെ ഭാഗത്താണെന്ന്. പെണ്ണിന് അർഹിക്കുന്ന പരിരക്ഷ നൽകുന്നത് നല്ലതാണ്, അതിൽ കവിയുമ്പോഴാണ് പലരും പുരുഷന്മാരെ ആപ്പിലാക്കാൻ പല നുണക്കഥകളുമായി ഇറങ്ങുന്നത്.
@dailytraveler4982
@dailytraveler4982 Жыл бұрын
നുണ പറയരുത് മൊത്തം spelling mistake 😅 😅 😅 😅
@shamsimuhammad1422
@shamsimuhammad1422 Жыл бұрын
Gulfil autoyil kayari enno
@shuhaibeuromax6397
@shuhaibeuromax6397 Жыл бұрын
കേസും പ്രശ്നവുമുള്ള സമയത്ത് എന്തിന് വിദേശത്തക്ക് പോണം ഒഴിവാക്കാനാണെങ്കിൽ നാട്ടിൽ എന്തെല്ലാം നിയമളുണ്ട്.
@nadeerankk-pq9rq
@nadeerankk-pq9rq Жыл бұрын
Ippem ninak ellade nilkalem .barthavu ullappol enthina oru boy friend .vallatha niraparadiya .nee allahuvinte aduth nalla kuttamulla .barthavu ulla nee anya purusha nte koodevpoyadin nee anubavikuka thanne cheyyum.fayasine kurich ellarkum mosham abiprayamannu.
@jameelamahammod-om2yd
@jameelamahammod-om2yd Жыл бұрын
ഞീന് കാമുകൻറ കൂടെ പോകുന്ന ത് എല്ലാ വരും കണ്ടതല്ലേ
@Muhammad-sd8lh
@Muhammad-sd8lh Жыл бұрын
ഭർത്താവിൻ്റെ ഭാഗത്ത് ആണ് സത്യം അദ്ദേഹത്തിൻ്റെ മുന്നിൽ കൂടി അല്ലേ പോകുന്നെ .എല്ലാവരും കണ്ടതല്ലേ എവിടെ യാ കരയുന്നത് .ആ വീഡിയോ എടുക്കുമ്പോൾ ആ മനുഷ്യന്റെ വിഷമം ആ വീഡിയോയിലെ അദ്ധേഹത്തിന്റെ ശബ്ദത്തിലെ ഇടർച്ച എല്ലാരും കണ്ടതല്ലെ കൂട്ടിയെ വേണമെന്ന് ഇപ്പൊ .... അദ്ധേഹത്തിന്റെ കയ്യിൽ കുട്ടിയെ കിട്ടുന്നതിനു മുൻപ് നിന്റെ കയ്യിലല്ലാരുന്നോ നീ അവിടെ ചെന്ന് കൊണ്ട് കൊടുത്തതല്ലെ ... ഇപ്പൊ കാണിയ്ക്കുന്നത് വെറും അഭിനയം
@abdulgafoor3786
@abdulgafoor3786 Жыл бұрын
Kathrika
@sanjari.m9623
@sanjari.m9623 Жыл бұрын
നാട്ടിൽ നിന്നും പ്രശ്നം തീർത്ത് നല്ലപോലെ കാമുകനോടൊപ്പം ജീവിക്കാൻ പറ്റുമല്ലോ എന്തു തെണ്ടിത്തരം കാണിച്ചാലും നിയമം പുരുഷനു എതിരാവും കൂടാതെ അവൻ്റെ വീടും സമ്പാദ്യ വും എല്ലാം നിയമം തരും വക്കീലന്മാർ ആരാ മക്കൾ . ഏത്ര പാവ പെട്ട യുവാക്കൾ സ്ത്രീ കളാൽ കുത്ത് പാളയെടുത്ത് ജീവിക്കുന്നു ഒളിപീരുകാരും ഫെമിനിസ്റ്റ് കളും രാഷ്ട്രീയ ക്കാരും ലിബറ ലുകളും ആഭാ സന്മാരും ചാനലുകളും ഇല്ലാത്ത കഥകളും തെങ്ങലുമായി വരും ചുരുക്കി പറഞാൽ പുരുഷൻ മുഞ്ജി വിവാഹം കഴിക്കാൻ പോവരുത് മനസമാധാനം ഉണ്ടാവില്ല യുവാക്കളെ നമ്മുടെ മുമ്പുള്ള സത്യ സന്ധത യുള്ള ഒരു തലമുറ അപ്ര തഷ്യ മായ് ഇന്ന് ഉളളവർ വഞ്ചനയും ചതിയും നിറഞ്ഞ സമൂഹമാണ് തിന്മക്ക് കൂട്ട് നിൽക്കുന്നവരും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ പെടാപെടുന്നവരുമാണ്.
@shifanapa469
@shifanapa469 Жыл бұрын
Story image cheytg paraynath nannayi manansilavunund
@khaderkoya4350
@khaderkoya4350 Жыл бұрын
Aval thirichu help kodtho
@dalisubair1277
@dalisubair1277 Жыл бұрын
Allahu.kanattea.satheyam
@muhammedismail9494
@muhammedismail9494 Жыл бұрын
ഉമ്മയും ഉപ്പയും അനുജനും നാട്ടുകാരും നിയമപാലകരും എല്ലാം ഉള്ള സമയത്ത് ഇവള് ഒറ്റക്ക് പ്രശ്നപരിഹാരത്തിന് വിദേശത്തേക്ക് സുഹൃത്തിൻറെ സഹായത്താൽ പോയത് തന്നെ ഇവൾ ശരിയല്ല എന്നതിന് തെളിവാണ് അവൻ ആവള പലവട്ടം ആക്രമിച്ചിട്ടുണ്ട് എങ്കിൽ അത് അവൻറെ തെറ്റ് തന്നെ
@akbarredimade1697
@akbarredimade1697 Жыл бұрын
പൊട്ടനും പൊട്ടത്തിയും രണ്ടുപേരും ചക്കിക്കൊത്ത ശങ്കരൻ
@seemagopkumar4732
@seemagopkumar4732 Жыл бұрын
Molae nee kunjinae samrakshikannam.god bless u.jolyk sramikuu
@jameelajamu2504
@jameelajamu2504 Жыл бұрын
Avall thirinju nokkathe pokunnathu Ellavarum kandathalle
@JAZEEJAAZ
@JAZEEJAAZ Жыл бұрын
Barthaaav ullppo friend enthin vannu???
@shezasworld5118
@shezasworld5118 Жыл бұрын
Sathyam ariyathe nammal aareyum kuttam parayaruth randu pereyum onnichu iruthi samsarikkanam
@8wondeRss
@8wondeRss Жыл бұрын
മോള കാണിച്ചാ ഞാൻ കരഞ്ഞു കരഞ്ഞു ഫൂഡ്കയിച്ചില്ല വേറൊന്നും പറയാനില്ലേ കുറ്റീ😅 മോള്പോയ വിഷമത്തില് പെട്ടീം വലിച്ച് പോകുന്നത്കണ്ടാഅറിയാം വല്ലാത്ത സംഘടത്തിലാ കുറ്റി
CPM/ ആര്യയുടേയും ചീട്ടുകീറി
6:15
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 34 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 25 МЛН
Новости дня | 12 декабря - утренний выпуск
11:45
Euronews по-русски
Рет қаралды 7 М.
ശെരിക്കും | kerala
7:35
Malayali Vartha
Рет қаралды 676 М.
ശെരിക്കും
12:26
Malayali Vartha
Рет қаралды 532 М.