No video

മഴയത്ത് കശുവണ്ടിയും ചക്കക്കുരുവും ചുട്ടു തിന്നിട്ടുണ്ടോ? | Annammachedathi special

  Рет қаралды 93,245

Annammachedathi Special

Annammachedathi Special

Күн бұрын

നല്ല മഴയത്ത് അടുപ്പു കൂട്ടി കശുവണ്ടിയും ചക്കക്കുരുവും ചുട്ടു തിന്നിട്ടുണ്ടോ... പഴയകാല ഓര്മകൾക്കൊപ്പം ഒരു തനി നാടൻ പാചകം 😋
follow us on facebook : / annammachedathispecial

Пікірлер: 505
@jesna6998
@jesna6998 4 жыл бұрын
Poli episode... എന്റെ 10 വയസ്സുള്ള മകൾ പറയുകയാണ് ഇത്രേം അവളെ കൊതിപ്പിച്ച ഒരു എപ്പിസോഡ് അമ്മച്ചി ചെയ്തിട്ടില്ല എന്ന്. കൊതിയാവുന്നു അമ്മ ഉണ്ടാക്കി താ എന്ന് പറയുന്നു. ഞാനിപ്പോ എവിടെ പോകും മാതാവേ !!!
@mariammak.v4273
@mariammak.v4273 4 жыл бұрын
Mazha. Ennu,eppol shoot cheythu
@Alpslifestyle
@Alpslifestyle 4 жыл бұрын
ബാല്യ കാല സ്മരണകൾ...അമ്മചി അവിടെ ചുട്ടപ്പോൾ ഞങ്ങൾക് ഇവിടെ കിട്ടി അതിന്റെ മണം.... Occasional recepies..Claps to the team behind...
@-90s56
@-90s56 4 жыл бұрын
ഈ വീഡിയോ കാണുമ്പോൾ പഴയ ഒരുപാട് ഓർമ്മകൾ ഓടിയെത്തും. പിന്നെ അമ്മച്ചിയുടെ പാട്ടിന്റെ വേറൊരു വെർഷൻ നമ്മുടെ ലാലേട്ടന്റെ പടത്തിൽ ഉണ്ടായിരുന്നു. എല്ലാ സ്ഥലത്തും മഴയാണെന്ന് മനസ്സിലായി കൂടെ പല സ്ഥലങ്ങളിലും കറന്റും ഇല്ല. എല്ലാവരും സുരക്ഷിതമായി ഇരിക്കാൻ പ്രാത്ഥിക്കാം 😊❣️
@achukumar7421
@achukumar7421 4 жыл бұрын
ഞാങ്ങൾ ഒത്തിരി കഴിച്ചിട്ട് .ഉണ്ട് ആഞ്ഞിലി കുരു വറത്ത് തിന്നിട്ട്.ഉണ്ട്. കശുവണ്ടിയും വറത്ത് തിന്നിട്ട്.ഉണ്ട്. ഇത് കണ്ടപ്പോൾ .പഴയ ഓർമ്മ വന്നു. ഒത്തിരി.സന്തോഷം ഉണ്ട്. Thank you ammachi. 😘😘
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
കശുവണ്ടി ഇതുപോലെ ചുട്ടു തിന്നിട്ടുണ്ട് . പക്ഷെ ചക്ക കരു ചുട്ടു കഴിച്ചിട്ടില്ല . അമ്മച്ചി കൊതിപ്പിച്ചു കളഞ്ഞു . ഇതല്ലാം ഓർമ്മയിൽ വന്നു . ആ പഴയ കാലം അമ്മച്ചിയിലൂടെ സച്ചിനും പിഞ്ചുവും പുന:രാവിഷ്ക്കരിച്ചിരിക്കുന്നു . അഭിനന്ദനങ്ങൾ . ഇതു പോലെ ഓരോ വിഭവങ്ങളുമായി അമ്മച്ചി വിജയിച്ച് 10 ലക്ഷത്തിലേക്ക് എത്രയും വേഗം എത്തട്ടെ എന്ന് ആശംസിക്കുന്നു . അമ്മച്ചിയുടെ വലംകൈയ്യായ മകനും അഭിനന്ദനങ്ങൾ .
@MKDavis-rc1lj
@MKDavis-rc1lj 4 жыл бұрын
സംഭവം സൂപ്പർ. ചെറുപ്പകാലം ഓർമ്മ വന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
@sheebaroishee584
@sheebaroishee584 4 жыл бұрын
തുടക്കത്തിലേ മഴ യുടെ ഓരോ കാഴ്ചകളും മനോഹരം ആയിരുന്നു.. അഭിനന്ദനങ്ങൾ സച്ചിനെ.. 👌👌
@binduktkl3362
@binduktkl3362 4 жыл бұрын
ഒരുപാട് പേർക്കു മിസ്സായി പോകേണ്ടിയിരുന്ന വലിയൊരറിവ് പകർന്നു തന്ന അമ്മച്ചിക്ക് ഒരായിരം നന്ദി കൂടെ ബാബു ചേട്ടനും സച്ചിനും
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
ബാബു ചേട്ടൻ fans like
@user-yb1kl5kr1g
@user-yb1kl5kr1g 4 жыл бұрын
“നരച്ച തല ശോഭയുള്ള കിരീടമാകുന്നു"....ദൈവം പ്രിയപ്പെട്ട അമ്മച്ചിയെ അനുഗ്രഹിക്കട്ടെ ...
@sonusworld1382
@sonusworld1382 4 жыл бұрын
Wow wow adipoli thnq ellavarukum prathjekitu amachine endu enn paranjale paleya cherpa kalethe ormegaloke thirichi thannu so god bless u both of u pinne pinjunde amachine thnx god bless you n ur family
@alexkc738
@alexkc738 4 жыл бұрын
എന്റെ കുട്ടികാലം മനസ്സിൽ ഓടിയെത്തി. മഴ കാലത്തു പശുവിനുള്ള പുളിയരി വേവിച്ചു കഴിയുമ്പോൾ ചക്കക്കുരു ചുട്ട് തേങ്ങ പൂളും കൂട്ടി തിന്നുന്നത്. ഈ വീഡിയോ നന്നായിരുന്നു. ഒത്തിരി നന്ദി
@RinuSam777
@RinuSam777 4 жыл бұрын
ഞങ്ങൾ ചെറുപ്പത്തിൽ ഞാനും ചേച്ചി മാരും മഴക്കാലത്തു കപ്പ ചുടൽ, ചക്കക്കുരു.. ചുട്ടു ഉരലിൽ ഇടിച്ചു തേങ്ങായും പഞ്ചസാരയും ചേർത്ത് എന്താരുചി.. ആഞ്ഞിലിചക്കകുരു വറുത്തത് നല്ല രുചി എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇതു വരെ കഴിച്ചിട്ടില്ല.. എന്തായാലും പഴയ കാലഓർമ യിലേക്ക് കൊണ്ടുപോയി 👩‍👩‍👦💕💕💕
@sheejamathew4598
@sheejamathew4598 4 жыл бұрын
Njangal nattil varumpol cashew nuts chuttu kazhikkarundu ippozhum...... Cheruppathil chakkakkuru chuttu thinnittundu .......pazhaya ormmakal thanna ammachi...thanks
@dineshpv5908
@dineshpv5908 4 жыл бұрын
ഇത്തരത്തിൽ ഒരമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും തോന്നിപ്പോയി. ബാബേട്ടാ.... തീർച്ചയായും ഭാഗ്യവാൻ തന്നെ. കുട്ടിക്കാലം കുറച്ചു നേരത്തേക്ക് തിരികെ വന്നത് പോലെ. അമ്മാമ്മ ഉണ്ടായിരുന്നപ്പോളാണ് ഇത്തരത്തിലുള്ള നാടൻ സാധനങ്ങൾ ഉണ്ടാക്കി തന്നിട്ടുള്ളതും. തിന്നിട്ടുള്ളതും. ഇപ്പോ ആർക്കാ നേരം... അമ്മേ.. അന്നാമ്മേ... നന്നായി വളരെ വളരെ നന്നായി. ഇതൊക്കെ സംഘടിപ്പിച്ചു ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കി തന്നല്ലോ. സന്തോഷം...... നന്ദി.... സച്ചിന്റെ ഭാഗ്യം ഈ അമ്മച്ചിയെ കിട്ടിയല്ലോ.
@siluafsal
@siluafsal 4 жыл бұрын
Ingane chuttu thinnunnna kasuvandide taste kadayil ninnu bangunna oru exort quality kum kittilla, ith pole ethapazhm aduppil chuttathinte taste orthit thanne kothiyvunnu😋😋😋😋
@minigeorge9533
@minigeorge9533 4 жыл бұрын
Ammachiyude cooking video enikku orupadu ishtama
@MrSNMC1
@MrSNMC1 3 жыл бұрын
Ee episode ippozha kanunnaee...serikkum kothippichu...starting with favorite koonu... adipoliyaeeeee
@mornigstar9831
@mornigstar9831 4 жыл бұрын
80-90 ഇൽ ഇതൊക്കെ ഒരു സ്ഥിരം പരുപാടി ആയിരുന്നു കപ്പയും (മരച്ചീനി ) കനലിൽ ഇട്ട് ഉം ഉണ്ടായിരുന്നു ♥️♥️♥️♥️♥️♥️
@vismayajoseph7510
@vismayajoseph7510 4 жыл бұрын
Adipoli ammachiii.... orupad ishtam ammachiye... njan ammachide samsasaram orhiri ishtam...
@sreekumarsreekumar8055
@sreekumarsreekumar8055 4 жыл бұрын
ആഹാ ഹാ കണ്ടു തൃപ്തിയായി. ചെറുപ്പകാലത്തേയ്ക്ക് ഒരെത്തിനോട്ടം. അമ്മച്ചിയേ ഇതുപോലൊരമ്മച്ചി എനിക്കും ഉണ്ടായിരുന്നു.
@haridevarjunarnavshais5151
@haridevarjunarnavshais5151 4 жыл бұрын
ശരിക്കും കൊതിപ്പിച്ചു കാരണം ഇതു പോലെ കുറേ തിന്നിട്ടുണ്ട്. ആ തേങ്ങാ ഇല്ലെങ്കിൽ ഒരു രസമില്ല. ഒരിക്കലും മറക്കാൻ പറ്റാത്ത ആ കാലം. ഒരു പാട് നന്ദി. ഞാൻ ഒരു കോട്ടയംകാരനായതു കൊണ്ടാവാം.
@lradora6428
@lradora6428 4 жыл бұрын
Ammachi ku channel ottaku handle cheyanulla kazhivundu.super rain anu.miss u kerala.chakkuru chuttathu kannunathu first time ah. Orupadu eshtayi............
@dhanyajijesh5899
@dhanyajijesh5899 4 жыл бұрын
Highlights il babu Chettante wife chechide smile cute....... Ammachi super..... Lemon pickle ittu.... Super.......
@miniviju8209
@miniviju8209 4 жыл бұрын
Super ammachy, njanum cheruppathil ingane thinnittindu. Ithu kandappol pazhaya orma vannu. Thank you ammachy
@bindubriscoe5328
@bindubriscoe5328 4 жыл бұрын
Nostalgia ammachi...took me back to my childhood..ente ammachi miss cheyunnu❤. Adipoli ammachi
@geethasuresh8535
@geethasuresh8535 4 жыл бұрын
Serikkum ente kuttikaalam ormavannu. Thanks Ammachi kuttikalam thirichu thannathinu. Love u & God bless u 🥰
@afzysmagickitchen4705
@afzysmagickitchen4705 4 жыл бұрын
Nostalgic feelings..ഇരുപത് വർഷം പിന്നോട് പോയ pole,, thank u so much 😍😋😋
@ponnammageorge4703
@ponnammageorge4703 4 жыл бұрын
Annamma chedathy de etupolathe pazhayakala ruchykal othyry cheyyanam
@beenamathew931
@beenamathew931 4 жыл бұрын
Ente ammachiye pole thanne edi eduthuvachoo elle kittyela nnu Kothippichu nostu sarikkum soooooper rasamayittundu
@sophiaaugustine8376
@sophiaaugustine8376 4 жыл бұрын
Ammachi pinneyum cheruppkalatheke koottikondupoyi thankyou ammachi
@sinisubhash9252
@sinisubhash9252 4 жыл бұрын
പഴയകാല ഓർമയെ പുതുക്കി, നന്ദി അന്നാമ്മച്ചി.
@avanitha5840
@avanitha5840 4 жыл бұрын
Ammachi undakkunna allam oru kidilan recipe thannayanu Ammachi full energetic aanu keepgoing love you Ammachi 😘😍❤💖👍
@shebasukumon5805
@shebasukumon5805 4 жыл бұрын
Ammachi fans like Ammachi song Kollam,😊😊
@pinkynobingeorge8214
@pinkynobingeorge8214 4 жыл бұрын
Chakkakuru chuttu podichu thengayum panchasarayum elakkayum jeerakavum okke ittu kazhikkanam..avilosupodiyonnum onnumalla athinte munnil😋
@leelawilfred4630
@leelawilfred4630 4 жыл бұрын
Nostalgia,,,,,, I love all these. I used to eat in my childhood days. Some times I eat when I go to my parents place. 😔😔
@mbincy
@mbincy 4 жыл бұрын
Nice! Remembering old memories. I think I was about 7 or 8 years old when my amma roasted cashews just like this. Never knew you could do the same with chakka kuru. Still remember eating it back then. 😁 Brought back some sweet memories of childhood.
@sindhudaniel5845
@sindhudaniel5845 4 жыл бұрын
അമ്മച്ചിയെ എന്റെ അമ്മ എനിക്ക് വീട്ടിൽ നിന്നും എല്ലാ വർഷവും കുറേ കശുവണ്ടി തന്നു വിടും. ഇത് ഇങ്ങനെ ചുടാൻ എനിക്കറിയില്ലാരുന്നു. ഈയാണ്ടിൽ തന്നത് ഞാൻ കനലിൽ ഇട്ട് പാടുപെട്ട് ചുട്ടത് ഒരാഴ്ച മുന്നേ ആണ്. ഇനി അടുത്ത തവണ ആവട്ടെ. Thank u for this video
@pushpalatha4947
@pushpalatha4947 4 жыл бұрын
അന്നമ്മച്ചി ചക്കക്കുരുവും പറങ്കിയണ്ടിയും വറത്തു പഴയ കാല ഓർമ്മയിലെക്‌ കൊണ്ടുപോയി
@mariyammariyam4070
@mariyammariyam4070 4 жыл бұрын
ഒരു പാട് നല്ല ഓർമ്മകൾ വിസ്‌മൃതിയിൽ ആയിപ്പോയി
@georgemathew6420
@georgemathew6420 4 жыл бұрын
ഞങ്ങൾ ചെങ്ങന്നൂർ കാര് വെള്ളം പൊങ്ങുമെന് കരുതി ഇരിക്കുന്നു. ഇതിനിടയിലും വീഡിയോ kandu.
@sandhyabinu1625
@sandhyabinu1625 3 жыл бұрын
Ente ammachi(achante amma)njangal kochumakkalkku engane kasuvandi,kappa, pachanenthrakkaya okkechuttu vrithiyayi Kari kalanku therumarunnu😍
@ashaunni8833
@ashaunni8833 4 жыл бұрын
ഞങ്ങളൊക്കെ പണ്ട് കശുവണ്ടി അടുപ്പിലിട്ട് ആണ് ആണ് ചുട്ട് കൊണ്ടിരുന്നത് .. കനലിൽ
@chinnusanthosh1348
@chinnusanthosh1348 4 жыл бұрын
Ente ammachiku kettippidichu orummmmaaaa.😍😍
@rani-ut3bb
@rani-ut3bb 4 жыл бұрын
ntammacheee etu kant nokki erunnu poi, entammachi etupole ndakkumerunnu, etra tinnirikkunnu, thanks atu ormippichatinu
@j.s.1656
@j.s.1656 4 жыл бұрын
അമ്മച്ചീ ഇത് എൻ്റെ അച്ഛൻ ചെയ്തു തന്നിരുന്നു - അച്ഛൻ പോയതോടെ ഈ വിഭവങ്ങളെല്ലാം ഓർമ്മയിൽ മാത്രമായി.
@athiraathi4424
@athiraathi4424 4 жыл бұрын
*chattiyilitt കശുവണ്ടി ചുട്ടുതിന്നാൻ van രസമാണ്..പകൽമുഴുവൻപറമ്പിലൊക്കെ കയറിപെറുക്കിവെക്കുംവൈകുന്നേരം ithang ചുട്ടു ചിരട്ടയിട്ട് പൊട്ടിക്കും..അത്മുറിയാതെകിട്ടുമ്പോൾകിട്ടുന്ന സംതൃപ്തി..വൈകുന്നേരം ആകാശവാണിയിലെ കൃഷിപാട്ടും നെയ്യിട്ടകട്ടൻകാപ്പിയും ആയിട്ട് തറവാട്ടിൽഎല്ലാരുംകൂടും..ഇത്കാണുമ്പോൾആ കുട്ടിക്കാലമാഓര്മവരുന്നത്* 😊😊
@remyarajan7230
@remyarajan7230 4 жыл бұрын
അമ്മച്ചീ... ചക്കരയുമ്മ... എനിക്ക് ഒരുപാടു ഇഷ്ടമാണ്.
@sinikuwait2268
@sinikuwait2268 4 жыл бұрын
Ammachi, paatu super. Ammachi, kandittu kazhikan thonni.
@naliniwilson3768
@naliniwilson3768 4 жыл бұрын
Namaste pazhya ormal anne podi thatti thannathine oru pade thanks May God Bless You ALWAYS
@arjunkb.
@arjunkb. 4 жыл бұрын
Chakkakkuru aduppilittitt edukkan marannu poyavarunto?
@luckyyt1614
@luckyyt1614 4 жыл бұрын
ammachi super ammachiyude ella episode um kanarund ellam supera ammmachi iniyum variety pratheeshikkunnu ammmachi avide vellappokkam anennnu ketttu safe alle ammachi ammmachikku orayiram ummma💕💕💕
@jayarajala9461
@jayarajala9461 4 жыл бұрын
ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് അമ്മച്ചിയുടെ എല്ലാ പാചകം ഞാൻ കാണാറുണ്ട് അമ്മച്ചി ഇനിയും മാങ്ങാണ്ടി യുടെ പരിപ്പ് കൊണ്ട് ഒരു അപ്പം ഉണ്ടാക്കി കാണിക്കണം
@bindujoseph4469
@bindujoseph4469 4 жыл бұрын
What a wonderful episode ... Simple but adipoli items. I have a doubt. Can we roast the Kappa kuru (only) (NOT cashew nuts) in the meen chatty on a gas stove. .. .. and then use the meen chatty for making meen later on ... Will the chatty break ? Or since we use gas stove, do we use a normal cheen chatty to roast the kappa kuru?
@hannajohny1152
@hannajohny1152 4 жыл бұрын
ഇതൊക്കെ ഒരു ഓർമ ആണ് അമ്മച്ചി 2ഉം കഴിച്ചിട്ട് ഇണ്ട് ചക്കക്കുരു കശുവണ്ടി ചുട്ട് ഇപ്പോ ഒന്നും കിട്ടാൻ ഇല്ല 😋😋😋😋😋 അവിടെ മഴയണനൊക്കെ കേട്ട് എലരും സേഫ് ആയ്ട്ട് ഇരിക്കണം...
@meethuprakash8743
@meethuprakash8743 4 жыл бұрын
Chakkakuru vene tharatto...
@hannajohny1152
@hannajohny1152 4 жыл бұрын
@@meethuprakash8743 😊😊😊😊
@asiyaaaazy2844
@asiyaaaazy2844 4 жыл бұрын
Ammachi thegha chamandhi onn kaanikkaavo plzzz othiri ishtavaa ammachiyee njn paranjadh cheyyumenn vishwasikkunnu
@binitha5628
@binitha5628 4 жыл бұрын
പാട്ട് അടി പൊളി . കൊതി ആവുന്നു അമ്മാമേ👍👍👍👍👍
@marymathew581
@marymathew581 4 жыл бұрын
ഹായ് അടിപൊളി കുട്ടിക്കാലത്തെ ഓർമ്മകൾ കൊതി ആകുന്നു 😋😋😋😋😋
@ManjushaRajuMumbaiqueen
@ManjushaRajuMumbaiqueen 4 жыл бұрын
Ammachi marannupoya pazhaya ormakal thirichuthannathinu nandiyundtto .. epo ethoke kitanilla .. natukarude parambinnu katukondannu chututhinnitund kasuvandiyoke
@deepamanoj4034
@deepamanoj4034 4 жыл бұрын
Lastly babu chetan said it that it's family get together 👍 very true😍💝
@anuars2062
@anuars2062 4 жыл бұрын
Kollalo njan echrir enji sarakara kappy kutty kazhikumbol de ammachiyum kappy kudikanu Chious 🥰❤️☕☕ God bless you ❤️🥰 ammachi
@aleyammakuriakose7737
@aleyammakuriakose7737 4 жыл бұрын
Kanthari chammathi kooti chakkakuru thinnanam S.taste
@susangeorge422
@susangeorge422 4 жыл бұрын
A big thanks to Pinchu’s mom n Ammachi. One of the best episode. It took me back to my childhood. Missed anjili kuru.ammachi, hope you will come out with chakka kuru ada. I saw chakka in your courtyard.
@JOSEVJjoy
@JOSEVJjoy 4 жыл бұрын
Hallo Ammachi, can u make 1980 Govt school style Gothampu uppumavu
@SG-od6jv
@SG-od6jv 4 жыл бұрын
Poli sadanam
@maluscookinglab537
@maluscookinglab537 4 жыл бұрын
Sachineee... ammachikku aanjilikkuru perukki kodukkanam ketto babuvinodum koodiya paranjathu ammachiyude oru aagraham alle.... njan othiri kazhichittund adipoli taste aanu .. cashew chudunnathu aadiyamayittanu kanunnathu 👌👌👌
@beenafrancis4706
@beenafrancis4706 4 жыл бұрын
wow this reminds me of my days as a kid wen i used to go to kollam my native place my grandmother used to make this and give us😊❤thank you ammachi and others
@nishasurendran18
@nishasurendran18 4 жыл бұрын
Innathe opening super.mazha,chena chembu koonu mulachathu ,ellam nannayittundu.ammachide pattum rasippichu.thengappolum kappayum kazhichittundu.kashuvandiyude koode try cheyyanam.luv you all.
@shareefamp6098
@shareefamp6098 4 жыл бұрын
അമ്മച്ചി അടിപൊളി ബാല്യ കാലത്ത് ഇത് പോലെ കുറെ ചെയിതിട്ടുണ്ട് 👌👌👌
@rafeeka1764
@rafeeka1764 4 жыл бұрын
Babu cheta enganeyund avidathe kaalavastha.Vayanad muzhuvan problem aanenn kelkunnu.ningade sthalamellam surakshidamalle.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Yes we are safe
@jishajose9966
@jishajose9966 4 жыл бұрын
Ammachi kandittu kothi akunnu, cheruppathil njangalum engane kazhichirunnu
@DrMeghaGMohan
@DrMeghaGMohan 4 жыл бұрын
Nostalgic smell. Ammachi chudunna kandappol smell ivide varunnu
@sajithomas8742
@sajithomas8742 4 жыл бұрын
ചക്കക്കുരു വറുത്തു പൊടിച്ചു തേങ്ങയും ശർക്കരയും ചേർത്ത് കഴിക്കണം, എന്താ രുചി 😘
@joshinjomon9820
@joshinjomon9820 4 жыл бұрын
അന്നമ്മച്ചേടത്തിയുടെ വീട് വയനാട്ടിൽ എവിടെ ആണ്....?
@harikrishnan.m.pillai7022
@harikrishnan.m.pillai7022 4 жыл бұрын
അമ്മച്ചി കോട്ടയം കാണുന്നതും, പന കുറുക്കി കഴിക്കുന്നതും കാണാൻ ആയി കാത്തിരിക്കുന്നു 💕👌👌👌💕
@thewanderlust3328
@thewanderlust3328 4 жыл бұрын
അമ്മച്ചീ....! കൊതിപ്പിച്ചു കളഞ്ഞല്ലോ.
@beenathankachan6325
@beenathankachan6325 4 жыл бұрын
Wow ammachi sharikkum kothiaakunnu.ethokke kazhikkaan
@susanjoy326
@susanjoy326 4 жыл бұрын
Njangalum cheruppathil ingane okke chuttu thinnittundu. Ippol Corona kaaranam Switzerland il kudungi kidakkuva
@Be-positive367
@Be-positive367 4 жыл бұрын
Chutta kasuvandiyude oru photo kitan Kure nalai Google thirayunne really thank you ammachi kanan kazinjallo kazikan kitilenkilum kutikalam madurikum ormakal
@saraliju510
@saraliju510 4 жыл бұрын
Njan ithokke cheyithittu undu.. Ente angalamarum ammachi de koode
@mahinasanil2391
@mahinasanil2391 4 жыл бұрын
കൊതിയാകുന്നു പണ്ട് ഞങ്ങൾ ചക്കക്കുരു അടുപ്പിൽ കനലിൽ ഇട്ടാണ് ചുട്ടിരുന്നത്
@minichacko8666
@minichacko8666 4 жыл бұрын
Very nice njamgalude ammachikkum ithu oru paniya
@deepthisreekumar3300
@deepthisreekumar3300 4 жыл бұрын
അമ്മേ, പഴയ ഓർമ്മകൾ ഞങ്ങളുടെ മനസ്സിലും ഈ മഴസമയത്ത് എത്തിച്ചതിന് നന്ദി. പണ്ട് സ്കൂളിൽ പ൦ിച്ച സമയത്ത് പോലും ചക്കക്കുരുവും, പുളിങ്കുരു വറുത്തതും കൊണ്ടുപോയി കഴിച്ചിരുന്നു. ഇന്ന് പിള്ളേർ ചൂയിംഗം തിന്നുന്നതുപോലെ പുളിങ്കുരു classൽ ഇരുന്നു തിന്നതിന് ടീച്ചർമാരുടെ അടിയും കിട്ടിയിട്ടുണ്ട്. ഇവിടെയും നല്ല മഴയാണ്. അവിടെയും ഉണ്ടെന്ന് Tvയിൽ കണ്ടു. (ചക്കക്കുരു മുഴുവനായി (തൊലികളഞ്ഞ്) വേകിച്ച് ഉപ്പുവെള്ളത്തിൽ ഇട്ടു കഴിച്ചാൽ മുട്ട പുഴുങ്ങി കഴിക്കുന്ന രുചിയാ) അമ്മയുടെ അടുത്ത ഷോ കാണുന്നതുവരെ ചക്കര ഉമ്മകൾ 😘😘😘😘😘😘😘😘😘
@subysusan5947
@subysusan5947 4 жыл бұрын
ബാബുച്ചേട്ടന്റെ പാട്ടുകാരി മോൾ എവിടെ. ഇടക്കവളുടെ പാട്ട് കൂടി ഇടണം. പഴയ ഓർമകൾക്കായി നന്ദി
@lalammaandrewsandrewlalamm1139
@lalammaandrewsandrewlalamm1139 4 жыл бұрын
എന്റെ ചെറുപ്പത്തിൽ വല്യമ്മച്ചി ഇങ്ങനെ ചെയ്തു തരുമായിരുന്നു. ചക്കക്കുരു വറു ത്തു പൊടിച്ചു തരുമായിരുന്നു. ഹോ അതിന്റെ രുചി ഇപ്പോൾ ഓർക്കാൻ മേലാ. അമ്മച്ചി പറഞ്ഞത് പോലെ ഞങ്ങൾ 7മക്കൾ ആയിരുന്നു
@ronaldjohn5072
@ronaldjohn5072 4 жыл бұрын
Nalla mazhayathe korikkan onnum illandirikkuvayirunnu 🥰🥰🥰
@dowaturheartsay
@dowaturheartsay 4 жыл бұрын
Ammachi super pattannu Njangalk varatharacha nadan kozhi curry kude undaki kanich tharo
@arunv3092
@arunv3092 4 жыл бұрын
പഴയകാല ഓർമ്മകൾ ....അടിപൊളി അമ്മച്ചി ,സച്ചിൻ ബ്രോ &പിഞ്ചു ,ബാബുച്ചേട്ടൻ &ബിന്ദു ചേച്ചി 👍😊
@geethusvlogs4072
@geethusvlogs4072 4 жыл бұрын
😘അമ്മച്ചി ഇഷ്ടം,😘❤️😘
@stan.b8025
@stan.b8025 4 жыл бұрын
😍എന്റെ ബാല്യകാല ഓർമ്മകൾ വന്നു thank u Ammachi😘
@salyvarghese8815
@salyvarghese8815 4 жыл бұрын
Thank you ammachi& team for taking us back to our childhood memories. Stay blessed..Love from Texas...
@rajeevant.k208
@rajeevant.k208 4 жыл бұрын
Adipoli. We are really missing our childhood activities. Ammachi we love you ...take care. ..
@ranjinikumar3778
@ranjinikumar3778 4 жыл бұрын
What a wonderful life this is folks. Now days u don’t get family together. It’s rare. But u people r Blessed. Stay Blessed
@kunjumol2873
@kunjumol2873 4 жыл бұрын
Hii ammachi ente amma unddaki thannitunde aduppil ettu chudum adipoliya
@jayeshck3128
@jayeshck3128 4 жыл бұрын
അണ്ടി ച്ചുട്ടതും ചക്ക കുരുവും പെരും മഴയും കട്ടൻ കാപ്പിയും എന്താ അന്തസ്😋😋😋😋😋💖💖
@leelawilfred4630
@leelawilfred4630 4 жыл бұрын
I eat chest nuts same taste of chakka kuru
@seenaanil4895
@seenaanil4895 4 жыл бұрын
Cheruppakalam ormavannu ippol kashumanga maram evide video kandu vaayil vellam niranju
@rukupk4410
@rukupk4410 4 жыл бұрын
Super combination Babu amme ennu vilikkunnathu pratheyka feel
@layajohn5373
@layajohn5373 4 жыл бұрын
Nostalgic.. 😍 Most favorite episode.. ❤️
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
ഒന്നും പറയാനില്ല. പഴയ കാല ഓർമ്മകളിലൂടെ ഒരു യാത്ര 😍 കശുവണ്ടി തീയിൽ ചുട്ടെടുക്കുമ്പോഴുള്ള ആ മണവും ശബ്ദവും ശ്രദ്ധിച്ചില്ലെങ്കിൽ ചുന പറ്റിയുള്ള പൊള്ളലും ഒക്കെ ഒരു ഓർമ്മയായിരുന്നു. ഇന്നിതാ എല്ലാം വീണ്ടും കൺമുമ്പിൽ 😍 Best Regards to Babuchettan, Ammachi and Team 😍
@satheeshkala7436
@satheeshkala7436 4 жыл бұрын
Ammachi super disha vekunnathe please gillebi ondacamo
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,9 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Pumpkin Sweet Dish/ മത്തങ്ങ അട/ Mathanga Ada
8:32
Giris Traditional Indian Cooking
Рет қаралды 443