ആശംസയുമായി മുൻരാഷ്ട്രപതിയും സൂപ്പർതാരങ്ങളും | M A Yusuff Ali

  Рет қаралды 245,484

Login Kerala

Login Kerala

Күн бұрын

Пікірлер: 109
@Safeer-r4h
@Safeer-r4h 3 ай бұрын
യുസുഫ് അലി പൊങ്ങിയപ്പോൾ ആ കുടുംബവും വളർന്നു ഫ്ലാഷായി.. കല്യാണമൊക്കെ ഇപ്പോഴത്തെ ഈ നിലയിലും..🎉🎉
@nvas463
@nvas463 3 ай бұрын
ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 😍😍
@jubujubairiya7272
@jubujubairiya7272 3 ай бұрын
ലളിതം സുന്ദരം ❤️🥰🌹🌹
@lookmankannur
@lookmankannur 3 ай бұрын
😂😂😂😂
@emperor..837
@emperor..837 3 ай бұрын
ഒരൊറ്റ ഹീറോ.. യുസുഫ് ഭായ് 🔥❤️
@Shafeer-zn2gh
@Shafeer-zn2gh 3 ай бұрын
Correct 💯
@alexandermathews3111
@alexandermathews3111 3 ай бұрын
God Bless M A Yusuff Ali. Blessings upon the couple. What a beautiful marriage
@shahanasamal4014
@shahanasamal4014 3 ай бұрын
Yusuf Ali sahib Allah will give 40 year again healthy and excellent life again and again . We need 150 years here. Inshallah
@Kidofkerala988
@Kidofkerala988 3 ай бұрын
Inshallah
@abdulsathar367
@abdulsathar367 3 ай бұрын
മലയാളിയെ അനുകരിച്ച് മുണ്ട് എടുത്ത് വന്ന രജനികാന്താണ് ഹിറോ-
@SafwanSajid-kh4ce
@SafwanSajid-kh4ce 3 ай бұрын
Eduthalla uduthan vannath
@Abdukka703
@Abdukka703 3 ай бұрын
@@abdulsathar367 എടുത്ത് അല്ല ഉടുത്ത്.
@sajivesajive9550
@sajivesajive9550 3 ай бұрын
കയ്യിൽ പണം ഉണ്ടേൽ ഇഷ്ട്ടം പോലെ ബന്ധുക്കൾ കാണും ഇല്ലേ അരും കാണില്ല നമ്മൾ വിളിച്ചാൽ ആരേലും വന്നാൽ ആയി
@mujeebmujeeb6030
@mujeebmujeeb6030 3 ай бұрын
Athanu satyam
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 3 ай бұрын
നിനക്കും പണക്കാരൻ ആകാമല്ലോ. 😂😂
@sajivesajive9550
@sajivesajive9550 3 ай бұрын
@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി നിന്നെ പോലെ പണം ഉണ്ടാക്കാനുള്ള വിദ്യ ഒന്നും അറിയില്ല 🙏🏻അറിയുകയും വേണ്ട സോറി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 3 ай бұрын
@@sajivesajive9550 പണം ഉണ്ടാക്കാനുള്ള വിദ്യ ദൈവം നേരിട്ട് വന്നു ആർക്കും കൊടുക്കില്ല. യുട്യൂബിൽ കളിക്കുന്ന സമയം പ്രയത്നിക്കണം . അല്ലാതെ യൂസഫലിയും തന്നെ പോലെ കമ്മന്റ് ഇട്ട് നടന്നിരുന്നെങ്കിൽ അങ്ങേരും തന്നെ പോലെ ആയേനെ 👌👌
@RasheedVellaplackal
@RasheedVellaplackal 3 ай бұрын
അംബാനിയുടെ മകന്റെ കല്യാണം കൂടിയല്ലേ .കൊച്ചുകള്ളാ
@Mskrubspqutr
@Mskrubspqutr 3 ай бұрын
മലയാളികൾക്ക് ഇത് പോലെ പ്രിയങ്കരനായ ഒരു ബിസിനസുകാരൻ ഉണ്ടായിരുന്നു. 4 വർഷത്തോളം ജയിലിൽ കഴിഞ്ഞു. എന്നിട്ടാണ് മോചനം നേടിയത്. എന്നിട്ടും ട്രാവൽ ബാൻ കാരണം നാട്ടിൽ വരാൻ കഴിഞ്ഞില്ല. സെക്കൻ്റ് വെച്ച് പുറത്ത് ഇറക്കാൻ കഴിയുന്ന ആളുകൾ ഉണ്ടായിരുന്നു ചുറ്റും . സ്വത്ത് എല്ലാം വിറ്റ് പുള്ളിക്ക് ബാധ്യത തീർത്ത് നാട്ടിൽ വരാമായിരുന്നു. ആ സ്ഥാപനങ്ങൾ എല്ലാം ആരെക്കെയോ വില കുറവിന് വാങ്ങി എന്നൊക്കെ കേൾക്കുന്നു . ഇതാണ് ലോകം . ചിലതെല്ലാം എല്ലാവരും പെട്ടെന്ന് മറക്കും.
@tekbeezvlogs9248
@tekbeezvlogs9248 3 ай бұрын
അയാളെ അയാളുടെ സ്വന്തം മകളും മരുമകനും കൂടി നശിപ്പിച്ചു.സ്വന്തം പിടിപ്പ് കേട്. അതിന് മറ്റുള്ളവരെ പഴിക്കുന്നതു എന്തിനാണ്. കഥ പറയുമ്പോൾ മുഴുവൻ പറയണം. ചുളു വിലക്ക് എടുത്തിട്ടുണ്ടെങ്കിൽ അതും സംശയിക്കേണ്ട സ്വന്തം ആളുകൾ തന്നെ ആകും അല്ലെങ്കിൽ ഷൈലോക് അച്ചായൻമാർ.
@Mskrubspqutr
@Mskrubspqutr 3 ай бұрын
അദ്ദേഹം ആണെങ്കിലോ മലയാളികൾക്ക് പ്രിയങ്കരമായ സിനിമകൾ നിർമ്മിച്ച ആളും . ഇതാണ് ലോകം . പോസ്റ്റ് ഇട്ടതല്ലാതെ ട്രാവൽ ബാൻ നീ ക്കാനൊന്നും . അടുത്ത കാലത്ത് ഒരു പ്രൊഡ്യൂസർ ഇവിടെ കേസ് വന്നപ്പൊ മുങ്ങി പുറത്ത് പോയി. പിന്നെ ജാമ്യം ഉറപ്പാക്കിയിട്ടാണ് തിരിച്ചു വന്നത്.
@sreejamundot7092
@sreejamundot7092 3 ай бұрын
യൂസഫ് ഇക്കയുടെ ഭാഗ്യം ഇത്രയും മുതിർന്ന പൗരന്മാരുമായി ബന്ധം ഉണ്ടാക്കാൻ വേണ്ടിയും ഇടപഴകാനും ❤️
@aboobackerIrfani
@aboobackerIrfani 3 ай бұрын
പാവപ്പെട്ടവർ ആണ് ഏറ്റവും കൂടുതൽ സ്വർഗത്തിൽ Sis. കുറെ പണം അല്ലല്ലോ സമാധാനം അല്ലേ... യൂസുഫ് ക നല്ലവരാണ്. എന്നാലും ഒരു പണവും ഇല്ലാതെ ജീവിതത്തോട് പടവെട്ടി കഴിയുന്ന . അരമുണ്ട് ഉടുത്ത പക്ക കർഷകനോളം വില അദ്ദേഹത്തിനില്ല
@abbas9809
@abbas9809 3 ай бұрын
യൂസഫലി ഇന്ത്യയിലല്ല വിദേശത്തുള്ള രാജാക്കന്മാർക്കും പ്രസിഡൻ്റ് മാർക്കും ഇന്ത്യൻ പ്രധാനമന്ത്രിയും രാഷ്ട പതിയും വിദേശത്ത് ചെന്നാൽ കൈപിടിച്ച് കൊണ്ട് നടക്കുന്നതും പരിചയപെടുത്തു സത്യം തന്നെയുമല്ല നമ്മുടെ ഇന്ത്യയിലെ അനാഥകളുടെയും അഗതികളുടെയും കണ്ണിലുണ്ണി യു കൂടിയല്ലേ? ഇന്ത്യയിൽ പകരം വെക്കാനില്ലാത്ത മനുഷ്യസ്നേഹി.....
@Jobishjobi06-tn7jb
@Jobishjobi06-tn7jb 3 ай бұрын
ഇത്രയും വലിയ സൂപ്പർസ്റ്റാർ ആയിട്ടും ഒരു ജാടയും ഇല്ലാതെ കല്യാണങ്ങളിൽ പങ്കെടുത്തത് വലിയൊരു കാര്യമായി കാണണം
@madhavanta3307
@madhavanta3307 3 ай бұрын
Aairathil oruvan thanks 🙏
@renukat3558
@renukat3558 3 ай бұрын
God bless U sir 🎊🎊Great person🌹🌹
@rajasekharankp9096
@rajasekharankp9096 3 ай бұрын
മുണ്ട് ചുറ്റിയവർക്കും സ്റ്റാർ ഹോട്ടലിൽ പ്രവേശിക്കാം . നല്ല കാര്യം .
@babujose6490
@babujose6490 3 ай бұрын
നമ്മൾ മലയാളികളുടെ അഭിമാനം യൂസഫലി സാർ 🌹🌹🌹🌹🌹🌹🙏
@pelefans6549
@pelefans6549 3 ай бұрын
Supper star rajani kanth sir ❤❤❤❤
@hamsaabdul4340
@hamsaabdul4340 3 ай бұрын
Mashaallaj❤❤❤❤🌹🌹🌹
@riyasana1372
@riyasana1372 9 күн бұрын
❤ 3:38
@jameelap7879
@jameelap7879 3 ай бұрын
Mashaallah
@Look-r8g
@Look-r8g 3 ай бұрын
Rajanikant 💥💥💥
@RameshSubbian-yd7fh
@RameshSubbian-yd7fh 3 ай бұрын
ആശംസകൾ.💐
@pelefans6549
@pelefans6549 3 ай бұрын
Rajani sir, ma yousaf ali sir friends ❤❤❤
@hamsak2289
@hamsak2289 3 ай бұрын
പാവം ഞാൻ സന്തോഷത്തോടെ പങ്കെടുത്തു 😅
@hasfamuhammad7030
@hasfamuhammad7030 3 ай бұрын
Yousaf sir 🤲
@seenathseenath9942
@seenathseenath9942 3 ай бұрын
ഇതിൽ vip ടീം മാത്രം ഒള്ളൂ 😊
@americaneaglereloader1840
@americaneaglereloader1840 3 ай бұрын
Vip team mathram alla ullath nattukarum und njn poyath aan aa kalyanathin yusuf bhai ente nattukaaran aan
@ajayas908
@ajayas908 3 ай бұрын
Rejith sir 🙌🏻
@HarisRaiha-lb8zm
@HarisRaiha-lb8zm 3 ай бұрын
Rajni❤❤❤❤❤
@mohammedyousuf3146
@mohammedyousuf3146 3 ай бұрын
Oru sadharanakarane kanichu tharika
@ASHRAFbinHYDER
@ASHRAFbinHYDER 3 ай бұрын
പന്തൽ സ്വന്തം ആയതു കൊണ്ട് ആ ചെലവ് കുറക്കാം 😅😅
@3dmenyea578
@3dmenyea578 3 ай бұрын
Koottathile kompan evide.. Mammooka???
@JaseelaNaja
@JaseelaNaja 3 ай бұрын
പാവപ്പെട്ടവൻ കണ്ട് ആസാദിക്കുക
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 ай бұрын
ഇതിൽ ഏറ്റവും കൂടുതൽ കാണിക്കുന്നത് രജനി കന്തിനെ ആണല്ലോ അദെന്താ
@haroonm924
@haroonm924 3 ай бұрын
Ulloon.kayichalum.ulloone.illathon.kayichalum.ullane.(naragathileekulla.eluppa.vayi)
@MkSidhe
@MkSidhe 3 ай бұрын
Mammootty Mohanlal
@dalibainterior4000
@dalibainterior4000 2 ай бұрын
Islamile ente eattavum ishttappetta karyam kudumba bandangalude bhadratha aanu
@thadeusthengappurakkal3605
@thadeusthengappurakkal3605 3 ай бұрын
Luxury marriages in a 3ed world country 🎉
@pramodkumakm2384
@pramodkumakm2384 3 ай бұрын
ഞാൻ പോയില്ല... ക്ഷണിക്കാത്ത കല്യാണത്തിന് എന്തിനു പോണം.. വധു വരന്മാർക് ആശംസകൾ 🙏
@asharafns2085
@asharafns2085 3 ай бұрын
സമ്പത്ത് കെട്ടി പൂട്ടി വെക്കാനുള്ളതല്ല യൂസുഫലി പോലെയുള്ള ഒരാളുടെ കുടുംബത്തിൽ ഒരു മഠ ഗളകർമ്മം നടക്കുമ്പോൾ ലോകം മുഴുവനും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ഇവരൊക്കെ എത്തിയല്ലൊ അതു തന്നെ വലിയ കാര്യം അസൂയപ്പെട്ടിട്ട് ഒരു കാര്യമില്ല😅
@mansooruc7660
@mansooruc7660 3 ай бұрын
മേജർ രവി ക്യാമറയുടെ മുമ്പിൽ നിന്ന്. മാറുന്നില്ല ചങ്ങായിയുടെ വിചാരം വലിയ സെലിബ്രറ്റി ആണെന്നാണ് 🤡
@Kochuvavai
@Kochuvavai 3 ай бұрын
നമ്മുടെ mp ഗോബിയേട്ടനെ കണ്ടില്ലല്ലോ
@riyasana1372
@riyasana1372 9 күн бұрын
3:58
@kabeerkabi6609
@kabeerkabi6609 3 ай бұрын
പാവപ്പെട്ടവർ ഇതിൽ ഇല
@RasheedVellaplackal
@RasheedVellaplackal 3 ай бұрын
നീയെന്തേ പോകാഞ്ഞത്?? എന്നെ വിളിച്ചതാ😂😂
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 3 ай бұрын
പാവപ്പെട്ട വിവാഹ പ്രായമായ പെൺകുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ ഉള്ളിൽ ഭയങ്കര വിഷമം.
@sudeepkarthyayan7010
@sudeepkarthyayan7010 3 ай бұрын
MP സുരേഷ് ജി ഇല്ലല്ലോ??
@mohammadbasheer3167
@mohammadbasheer3167 3 ай бұрын
M.A യൂസഫലി എത്രവലിയ മഹാനായിട്ടെന്താ കാര്യം ആർഭാഡത്തിന് ഒരു കുറവും ഇല്ലല്ലോ പണക്കാർക്ക് എന്നും കൂട്ട് പണക്കാർ മാത്രം പാവപ്പെട്ടവരെ മറന്നു പോകരുത്....???
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 ай бұрын
പാവ പെട്ടവർ ധരാളം ഉണ്ടാവും വീഡിയോ യിൽ കാണിക്കാഞ്ഞിട്ട് ആണ്
@rahmannaduvilothi9560
@rahmannaduvilothi9560 3 ай бұрын
എന്താ സഹോദര പണമുള്ളവർ ചിലക്കുമ്പോൾ എത്ര ആളുകൾക്കാണ് വരുമാനം വരുന്നത് പാവങ്ങളെ മാത്രം നോക്കിയാൽ മറ്റുള്ളവർ എങ്ങിനെ ജീവിക്കും പണമുള്ളവർ ചിലവാകട്ടെ
@lovemykeralam8722
@lovemykeralam8722 3 ай бұрын
Onnu👍പോടാ ഉവ്വേ
@jafarmk171
@jafarmk171 3 ай бұрын
യൂസുഫലി പാവപ്പെട്ടവർക്ക് ഒന്നും കൊടുക്കുന്നത് നിങ്ങൾ കണ്ടില്ലെന്നു തോന്നുന്നു
@malluthanveer7710
@malluthanveer7710 3 ай бұрын
MA yusuf ali , എങ്ങേര് ഒരുമാതിരി fevicol പോലെ ആണ് . എല്ലാവരെയും പരസ്പരം ഒട്ടിച്ചു വെക്കും.
@ASHRAFbinHYDER
@ASHRAFbinHYDER 3 ай бұрын
എല്ലാവരെയും ചേർത്ത് നിർത്തുക എന്നത് ഒരു സൗഭാഗ്യം തന്നെ
@Afham123-qz8lq
@Afham123-qz8lq 3 ай бұрын
നമുക്ക് അത് പറ്റില്ലല്ലോ ലെ
@anwar9702
@anwar9702 3 ай бұрын
മമ്മുക്ക, ലാലേട്ടൻ?
@nishadjas7814
@nishadjas7814 3 ай бұрын
entha karyathinu
@rahmankp9261
@rahmankp9261 3 ай бұрын
എത്രയോ അഷരണർക്കു ഉപകാരമാകാമായിരുന്ന പണമാണ് ഈ വി വി ഐ പി മേളക്ക് വേണ്ടി ദൂർത്തടിച്ചത് ? ഇന്നാട്ടിൽ രക്ഷിതാവിന്റെ ശിക്ഷ ഇറങ്ങാതിരിക്കാൻ പ്രാർഥിക്കാം
@tekbeezvlogs9248
@tekbeezvlogs9248 3 ай бұрын
ശ്ശോ.
@safeersafeer9446
@safeersafeer9446 13 сағат бұрын
കൂലിപ്പണിക്കാർ ഇല്ല
@pelefans6549
@pelefans6549 3 ай бұрын
Jathiyum mathavum paranja commentolikal evide kan niraye kandoli engal ethum paraju eeeunoli 😂😂😂😂😂
@Abdukka703
@Abdukka703 3 ай бұрын
അരിയെറിഞ്ഞാൽ ആയിരം കാക്ക.
@shaharshaharshan9526
@shaharshaharshan9526 3 ай бұрын
Shane nigam ❤
@farhaan4627
@farhaan4627 3 ай бұрын
@kunhammadp8184
@kunhammadp8184 3 ай бұрын
chatta,kalliyanam
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 3 ай бұрын
ഈ കല്യാണത്തെ അധിക്ഷേപിച്ചവർ ഈ കഴിഞ്ഞ നാളിൽ ഇരാജ്യത്ത് ഒരു വിവാഹ മാമാങ്കം നടന്നു അമ്പാനിയുടെ മകളുടെ വിവാഹംഅതും ഇതുമായി തട്ടിച്ചു നോക്കുമ്പോൾ ഈ ആഡംമ്പരം ഒന്നുമല്ല അതേപ്പറ്റി ഒരു കമൻ്റും ഇവിടെ കണ്ടില്ല ഈ കേരളത്തിൽ അംമ്പാനി എത്ര അഗതിമന്ദിരങ്ങൾ പണിതു കൊടുത്തിട്ടുണ്ട് എത്ര പാവപ്പെട്ടവർ ആ വീടുകൊടുത്തിട്ടുണ്ട് എത്രപേർക്കു സ്വയം തൊഴിൽ ചെയ്യാൻ സഹായം ചെയ്തിട്ടുണ്ട് എത്ര പേരെ വിദേശ ജയില് കളിൽ നിന്നു മോജിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ട് എത്ര പേരുടെ വീട് കൾ ജപ്തിയിൽ നിന്ന് ഒഴിവാക്കി കൊടുത്തിട്ടുണ്ട് പക്ഷേ യൂസുഫ് അലി എന്ന കച്ചവടക്കാരൻ ഇതെല്ലാം ചെയ്തിട്ടുണ്ട് പോരാത്തതിന് മുപ്പതിനായിരത്തിൽ പരം കൂടുമ്പങ്ങൾളിലുള്ള മലാളികൾ അയാളുടെ ശമ്പളം വാങ്ങി ജീവിതം കരുപ്പിടിപ്പിപ്പിക്കുന്നു അമ്പാനി എത്ര മലയാളികൾക്കു ജോലി കൊടുത്തിട്ടുണ്ട് വല്ല കണക്കും ആർക്കെങ്കിലും പറയാനുണ്ടൊ യൂസുഫ് അലിയുടെ സഹായം നാടറിയാതെ എത്രയോ പേർക്കു കിട്ടിയിരിക്കുന്നു ഇവിടെ ഒരു കുടുംബത്തിൻ്റെ ജപ്തി ഒഴിവാക്കാൻ അയാൾ കൊടുത്തതുക നാലര കോടി രൂപ ഏതുമുതലാളിയാണിവിടെ കൊടുത്തിട്ടുള്ളത് ബോച്ചെ കൊടുത്ത ഒരു കോടി ഒഴിവാക്കിയാൽ അയാളെ വിമർശിക്കുന്ന വർ അതൊക്കെ ഒന്നോർക്കുന്നതു നന്നായിരിക്കും പിന്നെ പാവപ്പെട്ടവർ ആ കല്യാണത്തിൽ ഇല്ലെന്നു ആരാണ പറഞ്ഞതു അവർക്കും മാന്യമാ മസ്ഥാനം അവിടുണ്ട് എല്ലാവരെയും ഒരു ഭ്രയ്മിൽ കാണിക്കണമെന്നു പറഞ്ഞാൽ നടക്കാത്ത കാര്യമാണല്ലൊ വിമർശിക്കുന്നവർക്കുള്ളത് അവരുടെ മനോവിഷമം കൊണ്ടു മാത്രം
@PurplePlums2023
@PurplePlums2023 3 ай бұрын
Inganeyanu muslim penkuttikalude vivahom nadathendathu. Allathe monthakku oru pattinakkum ketti thookki montha kanatha pole adukkalayil engo kondu nirthi, avalkku oru pankum illathe cherukkanum penninte appanum thammil alla kalyanom nadathendathu. Pennineyum cherukkaneyum varunnavarkku parichayapeduthanom . Yusuf Ali deeni alla ennarum parayilla.
@moideenwelder2904
@moideenwelder2904 3 ай бұрын
ഒന്നു രണ്ട് പേർ അവരുടെ കാൽതൊട്ട് വന്ദിക്കുന്നത് കണ്ടു അതിൻ്റെ ആവസ്യമില്ലായിരുന്നു. അയ്യാൾ ദൈവമൊന്നും അല്ലല്ലൊ മുസ്ലിംകളെ അപേക്ഷിച്ച് അത് വേണ്ടായിരുന്നു
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 ай бұрын
ആരുടെ കാൽ തൊട്ട് ആണ് വണ്ടിച്ചത്
@saseendranp3063
@saseendranp3063 3 ай бұрын
It's a part of Indian culture...
@moideenwelder2904
@moideenwelder2904 3 ай бұрын
@@abdhlhakeemhakeem2574 ആ വീഡിയൊ നന്നായൊന്ന് നോക്കൂ
@GreatIndianwon
@GreatIndianwon 3 ай бұрын
​@@saseendranp3063 not Indian culture, only Hindu culture...
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 3 ай бұрын
​@@GreatIndianwonഹഹ ഹിന്ദു കൾച്ചറോ. തമ്പ്രാൻ വന്നപ്പോ നൂറടി അകലം പാലിച്ചു കാട്ടിൽ ഓടി ഒളിച്ച കൾച്ചർ 😄😄
@Kannur392
@Kannur392 3 ай бұрын
Sadharanakar arum ellalo
@RockyBhai-ku9tc
@RockyBhai-ku9tc 3 ай бұрын
എല്ലാരേം കുപ്പിലാക്കി വെച്ചേക്കുവാ. പാവങ്ങൾ എങ്ങനെ ജീവിക്കും ഈ നാട്ടിൽ...
@ayshasvlog4728
@ayshasvlog4728 3 ай бұрын
Ottakam. Avide😅
@hussainkuttyka1781
@hussainkuttyka1781 3 ай бұрын
പോത്തീസിൻ്റെ പോത്തന്മാരെ കണ്ടില്ലല്ലോ ??? പോത്ത് ബിരിയാണി ശാപ്പിടാൻ അടുത്ത തട്ടുകടയിൽ കയറിയതാണോ ???
@pelefans6549
@pelefans6549 3 ай бұрын
Pavangal vargeeyam paranjirunno ,bjp ,muslim lege,ldf ellam ottaketta eppol manasilayo pottanmare😂😂😂😂😂
@kunhammadp8184
@kunhammadp8184 3 ай бұрын
pavapattavanu,shanam,ella,
@SalavuDheen-kc9mm
@SalavuDheen-kc9mm 3 ай бұрын
എല്ലാം ഉടുക്കാനും, ഉണ്ണാനും ഇല്ലാത്ത പട്ടിണി പാവങ്ങൾ 😄 ഒരു നേരത്തെ ആഹാരത്തിന് വക ഇല്ലാത്ത എത്രയോ VIP കൾ ഉണ്ട് നാട്ടിൽ അവർക്ക് ഒരു നേരത്തെ ഫുഡ്സ് കൊടുക്കരുത് 10:18
@kunhammadp8184
@kunhammadp8184 3 ай бұрын
usaf,aliyyuda,pudiya,pannu,maridam,kanichu,islamlnu,aduru
@sulaimancm6510
@sulaimancm6510 3 ай бұрын
Ninakkokke vere oru paniyum illiyo ?????
@bachufaisal5553
@bachufaisal5553 3 ай бұрын
ബോളിവുഡ് il നിന്നു ഞാൻ മാത്രം ഉണ്ടായിരുന്നുള്ളു
@Rasheed-k2b
@Rasheed-k2b 3 ай бұрын
പണംഉള്ള വന്എന്തുംആകാം
@khalidppkhaliakhouse1698
@khalidppkhaliakhouse1698 3 ай бұрын
ഇയാൾ വെറും ബിസിനെസ് കരനെല്ല.. എല്ലാവരെയും ഉൾകൊള്ളുന്ന വിശ്വാസ്തനാണ്
@SharafudheenM-mj6sq
@SharafudheenM-mj6sq 3 ай бұрын
ഇതു പോലെ പാവങ്ങൾക്കൊരു പാർട്ടി. അതിൽ ഒരു പേരുള്ളവനും വേണ്ട. എല്ലാ ജില്ലക്കാരായ പാവങ്ങൾ അതിൽ പെടണം. നിങ്ങളെ കൊണ്ട് പറ്റുമോ
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 ай бұрын
പാവങ്ങൾ ധരാളം ഇതിൽ ഉണ്ടാവും വീഡിയോ യിൽ കാണിക്കാഞ്ഞിട്ട് ആണ്
@SafwanSajid-kh4ce
@SafwanSajid-kh4ce 3 ай бұрын
Crct👌
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,2 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Sancharam | By Santhosh George Kulangara | UAE- 21 | Safari TV
20:41
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН