അൻസിഫെ നീ എന്തിനാ അവരുടെ ഒക്കെ കാൽ പിടിക്കുന്നത്. നിന്റെ പെങ്ങൻമാർക്ക് നിന്നെ ഇഷ്ട്ടമല്ല എന്നുള്ളത് നിനക്ക് മനസിലായില്ലേ. നീ വേഗം വീട് മാറാൻ നോക്ക്. നീയും മക്കളും അവർക്ക് ഒരു ഭരമാണ്
@inspiringhour29682 жыл бұрын
ഇമ്മാതിരി നാത്തൂൻ മാരുടെ ഇടയിൽ പിടിച്ചു നിൽക്കുക valiy റിസ്ക്കുള്ള കാര്യം ആണ്. കുഞ്ഞോൾ വലിയ എളിമ ഉള്ള പെൺകുട്ടി ആണ്. ഓരോന്ന് കേൾക്കുമ്പോളും ഒരുപാട് വെഷമം ഉണ്ടെങ്കിലും വധിക്കാൻ നിൽക്കാറില്ല. ഉണ്ട ചോറിനു നന്ദി ഇല്ലാത്ത പെങ്ങന്മാർ. വന്ന വഴി മറന്നു പോകരുത്.
@skn..64482 жыл бұрын
ഇന്നാണ് കുഞ്ഞോലെ ശെരിക്കും മനസ്സിലായത് നല്ല ക്ഷമയുള്ള മോളാണ്..ഇത്രയും ബഹളത്തിന് ഇടക്കും കുഞ്ഞോലുടെ നാവിൽ നിന്ന് ഒരു വേണ്ടാത്ത വാക്കും വന്നില്ല..ഉള്ളിൽ സങ്കടം ഒതുക്കി പുറത്ത് ചിരിക്കുന്ന മുഖം.. അൻസിഫ് കുഞ്ഞൊലെ പൊന്നു പോലെ നോക്കണം ഒരിക്കലും കരയിപ്പിക്കല്ലെ😢..❤️
@mubirafi40892 жыл бұрын
ഇന്നാലും ഇങ്ങള് എല്ലാരും കൂടി ഞങ്ങളെ അൻഷിഫിനെ പുച്ഛിച്ചു 😡😡😡ഇങ്ങള് താഴ്ത്തിയാലും ഞങ്ങൾ താഴ്ത്തില്ല അൻഷിഫ് ക്കാനെ... കുഞ്ഞോൾ 🔥🔥🔥അൻഷിഫ് 🔥🔥🔥പിന്നെ മക്കളും 🔥🔥🔥
@misriyapk30812 жыл бұрын
100 vattam
@soumyadileep64892 жыл бұрын
Urappayum
@richu5912 жыл бұрын
മരിച്ചോ എന്നൊന്നും പറയല്ലേ ഉമ്മാ. മൂന്നു പിഞ്ചു കുട്ടികളുടെ ഉപ്പയല്ലേ. പാവം കുഞ്ഞോൾ 👍🏻. മൂക്കുത്തി ഓവർ ആണ് 😡
ഉമ്മ ശ്രദ്ധ വേണം പറഞ്ഞുപോയ വാക്ക് തിരിച്ചു കിട്ടില്ല.. മക്കളുടെ ആയുസ്സ് ബര്കത് ഇതിന് വേണ്ടി ദുആ ചെയ്യണം.. ഉമ്മ ന്ടെ ദുആ സ്വീകരിക്കും ദയവു ചെയ്ത് ഉമ്മ അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യണം. ആ 3പിഞ്ചു മക്കൾ കുഞ്ഞോൾ അവരെ ഓർത്തു ശപിക്കല്ലേ ഉമ്മ.. 🙏🙏🙏പ്ലീസ്
@libarichu35302 жыл бұрын
വലിയ പെങ്ങൾ ഓവർ ആണ്.. നോക്കി കണ്ടു പറയി.. ഇപ്പോൾ അന്സിഫും പെങ്ങന്മാരും ഉമ്മയും തമ്മിൽ ഒരു സ്വഭാവ വിത്യസവും ഇല്ല.. സംസാരിക്കുമ്പോൾ ഭയങ്കര ഓവർ ആയി പെങ്ങൻ മാറും ഉമ്മ യും ഇത്തിരി ഭയകര ഓവർ
@shifnashefin67322 жыл бұрын
ഉമ്മമാർ ഇങ്ങ നെ പറയോമക്കളെ തമാശയ്ക് പോലും ഇങ്ങനെ പറയല്ലേ ഉമ്മ
@rightviews5192 жыл бұрын
അവൻ പബ്ലിക്കിന്റെ മുൻപിൽ ഉമ്മാനെ അത്രയും നാണം കെടുത്തിയത് കൊണ്ടുള്ള സങ്കടം അത്രയും ഉണ്ട് 😢ഉമ്മ മാരെ ഒരിക്കലും ഇങ്ങനെ സങ്കടപ്പെടുത്തരുത്... നല്ലൊരു പാവം ഉമ്മയാണ് 😘😍🥰👍
@adamseden13302 жыл бұрын
@@rightviews519 Unda aanu. Aa veedum veettukarum ee nilayil ethiyathil avanu nalloru pankundu. Endu thanne paranjalum marichu ponam ennu parayan padilla
@jasminathasni36882 жыл бұрын
@@libarichu3530
@__shibi__2 жыл бұрын
ഉമ്മാന്റെ സംസാരം സീരിയസ് ആയോ😀.. ആരൊക്കെ എന്ത് പറഞ്ഞാലും anshifinte സംസാരവും charecterum കണ്ടിട്ടാണ് ഞങ്ങൾ എല്ലാവരും ഈ ചാനലിന് adict ആയത്🤗🤗🤗. Anshif ഫാൻസ്💪💪💪🔥🔥🔥🔥
@hameedk27962 жыл бұрын
Nan
@hamseenaahmed74902 жыл бұрын
Sathymm
@suhaila20772 жыл бұрын
ഞാൻum 🔥🔥
@minhajminhaj81952 жыл бұрын
Ummayum pegganmaarum oovar kurachu koodipoyi
@minhajminhaj81952 жыл бұрын
Ummakurachi koodipoyi
@Kmsha9162 жыл бұрын
കുഞ്ഞോളെ പൊട്ടത്തി എന്നു വിളിച്ച മാക്സി പെങ്ങളെ വീട്ടിൽ നിന്നും ഓടിക്കുക.... കുഞ്ഞോൾ ഫാൻസ് ഉഗാണ്ട
എല്ലാരും എന്തിനാ അൻഷിഫ്ഇക്കാനെ ഇങ്ങനെ പറയുന്നത് വിഡിയോ ടൈമിൽ തമാശയായി എടുത്താലും പിന്നീട് ആലോചിക്കുമ്പോ സങ്കടം വരില്ലേ 🥺ഇങ്ങനെയൊന്നും പറയരുത്ട്ടോ അനുനെ വലിയ ആളാക്കി നിർത്തി അൻഷിഫിനെ താത്തി കെട്ടുന്നു കഷ്ടം
@ZA-bf8yp2 жыл бұрын
ഈ ഉമ്മക്കും പെങ്ങന്മാർക്കും എന്താ anshifinodum കുഞ്ഞോളോടും ഇങ്ങനെ പെരുമാറുന്നത് അനുവിനോടും ചിഞ്ചുവിനോടും നല്ല പോലെ ആണല്ലോ ഈ ആയിഷുമ്മാക്ക് വെറും പൈസ മതി
@shanidasulfikar27632 жыл бұрын
എനിക്ക് enne thonni
@ayshamuneer2662 жыл бұрын
S crct
@rajeenarajee86762 жыл бұрын
തമാശക്ക് അണകിലും അങ്ങളെയെ ഇങ്ങനെ പറയാൻ പാടില്ല നമുക്ക് വാപ്പടെ സ്ഥാനം ആണ് ആങ്ങളക്ക് പാവം അവൻ കുഞ്ഞോളും പാവം
തളരുന്ന സമയത്ത് താങ്ങി നിർത്താൻ e തള്ളി പറയുന്ന ansif തന്നെ ഉണ്ടാവു...എന്ന ചിന്ത പെങ്ങന്മാർക്കും ഉമാകും ഉണ്ടായാൽ നന്നായിരുന്നു,...
@junu32522 жыл бұрын
മാക്സി പെങ്ങൾ കുതിതിരിപ്പിന്റെ ആൾ ആണ് കണ്ടപ്പോ തന്നെ തോന്നി, കുഞ്ഞോൾ😍
@youtubecorner1552 жыл бұрын
ഉമ്മ കുറച്ചു ഓവർ ആണ് ഇന്ന് കുഞ്ഞോളെ ഉമ്മ ഇല്ലേ ഇന്ന് അവിടെ
@haseenamohammedasharaf31512 жыл бұрын
Athondan over chila ummamar anganeyan marumakalude ummane kandal, avr valiya aalavum atleast oru purameulla manushyanan enna parigananapolum kodukkilla
@fathimalulu786 Жыл бұрын
എത്ര നോക്കിയാലും നോക്കിയില്ല കൊള്ളൂല എന്നൊക്കെ കേള്കുകയുള്ളു ലാസ്റ്റ് മുതിർന്ന ആൺകുട്ടികൾ സ്ഥിരം കേൾക്കുന്ന താ 😔വീട്ടുകാർ പറയുമ്പോൾ കെട്ടിരിക്കാൻ മാത്രം വിധിക്കപ്പെട്ട ഭാര്യയും 🥰
@ashiqashi71952 жыл бұрын
തമാശക്ക് ആണെങ്കിലും എന്തിനാ ഇങ്ങനെ പറയുന്നത് ഉമ്മയും പെങ്ങമ്മാരും മരണം നിശ്ചയിക്കുന്നത് ഞമ്മളല്ലല്ലോ പടച്ചോൻ എല്ലാവരെയും കാക്കട്ടെ
@അച്ചുകുച്ചു-ണ9ഷ2 жыл бұрын
പടച്ചോനെ 🙄🙆♀️🙆♀️എന്തു കച്ചറയാണ് റബ്ബേ ഇവരുതമ്മിൽ 🤲🤲🤲 പാവം കുഞ്ഞോൾടെ ഉമ്മ 😢😢സിംഹക്കൂട്ടിലാണല്ലോ പടച്ചോനെ എന്റെ മോൾ എന്നൊക്കെ 😄🤣😃
@naseebamkv19592 жыл бұрын
എന്തിനാണ് നിങ്ങൾ കുഞ്ഞോളേ ഉമ്മാന്റെ മുന്നിൽ നിന്നും ഇങ്ങനെ തരംതാഴ്ത്തി സംസാരിക്കുന്നത് കുഞ്ഞോൾ പാവമാണ് എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി പുറമേ ചിരിക്കുകയാണ് 🥰🥰
കുഞ്ഞോളെ അവസ്ഥ യാണ് എനിക്കും, ഇങ്ങനത്തെ പെങ്ങള്മാർക്കിടയിൽ. റൂമിൽ പോയി ഒറ്റക് കരയാം. ഉമ്മ കൂട്ട് നില്കുന്നു. ഇതിന് പകരം അനുഭവിക്കും ദുനിയാവിൽന്ന് ഉമ്മ വൃത്തികെട്ട പെങ്ങന്മാരും. ഒരു യതീമായ പെൺകുട്ടി യെ ഇങ്ങനെ vedanipikunnadin
@jubairiya4602 жыл бұрын
Sheriyan
@rifamp17752 жыл бұрын
@@rsh320 don’t worry….enthelm edangeer ndel case kodth ore verthe vidarth
@joushishaa12092 жыл бұрын
Crct
@hay23092 жыл бұрын
1 st വീഡിയോ മുതല്‍ കണ്ടു വന്നവർക് മനസ്സിലാവും കുഞ്ഞോളും ചിഞ്ചുവും തമ്മിലുള്ള സ്വഭാവ വ്യത്യാസം . ഉമ്മയാണ് നാത്തൂനാണ് എന്നതൊക്കെ ശരിയാണ് .അതുകൊണ്ട് ആവിഷ്യതിന് ബഹുമാനം കൊടുക്കുക .തിരിച്ചു കിട്ടുന്നില്ലെങ്കിൽ കുഞ്ഞോളെ തിരിച്ചും അങ്ങനെ പെരുമാറുന്നതായിരിക്കും നല്ലത് .അല്ലെങ്കിൽ തലയിൽ കയറി നിരങ്ങും .നമ്മൾ ഭർത്താക്കന്മാരുടെ വീട്ടിൽ എന്ത് ജോലി ചെയ്താലും അവൾ നല്ലോണം പണിയെടുക്കും അല്ലെങ്കിൽ അവൾ ജോലി എല്ലാം ചെയ്യും എന്നൊരു വാക് ഒരിക്കലും അവര്‍ പറയില്ല . ചെറിയ മക്കൾക്കും മരുമകൾക്കുമായിരിക്കും എപ്പോഴും വീട്ടിൽ പരിഗണനയും ബഹുമാനവും .കാരണം വലിയ മക്കൾ വീടെടുത്തു പോകും .ഉമ്മയും ഉപ്പയും അധിക കാലവും ചെറിയ മക്കളുടെ കൂടെയാകും എന്ന ചിന്ത ഉള്ളത് കൊണ്ടാണത് .ഇതിലെ ഓരോ വീഡിയോ യും അത് തന്നെയാണ് വ്യക്തമാക്കുന്നത് .പെങ്ങൻമാരും അതുകൊണ്ടാണ് ചിഞ്ചുവിനെ ഗുണം പരയുന്നത് .കാരണം അവർക്കും ഇടക്ക് വന്ന് നിന്നുപോകേണ്ടതാണെന്ന് അവർക്കറിയാം . ഇതിലുള്ള എല്ലാ വിഡിയോക്കും ഞാൻ സപ്പോർട് അല്ലെങ്കിലും ഈ വിഡിയോയിൽ ഞാൻ അന്ഷിഫിനും കുഞ്ഞോൾക്കും കൂടെയാണ് . കുഞ്ഞോളുടെ വീട്ടുകാർ അത്ര strong അല്ല എന്ന് മനസ്സിലാക്കി കൊണ്ടാണ് പെങ്ങന്മാർ അവളെ ഇട്ടു തരം താഴ്ത്തുന്നത് .ചിഞ്ചുവിന്റെ വീട്ടുകാർ സ്ട്രോങ്ങാണെന്ന് തൊന്നുന്നു . എതായാലും എത്രയും പെട്ടന്ന് വീടുപണി തീരട്ടെ .പെട്ടന്ന് ആ വീട്ടിൽ നിന്നും രക്ഷപ്പെടാൻ സാധിക്കട്ടെ ❤
മക്കൾ എന്ത് തെറ്റ് ചെയ്താലും തമാശക്ക് പോലും ഉമ്മ ഇങ്ങനെ ഒന്നും പറയരുത് അത് കേട്ടപ്പോ വല്ലാത്ത സങ്കടമായി 😞😞😞
@rinshanrinu29642 жыл бұрын
Ummakk anshif nod tteresneham ellalle pegan mar oru verupp poltte samsaram etra ayalum agalayalle
@hibahidaya57642 жыл бұрын
എന്നാലും അൻസിഫിനെ ഇങ്ങനെ പറയരുത് കുഞ്ഞോളെ ഉമ്മ കു എന്ത് തോന്നി രിക്കും
@fanusvlog69762 жыл бұрын
കുഞ്ഞോള് ഉമ്മ അവിടെ നിന്നപ്പോൾ ഇങ്ങനെ ഒന്നും സംസാരിക്കാൻ പാടില്ലായിരുന്നു ഉമ്മയും പെങ്ങമ്മാരും ഇങ്ങനെ ഒന്നാം സംസാരിക്കാൻ പാടില്ല
@rubeena49412 жыл бұрын
എന്തൊരു കച്ചറ ഈ പെങ്ങന്മാർ എന്താ ഇങ്ങനെ പാവം കുഞ്ഞോൾ അന്സിഫെ നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്
@saifusaifu88612 жыл бұрын
കുഞ്ഞോൾക് നല്ല ക്ഷമ ഉണ്ട് 👍🏻👍🏻പാവം അവളെ ഉമ്മാടെ ഇടയിൽ ഇട്ട് ഇങ്ങനെ താഴ്ത്തി കെട്ടുന്നത് എന്തിന
@saidalavipi78482 жыл бұрын
കുഞ്ഞളെ ഉമ്മ അവിടെ ഇരിക്കുമ്പോൾ അങ്ങനെ പറയാൻ പാടില്ല, പെങ്ങമ്മരും ഉമ്മയും കണക്ക കുഞ്ഞോൾ പാവം😭😂🤣😂
@easycook66622 жыл бұрын
Aa ummem kunjolum oke paavangal alle... Apo avare chavitti thazhutha ellavarum koode...chinnunte veetukarku munnil idhu pole paranju noku apo ariya chinjunte thank Konami😏adhu kondu thanne aa mookuthi onnum tholla thurakathu..
@iammp60912 жыл бұрын
കുഞ്ഞോളെ ഉമ്മാനെ ഒപ്പം ഇരുത്തി അന്സിഫിനെ തായ്‌തി കെട്ടിയ പെങ്ങൻ മാരും ഉമ്മയും 🙏🏻🙏🏻🙏🏻പ്ലീസ് ഒരിക്കലും ചെയ്യരുത് 🔥🔥
@najeebkp76812 жыл бұрын
നമ്മൾ എത്രെ തമാശ പറയാണെങ്കിലും കെട്ടിരിക്കുന്ന ഭാര്യയുടെ ഉള്ളിൽ ഭർത്താവിനെ പറയുമ്പോ സങ്കടം ഉണ്ടാകും
@sonunashid52852 жыл бұрын
Athu sheriya
@nazeerakabeer58652 жыл бұрын
സത്യം
@sanafathima78012 жыл бұрын
👌👌
@Jaasisaahi2 жыл бұрын
കുഞ്ഞോളെ മുഖം കണ്ടാൽ മനസിലാക്കാം അവൾക്ക് നല്ല വിഷമം ഉണ്ടെന്ന്. പിന്നെ പുറത്തു കാണിക്കാഞ്ഞിട്ട 😭😭😭
@hasnabanu77042 жыл бұрын
Sheryaa
@shaminashamina14992 жыл бұрын
ഒരിക്കലും ഇങ്ങനെയൊന്നും പറയരുത് umma&താത്ത മാരെ... ആ കുഞ്ഞോളെ മനസ് ഒന്ന് ആലോചിച്ചു നോക്കു. കുഞ്ഞോളെ ഉമ്മാന്റെ മനസ് ഒന്ന് ആലോചിച്ചു നോക്കു. ഇന്നത്തെ കുഞ്ഞോളെ ചിരി മുഴുവൻ acting ആണ്. ആ മനസ്സിൽ നല്ല വേദന ഉണ്ട്.3 കുട്ടികൾ ആയില്ലേ
@rinurinu75542 жыл бұрын
അൻസിഫ് നീ പേടിക്കണ്ട. നിന്റെ കൂടെ ഞങ്ങൾ ഉണ്ട്. By happy
@rajilarahman7442 жыл бұрын
ഉമ്മയും പെങ്ങന്മാരും ഒക്കെ ചേർന്ന് അൻഷിഫിനെ തരം താഴ്ത്തുമ്പോൾ അനുകമ്പയോടെ നോക്കി നിൽക്കുന്ന ഒരാളുണ്ടായിരുന്നു... സോനു.... 😔
@sonunashid52852 жыл бұрын
😁😁
@chinjujahan7932 жыл бұрын
@@sonunashid5285 sonutta
@mubiash65482 жыл бұрын
Anu nu channel kittiyapo avanum anshifinte mekkatt keraanu
@fahimafaami37232 жыл бұрын
Kunjolde ummayum.
@adamseden13302 жыл бұрын
@@sonunashid5285 Sonu.. ijju innu kayariyallo
@simplelifejas11962 жыл бұрын
ഉമ്മാക്ക് പെൺ. മക്കളെ കാണുമ്പോൾ സ്വഭാവം മാറുന്നു. ഹസ്‌ബെന്റിനെ എല്ലാരുടെയും മുന്നിൽ വെച്ച് ഇങ്ങനെ ഒക്കെ പറയുന്നത് ഒരു ഭാര്യയ്ക്കും ഇഷ്ടപ്പെടൂല. കുഞ്ഞോൾ പാവം ആണ്.
@misriyapk30812 жыл бұрын
1000
@nazzworld9432 жыл бұрын
Alla ammayimara aakane thanne. Pennekuttikale vanna vere sobavam
@muhammedshafi26622 жыл бұрын
Correct
@lachoosworld76332 жыл бұрын
@@nazzworld943 ath sheriya...
@shamilarafeeq84312 жыл бұрын
@@nazzworld943 crct
@shanidasulfikar27632 жыл бұрын
ഒരു ചാൻസ് കിട്ടുമ്പോൾ നിനക്ക് എതിരാണല്ലോ ഉമ്മയും പെങ്ങമ്മാരും. എത്രയും പെട്ടെന്ന് വീടുപണി തീർത്തു മാറിക്കോ
@Jaasisaahi2 жыл бұрын
ഉമ്മ ഭയങ്കര ആണ്. അമ്മായി ഉമ്മ പോരോക്കെ ഉണ്ടാവും. ഈ സൗഭാവം ആണെങ്കിൽ
@Sancharibycp Жыл бұрын
😅
@fanusvlog69762 жыл бұрын
മരണം തമാശയായി കാണരുത് ഉമ്മ ... നിങ്ങളെ കുടുംബത്തിൽ കുഞ്ഞോള് മാത്രമാണ് പാവം ❤
@rinurinu75542 жыл бұрын
ചിഞ്ചു ഒക്കെ ആസ്വദിക്കാണ്
@thajkp6212 жыл бұрын
ഈ വീഡിയോ വേണ്ടായിരുന്നു... ശരിക്കും സങ്കടായി.. ഒരു കാര്യം ഇപ്പൊ തന്നെ പറയാം ചിഞ്ചു കാരണം അനൂന്റെ ചാനലും വരാൻ പോകുന്ന ബാക്കി ചാനലും ഞങ്ങൾ അൻശിഫ് ഫാൻസ് സഹകരിക്കുന്നതല്ല... കുഞ്ഞുണ്ണി വെറുപ്പിച്ചു!
@arshidmoonikkal25242 жыл бұрын
😥😥😥
@thajkp6212 жыл бұрын
@@arshidmoonikkal2524 ഒരു പക്ഷേ തമാശ ആയിരിക്കാം എന്നാലും കുന്തോൾടെ ഉമ്മ അവിടെ ഇരിക്കുമ്പോൾ ഇങ്ങനെ പറയാമോ??? അവൾക്കെന്ത് സങ്കടമായി കാണും... അനൂനെ പറഞ്ഞാൽ ചിഞ്ചൂന് സഹിക്കോ??
@finusworldfw28202 жыл бұрын
@@arshidmoonikkal2524 പെങ്ങള്മാർ കുറച്ചു ഓവർ ആണ്.... കുഞ്ഞോളുടെ ഉമ്മാന്റെ മുന്നിൽ വച്ചു പറയാൻ പാടില്ല
@adamseden13302 жыл бұрын
Chinju enda cheythu? Moonikkal ladies alle marikkunna karyam paranju?
@raheemrichu33112 жыл бұрын
ഉമ്മ നീ പോയി മരിക്കാൻ പറഞ്ഞപ്പോൾ കുഞ്ഞോളെ മുഖം കാണുപ്പോൾ കരച്ചിൽ വന്നു ഏത് ആകാത്ത മക്കൾ ആയാലും ഇങ്ങനെ ഒന്നും പറയരുത് തമാശ ആയാലും ശെരി 😥
@tastyycorner99002 жыл бұрын
ummak paisa kodukumboyum alfam kodunnukodukumbolum matrame Sneham ollu. umma penganmar over..pinne anshidin chanalil umma pirad kattunnillallo..aa Monod sneham.njagal aarum egenethe oru veed kandittilla you tube chanal ulla ..ansif kunjol poli
@HadiLuba2 жыл бұрын
👍🏻
@muhammedriyas82992 жыл бұрын
കേരളത്തിലെ യൂട്യൂബ് ചരിത്രത്തിൽ അഭിമാനമാണ് അൻസിഫ് എല്ലാരും കൂടി തരംതാഴ്ത്തിയാൽ നാട്ടുകാർ കൂടി വീടു വളയും
@fathimahusna64622 жыл бұрын
അൻഷിഫിന്റെ സ്വഭാവം മോശമാണെന്ന് അവിടെ ഉമ്മയും പെങ്ങന്മാരൊക്കെ വിളിച്ചു പറഞ്ഞോണ്ടിരിക്കുമ്പോ ഈ പറയുന്ന നിങ്ങളുടെയൊക്കെ സ്വഭാവം എന്താണെന്നും കാണുന്ന ഞങ്ങൾ ഓരോരുത്തർക്കും മനസ്സിലാവുന്നുണ്ട്. ആ argument ൽ ആരുടെ സൈഡിൽ ശരിയുണ്ടെന്നും തെറ്റുണ്ടെന്നും മനസ്സിലാവുന്നുണ്ട്. ആ സമയം അൻഷിഫിന്റെ മനസ്സിന്റെ നന്മ കൊണ്ടുതന്നെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നതും ✌️💯
@jasiseena47992 жыл бұрын
കുഞ്ഞോളെ ഉമ്മാന്റെ മുന്നിൽ വെച്ച് അന്സിഫിനെ ഇങ്ങനെ പറയണ്ടായിരുന്നു ഉമ്മയും പെങ്ങന്മാരും... കുഞ്ഞോൾ പാവം എല്ലാത്തിനും ചിരിക്കും..
@sanafathima78012 жыл бұрын
👌👌
@ramlamannil62652 жыл бұрын
Crct
@sidhisstyle3752 жыл бұрын
True
@zayanniha86142 жыл бұрын
ഉമ്മാ ന്റെ ജഗജില്ലി സ്വഭാവ പെൺ മക്കൾക്കും
@Rushaidpv2 жыл бұрын
ഈ ഒരു epidose ഒടുകൂടി മൂക്കുത്തി,ഉമ്മ ,മാക്സി 3 ആളെയും - ഡിഗ്രിയിലേക്കു തരം താഴ്ത്തിയതായി പ്രഖ്യാപിക്കുന്നു
@ajmiyababu15922 жыл бұрын
👍👍👍
@jubairiya4602 жыл бұрын
Correct
@thelluzz...12072 жыл бұрын
ANshif പാവം ആണ് ...കുഞ്ഞോളും... എല്ലാം തുറന്നു സംസാരിക്കുന്നവരെ അല്ലേലു എല്ലാരും മോശം ആയിടെ കാണൂ..... ..
@shamlililly85242 жыл бұрын
ഞാൻ ഇതുവരെ കമന്റ് ഇടാറില്ല. ഇതിലും മോശമായ മക്കൾ ഉണ്ടാവില്ലേ ഉമ്മാ.ഉമ്മ പറഞ്ഞത് കേട്ട് ഞാൻ കരഞ്ഞു പോയി നിങ്ങൾക്ക് തമാശ ആയിരിക്കും.മക്കൾ ഇല്ലാത്ത ഉമ്മമാരില്ലേ,ആൺമക്കൾ ഇല്ലാത്ത ഉമ്മമാരില്ലേ, കുഞ്ഞോളെ ഉമ്മാക്കും ഒരു മകനില്ലേ അതിന്റെ അവസ്ഥ നിഞൾക്കറിയില്ലേ ഇങ്ങനെന്നും പറയല്ലേ നഷ്ടപ്പെടുമ്പോൾ ആണ് വേദന അറിയൂ കുഞ്ഞുണ്ണി സ്വന്തം ആങ്ങളമാരുടെ കുട്ടികളുടെ pumpers clean ചെയ്ത കണക്ക് പറയുന്നത് കേട്ടു മോശമാണ് . ഇങ്ങനൊന്നും പറയല്ലേ ആങ്ങളമാർ വാപ്പന്റെ സ്ഥാനത്തല്ലേ കുറച്ച് ബഹുമാനം നല്ലതല്ലേ. അൻഷിദ പറയുന്നത് ഒക്കെ അവളുടെ അമ്മായുമ്മ മുമ്പ് പറഞ്ഞ പോലെ തമാശയായിരിക്കും. പക്ഷേ കുഞ്ഞുണ്ണി പറയുന്നത് കുറച്ചാണങ്കിലും നെഞ്ചിൻ തറക്കുന്ന വാക്കുകളാണ്. നാത്തൂൻമാരും മനുഷ്യൻമാരു തന്നെയല്ലേ ഇത്ര തരം താഴ്ത്താൻ പാടില്ല കുഞ്ഞുണ്ണി...
പെങ്ങൻമാർ കുറച്ച് ഓവർ ആണ് കുറച്ച് ബഹുമാനത്തിൽ സംസാരിക്കുക ആളുകൾ കാണുന്നതല്ലേ ...
@shamnahr24622 жыл бұрын
Kurachalla😏
@dilusvlog7972 жыл бұрын
ഇങ്ങനത്തെ ആളുകൾ ഉള്ള വീട്ടിൽ നിന്ന് എപ്പോളോ മാറണം എന്നലെ കുഞ്ഞോൾക് സമാധാനം കിട്ടൂ 😞
@ashminashfin36372 жыл бұрын
പെങ്ങന്മാർ കുറച്ചു ഓവർ ആണ് എന്തൊക്കെ പറഞ്ഞാലും ഇങ്ങളെ മൂത്ത ആങ്ങള അല്ലേ. Ayshyumma ഇങ്ങള് മക്കൾക്ക് ബഹുമാനിക്കണ്ടന്നാണോ പറഞ്ഞുകൊടുക്കുന്നത്. എന്തായാലും അവരെക്കാളും മൂത്തതല്ലേ anishif
ഇന്നാണ് ഉമ്മാന്റെയും പെങ്ങന്മാരുടെയും സ്വഭാവം പുറത്ത് വന്നത്..
@jishanafarook55712 жыл бұрын
Hiii
@pathusvlogs40932 жыл бұрын
Sathyam
@libarichu35302 жыл бұрын
ഇപ്പോൾ എല്ലാരെ സ്വഭാവം പിടി കിട്ടി.. ഉമ്മയും പെങ്ങന്മാരും ഒക്കെ കണക്കാ... മൂക്കുത്തി ഓവർ ഓവർ. മാക്സിയും.. ഉമ്മ ആയിഷുമ്മ പെങ്ങന്മാരും.. കുടുങ്ങി പറയരുത്.. ഓനെ കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടയിനു... കേടായ വെള്ളം തീ കെടുത്താൻ ഉപയോഗികാം.. കുഞ്ഞോൾക് ക്ഷമ കൊടുക്ക് അല്ലാഹ്....
@lubilubaiba53252 жыл бұрын
Pavam kunjol eth oru penninum avarude munil vech avarude husband parayumbo vishamavila veetilulath okea kannaka😮
@hishamsha77852 жыл бұрын
കുഞ്ഞോളെ അവസ്ഥയ്ക്ക് ഒരു കുഴപ്പോല്ല്യ മൂക്കുത്തി പെങ്ങളെ..😡😡പൊന്നു പോലെന്നേണ് anshifikka കുഞ്ഞോളെ നോക്കെണ്ത്.എന്നാലും ഉമ്മ ഇങ്ങനൊക്കെ പറയുന്ന് വിചാരിച്ചില്ല😳😢😡മുക്കുത്തിക്കും കുഞ്ഞുണ്ണിക്കും ഇക്കാനോട് എന്താ ഇത്ര ദേഷ്യം 😡😡😡
@chinjujahan7932 жыл бұрын
Ooolk shambalam kittanjitta
@fathimahusna64622 жыл бұрын
കുഞ്ഞോളെ പൊന്നുപോലെ നോക്കുന്നത് കൊണ്ടുതന്നെ
@ranshaharis85702 жыл бұрын
Kunjolk ningalem konda porudhy muttikn alland anshifnem kond alla
@sainukulathur48892 жыл бұрын
ബല്ലാത്ത ജാതി കച്ചറ 😂, പാവം കുഞ്ഞോൾ, ഒന്നും മിണ്ടാതെ ഇരിക്കുന്നു
@risvanasadique22342 жыл бұрын
മൂക്കുത്തിനെ കെട്ടിച്ച വീട്ടിൽ ഉള്ളവരെ ഒരു അവസ്ഥ.. വീഡിയോ എടുക്കുന്നത് അറിഞ്ഞിട്ടും ഇങ്ങനെ കിടന്നു ചിലക്കുന്നു... കെട്ടിയോനെ പേടിപ്പിച്ചു കൊണ്ടു നടക്കവും
@flashmedia-f7i2 жыл бұрын
മക്കൾക്കെതിരെയുള്ള പ്രാർത്ഥന മോശമായാലും നല്ലതായാലും പടച്ചോൻ പെട്ടന്ന് സ്വീകരിക്കും
@moloosworld49522 жыл бұрын
മരണം മാത്രം തമാശയായി കാണല്ലേ ഉമ്മാ 😔😔😔3പിഞ്ചു കുഞ്ഞുങ്ങളെ വാപ്പയല്ലേ 😔😔
@shijaskhan99182 жыл бұрын
പടച്ച റബ്ബ് നാലാം മാസത്തിൽ ആയുസ്സിനെ കണക്കാക്കിയിട്ടുണ്ട് അന്ന് നമുക്ക് മരണം ഉണ്ടാകും
INSPIRED ഇമ്മാതിരി നാത്തൂൻ മാരുടെ ഇടയിൽ പിടിച്ചു നിൽക്കുക valiy റിസ്ക്കുള്ള കാര്യം ആണ്. കുഞ്ഞോൾ വലിയ എളിമ ഉള്ള പെൺകുട്ടി ആണ്. ഓരോന്ന് കേൾക്കുമ്പോളും ഒരുപാട് വെഷമം ഉണ്ടെങ്കിലും വധിക്കാൻ നിൽക്കാറില്ല. ഉണ്ട ചോറിനു നന്ദി ഇല്ലാത്ത പെങ്ങന്മാർ. കുഞ്ഞോൾ😍😍😍😍
@MA-lk4eo2 жыл бұрын
നാത്തൂൻ മാരും ഉമ്മയും എന്താ ഇങ്ങനെത്തെ സ്വഭാവം 👎👎👎👎👎
@MuhammadBilal-nc5dp2 жыл бұрын
പല്ല് വച്ചതും പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതും മറന്ന ഉമ്മ
@aliaskar65082 жыл бұрын
ഇന്ന് ഉമ്മ പറഞ്ഞത് തമാശ ആയി കാണാൻ പറ്റില്ല, അൻസിഫ് എല്ലാം ചിരിച്ച് തള്ളി ,, ജീവിച്ച് ഇരിക്കുമ്പോൾ വില അറിയില്ല മരിച്ച് പേയൽ എന്നും അത് ഓർത്ത് കരയണ്ടി വരും,, അത് എത്ര നോക്കാത്ത മകൻ അയലും ശരി,,,
@shamsi68392 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വിഷമമായി. എല്ലാ വീടുകളിലും ഉള്ളത് ആങളയും പെങ്ങളും കചറ. അത് തമാശ. പക്ഷെ കുഞോളുടെ സ്നേഹം കൊണ്ടാ അൻഷിഫ് ഇന്ന് നല്ല നിലയിൽ ആയത്.അൻഷിദ പറഞ്ഞപോലെ കുഞ്ഞോൾ അവനെ ഒഴിവാക്കി പോയാൽ അവൻക് ഒരു പക്ഷെ ആ depression മാറുമായിരുന്നില.കുഞ്ഞോൾവേറെ ജീവിതം കിട്ടാൻ പണി ഒന്നും ഇല്ല .അവൾ നല്ല ഒരു ഉമ്മ യുടെ മകളാണ്.അവന് ഇതിരി ചൂടനാണെങ്കിലും സ്നേഹം ഉള്ള വാനാണ് എന്ന് അവൾക്കും അവളുടെ വീട്ടുകാർകും അറിയാ.പക്ഷെപെങ്ങൾമാർകും ഉമ്മാകും അവനെ മനസ്സിലാകാൻ കഴിയുന്നില്ല
@annoying15692 жыл бұрын
👍🏻👍🏻👍🏻
@kidoos2732 жыл бұрын
ഉമ്മ ഇന്നു ഭയങ്കര over പെണ്മക്കൾ ഒരു ബഹുമാനവുമില്ല... കാക്കു.. കാകു വിളിച് തോന്നിവാസം പറയുന്നു. കുഞ്ഞോളുടെ ഉമ്മയുടെ ഇടയിൽ വെച്ച് അങ്ങനെയൊന്നും ഒരിക്കലും പറയരുതായിരുന്നു... ഇവരെയൊക്കെ സഹിക്കുന്ന കുഞ്ഞോളെ സമ്മതിക്കണം കുഞ്ഞോൾ &അൻഷിഫ് 💖😍😍
@yahkoobtkyahkoob37542 жыл бұрын
Natukar kanum ennu oru vijaram illaa
@richad62422 жыл бұрын
ഇന്ന അൻഷിഫ്ഇക്കാനെ എനിക് കൂടുതൽ ഇഷ്ടപ്പെട്ടത് ഇതൊക്കെ പറയുമ്പോ കുഞ്ഞോൾ മിണ്ടാതെ ഇരിക്കുന്നുണ്ട് എന്നെയൊള്ളു മനസ്സിൽ നല്ല സങ്കടം കാണും
@shareefajunaid43152 жыл бұрын
ഉമ്മ അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു... തമാശയിൽ പോലും.. പടച്ചോൻ കാക്കട്ടെ നമ്മളെ മക്കളെ എല്ലാരേയും.. മൂക്കുത്തി പെങ്ങൾ കൊർച് ഓവർ ആവുന്നുണ്ട്... സ്കിപ് ചെയ്ത് കാണലാണ്... കുഞ്ഞോൾ പാവം 😍
@sherisha50672 жыл бұрын
Moonikal family ariyan thudagiyath anshifiloode ann . Anshifkka kayinnittea mattu vlog ollu ath moonikkal vlogs ayalum allagilum ❤❤❤
@mallutricks17222 жыл бұрын
എല്ലാവരും ശ്രദ്ധിക്കണം സംസാരത്തിൽ കുഞ്ഞോളുടെ കുടുംബങ്ങളും കൂട്ടുകാരികളും കാണുബോൾ അവർ എന്ത് വിചാരിക്കും അന്സിഫും ശ്രദ്ധിക്കണം ഉമ്മക്കും പെങ്ങന്മാർക്കും കൊടുക്കേണ്ട ബഹുമാനം കൊടുക്കണം
@majeenmaji56472 жыл бұрын
Yes ad kond thanneyan avar parayunnad.
@libarichu35302 жыл бұрын
അവരും ഇത് പോലെ പറഞ്ഞാൽ അൻസിഫും അവരും തമ്മിൽ ഒരു വിത്തിയാസവും ഇല്ല... അവരെ ഭർത്താക്കന്മാർ അവരെ സമ്മതിക്കണം...
@wonderwomen64392 жыл бұрын
ഞമ്മക് കൊർച് ഒണക്കമീനെറ്റ് ഒലെ വീട്ടിലേക്ക് പോയാലോ frndsssss😁😁
@manafmanaf1102 жыл бұрын
ഒരു കാര്യം പറയട്ടെ കുഞ്ഞോളെ അത്ര തന്റേടം ഉള്ള ഒരു പെണ്ണും നിങ്ങളുടെ വീട്ടിൽ ഇല്ല
@jaasmi36512 жыл бұрын
നിങ്ങളുടെ കച്ചറ 😃😃😃 പാവം വെല്ലിമ മിണ്ടാതെ തലതാഴ്ത്തി ഇരിക്കുന്നു ,,😀 പാവം കുഞോളേ ഉമ്മ എണീറ്റ് പോയി 😂😂വല്ലാത്ത ജാതികൾ 😎പാവം പ്രവാസി ആയിരുന്ന അൻശിഫ് 😍 അടുത്ത പ്രാവശ്യം തോനെ ഉണക്കൽ പൊരിച്ചോണ്ടി കുഞോളേ
@waytojannah26892 жыл бұрын
സ്നേഹം കൊണ്ടും സമ്പാദ്യം കൊണ്ടും ജീവിതത്തിൽ അവസാനം പരാജയം മാത്രം കിട്ടിയവരാണ് ഓരോ പ്രവാസികളും...!!!
@sanuusman1462 жыл бұрын
ഇന്നത്തെ നെഗറ്റീവിന് നാളെ ഫാമിലി അടക്കം നല്ലത് പറഞ്ഞ് വരും' ഇത് പറഞ്ഞത് ഒന്നും അവർ അല്ലാതെ ആക്കി സംസാരിക്കും. ഉമ്മയും പെങ്ങന്മാരും അടക്കം
@shidumol81942 жыл бұрын
Oru channel ee nilayil ethaan kureee kashttappadund...ippol ellaavareyum uyarthiyappol ellaarum koodi anshifkkaane thazhthaan shremikkunu..
@sinsarang59002 жыл бұрын
ഇമ്മപോയി മരിച്ചോ എന്ന് പറഞ്ഞ പ്പോ ശരിക്കു മനസിന് ഒരു കുത്ത് കിട്ടിയ മാരിആണ് 😞 ഒരിക്കലും താമസക് പോലും പറയരുത് ഉമ്മ. ഞാല്ല സങ്കടം ആയിരുന്നു കേട്ടപ്പോ 😓
@Basraz2 жыл бұрын
ഇന്നത്തെ വീഡിയോ യിൽ ചിലരുടെ വർത്താനം അത്ര നല്ലത് ആയി തോന്നുന്നില്ല...തമാശക്ക് ആണെങ്കിലും പോലും ഇത്തരം വാക്കുകൾ ഉപയോഗിക്കാതിരിക്കുക... പിന്നീട് ഖേദിക്കേണ്ടി വരും
@jasni60402 жыл бұрын
പെങ്ങമ്മാരെ കുറച്ചു ഓവർ ആണ്,............ എല്ലാം കേട്ടിട്ടും മൗനം കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്,.......... തമാശക്ക് ആണെങ്കിൽ പോലും മരണത്തെ കുറിച്ച് നമുക്ക് പറയാൻ ഒരു അവകാശവുമില്ല ചിലപ്പോ നമ്മൾ പറയുന്ന വാക്ക് അല്ലാഹു സ്വീകരിക്കും. അതുകൊണ്ട് രക്ഷിതാക്കൾ മക്കൾക്ക് വേണ്ടി എപ്പോഴും നല്ലതിന് വേണ്ടി മാത്രം ദുആ ചെയ്യുക.
@hameednk7292 жыл бұрын
കുഞ്ഞോൾ എന്തോരു പാവം ആണ് എല്ലാം കേട്ട് ഒന്നും പറയാതെ ചിരിച്ചു ഇരിക്ക
@safvanashameej54972 жыл бұрын
Umma ഇന്ന് കുറച്ച് ഓവർ ആയോ 😌
@loveshore53442 жыл бұрын
Overaayi.nigalkk endha
@diyavlog85832 жыл бұрын
Shariya
@shibili-gk1pn2 жыл бұрын
ഓവറായി
@shafeeqsha36302 жыл бұрын
ഉമ്മാക്കെ അറിയൂ അവന്റെ സ്വഭാവം
@shameemariyas35702 жыл бұрын
Over aayi😡
@miracleworld24442 жыл бұрын
Verutha enthina igana parayne.pengamar iganonnum parayaruthu.iganonnum parayarth.ithokke kett kunjola umma ille.pavam .nigal chelappo thamaasha paranjathakum but aa ummak ethra sad ndakum.pinne ayishumma anshif marikanamnn paranjath sheriyayilla
@musthafakpmuthu21642 жыл бұрын
പ്രിയ അൻഷിഫ് ഉമ്മയെ കുറ്റപ്പെടുത്തി comment ചെയ്യുമ്പോൾ മറുപൊടി കൊടുക്കു മിണ്ടാതിരിക്കല്ലേ ഉമ്മയെയും പെങ്ങമാരെയും സമൂഹത്തിന്റെ മുന്നിൽ മോശക്കാരാക്കല്ലേ comment ഇടുന്നവരോട് ഒരു ഉമ്മയും മകൻ മരിക്കാൻ വേണ്ടി ആഗ്രഹിക്കില്ല അത് ആ സമയത് ചോദിച്ചപ്പോൾ അൻഷിഫിന്റെ മുന്നിൽ പിടിച്ച് നില്ക്കാൻ പറഞ്ഞതാണ് അല്ലാതെ മനസ്സിൽ തട്ടി പറഞ്ഞതല്ല
എന്ത് ചെയ്യാനാ ഇനി പേടിച്ചിട്ട് കാര്യം ഇല്ലല്ലോ. പാവം
@Suhailah12342 жыл бұрын
എന്നാലും കുഞ്ഞോള ഉമ്മ ഉണ്ടാകുമ്പോൾ അങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു
@abdusalamabdusalam45522 жыл бұрын
kunjolum kuujole ummayum pavamanu 👍
@inshazainab11652 жыл бұрын
പാവം കുഞ്ഞോൾ എത്ര സഹിച്ചാണ് ജീവിക്കുന്നത്... അൻസിഫ് നിന്നെ വിചാരിച്ചും കുട്ടികളെ വിചാരിച്ചും ആകും നിന്ന് പോകുന്നത്....
@rsh3202 жыл бұрын
രണ്ടു പെങ്ങൾമാരും കുഞ്ഞോളെ നല്ലോണം പറയുന്നു മുഖത്തു നോക്കി. ഒരു പെണ്ണ് ആണ് മറ്റൊരു പെണ്ണിനെ കുത്തി നോവിക്കുന്നദ്. അതിന് ഉമ്മ കൂട്ട് നില്കുന്നു. എന്താ പെങ്ങമാർക് ഇത്ര ദേഷ്യം കുന്നോളോട്. ചിഞ്ചു എല്ലാം ആസ്വദിക്കുന്നു. അവളെ രണ്ടു പെങ്ങന്മാർ ഒന്നും പറയുന്നില്ല. പറഞ്ഞആൽ തിരിച്ചു കിട്ടും ada😄. മൂക്കുത്തി പെങ്ങൾ വൃത്തികെട്ട വളാ മനസിലായി. നാവ് കൊണ്ട് എന്താ പറയേണ്ടേ അറില. ആരേം വേദനിപ്പിക്കാൻ ഒരാൾക് അധികംരമില്ല. എല്ലാം ദുനിയാവിൽന്ന് തന്നെ anubavikm.
@Emisfamilyvlog2 жыл бұрын
ഞാൻ ഇന്ന് കുഞ്ഞോളെ ബ്രോ യെ കണ്ടിരുന്നു കല്യണതിന് പാതർ തെ കല്യണത്തിനും ഇന്ജെ മുത്തപ്പന്റെ കുട്ടിന്റെ കല്യണം ആയിരുന്നു ചെക്കന്റെ ഒപ്പം വന്നത്തുനാണ് 😊
@Butterfly-mr8hi2 жыл бұрын
നാത്തൂന്മാരും ഉമ്മയും ഇത്രയൊക്കെ പറഞ്ഞിട്ടും തമാശയ്ക് പോലും ഒന്നും തിരിച്ചു പറയാതെ ഇരിക്കുന്ന കുഞ്ഞോൾ ❤️❤️❤️തമാശക്ക് പോലും മക്കളെ ഇങ്ങനെ പറയരുത്. ചിഞ്ചു ഒക്കെ കേട്ട് ആസ്വദിക്കുന്ന്നു. എന്നിട്ട് അവളുടെ ഒരു ഡയലോഗ് അനുവിന്റെ കാലിന്റെ ചുവട്ടിൽക് ഇല്ല അന്സിഫ് എന്ന്. കഷ്ടം
@RayzansWorld2 жыл бұрын
Chinju ath paranjath sheriyayilla
@fourstars95822 жыл бұрын
അൻഷിഫ് പിശുക്കനാ...കാരണം പാരമ്പര്യം. അത് കലക്കി. അടിപൊളി
@ajusanusvlog71242 жыл бұрын
ഇങ്ങനെ തമാശക്ക് പോലും പറയരുത് ''ഉമ്മമാരുടെ വാക്ക് അല്ലെ ''സൂക്ഷിക്കണം" ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആയി - പാവം അൻഷിഫ്കാക്കു😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@mohdfazil61812 жыл бұрын
#14:10 ഉമ്മാന്റെ ശാപം കിട്ടാതെ സൂക്ഷിച്ചോ മോനെ,😢 ഉമ്മാക്ക് ഇഷ്ട്ടം ഇല്ലെങ്കില്‍ ഉമ്മാനെ മാത്രം video ഇല്‍ നിന്ന് ഒഴിവാക്കിക്കൊണ്ട്
@Rinurichu75852 жыл бұрын
Umma illankilum vidio kaanum
@adamseden13302 жыл бұрын
@@Rinurichu7585 Satyam.. aa 3 makkal mathi video joraakkan. Ummakku pallu kityallo. Appo ini demand aakkaam
@shanidasulfikar27632 жыл бұрын
സത്യം. ഉമ്മാക്ക് പൈസ കിട്ടിയാൽ മാത്രം madi
@aflushiqu23172 жыл бұрын
ഉമ്മ മരണം തീരുമാനിക്കുന്നത് നമ്മളല്ല. പാവം കുഞ്ഞോൾ അൻ ഷിഫ് മനുഷ്യ സ്നേഹിയാണ്
@rinsilarinsila9504 Жыл бұрын
കുഞ്ഞോൾ പാവം ആ മാക്സി പെങ്ങൾ കുറച്ചു ഓവർ ആണ് അവളെ ഒപ്പം ഉമ്മയും അൻസിഫിനെ ഓരോന്ന് പറയുമ്പോൾ അത് ടെൻഷൻ ആവുന്നത് കുഞ്ഞോൾ ആണ് പാവം
@asd-fu3lg2 жыл бұрын
സോനു ന്റെ ഉമ്മ പാവം നിങ്ങളുടെ ബഹളത്തിന്റെ ഇടയിലും ഒരു expressanum ഇല്ലാണ്ടെ ഇരിക്കുന്നു... സോനു ന്റെ ഉമ്മ ഫാൻസ്... 😍
@mashoodmashood52672 жыл бұрын
ഇവരുടെ ഇടയിൽ നിന്ന് പെട്ടെന്ന് വീട് പണി തീർത്തു മാറാൻ നോക്ക് മൂക്കുത്തി അൻഷിഫിനെ സ്വഭാവം അങ്ങനെ ഇങ്ങനെ ഒക്കെ പറയുന്നുണ്ടല്ലോ അവളുടെ നാക്ക് ഒന്ന് ഒതുക്കാൻ അളിയനോട് താമസിയാതെ പറയേണ്ടിvarum
@TECH_WORLD96452 жыл бұрын
നിങ്ങളുടെ ചാനൽ കണ്ടപ്പോൾ സങ്കടം തോന്നി കെട്ടി കൊണ്ട് വന്ന മരുമക്കൾ എപ്പോഴും രണ്ടാം സ്ഥാനത്തെ കാണൂ പാവം കുഞ്ഞോൾ എല്ലാം സഹിച്ചു പുറമെ ചിരിച്ചു ജീവിക്കുന്നു എല്ലാം ശരിയാവും 🤲🏻🤲🏻എല്ലാറ്റിനും പരിഹാരം ഉണ്ടാവും
@sarithak67602 жыл бұрын
ദൈവമേ നമ്മള് മരിക്കും വരെ നമ്മളെ മക്കൾ ജീവിക്കണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഉമ്മാ ഇത് ഇത്തിരി കൂടി പോയി 😠
@dylsha2 жыл бұрын
പാവം അൻഷിഫ് കുഞ്ഞോൾ🥺💋
@jisharsuliman36992 жыл бұрын
Umma thamashak polum angane parayerud 3pinju kunjugal and kunjol 😥😥😥😥😥😥 Pavaman kunjol family umma paranjad pinvelikuga