അഞ്ചു വർഷം ആത്മാർത്ഥമായി പ്രണയിച്ചു .... PDC മുതൽ Degree വരെ .... 1978 മുതൽ 1983 വരെ .... രണ്ടു മതത്തിൽ പെട്ടവരായതു കൊണ്ടും മറ്റു പല കാരണങ്ങളാലും പരസ്പര സമ്മതത്തോടെ വേർപിരിയേണ്ടി വന്നു .... പിന്നീട് കണ്ടു മുട്ടുന്നത് 25 വർഷങ്ങൾക്കു ശേഷം .... അന്നുമുതൽ ഇന്നു വരെ നല്ല കൂട്ടു കാർ ... പരസ്പരം വിശേഷങ്ങൾ പങ്കു വയ്ക്കും .... അത്യാവശ്യ ഘട്ടങ്ങളിൽ ഉപദേശം, അഭിപ്രായം തേടും.... ഇപ്പോഴത്തെ കുട്ടികളുടെ പ്രണയ പരാജയം തുടർന്ന് ഉള്ള കൊലപാതകങ്ങളും ഒക്കെ കാണുമ്പോൾ ഞങ്ങൾ പഴയ തലമുറക്ക് ഒന്നും മനസ്സിലാവുന്നില്ല.... നഷ്ട പ്രണയത്തെ ഒരു സുഖമുള്ള വേദനയായി മാത്രം കണക്കാക്കുക .... മരിക്കുമ്പോഴും ആ സുഖമുള്ള വേദന നിങ്ങളെ പിന്തുടരാൻ അനുവദിക്കുക
@sajithmt96272 жыл бұрын
❤️❤️
@rejithadevika45542 жыл бұрын
❤️💚
@vsrealestate66972 жыл бұрын
ഇക്കാലത്ത് പ്രണയത്തിന്റെ അർത്ഥം മാറിയിരിക്കുന്നു, മിക്ക കേസുകളിലും സ്നേഹം അക്ഷരാർത്ഥത്തിൽ അറിയാത്തതായി മാറുന്നു, അത് ഇപ്പോൾ ശരീരത്തെയും പണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.
@narayanankuttyp91492 жыл бұрын
100 % ശരിയായ സത്യം
@vinayakan64052 жыл бұрын
Ithe pole Enikkum und , Nalla Snehathodeyum ishtathodeyum mathrame pokunnath, But 2 perkkum orikkalum onnikkan pattilla,.
@imhakkim Жыл бұрын
വേണു നാഗവള്ളിയെ പോലെ ഒരു കാമുകനെ മലയാള സിനിമക്ക് ഒരിക്കലും കിട്ടുകയില്ല... .
@naveenkumarm72038 ай бұрын
my hero
@prabinivk1420Ай бұрын
അതെ.❤❤
@sajupeter74108 ай бұрын
ഇതൊക്കെ ഓർക്കുമ്പോൾ കാണുമ്പോൾ കരച്ചിൽ വരുന്നു... അങ്ങനെ ഒരു ലോകം ഇനി ഒരിക്കലും ഇല്ലല്ലോ... ആ കാലത്ത് ജനിക്കാനും ജീവിക്കാനും എല്ലാം കഴിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നുന്നു
@mohan196219 ай бұрын
അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ (2) ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ അഭിലാഷ പൂർണിമേ .. (അനുരാഗിണി ) കായലിന്‍ പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2) നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍ പ്രിയദേ.. മമ മോഹം നിയറിഞ്ഞു (2) ( അനുരാഗിണി) മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ (2) കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍െറ തുണയാകുവാന്‍ വരദേ ..അനുവാദം നീ തരില്ലേ (2) (അനുരാഗിണി) Music: ജോൺസൺ Lyricist: പൂവച്ചൽ ഖാദർ Singer: കെ ജെ യേശുദാസ് Raaga: കല്യാണി Film/album: ഒരു കുടക്കീഴിൽ
@MathewPaul-p9c28 күн бұрын
❤
@AjiThomas-pu7re11 ай бұрын
മലയാളത്തിന്റെ പുണ്യം... മഹാഗായകൻ... ദാസേട്ടൻ.. അത്ഭുതം..., എന്ത് പറഞ്ഞാലും മതിയാവില്ല.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ajin44 Жыл бұрын
ഈ പാട്ടിനു ശേഷം *ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം* കേൾക്കുന്ന എന്നെ പോലെ വേറെ ആരെങ്കിലുമുണ്ടോ 😍 ചിലപ്പോൾ തിരിച്ചും സംഭവിക്കാറുണ്ട് 😉 ജോൺസൻ മാഷ് ❤
@raghunathan.m.pm.p4751 Жыл бұрын
❤
@sreejaanil5229 Жыл бұрын
Othiri ishtappetta pattukal
@rajeshsqu Жыл бұрын
കല്യാണി രാഗത്തിന്റെ സുഖമാണ് അത്
@pratheeshpratheeshmp7899 ай бұрын
പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ അതും കേൾക്കും
@georgesebastian29044 ай бұрын
Dhevanganangal
@rahulsukumaran8317 Жыл бұрын
ഈ നടന്മാരുടെയൊന്നും look എന്റെ കുട്ടിക്കാലത്ത് ഇഷ്ട്ടമില്ലായിരുന്നു.... ഇന്നെനിക്ക് 27 വയസ് ഇന്ന് ഇവരുടെ വിന്റേജ് ലുക്ക് കാണുമ്പോൾ...ഈ പുള്ളിക്കാരനൊക്കെ ഇത്രയും ലുക്ക് ഉണ്ടായിരുന്നോന്ന് തോന്നിപ്പോകുന്നു...അതുപോലെ മുരളി,രതീഷ്... ❤️❤️
@shebinkr Жыл бұрын
Venu nagavally very good in this song
@jijogeorge904 Жыл бұрын
ഈ കമന്റ് വായിക്കുമ്പോൾ കണ്ണിൽനിന്ന് വെള്ളം വരുന്നു എനിക്ക്
@Erumelikkaran Жыл бұрын
എത്ര മനോഹരമായ ഗാനം. കാലാതിവർത്തിയായി എന്നേക്കും ഇത് ഉണ്ടാവും പലരുടെയും പ്രിയ ഗാനമായി.ഞാൻ ഇത് കുറിക്കുന്ന ദിവസം 11-02-2023.
@sanofart591022 күн бұрын
4:12:2024
@Ajis_Happiness Жыл бұрын
മനസിനെ ഏതോ മയലോകത്തേക്കെ കൊണ്ടുമ്പോകും ഈ പട്ടോക്കെ കേൾക്കുമ്പോൾ അത്ര മനോഹരവരികളും സംഗീതവും❤️❤️❤️
@anamikakalesh44557 ай бұрын
ഒരു വല്ലാത്ത ഫീൽ ആണ് ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ നമ്മൾ ഒരു 10 40 വർഷം പുറകിലോട്ട് പോയപ്പോൾ ഒരു ഫീൽ
@sunilnbharathy488 Жыл бұрын
ദാസേട്ടൻ🎉❤ പൂവച്ചൽ ഖാദർ ❤ജോൺസൺ ടച്ച് .....
@shaijuthomas3775 Жыл бұрын
ഞാൻ എന്റെ പ്രണയിനിയോട് എന്റെ പ്രണയം പറയാൻ പറ്റാതെ പോയതിന്റെ ദുഃഖം മറക്കാൻ ഈ പാട്ട് കേൾക്കും
@manojgopalakrishnan11647 ай бұрын
ജോൺസൺ മാഷ്.... ദാസേട്ടൻ കോമ്പോ.....എന്താ ഒരു ഫീൽ... എത്ര കേട്ടാലും മതിവരില്ല.... 🌹🌹🌹🌹
@shabeedkk12302 жыл бұрын
'കായലിൻ പ്രഭാത ഗീതങ്ങൾ...' എന്തൊരു ഫീൽ.... ആ നല്ല കാലങ്ങൾ ഇനിയില്ല... 😔
@BabuBabu-me1jg Жыл бұрын
സത്യം... ഇന്ന് ആത്മാർത്ഥ പ്രണയം തന്നെ ഇല്ലാതായി
@rajuvarma5338 Жыл бұрын
പോട്ടെടാ
@JP-bd6tb Жыл бұрын
ചപ്ര തലമുടിയും, നീട്ടി വളർത്തിയ താടിയും, സദാ ദുഃഖം തളംകെട്ടി നിൽക്കുന്ന കണ്ണുകളുമായി അലസമായി നടക്കുന്ന വിഷാദകാമുന്റെ റോൾ വേണു നാഗവള്ളിയിൽ എന്നും ഭദ്രമായിരുന്നു....! വിഷാദ കാമുകന്റെ വേഷം ഇത്രത്തോളം ഇണങ്ങിയ മറ്റൊരു നടനും ഈ ഭൂമി മലയാളത്തിലില്ല എന്നത് മറ്റൊരു സത്യം....! പൂവച്ചൽ ഖാദർ'ക്കായുടെ വിങ്ങുന്ന വരികൾക്ക് ജോൺസൺ മാഷിന്റെ നോവുന്ന സംഗീതം..... കോഹിനൂർ രത്നം പോലെ വിലമതിക്കുന്ന ഒരു അമൂല്യ സൃഷ്ടിയാണ് നോസ്റ്റാൾജിയ ഉണർത്തുന്ന ഈ ഗാനം..... By...Jp താമരശ്ശേരി 🌴
@soorajmp2041 Жыл бұрын
മനസ് വല്ലാതെ നിറുമ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്. എന്ത് നല്ല വരികൾ. ഇ ക്ഷണികമായ ജീവിതത്തിൽ ഓടി തളരുമ്പോൾ ഇതൊക്കെ കുറച്ചു സ്ലോ ആക്കുന്നുണ്ട് 🌹
@peethambaranvp7605 Жыл бұрын
Ethhokeyanu pranaya ganam
@imhakkim Жыл бұрын
ഹിന്ദുസ്ഥാനി സംഗീത ആലാപനം അടിസ്ഥാനമാക്കി ഉണ്ടാക്കിയ അതിമനോഹര ഗാനം ...
@majubinkurian Жыл бұрын
ജോൺസൻ മാഷ്, മലയാളത്തിന്റെ ഇളയരാജ ❤
@SCherian3 ай бұрын
He could have greater had it not been for his few personal traits...
@Manojalappey2 жыл бұрын
എന്നെപ്പോലെ നഷ്ട്ടപ്രണയം ഉള്ളവർ ഒരിക്കലെങ്കിലും ഇവിടെ വന്നിരിക്കും 😥😥 "അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരുരാഗമാലയായി ഇത് നിന്റെ ജീവനിൽ അണിയൂ... അണിയൂ... അഭിലാഷ പൂർണ്ണിമേ".....
@vinayakan64052 жыл бұрын
Undallo 😢
@sulfikarsulfikar79202 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത വരികൾ.
@bijumathai5758 Жыл бұрын
പ്രഭാകരാ
@Manojalappey Жыл бұрын
@@bijumathai5758 oh my god cid 👊👊
@raghunathraghunath7913 Жыл бұрын
ഉള്ളിലെ സ്നേഹം പറഞ്ഞില്ല.അങ്ങനെ ഒരു കാലഘട്ടത്തിൽ ഒരു വഴിയിൽ ലുടെ നടന്നു പോയി.
@prakasanpraku5985 Жыл бұрын
വേണു സാറിന്.പ്രണാമം 🙏🙏🙏നല്ല ഭംഗിയുള്ള പുഞ്ചിരിയാണ്.. ❤️❤️❤️
@ridhwikdreams Жыл бұрын
നഷ്ട പ്രണയം മനസ്സിനെന്നും ഒരു ലഹരിയാണ്... പറഞ്ഞറിയിക്കാനോ പകരം വെക്കാനോ പറ്റാത്ത ഒരു ലഹരി ❤
@rajankumaran462911 ай бұрын
Ssss..sahodara..marikkuvolm marakkillla
@johnyjacob34422 жыл бұрын
സത്യത്തിൽ പഴയ കാലത്തെ പ്രേമം, സ്നേഹം, ഒരിക്കലും പരസ്പരം വഞ്ചിക്കാത്ത, ആദ്മാർദ്ധമായ സ്നേഹം ഇതാണ്, ഇത് തന്നെയാണ്, എന്ന് ഇതുപോലത്തെ പാട്ടുകളും, നായിക നായകന്മാരും വല്ലാതെ അറിയിച്ച് തരുന്നു...
@rakeshpillai8402 жыл бұрын
😂😂 annum innum ennum pranayam ore vikaram anu mone….grow up
@vinayakan64052 жыл бұрын
@@rakeshpillai840 But Annu Thepp kittiyal ingane Onnum konnirunnilla, kashayam koduthu konnirunnilla, IPPO Shareeram mathram nokkiyanu Pranayam,
@aneeshpvlive Жыл бұрын
“Pazhaya kaalathu Mathrame Original Sneham ippol duplicate” comment cheyth generation gap nte utter frustration Theerth athmanirvruthi adayunna janmangal …. 😊
@jarishnirappel9223 Жыл бұрын
Innu വെറും തട്ടിപ്പ് ആണ്
@Linsonmathews2 жыл бұрын
വരികളിലെ അർത്ഥം 👌👌👌 ആർക്കും നഷ്ട പ്രണയം ഉണ്ടാവാതിരിക്കട്ടെ, വല്ലാത്ത ഒരു അവസ്ഥയാണ്.....
@vinayakan64052 жыл бұрын
Athe ath vallatha Oru avastha thanne 😢
@SC4r.24 Жыл бұрын
atheaaa
@vocalforlocal8817 Жыл бұрын
പ്രണയം തന്നെ ഇതുവരെ ഇല്ല പിന്നെയാണ് നഷ്ട പ്രണയം
@sajusheeba287 Жыл бұрын
ദാസേട്ടന്റെ മനോഹരമായ ആലാപനം. ആമ്പൽ പൂക്കളും ഇടവഴികളും എല്ലാം. കാണുമ്പോൾ കഴിഞ്ഞ കാലഘട്ടം എത്ര മനോഹരമായിരുന്നു.
@blpmtvm98752 жыл бұрын
നഷ്ട പ്രണയം തീരാ വേദനയാണ്....അതിനെ ആരും മഹത്വ വൽകരികേണ്ട....
@sudeeps1995 Жыл бұрын
ഒരു നനുത്ത മഴയോ, നേരിയ കാറ്റോ പോലെ ആസ്വദിക്കാൻ കഴിയുന്ന മികച്ച പ്രണയ ഗാനം... ജോൺസൺ എന്ന പ്രതിഭയുടെ തിളക്കം ഏറ്റവും കൂടുതൽ പ്രതിഫലിച്ച ഒരു ഗാനം..
@jayasree6284 Жыл бұрын
കേട്ടിരികുംപോൾമനസിന്കുളിർമ
@ShibyFrancis-p4v18 күн бұрын
നാല്പതു വയസ് കഴിഞ്ഞ എല്ലാ മലയാളികളുടേയും ഹൃദയത്തിൽ കൊഴിഞ്ഞു പോയ ഒരു വസന്തകാലത്തിന്റെ ഓർമ്മ എന്നും ഉണ്ടാകും , അന്നത്തെ കൂട്ടുകാർ അധ്യാപകർ നന്മയുള്ള നാട് , ചെറിയ പിണക്കങ്ങൾ, കൊച്ചു കൊച്ചുപ്രേമങ്ങൾ etc എല്ലാം നിറം മണ്ടാതെ അവരുടെ മനസ്സിലുണ്ട് , കൂടാതെ റേഡിയോ ഗാനങ്ങൾ എന്തൊരു മനോഹരമായ ബാല്യം. അതിന്റെ ഓർമ്മൾ എല്ലാവരുടേയും ഹൃദയത്തിൽ ഒരു നൊമ്പരമായി ..... ഒരു ഓർമ്മയായി അവശേഷിക്കുന്നു. എങ്കിലും എല്ലാവരും ആ ഓർമ്മയെ സ്നേഹിക്കുന്നു.
@smijeshraghi4036 Жыл бұрын
എന്റെ മകളുടെ മക്കൾ ഈ ഗാനം കേൾക്കുമ്പോൾ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രണയവും ചർച്ചയാക്കാട്ടെ
@jijojosephjijo1548Ай бұрын
എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല. അത്രയ്ക്കും ഗംഭീരമായ പാട്ട്.
@chandramohanpillai7066Ай бұрын
ചെറുപ്പത്തിലുള്ള ആ സ്നേഹം ഒരിക്കലും മറക്കാൻ പറ്റുന്നില്ല.
ഇതുപോലെ ഉള്ള വരികൾ, ഈ സംഗീതം, ഈ കഥകൾ...ഇനി സ്വപ്നങ്ങൾ മാത്രം...
@rajendranvp1300 Жыл бұрын
ഞാൻ ഗന്ധ൪വനിലേ, ദേവാ൦ഗണങൾ എന്നുതുടങ്ങുന്ന ഗാനവു൦ ഒരേ ശ്രേണി യിൻ പെട്ട മനോഹര ഗാനങ്ങളാണ്.. 👌
@anilnadaikkave Жыл бұрын
Kalyani raagam
@user-to9ix8sj4y Жыл бұрын
ബാല്യകാല സ്മരണകൾ അയവിറക്കാൻ ഈ ഗാനത്തിനു കഴിയുന്നു.. ഒരിക്കലും തിരിച്ചു വരാത്ത ഓർമക്കൾ മാത്രം ബാക്കി വെച്ച എന്റെ ബാല്യവും കൗമാരവും: . മധുരതരായ ഓർമകളും നൊമ്പരങ്ങളും എന്നേക്കുമായി അടച്ചു സൂക്ഷിച്ച ഓർമച്ചെപ്പ് ഹൃദയ കോണിൽ അവശേഷിപ്പിച്ച് യവ്വനവും മറഞ്ഞു തുടങ്ങിയിരിക്കുന്നു.....
@JP-bd6tb Жыл бұрын
ഇരു വിഭാഗങ്ങളുടെയും സമ്മതത്തോടെയുള്ള പ്രണയത്തിന് ചിലപ്പോൾ മധുരം ഉണ്ടായേക്കാം പക്ഷേ...? ജീവനുണ്ടാവില്ല...!! എതിർപ്പുകളെ അവഗണിച്ചും സമ്മർദങ്ങളെ അതിജീവിച്ചും മുന്നേറുന്ന ഒരു ഓട്ടപന്തയമാണ് ഈ പ്രണയം....💕 ചിലർ ട്രാക്കിൽ വീണു പോയേക്കാം എന്നാൽ ചിലർക്ക് ട്രോഫി നേടിയിട്ടേ വിശ്രമമുള്ളൂ...... എന്താല്ലേ..... By....Jp താമരശ്ശേരി 🌴
@Karthikjyothi27 Жыл бұрын
എൻ്റെ ആദ്യ പ്രണയം എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആരുന്നു..അതുല്യ എന്ന് പേരുള്ള ഒരു സുന്ദരി കുട്ടി ..one way ലൗ ആരുന്നു.3 വർഷം ആ കുട്ടിയുടെ പുറകെ അലഞ്ഞു ..പക്ഷേ എൻ്റെ ഇഷ്ട്ടം ആ കുട്ടിയോട് പറയാൻ പറ്റി ഇല്ല..
@mythoughtsaswords Жыл бұрын
Kashtam
@LipiGopal-z7z2 ай бұрын
Same
@Baby-kq8zxАй бұрын
അനുരാഗിണി ദേവാങ്കണങ്ങൾ ഈ രണ്ടു ജോൺസൺ മാസ് ഒരു ഗാനം ഒരു രാഗം
@sharmilamondal9982 Жыл бұрын
I am bengali women from west bengal.i don't know Malayalam lenguage but I saw many Malayalam movie.this song is very melodious and jasu das very beautiful singing this song.hats of writer music director and jau das
@2553553 Жыл бұрын
Not jasu das .....yeshudhas
@sharmilamondal9982 Жыл бұрын
Don't mind spelling mistake
@giree007 Жыл бұрын
മറക്കാ൯ പറ്റാത്ത പാട്ടു൦ സീനു൦. എന്നും ഇഷ്ടം ❤
@Ziafoos Жыл бұрын
🙏🙏🙏ഒഴുകി ഒഴുകി പോവുന്നു വേറെ ഒരു ലോകത്തെക് നമ്മളെ കൊണ്ട് പോകുന്നു 👏👏👏
@reenakp8000 Жыл бұрын
മാധവി മാഡം അതീവ സുന്ദരി.
@Baby-kq8zxАй бұрын
ഇതൊക്കെ ഹൃദയത്തിന്റെ ഒരു കോണിൽ സ്വർണം പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്
@sunilbabuk76022 жыл бұрын
എന്താ വരികൾ ഒപ്പം സംഗീതവും ആഹാ ❤️❤️❤️❤️❤️
@almasmuthu30172 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒന്ന്.. 💙💙💙
@Labeeb879 Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ
@rvp1686 Жыл бұрын
Yes..
@MUDDLED Жыл бұрын
തകർന്ന മനസിന് ഒരേ സമയം നീറ്റലും ആശ്വാസവും തരുന്ന മനോഹരമായ വരികളും സംഗീതവും
@Nandhu-x2m Жыл бұрын
ഈ പാട്ടും താഴത്തെ നല്ല നല്ല കമ്മെന്റുകളും.. നഷ്ടപ്രണയവും വേദനകളും ❤️❤️
@rameshrs75 Жыл бұрын
“Deny me bread, air, light, spring, but never your laughter for I would die.” Pablo Neruda
@MridulBhaskar-th2tg6 ай бұрын
25വർഷത്തിനപ്പുറത്തേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കി പോയി
@raghunathraghunath7913 Жыл бұрын
പഴയകാല കാര്യം .ഈ സിനിമ കഴിഞ്ഞാലും വീട്ടിൽ വന്നാലും ഈ പാട്ട് മനസ്സിൽ നിന്നും പോയില്ല. ഇന്നും അതേ ഓർമ്മകൾ വേദനയോടെ.
@renjithky56652 жыл бұрын
The blend of tune and the lyrics ❤️❤️ You beauty ജോൺസൻ മാസ്റ്റർ ❤️ ഖാദർ സർ ❤️ And One and Only ദാസേട്ടൻ ❤️
@laljyothy644 Жыл бұрын
ഇതൊക്കെ തന്നെയല്ലേ ശെരിക്കും പ്രേമഗാനങ്ങൾ ❤
@pkmedia7350 Жыл бұрын
കഴിഞ്ഞു പോയ നല്ല നിമിഷങ്ങൾ... ഇപ്പോഴും... ഓർക്കുന്നു... ഈ ഗാനം കേൾക്കുമ്പോൾ
@vincentjose400910 ай бұрын
One way ട്രാഫിക് ആയിരുന്ന ഞാൻ എന്തിനോ വേണ്ടി കേൾക്കുന്നു. ഇപ്പോഴും 😢
@v.a.sasidharanvellappilli7782 Жыл бұрын
യൗവ്വന കാലത്തെ പ്രണയവൂം മോഹഭംഗവും എല്ലാം ഓർമ്മയിൽ ഓടിയെത്തുന്നു.
@MohamedJubeesh Жыл бұрын
ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ ❤️❤️❤️❤️🎉🎉🎉
@Salamsajan2 жыл бұрын
ഈ മനോഹര തീരത്ത് ഇനി ഒരു ജന്മം കൂടി
@sayacreations8357 Жыл бұрын
നഷ്ടപ്രണയം ആണ് ഏറ്റവും മധുരമുള്ള നൊസ്റ്റാൾജിയ.....
@ranjithedathara4977 Жыл бұрын
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ { അനുരാഗിണീ ഇതാ എൻ } കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ} നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ { അനുരാഗിണീ ഇതാ എൻ } മൈനകൾ പദങ്ങൾ പാടുന്നൂ കൈതകൾ വിലാസമാടുന്നൂ {മൈനകൾ} കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ { അനുരാഗിണീ ഇതാ എൻ }
@nithincdas778Ай бұрын
എന്നെ അർത്ഥമായി സ്നേഹിച്ച എന്റെ പഴയ കാമുകി യെ ഓർത്തു 💔
@sivaprasadv.s41802 жыл бұрын
വേണു സാർ സിംപിൾ അഭിനയമാണ് .......🙏👌
@cruiserstreetpilot7 ай бұрын
ഞാൻ ഇതാ 2024 il വീണ്ടും കേൾക്കുന്നു..
@chandranpillai2940 Жыл бұрын
എന്നും കാണുവാനും കേൾക്കുവാനും ഇഷ്ടപ്പെടുന്ന അതി മനോഹര ഗാന രംഗം ......
@ananth39822 жыл бұрын
പൂവച്ചൽ ഖാദർ....✒️📋
@sreelekhanairs4939 Жыл бұрын
പാട്ടിനൊപ്പം നന്നായി ചേരുന്ന പ്രണയ ജോടികൾ
@sivaprasadv.s41802 жыл бұрын
മാധവി അഭിനയത്തികവ് ഒരു രക്ഷയുമില്ല .....
@anuraj1361 Жыл бұрын
Mr.ജോയുടെ സ്റ്റെമെന്റിനോട് 100%യോജിക്കുന്നു
@JohnThomasEdisonIndian2 ай бұрын
80s-90s kids will understand this song and love well than anybody...
@BabuBabu-me1jg Жыл бұрын
എപ്പോഴെല്ലാം പ്രണയം ഹൃദയത്തിൽ ഒരു തേങ്ങലായി ഉണരുന്നുവോ, അപ്പോഴെല്ലാം ഈ ഗാനം മനസിലേക്കോടിയെത്തും ❤️❤️
@thomaskj4150 Жыл бұрын
....... കഷ്ട വസന്തത്തിൻ തപ്ത നിസ്വാസമേ.... എന്റെ കഷ്ട പ്രണയം... ❤️
@minimathew75724 ай бұрын
കാണാനുമുണ്ട്... കേൾക്കാനുമുണ്ട്... ❤️🌹👍
@Lorem444-x9v26 күн бұрын
I dedicate this song for my lover HP ❤ Das sir you are greatest and amazing 🙂💯
@RamaDevi-vc5ei Жыл бұрын
Actors. N gayakan. Music director. Exzhuthiyavar shots ellam very. Nice❤❤❤❤❤
@sarathbabu1023 Жыл бұрын
നഷ്ട വസന്തവും ഗ്രീഷ്മവും ഓർമിപ്പിക്കുന്ന ഈ വരിക്കൾ..
@ramadasramu13602 жыл бұрын
ഇത്രയും നല്ല പാട്ട് പാടി അഭിനയിക്കാൻ വേണു സാറിന് പറ്റുന്നില്ല.
പ്രണയത്തേക്കാൾ സുഖം വിരഹത്തിനാണ് എന്നും ഒരു നൊമ്പരമായി എന്റെ യക്ഷി സന്ധ്യ ദേവി ഓർമ്മിക്കുവാൻ ഒരു പാട് നിമിഷങ്ങൾ
@gourisankar264613 күн бұрын
Niskalanganaya Venu nagavalli ee paattil thakarthabhinayicu
@sharmilamondal9982 Жыл бұрын
Great song and music director and jasu das.again and again I hear this song
@jayakumarjk2125 Жыл бұрын
വേർപാട് എന്നും വേദനയാണ് ❤️💔💔💔💔
@sajithr6645 Жыл бұрын
ഖാദർ ഇക്ക പൊളിയാ .... ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ മൗനം പാടുന്നു.....
@jayasree62842 ай бұрын
ഗുഡ് സോങ്
@mahendranu8014 Жыл бұрын
ആസ്വാദനത്തിന്റെ അനർഘ നിമിഷം
@eightysdiary4394 Жыл бұрын
3yrs pranayichu, 31yrs sesham kandu, 3 yrs nalla friends. Eppozho oru pinakkam kanarilla samsarickilla athinidayil adheham ee lokathodu vida paranju, arinjathu avarude friendil ninnun 16 karmathinu. A situation vallatha avasthayanu.
@sonumon18032 жыл бұрын
മനോഹരം...🎉💞💞🎻🎻❤️❤️🎼🎼🎶🎶🎵🎵🤩🤩🎵🎵
@aswathy6893 Жыл бұрын
@ 2.33 മാധവിയുടെ മുടിയിൽ കലംപൊട്ടി പൂക്കൾ ❤️❤️👌
@ShibyFrancis-p4vАй бұрын
തൊടുന്നതെല്ലാം പൊന്നാക്കിയ സംഗീത സംവിധായകനായിരുന്നു ജോൺസൺ മാഷ്. ശാസ്ത്രീയ സംഗീതം അറിയാത്തവർക്കും പാടാൻ കഴിയുന്ന ലളിതമായ സംഗീതമാണ് ജോൺസൺ മാഷിന്റേത്. ഏതൊരു സാധാരണക്കാരനും പാടാനും ആസ്വദിക്കാനും മാഷിന്റെ പാട്ടുകൾ എളുപ്പമായിരുന്നു. അതു കൊണ്ട് തന്നെയാണ് ജോൺസൻ മാഷിന് ജനഹൃദയങ്ങളിൽ ഇത്രയും ഉയർന്ന സ്ഥാനം'
അവളിപ്പോൾ എവിടെയാണാവോ എങ്ങിനെയായിരിക്കും ഓർകുമ്പോൾ മനസിന്റെ കോണിൽ ഒരു വിങ്ങൽ
@shaijuthomas3775 Жыл бұрын
വേണു നാഗവള്ളി എന്ന വിരഹ കാമുകനേ ഇന്ന് ആര് ഓർക്കുന്നുവോ😢
@akhil6847 Жыл бұрын
എവിടെയോ ഒരു വിങ്ങൽ 😍
@indirakk53068 ай бұрын
എന്നും ഇന്നും എന്റെ ആ ശ്വാ സം
@sreekalatb381 Жыл бұрын
Oh! Enthada oru feel
@subimamanmadathattu6906 Жыл бұрын
എവിടെയോ ഒരു നീറ്റലും പുകച്ചിലും
@khairu__poovi_25 Жыл бұрын
പ്രണയിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്... 🥰❤
@jayasree6284 Жыл бұрын
കരളിൽവിരിഞ്ഞപൂക്കൾ
@harithajithin687011 ай бұрын
4:06 വേണു സാറ് മോഹിനി മാമിന്റെ മുഖം കൈക്കുമ്പിളിലേക്ക് എടുക്കുമ്പോൾ മോഹിനി മാമിന്റെ മുഖത്ത് മിന്നിമറയുന്ന പ്രണയഭാവങ്ങൾ ❤ uff അവർ ശരിക്കും ജീവിക്കാണ് 😍 എന്തൊരു ചന്താണ് അവരെ കാണാൻ, ടൈ ട്രാവൽ നടത്തി പിറകോട്ട് ചെന്ന് അവരെ പ്രേമിക്കാൻ തോന്നും 😌
@fars801210 ай бұрын
FYI, That’s madhavi and Not Mohini
@anuraginikalikoottam6333 Жыл бұрын
Ente name AnuRagini aanu ☺️ee song favourite
@sajitr8106 Жыл бұрын
പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ❤വീണ്ടും പ്രണയിക്കാൻ ❤തോന്നുന്നു...