അനുസരിക്കുക അനുസരിക്കുക എന്ന് ഇനി പറയരുത് … കേട്ടിട്ട് പറയ് | Good Message

  Рет қаралды 14,454

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Ай бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 209
@varghesechamakkala123
@varghesechamakkala123 Ай бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
ഇനിമുതൽ ബിഷപ്പ് വൈദികപട്ടം കൊടുക്കുമ്പോൾ ഒരു വ്രതവും എടുക്കേണ്ട , പ്രത്ത്യേകിച്ചു് വൈദികൻ ഏറ്റുപറയുന്ന അനുസരണ വാഗ്ദാനം! ഈ വിമത കോമരങ്ങൾക്കു ഒട്ടും വിവേകമില്ലല്ലോ , കഷ്ടം!
@pligrimsofhope545
@pligrimsofhope545 27 күн бұрын
​@@user-bu8gl1pb9tമാർപ്പാപ്പ അർപ്പിക്കുന്ന ജനാഭിമുഖ അർപ്പിക്കുകയും ചെയ്യും...
@jojithekkan3713
@jojithekkan3713 Ай бұрын
പറഞ്ഞതൊക്കെ വളരെ നല്ലത്. അഭിനന്ദനങ്ങൾ. ഒരു പിളർപ്പിലേക്ക് നയിക്കപെടുമ്പോൾ അത് മോശം കാര്യം. സ്ഥലകച്ചോടം ദിവ്യബലിയുമായി ബന്ധിപ്പിച്ചത് ദഹിക്കുന്നില്ല. ആലഞ്ചേരി പിതാവ് രാജി വച്ച് പോയി എന്നുകൂടി ചേർത്തുവായിക്കുക
@marymp9094
@marymp9094 Ай бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
ഇനിമുതൽ ബിഷപ്പ് വൈദികപട്ടം കൊടുക്കുമ്പോൾ ഒരു വ്രതവും എടുക്കേണ്ട , പ്രത്ത്യേകിച്ചു് വൈദികൻ ഏറ്റുപറയുന്ന അനുസരണ വാഗ്ദാനം! ഈ വിമത കോമരങ്ങൾക്കു ഒട്ടും വിവേകമില്ലല്ലോ , കഷ്ടം!
@kochappi2.1
@kochappi2.1 Ай бұрын
എറണാകുളം അങ്കമാലി അതിരൂപത.... ക്രിസ്തുവിന്റെ കയ്യൊപ്പ് പതിഞ്ഞ വിശ്വാസ സമൂഹമാണ്... അത് തിളങ്ങുന്ന വൈടൂര്യമായി ശോഭമാങ്ങാതെ എക്കാലവും നിലനിൽക്കട്ടെ.... ഏറ്റം സ്നേഹത്തോടെ ചങ്ങനാശേരി രൂപതയിലെ ഒരു കുട്ടനാട്ടുകാരൻ 😊
@re-discoverkeralardk
@re-discoverkeralardk Ай бұрын
യൂദാസ് 👆
@kochappi2.1
@kochappi2.1 Ай бұрын
@@re-discoverkeralardk പോയി തരത്തിൽ പോയി കളിക്കട പാൽകുപ്പി
@Swaraj32
@Swaraj32 Ай бұрын
ചെങ്ങനാശേരി ക്കാരൻ എറണാകുളത്തു ക്കാരുടെ പ്രശനം കണ്ടിരുന്നാൽ മതി
@kochappi2.1
@kochappi2.1 Ай бұрын
@@Swaraj32 അതിന് നീ ആരാടാ എന്റെ കാര്യം നോക്കാൻ... നീ നിന്റെ കാര്യം നോക്ക്... അല്ല്ലാതെ മറ്റൊരുത്തന്റെ കാര്യം നിക്കാൻ ഇങ്ങോട്ടു വരണ്ടടാ അടിമ ചേട്ടാ
@antonylaza9025
@antonylaza9025 Ай бұрын
Faultfinding talk,you have to clarify many points from others like Maniparambil ❤
@thomaspv2205
@thomaspv2205 Ай бұрын
Excellent talk. Narrative is very simple, educative and very powerfull. Wish more people listen to it. Many donot know the difference between slavery and obedience. Wish suçcess to the laity, religious and the priests of EKM-ANGMLY Archdioces in these trying hours. God bless you all.
@josephabraham989
@josephabraham989 Ай бұрын
This is how the serpent spoke to Eve !
@Jubylive
@Jubylive Ай бұрын
1. പണം ഉള്ളവർ 2.സ്ഥാനം ഉള്ളവർ 3.അറിവ് ഉള്ളവർ 4.നന്മ ഉള്ളവർ എന്ന തല തിരിഞ്ഞ രീതി ആദ്യം മാറണം 😀 നന്മ ഉള്ളവർക്ക് പ്രാധാന്യം കൊടുക്കുക അപ്പോൾ കാര്യങ്ങൾ ശരിയാകും
@sebastiankt2421
@sebastiankt2421 Ай бұрын
നിങ്ങൾകാടച്ചുവെടിവെക്കുകയാണ്ഇംഗ്ളീഷിൽ(Beating The bush)തർക്കഹവിഷയത്തിൽ താങ്ക ളുടെഭാഗംപറയു,കാര് യങ്അപ്പോൾവ്യക്തമാകും
@Syro-Zero
@Syro-Zero Ай бұрын
ഇനിമുതൽ ബിഷപ്പ് വൈദികപട്ടം കൊടുക്കുമ്പോൾ ഒരു വ്രതവും എടുക്കേണ്ട , പ്രത്ത്യേകിച്ചു് വൈദികൻ ഏറ്റുപറയുന്ന അനുസരണ വാഗ്ദാനം! ഈ വിമത കോമരങ്ങൾക്കു ഒട്ടും വിവേകമില്ലല്ലോ , കഷ്ടം!
@Syro-Zero
@Syro-Zero Ай бұрын
സത്യത്തിനുവേണ്ടി എന്ന് പറയുന്ന വിമതരുടെ ജനാഭിമുഖ സത്യം ഇപ്രകാരമാണ്. അപ്പനെ തെറിവിളിച്ചു സമൂഹമദ്ധ്യേ അപമാനിച്ച വിവരംകെട്ട മകൻ പറഞ്ഞു .. സത്യത്തിനു വേണ്ടിയാണു താൻ അപ്പനെ തല്ലുന്നത് എന്ന് .. എന്താടാ നിന്റെ സത്യം എന്ന് ചോദിച്ചപ്പോൾ വിമതനും വിഡ്ഢിയുമായ മകൻ പറഞ്ഞു "അപ്പൻ അമ്മയെ കെട്ടിയതു ജനാഭിമുഖമായിട്ടല്ലായിരുന്നു; അപ്പൻ അമ്മയുടെ പിറകിൽ നിന്ന് ജനാഭിമുഖമായിട്ടല്ല താലി കെട്ടിയായത്; അമ്മയും അൾത്താരാഭിമുഖമായിട്ടാണ് നിന്നത് ; അതിനാൽ ജനാഭിമുഖ കെട്ട് ഒരു varient ആയി അപ്പൻ അമ്മയെ കെട്ടുന്നതുവരെ ഞാനും മറ്റു വിമതകോമരങ്ങളും സഭയാകുന്ന മാതാപിതാക്കളെ അപമാനിക്കുമെന്നു ഒറ്റക്കല്ല ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു". കടലിൽ ചാടി സ്വയം നശിച്ച പന്നിക്കൂട്ടം പോലെയാണല്ലോ പിശാചുബാധിധരായ വിമത കോമരങ്ങൾ ! മാർപാപ്പയെ ധിക്കരിക്കുന്ന വിമത വൈദികർ , ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
ഇനിമുതൽ ബിഷപ്പ് വൈദികപട്ടം കൊടുക്കുമ്പോൾ ഒരു വ്രതവും എടുക്കേണ്ട , പ്രത്ത്യേകിച്ചു് വൈദികൻ ഏറ്റുപറയുന്ന അനുസരണ വാഗ്ദാനം! ഈ വിമത കോമരങ്ങൾക്കു ഒട്ടും വിവേകമില്ലല്ലോ , കഷ്ടം!
@devasyamm4483
@devasyamm4483 Ай бұрын
We are always with Ernakulam Angamally Major Archdiocese .
@prof.burneysebastianlouis1827
@prof.burneysebastianlouis1827 Ай бұрын
Excellent explanation dear Father.
@monikuttysimon3754
@monikuttysimon3754 Ай бұрын
Very Good Explanation 👍👌🤝
@user-mu3wh5gt3j
@user-mu3wh5gt3j Ай бұрын
Dear Father, you talked like a very good Protestant pastor. Wish you all the best in your future role. Thanks
@ancypaulose2200
@ancypaulose2200 Ай бұрын
Ok മക്കൾ, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏
@josephponnor7624
@josephponnor7624 Ай бұрын
V good and proper catechism
@josephabraham989
@josephabraham989 Ай бұрын
blind leading the blind...stupid praising the idiot
@dominicayyanikkatt7463
@dominicayyanikkatt7463 Ай бұрын
Saint Augustine of Hippo a great pastor and scholar said more than 1500 years ago: "In essentials unity in non essentials freedom and in all things charity".These words of a renowned Father of the Church is very relevant for the Syro Malabar Church today.
@josephck9972
@josephck9972 Ай бұрын
കത്തോലിക്കാ സഭയിൽ ഇത്രമാത്രം അപചയമുണ്ടാകാൻ ഏറ്റവും വലിയ കാരണം പുരോഹിതവർഗ്ഗം ഇടവകയിലെ സ്വത്തും നേർച്ചപ്പണവും വരുമാനങ്ങളും കൈകാര്യം ചെയ്യുന്നതാണ്. ഇടവകയിലെ സമ്പത്ത് കൈകാര്യം ചെയ്യുവാൻ വേണ്ടി ഓരോ ഇടവകയിലും Trustee ഉണ്ടാകണം.അവരാണ് പണം കൈകാര്യം ചെയ്യേണ്ടത്. പുരോഹിതർ ഇടവക ജനത്തിൻ്റെ ആത്മീയജീവിതം വളർത്താൻ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും. വേണം.
@vimalasr4289
@vimalasr4289 Ай бұрын
I am always with EKM Angamaly Janabhimukkam Qurbana only ❤❤❤
@jacobjoseph1687
@jacobjoseph1687 Ай бұрын
അങ്ങിനെ തന്നെയാണ്,എല്ലാ പള്ളികളിലും. താങ്കളുടെ പള്ളിയിൽ എങ്ങിനെ എന്ന് എനിക്ക് അറിയില്ല.
@sebastiankt2421
@sebastiankt2421 10 күн бұрын
ഇതുനടന്നാൽപിടകൂവും, ഉപ്പ് പുഴുക്കും പാലുകൈയ് ക്കുംകാക്കമലർന്നുപറക്കും കോഴിക്കുമുലവരുംഇരുമ്പുലക്കക്കുകൂമ്പുംവരും
@jain663
@jain663 Ай бұрын
ചങ്ങനാശ്ശേരി യിലെ കൽ ദായ മാന്യന്മാർ എന്തു പറഞ്ഞാലും അനുസരിക്കണമെന്നോ? ഒരു കൂട്ടർ അനുസരണം..... അനുസരണം.....മറ്റൊരു കൂട്ടർ മാർ പ്പാപ്പ പറഞ്ഞു..... മാർ പ്പാപ്പ പറഞ്ഞു.....
@Syro-Zero
@Syro-Zero Ай бұрын
സത്യത്തിനുവേണ്ടി എന്ന് പറയുന്ന വിമതരുടെ ജനാഭിമുഖ സത്യം ഇപ്രകാരമാണ്. അപ്പനെ തെറിവിളിച്ചു സമൂഹമദ്ധ്യേ അപമാനിച്ച വിവരംകെട്ട മകൻ പറഞ്ഞു .. സത്യത്തിനു വേണ്ടിയാണു താൻ അപ്പനെ തല്ലുന്നത് എന്ന് .. എന്താടാ നിന്റെ സത്യം എന്ന് ചോദിച്ചപ്പോൾ വിമതനും വിഡ്ഢിയുമായ മകൻ പറഞ്ഞു "അപ്പൻ അമ്മയെ കെട്ടിയതു ജനാഭിമുഖമായിട്ടല്ലായിരുന്നു; അപ്പൻ അമ്മയുടെ പിറകിൽ നിന്ന് ജനാഭിമുഖമായിട്ടല്ല താലി കെട്ടിയായത്; അമ്മയും അൾത്താരാഭിമുഖമായിട്ടാണ് നിന്നത് ; അതിനാൽ ജനാഭിമുഖ കെട്ട് ഒരു varient ആയി അപ്പൻ അമ്മയെ കെട്ടുന്നതുവരെ ഞാനും മറ്റു വിമതകോമരങ്ങളും സഭയാകുന്ന മാതാപിതാക്കളെ അപമാനിക്കുമെന്നു ഒറ്റക്കല്ല ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു". കടലിൽ ചാടി സ്വയം നശിച്ച പന്നിക്കൂട്ടം പോലെയാണല്ലോ പിശാചുബാധിധരായ വിമത കോമരങ്ങൾ ! മാർപാപ്പയെ ധിക്കരിക്കുന്ന വിമത വൈദികർ , ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !
@Syro-Zero
@Syro-Zero Ай бұрын
ഇനിമുതൽ ബിഷപ്പ് വൈദികപട്ടം കൊടുക്കുമ്പോൾ ഒരു വ്രതവും എടുക്കേണ്ട , പ്രത്ത്യേകിച്ചു് വൈദികൻ ഏറ്റുപറയുന്ന അനുസരണ വാഗ്ദാനം! ഈ വിമത കോമരങ്ങൾക്കു ഒട്ടും വിവേകമില്ലല്ലോ , കഷ്ടം!
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
ഇനിമുതൽ ബിഷപ്പ് വൈദികപട്ടം കൊടുക്കുമ്പോൾ ഒരു വ്രതവും എടുക്കേണ്ട , പ്രത്ത്യേകിച്ചു് വൈദികൻ ഏറ്റുപറയുന്ന അനുസരണ വാഗ്ദാനം! ഈ വിമത കോമരങ്ങൾക്കു ഒട്ടും വിവേകമില്ലല്ലോ , കഷ്ടം!
@varghesechamakkala123
@varghesechamakkala123 Ай бұрын
@@jain663 എറണാകുളം അങ്കമാലി അതിരൂപത...അഭിമാനം❤️❤️❤️❤️❤️❤️
@moncyjoseph7539
@moncyjoseph7539 Ай бұрын
All have their own reasons for justification.
@josephas2778
@josephas2778 Ай бұрын
Beautiful narration
@josephabraham989
@josephabraham989 Ай бұрын
eachakku amedhyavum Sugandham!!
@josephmampilly3860
@josephmampilly3860 Ай бұрын
Very good talk. 👍
@user-mh1iv9qk8r
@user-mh1iv9qk8r Ай бұрын
അനുസരിക്കേണ്ട പകരം എറണാകുളം അങ്കമാലി സ്വതന്ത്ര സഭ ആയി മാറി മറ്റു സഭ കൾക്ക് കാണിച്ചു കൊടുക്കുക എങനെ വേണം ഒരു സഭയെന്നാൽ ന്ന്, എങനെ ആയിരിക്കണം ഒത്തൊരുമ്മ എന്നുള്ളത്. അതിനു ധീരമായി നിലപാട് എടുക്കാൻ എറണാകുളം അങ്കമാലി ക്ക് സാധിക്കട്ടെ. അല്ലാതെ സിറോ മലബാറിൽ കടിച്ചു തൂങ്ങി കിടന്നിട് എറണാകുളം അങ്കമാലി ക്ക് ഒരു നേട്ടവും വളർച്ചയും ഉണ്ടാവില്ല. സ്വാതന്ത്ര സഭ ആയി മാറിയ അവിടെ ആരുടെയും അടിച്ചമർത്തലുകളും കാണില്ല.
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
WE ACCEPT ONLY FRONT TURN HOLLY MASS IN KERALA
@skaria-travel-consultation
@skaria-travel-consultation Ай бұрын
Very well explained what is obedience and the spirit of obedience what Christ taught . Today in our church the synod is hijacked by criminals and crooks , unfortunately the power gone to their hands ...tragedy of the church
@churchlaity9576
@churchlaity9576 Ай бұрын
In the context of the recent schism at the Ernakulam-Angamaly Archdiocese of the Catholic Church, a schism refers to a division or split within the Church hierarchy, while a sect denotes a group that breaks away from the main Church body, despite Pope Francis urging unity and cautioning against sectarian divisions.
@thomasmo3292
@thomasmo3292 Ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@raniprakash3206
@raniprakash3206 Ай бұрын
അച്ചാർ ഇതിനെക്കുറിച്ച് ആർക്കും ബോധവൽക്കരണം ഇല്ല ഇതിനെക്കുറിച്ച് ഒന്നും അറിയില്ല അതുകൊണ്ടാണ് അച്ഛന്റെ ഈ ക്ലാസ് വളരെ നന്നായി
@josephabraham989
@josephabraham989 Ай бұрын
blind leading the blind..idiot leading the stupids
@xavierk.c4773
@xavierk.c4773 Ай бұрын
👍👍👍👍👍👌👌👌
@josev.p3029
@josev.p3029 Ай бұрын
ഒന്നുകില്‍ വൃക്‌ഷം നല്ലത്‌, ഫലവും നല്ലത്‌; അല്ലെങ്കില്‍ വൃക്‌ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്‌ഷത്തെ മനസ്‌സിലാക്കുന്നത്‌. മത്തായി 12 : 33
@davischirayath2170
@davischirayath2170 Ай бұрын
ഇതിനു മറുപടി പോളണ്ടിൽ നിന്നും ഒരു കൽദായ പൊട്ടൻ കുഞ്ഞ് വരും. >അദ്ദേഹം പറഞ്ഞു വരുമ്പോൾ നമ്മളിന്നു ജീവിക്കുന്ന 2024നിന്നും, പിറകോട്ടു സഞ്ചരിച്ച് കാളവണ്ടി കണ്ടു പിടിക്കുന്നതിനു മുൻപ് ചക്രമുണ്ടായ കാലത്തെ കഥകൾ ഇന്നിനോട് ചേർത്ത് കഴിഞ്ഞ വർഷം സംഭവിച്ചതുപോലെ പറയും. അദ്ദേഹത്തിനേക്കാൾ സഭയെ കുറിച്ച് മറ്റാർക്കും അറിയില്ല എന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്. അദ്ദേഹത്തിൻ്റെ അറിവിൽ കൽദായ ആരാധനക്രമവും അദ്ദായി പ്രാർത്ഥനകളും കഴിഞ്ഞു മറ്റൊരു ആരാധനയും, ദിവ്യബലികളും ദൈവം സ്വീകരിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് അദ്ദേഹം . അദ്ദേഹത്തിനെ തിരുത്തുക എന്നത് പട്ടിയുടെ വാൽ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടതിനു തുല്യമായിരിക്കും. കേരള സഭയിൽ ഇത്ര പച്ചയായ് കൽദായ വത്ക്കരണത്തിനു വേണ്ടി വിദേശത്തിരുന്ന വാദിക്കുന്ന മറ്റൊരാൾ ഉണ്ടൊ യെന്ന് ദൂര ദർശിനി വച്ച് നോക്കിയാലും കാണാൻ കിട്ടില്ല..
@sebastiankt2421
@sebastiankt2421 Ай бұрын
ഒരുചെകുത്താൻരൂപിക്കത്തനാരല്ലേ.അയാളെകുറെനാളായികാണുന്നില്ല-ചത്തു തുത്തലിച്ചോയെന്നുസംശയം
@kvfrancis6970
@kvfrancis6970 Ай бұрын
മുടങ്ങാതെ, വിദ്വേഷവും പകയും നിറഞ്ഞ, വീഡിയോയുമായി, ഇപ്പോഴും മാണിപ്പറമ്പനെന്ന ഈ കത്തനാർ, പോളണ്ടിലിരുന്ന്, ജനാഭിമുഖ കുർബ്ബാന ചൊല്ലി, മറ്റൊരു പണിയുമില്ലാതെ രംഗത്തുണ്ട്. ആദ്യം അടിച്ചു പുറത്താക്കേണ്ടതു് അയാളെയാണ്.
@josepharikkat8885
@josepharikkat8885 Ай бұрын
Very good explanation👏👏👏
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
ഇനിമുതൽ ബിഷപ്പ് വൈദികപട്ടം കൊടുക്കുമ്പോൾ ഒരു വ്രതവും എടുക്കേണ്ട , പ്രത്ത്യേകിച്ചു് വൈദികൻ ഏറ്റുപറയുന്ന അനുസരണ വാഗ്ദാനം! ഈ വിമത കോമരങ്ങൾക്കു ഒട്ടും വിവേകമില്ലല്ലോ , കഷ്ടം!
@josephabraham989
@josephabraham989 Ай бұрын
This is how the serpent spoke to Eve !
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
We accept straight holly mass in kerala
@thomasthomas6382
@thomasthomas6382 Ай бұрын
എറണാകുളത്ത് 4 എൻ്റിറ്റീസ് ഉണ്ട്. 1. ക്ലർജി 2. റിലീജസ് 3. ലെയ്റ്റി 4. വിമതർ (റെബൽസ് )
@drthomsonparavara3925
@drthomsonparavara3925 Ай бұрын
And the 5th one is illicit synod!!
@johnnytp8015
@johnnytp8015 Ай бұрын
വയധിക്കാൻ അർപ്പിക്കുന്ന ബലി അർപ്പണ്ണം കാണുമ്പോൾ ജനത്തിന് പാപ മോചനം ലഭിക്കും. ആ ഉടമ്പാദിയുടേതായ ബലി അർപ്പണം ആണ് യേശുവിന്റെ കുരിശു മരണം. ഏതൊരു മനുഷ്യനും ആ കുരിശു മരണത്തെ ആത്മാവിൽ ധ്യാനിച്ചു പശ്ചാത്തപിച്ചു സ്വീകരിച്ചാൽ ഉറപ്പായും സ്വർഗം ലഭിക്കും എന്ന് വേദങ്ങളും ബൈബിൾലും വ്യക്ത മാക്കുന്നു.
@thomasthomas3595
@thomasthomas3595 Ай бұрын
❤❤❤😊
@Jossjacob
@Jossjacob Ай бұрын
❤❤👍👍👍
@wehaveaneternallife967
@wehaveaneternallife967 Ай бұрын
Say this in English and give to Pope 😢
@jommathew1662
@jommathew1662 Ай бұрын
Annoint ചെയ്തതും അനുസരിക്കാന്‍ ആണ്...
@sherlyjohny3177
@sherlyjohny3177 Ай бұрын
Very good explanation, thank you Father
@josephabraham989
@josephabraham989 Ай бұрын
This is how the serpent spoke to Eve !
@re-discoverkeralardk
@re-discoverkeralardk Ай бұрын
സെമിനാരിയിൽ നിന്ന് വിമതനു കിട്ടണ്ടത് കിട്ടാതെ പോയി. ഫ്രോഡുകൾ.ഇതിന്റെ ഇൻഫ്ലുവെൻസ് മറ്റ് സ്ഥലങ്ങളിൽ വരാതിരിക്കാൻ ജാഗ്രത. 💔💔💔💔
@josephck9972
@josephck9972 Ай бұрын
നൂറ്റാണ്ടുകളായി സഭയുടെ അധികാരികൾ അത്മായരെ അടിമക്കണ്ണന്മാരായിട്ടാണ് കണക്കാക്കിയിരുന്നത്. അത്മായർ വെള്ളം കൊരികളും വിറകു വെട്ടുകാരും ആണെന്ന വിചാരമൊക്കെ ഇനി വിലപോവുകയില്ല.😂😂😂
@sebastiankt2421
@sebastiankt2421 Ай бұрын
അതുമാത്റമല്ലകുഴിവെട്ടൽ ശവപ്പെട്ടി നിർമ്മാണം,രൂപം ചുമക്കൽ,കൊടിപിടിക്കൽ വെടിവെക്കൽഎന്നീപുണ്യകർമ്മങ്ങളുമുണ്ടേ
@maryjain1148
@maryjain1148 Ай бұрын
ഇവിടെ പറയാതെ പറയുന്നത് അധികാരമാണ് പ്രശ്നം എന്നാണ്. എറണാകുളം ചങ്ങനാശ്ശേരി തിരിഞ്ഞുള്ള അധികാര വടം വലിക്ക് കുർബാനയെ ഒരു ഉപാധിയാക്കുന്നു ജീവൻ കൊടുത്തും ബഹുമാനിക്കേണ്ട പരമപരിശുദ്ധ ബലിയെയാണ് മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യ വിഷയമാക്കി തീർക്കുന്നത്. ഒരു കാര്യം ഓർക്കുക അച്ചൻമാരെ വിശ്വാസികളെ മറ്റൊരു ജനതക്കും ദൈവത്തെ ഭക്ഷിക്കുവാൻ കിട്ടിയട്ടില്ല. , ദൈവത്തിൻ്റെ ദാനത്തെ ഈ വിധം അവഹേളിച്ചാൽ എന്താണു വരാൻ പോകുന്നതെന്ന് മനസിലാക്കാൻ മുൻഗാമിയായ ഇസ്റായേലിൻ്റെ ചരിത്രം നോക്കിയാൽ മതി ദൈവനീതിയുടെ വാളിനെ വിളിച്ചുവരുത്തുന്നത് രണ്ട് കൂട്ടർക്കും ആപത്താണ്
@user-bu8gl1pb9t
@user-bu8gl1pb9t Ай бұрын
മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 Ай бұрын
❤ ബ' അച്ചാ. ഇക്കാര്യങ്ങൾ ഇവിടത്തെ ജനങ്ങളെ ഇതുവരെ നിങ്ങൾ ബോധവൽക്കരിച്ചില്ല ല്ലോ😢 അപ്പോഴേക്കും Shekina, shalom , Goodness , Deepika other U 'tube Channels വഴി Ekam ലെ ബഹുജനങ്ങളെ Brain wash നടന്നു കഴിഞ്ഞു. അതിനാൽ കുറെയേറെ പേർ obey obey ( esp: തെറ്റാവരം ഉള്ള 😮 മാർപ്പാപ്പയെ ) എന്ന് ഉറച്ച്, മനസിൽ fill ചെയ്തു പോയി. 😢😢😢😢😢😢
@sebastiankt2421
@sebastiankt2421 Ай бұрын
ഉറച്ചുപോയതെന്തുംപറിച്ചുകളയാം.ഇനിയുംസമയമുണ്ട് മനസ്സി ൽനിറഞ്ഞകള കൾപറിച്ചുകളയാം
@sebastiankt2421
@sebastiankt2421 Ай бұрын
തെറ്റാവരംഒരുമുൻകൂർജാമ്യംമാത്റം,തെറ്റുകളെ ന്യായീകരിക്കാൻ,തെറ്റുചെയ്താലുംശരിയാണെന്നുതോന്നിക്കാൻ
@daitho9856
@daitho9856 Ай бұрын
വാസ്തവത്തിൽ ഇതാണു ബ്രെയ്ൻ വാഷ് 😮
@aroundme3
@aroundme3 Ай бұрын
Goodness ൽ വന്ന ഒരു comment ചിരിപ്പിച്ചു . "അങ്ങനെ മഹറോനെ പിടിച്ചു കെട്ടി " 😂😂😂 ഇവിടെ അലഞ്ഞു തിരിഞ്ഞു നടന്നെർന്നതു മഹറോൻ ആണല്ലൊ 🤣🤣🤣
@baijuakkara2582
@baijuakkara2582 Ай бұрын
ഇവിടെ പറഞ്ഞ് പ്രത്യേകം ശ്രദ്ധിക്കണം. യേശു മതം സ്ഥാപിച്ച് ആരാധിക്കാൻ സൂചിപ്പിക്കുക പോലും ചെയ്തില്ല.യേശുവിൻറെ മാർഗം പിൻതുടർന്നു ജീവിക്കുവാൻ മതം ആവശ്യമില്ല. അവിടുത്തെ കല്പന കൾ അനുസരിച്ച് ജീവിച്ചാൽ സമാധാനവും നൽമരണവും ഉണ്ടാകും. യേശുവിന്റെ പേരിൽ സ്ഥാപനവൽക്കരിച്ച് ധനമോഹികളായ പുരോഹിതരും അവരുടെ മേലെ ഉള്ള അധികാരികളും ഇവരെ ഒക്കെ അന്ധമായി വിശ്വസിച്ച് പറ്റിക്കപ്പെട്ട് കുറേ അന്ധ വിശ്വാസികളും വിശ്വാസികളും
@joeanjoe1
@joeanjoe1 Ай бұрын
എന്തിന് വേണ്ടി എന്നത് ചിന്ത രണ്ടു പക്ഷത്തു നിന്നും ആകാവുന്നതാണ്..സാമ്പത്തിക നേട്ടമല്ല സഭയുടെ അത്യന്തിക ലക്ഷ്യം.. അത് ഓരോരുത്തരും തിരിച്ചറിയേണ്ടത്.. എല്ലാം എല്ലാവരും സമ്പത്തിന്റെ മുകളിൽ ആയി മാറിയതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം..
@minidevassy334
@minidevassy334 Ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sebastianpottackal9706
@sebastianpottackal9706 Ай бұрын
നമ്മൾ എന്തുകൊണ്ട് ഈ സത്യങ്ങൾ നമ്മുടെ ജനങ്ങളെ അറിയിച്ചില്ല. വേദോപദേശത്തിലൂടെയും, ഹോമിലിയിലൂടെയും ആരാധനാസംബന്ധമായ കാര്യങ്ങൾ ബോധവൽകരിക്കപ്പെടണം
@animmajoy2655
@animmajoy2655 Ай бұрын
ചേട്ടാ ഇന്ത്യയിൽ കോടീശ്വരൻ മാരിൽ അഞ്ചാം സ്ഥാനത് നിൽക്കുന്നത് ആരാണെന്നു അറിയുമോ. എന്നാൽ കേട്ടോളു സീറോ മലബാർ സഭ. ഇവിടെ പണമാണ് എധാർത്ഥ പ്രശഷ്‌ന കാരൻ. ഈ പണം വീദിച്ചു കൊടുക്ക്. പണത്തിനാണ് മുൻതുക്കോം. എങ്ങനെയെങ്കിലും കഴുത്തിനു പിടിച്ചാനെകിലും പണം ഉണ്ടാക്കും. ഉദാഹരണം ഒരു കല്ല്യാണം നോമ്പ് കാലത്ത് നടത്തണം. ആയിരങ്ങൾ കൊടുത്താൽ കല്യാണം നടക്കും അപ്പോൾ നോമ്പ് ഇല്ല. ഒരു ഉദാഹരണം മാത്രം. എല്ലാം ശരിയാകുമ്പോൾ അച്ഛന്മാരും മെത്രാന്മാരും ഒരു കൈ ആകും അൽമായർ കട്ടപ്പൊക
@internationalcommentworker364
@internationalcommentworker364 Ай бұрын
You are telling the truth.
@user-jq4hr8yn6b
@user-jq4hr8yn6b Ай бұрын
ഒരു പെങ്കൊച്ചിനെ കെട്ടിക്കാൻ ചെല്ലുമ്പോൾ പസാരം കണക്കുപറഞ്ഞു വാങ്ങിക്കും
@lisybabykunju4057
@lisybabykunju4057 Ай бұрын
😢😊❤❤
@georgejoseph4141
@georgejoseph4141 Ай бұрын
Let there be Christian Charity.
@sajivarghese8471
@sajivarghese8471 Ай бұрын
താങ്കളേ പോലുള്ളവര്‍വീണ്ടും സഭാ മക്കളേ ഭിന്നിപ്പിക്കാന്‍ നോക്കുന്നൂ. മാര്‍പ്പാപയുടെ കീഴില്‍ ഈ സഭ ഒറ്റക്കെട്ടാണ്. പാപ്പ പറഞ്ഞാല്‍ അത് അനുസരിക്കുക. മാലാഖമാര്‍ ഇടുത്തീ പോലെ സ്വര്‍ഗ്ഗത്തില്‍ നിന്ന് തിരസ്ക്കരിക്കപ്പെട്ടൂ. പിന്നീടവര്‍ പിശാശുക്കള്‍ എന്നറിയപ്പെട്ടു. ഇത് സിനഡിന്‍റ് തീരുമാനം. ഇത് മാര്‍പ്പാപയുടെ തീരുമാനം. ഒറ്റ സഭ ഒറ്റ ആരാധനക്രമം. ഒരിടയന്‍. അതു മതി ഞങ്ങള്‍ക്ക്.❤
@johnsonvm12
@johnsonvm12 Ай бұрын
അനൈക്യം മൂലം സീറോ മലബാർ കത്തോലിക്കാ സഭ പിരിച്ചുവിട്ടിരിക്കുന്നു! ഇനി മുതൽ സീറോ മലബാർ കത്തോലിക്കാ സഭ ( BJP വിഭാഗം) , സീറോ മലബാർ കത്തോലിക്കാ സഭ ( കോൺഗ്രസ്& കേരള കോൺഗ്രസ് വിഭാഗം) എന്നീ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ രണ്ടിലും താല്പര്യമില്ലാത്തവർ അവർക്കിഷ്ടമുള്ള തുപോലെ ചെയ്യാം.🙏
@JIMMYKALAPURA
@JIMMYKALAPURA Ай бұрын
So sweet and Godlly explanation. God bless
@josepp3137
@josepp3137 Ай бұрын
അനുസരണ ഇല്ലാത്തവൻ പുറത്തുപോവുന്നതാണ് ഉചിതം 🙏😅
@pligrimsofhope545
@pligrimsofhope545 27 күн бұрын
അത് ആലഞ്ചേരിയെ കുറിച്ചാണല്ലോ പറഞ്ഞത്....
@mejojohn7115
@mejojohn7115 Ай бұрын
👍🏻👍🏻👍🏻👍🏻
@peterkay9237
@peterkay9237 12 күн бұрын
Obedience is not slavery and it is not 'yes boss'. Obedience is the obedience to the will of God. We surrender our personal decisions and likings etc for the glory of God and for the sake of the Kingdom. If the authority is going against the will of God and against the Kingdom then it is our responsibility and duty to point out the mistake. It is also a part of obedience. This is what taking place in Ernakulam diocese.
@augusthyjohny5993
@augusthyjohny5993 Ай бұрын
Stand for the truth. ✝️ Jesus is the truth. New Testament is the fulfilment of the Old Testament. How Jesus was sacrificed in front of people and Jesus instituted Holy Mass infront of people. When God tore the Curtain who gave the authority to replace it to the Chaldians ? Why do they want to change the shape of the Cross of Christ with Marthoma Cross? Was Thomas died for the sins of the humanity ?😢😢😢 All rubbish 😢😢😢.
@michaeljoseph7870
@michaeljoseph7870 Ай бұрын
IN ENGLAND MORE THAN 500 CHURCGES ARE CLOSED*MANY OF THE SUNDAYSCHOOLS ARE GOING TO BE CLOSED WITHIN TEN FIFTEEN YEARS IN KERALA*TO CREATE DIVISION IS VERY EASY*BUT TO BRING UNITY IS VERY DIFFICULT*REMEMBER EVEN PARENTS ARE UNABLE TO DECIPLINE THEIROWN CHILDREN*HOW CAN BISHOPS GIVE ORDERS AND MAKE THEM OBEY***?
@georgesoney3594
@georgesoney3594 Ай бұрын
This is how the serpent spoke to Eve !
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
WE ACCEPT FACE TO FACE HOLLY MASS IN KERALA
@austinantony2089
@austinantony2089 Ай бұрын
സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞ് മേലധികാരിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതാണ് അനുസരണം. ഒരു ഇടവക വികാരിയച്ചൻ പറയുന്നത് അനുസരിക്കാത്ത ഒരാളെ ഏത് രീതിയിലായിരിക്കും നിങ്ങൾ ഒറ്റപ്പെടുത്തുന്നത്. നിങ്ങൾ മേലധികാരികളെ അനുസരിക്കുന്നില്ലെങ്കിൽ ഇടവക ജനം എന്തിന് അനുസരിക്കണം.
@cleetusgeoge
@cleetusgeoge Ай бұрын
കത്തോലിക്കാ സഭയിൽ രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വി. ഫ്രാൻസിസ് അസ്സിസി അനുസരണം, (obey ) എന്നും പറഞ്ഞ് നടന്നിരുന്ന ആളാ. അദ്ദേഹത്തിന്റെ സഭയിലും വിമതർ ഉണ്ടായിരുന്നു. അദ്ദേഹത്തെ തിരുത്താൻ നോക്കി. ആ വിശുദ്ധൻ അവസാനം വരെ ദൈവത്തെ അനുസരിച്ചു ജീവിച്ചു അപ്പോൾ ദൈവം അദ്ദേഹത്തെ അത്യധികം ഉയർത്തി.
@sebastiankt2421
@sebastiankt2421 Ай бұрын
ഇതുവരേകേൾക്കാത്തകള് ളക്കഥ,കൽദായ അനുസണകമ്പനിതട്ടികൂട്ടിയകള്ളക്കഥ.വിശ്വാസത്തിൻറെഅടിക്കല്ലിളക്കുന്ന അധിനിവേശസർവ്വാധിപ ത്യതന്തറങ്ൾഅനുസരിക്കാൻവേറെആളെനോക്കണം
@cissyantony5088
@cissyantony5088 Ай бұрын
അനുസരണവും ദാരിദ്രവും ബ്രഹ്മചര്യവും വ്യക്തിപരമായ പുണ്യങ്ങൾ ആണ്. ഒരു സമൂഹം ആകുമ്പോൾ അച്ചടക്കം, മിതവ്യയം സദാചാരം എന്നിവ ആയി വരുന്നു. അനുസരണം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നിടത്ത് അപചയങ്ങൾ സംഭവിച്ചിട്ടുണ്ട്. കർത്താവ് സാമ്പത്തിൽ നന്മ ചെയ്തു കൊണ്ട് അനുസരണത്തിന് പുതിയ മാനം കൊണ്ടുവന്നത്.
@re-discoverkeralardk
@re-discoverkeralardk Ай бұрын
മാണിപ്പറമ്പിൽ അച്ചനെ കേക്കടോ. തന്റെ ഫുൾ സപ്പോർട്ട്., മാങ്ങാത്തൊലി.
@daitho9856
@daitho9856 Ай бұрын
👍👍👍👍👏👏👏👏👏❤️
@sebastiankt2421
@sebastiankt2421 Ай бұрын
ഇരുട്ടത്തിയാളെക്കണ്ടാൽവെട്ടുകിട്ടുന്നൊരുഭീകരൻ👹
@junyjose2460
@junyjose2460 Ай бұрын
Maniparambil oru udayippu
@tonyjoseph200
@tonyjoseph200 Ай бұрын
പോളണ്ടിലിരുന്ന് ജനാഭിമുഖ കർബാനാ ചൊല്ലുന്ന മാണി പറമ്പിലച്ചൻ - കേൾക്കണോ?
@josephabraham989
@josephabraham989 Ай бұрын
@@tonyjoseph200 Latin Mass
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
We accept only janakeeya holly mass only in kerala
@piodavis714
@piodavis714 Ай бұрын
New explanation: ECCELESIA of EKM ANG: Priests: who intrudes into Bascilica and says revolt relay mass with 1 host and wine...., calls his Administrator as "themmady", and call names, and goes public revolt sangamam. Laity: who shouts at the Bishop and threatens manhandling, tries to manhandles the MAJ and Administrator when they go to bless the priest, throws bottles on papal delegate, shout abuses and dirty words.
@alexantony278
@alexantony278 Ай бұрын
പ്രീസ്റ്റ് - ചന്തി തിരിഞ്ഞു നിൽക്കുന്നു. ലയ്റ്റി - ചന്തി തിരിഞ്ഞു നിൽക്കുന്ന ആളുടെ ചന്തിയെ നോക്കി കുമ്പിടുന്നു.
@josephmathew6511
@josephmathew6511 Ай бұрын
Very true!
@josephabraham989
@josephabraham989 Ай бұрын
@@alexantony278 ninte ammayudeyum pengammarudeyum gathi (or koothi) enganayayi kaanum...koothi monae vimatha kutta sudappi kutta...nine paranjittu kkariyamilla...koothiyil ninnundayavan koothimon..avan ellam koothimayam
@re-discoverkeralardk
@re-discoverkeralardk Ай бұрын
നാടകം 💔💔💔💔
@austinantony2089
@austinantony2089 Ай бұрын
വികാരിയച്ചനെ ഇടവക ജനം അനുസരിക്കണോ വേണ്ടയോ?
@josekmcmi
@josekmcmi Ай бұрын
Harping on the same tune! Without prejudice please listen to Fr. Maniparambil. I think you need to be catechised. Learn your ecclesiology well.
@Anmary618
@Anmary618 Ай бұрын
അച്ചാ നിങ്ങളുടെ ഈ കാഴ്ചപ്പാടാനുസരിച്ചു നിങ്ങള്ക്ക് ഒരു സഭ ഉണ്ടാക്കിക്കൂടെ എനിക്ക് തോന്നുന്നു ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഒരുപാടു വൈദികരും സന്യസ്തരും അൽമായരും നിങ്ങളോടൊപ്പമുണ്ടാകും കാരണം ഈ ലോകത്തിന്റെ കാഴ്ചപ്പാട് ആണ് നിങ്ങൾ പറയുന്നത് ഞങ്ങൾ സിറോ മലബാർ സഭയിൽ നിൽക്കാൻ താല്പര്യമുള്ളവരെ വെറുതെ വിട്ടേക്ക് ഞങ്ങൾക്ക് സഭയുടെ അടിമകളകാൻ കർത്താവിന്റെ അടിമകളകാൻ ഇഷ്ടമാണ് ഈശോ പിതാവിനെ അനുസരിച്ചതുപോലെ അനുസരണത്തിന്റെ അടിമകളകുവാൻ അവിടെ ചോദ്യമില്ല പിതാവിന്റെ ഇഷ്ടത്തിന് കിഴ്‌വഴങ്ങി അതേ അവിടുന്ന് കുരിശുമരണത്തോളം കീഴ്‌വഴങ്ങി അങ്ങനെയല്ലേ അച്ചാ.
@stpvvv9457
@stpvvv9457 Ай бұрын
😂 ആ കാഴ്ചപ്പാടു തന്നെ തെറ്റ് ഇസ്രായേൽ ജനത്തെ അടിമത്വത്തിൽ നിന്നു മോചിപ്പിക്കുകയാണ് കർത്താവ് ചെയ്തത് അല്ലാതെ കർത്താവിൻ്റെ അടിമകളാകാൻ നോക്കരുത് അത് തെറ്റ് അടിമകളാക്കാൻ ക്രിസ്തുവിൻ്റെ അനുയായികൾ എന്ന് ഭാവിക്കുന്ന സിനഡ് ശ്രമിക്കുന്നുണ്ട് ഇതുവരെ എറണാകുളം രൂപതയിലെ വിശ്വാസികളെ ചേർത്തു പിടിച്ച് പോരുന്നു എത്ര തലകുത്തിമറിഞ്ഞിട്ടും രക്ഷയില്ല ഇവരുടെ അടിമത്വത്തിൽ നിന്നും ഞങ്ങളെയും രക്ഷിക്കും😂
@joby743
@joby743 Ай бұрын
പിതാവിന്റെ ആഗ്രഹമായിരുന്നോ യേശു കുരിശിൽ മരിക്കണമെന്നുള്ളത്?
@BONEYJOSEPH-to6uk
@BONEYJOSEPH-to6uk Ай бұрын
എനിക്ക് തോന്നുന്നു എന്നു പറഞ്ഞത് നന്നായി. ഇത്രയും വ്യക്തമായി പറഞ്ഞത് മനസ്സിലാകാഞ്ഞിട്ടാണോ അതോ കൽദായന്മാരുടെ അടിമയായിട്ട് ജീവിക്കാനാണോ... ഞങ്ങൾ ആരൊക്കെയോ ആണ് എന്ന പ്രശ്നമാ കൂടെ സ്വാർത്ഥതയും, അധിപത്യമനോഭാവവും.. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രാർത്ഥിക്കുന്നവരാ ഓർത്തഡോൿസ്‌, യാക്കോബയിൽ ഉള്ളവർ അവരുടെ കൂടെ കൂടുക.. കാതോലിക്കാരാണെന്നു പറയുകയും വേണം ഓർത്തഡോൿസ്‌, യാക്കോബ പ്രവർത്തനവും. ചോറ് കാത്തോലിക്ക സഭയിലും കൂറ് യാക്കോബ, ഓർത്തഡോൿസ്‌ സഭയിലും...
@re-discoverkeralardk
@re-discoverkeralardk Ай бұрын
ഭൗതിക അടിമ👆
@johnsonvm12
@johnsonvm12 Ай бұрын
​@@BONEYJOSEPH-to6ukബോണി ജോസഫ് ഇന്ന വീട്ടിലേ ഇന്ന ആളുടെ മകനാണ് എന്ന് സ്കൂൾ സർട്ടിഫിക്കറ്റിലും റേഷൻ കാർഡിലും, പാസ്പോർട്ടിലും എഴുതി വച്ചിരിക്കുന്നു. അത് ബോണിയും , അറിയുന്ന മറ്റെല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു. ഒരവസരത്തിൽ ബോണി പറയുന്നു ഈ പറയുന്ന ആൾ ഞാൻ അല്ല എന്ന് ! സീറോ മലബാർ കത്തോലിക്കാ സഭ " കാൽഡിയൻ" വിഭാഗത്തിൽപ്പെട്ടത് ആണ്.
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
WE ARE NOT ALONE BUT WE ARE ONE WE ACCEPT ONLY JANAKEEYA HOLLY MASS IN KERALA
@georgejoseph4141
@georgejoseph4141 Ай бұрын
Let there be Christian Charity
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
Janakeeya holly mass ZINDABAD
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
WE ACCEPT ONLY FACE TO FACE HOLLY MASS IN KERALA
@user-rl5cn6ol6e
@user-rl5cn6ol6e Ай бұрын
ധാർമികത അച്ഛന്മാരിൽ കാണുന്നില്ലല്ലോ
@joeanjoe1
@joeanjoe1 Ай бұрын
ഇത് തന്നെ ആണ് പണ്ട് ലൂസിഫർ സ്വയം ചിന്തിച്ചത് എന്നേക്കാൾ വലുത് അല്ല അപര സൃഷ്ടി എന്ന്.. പക്ഷെ എന്ത്‌ ഉണ്ടായി അവൻ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു.. (പറഞു കേട്ടത് ) NB: അറിവ് എന്നത് അൽമാവിൽ നിന്നും പുറപ്പെടുന്നത് ആകുമ്പോൾ ഏറ്റവും മഹത്തരം ആയി മാറുന്നത്.. ലൗകീക ജ്ഞാനം അല്ല 🙏🙏🙏 ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്റെ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍,ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു. ഫിലിപ്പി 2 : 6-9 നിയമനിഷേധകന്റെ കാഴ്‌ചകള്‍സ്വീകാര്യമല്ല. ദൈവഭക്‌തിയില്ലാത്തവന്റെ ബലികളില്‍ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല; അവന്‍ എത്ര ബലി അര്‍പ്പിച്ചാലും അവിടുന്ന്‌ പ്രസാദിക്കുകയോ പാപമോചനം നല്‍കുകയോ ഇല്ല. പ്രഭാഷകന്‍ 34 : 22-23
@internationalcommentworker364
@internationalcommentworker364 Ай бұрын
Orginal slave.allthe bishops are blessed by lucifer.
@josephabraham989
@josephabraham989 Ай бұрын
@@internationalcommentworker364 Your father
@varghesepoulose1011
@varghesepoulose1011 Ай бұрын
Blaming land deals, request please don't merge with Qurbana, please tell your supporters to listen unified holy Qurbana , land deal is a seperate issue ,
@daitho9856
@daitho9856 Ай бұрын
ഇയാൾ വൈലിക്കോടൻ്റെ ശിഷ്യത്വം സ്വീകരിച്ചയാൾ!
@jojucc
@jojucc Ай бұрын
ബലിയർപ്പിക്കാൻ അഭിഷേകം ഉള്ളതിനാൽ പുരോഹിതർ പാപം ചെയ്താലും കുഴപ്പമില്ലല്ലോ? അച്ചോ?
@somysebastian7209
@somysebastian7209 Ай бұрын
സെക്യുലർ ഇൻസ്റ്റിറ്റ്യൂട്ടുകളും ഏകസ്ഥ ദൈവവിളി സ്വീകരിച്ചവരുമുണ്ട്. ആ കാര്യം കൂടി പരാമർശിക്കേണ്ടതാണ്. സീഡ് ഇട്ടത് ഇപ്പോഴും തുരമ്പു പിടിച്ച ആണിയായി തുടരുന്നു.
@sherin1919
@sherin1919 Ай бұрын
ഈ voice കൊടുത്ത ഡാഷ് മോന് ചരിത്രം ഒന്നും അറിയില്ല.
@re-discoverkeralardk
@re-discoverkeralardk Ай бұрын
മതിയായില്ലേടാ ? വിജാതിയരുടെ മുമ്പിൽ സഭാ മാതാവിനെ മാനഭംഗം ചെയ്തത് ?
@daitho9856
@daitho9856 Ай бұрын
കൽദായ കുർബാന ചൊല്ലിക്കൊണ്ടിരിക്കുന്നവർ. പറയുന്നു കൽദായവൽക്കരണം ഇവിടെ നടക്കില്ലെന്ന്! 😂ഇതെന്തൊരു വിരോധാഭാസം!! ഏട്ടിലെ പശു പുല്ലുതിന്നില്ല. ആത്മീയതയും ഭൗതീകതയും കൂട്ടിക്കുഴച്ചുള്ള ഈ വാഗ്ധോരണിയുണ്ടല്ലൊ, അതിനെ അർഹിക്കുന്ന പുഛത്തോടെ തള്ളിക്കളയുന്നു. താങ്കൾക്കു തന്നെ ഇവയെത്തമ്മിൽ ശരിയാംവണ്ണം കണക്ടു ചെയ്യാൻ കഴിഞ്ഞിട്ടില്ല പിന്നെയല്ലെ ദൈവശാസ്ത്രം പഠിക്കാത്ത അത്മായർ 🤭 നിങ്ങൾ കൂട്ടർക്ക് അല്പം ജ്ഞാനം കിട്ടിയാൽ ദൈവത്തെയും പുല്ലുവില കല്പിക്കുന്നവരാണല്ലൊ! പോയി എന്താന്നു വച്ചാൽ ചെയ്തു കാണിക്ക്. വ്യർത്ഥമായ വാദങ്ങളും ജല്പനങ്ങളുമെല്ലാം എങ്ങുമെത്താതെ നിങ്ങളിൽത്തന്നെ ഒടുങ്ങുകയേയുള്ളുവെന്ന് അധികം താമസിയാതെ മനസ്സിലാകും! വരും തലമുറയ്ക്ക് ഇതൊരു പാഠമാകണം.
@augusthyjohny5993
@augusthyjohny5993 Ай бұрын
Ernakulam's Liturgy of the Eucharist is Correct as per New testment. If they want to put Curtain, the main celebrant priest also will have to tie a rope on his leg as in the old Testament so that if he has committed any sin he die in the Altar itself and people will have to pull his body holding the rope. If Chengnasery feels during the Mass they are in holy of holies this also to be done.😂👍😂
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
NO NEED CURTAIN HOLLY MASS IN KERALA THIS IS CALLED DRAMA HOLLY MASS IN KERALA
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA
@babykuttymathew2953
@babykuttymathew2953 Ай бұрын
പിശാശ് ദൈവവചനം ഓതുന്നു
@leenapaul4513
@leenapaul4513 Ай бұрын
Ningalude abhyasangal athikum mele aanallo.....pidavine Bhoomi kachavathil kudukuka, vyaja Rekha undakuka, pidakanmarude kolam kathikuka, kuppi eriyuka..thazhathu pidavine purake nadannu theri vilikuka ....ithoke aano nishkukal aaya ekm angamaly roopatha adutha generation ne padipikan pokunnathu.... marpapa ye anusarikunnathu pennuganlude Kal kazhukan mathram...nannamillallo mattancherry mafia yum kunankulam karum cherthu almayar aannennu paranju oronnum katti koottan... Aernatachan valarthi kondu vanna satyadeepam asathya varthakal pracharipikan upayogikuka...jihadhi madrassa pottan marude upadesham kettu pottatharangalum ashanthiyum sabhayil undakuka.. Ningalude thundu avarude kaiyile undenkil athil ninnu mochanam neduka allathe baki sabhaye upadravikuka alla cheyendathu.. Ennu original ekm angamaly vishwasi
@josephmathew6511
@josephmathew6511 Ай бұрын
You said it. Congrats.
@mathewmathai7538
@mathewmathai7538 Ай бұрын
Anyway synod is ultimate authorities in SMC and catholic church. The synod headed by our cardinal Varkey vithayathil in 1999 took decisions regarding synodal holly mass and it is approved by Vatican and pope. If you are understand or follow please get out from church. Whatever you insist now will not help anybody. May Almighty God forgive us🙏
@babufrancis4157
@babufrancis4157 Ай бұрын
Not a very convincing explanation!! Sad state of affairs to say the least!!
@johnsonouseph7631
@johnsonouseph7631 Ай бұрын
നല്ല ഫലം കിട്ടാത്ത വൃക്ഷം വെട്ടികളയണം. അതു പിതാക്കന്മാർക്കും ബാധകമാണ്. അലഞ്ചേരിയും, താഴത്തും പുറത്തു പോയാൽ സഭ നന്നാവും.😂😂😂
@re-discoverkeralardk
@re-discoverkeralardk Ай бұрын
മതിയായില്ലേടാ ? വിജാതിയരുടെ മുമ്പിൽ സഭാ മാതാവിനെ മാനഭംഗം ചെയ്തത് ?
@jithavarghese4322
@jithavarghese4322 Ай бұрын
Ekm and Angamaly yile ellaaa sabha swathukkal lum aviduthe janagulude yanu allathe oru methran nte yum veettil ninnum kondu vannathallaaaa
@jommathew1662
@jommathew1662 Ай бұрын
ഇങ്ങനെ നുണ പറയുവാനും ഒരു കഴിവ് വേണം ...😅
@jijothomas9015
@jijothomas9015 Ай бұрын
Mundadan sabaha canon law 😂
@remi8044
@remi8044 Ай бұрын
സിറോ മലബാർ സഭ ഏത് വിഭാഗത്തിൽ പെടും? അതിനുത്തരം ആദ്യം തന്നെ ഈ voice നുടമക്ക് പറഞ്ഞു തരാൻ പറ്റോ? ലത്തീൻ ? ബൈസന്റൈൻ? അർമേനിയൻ? അലക്സാണ്ട്രിയൻ? അന്തോക്യൻ? അല്ലെങ്കിൽ പിന്നെ കൽദായമോ? ഇനി ഇതൊന്നുമല്ലാതെ വേറെ ഏതെങ്കിലും?? ഒന്ന് കണ്ട് പിടിച്ച് തരണേ...
@jijothomas9015
@jijothomas9015 Ай бұрын
Oilmento😂
@jobinjohnson9533
@jobinjohnson9533 Ай бұрын
😂😂😂😂😂
@delsi8577
@delsi8577 Ай бұрын
Thirikallu😂 കെട്ടി കടലിൽ എറിയപ്പെടുക
@Tantommin
@Tantommin Ай бұрын
10:43 parachile ullu alle? Pravruthi illa😂😂😂😂😂. Shame on you. Karthavine nanam keduthi ningal enthu aadyatmika pravarthanam aanu nadatgunne? Njangalkku vakchathuryam ulla scholars ne onnum sabhayil venda. Njagalude karthavine niskalankathayodeyum vinayathodeyum snehikkan njangale orukkan pattunna nirmala vaidikar mathi. Ningal loha oori poyaal kure aathmakkal angane nashikkathe irunnekkum.
@user-zf5be4em9s
@user-zf5be4em9s Ай бұрын
ഇത് ഏത് ചേച്ചിയാണ്.ആ ചേച്ചി ആലംഞ്ചേരിയുടെ എടുത്ത് വെപ്പ് കാരി . പിന്നെ അനുസരിക്കാതിരിക്കാൻ പറ്റുമോ ?
@thomaskannampallil8316
@thomaskannampallil8316 Ай бұрын
ആരാണ് ഇത്, പോയി ആനക്ക് undewear തൈക്കുക
@joisey83
@joisey83 Ай бұрын
Ningal aaranennu aadyam para. Ennittu ningal eeee subject deal cheyyu.Ningal aaarayalum, not designated to speak this subject. Ningal ee fire il oil ozhikkathu. Totally wrong.
@sherin1919
@sherin1919 Ай бұрын
😄ക്ലാസ് നന്നായിട്ടുണ്ട്. എന്തായാലും താങ്കൾക്ക് കിട്ടാനുള്ള മാസപ്പടി കിട്ടുന്നുണ്ടല്ലോ 👌. താൻ പറയുന്നത് ഞങ്ങൾ കേൾക്കണം. തനിക്ക് ചരിത്രം മുഴുവൻ അറിയാം. കേട്ടപ്പോ മനസ്സിൽ ആയി 🤣😂🤣. ഒരു വക വ്യക്തമായി പറയാൻ തനിക്ക് അറിയില്ല. 2015 -16 ലേക്ക് ചാടി പെട്ടെന്ന് ചരിത്രം എത്തിയോ. കേരളത്തിൽ സീറോ മലബാർ കുർബാനയുടെ ചരിത്രം വ്യക്തമായി അറിയാമോ😂. അപ്പോ കുർബാന അല്ല ഇവിടെ ഭൂമി ആണ് ഇവിടെ പ്രശ്നം. ഭൂമി ഇടപാട് കാര്യങ്ങൾക്ക് തീരുമാനം വന്നെല്ലോ. പിന്നെ എന്താ പ്രശ്നം. പിന്നെ താൻ പറയുന്നു st. തോമസ് വന്നതിനു historical evidence ഇല്ല എന്ന്.😅 #@#%%& ചെരുപ്പ് ഊരി അടിക്കും കേട്ടോ. മേലാൽ അറിയാൻ മേലെങ്കിൽ history പറയാൻ വരരുത്
@ajayamalini7585
@ajayamalini7585 Ай бұрын
വെറുതെ കുറേ വായി ട്ട ടിച്ചാൽ ഒന്നമാ കി ല്ല കേട്ടോ, കൽ ദാ യവൽക്കരണം എന്താണാവോ അൽപ സമയംഅൾ ത്താ ര യിലേക്ക് തീരി യുന്ന താണോ കൽ ദായവൽക്കരണം. എടൊ സുഹൃത്തെ ഏതൊരു പ്രസ്ഥാനവുംനിലനിൽക്കണമെങ്കിൽഅനുസരണംആവശ്യമാണ്.
@josephvalakuzhy4131
@josephvalakuzhy4131 Ай бұрын
പൊട്ടനാണോ?
@goodvoice4410
@goodvoice4410 Ай бұрын
ഒന്നും മനസ്സിലായില്ല സഹോദരാ .എന്നാൽ ഇനിമുതൽഎല്ലാത്തിനെയും എതിർക്കാം തകർക്കാം എന്നു പറയാം 12 പേരും കർത്താവും കൂടിയ ഒരു ആദിമ സഭയുണ്ടായിരുന്നു. അതിൽ ഒരാൾ കള്ളനായിരുന്നു. അത് എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും ആരും അവനെ കുറ്റംവിധിക്കുകയോ വിചാരണ നടത്തുകയോ ചെയ്തില്ല. കർത്താവ് പോലും അവനെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞില്ല. എങ്കിലും അവൻ്റെ പ്രവർത്തിക്കനുസരിച്ചുള്ള ശിക്ഷ ലഭിച്ചതായി കാണുന്നു. ഇതല്ലേ കൃസ്ത്യാനിറ്റി ? അധികാരി പറയുന്നത് വിശ്വസിച്ച് പ്രവർത്തിക്കുക. അല്ലങ്കിൽ വിശ്വസിക്കാതിരിക്കുക സഹകരക്കാതിരിക്കുക. ഇതു രണ്ടിനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. വിധിക്കാനും പിടിച്ചെടുക്കാനും വിശ്വാസത്തിലും ആത്മീയതയിലും ഒരു സ്ഥാനവുമില്ല. ഈ പുരോഹിതരെ വിലയിരുത്തേണ്ടത് അവരുടെ സൽപ്രവർത്തികൾ കണ്ട് മറ്റുള്ളവർ അവരുടെ ദൈവത്തെ ആരാധിക്കാനും സ്വീകരിക്കാനും എത്രപേർക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തേണ്ടത്. അങ്ങിനെ നോക്കിയാൽ ഒരു യോഗ്യതയുമില്ലാത്ത ഇവരെ പിൻ ചെല്ലുന്നവർ സൂക്ഷിക്കണം. വിശ്വാസികൾക്ക് കൂദാശകൾ നൽകുന്നു അതിന് വിശ്വാസികൾ അവർക്ക് ശബളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നുവെന്ന് വിചാരിച്ചാൽ മതി. കർത്താവിനെക്കാൾകൂടുതൽ പുരോഹിതനെ ശ്രവിക്കുന്നവർ തെറ്റായ വഴി തിരഞ്ഞെടുത്തവരാണ്
@internationalcommentworker364
@internationalcommentworker364 Ай бұрын
Neeyoru adimayanallo.
@goodvoice4410
@goodvoice4410 Ай бұрын
​@@internationalcommentworker364തീർച്ചയായും. അത് ക്രിസ്തുവിൻ്റെയാണെന്ന് മാത്രം😊
@goodvoice4410
@goodvoice4410 Ай бұрын
​@@internationalcommentworker364തീർച്ചയായും. അത് ക്രിസ്തുവിൻ്റെയെന്ന് മാത്രം.
@daitho9856
@daitho9856 Ай бұрын
👍👍👍👍👍👍👏👏👏👏👏👏🎉🎉🎉🎉❤️❤️❤️
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Out Of Focus Live | 31 July 2024
47:06
MediaoneTV Live
Рет қаралды 52 М.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22