Dr. ഗിരിജ, താങ്കളുടെ കഥ കേട്ടപ്പോ കണ്ണ് നിറഞ്ഞു. A big salute Doctor 🙏
@amsankaranarayanan68632 жыл бұрын
സ്വന്തം കഴിവുകൊണ്ട് ജീവിതത്തിൽ വിജയം കൈവരിച്ച Dr. Girija ക്ക് അഭിനന്ദനങ്ങൾ.താങ്കളുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാണ്.ഇത്തരം വ്യക്തികളെ Flowers Orukodi യിലൂടെ അവതരിപ്പിക്കുന്ന ശ്രീകണ്ഠൻ നായർ സാറിന് അഭിനന്ദനങ്ങൾ
@abdulrazakerikkilthavath48192 жыл бұрын
Dr.Girija madam താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് പടച്ച തമ്പുരാൻ നല്ല ആരോഗ്യവും ദീർഘായുസ്സം തരട്ടെ. ആമീർ
@girijasasi19282 жыл бұрын
ഗിരിജമാഡം പറയാൻ വാക്കുകൾ ഇല്ല. ജീവിതത്തിൽ ചെറിയ ചെറിയ പ്രേശ്നങ്ങൾ വരുമ്പോൾ ഇനി ജീവിതം ഇല്ല എന്ന് കരുതുന്നവർക്ക് വളരെ ശക്തിയോടെ മുന്നോട്ടു നീങ്ങാൻ കരുത്തു പകരുന്ന ജീവിതാനുഭവം. ആ അച്ഛന്റെ ആത്മാവ് എപ്പോഴും കൂടെ ഉണ്ട്. 🙏
@hb2k266 Жыл бұрын
അഭിനന്ദനം - കിരീജതാങ്കൾ ഒരുപാടു അനുഭവിച്ചു - കഷ്ടകാലങ്ങൾ കഴിഞ്ഞു എന്നു കരുതട്ടെ - നല്ല മനസ്സിൻ്റെ ഉടമ അതു കൊണ്ടു തന്നെ നിങ്ങള ഈശ്വരൻ കൈവിടാത്തതു ഞങ്ങൾക്കു കിരീജാവിനെ ഒരുപാടു ഇഷ്ടായി - ഈശ്വരനു നിങ്ങളെ ഒത്രി ഇഷ്ടായതു കൊണ്ടാണ് ഈ കണ്ട പ്രശ്നങ്ങൾ ഈശ്വരനു ഇഷ്ടായാൽ 'പരിക്ഷങ്ങൾ.. നിരവതി ഉണ്ടാവും - ദൈവം നിങ്ങളെ അനുഗ്രഹിച്ചു ട്ടുണ്ടു'... ഇനി ഒട്ടും വിഷമിക്കണ്ടാ (നിങ്ങളുടെ കഥ കേട്ടപ്പോൾ ന്താന .റിയാതെ കരഞ്ഞി പോയി - എൻ്റെ ഹൃദയം നിരഞ്ഞ അഭിനന്ദനങ്ങളും ആശംസകളും - നിങ്ങളെ ഈശ്വരൻ ദീർഘായിസ് തന്നു - അനുഗ്രഹിക്കട്ടെ - അബ്ദുറഹ്മാൻ മലപ്പുറം
@ValsalaKumariAmma-wn2rn6 ай бұрын
നിൻ കോ പ് പോ
@nambeesanprakash31742 жыл бұрын
ശ്രീമതി ഗിരിജക്ക് ഹൃദയത്തിൽ നിന്നും ഒരു big സല്യൂട്ട് 👍👍👍🙏🏻🙏🏻
@prasannakumariks52662 жыл бұрын
Bigsalute mam
@baboosnandoos97212 жыл бұрын
Yes
@vinitar1474 Жыл бұрын
ഗിരിജ ചേച്ചി, you are the real warrior 😍😍❤️❤️ ജീവിതത്തിൽ cheriya❤️പ്രശ്നങ്ങളിൽ തളർന്നു പോകുന്നവർക്ക് പ്രചോദനം ആണ് ചേച്ചിയുടെ ജീവിതം, ഈശ്വര എന്തൊക്കെ ഈ പാവം അനുഭവിച്ചിരിക്കുന്നു 😢 ഇനിയെങ്കിലും ഈ പാവത്തിനെ വെറുതെ വിട്ടു കൂടെ ദുഷ്ടന്മാരെ 🙏🙏
@bijuabraham61092 жыл бұрын
ശ്രീകണ്ഠൻ നായർ സാറിന് അഭിനന്ദനങ്ങൾ,, its sooo heart touching, episode 🙏🙏
@JabbarPk-vt8pu Жыл бұрын
എന്തായാലും നല്ല ഭാഗ്യമുള്ള ചേച്ചി ആത്മവിശ്വാസം അതാണ് ചേച്ചിയുടെ വിജയം ഇതാണ് പറയുന്നത് ആരുമില്ലാത്തവർക്ക് ദൈവം കൂട്ടിന് ഉണ്ടാവും
@MANJALY19602 жыл бұрын
Dr. ഗിരിജയുടെ എപ്പിസോഡ് കണ്ട് ഞാൻ ഏറെ സന്തോഷിച്ചു. കാരണം ഞാനും ഒരു തൃശ്ശൂർകാരനാണ്. മലയാളികൾക്ക് ഏറെ അഭിമാനം. പ്രത്യേകിച്ച് തൃശ്ശൂർക്കാർക്ക്. എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് സിനിമ കണ്ട തിയേറ്റർ ആണ് തൃശൂർ ഗിരിജ തിയേറ്റർ. Dr. ഗിരിജയുടെ ആത്മധൈര്യം നമിച്ചേ മതിയാകു. ബിഗ് സല്യൂട്ട്. ജോൺസൺ മഞ്ഞളി.!!!.
@babukuttiyil4504 Жыл бұрын
കണ്ണ് നിറയാതെ കാണാനാവില്ല. Dr. Girija you are a brave warrior.❤
@melam87152 жыл бұрын
തീർച്ചയായും വലിയൊരു അഭിമാനം തന്നേ….ഏതൊരു സ്ത്രീക്കും മുന്നേറാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ് ത്രീശൂരിന്റെ സ്വന്തം DR ഗിരിജ….❤❤❤❤❤
@kajahussain78022 жыл бұрын
തിയേറ്റർ സ്വന്തമായി അടിച്ചുകോരി വൃത്തിയാക്കി എന്നുപറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു അറിയാതെ കയ്യടിച്ചുപോയി 🙏🙏🙏 Girija mam you are absolutely inspiring each and every persons.......
@sobha18402 жыл бұрын
🙏🙏
@cheriyaniypevengal63852 жыл бұрын
Ji ji BBYl
@fr.mathewkokkandam87712 жыл бұрын
U
@fr.mathewkokkandam87712 жыл бұрын
Keep
@fr.mathewkokkandam87712 жыл бұрын
@@sobha1840 mok
@noufalkl1020 Жыл бұрын
Girija madam ജീവിതത്തിൽ ഒന്നിനും അതിയായ സന്തോഷിക്കാറില്ല എന്ന് മനസിലായി ഈ eppisod കണ്ടിട്ട്. നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ ആയിരിക്കും അതിനു കാരണം. എല്ലാവിധ ഉയർച്ചകളും ജീവിതത്തിൽ ഉണ്ടാകട്ടെ.. 😍😍
@rafeekrafeek59102 жыл бұрын
നല്ല ചേച്ചി പൊങ്ങച്മോ അഹങ്കാരമോ ഇല്ലാത്ത ചേച്ചിയമ്മ ഇഷ്ടം 🥰🥰
@sujakarthika61842 жыл бұрын
വളരെ വ്യത്യസ്ഥമായ ജീവിതാനുഭവങ്ങളുമായി വന്ന ശ്രീമതി Dr ഗിരിജയ്ക്ക് ഒരായിരം അഭിനന്ദങ്ങൾ. സമയം പോയതറിഞ്ഞതേയില്ല. വല്ലാത്ത സങ്കടം തോന്നി. God bless you
@ജയകുമാർ-സ1ഢ2 жыл бұрын
ഗിരിജ ചേച്ചി ബിഗ് സല്യൂട്ട് നിങ്ങൾ ഒരുപാട് കണ്ണീര് താടകത്തിലെ യാത്രാ മോൺട്ടിവേഷൻ കൂടിയാണ് ഈ പ്രോഗ്രാം കാണുന്ന എല്ലാവർക്കും
@muralip5899 Жыл бұрын
ചേച്ചിയുടെ ജീവിത കഥ കേട്ടപ്പോള്‍ നമുടെ പ്രശ്നങ്ങള്‍ വളരെ ചെറിയ തോന്നി
@pradeepramanmenonmenon28802 жыл бұрын
നമ്മുടെ പെൺകുട്ടികൾക്ക് ഒരു പ്രചോദനമാണ് Dr. ഗിരിജ: പ്രതിസന്ധികളിൽ തളരാതെ ശക്തയായി മുന്നോട്ടു പോകുക; അഭിനന്ദനങ്ങൾ
@jinujosepoul76672 жыл бұрын
ഒറ്റയിരിപ്പിനു കണ്ടു. ചേച്ചിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി🙏🙏🙏🙏 ഞാൻ കൊച്ചിക്കാരനാണ്. ഇനി തൃശ്ശൂരെത്തുമ്പോൾ അവിടെ വന്നൊരു ഷോ കാണാട്ടോ ❤️❤️❤️
@unniyettan72222 жыл бұрын
Hats off മേം... 💪🏻എന്താണ് പറയേണ്ടത് എന്ന് അറിയില്ല... ഭയങ്കര സ്നേഹം തോന്നുന്നു.....ജീവിതത്തിൽ ഇത്രയും സംഭവങ്ങൾ സ്ത്രീ നേരിട്ടു.... ഈ സ്ഥാനത്ത് ഒരു പുരുഷൻ ആയിരുന്നെങ്കിൽ അതും മനസ് ഉറപ്പില്ലാത്ത ഒരാൾ ആയിരുന്നേങ്കിൽ ആത്മഹത്യ ചെയ്തേനേ......
@girijacinemahall13862 жыл бұрын
Thankyou Flowers channel and srikandan nair sir for giving me an opportunity to share my life experience with others. I openly said my story so that may others have the strength to face obstacles and painful incidents that happen in our lives. Past is past. Look to the future ahead and move on. Thank you all for the support given. 🙏 Love you all Dr Girija ❤
@DreamCatcher-Now_In_UAE2 жыл бұрын
Mam your story and life is always an inspiration for every one ❤❤
@pushpavenkat70462 жыл бұрын
All the best doctor. May God bless u💐💐
@valsalapn86132 жыл бұрын
All the best
@anilavarghese11402 жыл бұрын
God bless
@krishg95902 жыл бұрын
@@DreamCatcher-Now_In_UAE thank you mam
@smithavs53832 жыл бұрын
കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു ഡോക്ടർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@ponnuvava23012 жыл бұрын
ബാഹുബലി ഗിരിജയിൽ ആണ് കണ്ടത് ഗിരിജ മാം 🥰🥰🥰🥰🥰🥰
@kuttanmanjeri6922 жыл бұрын
ഗിരിജ ചേച്ചി ഉയരങ്ങളിൽ എത്തട്ടെ.... 🙏🏼🙏🏼🙏🏼
@shyamalatk21142 жыл бұрын
ഗിരിജ യ്ക്ക് എന്റെ big salute
@sudhamani35902 жыл бұрын
Dr Girija mam 👍👍👍 Mam എന്നെ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല mam Al Azhar il ഉള്ളപ്പോൾ ഞാനും അവിടെ ഉണ്ട് sudha ഇപ്പൊ കാണാൻ പറ്റിയതിൽ വളരെ സന്തോഷം അതിനു ഞാൻ ശ്രീ കണ്ടൻ സാറിന് അഭിനന്ദനം അറിയിക്കുന്നു 👍👍👍 എന്നാലും മാമിന്റ സങ്കടം ഉള്ളമുഖ മം കാണാൻ വിഷമം ആണ് എപ്പോളും സന്തോഷം ആയി ഇരിക്കു mam അവിടെ വച്ചു നമ്മൾ സംസാരിക്കുമ്പോ ഞങ്ങൾക്കും നല്ല ഒരു പോസിറ്റിവ് എന്ർജി ആയിരുന്നു ചിരിക്കുന്ന മുഖം എപ്പോളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏 പ്രാർത്ഥിന
@Latestmedia-11 Жыл бұрын
വളരേഇഷ്ടായി Dr ഗിരിജ 👍
@themuseaudiobook Жыл бұрын
Such an inspiring story, Dr. Girija. ❤oru cinema aakkanulla kambulla jeevitha kadha. 2 sahodarimar chernnu swaprayathnam kondu oru kudumbatheyum polinju poya samrambhatheyum udharippichu kondu vanna vijaya gadha. Amazing 👏🏻👏🏻👏🏻
@rajitheshthekkedath60962 жыл бұрын
ഗിരിജ മാഡത്തിന് big സല്യൂട്ട്..... All the best
@nishadbright79822 жыл бұрын
ആത്‍മഹത്യ പ്രവണത ഉള്ളവർ ഈ എപ്പിസോഡ് കാണണം. കാരണം ഇവർ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ല. ദുരിതപൂർണ്ണ ജീവിതം. പെരുകുന്ന കടം, അപമാനം, എല്ലാം അതിജീവിച്ച super woman. ശ്രീകണ്ഠൻ സാർ 👍hats off Super എപ്പിസോഡ്
@rasheedali87062 жыл бұрын
Kadam karanam nanum orupaduvattam marikanam yenu karuthiyadaaa eni ellaaa nan yente srhapanam thirichukonduverum
@jithraj11972 жыл бұрын
Corect
@shoukathalip.c.64102 жыл бұрын
ഈ അനുഭവം വെച്ച് ഒരു സിനിമ എടുത്താൽ വൻ വിജയമായിരിക്കും ഡോക്ടർ ഗിരിജ മാഡത്തിന് നന്മകൾ മാത്രം നേരുന്നു
@appu53652 жыл бұрын
അതിൽ നായിക പദ്മപ്രിയ ആയിക്കോട്ടെ..👍
@mohanachandrankg92962 жыл бұрын
സ്ത്രീ ശക്തി, അതിജീവനത്തിന്റ വിജയഗാഥയുടെ ജീവിക്കുന്ന ഉദാഹരണം ; ബിഗ് salute😂🙏🙏
@sunilthoppiltharayil20082 жыл бұрын
ബിഗ് സല്യൂട്ട് to Dr ഗിരിജ... You are really an inspiration
@renjithkurup84382 жыл бұрын
ഗംഭീരം ആണ് ഈ എപ്പിസോഡ് എല്ലാവർക്കും പ്രചോദനം ആകും. കോഴിക്കോട് ജനിച്ച തൃശ്ശൂർക്കാരി സപ്പോർട്ട് from കാലിക്കറ്റ് Love from തൃശ്ശൂർ ❤
Girijamdom.. Your history cinimayaaaakanam.. 💕💕💕💕💕💕🤲🤲🤲
@aljinwithchirst31352 жыл бұрын
ഗിരിജ തിയറ്ററിൽ സിനിമ കണ്ടിട്ടുണ്ട്.. ജോ മോന്റെ സുവിശേഷം... നല്ല തിയേറ്റർ.....
@jayanjose64252 жыл бұрын
❤❤❤❤❤നിങ്ങളാണ് സ്ത്രീ നിങ്ങളെപ്പോലെയാവണം സ്ത്രീകൾ 100:അഭിമാനം കൊള്ളുന്നു ഒരു സഹോദരൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@febinforu Жыл бұрын
Dr. Girija, such a story behind that theater. I never had an idea.
@tomeldo23482 жыл бұрын
സിനിമ കഥ കളെ വെല്ലുന്ന ജീവിതം, വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോയി, താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ....
@jollyabraham93142 жыл бұрын
KķkhhhhhķkķķhğjhhkkķM
@krishnankutty31032 жыл бұрын
ബെസ്റ്റ് ❣️
@sanojkumar53482 жыл бұрын
Yes, true
@shezan91232 жыл бұрын
O Jtt8
@shezan91232 жыл бұрын
7
@bashirtaj Жыл бұрын
Big salute Dr Girija Wish you all success ❤️🌺
@sumesh32942 жыл бұрын
👍👍🙏🙏🙏. കണ്ണ് നിറഞ്ഞു ചേച്ചി
@jojuap4663 Жыл бұрын
സൂപ്പർ നിങ്ങടെ ജീവിതം തന്നെ ഒരു സിനിമ അവാർഡുകൾ വരെ വാങ്ങി കൂട്ടും നോക്കിക്കോ ഇത് സിനിമ ആകും ലേഡി സൂപ്പർ സ്റ്റാർ ആയ കഥ ഞാൻ ഈ പ്രോഗ്രാം കണ്ട് ഫോൺ സ്വിച് ഓഫ് ആയി എന്നിട്ട് ഫോൺ ഒണാ യി കണ്ട് മുഴുവനാക്കി പവർ ഫുൾ ആയിരുന്നു 🙏
@BRAHMIN-zs5bo2 жыл бұрын
Big applause and hats off to ശ്രീകണ്ഠൻനായർ sir for introducing Dr Girija before the world to be proud of woman power and will power. sreerajan
@savithrivijayanme18732 жыл бұрын
Big salute to Dr .Girija 🙏🙏🙏.
@breghunath1060 Жыл бұрын
Dr Girija. You are really great. 🎉
@mettuekm Жыл бұрын
Big salute sister proud of u God bless u always❤❤❤❤
@lissysantosh36612 жыл бұрын
കണ്ണു നിറഞ്ഞുപോയി 👏👏👏👏👏👏👏🙏🙏🙏🙏😘
@sudhisurendran6157 Жыл бұрын
🥰🥰👏👏 ഗിരിജ ചേച്ചി 😘🤍
@vasanthakumaric68802 жыл бұрын
സ്ത്രീ ആയാൽ ഇങ്ങനെ വേണം. ബിഗ് salute
@achu1258 Жыл бұрын
God bless you 🙏🙏🙏🙏
@abdulrazakerikkilthavath48192 жыл бұрын
ഇതിൽ നിന്ന് എല്ലാ മാതാപിതാക്കൾക്കും ഒരു സുന്ദശമുണ്ട് പെൺമക്കളെ കല്യാണം കഴിച്ച് വിട്ട് കഴിഞ്ഞാൽ ബാദ്യത തീർന്നു എന്നുള്ളത് അവർ ഭർത്താവിൻ്റെ വീട്ടിൽ പോയാൽ ഏതെങ്കിലും രീതിയിൽ അവർക്ക് അവിടെ വിഷമം അനുഭവപ്പെട്ടാൽ തിരിച്ച് വീട്ടിലേക്ക് വിളിക്കുക അവരെ ആത്മഹത്യയിലേക്ക് വിടരരുത്
@KrishnaKumar-wo1kl Жыл бұрын
ഞാനും ഇവിടെ പറഞ്ഞു ഒരു പദ്മപ്രിയ look ഉണ്ട് എന്ന്
@noufalkl1020 Жыл бұрын
Dileep അന്ന് 20-20 തന്നതിൽ നിന്ന് മാഡത്തിന്റെ തുടക്കം ലെ 😍😍🥰🥰✌️👍
@reethakc4947 Жыл бұрын
Yes u have padmapriyas face. Gud lady.i appreciate your efficiency
@tk.devadas1991 Жыл бұрын
Go ahead.god is with you
@lathak.96322 жыл бұрын
Dr. Girija kke ഒരു ബിഗ് സല്യൂട്ട് 👍
@padminivarma99422 жыл бұрын
കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഗിരിജ യിൽ പോയി ഇംഗ്ലീഷ് സിനിമകൾ കാണാൻ സാധിച്ചത് ഓർത്തു
@CODERED9992 жыл бұрын
1:27:54 Big salute Dr:Girija madam... Hat's of you....
@LawMalayalam2 жыл бұрын
Njan eneettu ninnu kaiyadichu
@ayyappaspreetha65142 жыл бұрын
Hats Off Dr Girija madam 👍
@mayaushamk Жыл бұрын
Big salute madam
@Abdulla_V_M Жыл бұрын
ഏതൊരാൾക്കും കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല 😢
@geethac66672 жыл бұрын
ദുഃഖങ്ങൾ മാറിയല്ലോ, എന്നിട്ടും മുഖത്ത് എന്തിനാ ഈ ദുഃഖ ഭാവം. അത് മാറ്റി സന്തോഷത്തോടെ ജീവിക്കു. താങ്കൾ കരുത്തയാണ്. തീയിൽ കുരുത്തത് വെയിലത്തു വാടില്ല 👏👏👏👏
@sarievs19902 жыл бұрын
0
@kp.venugopal2334 Жыл бұрын
So proud of you Girija madam.
@parakatelza25862 жыл бұрын
touching episode, We salute you Dr Girija. God bless your family. 🙏Her face is still sad, be happy and live happily.
@lakshmianooplal70572 жыл бұрын
So proud of you mam💜
@sreelanatesan1304 Жыл бұрын
I don't know what to say, so motivative. You are an iron lady. Mole❤❤❤
@KrishnaKumar-wo1kl Жыл бұрын
ഒരു തീയെറ്റർ നടത്താൻ ഇത്രയൊക്കെ കഷ്ട്ടപാടാണെന്ന് ഇപ്പോള അറിയുന്നത്
@vyshnavsankar5304 Жыл бұрын
One of the interesting episode. Dr Girija.
@gokulakrishnank31932 жыл бұрын
Olden days only Hollywood movies used to release in Girija. If we have to see any good English Movie Girija Theatre was the answer . Really it was so great those days.
@mohamedriaz2484 Жыл бұрын
Dr girija big salute to you
@cloweeist2 жыл бұрын
I am so happy that this lady is saying all these stories in front of the kids. Kids should know realities of life at a reasonable age . There is no point shielding them from all realities and making them believe in a fairly tale world
@nandu7812 жыл бұрын
Big salute Dr. Girija🙏
@subinsmurali7901 Жыл бұрын
All the best madam❤
@suneethibaburaj68422 жыл бұрын
Dr.Girija Big Salute
@santhoshanthikad93842 жыл бұрын
Girija your a great.
@prabeethvlog9742 Жыл бұрын
Great medam, congratulations
@anonymousgamer67352 жыл бұрын
A great woman with such courage and will power
@dodunair2 жыл бұрын
Nice episode. Salute to u and your parents too👏👏👏 wishing u all happiness in life.
@muraleedharaneradath31192 жыл бұрын
Congrats Dr gr
@PradeepKumar-pl3kl2 жыл бұрын
സഹോദരീ ഇനിയും മനസ് ഉറപ്പിച്ചു നടക്കു
@soumyaps63942 жыл бұрын
Dr Giriga big salute 🌹
@sandhyak.s.57032 жыл бұрын
അഭിമാനം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ പോകട്ടെ, 🙏
@rajuthuruthiyil28372 жыл бұрын
Doctor you are an inspiration to all! Go straight to your way. God Bless doctor Girija.
@Mycountryi2 жыл бұрын
Salute you my sister ഗിരിജ hatsoff you Love from Dubai
@sreedurga803 Жыл бұрын
Iron butterfly ❤❤❤❤❤ (ഗിരിജ ) 🎉🎉🎉
@cmiscooldude31722 жыл бұрын
ലക്ഷ്മി is beautiful ❤❤❤❤❤❤ Sooooo pretty ❤
@samjohn90612 жыл бұрын
SUPER GIRIJA !!!!!. About 40 years ago. when I was a student in the TCR Govt Engg College, I used to see movies in Girija Theater. I will visit Girija theater next time I come TCR for a visit. Wish you the best.
@fazeefazee66722 жыл бұрын
Dr Girija. Cngrts🤝🌹
@tharanair82302 жыл бұрын
Mam Congratulations 👏 God bless you always Mam 🙏, No more words Mam Good luck Mam 👍 All the very best Mam SKN Sir super 👌 👏
@ArpEYsArtFacts2 жыл бұрын
So proud of you Dr Girija.. You are such a great inspiration to all malayalis.. Keep going ❤️ And your son is so cute, especially his way of talking..☺️ Best wishes from a Canadian malayali family👍🙏
@girijacinemahall13862 жыл бұрын
Thank you sir
@cmiscooldude31722 жыл бұрын
Mohit ❤
@SajisDelight2 жыл бұрын
@@girijacinemahall1386 true you are an inspiration & has a beautiful heart...... May God bless you & your venture 😍
@KPP2112 жыл бұрын
@@girijacinemahall1386 Hats off to you, Ma’am. I saw this episode very recently and I was full of tears hearing your story. I could relate when you said about MDS project in Chennai as I am a cancer research student. I was in Chennai for sometime. Even now, research on saliva from oral cancer patients are being used for research studies. One of my colleagues was doing it. Like many have commented here, your story should be made into a movie. In this show off world, you are a role model who leads a prestigious life by being simple and humble. May God bless you and your family, Ma’am.
@cpsethumadhavan47052 жыл бұрын
Sreekanttan nair sir i am giving big salute to you . Dr girja all the best
@cloweeist2 жыл бұрын
One of the most engaging episodes of recent times !!!
@beenanalan43782 жыл бұрын
Congratulations Dr.
@VenuGopal-lr4le2 жыл бұрын
അന്ന് ബാച്ചിലർ ആയിരുന്നു ഇന്ന് ഫാമിലി അന്നും ഇന്നും സിനിമ കൂടുതൽ കാണുന്നത് ഗിരിജയിൽ 🤣🙏👍തൃശ്ശൂർ ഏറ്റവും സൗകര്യം ഉള്ള നല്ല തീയറ്റർ 👍ഈ തീയറ്ററിന് ഇങ്ങനെ ഒരു കഥ ഒട്ടും പ്രതീക്ഷിച്ചില്ല 🙏മേഡത്തിന് എല്ലാവിധ ആശംസകൾ നേരുന്നു 🙏🙏🙏👏✌️👌
@shirlyjacob36912 жыл бұрын
Every one should watch this episode.good to stay grounded.she is an inspiration.we all think that we are smart and best.but nothing like that.we should watch like this personalities.
@sudhakamalasan3602 жыл бұрын
100% right
@venugopalavp71142 жыл бұрын
There was a time this theatre was famous for good English films. Like Poseidon Adventure, Blue lagoon, Dracula, 36th Chamber of Shaolin, Escaped to Victory, Inside Job...etc..etc..
@rajanps25342 жыл бұрын
Super doctor keep it up this courage I like you very much 😘 Your son is looking like a film star
@pupilsparentseducation72022 жыл бұрын
Cheers to the nun who asked a young girl for donation from the money earned from showing blue film in the dad's theatre!!