എൻ്റെ മോൾക്ക് 11 age... അവൾക്ക് ജന്മനാ പല്ലിന് കാൽസ്യം കുറവാണ് പെട്ടെന്ന് കേട് പിടിച്ചു ഇപ്പോൾ permanant teeth ഇതുപോലെ തന്നെ കേട് വന്നു ....dr.കണ്ടപ്പോൾ കാൽസ്യം കുറവാണെന്ന് പറഞ്ഞു ..my cal D tablet 2 month കഴിക്കാൻ പറഞ്ഞു ...വിറ്റാമിൻ D nte tablet koodi കഴിക്കണോ Dr. Plz reply