ആരിഫ് ഹദീസ് കാണിച്ച് കാണിച്ച് ഇപ്പോൾ പിള്ളേർക്ക് ആരിഫാണ് ഉസ്താദ് എന്ന് തോന്നി തുടങ്ങി
@fousiyapoovanchery4758Ай бұрын
😂
@maheshss8604Ай бұрын
ഇമാം ഹാർപ്പിക്കു ഹുസൈൻ😂😂😂😂 സല്ലല്ലാഹു സലൈവ ശല്യം😂😂😂😂 ഇസ്ലാമിൽ ചിലർക്കൊക്കെ വിവരം വന്ന് തുടങ്ങി😂😂😂😂 നല്ല അസ്സലായി അലക്കും...... ആരിഫ് നബിയെ ആണെന്ന് മാത്രം😂😂😂😂
@artificialintelligence01Ай бұрын
Athe
@empty8537emptyАй бұрын
Hi pokri man
@MAHI-fo5srАй бұрын
Sathyam 😂
@Dinken224Ай бұрын
തലച്ചോറ് കൊണ്ട് ചിന്തിച്ച സഹോദരിയോട് ഒരുപാട് സ്നേഹം ❤️❤️
@Najmunniyas_KSDАй бұрын
അതിന്റെ ശബ്ദം കേട്ട് ആരും ആളെ മനസ്സിലാക്കാതിരുന്നാൽ മതിയായിരുന്നു
@shajixxАй бұрын
@@Najmunniyas_KSD ശരിയാ 😂
@rmk5717Ай бұрын
അഥവാ ദൈവം ഉണ്ടങ്കിലോ? എങ്കിൽ ആ ദൈവത്തെ ഏറ്റവും വികൃതമാക്കിയ മുഹ-മ്മദിനെ പിൻപറ്റുന്നവർക്കു നരകം ഉറപ്പ് !!
@happy2videoАй бұрын
പെണ്ണ് ആണിന്റെ കീഴിലും കാഫിർ അവന്റെ വാളിന്റെ കീഴിലും വിശ്വാസികളെ നാമധാരിദൈവ നരക ത്തിന്റെ കീഴിലും ആക്കിയ രാഷ്ട്രീയമാണ് ഇസ്ലാം as whole ഇതിൽ ദൈവീകമായ ഒന്നുമില്ല ദൈവം എന്നൊരു പേരെല്ലാതെ
@Jith148Ай бұрын
സത്യം ❤
@ayeshaashraf5668Ай бұрын
ഇതെല്ലം എല്ലാവരുടെയും സംശയങ്ങൾ ആണ്. ഈ വീഡിയോ സൂപ്പർ ഹിറ്റ് ആകും. ആരിഫ്ക്ക പറഞ്ഞത് തെറ്റ് ആണാണെകിൽ ഉസ്താദുമാർ ശരി ഉത്തരം പറയട്ടെ.
@പടവാൾАй бұрын
ഒരുത്തരും വരില്ല കുട്ടീ 😂😂
@irshadb9244Ай бұрын
Harpicinte nuna okke ua team polichatha orupad harpic entha hadees numberum quranile ayathum onnum paeayathe ath aadhyam chodhik sahodhari
@AneeshrdxАй бұрын
ശിശുഭോഗം.തുടഭോഗം.ശവഭോഗം.അടിമഭോഗം.മരുമകൾഭോഗം.. കൊള്ള.. കൊല.. ഇതൊക്കെ എങ്ങനെ ഉസ്താദ്മാർ വെളിപിക്കും നാഥാ
@irshadb9244Ай бұрын
@@Aneeshrdxethokke evide aanu nadha
@AneeshrdxАй бұрын
@@irshadb9244 എല്ലാത്തിനും ഹദിസ് ഉണ്ട് പുള്ളെ പോയി ഉസ്താദിനോട് ചോദിക്ക് മുണ്ടുല്ല ഈമാൻ പോകും ബലാത്ത അവസ്ഥ 🤣🤣🤣
@sunnymadhavanАй бұрын
ഉസ്താദ്മാർ സത്യം പറയില്ല എന്നതും, എമുക്കൾ തെളിവ് വെച്ച് പറയും എന്നുള്ള ബോധ്യം❣️❣️❣️
@Subscriber03-q5mАй бұрын
Exactly 👍
@padiyaraaАй бұрын
True❤❤
@123BosdkАй бұрын
Sheri
@irshadb9244Ай бұрын
Thelivu evide ennit😂
@sunnymadhavanАй бұрын
@@irshadb9244 അല്ലാഹുവിന് ആണെങ്കിൽ തെളിവില്ല സഹോ.. അതിന് എമുക്കൾക്ക് ഒന്നും ചെയ്യാനില്ല
@nandakumarkv4820Ай бұрын
👌👍 ഇതിൽ ആരിഫ് വളരെ നല്ല രീതിയിൽ കൂളായി സംസാരിച്ചു 👍👍👏👏
@ratheeshraveendran9805Ай бұрын
അങ്ങനെ ഒരു മോൾ കൂടി രക്ഷ പെട്ടു...... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@123BosdkАй бұрын
Yes pavam kutti Athiney upadravikkum
@abhinbyju9579Ай бұрын
Arif നിങ്ങളുടെ ശത്രുക്കൾ മിത്രങ്ങൾ ആയി മാറും ❣️🔥👍🏼
@sanalkumar2108Ай бұрын
ആരിഫ് ഭായി ഇതുപോലെ ഉള്ള പെൺകുട്ടികളെ നല്ല വഴിക്കു ചിന്തിക്കാൻ ഇനിയും താങ്കൾക്കു കഴിയട്ടെ.. Goodluck... ❤️❤️❤️
@SureshKumar-gh8viАй бұрын
ആരിഫ് ഇപ്പോൾ ഉസ്താദ് ആയി പ്രമോട്ട് ആയി. ഒരു പക്ഷേ സത്യം പറയുന്ന ഒരേ ഒരു ഉസ്താദ് .
@kingfisher366Ай бұрын
ആരിഫ് ഉസ്താദ് അല്ല. ഡിങ്കന്റെ പ്രവാചകനാണ്.
@Aswathy_P_LeelaАй бұрын
അങ്ങനെ പുതിയൊരു secret ex - muslim കൂടി ജനിക്കുകയാണ് സുഹൃത്തുക്കളേ 🩷👏👏
@baker2b100Ай бұрын
കുഴിയാന എന്ന ക്ലബ് ഹൌസ് സ്ഥാപിച്ച് കാമിദ- ആരിഫ് പടക്കങ്ങൾ എങ്ങനെ സെക്സ് റാക്കറ്റ് നടത്തി എന്നു ഷഫീന ബീവിയുടെ പുതിയ വീഡിയോ... വൈറൽ.. 😂😂😂😂
@Mariyam_mariyam25Ай бұрын
Who cares chappeeena😂
@Binoymathew86Ай бұрын
@@baker2b100അൽഫാം വെന്തില്ലാഹ് 😁
@arjunferozАй бұрын
@@baker2b100ഷഫീന ബീവിയുടെ പഴയ club ഹൗസ് കേട്ടുനോക്കൂ ആമിന ആരെന്ന് അറിയാം 🤣🤣🤣
@internationalcommentworker364Ай бұрын
@@baker2b100ninte ummayodu onnu chothikku.
@AnilKumar-hq6vuАй бұрын
ഈ സഹോദരിയോട് സ്നേഹം...... ഇനിയും അറിയാൻ ശ്രമികുക പഠിക്കുക.. നല്ല ഒരു മനുഷ്യ സ്ത്രീ ആയി ജീവിക്കു......
@stebinsebastian9747Ай бұрын
ഈ സാത്താൻ തീവ്രവാദ മതത്തിൽനിന്ന് മുസ്ലീം സമൂഹത്തെ രക്ഷിയ്ക്കാൻ മുന്നോട്ട് വന്നിരിക്കുന്ന ആരിഫ് ബ്രോ❤ എല്ലാവിധമായ ആശംസകളും ❤❤❤
@baker2b100Ай бұрын
കുഴിയാന എന്ന ക്ലബ് ഹൌസ് സ്ഥാപിച്ച് കാമിദ- ആരിഫ് പടക്കങ്ങൾ എങ്ങനെ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ സെക്സ് റാക്കറ്റ് നടത്തി എന്നു ഷഫീന ബീവിയുടെ പുതിയ വീഡിയോ... വൈറൽ.. 😂😂😂😂
@induchinnappan-bq2geАй бұрын
ആകട്ടെ. നല്ലത് alle.
@mathewkj1379Ай бұрын
പക്ഷേ റിസ്ക് അരിഫിനാണ്. ജോസഫ് സാറിന്റെ കൈ വെട്ടിയ ടീം ആണ് കോയാസ് 🤣
@abdulnazar1300Ай бұрын
ഈ സാത്താൻ മതം വന്നത് ഒരു മുൻവേദമായ ഇഞ്ജീൽ അല്ലെങ്കിൽ പഴയനിയമം എന്നതിൽ നിന്നാണെന്ന് ഓർക്കുക. തീട്ടകുഴിയിൽ കിടന്നുകൊണ്ട് ചാണകകുഴിയിൽ കിടക്കുന്നവരെ പരിഹസിക്കാതിരിക്കുക. മതവിശ്വാസം എല്ലാം അഴുക്ക് തന്നെ, കഴുകി കളഞ്ഞ് ശുദ്ധി നേടുക.
@BijoAbraham-un9skАй бұрын
കേരളത്തിലെ എല്ലാ കോളേജുകളിലും ഒരു ബോധവൽക്കരണം കൊടുക്കണം
@joyabraham8660Ай бұрын
"ഹൃദയം കൊണ്ട് ചിന്തിക്കുന്നത് നിർത്തിയിട്ട് തലചോർക്കൊണ്ട് ചിന്തിച്ചു" ആ ഡയലോഗ് കൊള്ളാം
@munavircАй бұрын
@@joyabraham8660 എന്താണ് ഹൃദയം കൊണ്ട് ചിന്തിക്കുന്നതിലെ യുക്തി? lol
@dov9528Ай бұрын
@@munavircയുക്തി ഒന്നുമില്ല... ഹൃദയംകൊണ്ട് ചിന്തിക്കുക എന്ന് പറഞ്ഞാൽ വൈകാരിക പരമായി ചിന്തിക്കുക എന്നതാണ്..
@dadug4funАй бұрын
@@munavirc read your QURAN as it says so
@hooooman.Ай бұрын
@@dov9528 ath maathramalla bro, quran lo hadis lo engane hridayam kond chinthikaan parayunnund😂
@vineeth652629 күн бұрын
@@dov9528hridayathilekkkonm aarum ethitla bro 😂😂 hridayam is love , avdekonm aarum ethitla ! It’s just because fear based and condition based !!!
@velayudhankm8798Ай бұрын
Dr ആരിഫ് ഹുസൈനും ലിയകത്തും ചേർന്നപ്പോൾ തൃപ്തി ആയി രാത്രി ⁹9മണിക്കുറങ്ങുന്ന ഞാൻ ഇപ്പോൾ രണ്ട് മണിയാകും 🌹🌹ജാമിത ടീച്ചർ നാസർ കൊടിമരം 🌹🌹സത്യത്തിന്റെ പക്ഷത്തുനിൽക്കുന്ന എല്ലാവർക്കും 🙏🏻🙏🏻🙏🏻🙏🏻
കുറച്ചു ആളുകളെ ചിന്തിപ്പിക്കാൻ എങ്കിലും ആരിഫിനു കഴിയുന്നുണ്ട് 👍❤
@sooraj981Ай бұрын
👍👍👍
@irshadb9244Ай бұрын
Kallam paranju pattikunnu 😂
@SukanyaAadiАй бұрын
@@irshadb9244 really🤭
@parasf22Ай бұрын
വേറെ കുറച്ചു ആൾക്കാരെ ചിരിപ്പിക്കാനും 🤣😂🤣
@amalnathsathyan6029Ай бұрын
@@irshadb9244 എന്നാ സത്യം അങ്ങോട്ട് വിളിച്ച് പറ കോയ !! 😂😂
@keralahunkАй бұрын
Arif Hussain is a reformer of the Muslim Community in Kerala.
@jjakajj7125Ай бұрын
Rajaram Mohan Rai oke pole aavum Arif. Social reformers.
@Dharma.win.alwaysАй бұрын
ഇവരുടെ എല്ലാം ഉസ്താദ് ഉണ്ട്.. ജബ്ബാർ മാഷ് 🔥
@gijojacob1886Ай бұрын
Ariff is doing a great job 👍
@AjmalbgfgghunnnhhcnАй бұрын
എന്തു ചെയ്താലും തൗബ ചെയ്താൽ മതി...😜😜😜😜
@keralahunkАй бұрын
കോയമാരുടെ തള്ള ഫെഫീനയ്ക്ക് വ്യൂസ് കിട്ടാൻ ഇപ്പോൾ ആരീഫിനെ തെറി പറയണ്ട ഗതികേട്
@sureshmp8471Ай бұрын
വെളിവുള്ളവരും ഉണ്ട് അപ്പോൾ. മനുഷ്യൻ എന്ന വാക്കിന്റെ അർഥം തന്നെ ചിന്തിക്കുന്നവൻ എന്നാണ്. ചിന്തിക്കുക ജീവിക്കുക 👍👍👍👍
@johnsonmathew5367Ай бұрын
ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് കൊണ്ട് ചിന്തിക്കാൻ തുടങ്ങി.
@Prajii-iАй бұрын
മോഹമ്മദിന്റെ പേക്കുത്തുകൾ സഹിക്കാൻ പറ്റാതെ അള്ളാഹു ജൂത വനിതയെ മോഹമ്മദിനെ തീർക്കാൻ അയച്ചു. .പകരം ജൂത ജനതയ്ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ബുദ്ധി കൂടുതൽ കൊടുത്തു. .അവരിന്നു ലോകം കീഴടക്കി ജീവിക്കുന്നു ❤❤❤
@velayudhankm8798Ай бұрын
🌹🌹🌹🌹
@StandwithTruth03Ай бұрын
ജൂതരുടെ ദൈവം അൽ ലാഹ് ( Al- Lah = Allah ) അല്ല. ജീവിക്കുന്ന ദൈവമായ യാഹ്‌വേ ആണ്. തെറ്റിദ്ധരിപ്പിച്ച് വഞ്ചിക്കാനാണ് യാഹ് എന്ന പേരിനോട് സാമ്യമുള്ള ലാഹ് എന്ന വിഗ്രഹത്തെ സാത്താൻ എടുത്ത് ഉപയോഗിക്കുന്നത്.
@Mr-Nobody-K9Ай бұрын
@@StandwithTruth03 "ജീവിക്കുന്ന" ഡൈബമായ യഹോവയോ? കാക്കകളെ താങ്ങുമ്പോൾ മറുവശത്തു കൂടി ഒന്ന് തള്ളി നോക്കിയതായിരിക്കും, അല്ലിയോ? മറ്റുള്ളവരുടെ ഡൈബം തെറ്റായതു കൊണ്ട് നിന്റെ ഡൈബം ശെരി ആവുകയില്ല.
@narayanannarayanan3944Ай бұрын
ആരിഫ് പറഞ്ഞ പോയിന്റ് കൃത്യമാണ്. മുഹമ്മദ് ദൈവത്തിലും സ്വർഗ്ഗ നരകങ്ങളിലും വിശ്വസിച്ചിരുന്നില്ല. ദൈവഭയം ഉണ്ടായിരുന്നെങ്കില്‍ കൊള്ളയും കൊലയും ബലാൽസംഗവും ചെയ്യില്ലായിരുന്നു.
@Spanish-w1cАй бұрын
കാരണം aalah+മുഹമ്മദ് =മുഹമ്മദ്
@123BosdkАй бұрын
Hmm
@StandwithTruth03Ай бұрын
അയാളെ തിൻമ ബാധിച്ചതാണ്. അയാൾ കണ്ട വെളിച്ചദൂതൻ യഥാർത്ഥത്തിൽ സാത്താൻ ആയിരുന്നു. അതാണ് യാഥാർത്ഥ്യം.
@noorarakheebnoorarakheeb8125Ай бұрын
ഇതിനോട് യോജിക്കുന്നില്ല.. ആ കാലത്തെ ദാർമികത അതായിരുന്നു. അറബികൾ ചിലർ ഇക്കാലത്തും gadhaamgale കളിക്കുo എന്ന് കേട്ടിട്ടുണ്ട് അവർക്ക് അതൊരു തെറ്റല്ല
@narayanannarayanan3944Ай бұрын
@noorarakheebnoorarakheeb8125 ജനങ്ങളെ ധാർമിക പാതയിൽ നയിക്കാൻ വന്ന പ്രവാചകൻ ഇങ്ങനെയല്ല മാതൃക കാണിക്കേണ്ടത്.
@AnishKumar-y5rАй бұрын
മാനവരിൽ മനോഹരന്റെ ഓരോ കാര്യങ്ങൾ കേട്ടിട്ടു തലകറങ്ങുന്നു
@Itsmeanu-m4rАй бұрын
Loka tendi anu
@jojittАй бұрын
😂😂
@sujithcherian7972Ай бұрын
😂😂@@Itsmeanu-m4r
@ThoufyzАй бұрын
ആരിഫ് കാരണം ഞാനും വിട്ട് മതം ❣️
@backupmail-ge7tpАй бұрын
Njanum.... 👍 👍 👍 Really got fed up of islam and their associates 😂😂😂
@Commentoli-ManushyanАй бұрын
2019 ഇൽ വിട്ട ഞമ്മൾ
@dhaneeshabraham3108Ай бұрын
Rekshapedum
@imunstopabble3135Ай бұрын
❤❤
@KSS11417Ай бұрын
Be a good human 👍 best wishes 💐
@Kumar84717Ай бұрын
ഇങ്ങനെ തിരിച്ചറിവോടെ ജീവിക്കുന്ന മനുഷ്യരാകട്ടെ. ലോകത്തിൽ സമാധാനം പുലരട്ടെ👍👌🧡
@joshythomas6754Ай бұрын
ഇത് പോലെ എല്ലാ മതങ്ങളിൽ നിന്നും എക്സ്കൾ വരണം...🎉🎉🎉
@rajanpv7713Ай бұрын
❤ ഒരു പാട് മനുഷ്യർക്ക് വെളിച്ചം കൊടുക്കുന്ന ഉസ്താദ് ആരിഫ് ഹുസൈൻ❤
@AnilKumar-pw5vhАй бұрын
നല്ല ചിന്താ ശേഷിയുള്ള കുട്ടി 👍🏻👍🏻👌🏻
@manukr981Ай бұрын
തലച്ചോറു കൊണ്ട് ചിന്തിക്കാൻ തുടങ്ങി.👌 സഹോദരിക്ക് മാനവികതയിലേക്കും ശാസ്ത്ര ബോധത്തിലേക്കും കാലെടുത്തു വെയ്ക്കാൻ കഴിഞ്ഞല്ലോ. അഭിനന്ദനങ്ങൾ. അതിനാൽ മൂളൽ പോലും മനോഹരമായി. 👌👌
@UnniVp-f5iАй бұрын
നല്ല നാളേക്കുവേണ്ടി പ്രതീക്ഷിക്കാം..❤
@Athiest1967Ай бұрын
She is intelligent, humanistic, inclusive, heart warming girl.The genuine doubts raised by her sheds light into the excellent nature of her mind.Go on dear sister, study well, get financial freedom and think freely.Welcome to the world of freethinking ❤❤❤
@user-fs0qk9fk0kАй бұрын
ഭാര്യയായ ഹഫ്‌സയെ വീട്ടിൽ പറഞ്ഞ് വിട്ടിട്ട് വേലക്കാരി മാരിയുത്തുൽ കിബിതിക്കിട്ട് പൂശിയ നബി (സ)👍
@promodizeАй бұрын
Al - Pooshal aanu.. Nabi pooshiyaal adhu halal aanu 😂😂
യെടെ എന്തോന്നെടെ.... അവിടെ എണ്ണ പുരട്ടിയിരിക്കുകയില്ലേ.... ശ്ശേ
@user-SHGfvsАй бұрын
കേശുവിനെ വിശ്വസിക്കുന്നവർക്ക് മാത്രം സ്വർഗം എന്ന് വിശ്വസിക്കുന്ന teams usthad മാരെ സംവാദത്തിന് വിളിക്കുന്നു 😂
@selvaranirani6372Ай бұрын
,പരസ്പരം സ്നേഹിക്കുവാൻ പറഞ്ഞ യേശുവിനെ വിശ്വസിക്കുന്നത് ഏറ്റവും nallathu🥰. ഹാപ്പി ക്രിസ്മസ് 🥰
@menonsethumadhavan2630Ай бұрын
നല്ലൊരു താത്ത. നല്ലൊരു മൊഞ്ചുള്ള പുരുഷനെ വിവാഹം കഴിച്ച് നീണാൾ സന്തോഷത്തോടെ വാഴട്ടെ.
@anilmenon8641Ай бұрын
ഒരു പഠിതാവിന് സൗമ്യമായി വ്യക്തമായി പാഠങ്ങൾ പകർന്നു നൽകി ആരിഫ്❤❤❤
@emshareef5676Ай бұрын
ഉടായിപ്പ് ബാസിലിന്റെ ഭാഷയിൽ "നട്ടെല്ലുള്ള ഉസ്താദുമാർ മറുപടി പറയുക "
@rajasekharan9497Ай бұрын
Reply illllo
@rxloverkichu7561Ай бұрын
Athu ellaaaa
@shaibunt4109Ай бұрын
ഉസ്താദ്മാരോട് ചോദിച്ചാൽ വീട്ടിൽ വന്നു എല്ലാ സംശയവും തീർത്ത് തരും. 😊
@IammathewgeorgeАй бұрын
വെളിച്ചെണ്ണ കരുതി വെച്ചാൽ എളുപ്പം സംശയം മാറും.
@aneeshchandran2279Ай бұрын
@@Iammathewgeorge😂😂😂
@sureshsura4981Ай бұрын
ആരിഫ് ഹുസൈൻ സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ വീട്ടിലെ ടിവിയുടെ പൈസ ഒന്നട വിട്ട് മാസങ്ങളിലാണ് ചെയ്യാറുള്ളത്
@AnilKumar-pw5vhАй бұрын
ഞാൻ കേബിൾ കണക്ഷൻ തന്നെ കട്ടാക്കി.... 😂😂
@harikrishnanm6713Ай бұрын
👍 സെയിം
@devarajanteАй бұрын
ഇവർക്ക് നബി ചെയ്യ്ത കാര്യങ്ങൾ വ്യക്തതയോടെ ഏതേലും ഉസ്താദുമാർ പറഞ്ഞുകൊടുക്കുമോ? പറഞ്ഞു കൊടുത്താൻ ഇസ്ലാം ഉണ്ടാവുമോ? ആരീഫ് ഹുസൈന് പണി ചെയ്യേണ്ടിവരികയുമില്ലാ!
@jainjoseph9311Ай бұрын
ഈ സ്ത്രികൾ നരകത്തിലേ വിറക് കൊള്ളികളാണ് എന്നാണ് കുറാനിൽ എഴുതി വെച്ചിട്ടുള്ളത്😂😂😂
@irshadb9244Ай бұрын
Swargathile rani oru sthree aanu
@rajeshkuttan8111Ай бұрын
@@irshadb924472 Rani 😂😂😂
@mrdxranjith9386Ай бұрын
@@irshadb9244rani pinne penn thanne alle😂
@ilove_linux29 күн бұрын
അതെന്താ അവിടെ ഇതുവരെ ഗ്യാസ് കണക്ഷൻ കിട്ടിയിട്ടില്ലേ😢
@rameshgp8311Ай бұрын
പടച്ചോനേ വിവരമുള്ള പുതിയ തലമുറ മമ്മദിനെ വിട്ട് ആരിഫ് ഹുസൈനെ പ്രവാചകനാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു! ആരിഫ് താങ്കളൊരു മഹാ പ്രസ്ഥാനം തന്നെ! നേരുന്നു ആശംസകൾ!
@aneethmv5505Ай бұрын
Dr arif hussain the genuine ഉസ്താദ് 🌹🌹🌹👏🏻👏🏻👏🏻
@FaazthetruthseekerАй бұрын
5:45 absolutely. വിശ്വാസികളിൽ ബഹുഭൂരിപക്ഷവും നരകത്തിൽ പോവാനുള്ള അവസരം ഉണ്ടാവരുതേ എന്നാണ് കൂടുതൽ പ്രാർത്തിക്കാറ്, സ്വർഗം ലഭിക്കണേ എന്ന് പ്രാർത്ഥിക്കുന്നതിനേക്കാൾ കൂടുതൽ.പേടിപ്പെടുത്തുക ആണ് സാറെ ഈ മതത്തിന്റെ മെയിൻ. മരണത്തെ ക്കുറിച്ച് ഓർത്തു ഭയപ്പെടണം എന്ന് പറയുക, കബർ ശിക്ഷയെക്കുറിച്ച് പറഞ്ഞു പേടിപ്പെടുത്തുക, മഹ്ശറയിലെ ഭീധിതമായ, ദുഷ്‌ക്കരമായ അവസ്ഥയെക്കുറിച്ച് പറഞ്ഞു പേടിപ്പെടുത്തുക പിന്നേ നരകവും. ഇതിലാണ് ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര വർഗ മതത്തിന്റ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത്.
@reghumohanАй бұрын
ഒരു താത്തയെ കൂടെ ex muslim ആക്കി....Very good....
@bony3603Ай бұрын
ഇമാം ആരിഫ് ഹുസ്സൈൻ സല്ലല്ലാഹു അലൈവ സല്ലം
@CNTRLPATLAMАй бұрын
ചെല്ലമ തങ്ങള് 😂😂@@Busy-67
@JnanaPrakash-g5iАй бұрын
സല്ലല്ലാഹു അലൈവ ശല്യം
@myawooАй бұрын
സല്ലല്ലാഹു വയറിളകിവസല്ലം
@kingfisher366Ай бұрын
ആരിഫ് റസൂൽ അൽ ഡിങ്കനാണ്.
@kirankevin3657Ай бұрын
ക്ഷമയോടെ കേട്ടു അവർ 👍🏻
@sreekumarkalarickal3856Ай бұрын
സൗമ്യമായി സംവദിക്കുന്നവരോട് സൗമ്യമായും പോക്കിരിത്തരം പറയുന്നവരോട് തിരിച്ചു പോക്കിരിത്തരത്തിൽ തന്നെ മറുപടിയും!!! ഒരു താത്വീകമായ അവലോകനം ആണ് കേട്ടോ 😊
@sasindranunni3507Ай бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ സംസാരിക്കുന്നു.... ആരിഫ്.. സൂപ്പർ 🙏🙏🙏
@jo-dk1guАй бұрын
എന്തിലും ഏതിലും ആധികാരികമായ മറുപടിക്ക് മുസ്ലിം സഹോദരർ ഇപ്പൊ ആശ്രയിക്കുന്നത് ആരിഫിനെ ആണെന്നത് തന്നെ സമുദായത്തിൽ അദ്ദഹത്തിനുള്ള അംഗീകാരത്തിന് ഉദാഹരണമാണ് .... പുതു തലമുറ സത്യം അറിയാൻ വെമ്പുന്നു.....
@Aneesh-se6dbАй бұрын
😂
@sajuptsajupt8649Ай бұрын
കാർ F. M ന് പകരം കോയ കോളിങ് കേട്ട് ഡ്രൈവ് ചെയ്യാൻ ആണ് ഇഷ്ടം.ഇടക്ക് ഉറക്കെ ചിരിക്കാനും പറ്റും
@vinayakamarketing-g9hАй бұрын
@@sajuptsajupt8649 yes me too
@bipinvechupadinjaran4305Ай бұрын
Correct
@sk6278-b7qАй бұрын
me too 😄
@justinjaz5272Ай бұрын
തിരോന്തരം മുതൽ കാസർഗോഡ് വരെയുള്ള ഉസ്താദുമാർ നബി മാതൃക പിന്തുടർന്ന് പോക്സൊ കേസിൽ ആയതിനാൽ കോയമാർ പുതിയ ഉസ്താദ് ആയി ആരിഫ് (സ ) യെ പ്രഖ്യാപിച്ചു എന്ന് തോന്നുന്നു.
@bavathrathan441Ай бұрын
😂😂😂
@therandomnomad435Ай бұрын
Kasargod Keralathil alle appo? 🙄
@Newvlog301Ай бұрын
നിൻ്റെ മതക്കാര്യം കുറവൊന്നുമില്ലടാ😂
@justinjaz5272Ай бұрын
@@Newvlog301 എന്റെ മതം ഏതായാലും നീ ഉദ്ദേശിച്ച മതം അല്ല. അള്ളാഹു മുഹമ്മതിനെ ഇറക്കിയ പോലെ ഒരു ഫേക്ക് പേരാണ്. ആഴ്ച്ചക്ക് ആഴ്ച്ചക്ക് പോക്സോ കേസിൽ പൊക്കുന്നത്ര കഴപ്പ് ലോകത്ത് വേറെ ഒരു മതത്തിനും ഉണ്ടാവില്ല കോയ 😂
@SajSanzzАй бұрын
ഒരു വർഷം മുന്നേ ഉള്ള എന്നെ ആണ് ഞാൻ ഈ വിളിച്ച ആളിൽ കാണുന്നെ. എന്റെ അതെ ഡൌട്ട്സ് ആണ് ചോദിച്ചതൊക്കെ . എന്റെ വിശ്വാസമൊക്കെ അന്നേ പോയതാണ് . പക്ഷെ ഇനിയും ഡൌട്ട്സ് ഒരുപാട് ഉണ്ട് 😉
@Athiest1967Ай бұрын
Shoot, Arifbhai is waiting 😂😂❤❤❤
@SajSanzzАй бұрын
@ 😉
@anishm.antony1952Ай бұрын
ഇജ്ജ് വിളിച്ചു ചോയിക്ക് മുത്തേ
@user-SHGfvsАй бұрын
ദൈവം ഉണ്ടോ ഇല്ലേ എന്നാണോ doubt
@SajSanzzАй бұрын
@ ആഹ് athil നിന്ന് തുടങ്ങുന്നതാണല്ലോ എല്ലാ സംശയങ്ങളും
@asokakumar1923Ай бұрын
കുറച്ച് കൂടി സമയം ആ കുട്ടിക്ക് കൊടുക്കണം ആയിരുന്നു. അവൾക്ക് ഇന്നിയും എന്തൊക്കെയോ സംശയം മാറ്റാൻ ഉണ്ടായിരുന്നു എന്ന് കരുതുന്നു.🌿🌹
@Kumusn8Ай бұрын
ദിവസവും യൂട്യൂബിൽ മുടങ്ങാതെ ബാങ്ക് കൊടുക്കുന്ന ആരിഫിനു ഡിങ്ക ഭഗവാന്റെ കാരുണ്യം എന്നും ഉണ്ടാകും 😂
@manojthyagarajan8518Ай бұрын
ഡിങ്കൻ ശക്തി തെളിയിക്കുന്നു. ഡിങ്കൻ ശക്തരിൽ ശക്തൻ
@iveyxvr49Ай бұрын
😂😂😂
@antonyjoseph1218Ай бұрын
. ജയ് ഡിങ്കാ..
@jithuprakash465Ай бұрын
😂
@ramachandrannambiar4235Ай бұрын
മറ്റൊരു എക്സ് മുസ്ലിം ജനിക്കുന്നു 👍
@vishnuvgr9957Ай бұрын
Arif sir nte wife nu eni orikkalum engane ulla husband ne kittilla ethra nalla manushy snehi anu Arif Sir ❤️❤️❤️❤️❤️
@iveyxvr49Ай бұрын
U only see one side of the vloggers face,not everyone is good as gold as we think in real ..(im not saying arifs bad ,but generally speaking vloggers has another face in real life )
@Sunil-nz1mvАй бұрын
ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും മാനവികമൂല്യങ്ങൾ മുറുകെപ്പിടിച്ച് ആറാം നൂറ്റാണ്ടിലെ കിരാത നിയമങ്ങൾ തള്ളിക്കളഞ്ഞ് ജീവിച്ചാൽ തന്നെ ഈ ലോകം സമാധാന പൂർണ്ണമാവും, സോദരി👍
@Vishnuvijayan-xw5gkАй бұрын
Yo said it🙌🏻
@Southpaw1234Ай бұрын
Very productive discussion.... everyone should hear this❤❤👍👍
@lovejiАй бұрын
അങ്ങനെ സംശയം ചോദിക്കാൻ വിളിച്ചു അതു ഞാൻ സഹിക്കില്ല, ലെ ഉസ്താദ്.
@thomasek297Ай бұрын
Arif Hussain is a hero par excellence.Nobody can wrestle with him in any subjects especially islamic matters. His patience and poise are really commendable.Carry on Ariff your great job of emancipation muslims and nonmuslims as well.❤🎉
@pkrleela2194Ай бұрын
You're gem 🌹
@Aneesh-se6dbАй бұрын
Minnunnathellam ponnalla
@GOLDENSUNRISE-369Ай бұрын
ഇങ്ങനെ ചാക്കിൽ മൂടി പൊതു മധ്യത്തിൽ പ്രതികരിക്കാനാകാതെ വീർപ്പുമുട്ടി നിൽക്കുന്ന എത്ര പേർ.....
@rajeev5693Ай бұрын
👻 ഉസ്താദുമാർ ഇനി എങ്ങനെ ജീവിക്കും മല്ലയ്യ 😀😀😘
@artery5929Ай бұрын
ഞമ്മടെ Grand mufti Sheikh Arif Hussein.👌
@PinkaJoSamАй бұрын
😂😂
@shayjuantony1524Ай бұрын
ഇതുവരെ കോയാ കോളിങ്ങിലേക്ക് വിളിച്ചവരുടെയൊക്കെ തീരുമാനമായിട്ടുണ്ട്🤣🤣🤣🤦♂️🤦♂️🤦♂️
@RajilalnjАй бұрын
നമിച്ചു 🙏🙏
@joethomas90928 күн бұрын
Hats off. Very well spoken. Humble and to the point 🙏
@JoseSun-y4nАй бұрын
Good lady ❤
@tharkirangeelarasool805Ай бұрын
I'm so hooked to this channel & have been watching all episodes back to back. This dude is beyond awesome & knows his qRan inside out. He's the nemesis of all koyas & koyis.
@amrkarn1961Ай бұрын
Mr. A. H , a true freethinker and educator whose dedication to guiding the younger generation is nothing short of inspiring. His relentless efforts to instill critical thinking, knowledge, and compassion in the minds of our youth have made a lasting impact on our society. Future generations will remember him not just as an educator, but as a visionary social reformer, shaping a brighter, more enlightened tomorrow for all of us. Let us honor his dedication and continue supporting such transformative contributions.
@Athiest1967Ай бұрын
Excellent words❤❤❤
@ajmalkarattuprambhil6295Ай бұрын
ഞമ്മോ സഖാക്കൾ ഇത് ബിശ്വസിക്കില്ല മുത്ത് നബി 💚
@harishkarumuthil5761Ай бұрын
വഖഫ് ഭൂമിയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ അത് വിറ്റ് കാശാക്കാൻ ഒരു അന്യമതസ്ഥൻ പോലും മടിക്കും . പക്ഷേ ഫറൂഖ് കോളേജിന്റെ ഇസ്ലാമിസ്റ്റ് മാനേജ്മെന്റിനു അത് ചെയ്യാൻ മടി ഉണ്ടായില്ല അതുപോലെ അടിമത്തം തെറ്റാണെന്നും കിതാബ് അതിനെ അംഗീകരിക്കുന്നുണ്ടെന്നും കൃത്യമായി അറിയാവുന്നവരാണ് UA ടീം . അറിയാൻ പാടില്ലാത്തത് അപ്പാവികളായ വിശ്വാസികൾക്കാണ് . ഇതുപോലെ അള്ള ഇല്ലാ എന്ന് കൃത്യമായി അറിയാവുന്ന ആളായിരുന്നു മമ്മദ്. അണികളുടെ കാര്യമാണ് കഷ്ടം 9:27
@മനനംചെയ്യാംАй бұрын
ഫാറൂഖ് കോളേജിനു വില്പനാധികാരം എഴുതി നൽകിയ ആധാരം ഉള്ളപ്പോൾ വകഫ് ബോർഡിന്റെ സ്വത്ത് ആണെന്ന് നിങ്ങൾ എന്തിന് പറയുന്നു
@AnupamaJozeАй бұрын
@@മനനംചെയ്യാംവഖഫ് അങ്ങനെ പരയുന്നത് കൊണ്ട്
@മനനംചെയ്യാംАй бұрын
@AnupamaJoze വകഫ് ബോർഡിന് അനിയന്ത്രിതമായി ലഭിച്ച അധികാരം ആണ് ഇതു. അതാണ് ഒഴിവാക്കേണ്ടത്
@harishkarumuthil5761Ай бұрын
@@മനനംചെയ്യാം വഖഫ് ബോർഡിനു അനിയന്ത്രിത അധികാരം ഉണ്ട് എന്നതും അത് ഒഴിവാക്കേണ്ടതാണെന്നതും ഒരു തർക്കവും ഇല്ലാത്ത കാര്യമാണ്. പക്ഷേ മുനമ്പത്തെ പ്രശ്നത്തിൽ വില്പനക്ക് മുൻപ് തന്നെ നമ്മുടെ കോടതി ( വഖഫ് അല്ലാത്ത അതോറിറ്റിയുടെ ) വിധി ഉണ്ടായിരുന്നു എന്നാണ് ഞാൻ മനസ്സിലക്കിയത് . മാത്രമല്ല കോളേജിന്റെ മാനേജ്മെന്റിലെ ആളുകൾ പിന്നീട് വഖഫ് ബോർഡിൽ വന്നിട്ടുണ്ട് . അതായത്ത് കൃത്യമായി അറിഞ്ഞ് കൊണ്ട് ഇവന്മാർ അള്ളായോടും കേരളത്തിലെ ജനങ്ങളോടും ചെയ്ത ചതിയാണ് ഇത്
@മനനംചെയ്യാംАй бұрын
@harishkarumuthil5761 മുനമ്പം ഭൂമി ഗിഫ്റ്റ് ഡീഡ് ആണെന്ന് കോടതി പരാമർശിച്ച ശേഷമാണ് വസ്തു വില്പന നടന്നിട്ടുള്ളത്. സിദ്ദിഖ് സേട്ടിന്റെ ആധാരമാണല്ലോ അടിസ്ഥാനം. അതിൽ വില്പന അവകാശം എഴുതിയതിനു വിലയില്ലെന്നാണ് വകഫിന്റെ വാദം. വസ്തു എഴുതി നൽകിയ ആളുടെ ഉദ്ദേശശുദ്ധിതന്നെ ഇല്ലാതാക്കാനാണ് ബോർഡിന്റെ ശ്രെമം. അതാണ് നമ്മൾ എതിർക്കേണ്ടത്. വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കാൻ ആയില്ലെങ്കിൽ വിറ്റു കാശാകാം. ആ പണം വിദ്യാഭ്യാസ ആവശ്യങ്ങൾക് ഉപയോഗിച്ചാലും മതി എന്നതല്ലേ സിദ്ധിക്ക് സേട്ടിന്റെ മനസ്. അതാണ് കോളേജിന് വില്പന നടത്താനും സാധിച്ചതു
@uthlkga1d302Ай бұрын
രണ്ട് കല്യാണം കഴിച്ചതാണ്, അവര് രണ്ട് പേരും ഇട്ടിട്ട് പോയി! എന്നുള്ളത് മറച്ച് വയ്ക്കാതെ തുറന്ന് പറയാൻ കാണിച്ച മനസ്സിനും എൻ്റെ വക ഒരു കുതിരപ്പവൻ❤
@ZayiVkАй бұрын
One was a mutual divorce. And one break the marriage just because he left islam
@sreya20044 күн бұрын
@@ZayiVk But Arif told that, he was an extreme Muslim before, and his wife wasn't that religious, and it led to frequent quarrels which is why they divorced. Later on when he studied more about religion, he regretted his action. He told all this in "chodyam sheriyalla" interview program
@hari9445Ай бұрын
You are the true friend of humanity Arif brother👍👍👍
@asokakumar1923Ай бұрын
ആരിഫ് ഒരു ഉസ്താദായാൽ എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ച് പോകുന്നു. ഈ കോയാ കോളിംഗ് കേരള ഇസ്ലാമിനെ ഒരു പരുവം ആക്കിയിട്ടുണ്ട്.🌿🌹
@soundofsilence2403Ай бұрын
Dr Ariff Hussain became the encyclopedia of the islam where you can get your doubts of Quran cleared. Super prophet Dr Ariff Hussain 😊
@renjithjames5669Ай бұрын
Social reformer 🎉
@devdev2530Ай бұрын
❤❤❤നല്ലൊരു മുസ്ലിം യുവതി.. അവർക്ക് വെളിവ് വന്നു... ആരിഫ് അവരുടെ സംശയം തീർത്തു കൊടുത്തു..❤❤❤❤❤
@SureshBabu-nt3moАй бұрын
ഇതു പോലുള്ള ഹദീസ് കണ്ടെയ്നർ കണക്കിന് ഉണ്ടെന്ന് പറയുന്നു ഒരു ലോഡ് എടുക്കട്ടെ
@maheshkakkariyil5171Ай бұрын
Thanks
@Ayodhya120Ай бұрын
She is polite and good human
@sooraj981Ай бұрын
വളരെ നന്നായി സംസാരിച്ചു രണ്ടു പേരും 👍👍👍
@jayasreemadhu7302Ай бұрын
Dr Arif❤❤❤
@gk5941Ай бұрын
ആരിഫ് ഉസ്താദ് 🤲🏾 പൂമീൻ 🤲🏾🤲🏾 വിശാലമാക്കേണമേ 🤲🏾🤲🏾
@pyh3425Ай бұрын
ഉസ്താദ്മാർ ഒരിക്കലും മതത്തിലെ നെറികെട്ട കാര്യങ്ങൾ പറയില്ല. .മതം ഇവർക്ക് നിഷ്കളങ്കരുടെ മേൽ അമിത അധികാരം സ്ഥാപിക്കാൻ വേണ്ടിയുളള ഒരു പ്രധാന ആയുധമാണ്...
@OvijebiАй бұрын
ഏറ്റവും മികച്ച ഒരിത് 👏🏽👏🏽
@AboobackerAbutty-tl5ldАй бұрын
ഇതൊക്കെയാണ് മതത്തിന്റെ സ്ത്തിതി ഇക്കാലത്ത് ഇതറിയാൻ കഴിഞ്ഞു ഇരുപത് വർഷം മുമ്പ് മരിച്ചവർക്ക് ഈ കപടത അതറിയാൻ കഴിഞ്ഞില്ല ഇപ്പോൾ ഇതിന്റെ യഥാർത്ഥ കഥകൾ പുറത്ത് വരുന്നു എമ്പത് ശതമാനം ആളുകൾക്കും വിശ്വാസം നഷ്ട്ടപ്പെട്ടത് പോലെയാണ് കമൻ്റ് വായിക്കുമ്പോൾ തോന്നുന്നത് കൂടാതെ EXML ശക്തി വർദ്ധിക്കുകയും ചെയ്യുന്നു എല്ലാവരും ചിന്തിക്കുകയും ചിലവർ സംശയിക്കുകയും ചെയ്യുന്നു
@Ayodhya120Ай бұрын
എല്ലാ മുസ്ലിംകൾക്കും നല്ല ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
@jacob4114Ай бұрын
ആരിഫു ഹുസൈൻ സുബ്ഹാനഹു വാ തആല
@crazyworldfacts101Ай бұрын
Atheth thavala?
@antonyfrancis921Ай бұрын
സംശയങ്ങളും ആരീഫിന്റെ മറുപടികളും കിറുകൃത്യം 👍👍
@sasidharanm7089Ай бұрын
മതത്തോടുള്ള അമിത വിശ്വാസവു० അന്ധവിശ്വാസങ്ങളു० ഒഴിവാക്കി ആർക്കു० ഒരു ദ്രോഹവു० അറിഞ്ഞു കൊണ്ട് ചെയ്യാതെ സത്യസന്ധമായി ജീവിത० ജീവിച്ചു തീർക്കുക