ഇവിടെ ഒന്നും ആരെയും എടുക്കുന്നില്ല pin noumber ഉള്ളവർക്ക് പോലും NHS യിൽ ജോലി കിട്ടുന്നില്ല
@soniatijo-g3tКүн бұрын
നഴ്സസ് shortage എല്ലാ രാജ്യത്തും ഉണ്ട്. അതെന്നും അങ്ങനെ തന്നെ നില്കുവോം ചെയ്യും. പക്ഷേ ഇപ്പോൾ യുകെയിൽ കാര്യമായ നഴ്സിംഗ് shortage ഇല്ല. ഇവിടെ ഉള്ള ഇപ്പൊ pin കിട്ടിയ നേഴ്സ് മാർക്ക് പോലും ജോലി കിട്ടുന്നില്ല അപ്പോൾ പിന്നെ എന്തിനാണ് അവര് പുറത്തു നിന്ന് എടുക്കുന്നത്. ഇനി ഈ അടുത്ത കാലത്തൊന്നും നഴ്സസ് റിക്രൂട്ട്മെന്റ് ഉണ്ടാകാൻ പോകുന്നില്ല. പിന്നെ ഇതാ ഇപ്പൊ ഉണ്ടാകാൻ പോകും എന്നു പറഞ്ഞു ഈ ഒരു കാര്യം ഇങ്ങനെ പെരുപ്പിച്ചു നിർത്തുന്നത് ചില യൂട്യൂബ്ഴ്സും, ചില OET സെന്ററുകളും ആണ്. അതവരുടെ വയറ്റിപ്പഴാപ്പാണ്.
@mydreamwalks18 сағат бұрын
@@soniatijo-g3t nurses recruitment start ചെയ്യാൻ പോകുന്നു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഉള്ള shortage seasonal ആണ് എന്നാണ് പറഞ്ഞത്. Which means winter തീരുമ്പോൾ അത് കുറയും. ഇതിൽ നിന്നും പൈസ കിട്ടി ജീവിക്കേണ്ട അവസ്ഥ ആയിട്ടില്ല. Subscribers ചോദിക്കുന്ന questions നു answer കൊടുക്കേണ്ട ചുമതല ഉണ്ട്. അതാണ് video ചെയ്തത്
@soniatijo-g3t8 сағат бұрын
@mydreamwalks നിങ്ങളുടെ കാര്യം അല്ല ഞാൻ പറഞ്ഞേ
@dfh7803Күн бұрын
Have enough nurses in uk
@JOSEPHABRAHAM-xd8wi2 күн бұрын
No shortage now.
@chukkamani633114 сағат бұрын
ഓർക്കുക ട്രസ്റ്റുകൾ പുതിയ വിസ അനുവധിക്കുന്നില്ല ---- ഇവിടെ Pin കിട്ടിയവർ, ഇവിടെ നേഴ്സിങ്ങ് പഠിച്ചിറങ്ങിയവരെല്ലാം. വിസ കിട്ടാൻ നെട്ടോട്ടം ഓടുകയയാണ് ഇനി ഒരു പത്ത് വർഷത്തേക്ക് റിക്രൂട്ട്മെൻ്റെ നടക്കുമെന്ന് തോന്നുന്നില്ല...... പിന്നെ ഇന്ത്യൻ നേഴ്സുമാരോട് ബ്രിട്ടണിന് വല്യതാൽപര്യവും ഇല്ലാത്ത മട്ടാണ്
@simmysabu69232 күн бұрын
Mole ende mol oet ezhuthy pass ayit 17 month ayi devon alliance interview january 24 kazhinjatha ipol pakshe vilikunne illa
@vladimirputin16232 күн бұрын
Try Australia , UK is almost impossible, uk yil പഠിച്ചിറങ്ങുന്ന നഴ്സ് മാർക്ക് പോലും ജോലി ഇല്ല
@simmysabu6923Күн бұрын
Experience 17 mnth ullu 2year chodikunne
@TintuVarghese-z4z2 күн бұрын
Dee Mone Ente oru friend asking about job here in Plymouth Any vacancies