ariyunnivanamme .........

  Рет қаралды 77,672

Sarath Kumar

Sarath Kumar

Күн бұрын

Пікірлер: 45
@abhiradh2004
@abhiradh2004 3 жыл бұрын
അറിയുന്നിവനമ്മേ തവ കനിവിൻ വഴിയെന്നും അഴലെന്നും നിഴൽ നീർത്തിടുമടിയെന്നുടെ വഴിയിൽ അറിയാതിനിയെന്തെങ്കിലും അവിടെക്കഹിതംപോൽ അകമേ ഉയരുമ്പോഴുമതകലാൻ കനിയണമേ അറിയതാണഞ്ഞീടിനൊരു ഇഹ ജീവിതഗതികൾ അടിയങ്ങൾക്കഹിതം പോൽ വരുമാകിലുമമ്മേ അവിടേക്കതു ഹിതമെന്നോരറിവോട് സഹർഷം തവ നീതികൾ പുലരുമ്പോൾ തൊഴുതിന്നവർ നിൽപ്പൂ ദുരിതങ്ങൾ തളർത്തുമ്പോഴുമടിയെന്നുടെയകമേ അകലങ്ങളിലെങ്ങോ ഒരു കരിനാള പ്രഭയായി അലിവോടു വഴികാട്ടനുയരുന്നോരൊളിതൻ ഉറവാം കനിവവിടെനെന്നറിയുന്നിവനമ്മേ അറിവെന്നും അഴലെന്നിവനറിയുന്നവിരാമം അറിവാമഴലിനിയേതും അറിയാതൊരുശിശു പോൽ ജനനി തവ തിരുമാറിൽ മധുവുണ്ട് മയങ്ങാൻ ഒരു ശൈശവ പരിലാളനമവിടുന്നരുളണമേ പുലരും പൊന്നുഷസ്സിൽ പൂത്തുലയും തളിർലതയിൽ മുകിലിൽ പാലൊളിയെങ്ങും ചൊരിയും മതി കലയിൽ പുലർകാലതുയിൽപാടും കുയിലിൽ കള മൊഴിയിൽ ഉയരും തവ സുരഗന്ധം നുകരുന്നിവനമ്മേ മാനംപോൽ മൗനംപോൽ കാലം ഭയമേകി തിര തീർക്കും ഇഹബ്ര്ഹമാബുധി തന്നിൽ തനിയെ മമ ജന്മ ചെറുതോണിയതകലുന്നൊരു ഗതിയിൽ വഴി കാട്ടാനൊരു സ്നേഹ കുളിർ കാറ്റായി വരണേ ഇണ നീയേ തുണ നീയേ തണലും തിരുവടിയെ ഇനിയെന്നും ഇവിനില്ലിന്നിരുൾ നീക്കിടുമൊഴിയായ്‌ അടിയന്നുടെ അകമങ്ങൊരു ശ്രീകോവിലതാക്കി അവിടെന്നും കുടികൊള്ളാൻ അവിടുന്ന് അണയണമേ
@prasobhc308
@prasobhc308 3 жыл бұрын
🙏🙏🙏🙏
@zeal-itplumbingsolutionshu1634
@zeal-itplumbingsolutionshu1634 2 жыл бұрын
@aneeshpkpk2264
@aneeshpkpk2264 5 жыл бұрын
യെൻ ആശ്രയം നീയല്ലേ തായേ മഹാ മായ
@induanil6303
@induanil6303 3 жыл бұрын
Nalla song Amme Kathu kollane
@jayalekshmi748
@jayalekshmi748 5 жыл бұрын
Amme Thampuratty Amme Anikente koodapirappine thirike tharane. Devi Amme Sharanam...
@BAIJUBBabu-he4dv
@BAIJUBBabu-he4dv 11 ай бұрын
തമ്പുരാട്ടിയേ... 🙏
@binuvimal8322
@binuvimal8322 5 жыл бұрын
Muthaanu amma ente mani muth ummmmmma
@ananthakrishnan8785
@ananthakrishnan8785 6 жыл бұрын
Amme sharanam devi sharanam Chettikulangara amme sharanam.
@anjanas2557
@anjanas2557 5 жыл бұрын
നമ്മുടെ ചെട്ടികുളങ്ങര അമ്മ
@binubalan6406
@binubalan6406 2 жыл бұрын
Vallyamme kaathone
@abhilalgopinath
@abhilalgopinath 8 ай бұрын
അറിയുന്നിവനമ്മേ തവ കനിവിൻ വഴിയെന്നും അഴലെന്നും നിഴൽ നീർത്തിടുമടിയെന്നുടെ വഴിയിൽ അറിയാതിനി എന്തെങ്കിലുമവിടേക്കഹിതം പോൽ അകമേ ഉയരുമ്പോഴുമതകലാൻ കനിയണമേ അറിയാതെയണഞ്ഞീടിനൊരു ഇഹ ജീവിത ഗതികൾ അടിയങ്ങൾക്കഹിതം പോൽ വരുമാകിലുമമ്മേ അവിടേയ്ക്കതു ഹിതമെന്നോരറിവോടു സഹർഷം തവ നീതികൾ പുലരുമ്പോൾ തൊഴുതിന്നവർ നിൽപ്പൂ ദുരിതങ്ങൾ തളർത്തുമ്പൊഴുമടിയെന്നുടെയകമേ അകലങ്ങളിലെങ്ങോ ഒരു കതിർനാള പ്രഭയായി അലിവോടെൻ വഴികാട്ടനുയരുന്നോരൊളിതൻ ഉറവാം കനിവവിടുനെന്നറിയുന്നിവനമ്മേ അറിവെന്നും അഴലെന്നിവനറിയുന്നവിരാമം അറിവാമഴലിനിയേതും അറിയാതൊരുശിശു പോൽ ജനനി തവ തിരുമാറിൽ മധുവുണ്ടു മയങ്ങാൻ ഒരു ശൈശവ പരിലാളനമടിയെന്നരുളണമേ പുലരും പൊന്നുഷസ്സിൽ പൂത്തുലയും തളിർലതയിൽ മുകിലിൽ പാലൊളിയെങ്ങും ചൊരിയും മതികലയിൽ പുലർകാല തുയിൽപാടും കുയിലിൻ കളമൊഴിയിൽ ഉയരും തവ സുരഗന്ധം നുകരുന്നിവനമ്മേ മാനംപോൽ മൗനംപോൽ കാലം ഭയമേകി തിരതീർക്കും ഇഹ ബ്രഹ്മാബുധി തന്നിൽ തനിയേ മമജന്മ ചെറുതോണിയതകലുന്നൊരു ഗതിയിൽ വഴി കാട്ടാനൊരു സ്നേഹക്കുളിർ കാറ്റായി വരണേ ഇണ നീയേ തുണ നീയേ തണലും തിരുവടിയെ ഇനിയെന്നും ഇവനില്ലിന്നിരുൾ നീക്കിടുമൊളിയായ് അടിയന്നുടെ അകമങ്ങൊരു ശ്രീകോവിലതാക്കി അവിടെന്നും കുടികൊള്ളാൻ അവിടുന്നണയണമേ
@arunviswanath6487
@arunviswanath6487 8 жыл бұрын
nallaa song aanu
@bijeeshn3698
@bijeeshn3698 3 жыл бұрын
ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏
@sreekumariharidas7757
@sreekumariharidas7757 3 жыл бұрын
Ammenarayana devi narayana
@aswanikannan6328
@aswanikannan6328 3 жыл бұрын
Ammeee
@sureshsudhakaransudhakaran9948
@sureshsudhakaransudhakaran9948 12 жыл бұрын
അനെകി ഒരുപാട് ഇഷ്ട്ടംയെ
@vinuvkurup
@vinuvkurup 5 жыл бұрын
Amme bhagavathi neeye saranam...
@somanathk.k983
@somanathk.k983 12 жыл бұрын
fantastic/ padiyavarku ente vaka oru treat.
@rajeshr3714
@rajeshr3714 9 жыл бұрын
Amme..Saranamm..Devi..Saranammm...
@vinuvkurup
@vinuvkurup 5 жыл бұрын
Amme saranam chettikulangara amme saranam...
@saranyakalesh8328
@saranyakalesh8328 4 жыл бұрын
Amme
@8714291033
@8714291033 9 жыл бұрын
Amme bhagavathiiii
@sujith25in
@sujith25in 13 жыл бұрын
Ammey saranam!!!!!!!!!!!!!!!!!!!!!!!
@rejithamr3900
@rejithamr3900 6 жыл бұрын
Amme saranam.........
@renjithanand1114
@renjithanand1114 12 жыл бұрын
AMMA ENTE THUNAA
@anithap796
@anithap796 3 жыл бұрын
അമ്മേ ശരണം
@sanilkumarkurup
@sanilkumarkurup 12 жыл бұрын
amma thannai yann ashrayam
@reshmianuraj2737
@reshmianuraj2737 4 жыл бұрын
Ammmae devyyy...pela kara
@vishnusankerctk8738
@vishnusankerctk8738 3 жыл бұрын
അമ്മേ 🙏🙏🙏❤️❤️❤️
@binumons822
@binumons822 7 жыл бұрын
Amme saranam
@kirannairajith9273
@kirannairajith9273 9 жыл бұрын
ente bhagavathi....
@bijupillai1
@bijupillai1 14 жыл бұрын
very nice song
@soniasukudevan8662
@soniasukudevan8662 6 жыл бұрын
Njangade bhagyam chettikulangara amma
@mrsaji905
@mrsaji905 13 жыл бұрын
nice song. thanks
@ragavanrajendran4026
@ragavanrajendran4026 8 жыл бұрын
ammesaranam
@maheshm3997
@maheshm3997 8 жыл бұрын
amme devi..
@santhoshk1000
@santhoshk1000 11 жыл бұрын
Why we seen "Manorama" with Chettikulangara amma?? no any photos available without away from Manorama's clever business??? sorry for late comment....
@thelegender2544
@thelegender2544 5 жыл бұрын
😭🙏
@kirannairajith9273
@kirannairajith9273 9 жыл бұрын
kurup chettanu ella bhavukangalum nerunnu..
@sureshsudhakaransudhakaran9948
@sureshsudhakaransudhakaran9948 12 жыл бұрын
അമ്മ ഇനി യെനും അനകെ തുന്ന
@Viratian1818.
@Viratian1818. Жыл бұрын
nthuva ?
@mayasanthosh8258
@mayasanthosh8258 6 жыл бұрын
ammee saranam
@kishorkishor5730
@kishorkishor5730 5 жыл бұрын
Amme saranam
@ammuvineesh9394
@ammuvineesh9394 2 жыл бұрын
Amme saranam
Chettikulangara Temple Kumbabharani Kuthiyotta pattukal_3
11:46
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
THIRUVAREN MULAVAZHUM  BHAGAVANE
10:34
rajeev p
Рет қаралды 875 М.
Kuthiyottam Vijayaraghavakurup: Kalayudea ketharam...
10:21
VYP Videos
Рет қаралды 754 М.
Bhadre Bhagavathy - Chettikulangara Amma
6:26
Shyamily Raj
Рет қаралды 57 М.
sree padhangalil vijaya raghava kuruppu kuthyotta song #chattekulangara
7:05
Chettikulangara Temple Kumbabharani Kuthiyotta pattukal_8
8:19
DATA SOFT
Рет қаралды 188 М.
thampuratti anandu audios
8:00
Foresight
Рет қаралды 615 М.
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.