Anikk ethu thannee yanu hasee ni veettil vannappol njan paraya marannu poyi adi
@SicyShijoy5 ай бұрын
Kai maravipu kaaranam velupine video kaanunna Njan....Weight kurayumbozhum, blood kurayumbozhum aanu enik kai maravipu kooduthal 😢😢😢
@rafeekkp28682 жыл бұрын
തരിപ്പ് തുടങ്ങിയിട്ട് 10 ദിവസത്തോളമായ് ഈ വ്യായാമ കൊണ്ട് മാറ്റിയെടുക്കാൻ പറ്റുമോ
@shamilek143 Жыл бұрын
Hlo brother,enikum same prblm und ,engineya mariyath
@sudheeshlal2601 Жыл бұрын
Thank you dr👍❤️🩹👍
@fidha-u3o2 жыл бұрын
👍👍
@shinyjose96012 жыл бұрын
Talk about Crohn's
@drhaseena43232 жыл бұрын
മാറ്റിയെടുക്കാവുന്നതാണ്
@saraswathyvasudevan65372 жыл бұрын
Thank you God bless you
@Lailamma-1 Жыл бұрын
കൈയും കാലും രാത്രിയിൽ മരവിക്കുന്നു. ഷുഗർ ഉണ്ട് എന്താണ് ചെയ്യേണ്ടത്?
@samadk91362 жыл бұрын
Carpal tunnel syndrome എനിക്ക് ഉണ്ടാർന്ന് ഇപ്പൊ മാറി surgery ഇല്ലാതെ.... But മോതിര വിരൽ കുറച്ച് action കുറവ് ഉണ്ട് ചിലപ്പോ കുടുക്കവും ഉണ്ട്.. ഇത് മരുന്ന് കുടിച്ചാൽ മാറുമോ അതോ സർജറി ചെയ്യണോ
@rafeekkp28682 жыл бұрын
Samd എങ്ങനെ മാറി എനിക്ക് ആദ്യം വിരൽ വേദനയും പിന്നെ ഇപ്പോൾ ഇടക്കിടക്ക് തരിപ്പ് വരുന്നുണ്ട്
@drhaseena43232 жыл бұрын
Medcn കഴിച്ചു മാറിയടുക്കം
@samadk91362 жыл бұрын
@@rafeekkp2868 ഞാൻ ഹോമിയോ മെഡിസിൻ കഴിച്ച് ആണ് മാറിയത് അലോപ്പതി doctor surgery വേണം എന്ന് പറഞ്ഞതാണ് but എനിക്ക് leave കുറവാണ് അത് കൊണ്ട് surgery ഇല്ലാതെ ഹോമിയോ മരുന്നുകൾ ഉപയോഗിച്ച് മാറ്റി എടുത്തു
@samadk91362 жыл бұрын
@@drhaseena4323 thanks Dr
@shaharbanam31552 жыл бұрын
@@samadk9136 ഏത് ഹോമിയോ ഹോസ്പിറ്റലിൽ നിന്നാണ് മാറിയത്
@IbrahimTheramban Жыл бұрын
Dr. വീട് എടയറ്റൂർ ആണോ
@avanthika9488 Жыл бұрын
Dr. Paranjathellam enikundu. Dr. Kanichapol vein release cheyyanamennu paranju. Neuro medicine kazhichittu sareeram thalarunnu. Enthenkilum remedy undo . Dr. Pls rply
@rislasherin5589 Жыл бұрын
Oru aayurvedha prdct und rslt kittum
@remyat4212 жыл бұрын
Pregnancy timil undaakumo??
@drhaseena43232 жыл бұрын
ഏതു സമയങ്ങളിലും സാധരണ ഈ അവസ്ഥ കണ്ടുവരാറുണ്ട്
@semiumma57669 ай бұрын
Yes
@fameenack6207 Жыл бұрын
വലതു കൈ കൊണ്ട് food കഴിക്കാൻ പോലും പറ്റുന്നില്ല
@naseerbarma40902 жыл бұрын
എന്റെ ജോലി ബാർപ്പ് കട്ടിംഗ് ജെർക്ക് മെഷീൻ ജോലിയാണ് രണ്ടു കൈ തരിപ്പ് വേദന
@Risla--Sherin Жыл бұрын
Oru aayurvedha prdct und 💯rslt
@sudeerth8246 Жыл бұрын
@@Risla--Sherin ഉടായിപ്പ് 😄
@kabeerkolothody982 Жыл бұрын
Hlo
@entrepreneur75052 жыл бұрын
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട് കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്
@gafoorm.p37142 жыл бұрын
Yes
@entrepreneur75052 жыл бұрын
@@gafoorm.p3714 എട്ട്, അറ്, പൂജ്യം, ആറ്, ആറ്, എട്ട്, ഏഴു, ഒന്ന്, ആറ്, രണ്ട് Contact plz
@haneefavarappara27 ай бұрын
Yes
@namonews70692 жыл бұрын
കാലുകൾ മരവിച്ചു പോയവർക്ക് വേണ്ടി, neuropathy ബാധിച്ചവർക്ക് വേണ്ടി... വ്യായാമം ഏത് ആണ് ചെയ്യേണ്ടത്.
@sudeerth8246 Жыл бұрын
@@jameelakp7466 ഉടായിപ്പ് 😄
@remeshkumar1194 Жыл бұрын
ബസിന്ടെ മുകളിൽ കൈ പിടിക്കുമ്പോൾ
@shareefaalfa82682 жыл бұрын
എനിക്ക് 5 വർഷമായി കൈക് തരിപ്പും വേദനയും തുടങ്ങിയിട്ട്. ഓപ്പറേഷൻ വേണമെന്ന് dr നിർദേശിച്ചതാണ്. ഹോമിയോ മരുന്ന് ഫലപ്രദമാകുമോ dr