ഇത് കണ്ടു പിടിച്ച പിസിക്സ് ശാസ്ത്രഞ്ജന് ഒരു ബിഗ് സല്യൂട്ട്
@muhammedrazi66085 ай бұрын
ചെറിയ ബ്ലോക്ക് ഉള്ളവർ ഹോസ്പിറ്റലിലെ വലിയ റേറ്റ് കേൾക്കുമ്പോഴാണ് അറ്റാക്ക് വന്ന് മരിക്കുന്നത്.
@zzp_smile5 ай бұрын
😂
@Muni2-i5q5 ай бұрын
😂😂
@rashidrayanrashidrayan14045 ай бұрын
100%😂
@ThankammuThankammu4 ай бұрын
ചക്ക ചക്ക ച രാം, രാംട രാം സി. എന്ന രാം❤ ❤ മണ്ണ് ചക്ക@@zzp_smile
@Revathi3234 ай бұрын
😂😂
@riyasmoossariyas74873 ай бұрын
എന്ത് ടെക്നോളജി വന്നിട്ടെന്താ പാവപ്പെട്ടവന്റെ കാര്യം കട്ട പുക തന്നെ പൈസക്കാർക്ക് ഉപകരിക്കും 😔
@josephgeorge95895 ай бұрын
Dr Arun Gopi you are my Doctor from pariyaram before 12. yers I am happy to announce you are great congratulations and continuing my humble prayers my.Name is joseph George
@JaneeshaJaneesha-cj1gb3 ай бұрын
What happened
@Arogyam5 ай бұрын
അതി സങ്കീർണ്ണമായ ബ്ലോക്കുകളെ നീക്കം ചെയ്യാൻ ഇന്ന് കണ്ടു വരുന്ന ഏറ്റവും പുതിയ ചികിത്സാ രീതി ആണ് ലേസർ ആന്ജിയോപ്ലാസ്റ്റി.. കോഴിക്കോട് മെട്രോമെഡ് കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോളജിസ്സ് ഡോക്ടർ പി പി മുഹമ്മദ് മുസ്തഫ, സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപി എന്നിവർ വിശദീകരിക്കുന്നു Metromed International Cardiac Centre, Calicut കൂടുതൽ വിവരങ്ങൾക്ക് : 9048 884 441
@pranykansy75465 ай бұрын
10 വർഷമായി 100% അടഞ്ഞു കിടക്കുന്ന ആർട്ടറി ഇത് വഴി തുറക്കാൻ പറ്റുമോ?മുൻപ് angiplasty ചെയ്ത manipal ഹോസ്പിറ്റലിലെ dr ബൈപാസ് മാത്രമേ അതിന് പറ്റൂ എന്നാണ് പറഞ്ഞത്
@shamlathimoor45343 ай бұрын
ഇതിനെന്താ മറുപടി പറയാത്തത്
@subashnarayananpurangu28 күн бұрын
Reply
@nasarnasar20755 ай бұрын
Doctor attack kayinja patientin ith kelkumbol manasin vallatha samadanam.❤❤
@kidilantraveler5 ай бұрын
Wow, ഒരുപാട് സന്തോഷം ❤
@shihabpalliyali5349Ай бұрын
ഏത് സിമ്പിൾ ടെക്നോളജി വന്നാലും ക്യാഷ് ലക്ഷങ്ങൾ വേണ്ടി വരും. ചികിത്സ എളുപ്പമായാലും ശരി ക്യാഷ് കടുപ്പമാവും
@malappuramkaka655 ай бұрын
Dr Arun Gopi ❤ .. Hez a pro..
@sijosam15 ай бұрын
00:07 Laser angioplasty offers advanced treatment for hard calcium blocks in the heart 01:35 Laser Angioplasty removes chronic blood clots more effectively. 02:43 Laser Angioplasty for treating blockages inside stents 03:27 Laser Angioplasty reduces the risk of second block in the future. 04:33 Laser angioplasty offers safer and more effective treatment for heart block. 05:31 Laser angioplasty ensures safer heart block treatment 06:50 Laser angioplasty provides safer and more accurate heart block treatment 08:07 Laser angioplasty can vaporize thrombus and remove block without stenting.
@shobhapillai17593 ай бұрын
Very useful Video. Thanks. Can laser treatment avoid bypass surgery?
@jakminnuponnu53975 ай бұрын
Miracle dr 🌹❤❤
@mohandasu435 ай бұрын
Thank you doctors for the great information given to the world. Of-course it might may help me in future if this technology is not adopted in USA which is not possible, a nation who are the inventors of many new technology in most fields. I do visit my cardiologist every six months for the past twenty years .
@mohandasu435 ай бұрын
Because of my bad habits in eating junk food like bakery items, fried meats,fish etc. etc from one of the reputable bakery then itself in Kozhikode my native town in Kerala, India.
@ChaluparmbilMohammedAli5 ай бұрын
Thank you for providing good health care to society. Appreciated your team contribution. Apart from the service, I would like to remind you that your hospital infection control facility management hygiene staff below standard. I experienced your hospital twice. Fix the hospital first rather than introduce new technologies. I feel myself I m resting on the street after surgery. Is your team visiting cardiac hospital ?
@chandrabose46233 ай бұрын
Thanks 🙏
@robertgeorge63235 ай бұрын
Very useful information.
@Arogyam5 ай бұрын
Glad it was helpful!
@abdulnazir63398 күн бұрын
ആൻജിയോ പ്ലാസ്റ്റി 14 കൊല്ലം മുമ്പ് ചെയ്തയാൾക്ക് വീണ്ടും വന്നാൽ Laser Angioplasty ചെയ്യാമോ
@jojopaul61365 ай бұрын
Awesome info! At the same time hope this new invention will not rob the patient.
@annievinoj24545 ай бұрын
Very useful information 🙏🏼ഈ treatment ന് എത്രയാ rate എല്ലാ ഹോസ്പിറ്റലിലും ഉണ്ടോ
@anvarsadathanvarsadath86443 ай бұрын
അല്ലാഹുവേ ഇങ്ങനെ ഉള്ള അസുഖം വരുത്തല്ലേ. വന്നാൽ ഇവന്മാർ കണ്ടിക്കും
@binubinus75572 ай бұрын
😂
@subashnarayananpurangu28 күн бұрын
ഇവർ ദൈവത്തിന്റെ കരങ്ങൾ അല്ലെ
@gopakumarv18195 ай бұрын
Is it possible to get rid of anticoagulant use post laser angioplasty? Also is it possible to remove a previously placed stent?
@DewallVlog-ee9ji5 ай бұрын
Dr. കാൽസ്യം vaipor ചെയ്യുമ്പോൾ അതിന്റെ വൈസ്റ്റ് എവിടെ പോകും?
@sunilkumararickattu18455 ай бұрын
@@DewallVlog-ee9ji 😕🤔
@shaikmhmmd5 ай бұрын
നല്ല ചോദ്യം
@sameerchonari18415 ай бұрын
Yes
@mukdharmvc5 ай бұрын
Vacuum cheyyum
@rahmathullachembrathodi69135 ай бұрын
ഈ ചികിത്സ ക് എത്ര ചിലവ് വരും. സാദാരണ കാർക് താങ്ങാൻ പറ്റുന്നതാണോ. പ്ലീസ് റിപ്ലെ
@daffodils49395 ай бұрын
Google result : around one lakh
@Pradeeppa-l6mАй бұрын
Any possibility of vessel damage?
@nazarkaleekal28595 ай бұрын
Doctor ഇത് എല്ലാ ഹോസ്പിറ്റലിലും available ആണോ
@Arogyam5 ай бұрын
Metromed International Cardiac Centre, Calicut കൂടുതൽ വിവരങ്ങൾക്ക് : 9048 884 441
@manikandannairpmanikandann36815 ай бұрын
Medical college thiruvananthapuram medical college
@inspacepalakkad82065 ай бұрын
Aster medcity kochi
@MrRahman275 ай бұрын
@@manikandannairpmanikandann3681hi
@MrRahman275 ай бұрын
@@inspacepalakkad8206trivandrum medical College il undo
@sunilsalim2775 ай бұрын
will the vaporized molecules can go and block the narrow vein in other organs?
@chandrashekharmenon59155 ай бұрын
🙏
@binusr42145 ай бұрын
Good
@RahmathAnikattil5 ай бұрын
❤
@zzp_smile5 ай бұрын
Is this available in India?
@Aseem72735 ай бұрын
എനിക്ക് ഇടത് സൈഡിൽ ചെറിയ ഒരു വേതന ഉണ്ട്. നെഞ്ചേരിച്ചിലും ഉണ്ട് വിദേശത്താണ് ഉള്ളത് നാട്ടിൽ വന്നിട്ട് micc വരണ്ണം
@Udayan175 ай бұрын
അസീം നല്ല ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യൂ. താങ്കൾ ഒരു പ്രമേഹരോഗിയാണോ, എന്നാൽ വൈകിക്കാതെ ഒരു വിദഗ്ദ ഡോക്ടറെ സമീപിക്കണം. ഞാൻ ഒരു പ്രമേഹ രോഗിയാണ്, എനിക്ക് കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരു നെഞ്ചെരിച്ചിൽ അനുഭവമുണ്ടായി ഉടനെ തന്നെ ഹൃദയ രോഗ വിദഗ്ദനെ സമീപിച്ചു, അഞ്ചിയോ ഗ്രാം ചെയ്തു 3 ബ്ലോക്ക് (കാൽസ്യം) ഉണ്ടായിരുന്നു. ഉടനെ അഞ്ചിയോപ്ലാസ്റ്റി ചെയ്തു. ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട് എങ്കിലും നോർമൽ ആയി ജീവിതം നയിക്കുന്നു. ഡോക്ടർ പറഞ്ഞത് പ്രമേഹരോഗി കൾക്ക് ഹാർട്ട് അറ്റാക്ക് (മിക്കവാറും സൈലന്റ് അറ്റാക്ക് ) ആയിരിക്കും, അറിയാൻ വൈകിപ്പോകും. അതുകൊണ്ട് താങ്കൾ വൈകാതെ ഒരു വിദഗ്ദ ഡോക്ടറെ കാണണം.
Laser angioplasty യും ഇപ്പൊൾ നിലവിലുള്ള angioplasty യൂം തമ്മിൽ രോഗിയെ സംബന്ധിച്ചിടത്തോളം ഏതിനാണ് ചെലവ് കുറവ് എന്ന് രണ്ടാളും പറഞ്ഞില്ല...
@sam-lu8yl5 ай бұрын
ഇതിൻ്റെ ചെലവ് പറഞ്ഞ് ആളുകളെ ഓടിക്കാനല്ല പകരം ഇത്തരം സൗകര്യങ്ങൾ പറഞ്ഞ് ആളുകളെ പോസ്പിറ്റൽ എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
@musthafaMMD5 ай бұрын
ഇതാണ് നല്ലത്.
@noushalnavab26355 ай бұрын
സാധാരണ ചെയുന്ന angioplasty കൊണ്ട് മാറാൻ സാധ്യത ഇല്ലാത്ത ബ്ലോക്കുകൾ മാറ്റാൻ ആണ് laser angioplasty.. അല്ലാതെ ചിലവിന്റെ ബേസിൽ അല്ല.. Laser angioplasty ക്ക് normaly ചെലവ് കൂടാൻ ആണ് സാധ്യത
@sheeferhashim77565 ай бұрын
ഈ ട്രീറ്റ്മെന്റ് മെട്രോയിൽ ഇപ്പോൾ കൂടുതൽ പേർ ചെയ്യുന്നു.... ദയവു ചെയ്തു ഇതിന്റെ റേറ്റ് ഒന്ന് ഡിസ്ക്ലോസ് ചെയ്യാമോ.... മസ്കറ്റിൽ ഉള്ളവർക്ക് വേണ്ടി.
@hudhavisk62635 ай бұрын
@@sam-lu8yl😂
@LissaMathew-c4x5 ай бұрын
Which hospital it will available?
@Arogyam5 ай бұрын
Metromed International Cardiac Centre, Calicut കൂടുതൽ വിവരങ്ങൾക്ക് : 9048 884 441
@sajnam88385 ай бұрын
Doctor from where do we get this facility?
@Arogyam5 ай бұрын
Metromed International Cardiac Centre, Calicut കൂടുതൽ വിവരങ്ങൾക്ക് : 9048 884 441
@nandakumarkollery69155 ай бұрын
cost. Approximately?
@nandakumarkollery69155 ай бұрын
Metromedshould open in kochi also
@Cvakra715 ай бұрын
അതു കേൾക്കണ്ട .... കേട്ടാൽ അത് മതി ഹൃദയാഘാതത്തിന്😂😂😂😂
@Dhurgasworld3 ай бұрын
👍
@Ahamed-x1q3 ай бұрын
End kond kelation therapiye patti samsaarikathad. Adin paisa kuravaayad kondaanoo
@ManjuManju-rj5nc5 ай бұрын
Dector ethinu rate ethra varunne
@rumhysam5 ай бұрын
Atleast quarter mill dollar... 2-3 crore.... its only for rich man... :)
@RAJESH-MULTI-VLOGS4 ай бұрын
ഇത് ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് lazer angio പ്ലാസ്റ്റി ഉള്ളത്
@AbdulRahman-ve2ro5 ай бұрын
സൂപ്പര്‍
@sreenivasan28105 ай бұрын
ഏതൊക്കെ ഹോസ്പിറ്റലിൽ ഇത് ചെയ്യാം സാർ
@subashnarayananpurangu28 күн бұрын
Medicep accept ചെയ്യുമോ
@subashnarayananpurangu4 күн бұрын
ഡീറ്റെയിൽസ് mail ചെയ്താൽ നോക്കുമോ
@krishnakumarp34015 ай бұрын
This dostors didn't mentioned which hospitals have this facility and approximately how much cost.
@Jamaludheen3535 ай бұрын
Metro calicut
@swain58382 ай бұрын
എൻറെ ഭർത്താവിന് ചെയ്തു R R hospital വച്ചിട്ടാണ്
@saleemperode359024 күн бұрын
ഇപ്പോൾ എങ്ങിനെ ഉണ്ട്
@saleemperode359024 күн бұрын
hi
@sunilkumararickattu18455 ай бұрын
ഇത്ര നല്ല informative video യിൽ full Postal address irclude location map ഇല്ലാത്ത വളരെ നിരാശജനകം😡
@shajikumar57175 ай бұрын
തിരുവനന്തപുരത്തു ചെയ്യുന്നുണ്ടോ
@KpUmmer-n9v5 ай бұрын
TEL . No അയച്ച് തന്നാൽ ഗുണമായിരുന്നു എത് ആസ്പത്രിയാണ് എന്ന് അറിക്കണം ples
@hamzahaji41905 ай бұрын
ലേസർ ചെയ്യുമ്പോൾ നെരമ്ബ് ന് ലേസർ അടിച്ചു ദൊരം വരുമോ
@vasujayaprasad63985 ай бұрын
സ്കാർ ടിഷ്യൂ പൂർണമായി മാറ്റാൻ അലോപ്പതിയിൽ മരുന്നില്ല. ലേസർ വച്ചു പൊള്ളിക്കൽ മാത്രം
@Babu.9554 ай бұрын
എത്ര ചിലവ് വരും 5 ലക്ഷം ആകുമോ?
@babuabraham74795 ай бұрын
ഇതിന് എന്ത് ചിലവ് വരും?
@AS-hw1fq5 ай бұрын
is there any age restriction for this lazer treatment
@arvindthaivalappil65465 ай бұрын
Is it halal
@inspacepalakkad82065 ай бұрын
Noo. Bill adachal halaal..😂
@haroonp5 ай бұрын
അതെന്തേ അങ്ങനെ ചോദിക്കാൻ കാരണം
@alm41045 ай бұрын
പോ ബലാലെ
@daffodils49395 ай бұрын
തിന്നാനാണോ😂 ചാണകമല്ല
@daffodils49395 ай бұрын
@@haroonpസമാജം സ്റ്റാർ ആണ് ഊക്കിയതാണ് അവൻ
@Tmeenattoor5 ай бұрын
Block മാറിയാൽ പിന്നെ stent ഇടുന്നത് എന്തിനാണ്
@ashrafashrafali3415 ай бұрын
ആ ഏരിയയിൽ പെട്ടെന്ന് വീണ്ടും കൊഴുപ്പ് അടിയും അതൊഴിവാക്കാൻ ആണ് stent