Click on desired time below to go to that section directly 0:00 - Intro 0:47 - What should we do if we lost Adharam? 2:46 - How to correct mistakes in Adharam? 5:05 - What if one of the property owner went missing? 7:26 - What is Nanja? Link to Pokkuvaravu Video: kzbin.info/www/bejne/p53CoXijp9CXoa8 Link to BTR Video:kzbin.info/www/bejne/qJu1mWuEnsekjLc Link to List of Property Documents needed to be checked before buying a Land or Plot in Kerala - kzbin.info/www/bejne/rZLdk6OAnN-nhrs Link to QnA part 2 Video : kzbin.info/www/bejne/iGrRknaKicedrZo Regards, Team KeralaRealEstateGuide +91 8113855444 (WhatsApp Only) KeralaRealEstateGuide.com
@gatlinnikolas67943 жыл бұрын
@Ronnie Terry Instablaster =)
@shamjithshsmjithk2 жыл бұрын
ആധാരം നഷ്ടപ്പെട്ട സലാം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
@leejajohnson9 ай бұрын
Latest way to complaint lost of aadharam?
@MoidunnyPk9 ай бұрын
ഇത്രയും പറഞ്ഞ് തന്നതിൽ വളരെ ഉപകാരം
@prshibigeorge7883 жыл бұрын
ആധാരം നഷ്ടപ്പെട്ട സ്ഥലത്തിൻ്റെ സർവ്വെ നമ്പർ കിട്ടാൻ എന്തു വഴി? 1)വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചു. 2)മക്കൾ ഇല്ല. ഹിന്ദു 3)സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു. 4)ഭർത്താവിൻ്റെ പേരിൽ ആപ്പൻ ഇഷ്ടദാനം കൊടുത്ത 10 cent സ്ഥലം 5)അതിൻ്റെ ആധാരം അനിയൻ്റ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോയി. 6)Duplicate ആധാരം ഉണ്ടാക്കണം. 7)ഭാര്യയുടെ പേരിലേക്ക് മാറ്റണം 8 )ആധാരം ഉണ്ടാക്കാൻ സർവ്വെ നമ്പർ വേണം 9)അത് കിട്ടാത്തതാണ് നിലവിൽ പ്രശ്നം Q:സർവ്വേ നമ്പർ കിട്ടാൻ എന്തു ചെയ്യാൻ പറ്റും. വില്ലേജ്: വിയ്യൂർ- കൊയിലാണ്ടി പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. അന്നത്തെ റേഷൻ കാർഡിൽ രണ്ടു പേരുടെയും പേരുള്ള ഒരു കോപ്പി ഇപ്പോൾ ഉണ്ടെന്ന് തോന്നുന്നു. പിന്നീട് റേഷൻ കാർഡിൽ നിന്ന് ( തറവാട് റേഷൻ കാർഡ് ) പേരുവെട്ടി സ്വന്തം കാർഡ് ഉണ്ടാക്കി. ആധാരം Dupli കിട്ടാൻ Certified Copy ക്ക് അപേക്ഷ കൊടുക്കണം. അപേക്ഷ കൊടുക്കണമെങ്കിൽ 1 ) Reg ചെയ്ത തീയതി 2 ) ആധാരത്തിൻ്റെ നമ്പർ 3) ആരോട് എഴുതി വാങ്ങി എന്നീ വിവരങ്ങൾ വേണം. ഈ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ എന്തു ചെയ്യും? whats Ap No തരാമോ?
@pvedeos71953 жыл бұрын
ആരിൽ നിന്ന് വാങ്ങി എന്ന് സ്ഥലത്തിൻ്റെ പരിസരം അന്വേഷിക്കു
Thanks for your video. How to find my aadharam copy online.
@narendrakhona11683 жыл бұрын
NICE INFORMATION. MY QUESTION IS IF SOME DIMENSIONS MISSING FROM " DHAN ADHARAM ", BUT MEASUREMENTS IN MUN ADHARAM ARE CORRECT, CAN THE DHAN ADHARAM BE CORRECTED. THANKS.
@Adil_vloggs4 жыл бұрын
Adharam damage aayaal entha cheyyuka?
@arunkoodancheril4 жыл бұрын
Certified copy vachu property registeration nadathan patumo Settlement adharaam Orename olu 4perkku koodi Athil Adraam kaivasham vachrikunna al epol abroad anu
@sreejayankavilery76564 жыл бұрын
Thanks for the video. It is very insightful. You mentioned that if we miss Adharam, we can apply for CC . But even to apply this, we need details such as Document no, year,person who sold etc. I dont have these details. But i have a pattayam for this land. Can we find the adharam number through pattayam? Can i transfer the land ownership using pattayam? This land belongs to my father who expired.
@jayasreesuresh24664 жыл бұрын
Good presentation. Sir, ente oru vasthu vangiyathu 2000january. Pokkuvaravu cheythu karavum adachu appol. Athinushesham ethuvare karam adchittilla. Eni onnichu akshaya vazhi karam adkkamo. Njan enthu cheyyanam. Please as early as give a reply.
@ca.indrakumars3914 жыл бұрын
Very much useful information. Very nice presentation as well.
@KeralaRealEstateGuide4 жыл бұрын
Thank you. Glad that you find it useful :)
@ca.indrakumars3914 жыл бұрын
@@KeralaRealEstateGuide By the way, can we present any specific query of technical nature for your clarification?
@KeralaRealEstateGuide4 жыл бұрын
@@ca.indrakumars391 Yes .. You can send an enquiry via our website : keralarealestateguide.com
@williambernard11844 жыл бұрын
ഒരു സ്ഥലം പരിസ്ഥിതി ലോല പ്രദേശത്തിൽ ഉൾ പെട്ടതാണോ എന്ന് അറിയാൻ എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത് ? പെട്ടന്ന് ഉത്തരം നൽകിയാൽ വളരെ ഉപകാരം ആയിരിക്കും.
@sheebalouis57444 жыл бұрын
Very valuable information, thank u Sir 👍
@KeralaRealEstateGuide4 жыл бұрын
Thank you 😊
@narendrakhona11686 ай бұрын
HOW DO WE CONTACT YOU, NEED SOME GUIDANCE. THANKS 😊😊😊😊😊😊😊😊
@snehavavachi88982 жыл бұрын
Husband and wife name ulla property...orale peril aki matan patumo....nthokeynn...athinuvendath..parajutharumo
@rahulgr21922 жыл бұрын
ഒരു certified copy വച്ച് വസ്തു കൈമാറ്റം ചെയ്യാൻ മറ്റുമോ അതോ അതിനും duplicate copy വേണോ
@ajith888mk54 жыл бұрын
Good information 👍
@KeralaRealEstateGuide4 жыл бұрын
Thanks :)
@sunilchakalakal64862 жыл бұрын
What r the expenses to be borne by seller during land sale in Kerala
@nizarpk30113 жыл бұрын
Sir njan Pravasi anu kurachu buumi vangi nattil pokathe adaram cheyyan pattumo opp avashiyam varumo
Munpramanangalil ulla resurvey numberinu pakaram mattoru number A pattikayil ezhuthicherthirikkunnu Appol thettu thiruthumppol munppulla resurvey number thanneyalle vareandathu? Ithinupakaram thetti puthiyathayittu ezhuthiya thinu munpramanakkaran sign cheyyaan force cheyyunnu Yathra cheyyaan budimuttaanu suhamillathirikkayaanu ennu paranjappol sign cheythu koduthilleal case kodukkum ennu parayunn Appol nearathe ulla resurvey number thanneyalle vareandathu??? Nammal sign cheythu koduthilleal valla niyama nadapadikalum undaavumo? Ezhuthikoduthayalinte bhagathuninnu oru pizhavum sambhavichuttilla Avar parayunnu nerathe thanne thettikidannathsnennu but check cheythappolmunppulkathellaam clear aanu Avaru vilichu ezhuthicha ezhuthukaran mistake varuthi .appol enthanu thudar nadapadi??
@RANEESHRANEESH.K Жыл бұрын
Adarathil sarava number &pattayam sarva number oru polayano
@SANTHOSH1a3 жыл бұрын
How do I correct the name in adharam? There's a space in between the name in adharam. Actually, it is one word. Can we correct it ? If yes, please share the procedure and expenses. thanks
@jacobsimon35872 жыл бұрын
How can it be to have two different Thandaperu for one survey number land
@lijojacob16594 жыл бұрын
Surtyfid adharam vechu registration nadathamo,ippo nilavilulla adharam Anu nashta pete
@satheeshs23112 жыл бұрын
Hai post office Mari poyi adharathil enda chayyam
@Poonav_3 жыл бұрын
Sir Aadharathil owner name correction inn venda procedure endaanu??
@rejikunjumon12592 жыл бұрын
Hi Sir ente atharathilu subdivion number mary.122 ennu ullathe 172 aei eni enthu cherum.expence vallathum undo
Achante Seth aadaram cheyth kittiyathanu.chettante kaivasam irikkunna bhoomiyude subdivision number aayipoyi.chettanu aadaram nadathiyittilla. Ithu engane sariyakkum.please help me
@jojijoseph4053 жыл бұрын
1964 bhoo niyamam 62 le patayathinu munkaala prabaliam aaie bathikkumo?
@rejoldharry59244 жыл бұрын
Survey number sub division adharathil. Tiruthundu Vangicha vekthi marichu, vitta vekthi undu.. legal hire vechu Tiruthi kude
@varghesekk25853 жыл бұрын
Athirukal thettipoyal enthu cheyanam
@unnidinesan7372 жыл бұрын
മൂന്ന് കക്ഷികൾ ചേർന്ന് ഒരു വഴി ഉണ്ടാക്കി ഉഭയ സമ്മത ഉടമ്പടി പ്രകാരം രജിസ്റ്റർ ചെയ്തു, ഒരു ഭാഗത്തെ അതിര് പൊതു റോഡ് എന്നതിന് പകരം പൊതു തോട് എന്നാണ് തിരുത്താനാവുമോ
@praveenthomas54873 жыл бұрын
Certified copy munadaram .. vangyal loan kittumo
@arjunc48353 жыл бұрын
Sir, njagaude thravadu home nde le place nde aadharam ila.ithu more than 80 years old aanu.so ithinde documents onnum njagade lu ila.so how to apply new aadharam.?
@saranyasaru74864 жыл бұрын
Ente perinte initial thettayanu kanichirikunathu.athu thiruthano
@KeralaRealEstateGuide4 жыл бұрын
"one and the same : എന്ന സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്ന് വാങ്ങിയാൽ മതി ആകും
@TheRinumon4 жыл бұрын
30-35yrs ago Ente father gulfil ayirunna timil,father ayacha paisa kond grandfathr njangalude veedinte thottadutha sthalam ente fathernte peril vangi..but aadharathil ente father naatil ariya peddunna,veetil vilikkunna peranu ullath.(naatil arkum official peru ariyilla)..eppo aa sthalam enik veedu vekkan ente peril register cheyyanam enkil enthokke cheytanam?? Adhyam adharam thirutheno?? Peru adharathil thiruthan enthokke anu procedure. ?? Pls give me reply sir🙏 List of property documents videoil ethine kurich cheruthayi paranjath kandu.. Ethinte procedures paranju tharamo?? Makante perilekk maattunnathu konu thettu thiruthal adharam edukathe register cheyyan pattumo? Angine cheythal bhaviyil problems undavumo
@pvedeos71953 жыл бұрын
one & Same എന്ന സർട്ടിഫിക്കറ്റ് മതിയോ എന്ന് V O ൽ ചോദിക്കു
@TheRinumon3 жыл бұрын
@@pvedeos7195 thank you so much
@potatogaming9943 Жыл бұрын
SSLC book nashtapettal endhanu vendathu pls reply
@jamestjacob88633 жыл бұрын
മുന്നാധാരം നഷ്ടപെട്ട ഒരു വസ്തു വാങ്ങുന്നതിൽ എന്തൊക്കെ ശ്രദ്ധിക്കണം? Certified Copy എടുത്തു തരാം എന്ന് അവർ പറയുന്നുണ്ട്, അത് മതിയാകുവോ? ഇപ്പോൾ ഉള്ള ആധാരം 30 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ളതാണ്. മുൻ ആധാരം ആണ് missing.
@nishadnishadpk27862 жыл бұрын
മുന്നാധാരം കിട്ടാൻ ഒരു പണിയുമില്ല bro .. ആ സർവ്വേ നമ്പർ നോക്കി അതിൽ ഒരു അപേക്ഷ രജിട്രാപ്പീസിൽ സമർപ്പിച്ച മതി.. ഒരു 1500 രൂപ maxima m വരും ഏജന്റ് മുഖേനെയാണങ്കിൽ അതല്ലങ്കിൽ 500 രൂപക്ക് താഴെ വരും
@ranjanaravindran12483 жыл бұрын
I hv a doubt the measrement in the title deed iis less than the actual land measurement got pattayam fr the actual measurement ...how can i rectify this mistake inthe document
ആധാരം ഇല്ലാതെ ഭൂമി വർഷങ്ങളോളം കൈവശം വച്ചിരിക്കാൻ കഴിയുമോ. നമ്മുടെ സ്ഥലത്തിനും ആധാരം കളഞ്ഞു പോയി. നികുതി അടയ്ക്കുന്നില്ല.
@bindhudharmaraj30313 жыл бұрын
Pramanathil Ella makkalum sign cheythittillayengil enthelum prbms undo
@santhosh63184 жыл бұрын
എന്റെ ആധാരത്തിലെ ആധാർ നമ്പറിലെ ( AADAAR ) അവസാന നാലക്ക നമ്പരുകളിലെ രണ്ടും മൂന്നും അക്കങ്ങൾ പരസ്പരം മാറിയാണ് കൊടുത്തിരിക്കുന്നത് ഇത് പെട്ടെന്ന് തിരുത്തിയെടുക്കാൻ സാധിക്കുമോ?
@mithun67194 жыл бұрын
പട്ടയം നഷ്ടപ്പെട്ടു പ്രമാണം ചെയ്തിട്ടില്ല എന്താണ് ചെയ്യേണ്ടത്.
@shiju56413 жыл бұрын
Oru survey number mathram upayogichukond,aa survey number bhumiyude pazhayakaala aadharam kandethan avumo
@googleplays868 Жыл бұрын
സാർ, ഞങ്ങൾ 2012ൽ നാലര സെന്റ് സ്ഥലം മേടിച്ചിരുന്നു ആധാരം ചെയ്തു പക്ഷേ പോകുവരവ് ചെയ്തില്ല ഇപ്പോൾ ചെയ്യാൻ പറ്റുമോ ഇപ്പോൾ അതിന് തടസം വല്ലതുമുണ്ടോ
@jeswin501 Жыл бұрын
വില്ലേജ് ഓഫീസ്മായി ബന്ധപ്പെട്ടാൽ കഴിയും
@rajivinu99563 жыл бұрын
My father athiru kanikkatha adaram register chaithu but father died, what i do. Brother ana avakashi aduthulla plot what i do, he was not willing to give my athirthi
@Chinjus2 жыл бұрын
Sir ente veedinte adharam ente achantem ammayudem peril anu.but achan ente amme upekshichit poi.ipo 20 year ayi.ipo ammak ammayude peril aadharam change chynm.athin enthanu cheyyendath .
@kunjusaru9234 жыл бұрын
How find out old pattyam
@abyabraham96554 жыл бұрын
Excellent
@KeralaRealEstateGuide4 жыл бұрын
Thanks :)
@user-bf4zi2hv2r2 жыл бұрын
ഒരു വസ്തുവിന്റെ മുന്നാധാരം എവിടെ നിന്നാണ് എടുക്കുന്നത് അതിന്റെ procedure പറയാമോ???
@jeswin501 Жыл бұрын
നിലവിലെ പുതിയ ആധാരത്തിൽ കാണുന്ന മുൻ ആധാരത്തിന്റെ നമ്പർ വെച്ച് രജിസ്റ്റർ ഓഫീസിൽ നിന്നും മുൻ ആധാരങ്ങളുടെ സർട്ടിഫിക്കറ്റ് കോപ്പിലഭിക്കും
@JasidSali4 жыл бұрын
ആധാരത്തിൽ കാണിച്ച അളവിൽ mistake വന്നു പോയാൽ എങ്ങനെ തിരുത്താൻ പറ്റും ബ്രോ??
@eyelashbeauty95463 жыл бұрын
Ithonnu paranju tharo
@ranjanaravindran12483 жыл бұрын
I too hv the same doubt if the measurement is less in the doc as compared to the actual measurement is it possible to rectify this mistake pl tell me immedately
@kumarkumar53513 жыл бұрын
utharam tharuu please
@febaearnest7274 жыл бұрын
ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ എന്തു ചെയ്യും ആധാരത്തിൻ്റെ നമ്പർ ഉണ്ട്. വർഷം അറിയില്ല കരം അടക്കുന്നുണ്ട് ... ഈ വസ്തുവിൽക്കാൻ ഒരുങ്ങുന്നു. ആധാരം കിട്ടാൻ എംതു ചെയ്യണം
@whatsthelife4574 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ലൈക്ക് അടിക്കാൻ വേണ്ടി വന്നു പക്ഷേ അവിടെ കണ്ടത് (143) അത് തകർക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് പിന്മാറി..👍👍👍
@KeralaRealEstateGuide4 жыл бұрын
നന്ദി 🙂
@sundarysrinivasan3 жыл бұрын
Super information
@KeralaRealEstateGuide3 жыл бұрын
Thank you 😊
@abdussalamtt3 жыл бұрын
1960 ഇൽ ആധാരത്തിൽ വന്ന ഒരു തിരുത്ത്. നീളവും വീതിയും അടയാളപ്പെടുത്തിയത് ശരിയാണ് അത് ഗുണി ചെഴുതിയത് തെറ്റാണ് ഇത് എങ്ങിനെ ശരിയ്ക്കും
@thansiajmal95663 жыл бұрын
Randamathu adharathil name cherkan pattumo
@mumuqatar2 жыл бұрын
ആദാരത്തിലെ പേര് പാസപോർട്ടിലെ പേരും വത്യാസ ഉണ്ട് എന്തു ചെയ്യും
@minusulfiya77653 жыл бұрын
Kettida number il ulla english alphabet thettiyal enthu cheyyanam
Tax receiptൽ സ്ഥിരം പുഞ്ച ആണ്.ആ സ്ഥലത്തു വീട് വെക്കാൻ നമ്പർ കിട്ടുമോ?
@aishwaryaaishu48744 жыл бұрын
Pattayam missing ayal entha cheyiyandathu.. athinte oru copy polum ella.. ethu laksham veedu colony anu.. almost ellavarudem kayil und but evidath miss ayi poyi.. enthagilum option undo..?
@pvedeos71953 жыл бұрын
അവരുടെ നമ്പർ നോട്ട് ചെയ്ത് Land Tribunal ൽ ശ്രമിച്ച് നോക്കു
@nishadnishadpk27862 жыл бұрын
അടിയാധാരത്തിൽ ഒരു സ്ഥലത്തിന്റെ DtIs കാണുന്നില്ല.... സർവ്വേ നമ്പറും ... ഇനിയെന്ത് ചെയ്യും ?
@dhanalekshmivs05114 жыл бұрын
Peril koottatha വസ്തുവിൽ വീട് വെച്ചാൽ അതിൽ current kittan nthanu vazhi.plzz reply
@AnilKumar-ql5tc3 жыл бұрын
സർ. ആധാരത്തിലെ വിട്ട് പേര് മാറ്റി പുതിയത് ആക്കാൻ എഞാണ് ചെയ്യ
@vijithafitness55612 жыл бұрын
I have lost a prior deed for year 1969, will sub register have it, if I apply for certificate copy?
@sherinsunny6086 Жыл бұрын
Yes
@vishnumenon774 жыл бұрын
What is Kaanam. Is it important to do it
@KeralaRealEstateGuide4 жыл бұрын
We will be explaining about this in one of the upcoming video :)
@anua46834 жыл бұрын
Thank you
@KeralaRealEstateGuide4 жыл бұрын
You're welcome 😊
@sahadevanarangatparambil48714 жыл бұрын
ഒസ്യത്തിനെ കുറിച്ച് പറയാമോ
@KeralaRealEstateGuide4 жыл бұрын
ഒസ്യത്തിനെക്കുറിച്ചു ഞങ്ങളുടെ വിശദമായ വീഡിയോ വരുന്നുണ്ട്. താങ്കളുടെ സംശയങ്ങൾക്ക് അതിൽ ഉത്തരം കിട്ടും
@SubashKumar-xv2ez2 жыл бұрын
If a mistake is happened in subdivision number in partion deed which was registered before year 2010 do need stamb paper. It is that wrongly recorded as613/18/3 instead of 613/8/3 Plese give reply. I am Adv.Subash Kumar
@pushparajpv60312 жыл бұрын
Man mis ayaathine sheesham oru documents kudukadhe ayal sign cheyyathe adharam register cheythal athine value undo ayalke pakaram vera oral Ane sign cheyyathe please replay
@Faiztv-m2z4 жыл бұрын
Good information
@KeralaRealEstateGuide4 жыл бұрын
Thank you 😊
@adhinnair56062 жыл бұрын
Adi adharam nashttapettal enth cheyyum
@arunpremkumar39204 жыл бұрын
Very nice!!!
@KeralaRealEstateGuide4 жыл бұрын
Thank you! Cheers!
@archanadevimo70994 жыл бұрын
1924 ൽ എഴുതിയ ആധാരത്തിൽ നിന്നും പിൻതുടച്ച അവകാശിക്കു ഒഴുമുറി ആധാരം ചെയ്തുകൊടുത്തിരുന്നു. എന്നാൽ sbi ബാങ്കിൽ ലോണിനായി ചെന്നപ്പോൾ 1924ലെ മുന്നാധാരം ചോദിച്ചു അതിൽ 2പേരുടെ വീതമായ തുകകൊടുത്തു കൈപറ്റു recipt വാങ്ങണം എന്ന് അതിൽ എഴുതിയിരുന്നു എങ്കിലും പണം കൊടുത്തൂ പക്ഷേ എഴുതിവാങ്ങിയില്ല ഇപ്പോൾ sbi പറയുന്നത് ആ ബാധ്യത ഒഴിപ്പിക്കണം എന്ന്. 96വർഷം പിന്നിടുന്ന ഈ സംഗതിക്ക് എന്താണ് പരിഹാരം.