ആധാരം നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം ? Loss of Title Deeds

  Рет қаралды 40,993

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

Пікірлер: 106
@sanmargamjannah6786
@sanmargamjannah6786 2 жыл бұрын
ഇന്നലെ ആധാരം നഷ്ടപ്പെട്ടു അങ്ങനെ സെർച്ച്‌ ചെയ്തപ്പോൾ ☝🏻thanks
@bijosb7362
@bijosb7362 2 жыл бұрын
വളരെ ഉപയോഗപ്രദമായ video. ഏവർക്കും പ്രയോജനപ്പെടും നല്ല നല്ല വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
@shamjithshsmjithk
@shamjithshsmjithk 2 жыл бұрын
ആധാരം നഷ്ടപ്പെട്ടാൽ പിന്നീട് കിട്ടുന്ന ആദരത്തിന് വിലയും ഉണ്ടാകുമോ ബാങ്ക് ലോൺ എടുക്കാൻ
@farookmarakkarthaikkatt4211
@farookmarakkarthaikkatt4211 Жыл бұрын
സാർ ഒരു വെക്തിയുടെ പേരിലുള്ള ഭൂമിയുടെ അധാരം നഷ്ടപ്പെട്ടു, അതിൻ്റെ ഡൂബ്ലിക്കേറ്റ് കോപ്പി ശരിയാക്കി, ആ വ്യക്തിയുടെ മകന് അവകാശപ്പെട്ട ഭൂമി മകൻ്റെ പേരിൽ രജിസ്ത്രർ ചെയ്തു അധാരം റഡിയായു ണ്ട്, ആദൂമിയിൽ നിന്നു കുറച്ച് സ്ഥലം വിൽക്കാൻ ഉദ്ദേശിക്കുന്നു, അത് വാങ്ങുന്ന ആൾക്ക് ബാങ്ക് ലോൺ എടുക്കാൻ പറ്റൂല എന്നതൊഴിച്ചാൽ മറ്റ് വല്ല ബുദ്ധിമുട്ടുകൾ വരാൻ സാധ്യത യുണ്ടോ, ഭാവിയിൽ ആ സ്ഥലം കൈമാറ്റം ചെയ്യാൻ ബുദ്ധിമുട്ടാവുമോ
@shejilks544
@shejilks544 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ ലളിതമായി എല്ലാം വിശദീകരിച്ചിരിക്കുന്നു. നന്ദി.
@razaktk
@razaktk 8 ай бұрын
സർ, ഭാഗികമായി ( അരികു വശങ്ങൾ ) ചിതൽ തിന്ന ആധാരം valid ആണോ? പ്രസക്ത വിവരങ്ങൾ ഒന്നും നഷ്ടമായിട്ടില്ല. സുരക്ഷക്കായി Certified Copy കൂടി എടുത്തു വെക്കണോ? ചിതലരിച്ച കോപ്പി ഉള്ളത് കൊണ്ടു ഭാവിയിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലല്ലേ? മറുപടി ഉടനെ പ്രതീക്ഷിക്കുന്നു. Thanks in advance 🎉
@nkmoideencherur1587
@nkmoideencherur1587 2 жыл бұрын
അറിയേണ്ട വിവരങ്ങൾ . ഉപകാരപ്രദം
@jxd885
@jxd885 8 ай бұрын
Njangale adharam nashttapettu paye veedu polichu puthiya veededukunnund endhenkilum preshnam undavo
@naseeranazeer5324
@naseeranazeer5324 4 ай бұрын
ഇതിനു സർ ഒന്ന് ആൻസർ ചെയ്യുമോ?
@sukumarannair9010
@sukumarannair9010 Жыл бұрын
Good information. Well Vakil
@venugopalanvk7425
@venugopalanvk7425 Жыл бұрын
Excellent briefing
@sajanasubyeer9379
@sajanasubyeer9379 3 ай бұрын
Adiyadaram nashtapettal certified copy bankil edukunna reediyilulla enthelum samvidanm varendathalle.. Nashtapettad orikalum thirichu kitillalo
@udayakumarka5659
@udayakumarka5659 2 жыл бұрын
Very good information and super presentation
@sinirobins655
@sinirobins655 Жыл бұрын
Valuable information sir Thank you
@ambikad.4871
@ambikad.4871 Жыл бұрын
Very useful advice 🙏 If it is destroyed by white ants whether the police report required?
@manjujprakash7650
@manjujprakash7650 Жыл бұрын
Very valuable information sir
@abhilashv2014
@abhilashv2014 10 ай бұрын
Ente janmavum pazhavunna pole thoñnunne deyvame
@sulochanasukumaran-rd7vc
@sulochanasukumaran-rd7vc Жыл бұрын
Well presented. Thanks.
@DILEEPKUMAR-h2h
@DILEEPKUMAR-h2h 9 ай бұрын
സർ, അച്ഛന്റെ പേരിലുള്ള സ്ഥലം ആയിരുന്നു, അതിൽ കുറച്ചുഭാഗം വിറ്റു, ബാക്കി എന്റെ പേരിലോട്ട് ഇഷ്ടദാനമായി എഴുതി പ്രമാണം ചെയ്തു, എന്നാൽ പഴയ പ്രമാണം ഇപ്പോൾ കാണ്മാനില്ല, ഇനി ഈ സ്ഥലം വിൽക്കുന്നതിന് ആ പഴയ പ്രമാണത്തിന്റെ ആവശ്യമുണ്ടോ സാർ ഉണ്ടെങ്കിൽ അതിനു വേണ്ടി എന്ത് ചെയ്യണം
@elsammageorge4322
@elsammageorge4322 Жыл бұрын
Nalla video
@mlpkerala1697
@mlpkerala1697 Жыл бұрын
ഒരാളുടെ പേരിലുള്ള ഒന്നിൽ കൂടുതൽ ആധാരം നഷ്ടപ്പെട്ടാൽ സെപറേറ്റ് കേസ് & പരസ്യം കൊടുക്കണോ..? total 3 ആധാരം മിസ്സിംഗ്
@BTSArmy4280
@BTSArmy4280 2 жыл бұрын
വെരി ഗുഡ് info
@ajayababuajay7391
@ajayababuajay7391 Жыл бұрын
Aadharam eli karandu damage aayal enth cheyyanm
@JBAS-yatrakal
@JBAS-yatrakal 7 ай бұрын
ഈ വീഡിയോ എന്റെ ശ്രദ്ധയിൽ പെടാൻ കാരണം ഞാനും ഈ കഷ്ടപ്പാട് അനുഭവിക്കുന്ന വ്യക്തി ആണ്. 😪😪😪. ഇതിനൊക്കെ ഒറ്റ പരിഹാരം മാത്രമേ ഉള്ളൂ.. ഇന്ത്യ ഭൂമി മൊത്തം Govt അളന്നു തിട്ടപ്പെടുത്തി. റെസിഡന്ഷ്യൽ ഏരിയ ആയി ഉപയോഗിക്കാൻ പറ്റിയ സ്ഥലങ്ങളെ.. തിരിച്ചു മാറ്റുക.. എല്ലാവർക്കും സ്വത്തു എന്ന നിയമം കൊണ്ടുവരണം. ഇനി. നമ്മൾ എല്ലാം പല എക്ണോമി ലെവലിൽ ജീവിക്കുന്ന വ്യക്തികൾ ആണ്.. എക്ണോമി ലെവലിൽ സമൂഹത്തെ വേർതിരിക്കാതെ tax ഇൽ മാത്രം വ്യത്യാസം കൊണ്ട് വരിക.. ഇനി സമൂഹത്തിൽ പല തട്ടിൽ ഉള്ള ആൾക്കാർ ഉണ്ടല്ലോ. 5 സെന്റ്, 10 സെന്റ്, 15 സെന്റ്, 20 സെന്റ്, 30 സെന്റ്, 40, സെന്റ്, 50 സെന്റ് മാക്സിമം.. ഇങ്ങനെ ഉള്ള റെസിഡൻഷ്യൽ ഏരിയ കൾ create ചെയ്തു.. ജനങ്ങൾ ക്കു താമസിക്കാൻ അവസരം ഒരുക്കുക. പിന്നെ അവശ്യ കാരന് അപ്ലിക്കേഷൻ ഫിൽ ചെയ്തു ഗവണ്മെന്റ് നു സമീപിക്കുക. ഓരോ അപ്ലിക്കേഷൻ നും മാക്സിമം 50 കൊല്ലം വാലിഡിറ്റി. 50 കൊല്ലത്തിനു ശേഷം വീണ്ടും പുതുക്കാം. പിന്നെ ഈ അപ്ലിക്കേഷൻ ന്റെ കൂടെ ഒരു നിശ്ചിത തുക. 2023 ഇൽ 5 സെന്റിന്. 50000/- രൂപ.. ഇനി നിങ്ങൾ ക്കു 10 സെന്റ് വേണെങ്കിൽ 1 ലക്ഷം., 20 സെന്റ് ആണെങ്കിൽ 2 ലക്ഷം. ഈ തുകക്ക് 100 കൊല്ലം thunu ശേഷം മാത്രമേ മാറ്റം വരുത്താവു, എക്സാമ്പിൾ ആയിട്ട് പറഞ്ഞാൽ 2023 ഇൽ 5 സെന്റിന് 50000/ ആയാൽ 100 കൊല്ലം കുടുബോ 60000/- ആകു.. ഇഇങ്ങനെ 15 സെന്റ് വരെ പറ്റുള്ളൂ. 20 സെന്റ് മുതൽ. അതു ഇരട്ടി യ്യാകും.. സമൂഹത്തിൽ പാവപെട്ടവനും ജീവിക്കണ്ടേ? 🥰..
@BhargaviM-g9d
@BhargaviM-g9d 5 ай бұрын
Munnadharam nashtapetal enthucheyyanam?
@mylittletwins7323
@mylittletwins7323 Ай бұрын
Sir oralude perill evideyokke sthalam udu ennu egane kandu pidikam .plz reply 😢
@aswinjayan7657
@aswinjayan7657 2 жыл бұрын
Sir,munnaadharam lost aayi..educational loan edukkan aarunu . SRO il ninu duplicate eduthu ath notary cheythu..eny ath SBI bank il submit cheyathal original ayit validate aahno.
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
മുന്നാധാരത്തിനൊക്കെ certified copy സ്വികരിക്കും
@aswinjayan7657
@aswinjayan7657 2 жыл бұрын
@@edumatebyadvottoorbiju363 original ayit consider cheyyan pattilanu paryunu..
@myunus737
@myunus737 2 ай бұрын
Right to Information RTI ഒന്ന് വിശദീകരിക്കാമോ
@msworld8339
@msworld8339 10 ай бұрын
Sir duplicate adharam undakiya shesham . Pinnidu original adharam therichu kittiyal
@Gpradak
@Gpradak 10 ай бұрын
കണ്ണൂർ ടൗണിൽ അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി
@amjathali4468
@amjathali4468 2 жыл бұрын
Good information
@nishanisha9140
@nishanisha9140 Жыл бұрын
അച്ഛനും അച്ഛന്റെ അച്ഛനും ഒക്കെ താമസിച്ചു പോന്ന സ്ഥലം ആണ്.. ആധാരം ഇല്ല വില്ലേജ് ൽ ഒക്കെ അന്നെഷിച്ചു ആധാരം ഇല്ല ന്നാണ് പറയുന്നത് 25. സെന്റ് സ്ഥലം ഉണ്ടായിരുന്നു.. ആ സ്ഥലത്ത് തന്നെ തൊട്ടപ്പുറത്തു അച്ഛന്റെ ചേട്ടൻ താമസിച്ചിരുന്നു ആ ചേട്ടൻ ആണ് ഈ സ്ഥലത്തിന് നികുതി അടച്ചിരുന്നത് അച്ഛൻ മരിച്ചു പോയി 27. വർഷം ആയി.. ഇപ്പോ അച്ഛന്റെ ചേട്ടൻ ആണ് മൊത്തം സ്ഥലത്തിന്റെ അവകാശി ന്ന്‌ പറയുന്നു അനിയന്റെ മക്കൾക്ക് അതായത് എന്റെ അച്ചന് ഒരു അവകാശവും ഇല്ല ന്ന്‌ അവകാശം കിട്ടാനും ആധാരം കിട്ടാനും വഴി ഉണ്ടോ
@anupamaanu716
@anupamaanu716 9 ай бұрын
Kittiyo
@jubilantvr2153
@jubilantvr2153 3 ай бұрын
Sampe issue.. Enthelum solution kittiyoo
@sreeraagk.a2017
@sreeraagk.a2017 7 ай бұрын
What if within 15 days someone or somebank somebody claims to have the old mun aadharam ? What will be the further procedure ?
@rosem3182
@rosem3182 6 ай бұрын
വർഷങ്ങൾ ആയി കരം അടക്കാത്ത ഭൂമി.. സർക്കാർഭൂമി ആകുമോ
@nassarph2415
@nassarph2415 Жыл бұрын
ബാങ്കിൽ നിന്ന് ലോൺ തീർത്തപ്പോൾ ഒഴിമുറി ക്ക് തന്ന പേപ്പർ കളഞ്ഞു പോയി എന്തു ചെയ്യണം
@thomasgeorgevaidyan3090
@thomasgeorgevaidyan3090 Жыл бұрын
Adaram nashtapettal kittunna aal athu durupayogam cheyyan pattumo
@deepadeepu-rr4mv
@deepadeepu-rr4mv Жыл бұрын
. Super
@binayakshankar5960
@binayakshankar5960 Жыл бұрын
Bhagapathrathinte certified copy apply cheythappol sub registrar office ll ninnu paranju avude ulla records podi aayipoyi ennu. So tharaan patoolla, What to do now? I have a photocopy only.
@binojkmathew95
@binojkmathew95 Жыл бұрын
Sir ente grand father adharam 1918 register cheithu pine athu lost ayi poii 2016 njn equry cheithpole SRO podiju poi ennu paraju so anik athu matturaldea agane azhuthi kodukan pattum
@abdullahaseebk.s4722
@abdullahaseebk.s4722 2 жыл бұрын
Survey number matram ollu year ormayilla orginal adaram kittumo
@ShejiRaveendran-t9i
@ShejiRaveendran-t9i 18 күн бұрын
ഒറിജിനൽ നഷ്ട്ടപെട്ടാൽ പിന്നെ എടുക്കുന്ന ആധാരം വെച്ച് വിൽക്കാൻ പറ്റുമോ
@vasuvasu3095
@vasuvasu3095 2 ай бұрын
ഒറിജിനൽ ആധാരം ചിതൽ അരിച്ചു പോയി. ബന്ധപ്പെട്ട എല്ലാം രേഖകളും kaivasam ഉണ്ട്. ഡ്യൂപ്ലിക്കേറ്റ് കിട്ടുമോ. സർ ദയവായി അറിയുക്കുക.
@anilr8170
@anilr8170 2 жыл бұрын
very valuable information .very good presentation
@vineethakumari-m1c
@vineethakumari-m1c Жыл бұрын
Sir ente pramanathinte last main page kalanju poy ini enthane cheyyendath puthiya valuable pramanam kittan puthiyath edukkan pattumo sir reply pls
@bijugopalank6844
@bijugopalank6844 Ай бұрын
Tn anks sir
@chackov.t.202
@chackov.t.202 Ай бұрын
നല്ലത്. പക്ഷെ പത്ര പരസ്യം കൊണ്ട് എന്താണ് പ്രതീക്ഷിക്കുന്നത്. ആരെങ്കിലും അത് കണ്ടു ആധാരം തരുമോ.
@jayakumariks2602
@jayakumariks2602 Жыл бұрын
വില്പത്രം നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം
@ganganunni7316
@ganganunni7316 2 жыл бұрын
എനിക്ക് സ്‌ഥലം എഴുതി തന്നയാളുടെ കൈയിലുള്ള ഒറിജിനൽ (മുന്നാധാരം) ഉണ്ട്‌. എന്നാൽ അയാൾക്ക് ആധാരം ചെയ്തു കിട്ടിയപ്പോൾ നൽകപ്പെട്ട ദാനാധാരത്തിൻ്റെയും ധനനിശ്ചയാധാരത്തിൻ്റെയും ഒറിജിനൽ കൈവശമില്ല. (സർട്ടിഫൈഡ് കോപ്പി ഞാനെടുപ്പിച്ചു). ബാക്കി എല്ലാ രേഖകളുമുണ്ട്‌. ഈ രജിസ്‌ട്രേഷന് എന്തെങ്കിലും നിയമപ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടോ? ഹൗസിങ്ലോൺ കിട്ടുമോ?
@rajanp3694
@rajanp3694 Жыл бұрын
ആധാരം വേണ്ട 👹 ഞാൻ നോക്കിക്കോളാം 😛
@geetharavi7591
@geetharavi7591 2 жыл бұрын
Sir, I lost my father's property documents which was supposed to passed down to me. Now I don't have any of those papers or property details. What can I do to get the details of the property ??
@Reshmi98765
@Reshmi98765 Жыл бұрын
എന്തായി എന്ന് പറയാമോ?
@majeedkvcheriyapu7808
@majeedkvcheriyapu7808 2 жыл бұрын
Sir.Adiyatharam nashtappettal enthanu cheyyandathu
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
Watch the video
@sarathk5827
@sarathk5827 2 жыл бұрын
Good
@sanus1081
@sanus1081 Жыл бұрын
ഒരാളുടെ പ്രമാണം മറ്റൊരാൾ കൈവശപ്പെടുത്തി വെച്ചിരുന്നാൽ എന്ത് നിയമ നടപടിയെടുക്കാൻ പറ്റും നമ്മൾ അറിയാതെ മറ്റൊരാളുടെ പേരിൽ അവർക്ക് അത് മാറി എഴുതാൻകഴിയുമോ ദയവായി സാർ ഒരു മറുപടി തരിക
@prashobp2027
@prashobp2027 Жыл бұрын
Sir, land tax reciept മാത്രമേ കയ്യിൽ ഉള്ളു...ആധാരം നമ്പർ ഒന്നും തന്നെ കയ്യിൽ ഇല്ലെങ്കിൽ certified copy എടുക്കാൻ എന്താണ് ചെയ്യേണ്ടത്??
@RoamingMyWorld
@RoamingMyWorld 7 ай бұрын
Did you get any solution for this ?
@prashobp2027
@prashobp2027 7 ай бұрын
@@RoamingMyWorld nop sir
@sanmargamjannah6786
@sanmargamjannah6786 2 жыл бұрын
Thanks
@bineeshts969
@bineeshts969 2 жыл бұрын
Sir subregistrar officil certified copy kku koduthu. Avide athu ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇനി എവിടുന്ന് കിട്ടും സർ
@JayakrishnanPT-zm6eu
@JayakrishnanPT-zm6eu 8 ай бұрын
Mainar.soth.deetails.tharumo
@Freesoul-z7v
@Freesoul-z7v 2 жыл бұрын
Sir മരണ പെട്ടുപോയ അച്ചൻ്റ പേരിൽ ഉള്ള സ്ഥലം മകൻ്റെ പേരിൽ പുതിയ ആധാരം രജിസ്റ്റർ ചെയ്യാൻ എന്ത് ചെയ്യണം?
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
Is there a WILL ? else all the children have to go to revenue office to give consent/release etc to transfer names | kzbin.info/door/6kMSntBEr8k0p3vCRBplSA
@rajipillai2636
@rajipillai2636 Жыл бұрын
Chithalu thinnalo
@reshmakuttappan4925
@reshmakuttappan4925 Ай бұрын
എന്റെ അപ്പാപ്പന്റെ പേരിലുള്ള ആധാരം 1984 ൽ ഒരു ലോണിന് വേണ്ടി യൂണിയൻ ബാങ്ക് മേടിച്ചു വെച്ചു. ആ ലോണിന് ശരിക്കും ഇട് ആവശ്യമില്ലായിരുന്നു. അന്നത്തെ മാനേജർ മേടിച്ചു വെച്ചു. ആ loan എഴുതി തള്ളി പക്ഷെ ആധാരം തിരിച്ചു കിട്ടിയില്ല. ഒരു രേഖയുയും നമ്മുടെ കയ്യിൽ ഇല്ല. ബാങ്കിലും ഇല്ല. ബ്രാഞ്ച് ൽ ഇല്ലെന്നു പറയുന്നു. ഹെഡ് ഓഫിൽ ഉണ്ടാകും എന്ന് പറയുന്നു. ലോണിന്റെ രേഖകൾ ഒന്നുമില്ല. ഇനി എങ്ങനെ ആ ആധാരം തിരിച്ചെടുക്കും?. അപ്പാപ്പൻ മരിച്ചു പോയി. ഇനി എങ്ങനെ അത് എടുക്കും. കരം തീർക്കുന്നുണ്ട് അത് മാത്രേ ഉള്ളൂ.
@AdEmS67638
@AdEmS67638 Жыл бұрын
Sir അച്ഛൻ മരണപെട്ടു. കരം അച്ഛന്റെ പേരിലാണ് ഇപ്പോഴും അടക്കുന്നത്. അമ്മയുടെ പേരിലേക്ക് മാറ്റുന്നതിനു മക്കളുടെ സമ്മതം ആവശ്യമുണ്ടോ? എന്റെ ആങ്ങള ഗൾഫിലാണ്. അമ്മയുടെ പേരിലാക്കുന്നതിനു മക്കളുടെ presence ആവശ്യമുണ്ടോ?
@sonushajin3807
@sonushajin3807 2 жыл бұрын
sir നഷ്ട്ടപെട്ട ആധാരം മറ്റൊരാളുടെ കയ്യിൽ കിട്ടിയാൽ അയാൾക്ക് അത് വെച്ച് മറ്റൊരാളുടെ കയ്യിൽ നിന്നും പൈസ മേടിക്കാൻ അല്ലെങ്കിൽ loan എടുക്കാൻ സാധിക്കുമോ
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
No
@jineshtssons6451
@jineshtssons6451 8 ай бұрын
ഹലോ സാറേ നമ്മുടെ ആധാരം തോട്ടം എന്നാണ് അത് നമ്മക്ക് ഭാവിയിൽ എന്തെങ്കിലും പ്രശ്നം വരുമോ വിൽക്കുമ്പോൾ
@JBAS-yatrakal
@JBAS-yatrakal 7 ай бұрын
എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ നേരെ ലോൺ നു അപേക്ഷിക്കുവ. ലോൺ കിട്ടിയാൽ വീടുപണി തുടങ്ങുക. പണി ഒക്കെ കഴിഞ്ഞു 9ഒരു 5 കൊല്ലം കഴിഞ്ഞു പോയി തോട്ടം പുരയിടം ആകാനുള്ള അപേക്ഷ കൊടുക്കണം. നിങ്ങൾ വീട് വെച്ച കാരണം ഇറങ്ങി പോകണോ പൊളിക്കണോ അവർ പറയില്ല.. വീട് വെക്കുന്നതിനു മുൻപ് അപേക്ഷ കൊടുത്താൽ ഇവന്മാർ നമ്മളെഓഫീസിൽ കെട്ടിയിറക്കി സമയം കളയും
@thekidseduzone
@thekidseduzone 2 жыл бұрын
Informative 👍🏿
@Arshiajupiter
@Arshiajupiter 2 жыл бұрын
Sir, വീടിന്റ KLU നഷ്ടപ്പെട്ടു അത് ലഭിക്കാൻ എന്താ ചെയ്യണ്ടേ
@vipinkumara904
@vipinkumara904 13 күн бұрын
സർ താങ്കളുടെ നമ്പർ ഒന്നു തരുമോ
@SareenaKm-t5d
@SareenaKm-t5d 7 ай бұрын
ഭർത്താവ് രണ്ടു പേരുടേയും പേരിലുള്ള ആദാരം എട്ത്ത് പോയാൽ കേസ് കൊടുക്കാമോ
@createdmemory4353
@createdmemory4353 2 жыл бұрын
Sir എന്റെ അച്ഛനും അമ്മയും മരിച്ചു അവരുടെ പേരിൽ ആണ് വസ്തു. എനിക്കൊരു അനിയൻ ഉണ്ട് 17 വയസ് ഞങ്ങടെ പേരിൽ പ്രമാണം എഴുതാൻ എന്താണ് sir ചെയേണ്ടത് ഞങ്ങടെ original ആധാരം miss ആയി പകർപ്പ് ഉണ്ട് കരം നടക്കുന്നുണ്ട്
@annaanu3821
@annaanu3821 4 ай бұрын
അവകാശസിർട്ടിഫിക്കറ്റ് വാങ്ങണം... അത് പ്രകാരം നിങ്ങൾ രണ്ട് പേരുമാണ് അവകാശികൾ
@sumakuttyabhilash9271
@sumakuttyabhilash9271 2 жыл бұрын
Sir ഏന്റെ അച്ഛനെ മിച്ച ഭൂമി കിട്ടിയ സ്ഥലമാണ് 13 സെന്റ് ഉണ്ട്. അതിന്റെ ആധാരം നഷ്ടമായി. ഒരു പ്രൂഫ്യൂം ഇല്ല. 20 വർഷം കഴിഞ്ഞു. ഇതിനു എന്താണ് ഞങ്ങൾ ചെയേണ്ടത്
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
സർവ്വേ നമ്പർ ഉപയോഗിച്ചോ വർഷം ഉപയോഗിച്ചോ List certficate എടുക്കാൻ ശ്രമിക്കുക
@baijusurendran6546
@baijusurendran6546 2 жыл бұрын
സർ, എന്റെ വസ്തുവിന്റെ ആധാരം നഷ്ടമായി. കരം ഈ വർഷം വരെ അടച്ചിട്ടുണ്ട്. റവെന്യൂ രേഖകൾ പരിശോധിച്ചിട്ടും ആധാരത്തിന്റെ ഒരു ഡീറ്റെയിൽസും ഇല്ല.50 വർഷത്തിന് മുൻപേ ഉള്ള ആധാരമാണ്.കോപ്പി ലഭിക്കാൻ ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്.
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
SRO യിൽ നിന്നും certified copy എടുക്കുക
@Anishthayil
@Anishthayil Жыл бұрын
@@edumatebyadvottoorbiju363 cirtified copy kondu bank loan kittumo
@midlajnass9602
@midlajnass9602 2 жыл бұрын
Sir cirtified copy bank loanin vendi koduthappol ath patilla enn paranju. Ini enth cheyyum
@praveenkkpraveenkk978
@praveenkkpraveenkk978 2 жыл бұрын
നോട്ടിറി അറ്റെസ്റ് ചെയുക... പേപ്പറിൽ പരസ്യം ചെയ്തു... ആ പേപ്പർ കയ്യിൽ വെക്കുക.. ( ചില ബാങ്ക് ഇതു എടുക്കാറില്ല )
@pradeepab7869
@pradeepab7869 2 жыл бұрын
Mortgage register cheyyuka
@ganga146
@ganga146 Жыл бұрын
Original ആധാരത്തിന്റെ കോപ്പി ഉണ്ടെങ്കിൽ ഡ്യൂപ്പിക്കേറ്റിന് അപേക്ഷിക്കണോ
@vipin4060
@vipin4060 Жыл бұрын
സർ, അടിയാധാരത്തിന്റെ അവസാനത്തെ രണ്ടു പേജുകൾ നഷ്ടപ്പെട്ടു. അപ്പോൾ നമ്മൾ അസൽ ആധാരമുള്ള സ്ഥലം വിൽക്കുവാൻ ശ്രമിക്കുമ്പോൾ, അടിയാധാരത്തിന്റെ സിർട്ടിഫൈഡ് കോപ്പി വാലിഡ് ആണോ? അതോ അസ്സൽ ആധാരം പോലെ അടിയാധാരത്തിനും പോലീസ് clearance, പത്ര പരസ്യം നടത്തിയതിന് ശേഷം മാത്രമേ സ്ഥലം വിൽക്കുവാൻ സാധിക്കുകയുള്ളോ? അസൽ ആധാരം കയ്യിലുണ്ട്. ദയവായി അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു..
@duchduke2281
@duchduke2281 Жыл бұрын
ചേട്ടാ എന്തായി എനിക്കും ഇത്പോലെ പറ്റി ഇരിക്കുവാനോ.. ആദരത്തിന്റ പകർപ്പ് എടുത്താൽ അതിന് പവർ ഉണ്ടോ വിൽക്കുവാനോ പണയം വെക്കാനോ പറ്റുമോ..
@ARJUNPS-x4l
@ARJUNPS-x4l 4 ай бұрын
ബാങ്ക് ലോൺ എടുക്കാൻ മുന്നാധാരം ഒറിജിനൽ ആവശ്യമാണോ? സർട്ടിഫിഡ് കോപ്പി സ്വീകരിക്കുന്നത് ആണോ ?
@sajanasubyeer9379
@sajanasubyeer9379 3 ай бұрын
Sweekarikilla😢
@shilavijayan8754
@shilavijayan8754 Жыл бұрын
സർ കുറച്ചു കണ്ടം ഉള്ളവർക്ക്, അത് നികത്തി വീട് വെക്കാനുള്ള ഒരു നിയമം നിലവിൽ കൊണ്ടുവരണം... ഒരു 25 30 സെൻറ് മാത്രം കണ്ടമുളള ഒരു വ്യക്തിക്ക് നികത്താനുള്ള നിയമം കൊണ്ടുവരണം സർ... അതുകൊണ്ട് ആയാൾ, എന്ത് ചെയ്യാനാണ്,. നികത്താനും പറ്റുന്നില്ല കൃഷി ചെയ്യാനും പറ്റുന്നില്ല.. സാർ അതിനൊരു നിയമം ഒരു നിയമം വരണം.. എനിക്ക് കുറച്ച് നിലം ഉണ്ട്.. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ... സർ പരിഹരിക്കണം... ദയവായി.
@BROTHERS_WORLD_24
@BROTHERS_WORLD_24 Ай бұрын
എടുമേറ്റ്‌ or എജുമേറ്റ്???? 😜😝
@jayangadankjayank2187
@jayangadankjayank2187 2 жыл бұрын
അക്ഷയ സെന്റർ വഴി അപേക്ഷ കൊടുത്തു, എടുക്കാം, അംഗീകാര മുള്ള ക്യാമ്പുട്ടർ സെന്ററിൽ അപേഷിച്ചാലും മതി
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
Online application മതി
@Mahi-ot2lk
@Mahi-ot2lk Жыл бұрын
അക്ഷയ സെന്ററിൽ പോകുമ്പോൾ നമ്മൾ എന്തെല്ലാം പ്രൂഫ് കൊണ്ട് പോണം
@DILEEPKUMAR-h2h
@DILEEPKUMAR-h2h 9 ай бұрын
സാർ അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലമാണ് അത്, കുറച്ചുഭാഗം വിറ്റു, ബാക്കി എന്റെ പേരിലട്ടു മാറ്റി എഴുതി, അതിന്റെ മുന്നാധാരം കാണുന്നില്ല, ഇനി ഈ സ്ഥലം വിൽക്കുന്നതിന് അതിന്റെ ആവശ്യമുണ്ടോ സാർ, ഉണ്ടെങ്കിൽ അത് എങ്ങനെ എടുക്കാൻ പറ്റും
@spy5596
@spy5596 2 жыл бұрын
Sir no pls
@fareedhak3035
@fareedhak3035 2 жыл бұрын
ആധാരം ഉറുമ്പരിച്ച് side മുഴുവൻ കീറി പോയി, എന്തു ചെയ്യും
@chandrusvlog542
@chandrusvlog542 Жыл бұрын
സർ, അടിയാധാരം ( ഭാഗ പത്രം) ഒറിജിനൽ കൈയിൽ ഇല്ല.. ഞങ്ങൾക്ക് ലഭിച്ച 5.1/4 സെൻ്റ് സ്ഥലത്തിന് മാത്രമായുള്ള ആധാരം ഉണ്ട് അതിന് കരം അടയ്ക്കുന്നുമുണ്ട്.. ലോൺ എടുക്കുന്നതിന് അടിയാധാരം ആവശ്യമുണ്ട്.. അതിന് പകരമായി ഭാഗപത്രത്തിൻ്റെ certified copy നൽകിയാൽ അത് സ്വീകാര്യമാണോ.. ദയവായി പറഞ്ഞ് തരണമെന്ന് അഭ്യർത്ഥിക്കുന്നു..
@Anjithatalks
@Anjithatalks Жыл бұрын
ആധാരം നഷ്ടപ്പെട്ടു സർവേ നമ്പർ ഇല്ല വെടിച്ചയാൽ ഇല്ല വീണ്ടും ആധാരം കിട്ടാൻ എന്തു ചെയ്യാൻ pattum
@pvjoseph8955
@pvjoseph8955 2 жыл бұрын
Very good information
@joyjoy2472
@joyjoy2472 2 жыл бұрын
Thanks
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
What is Power of Attorney ? എന്താണ് മുക്ത്യാർ ?
17:07
Edumate by Adv Ottoor Biju
Рет қаралды 25 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 27 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 516 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 27 МЛН