അമ്മേ എന്റെ മകൾക്ക് നല്ലൊരു ജോലിയും വിവാഹവും നൽകി അനുഗ്രഹിക്കേണമേ നാളെ നടക്കുന്ന എക്സാം അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@leenavarkey56873 жыл бұрын
എെന്റ മകനു ജോലി കിട്ടുന്നതിനു സഹായിക്കണമേ മാതാവേ
@georgethomas1432 жыл бұрын
സ്വർഗസ്ഥനായ പിതാവേ ഇവരുടെ പാർത്ഥന കെട്ട് ഇവർക് ഉത്തരം ആരുളേണമേ 🙏🏻 മിശിഹ രാജാവേ നിന്നെ വിളിക്കുന്ന ആരും പരിഹസികളുടെ മുന്നിൽ തല കുനിക്കാൻ ഇട വരുത്തരുതേ 🙏🏻 യഹോവയെ വേഗം വരേണമേ 🙏🏻 ഇസ്രായേൽന്റെ രാജാവേ വേഗം വരണേണമേ 🙏🏻 കർത്താവെ അനുഗ്രഹിക്കേണമേ 🙏🏻 പിതാവും, പുത്രനും, പരിശുദ്ധ റൂഹയും ആയുള്ളവനെ നിനക്ക് സ്തുതി നിനക്ക് സ്തോത്രം 🙏🏻
@sonyjoseph90714 ай бұрын
🙏
@baijusamu48322 жыл бұрын
നാനാ ജാതി മതസ്ഥർക്ക് അഭയമേകുന്ന പരിശുദ്ധയായ എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ
@chackochantd97743 ай бұрын
എന്റെ അമ്മേ മാതാവേ അവിടുന്ന് ധാനമായി നൽകിയ മക്കളെയും എന്റെ ജീവിത പങ്കാളിയെയും കുടുംബത്തേയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അവിടുന്ന് അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@liyamolka3 ай бұрын
Amen🙏🙏🙏
@santhoshkanjirathinkalmath7393 ай бұрын
Amen❤❤❤
@bijuzachariah47463 ай бұрын
Amen
@BijuKurian-p7n3 ай бұрын
Amen🙏
@mollykuttyjoseph34633 жыл бұрын
അമ്മേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ ദാനമായി തന്ന് ഞങ്ങളുടെ കുടുംബത്തെ അനു ഹിക്കണമേ ആമേൻ
@georgethomas1432 жыл бұрын
സ്വർഗസ്ഥനായ പിതാവേ ഇവരുടെ പാർത്ഥന കെട്ട് ഇവർക് ഉത്തരം ആരുളേണമേ 🙏🏻 മിശിഹ രാജാവേ നിന്നെ വിളിക്കുന്ന ആരും പരിഹസികളുടെ മുന്നിൽ തല കുനിക്കാൻ ഇട വരുത്തരുതേ 🙏🏻 യഹോവയെ വേഗം വരേണമേ 🙏🏻 ഇസ്രായേൽന്റെ രാജാവേ വേഗം വരണേണമേ 🙏🏻 കർത്താവെ അനുഗ്രഹിക്കേണമേ 🙏🏻 പിതാവും, പുത്രനും, പരിശുദ്ധ റൂഹയും ആയുള്ളവനെ നിനക്ക് സ്തുതി നിനക്ക് സ്തോത്രം 🙏🏻
@anualex32182 жыл бұрын
🙏🙏🙏🙏
@sijogeorge75382 жыл бұрын
God please bless them
@bijuzachariah47463 ай бұрын
Amen
@malayalee42272 жыл бұрын
മണർകാട് പള്ളിയിൽ പോയി , മദ്ധ്യസ്ഥ പ്രാർത്ഥനയിൽ സംബന്ധിച്ച പ്രതീതി. ദൈവത്തിനു സ്തുതി.
ഈ ഹിന്ദു ആണ് / മുസ്ലിം ആണ് / ക്രിസ്ത്യൻ ആണ് എന്നൊക്കെ എടുത്തു പറയുന്നത് തന്നെ ഒരു തരം ഉടായിപ്പാണ് 😔. താങ്കൾക് പാട്ട് ഇഷ്ടം ആയി അതിനു കാരണം അത് ആസ്വദിക്കാൻ ഒരു മനസ് ഉണ്ട് എന്നുള്ളതാണ് "സ്വരം, രാഗം, താളം,ലയം " എന്നാണല്ലോ അപ്പൊ ഇതിൽ സ്വരം, രാഗം, താളം ഒത്തു വന്നപ്പോൾ അതിൽ ലൈയ്ക്കൻ താങ്കളുടെ മനസ് തയാറായി അത്രേ ഉള്ളു 👍🏻❤. (ഇനി താങ്കൾക് റിപ്ലൈ തന്ന ഞാൻ ഒരു ജൂതൻ ആണ് കേരളത്തിൽ ജനിച്ചു 5th വരെ കേരളത്തിൽ പഠിച്ചു ഇപ്പൊ ഗോവ ഇൽ ജീവിക്കുന്നു,ഒരു കാർഡിയക് surgon ആയി പ്രറ്റീസ് ചെയ്യുന്നു ഇത് ബ്രേക്കറ്റ് ഇട്ട് പറഞ്ഞത് തങ്ങൾ മതം പറഞ്ഞു ഇട്ട കമെന്റ് നു ഞാൻ ഒരു റിപ്ലൈ തന്നപ്പോൾ ഇവൻ ആരെടാ എന്ന് ആലോചിച്ചു ബുദ്ധിമുട്ട് വേണ്ട എന്ന് കരുതി ആണ് 🙏🏻) ജന്മം കൊണ്ടും ജീവിത രീതി കൊണ്ടും ഞാൻ യാഹുദൻ ആണ് പക്ഷെ ഞാൻ ഒരു ഇന്ത്യാകാരൻ ആണ് ❤
@georgeK.j-o8e4 ай бұрын
Best of luck 🍀, God bless you 💘🙏
@jollyvarghese70513 ай бұрын
Amme Mathave ente randu makalkum nalla oro job nalki anugrahikane🙏🙏
മാതാവിനെ മുന്നിൽ കണ്ട് നന്നായി പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷം 🙏🙏🙏🙏🙏🙏
@anilsamuel8643 жыл бұрын
Amen
@mariammababu97322 жыл бұрын
Amme mathave pray for us and all world. Oh my jesus
@eaibelbinoy62802 жыл бұрын
@@anilsamuel864 b
@BijuKurian-p7n3 ай бұрын
Amen🙏
@jbavlog42313 ай бұрын
എന്റെ മകനു പഠിക്കാനും, പരീക്ഷ എഴുതാൻ നല്ല ബുദ്ധി കൊടുക്കണേ 🙏
@rajeevshanthi93543 жыл бұрын
അങ്ങയുടെ .പാട്ട്. എല്ലാം. ഞാൻ. ഇഷ്ടപ്പെടുന്നു
@annammajacob13362 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏🙏
@marygeorge5573 Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ' അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമ്മേൻ. 🙏♥️🙏🌹❤️
@Jaisonachutty Жыл бұрын
❤
@bijuzachariah47463 ай бұрын
Amen
@SobhaPhilip-gy1zs3 ай бұрын
MathaveAndeAnugrahikkaname
@minijose12163 ай бұрын
അമ്മേ മാതാവേ മക്കളില്ലാതെ വേദനിക്കുന്ന ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന സഹായിക്കേണമേ ആമേൻ
@sunithashaji9737 Жыл бұрын
Amme mathavee ente Monte viswasam vardhippikkanee😢😢
@deepthisusanjacob53443 жыл бұрын
അച്ചൻ്റേയും ശ്രേയക്കുട്ടിയുടേയും പാട്ട് അതിമനോഹരം
@honeyluke94663 ай бұрын
മാതാവേ എൻ്റെ കുടുംബത്തിനു വേണ്ടി മധ്യസ്ഥത അപേക്ഷിക്കണമേ ഞങ്ങൾക്ക് മാനസികവും ശാരീരികവുമായ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@BijuKurian-p7n3 ай бұрын
എന്റെ അമ്മ Help my family and watch this video all people's ❤️🩵💙💜💖💕🤎💝🩶🩷❣️💚💛🤍💗💞💟
@BijuKurian-p7n3 ай бұрын
🙏🙏🙏🌹
@BijuKurian-p7n2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@salyreji32303 жыл бұрын
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക അമ്മേ
@georgethomas1432 жыл бұрын
സ്വർഗസ്ഥനായ പിതാവേ ഇവരുടെ പാർത്ഥന കെട്ട് ഇവർക് ഉത്തരം ആരുളേണമേ 🙏🏻 മിശിഹ രാജാവേ നിന്നെ വിളിക്കുന്ന ആരും പരിഹസികളുടെ മുന്നിൽ തല കുനിക്കാൻ ഇട വരുത്തരുതേ 🙏🏻 യഹോവയെ വേഗം വരേണമേ 🙏🏻 ഇസ്രായേൽന്റെ രാജാവേ വേഗം വരണേണമേ 🙏🏻 കർത്താവെ അനുഗ്രഹിക്കേണമേ 🙏🏻 പിതാവും, പുത്രനും, പരിശുദ്ധ റൂഹയും ആയുള്ളവനെ നിനക്ക് സ്തുതി നിനക്ക് സ്തോത്രം 🙏🏻
@kjvlog51452 жыл бұрын
എന്റെ മാതാവേ കാക്കണമേ എല്ലാവരെയും
@ManjuManju-xe6xw10 ай бұрын
എന്നെയും കുടുംബത്തെയും ലോകം മുഴുവനായും കാത്തോണേ അമ്മേ മാതാവേ. 🙏🙏🙏
@channeldarin96262 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാട്ടുകാർ sevarios അച്ഛനും sreya ചേച്ചിയും
@mariamalexander3 ай бұрын
Amme njangalku jeevikkan oru vazhi ethrayum pettennu kanichu tharane ❤❤❤❤
@annammajacob13363 жыл бұрын
എന്തൊരു ഫീൽ ദിവസവും രാവിലെ ഈ പ്രശ്ർത്ഥനയിൽ സംബന്ധിച്ചാൽ എല്ലാം സുബ്ഹാമായിതീരുമെന്ന് ഉറപ്പ്
@georgethomas1432 жыл бұрын
🤣🤣🤣. പ്രർത്തിച്ചാലോ പ്രാത്ഥനയിൽ സംബന്ധിച്ചാലോ ദൈവം അനുഗ്രഹിക്കും എന്ന് എവിടെയും പറഞ്ഞിട്ടില്ല 🙏🏻 "വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എനാണ് പറഞ്ഞിട്ടുള്ളത് " വല്യ വിശ്വാസം ഒന്നും വേണം എന്നും പറഞ്ഞിട്ടില്ല "കടുക് മണിയോളും വിശ്വാസം മതി " അത് ഉണ്ടോ എന്ന് മാത്രം നോക്കിയാൽ മാത്രം മതി രാവിലെ രാത്രി ഉച്ചക്ക് 24 മണിക്കൂർ ഉം 7 ദിവസവും പ്രതിച്ചാലും കാര്യം ഇല്ല 😔 വിശ്വാസത്തോടെ ഒരു സെക്കന്റ് ദൈവമേ എന്ന് വിളിച്ചൽ പറ്റിയാൽ അത് മാത്രം മതി അതിന് ഉത്തരം കിട്ടും. (ഞാൻ പെന്തകോസ്ത് കാരൻ അല്ല 🙏🏻) ദൈവം എല്ലാവരെയം അനുഗ്രഹിക്കട്ടെ 🙏🏻 . മിശിഹാ രാജാവേ വേഗം വരേണമേ 🙏🏻 ഇസ്രായേൽന്റെ രാജാവേ വേഗം വരേണമേ 🙏🏻 ജറുസലേംമിന്റെ മതിലുകളെ നീ പണിതു ഉയർത്തേണമേ 🙏🏻 പരിശുദ്ധനയുള്ളോൻ പാർത്ഥ കേൾക്കണമേ 🙏🏻 കന്യകയആയ അമ്മേ അനുഗ്രഹിക്കേണമേ ❤. കർത്താവെ നിന്റെ രണ്ടാമത്തെ വരവിൽ ഞങ്ങളെ നീ ഓർകേണമേ 🙏🏻
@basilvm1979 Жыл бұрын
പരിശുദ്ധ ദൈവമാതാവേ..അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🕯️🕯️🕯️
@beenakurien18592 жыл бұрын
അമ്മേ മോൾക്ക് ബോരിവലിയിലോട്ട് transfer കിട്ടിയേ.🙏🙏🙏. എന്റെ അമ്മേ എൻെറ ആശ്രയമേ 👏👏👏
@shineyninan60092 жыл бұрын
Achaa Sreyakkutty super 👌👌👌👌👌👌
@varghesestephen32162 жыл бұрын
heart ❤️ touching songs of mother mary❤️
@EdicsEldhose Жыл бұрын
Ente amme ente aashrayame ❤❤❤❤
@lishamathew88633 жыл бұрын
അച്ചനും ശ്രേയ മോളും അടിപൊളിയായി പാടി രണ്ടു പേരുടേയും നല്ല sweet voice aanu❤️❤️❤️❤️
@aliceabraham23423 жыл бұрын
Supprsong
@georgeK.j-o8e4 ай бұрын
Send me prayer for me ❤ welcome ❤
@liG19883 ай бұрын
Amme mathave oru kunjine nalki anighrahikename
@JessyVarghese-x5o3 ай бұрын
മാതാവേ എന്റെ കുഞ്ഞിനെ കാത്തു കൊളേളണമേ. അവളുടെ മൂത്രത്തിൽ കല്ലിനെ നീക്കി കളയേണമേ. അനുഗ്രഹിക്കപ്പെട്ടവളാക്കി തീർക്കേണമേ അവൾക്ക് തക്ക തുണയെനൽ കേണ മേ അനു ഹിക്കപ്പെട്ട കുടുംബ ജീവിതം നയിപ്പാൻ സഹായിക്കേണമേ
@sabuampattu4219 Жыл бұрын
പരിശുദ്ധ കന്യകാ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@regipaul3723 жыл бұрын
ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥൻ ഒരുവനെയൊള്ളു . കർത്താവായ യേശു ക്രിസ്തു മാത്രം.
@anniedaisy94372 ай бұрын
Amma madhava nanni 🙏🙏🙏🙏🙏🌹🌹🌹father God bless you 🙏🙏🙏🙏🙏🙏 Amen...amen🙏🙏
@പാറു-ഘ3ഹ3 жыл бұрын
മാതാവേ
@sherinjibu30292 жыл бұрын
Thanks acha🙏🙏🙏 tension ഉം വിഷമവും വരുമ്പോൾ ഓടി വന്ന് ഇത് കേൾക്കും 😭😭🙏🙏🙏
@JYOLSNANAND3 ай бұрын
അമ്മേ എന്റെ dcrg കിട്ടേണമേ ഓഡിറ്റ് തടസ്സങ്ങൾ എല്ലാം ഒഴിവാക്കി തരേണമേ എന്റെ മോനു ഒരു ജോലി കീട്ടണമേ ഒരു വിവാഹവും നടത്തേണമേ എന്റെ മോൾക്ക് ഡിഗ്രിപരീക്ഷക്ക് കിട്ടാനുള്ള maths കിട്ടേണമേ ഒരു ജോലി കിട്ടേണമേ ഒരു വിവാഹവും നൽകേണമേ അമ്മച്ചിക്ക് സുഖം നൽകേണമേ ചികിത്സക്കുവാനുള്ള പൈസ തരേണമേ പൊന്നുവിന് ഒരു വിവാഹം നടത്തി തരേണമേ ആമേൻ 🙏🙏🙏
@vijayphilip77 Жыл бұрын
Parishudha Amme njangalkjuvendi apeshikkane🙏
@ReenaChacko-y3s3 ай бұрын
Amme ente makkallkuvendi Amme esoyude abekshikkenname..
@cherianmm34473 жыл бұрын
ശ്രേയകുട്ടിയും സേവേറിയോസ് അച്ചനും നന്നായി പാടി. ഭാവവും രാഗവും ശ്രുതിയും താളവും എല്ലാം ഒത്തുചേർന്നു. തമ്പുരാനെ പെറ്റ അമ്മയുടെ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ. അഭിനന്ദനങ്ങളും പ്രാർത്ഥനകളും.
@AAlaan-jl6nl Жыл бұрын
പരിശുദ്ധ മാതാവേ എനിക്ക് ഇംഗ്ലീഷ് പഠിക്കാനുള്ള പരിശുദ്ധ മാതാവ് എനിക്ക് തരണേ
@ibyreji54523 ай бұрын
അമ്മേ മാതാവെ എൻ്റെ മകളുടെ salary യുടെ കാര്യത്തിൽ തീരുമാനം തരണമെ അമ്മയു പുത്രനോട് പറയണമെ
@BijuKurian-p7n2 ай бұрын
ഞാൻ ഈ അച്ഛൻ കണ്ടു 😇നാൾ അച്ഛൻ 👌🏻എന്റെ brother കണ്ടു 🙏🏻🙏🏻
@neethubiju3420 Жыл бұрын
Mother Mary Pray All Who needs your help. Amen 🙏🙏🙏
@sudheesha.k8203 ай бұрын
Ente amme makkalillatha ellavareyum job illatha ellavareyum anugrahikaname
@mercyrajan8353 Жыл бұрын
Amen🙏🙏🙏 പ. അമ്മേ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി ആ പേക്ഷിക്കേണമെ🙏 അച്ചന്റെ പ്രാർത്ഥനയും മാധുര്യമേറി യഗാനങ്ങളുo ദു:ഖിതർക്കും ആകുലപ്പെടുന്ന വർക്കും ഒത്തിരി ആശ്വാസം നല്കുന്നു. Thank you Acha,God bless you❤️🌿🌼🙏🙏🙏🌼🌿
@vaacochin67213 ай бұрын
Dearest Mathave You are our everything. You have showered your abundant blessings to us Mathave please bless us in our future life too
@gracemani25372 жыл бұрын
Amen.Amme Mathave njangalkku vendy apekshikename
@susythomas746 Жыл бұрын
St Mary pray for us
@sijijoseph94183 ай бұрын
മാതാവേ എൻ്റെ മകളുടെ വിവാഹം ഈ മാസം തന്നെ ശരിയാകണമേ🥰🙏🙏🙏🙏
@eldhosejoymarattu71713 ай бұрын
Hai..
@eldhosejoymarattu71713 ай бұрын
Number send
@ShajiThomas-po5gl2 ай бұрын
Matava sheenu mol ka nalla Joly kitan wande shaikanam Amen
@user-kg6kl7ou1s3 жыл бұрын
Amme lokathinu vendi Apekshikename ❤️🙏🙏
@VargheseKk-h5e4 ай бұрын
സേവറിയോസ് അച്ചൻ ഞങ്ങളുടെ വയനാട് പുതുശ്ശേരിക്കടവ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ആയി സേവനമനുഷ്ട്ടിച്ചുണ്ട് ❤❤❤❤❤
@angithasusanroy92353 жыл бұрын
Palliyil madhyastha prarthana ku koodiya feel.Blessed singing.Stay blessed
@user-mp7nq7cy9u2 жыл бұрын
🙏🙏
@mariammababu97322 жыл бұрын
Amme mathave njagalku vendi Apshikkeneme
@lissyskitchen2 жыл бұрын
Amme jagale kathu kollaname,🙏🙏🙏
@MolammaSain3 ай бұрын
മാതാവേ ഞങ്ങളെ തടസ്സങ്ങൾ മാറ്റി ഒരു ചെക്കിങ്ങും ഇല്ലാതെ എത്രയും വേഗംഇറ്റലിയിൽ എത്തി.ക്കണെ🙏🙏🙏❤️❤️
@SheebaksSheeba-mi9tv3 ай бұрын
മാതാവേ എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ എൻറെ മകളുടെ❤❤❤
@bijuzachariah47463 ай бұрын
God bless you
@abythomas8286 Жыл бұрын
Entae Ammae entae ashrayamae 🙏 🙏🙏
@rincyk11933 жыл бұрын
എനിക്കും എന്റെ familukum വേണ്ടി പ്രാർഥിക്കണം അമ്മേ
@georgethomas1432 жыл бұрын
സ്വർഗസ്ഥനായ പിതാവേ ഇവരുടെ പാർത്ഥന കെട്ട് ഇവർക് ഉത്തരം ആരുളേണമേ 🙏🏻 മിശിഹ രാജാവേ നിന്നെ വിളിക്കുന്ന ആരും പരിഹസികളുടെ മുന്നിൽ തല കുനിക്കാൻ ഇട വരുത്തരുതേ 🙏🏻 യഹോവയെ വേഗം വരേണമേ 🙏🏻 ഇസ്രായേൽന്റെ രാജാവേ വേഗം വരണേണമേ 🙏🏻 കർത്താവെ അനുഗ്രഹിക്കേണമേ 🙏🏻 പിതാവും, പുത്രനും, പരിശുദ്ധ റൂഹയും ആയുള്ളവനെ നിനക്ക് സ്തുതി നിനക്ക് സ്തോത്രം 🙏🏻
@TintuTintu-s7b3 ай бұрын
Ente amme
@Kuriyakose-t8i3 ай бұрын
Amma.nagaluda.kudubatha.anugarhikanma...❤❤❤❤❤❤
@BijuKurian-p7n3 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@elsymathew83112 жыл бұрын
Parisudha Amme ente apeksha kaikollaname
@StobyT-c8n11 ай бұрын
Amma mathave njangalku vendi madyasthem cheyyaname 🙏🙏🙏
@marycheriyan-uy4kv3 ай бұрын
Amme ynangalku vedi prathikename
@valsageorge47942 жыл бұрын
അമ്മേ മാതാവേ 🙏🙏
@bincyajesh9532 жыл бұрын
Amen amme
@SujathaChandran-q2z3 ай бұрын
Yente monu yethrayum pettannu oru nalla marriage nadakkaname athinu mathavinte anugraham udakaname
അമ്മേ മാതാവേ, യേശുവേ എന്നെയും എന്റെ കുടുംബത്തെയും വീട്ടുകാരെയും നാട്ടുകാരെയും ഈ ലോകത്തിൽ ഉള്ള എല്ലാവരെയും ഞാൻ നോക്കുന്ന അമ്മയെയും ഞങ്ങളുടെ വളർത്തു മൃഗങ്ങളെയും യാതൊരു ആപത്തും അപകടങ്ങളും രോഗങ്ങളും ഒന്നും വരുത്താതെയും വീഴാതെയും വന്യ ജീവികളുടെ ആക്രമണങ്ങളിൽ ഒന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@deepashiju65193 жыл бұрын
Super song
@reenamathew39303 ай бұрын
Entae maathaavae njangalkkuvendi apekshikkanamae,
@ansoanil7049 Жыл бұрын
Amme mathave ente kunjinte vayaruvedana ini varathe mattitharaname 🙏
@jobukabraham53332 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ
@sunnyvarghese36612 жыл бұрын
അമ്മേ കാത്തുകൊള്ളേണ്മെ 🌹🌹❤️❤️🌹🙏🙏
@richusworld99933 ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖങ്ങൾ മാറ്റി തരേണമേ 🙏🏻🙏🏻
@reenashibu92223 жыл бұрын
വളരെ നന്നായിട്ടുണ്ട്..... പള്ളിയിൽ നിൽക്കുന്ന പ്രതീതി തന്നെ...... 🙏🙏🙏🙏🌹
@Mjjj-m1tАй бұрын
Amme ente mone sukhapedutahne. Enne operation illathe sukhapeduthane
@lissyraju1651 Жыл бұрын
St.Mary pray for us
@jayanks8009 Жыл бұрын
അമ്മയോട് നേരിട്ട് പ്രത്ഥിച്ചതു പോലെ അച്ചന്റെയും മോളുടെയും പാട്ട് ദൈവകൃപയിൽ നിറച്ചു നന്ദി. നന്ദി. നന്ദി. ആമേൻ