ആ കൊടും ക്രൂരതയ്ക്ക് മാപ്പില്ല; അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി |Spot Reporter

  Рет қаралды 123,294

asianetnews

asianetnews

Ай бұрын

ആ കൊടും ക്രൂരതയ്ക്ക് മാപ്പില്ല; അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി |Spot Reporter
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 224
@gopakumart.r.7170
@gopakumart.r.7170 Ай бұрын
ഇയാൾ തന്നെയാണെന്ന് കേരളാപോലീസ് പറഞ്ഞതല്ലേ.. ഒരിക്കലും ശരിയാകില്ല. സിബിഐ യെകൊണ്ട് അന്വേഷിക്കണം. എടോ 7ഇഞ്ച് കാലുള്ള അയാൾക്ക്‌ എങ്ങനെ 9ഇഞ്ച് ചെരുപ്പാകും. അങ്ങനെയാനുകേട്ടത്
@lissygeorge2602
@lissygeorge2602 Ай бұрын
ഇതിൽ വല്ലാ കാര്യമൊന്നും അല്ല ഇയാൾ കേരളക്കാരനും പാർട്ടിക്കാരും ആയിരു ഒന്നെങ്കിൽ വിധി മറ്റൊന്ന് ആകുമായിരുത്തു
@radamani8892
@radamani8892 Ай бұрын
ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെട്ടു😭കൊലപാതകിക്ക് കുട്ട് നിൽക്കുന്ന കോടതിയെ എങ്ങനെ വിശ്വസിക്കും
@pushpaiyyalol4683
@pushpaiyyalol4683 Ай бұрын
വളരെ ശരിയാണ്. ഇവിടെ എന്തു നീതിയാണ് നടപ്പാക്കുന്നത്
@user-pl7ku9hz8i
@user-pl7ku9hz8i 27 күн бұрын
പാവം സഹോദരൻ
@ZOOMDESTINY
@ZOOMDESTINY Ай бұрын
ഗോവിന്ദ ചാമി യെ കൂടി 😡😡😡
@deva.1451
@deva.1451 Ай бұрын
ബഹുമാനപെട്ട കോടതി വിധി സ്വാഗതം.
@sebastiansurvey9731
@sebastiansurvey9731 Ай бұрын
ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാൻ വേണ്ടി ഇടതുപക്ഷം ചെയ്തതാണ് ഈ കുട്ടകൃത്യം.. എന്നിട്ട് അവരുടെ ആൾക്കാർ തന്നെ പ്രതിയെ ഉണ്ടാക്കി... എല്ലാം ദൈവത്തിനറിയാം
@pushpaiyyalol4683
@pushpaiyyalol4683 Ай бұрын
ശരിയായ പ്രതിയെ എന്നെങ്കിലും ശിക്ഷിക്കുമോ ഇവിടെ നടക്കുന്നതെല്ലാം അനീതിയാണ്.
@user-pl7ku9hz8i
@user-pl7ku9hz8i 27 күн бұрын
അവനെ കുടുക്കിയവർ തലമുറ അടക്കം അനുഭവിക്കും
@arshadkallara7753
@arshadkallara7753 Ай бұрын
നല്ല തീരുമാനം... ആ ഗോവിന്ദ ചാമിയെ കൂടി ഇങ്ങനെ വിധി വരട്ടെ
@jayanmalayil8868
@jayanmalayil8868 Ай бұрын
😂😂😂🦍🦍🦍🐕‍🦺
@JayakrishnanH007
@JayakrishnanH007 Ай бұрын
ആളൂർ വക്കീൽ വരും ഇവന്മാരെ രക്ഷിക്കാൻ
@SajithA-mr1rh
@SajithA-mr1rh Ай бұрын
അതു തന്നെയാണ് എനിക്കും പറയാനുള്ളത്. എന്റ മനസ്സുള്ളത് നിങ്ങൾ പറഞ്ഞു.​@@jayanmalayil8868
@sheelamanoj9249
@sheelamanoj9249 Ай бұрын
ഇയാൾ തന്നെയാണ് കുറ്റവാളി എങ്കിൽ ശിക്ഷ കിട്ടട്ടെ, അതല്ല എങ്കിൽ ദൈവത്തിന് മുൻപിൽ കണക്ക് പറയേണ്ടതായി വരും തീർച്ച
@pushpaiyyalol4683
@pushpaiyyalol4683 Ай бұрын
യഥാർത്ഥ പ്രതി പുറത്ത് നിൽക്കുന്നു നിരപരാധി ശിക്ഷിക്കപ്പെടുന്നു നീതിന്യായ വ്യവസ്ഥയുടെ സത്യസന്ധത.
@vinodroshan1715
@vinodroshan1715 Ай бұрын
വധശിക്ഷ തന്നെ എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും അത് നടപ്പാക്കും എന്ന് കരുതുന്നവർ ഉണ്ടെങ്കിൽ അത് വെറും കരുതൽ മാത്രമാണ് ... ഇയാളുടെ ഈ വിധി ജീവപര്യന്തമായി കുറക്കും സുപ്രീം കോടതി ഇപ്പോഴല്ല ഒരു പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് ശേഷം അത് വരെ ഇവനും ഇവനെപ്പോലെയുള്ള ഗോവിന്ദചാമിമാർ ഒക്കെ നമ്മുടെ നികുതിപ്പണം കൊണ്ട് തന്നെ തിന്ന് കൊഴുക്കും .... അതാണ് നമ്മുടെ നിയമം
@ayyappadasvh1266
@ayyappadasvh1266 Ай бұрын
Umbiya niyamam
@SajithA-mr1rh
@SajithA-mr1rh Ай бұрын
വധശിക്ഷ വിധിച്ച കോടതിക്ക് നന്ദി നന്ദി, നന്ദി.
@sivaniengineeringwork9770
@sivaniengineeringwork9770 Ай бұрын
കുറ്റവാളിയെ ശിക്ഷിക്കണം പക്ഷെ ഇവൻതന്നയാണൊ പ്രതി?
@bindhuvipin1360
@bindhuvipin1360 Ай бұрын
Alla
@ShajithaS-nh2gt
@ShajithaS-nh2gt Ай бұрын
ഒരു നിരപരാധിയെ തൂക്കിലേറ്റാൻ പോകുന്നു.. തെറ്റ് ചെയ്ത വർ സുഖമായി ജീവിക്കുന്നു... പോലീസ് കണ്ടെത്തിയ പ്രതിയല്ലയഥാർത്ഥ പ്രതി... പണവും സ്വാധീനവുമുള്ള യഥാർ ത്ഥ പ്രതികൾ ഇത് കണ്ട് ചിരിക്കുന്നു..
@radhikasunil9280
@radhikasunil9280 Ай бұрын
എന്നാൽ പ്രതി ആര്?
@nidhin_gowri
@nidhin_gowri Ай бұрын
ഈ പുള്ളി അല്ല യഥാർഥ പ്രതി എന്ന് എവിടെയോ വായിച്ചിരുന്നു……!!!
@An1tA3
@An1tA3 Ай бұрын
ശാസ്ത്രീയ തെളിവുകൾ ഉണ്ടല്ലോ. .കുറ്റം ചെയ്ത ഉടനെ കേരളം വിട്ടല്ലോ.
@An1tA3
@An1tA3 Ай бұрын
ഞാനും അങ്ങനെ വിചാരിച്ച്.പക്ഷെ പ്രതി കുറ്റം ചെയ്ത ഉടനെ രക്ഷപ്പെട്ടു പോയില്ലേ. ശാസ്ത്രീയ തെളിവുകളും ഉണ്ടല്ലോ ..
@grateful5566
@grateful5566 Ай бұрын
Dna results okke apol thettayirikum
@shareefsky213
@shareefsky213 Ай бұрын
നിനക്ക് അറിവില എന്ന് മനസിലായി
@nidhin_gowri
@nidhin_gowri Ай бұрын
Bro… njan pandu എവിടെയോ വായിച്ചിരുന്നു എന്നാണ് പറഞ്ഞത്…ഇപ്പോ വിദേശത്തായത് കൊണ്ട് പിന്നീട് വന്ന ന്യൂസുകൾ ഒന്നും കാണാൻ കഴിഞ്ഞില്ല.. sorry
@sivaniengineeringwork9770
@sivaniengineeringwork9770 Ай бұрын
പോലീസുണ്ടാക്കിയതല്ലെ തെളിവു. പോസ്റ്റ്മോർട്ടം റിപ്പോർട്ടലും വൈരുദ്യം ഉണ്ട്.
@gangadharanmp1958
@gangadharanmp1958 Ай бұрын
പ്രതി തടിച്ചു കൊഴുത്തിരിക്കുന്നു,
@beenamanojkumar6331
@beenamanojkumar6331 Ай бұрын
അവന്റെ കോലം അപ്പാട് മാറിപ്പോയി
@onlyforyoutube-cb9rz
@onlyforyoutube-cb9rz Ай бұрын
Nammude nikuthi
@AmanaWedding
@AmanaWedding Ай бұрын
😂😂😂sheriya
@user-vc7ko4rb4c
@user-vc7ko4rb4c Ай бұрын
Police nalla food vangikodukkum
@bindhuvipin1360
@bindhuvipin1360 Ай бұрын
Iyalalla konnath
@DesignByUsForUs
@DesignByUsForUs Ай бұрын
8 വർഷം! യോഗിയാണ് ശരി എന്ന് വീണ്ടും വീണ്ടും തെളിയികന്നു.
@rebel9103
@rebel9103 Ай бұрын
അത് ആരാ
@DesignByUsForUs
@DesignByUsForUs Ай бұрын
@@rebel9103 UP ശരിയാക്കി എടുത്ത ആളാ ...
@user-hr7kv3uh7p
@user-hr7kv3uh7p Ай бұрын
വിധി സത്യം എന്ന് വിശ്വസിക്കുന്നില്ല
@marythomas465
@marythomas465 Ай бұрын
നന്ദി ശിക്ഷ വേഗം നടപ്പിലാക്കുക അതാണ് വേണ്ടത്
@manikandankondodiyil6043
@manikandankondodiyil6043 Ай бұрын
വധശിക്ഷ ഉടൻ നടപ്പിലാക്കുക
@kpbasheerpnr9216
@kpbasheerpnr9216 Ай бұрын
ഒരു ഇലക്ഷൻ സമയം ആയിരുന്നു അന്നേരം... ഇതിന്റെ പിന്നിൽ ഏതെങ്കിലും രാഷ്ട്രീയം കലർന്നിട്ടിണ്ടോ... എന്നും അന്വേഷിക്കാം... ഇവന്നെ പിന്നിൽ കേസ് നടത്തുന്നത് ആരായിരിക്കും... കേരളത്തിൽ... 🙄
@RajanRajan-ce6ng
@RajanRajan-ce6ng Ай бұрын
അവന് അത് തന്നെ വേണം... നല്ല വിധി 🙏🏾
@munavarpv2343
@munavarpv2343 Ай бұрын
ഇയാളാണ് യഥാർത്ഥ പ്രതി എങ്കിൽ തീർച്ചയായും വധശിക്ഷക്ക് അർഹനാണ്.
@prashvijayn
@prashvijayn Ай бұрын
ഇയാള് അല്ല
@jayakumarchellappanachari8502
@jayakumarchellappanachari8502 Ай бұрын
​prashvija
@OoooOooo-hu8uv
@OoooOooo-hu8uv Ай бұрын
രക്തക്കറ യിൽ തെളിഞ്ഞ പ്പോൾ പിന്നെ എന്ത് ഉലക്കയാ ഇനിയും തെളിവ് തൂങ്ങട്ടെ.... എന്താണ് പുയ്യാപ്ല തൊഴിലാളി എന്ന ഒരു വിശേഷ പേരുണ്ടല്ലോ...
@OoooOooo-hu8uv
@OoooOooo-hu8uv Ай бұрын
മതിയല്ലോ.. പിന്നെന്താണ് തെളിവുകൾ വേണ്ടത്.. തൂങ്ങട്ടെ.... 👌
@user-mj3hu2ex7w
@user-mj3hu2ex7w Ай бұрын
അവർക്ക് ചോദിക്ക്കാനും പറയാനും ആരുമില്ല പാവങ്ങൾ ഇവൻ്റെ ഉമ്മ കരയുന്നുണ്ടാവും നിരപരാധിയായി തെളിയെട്ടെ
@sijithomastanvimedia7467
@sijithomastanvimedia7467 Ай бұрын
Yes iyal alla prathi
@user-ts2be2oq2l
@user-ts2be2oq2l Ай бұрын
നരബലി നടത്തിയവനെ ചോദ്യം ചെയ്യാത്തത് എന്താണ്?
@SureshMD-sq9dr
@SureshMD-sq9dr Ай бұрын
നിനക്കെന്താ ഇത്ര ചൊറിച്ചിൽ
@sreekumarpg4632
@sreekumarpg4632 Ай бұрын
​@@SureshMD-sq9drഅതിന് നിനക്കെന്താ
@nalinimanohari2345
@nalinimanohari2345 Ай бұрын
പിടിച്ച time അവൻ നല്ല മെലിഞ്ഞു ഇരിക്കുന്നു... Now തിന്നു കൊഴുത്തു 😮
@elzybenjamin4008
@elzybenjamin4008 Ай бұрын
THEERUMANAM 👍👍
@user-js2md8dx8e
@user-js2md8dx8e Ай бұрын
ഇത് ചെയ്ത പ്രതി, ഒരിക്കലും ഞാനാണ് ചെയ്തതെന്ന് പറയില്ല. പറയുന്ന മനസ്സുള്ളവൻ ഇത് ചെയ്യാൻ പോകില്ല
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
എന്നെങ്കിലും യഥാർത്ഥ പ്രതിയെ കിട്ടിയാൽ മതിയായിരുന്നു
@user-ij8gp2kw7d
@user-ij8gp2kw7d Ай бұрын
ഇത് നേരത്തെ തന്നെ ചെയ്താൽ പോരേ വെറുതെ ജനങ്ങളുടെ നികുതി പണം കൊണ്ട് തീറ്റിപ്പോട്ടണോ
@aslu1122
@aslu1122 Ай бұрын
Very good
@user-mf1bt9zz2r
@user-mf1bt9zz2r Ай бұрын
അലക്കി തേച്ച ഉടുപ്പും, കുനിഞ്ഞുള്ള നടപ്പും കണ്ടു പ്രതിയോട് സഹതാപം തോന്നുന്നവർക്കായി, ഇരയുടെ വെട്ടിനുറുക്കപ്പെട്ട ശരീരവും കാണിക്കണം. അതാരും കാണില്ലല്ലോ, അതിന്റെ കുഴപ്പമാണ്.
@user-mj2hx2ud4t
@user-mj2hx2ud4t Ай бұрын
കൊലയാളി ഒളിച്ചിരിക്കുന്ന chirikkunnu
@kunhiramanm2496
@kunhiramanm2496 Ай бұрын
വെറുതെ ഒരു ചെൺകുട്ടിയെ ആരെങ്കിലും കൊല്ലുമോ യിലപ്പോൾ ആ പെൺകുട്ടിയിൽ നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിരിക്കാം. നിഷ്പക്ഷമായി ചിന്തിച്ചാൽ അവൻറ മുഖം കാണുമ്പോൾ ഒരു കൂസലുമില്ല. പ്രതി ഇവൻ തന്നെ ചില കൂട്ടർ വിചാരിക്കും 2 തോണിയിലും കാല് വെച്ചെ ന്ന അപ്പോൾ പിന്നെ ആരാണ് ആ കുട്ടിയെ കൊന്നത്. ആളൂർ സാർ പറയുന്നു. അവൻ നിര ചരാധി എന്ന് എന്നാൽ തെളിവ് കാണിക്ക് എന്നാൽ പിന്നെ DNA ടെസ്റ്റ് എന്തിനാണ്. ഈ കാര്യത്തിൽ ആ പ്രതിയുടെ പണം പോകും ആളുർ സാർ രക്ഷപ്പെടും. ഈ കേസ്സിൽ ആളുർ സാർ തോൽക്കും 100 % ഉറപ്പാ
@sajeevss668
@sajeevss668 Ай бұрын
വാളയാറിലും പെരിയാറിലും പിന്നെ എന്ത് സംഭവിച്ചു... പോലീസിന്റെ തെളിവ് 🤣🤣🤣
@abhilash554
@abhilash554 Ай бұрын
Good
@ambilynicholson830
@ambilynicholson830 Ай бұрын
Thank God
@9997933
@9997933 Ай бұрын
ഇടനെ വേണം 😎
@bindhupeter1473
@bindhupeter1473 Ай бұрын
👌👌👌👌Very good
@MrTchacko
@MrTchacko Ай бұрын
Justice delayed means justice denied, നമ്മുടെ നിയമാവവസ്ഥ വളരെ മോശം.
@salmamu8437
@salmamu8437 Ай бұрын
👍
@raj-mu3hd
@raj-mu3hd Ай бұрын
യഥാർത്ഥ പ്രതി ആണോ? അതോ തട്ടിക്കൂട്ടി ഒപ്പിച്ചതാണോ?
@bindhuvipin1360
@bindhuvipin1360 Ай бұрын
Entha samshayam thatti koottiyth thanne
@nasarnasarp376
@nasarnasarp376 Ай бұрын
യെതാർത്ഥ പ്രതി എവിടെ യോ നിന്ന് ചിരിക്കുന്നു
@user-kw5kc7bk2r
@user-kw5kc7bk2r Ай бұрын
മുസ്ലിങ്ങൾ ന്യായീകരിച്ച് മെഴുകുകയാണല്ലോ😁
@chandranmv1951
@chandranmv1951 Ай бұрын
Ninde ummade poo....eda pannbiu hindhu penkuttikale balalsangam cheyyunnavar adoru hoobiyayanu kanunnadhu kandamanam pettukootiya Ivar molyakkan marude madam moiulikavadikalude niresesaprakaramanu rajyadroham nadathunnadhum .niyamam karsanamakkanum achadakkamilladhe rajyathinakathu nadakkunna itharam. Pravanadha adicvhodukkanam.
@neeshageorge8637
@neeshageorge8637 Ай бұрын
Yes true
@sheebas9756
@sheebas9756 Ай бұрын
😭
@gangadharanmp1958
@gangadharanmp1958 Ай бұрын
With all respect to Sri Aloor, i would say that he should use his legal expertise to help genuine helpless innocent victims.
@harikrishnan6997
@harikrishnan6997 Ай бұрын
If Ok your Judgement follows
@mathewjohn4431
@mathewjohn4431 Ай бұрын
Congratulations cort
@demoaccounttest313
@demoaccounttest313 Ай бұрын
👍👍👍👍
@user-df4be4uz2r
@user-df4be4uz2r Ай бұрын
Ok
@smithasmitha1712
@smithasmitha1712 Ай бұрын
Nall vidhi👏👏
@abubin8559
@abubin8559 Ай бұрын
അപ്പോൾ ഗോവിന്ദ് ചാമി??
@vijaybabuvijaybabu-xm9qo
@vijaybabuvijaybabu-xm9qo Ай бұрын
അലൂരിനെയാണ് tooki kolendthu
@harikrishnan6997
@harikrishnan6997 Ай бұрын
Aloor , Pinne neeyano Prathi
@jollyroy2074
@jollyroy2074 Ай бұрын
Don’t flash ‘news update’ always.Its very disturbing
@sumeshchandran705
@sumeshchandran705 Ай бұрын
ധൃതിപ്പെട്ട് രാത്രി തന്നെ ആ.. പെൺകുട്ടിയുടെ ചേതനയറ്റ ശെരീരം കത്തിച്ചു തെളിവുകൾ എല്ലാം നശിപ്പിച്ചു കളഞ്ഞു, എന്നിട്ടിത്ര നാളുകൾക്ക് ശേഷം തെളിവുകൾ എല്ലാം റെഡി ആക്കി..😏😏😏😏😏
@zachariapaul8034
@zachariapaul8034 Ай бұрын
Ee Vidhiye ethirkkunnu
@An1tA3
@An1tA3 Ай бұрын
അഡ്വക്കേറ്റ് ആളൂർ ഇവനെ പോലെ ഉള്ള അതിഥി യെ ഒക്കെ രക്ഷപ്പെടുത്തിയാൽ ഇനിയും ഇതുപോലെ സംഭവങ്ങൾ ഉണ്ടാകില്ലേ ??
@jishnubr1752
@jishnubr1752 Ай бұрын
മര്യാദയ്ക്ക് കേസ് അന്വേഷിക്കാത്ത പോലീസുകാർക്കാണ് ഇതിൽ കൃത്യവിലോപം ആരോപിക്കാവുന്നത്.
@user-iy4tw4xv9g
@user-iy4tw4xv9g Ай бұрын
Athe ചെയ്തവൻ അവനാണെങ്കിൽ 👍🏻👍🏻👍🏻
@sheebannv5851
@sheebannv5851 Ай бұрын
സത്യം സത്യമായി ജയിക്കും അതാണ് പ്രഭഞ്ച സത്യം
@user-eg9ll5vp4z
@user-eg9ll5vp4z Ай бұрын
Nalla news
@thomas249
@thomas249 Ай бұрын
അതിനു വേണ്ടി തന്നെയാണ് അവർക്ക് ശമ്പളം കൊടുക്കുന്നത്.ആ ശമ്പളത്തിൽ തൃപ്തിപ്പെട്ടാൽ മതി.
@user-xc7uw5hp4c
@user-xc7uw5hp4c Ай бұрын
why all murder case in Perumbavoor
@aksharacenter2032
@aksharacenter2032 Ай бұрын
സെൻകുമാർ അല്ലേ അന്വേഷിച്ചത്.
@vinodsubramanian9313
@vinodsubramanian9313 Ай бұрын
ഇയാൾ അല്ല പ്രതി കഷ്ടം
@vinodsubramanian9313
@vinodsubramanian9313 Ай бұрын
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ട സ്ത്രീയുടെ വയറ്റിൽ 450 എം എൽ മദ്യം ഉണ്ടായിരുന്നു ഒന്നാലോചിച്ചു നോക്കിക്കൂടെ അത്രയും കുടിപ്പിച്ചിട്ടാണോ കൊന്നത്
@jeevanthampi767
@jeevanthampi767 Ай бұрын
Thangalkku enganei ariyam?? DNA test Ellam Ayal anu kottavali ennu theliyikkunnu
@yama.666
@yama.666 Ай бұрын
. നിനക്ക് dna തെളിവ് ഒന്നും പോരെ വെറുതെ അലക്കല്ലേ
@vinodsubramanian9313
@vinodsubramanian9313 Ай бұрын
നിനക്കെന്തറിയാം
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Ай бұрын
പ്രതി മദ്യം ബലമായി കുടിപ്പിച്ചതാണ് ,,​@@vinodsubramanian9313
@rakeshthomas81
@rakeshthomas81 Ай бұрын
He is Not Assamise. He is Bangladeshi..
@skk1048
@skk1048 Ай бұрын
Great news
@user-ov7vi3ge7j
@user-ov7vi3ge7j Ай бұрын
അപ്പോൾ ഗോവിന്ദച്ചാമിയോ
@ravikpm9733
@ravikpm9733 Ай бұрын
സുപ്റീ൦കോടതിശരിവച്ചാൽനന്നു്.
@user-vc7ko4rb4c
@user-vc7ko4rb4c Ай бұрын
Good evanepole ulla oruthaneyum vidan padilla kollanam
@TM-jl7df
@TM-jl7df Ай бұрын
Sixth century mindset
@balakrishnanbalakrishnan726
@balakrishnanbalakrishnan726 Ай бұрын
ഇയാ ൾ അല്ല യഥാർത്ഥ പ്രതിയെന് വാർത്തകൾ വന്നതാണ് അപ്പോൾ ആരാണ് പ്രതി തെറ്റ് ചെയ്തവർ ആരായാലും തെറ്റ് ചെയ്തവനാകണം
@gangadharanmp1958
@gangadharanmp1958 Ай бұрын
This case was instrumental in the defeat of Ummen Chandi Government, if I am correct
@user-ij6ed1ti7k
@user-ij6ed1ti7k Ай бұрын
ജിഷ കേസിലെ മണ്ഡമറി ഊഹാപോഹങ്ങൾ ഒന്നും പുറത്തുകൊനുവരാത്തത്
@padmavathypadma2916
@padmavathypadma2916 Ай бұрын
ഈ പാവത്തിനോട് ഈ കേസിൽ കുടുക്കിയതാണ്. എതാർത്ത പ്രതിയെ രക്ഷിക്കാൻ വേണ്ടി ഈ പാവം
@Boss-pc9gg
@Boss-pc9gg Ай бұрын
നമ്മുടെ ഭൂമി ഉരുണ്ടിട്ടല്ല പരന്നതാണ്.... അതല്ലേ സത്യം
@babupg9964
@babupg9964 Ай бұрын
Pavam boy annu. Veetill kondupoyi kidathikko
@user-pl7ku9hz8i
@user-pl7ku9hz8i 27 күн бұрын
ഇവൻ ഒരു പാവം ആണ്
@tomkolenchikkal1281
@tomkolenchikkal1281 Ай бұрын
Ammayude commands vendayirunnu
@bejoyrodrigues3318
@bejoyrodrigues3318 Ай бұрын
യഥാർത്ഥ പ്രതിയെ കിട്ടാത്തതിന് ഏതോ ഒരു പാവം പിടിച്ചവനെ തൂക്കികൊല്ലാൻ പോകുന്നു...
@neeshageorge8637
@neeshageorge8637 Ай бұрын
Yes, he is not the culprit I believe, all manipulated.. Very bad..
@vibinputhalath5327
@vibinputhalath5327 Ай бұрын
യഥാർത്ഥ പ്രതി ഇയാളാണെന്ന് എത്ര ശ്രമിച്ചിട്ടും വിശ്വാസം വരുന്നില്ല.
@mollymathew8236
@mollymathew8236 Ай бұрын
പിന്നെ എങ്ങനെയാ അവൻ്റെ saliva , blood ഒക്കെ ഒത്തു വന്നത് ? നിങ്ങളുടെ ഒന്നും വന്നില്ലല്ലോ ..
@bindhuvipin1360
@bindhuvipin1360 Ай бұрын
​@@vibinputhalath5327iyalalla
@bindhuvipin1360
@bindhuvipin1360 Ай бұрын
​@@mollymathew8236aru paranju othu vannenn
@geethatd7842
@geethatd7842 Ай бұрын
8 year kond weight koodi thadich keman aayirikkunnu....!! Jayil......!!!
@TARSANSAHARA
@TARSANSAHARA Ай бұрын
ഇത്രയധികം തെളിവുകൾ ഉണ്ടായിട്ട് ഇത്രയും കാലം എടുത്തുവച്ചത് എന്തിനാണ് അപ്പോഴേ പച്ചക്ക് കത്തിക്കണമായിരുന്നു... കഷ്ടം മൂഞ്ചിയ വിധി... ഇതുപോലെ ഗോവിന്ദച്ചാമിയെയും പാലക്കാട്ട് അതും എല്ലാം പെട്ടെന്ന് തീർത്താൽ നല്ല കാര്യമായിരുന്നു...
@kishorevenugopal6191
@kishorevenugopal6191 Ай бұрын
Ee crime cheyan ulla motovation kand ethiyo? Adh illathadh karanam aane kooduthal samshayangal uyarunadh.. baaki ee paranja ella thelivum poulose vijarichal undaki edukan velya prashnam ulla karyam ellla.. oru aale kayyil kiittiya ayalde kurach umineerum blood um eduth crime scene ilnin kittiya evidence aaki maatan athraa difficult ayitulla karyam ella..idhokke chelapo edhengilum sheriaya pidpaad ulla psycho ee rakshikan ulla tanrtavum aavam.. (aanenn ella.. aavam.. athra thenne).. pratyegich idh oru revenge nadathiye poley unde.. verudhe povunne vayikk samanya manonila ulla aarkum itheram oru krooratha cheyan thonun enn thonunilla
@zachariapaul8034
@zachariapaul8034 Ай бұрын
If I live
@ismailmanalath7338
@ismailmanalath7338 Ай бұрын
അഭിനന്ദനങ്ങൾ 💕💕💕💕
@basheerkerala3618
@basheerkerala3618 Ай бұрын
സാഹചര്യ, ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിരിക്കുന്നു, സുപ്രീം കോടതിയിൽ അപ്പീൽ പോയാലും യാതൊരു ഇളവും ഈ പ്രതിക്ക് കിട്ടരുത്, ഈ കേസിൽ പ്രതിക്ക് ഇളവ്‌ ലഭിച്ചാൽ അത് സമൂഹത്തിന് നൽകുന്ന മെസ്സേജ് വരാളെ മോശമായിരിക്കും
@ajayk1432
@ajayk1432 Ай бұрын
Petennu kandappo lukman avaran anennu thonni 😂
@zachariapaul8034
@zachariapaul8034 Ай бұрын
Aaloorine Kollum
@user-kw5kc7bk2r
@user-kw5kc7bk2r Ай бұрын
ഷേവ് ന്യൂനപക്ഷം
@AR-jp4qw
@AR-jp4qw Ай бұрын
4:50 5:02
@SatishKumar-mn8wv
@SatishKumar-mn8wv Ай бұрын
Who killed Jisa's father & why was he killed? What about the MLA who Jisa's father was talking about? Why police did not make any investigation about the MLA? Did police support the MLA? Scientific evidence does not match with this innocent person (as per reports)
@AR-jp4qw
@AR-jp4qw Ай бұрын
3
@amruthaammu3543
@amruthaammu3543 Ай бұрын
Etu tane ano prethi?
@shriyasara
@shriyasara Ай бұрын
8 varsham kazhinnittum.... yadartha prathiye...olipichu vechitu....pavam niraparathiye.....thanne ...mardichu kuttam samadipichu....
@drummermelethil3437
@drummermelethil3437 Ай бұрын
നല്ല വിധി :: പക്ഷെ, നല്ല ഇന്ത്യയിൽ അത് നട പ്പാവൂല. ഇനിയൊരു പത്തു കൊല്ലം സുപ്രീം cort. പിന്നെ പത്തു കൊല്ലം ദയവു ഹാരജി.
@misriya4567
@misriya4567 Ай бұрын
PP thangathan
@beenamanojkumar6331
@beenamanojkumar6331 Ай бұрын
മനഃപൂർവം കുടുക്കുന്ന അല്ലാതെ, ഇത്തരം കേസിൽ ഇതെന്നെ ശിക്ഷ വേണ്ടത്
@sabmatt2292
@sabmatt2292 Ай бұрын
Not sounds good, DNA test can be manipulated
@mathewjohn4431
@mathewjohn4431 Ай бұрын
Pooricalude aduthu potte
@deepas3945
@deepas3945 Ай бұрын
We aaloor thendikkokke aara paisa kodukkunnathennu kodathi anweshikkanam...
@jmlpn6825
@jmlpn6825 Ай бұрын
യഥാർത്ഥ പ്രതിയെ പോലീസ് സംരക്ഷിക്കുന്നു. നിരപരാധി ശിക്ഷിക്കപ്പെടുന്നു എന്നതും കേരള ജനതക്ക് അപമാനം
@ishaquetmishaquetmishaquet7844
@ishaquetmishaquetmishaquet7844 3 күн бұрын
Ighayanangil ottak rodilkoodi nadakunna areyum police pidich kalla thelive undaki jailil adakkum
@onlyforyoutube-cb9rz
@onlyforyoutube-cb9rz Ай бұрын
Ee nayoke 8 varsham thinnu thooriyathu nannude nikuthi panam..nammude niyamam okke policheyuthenda samayam kazhinju
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 2,8 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 190 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН