അതികായൻ അധിർ രഞ്ജൻ ചൗധരിയെ തട്ടകത്തിലെത്തി വെട്ടി പത്താൻ!| Adhir ranjan Bowled Out By Yusuf Pathan

  Рет қаралды 119,547

asianetnews

asianetnews

Ай бұрын

'ക്രിക്കറ്റിൽ മാത്രമല്ല, ഇങ്ങ് രാഷ്ട്രീയത്തിലുമുണ്ട് പിടി'; ബംഗാളിൽ അധിർ രഞ്ജൻ ചൗധരിയെ അടിയറവ് പറയിച്ച് യൂസുഫ് പത്താൻ
#yusufpathan #AdhirRanjanChowdhury #Congress #LokSabhaElections #LokSabhaElection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 76
@muhammedparamba
@muhammedparamba Ай бұрын
❤ഇന്ത്യ മുന്നണി യെ ബംഗാളിൽ തകർത്ത ചൗദരി യെ തോൽപ്പിച്ചതിൽ സന്തോഷം 🥰
@Jan32116
@Jan32116 27 күн бұрын
Oola koya 😂
@kabeerkorikar3232
@kabeerkorikar3232 Ай бұрын
അധീർ രഞ്ജൻ ചൗധരിയുടെ അഹങ്കാരത്തിന് മറുവടി കിട്ടി...
@jomonjore1199
@jomonjore1199 29 күн бұрын
മറുവടി അല്ല മറുപടി
@hassananas4944
@hassananas4944 28 күн бұрын
കോൺഗ്രസിനോടൊപ്പം തൃനമൂൽ നിന്നിരുന്നെങ്കിൽ ബിജെപിക്ക് ബംഗാളിൽ ഇക്കുറി ഒരു സീറ്റ് പോലും കിട്ടില്ലായിരുന്നു. INDIA വോട്ടുകൾ ഭിന്നിച്ചു പോയി.
@RajanMega-in3hw
@RajanMega-in3hw 29 күн бұрын
ചൗധരിയുടെ അഹങ്കാരമാണ് തോൽവിക്ക് കാരണം TMCയുടെ കൂടെ നിന്നാൽ സീറ്റെണ്ണം വർദ്ധിപ്പിക്കുമായിരുന്നു ...
@DjangoUnchained1
@DjangoUnchained1 28 күн бұрын
മമതയെ സഹിക്കാൻ നല്ല ക്ഷമ വേണം.....
@abidmarfa8069
@abidmarfa8069 Ай бұрын
ഇങ്ങനെ ഉള്ള കുറേ എണ്ണം കാരണം ആണ് ഇന്ത്യയുടെ അവസ്ഥ ഈ നിലയിൽ ആയത്
@BadBoy-wm6sp
@BadBoy-wm6sp 28 күн бұрын
അതേ സിപിഎം വർഗ്ഗീയ പാർട്ടി നശിപ്പിച്ചു ബംഗാൾ ത്രിപുര
@aswing2706
@aswing2706 29 күн бұрын
എല്ലാ ഹിന്ദു മത്തേത്രന്മാരുടെയും അവസ്ഥ ഇത് തന്നെ.
@shaheermk4088
@shaheermk4088 29 күн бұрын
അപ്പോ കോഴിക്കോട് രാഘവൻ കരീമിനെ തോൽപ്പിച്ചതോ ഷാണകമേ
@shaheermk4088
@shaheermk4088 29 күн бұрын
അപ്പോ രാഘവൻ കോഴിക്കോട് കരീമിനെ തോൽപ്പിച്ചതോ
@gsreekumar719
@gsreekumar719 23 күн бұрын
അതാണ് സത്യം... ബാക്കിയെല്ലാം ഡെക്കറേഷൻ...
@haneefamuhammed2698
@haneefamuhammed2698 Ай бұрын
ചൗധരി തോറ്റതിൽ നിരാശ
@nsnsns5786
@nsnsns5786 Ай бұрын
കയ്യിലിരുപ്പിന്റെ ഫലം
@humanityfirst330
@humanityfirst330 Ай бұрын
എല്ലായിടത്തും ന്യൂനപക്ഷ വോട്ടുകൾ ന്യൂനപക്ഷ വോട്ടുകൾ... ജനസംഖ്യാശാസ്‌ത്രം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, സൂക്ഷിക്കുക.
@Hydra-zl3xu
@Hydra-zl3xu Ай бұрын
Haa ബിജെപി സൂക്ഷിക്കേണ്ടി ഇരിക്കുന്നു😂
@JOBSVLOG-py2hh
@JOBSVLOG-py2hh Ай бұрын
സന്ഘികൾ സൂക്ഷിക്കണം..... ഒന്നും ആരും മറന്നിട്ടില്ല.... കാലം സാക്ഷി ചരിത്രം സാക്ഷി.
@AbdulHameed-xn8qi
@AbdulHameed-xn8qi Ай бұрын
നല്ലത് തന്നെ 🤣😜🤪
@vickyz169
@vickyz169 Ай бұрын
മോഡി അണ്ണനെ നമുക്ക് തിഹാരിലേക് അയക്കണ്ടേ. .അമിട്ടിന്റെ എല്ലാ case ലും അണ്ണനെ കൂട്ടുപ്രതി ആകും. .ഏതായാലും അവന്റെ കൂട്ടു കക്ഷികൾ ഒപ്പിച്ചു കൊണ്ടുപോവുമ്പോൾ 😂
@FathimaShukkoor-sh1mn
@FathimaShukkoor-sh1mn Ай бұрын
😂😂😂😂😂
@hameedh623
@hameedh623 29 күн бұрын
Ente, usuf, pathan❤❤❤
@anoopbalan4119
@anoopbalan4119 Ай бұрын
👍
@rasheedkuruppath4342
@rasheedkuruppath4342 28 күн бұрын
അദിർ രഞ്ജൻ ബിജെപി ക്കാരുടെയും മമതാ ബാനർജിയുടേയും ഒരേ പോലെ കണ്ണിലെ കരടാണ് , അപ്പോ അങ്ങേരെ ഒതുക്കാൻ ശത്രുത മറന്ന് മറ്റെ രണ്ട് കൂട്ടരും ഒറ്റക്കെട്ടായി , അതാണ് നടന്നത് , അതിൽ അവർ രണ്ട് കൂട്ടരും ഒപ്പം പത്താനും വിജയിച്ചു ,
@abdurahiman6702
@abdurahiman6702 28 күн бұрын
ഇവരൊക്കെ ജയിച്ചാൽ പിന്നെ മണ്ഡലത്തിൽ വരാറുണ്ടോ?
@BR-vu8wx
@BR-vu8wx 26 күн бұрын
ആദ്യമായി മൽസരിക്കുകയല്ലെ😅
@McShafeek
@McShafeek Ай бұрын
❤❤❤❤
@assainarbk1835
@assainarbk1835 Ай бұрын
Adeer ranjan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thahirkarackad9044
@thahirkarackad9044 26 күн бұрын
യുസുഫ് പത്താൻ ❤❤
@sebastianseban9816
@sebastianseban9816 28 күн бұрын
ആവശ്യമായ തോൽവി..
@naveedanjoom8596
@naveedanjoom8596 Ай бұрын
E naaari karana anu trinaamul congress ayitu sakhyam banglil undvathirikkan karnam
@ansals1
@ansals1 Ай бұрын
തേജസ്വി യാദവ് ക്രിക്കറ്റർ ആയിരുന്നു😊
@americanachaayan
@americanachaayan Ай бұрын
കീർത്തി ആസാദ്
@user-lk9kg3xo4c
@user-lk9kg3xo4c 29 күн бұрын
അതിരില്ലാത്ത അഹന്തക്കാരൻ ചൗതരി തോൽക്കണം എന്ന് ആഗ്രഹിച്ചിരുന്നു സാഫല്യമായതിൽ സന്തോഷം
@user-to1gw5fy5u
@user-to1gw5fy5u 29 күн бұрын
ത്രണമൂൽ അല്ല തൃണമൂൽ
@gom7741
@gom7741 Ай бұрын
Adir ranjan avante kazhappang theernnu😂😂😂😂
@raphymapranidavis589
@raphymapranidavis589 29 күн бұрын
Adhir Ranjan, Kamal Nath ഇവരുടെ അതിര് കടന്ന ആത്മവിശ്വാസം കോൺഗ്രസിന് 10-15 സീറ്റ് നഷ്ടപ്പെടുത്തി. അതായത് കോൺഗ്രസ്‌ -115 ബിജെപി -125 ആകുമായിരുന്നു. NDA-280 INDIA -250 ആകുമായിരുന്നു.
@connect2mathew1
@connect2mathew1 26 күн бұрын
യൂസഫ് പത്താനെ കൊണ്ട് ഒന്നും നാട്ടുകാർക്ക് ഒരു പ്രയോചനം ഉണ്ടാവില്ല
@pavithranvvvadakkeveettil6529
@pavithranvvvadakkeveettil6529 Ай бұрын
അധീർ രഞ്ജൻ ബിസ്മയം എന്ധെന്ന് മനസ്സിലായി
@sujimon8836
@sujimon8836 Ай бұрын
ഇവർ ഒരു മുന്നണി അല്ലേ 😂
@user-qk5sq7db6f
@user-qk5sq7db6f Ай бұрын
aanu
@happytalk8360
@happytalk8360 29 күн бұрын
5yrs no benefits
@funfactfuture
@funfactfuture 29 күн бұрын
ഇന്ത്യാ മുന്നണിയുടെ ഒരു നേര്‍ക്കാഴ്ച്ച.. ..
@FRL971
@FRL971 29 күн бұрын
തമ്മിൽ തമ്മിൽ അടിച്ചൊതുക്കി ഇന്ത്യാ സഖ്യത്തിൻ്റെ ഭരണ നേട്ടം ഇല്ലാതാക്കി😂
@Rolex6162
@Rolex6162 29 күн бұрын
അവൻ കുറച്ചു നാൾ വീട്ടിൽ ഇരിക്കട്ടെ 😂
@rajendrakumarc7280
@rajendrakumarc7280 29 күн бұрын
പത്താനു ഒരു വിഭാഗം കേരളത്തിൽ പറയുന്ന മതേതര വോട്ട് ഫുൾ ആയി കോണ്ഗ്രസ്സിന്റെ ഉൾപ്പെടെ കിട്ടിക്കാണും. അതാണല്ലോ ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്.
@AbdulHameed-xn8qi
@AbdulHameed-xn8qi Ай бұрын
രാജീവ് മുതലാളി തോറ്റു
@hameedmlp5686
@hameedmlp5686 27 күн бұрын
രാജാവിനില്ലാത്തരാജഭക്തി അഭിനയിച്ച അന്തമില്ലാത്ത ചൗധരി പുറത്തായതിൽ CON സന്തോഷിക്കും. ലോകസഭാ നേതാവിക്കയ യതാണ് CON ചെയ്ത അന്ന് ചെയ്ത തെറ്റ്. പിന്നെ ഇമ്മിണി ബല്യ ആളായി.
@sandeepps5388
@sandeepps5388 29 күн бұрын
Nashttam prethipakshathinu..!
@pavithranvadakkeveettil4322
@pavithranvadakkeveettil4322 29 күн бұрын
കോൺഗ്രസ്‌ കാരാ അധീർ രഞ്ജൻ ചൗദരിയെ തോൽപിച്ചു Onn
@prinsonmony834
@prinsonmony834 Ай бұрын
Kirti Azad
@user-sl5uz9bw1f
@user-sl5uz9bw1f 29 күн бұрын
Sidhu
@memy777memy6
@memy777memy6 Ай бұрын
🎉
@user-lm5df6nb6j
@user-lm5df6nb6j 29 күн бұрын
Congras.athyashasthanathunennum.atherana.mattanam.😂😂😂😂😂😂😂
@abdulraoofm2667
@abdulraoofm2667 29 күн бұрын
തൃണമൂൽ ആയി സഖ്യം ഉണ്ടായിരുന്നു എങ്കിൽ ബിജെപി ക്ക് ബംഗാളിൽ 3 സീറ്റ് മാത്രം കിട്ടും ആയിരുന്നു.. കോൺഗ്രസിൻ്റെ അഹങ്കാരം..
@KhiliruAbdulkhader
@KhiliruAbdulkhader Ай бұрын
ഇവനെ കൊണ്ട് എന്ത് ചെയ്യാൻ.രാഷ്ട്രീയത്തിൽ സംസാരിക്കാൻ പറ്റുമോ? ചൗധരി പാർലമെന്റ് ലെ പുലി
@ayyoobmubashira-rp8us
@ayyoobmubashira-rp8us 28 күн бұрын
ഇപ്പോൾ എന്തായിചൗധരിവീട്ടിലെ എലിയായി😅😅😅😅
@ayyoobmubashira-rp8us
@ayyoobmubashira-rp8us 28 күн бұрын
മോഡിക്ക് നല്ലോണം സംസാരിക്കാനറിയാംവർഗീയ വിഷം തുപ്പുന്നസംസ്കാരമല്ല
@user-ys5zm6gi4e
@user-ys5zm6gi4e Ай бұрын
ഗുജറാത്തിൽ നിന്നും വന്നിവൻ അവിടെ ജയിച്ചോ... സൂക്ഷിക്കണം മോഡിയുടെ ആളാ 😄😄😄
@americanachaayan
@americanachaayan Ай бұрын
😂😂😂
@jafarali-kb7el
@jafarali-kb7el Ай бұрын
😂😂😂
@Abd-i4b
@Abd-i4b Ай бұрын
😄😄😄
@mohamedshareef3361
@mohamedshareef3361 29 күн бұрын
ഗുജറാത്തിലും ഉണ്ടടോ മോദിക്കെതിരെ ഒരുപ്രതിപക്ഷം ഗുജറാത്ത് മൊത്തം മോദിയുടെതല്ല
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 33 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН