Assal Ravuthar Biriyani in Kochi | കൊച്ചിയിലെ അസ്സൽ റാവുത്തർ ബിരിയാണി | Biriyani + Chicken Chilli

  Рет қаралды 194,672

Food N Travel by Ebbin Jose

Food N Travel by Ebbin Jose

3 жыл бұрын

റാവുത്തർ ബിരിയാണി എന്ന് പറയുന്നത് പാലക്കാട് ഭാഗത്തു കിട്ടുന്ന ജീരകശാല അരികൊണ്ടു ഉണ്ടാക്കുന്ന എരിവുള്ള ബിരിയാണിയാണ്. ഇത് നമ്മുടെ കൊച്ചിയിലെ അസ്സൽ റാവുത്തർ ബിരിയാണി എന്ന ബിരിയാനിക്കടയിൽ പോയി കഴിച്ചു. മലബാർ ബിരിയാണിയുടേത് പോലെ അല്ലെങ്കിലും, രുചി അടിപൊളിയാണ്. ഒരു വെറൈറ്റി ബിരിയാണി എന്ന് പറയാൻ പറ്റും. Biriyani has got several varieties and Ravuthar Biriyani is one among those that are common in Palakkad - Coimbatore region. Unlike Malabar Biriyani, Ravuthar Biriyani is slightly spicy and is served with chutneys, pickles, salad, and Kesari (a sweet dish). I had this spicy Ravuthar Biriyani from Assal Ravuthar Biriyani near Jawaharlal Nehru Stadium in Kochi.
🥣 Today's Food Spot: Assal Ravuthar Biriyani -ARB, Kochi🥣
Location Map: goo.gl/maps/eA9C8AJUMo7Wbyea8
Address: Stadium Round, Jawaharlal Nehru International Stadium, Kaloor, Ernakulam, Kerala 682017
⚡FNT Ratings for Assal Ravuthar Biriyani -ARB, Kochi⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😊😑(4.4/5)
Price: 💲💲💲 (Average)
Is this restaurant family-friendly? Somewhat...
Parking facility: No own parking facility, but you can easily find space for parking your car/bike.
Price details:
Chicken Biriyani: Rs. 140.00
Beef Biriyani: Rs. 150.00
Jumbo Bucket (for 6 people): Rs. 699.00 (Chicken) & Rs. 799.00 (Beef)
Chicken Chilli (Quarter): Rs. 100.00
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 000
@assalravutharbiriyani2338
@assalravutharbiriyani2338 3 жыл бұрын
പ്രിയ എബിൻ ചേട്ടാ.. അസ്സൽ റാവുത്തർ ബിരിയാണിയിലേക്ക് വന്നതിനും ഇതുപോലൊരു വീഡിയോ ചെയ്തതിനും ഒരുപാട് നന്ദിയും സ്നേഹവും.. ഇന്നലെയും ഇന്നുമൊക്കെ ഞങ്ങളുടെ പ്രാതീക്ഷകളെ തെറ്റിച്ചുകൊണ്ടുള്ള കസ്റ്റമേഴ്‌സിനെ ഒഴുക്കായിരുന്നു. വലിയ ഇൻവെസ്റ്റുമെന്റുകളും കൂടുതൽ മാന്പവറും ഇല്ലാത്ത ഒരു സ്റ്റാർട് അപ്പ് ആണ് ഞങ്ങളുടേത്. വെക്കുന്ന ബിരിയാണിയുടെ അളവ് കുറച്ചു കുറച്ചായി സ്കെയിൽ അപ്പ് ചെയ്യാനാണ് ശ്രമിക്കുന്നത്. നിലവിൽ ഒരുപാട് പേർ ഭക്ഷണം കിട്ടാതെ മടങ്ങി പോവുന്നുണ്ട്. ഭക്ഷണത്തിന്റെ രുചിയിലോ ഗുണനിലവാരത്തിലോ ഒരു കുറവും വരുത്താതെ വരുന്ന ദിവസങ്ങളിൽ ഞങ്ങൾക്കതെല്ലാം പരിഹരിക്കാനാവും എന്നാണ് വിശ്വസിക്കുന്നത്. We are open towards all your valuable suggestions and opinions. Welcoming you all to Assal Ravuthar Biriyani
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much... തിരക്ക് കൂടുന്നതനുസ്സരിച്ചു ഗുണനിലവാരം നഷ്ടപ്പെടാതെ നോക്കുക എന്നത് വളരെ അത്യാവശ്യമാണ്.
@aseenashafi7028
@aseenashafi7028 3 жыл бұрын
Ewidanu shop no undo
@diganful
@diganful 3 жыл бұрын
ഇത് പാലക്കാട്ടുകാരുടെ ദേശീയ ഭക്ഷണം.. റാവുത്തർ ബിരിയാണി കായ ചാർ ഇഷ്ടം.😍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
റാവുത്തർ എന്ന് കേട്ടപ്പോൾ വിയറ്റ്നാം കോളനി ഓർമ വന്നു..🤣🔥
@user-wm9wc6gw9p
@user-wm9wc6gw9p 3 жыл бұрын
ശരിയാണ്👍👍😁😁
@albesterkf5233
@albesterkf5233 3 жыл бұрын
എനിക്കും
@FoodNTravel
@FoodNTravel 3 жыл бұрын
😄😄👍
@DRKASSOCIATE
@DRKASSOCIATE 3 жыл бұрын
ഇത് കിടുക്കി 😃😃😃😃😃😃😃
@abhin6787
@abhin6787 3 жыл бұрын
Iyobinte pusthakam
@kl-2family401
@kl-2family401 3 жыл бұрын
*പൊളിയായിട്ടുണ്ട് ചേട്ടാ..ബിരിയാണി ഡേ എന്നൊരു സംഭവം ആദ്യമായിട്ടാണ് കേൾക്കുന്നത്..സംഭവം പൊളിച്ചു..മണം ഇങ് ഫീൽ ചെയ്തു.* 😁😍❤️
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം.. താങ്ക്സ് ഉണ്ട് വിഷ്ണു 😍🤗
@dileepraj1047
@dileepraj1047 3 жыл бұрын
Vishnu bro
@nandanaanil5580
@nandanaanil5580 3 жыл бұрын
You again.. 😂
@thetruth3062
@thetruth3062 3 жыл бұрын
എന്റെ വിഷ്ണു ചേട്ടാ ഏതു വീഡിയോ eduthalum ingalde ഒരു കമന്റ്‌ കണ്ടിരിക്കും
@beautifulsong1439
@beautifulsong1439 3 жыл бұрын
ബിരിയാണി പ്രിയർ like ,ebbin ചേട്ടാ സൂപ്പർ video 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you beautiful song
@sajusabu5139
@sajusabu5139 3 жыл бұрын
Hai Ebinchetta ennu biriyani day ayettee travel onnum ellee biriyanipriyanu kazhekkende
@althafsanu234
@althafsanu234 3 жыл бұрын
October 10. World Biriyaani Day Biriyaani lovers undooo
@sindhuajiji3765
@sindhuajiji3765 3 жыл бұрын
ഉണ്ടേ
@georgycherry
@georgycherry 3 жыл бұрын
ഈ റാവുത്തർ ബിരിയാണി ആണ് ഇയ്യോബിന്റെ പുസ്തകം സിനിമയിൽ "അംഗൂർ റാവുത്തർ" "ഐയവാനും, ദിമിത്രിക്കും" കൂടെ കൂട്ടാൻ കൊടുത്തത്. കൂടെ മഞ്ഞ fanta യും... 😀😀
@MYMOGRAL
@MYMOGRAL 3 жыл бұрын
എബ്ബിന് ചേട്ടന് ബിരിയാണി ഭയങ്കര ഇഷ്ടമാണെന്ന് തോനുന്നു.. ആസ്വദിച്ചു അങ്ങ് കഴിക്കുന്ന കാണാൻ തന്നെ ഷേലാ 😍😍😀
@FoodNTravel
@FoodNTravel 3 жыл бұрын
Biriyani nalla ishtamanu ☺️
@jeromepenuel1070
@jeromepenuel1070 3 жыл бұрын
Nik biriyani enn ezhuthiya board kanumbhol thanne vishakum❤️
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
തമിഴ് നാട്ടിൽ ആബുർ ബിരിയാണി ഇതേപോലെയാണ്, കലക്കി.
@FoodNTravel
@FoodNTravel 3 жыл бұрын
Aano 😍👍
@snehavishnu2627
@snehavishnu2627 3 жыл бұрын
Palakkad NMR pole Ambur star biriyani kazhikkanam
@nabeel8312
@nabeel8312 3 жыл бұрын
റാവുത്തർമാരൊക്കെ ഇവിടെ വരു.
@muhammadirshadirshu8556
@muhammadirshadirshu8556 3 жыл бұрын
Ellaaa videosum pwoli aanu ebbin chetta😍 kothi varum kaanumpo😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Irshad
@mollyjohn3613
@mollyjohn3613 3 жыл бұрын
Njan innu chicken biriyani undakkan irikkuvaarunnu ...appozhanu Ebbin parayunnath innu world biriyani day aanennu ...athoru puthiya arivanu ... thanks Ebbin for new informations 🙏🙏
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@noise_toast
@noise_toast 3 жыл бұрын
Rawther biriyani is Real Yummy!! My favorite Biriyani ♥️. One correction meat should boil with rice .
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@RYZISM
@RYZISM 3 жыл бұрын
Waaw.. spicy Buriyani polikkum
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@bijukuniyil5869
@bijukuniyil5869 3 жыл бұрын
ഇത് നമ്മടെ തലശ്ശേരി ഇറച്ചിച്ചോർ പോലെത്തന്നെ തോന്നുന്നു പേരിൽ ഒരു മാറ്റം. റവൂതർ.👌👌👏👏
@UNDAMPORITM
@UNDAMPORITM 3 жыл бұрын
അങ്ങനെ ഒരു Day ഉണ്ടായിരുന്നോ 🤩 അത്‌ പൊളിച്ചു. ബിരിയാണി ഇല്ലാതെ എന്ത് ആഘോഷം 😍
@FoodNTravel
@FoodNTravel 3 жыл бұрын
Athe 😍
@kiranchenkalam2098
@kiranchenkalam2098 3 жыл бұрын
റാവുത്തര്‍ ബിരിയാണി എന്ന് പറഞ്ഞാ പാലക്കാട് NMR ബിരിയാണി
@muhammedshahid537
@muhammedshahid537 3 жыл бұрын
വിത്ത്‌ കായ ചാർ 💝
@thetruth3062
@thetruth3062 3 жыл бұрын
Athu sathyam
@snehababu2165
@snehababu2165 3 жыл бұрын
@@muhammedshahid537 iwwaa andhaseeeeyyy
@juliemaria6366
@juliemaria6366 3 жыл бұрын
HIII.EBIN BRO ITS LOOKS YUMMY.ANYWAY KEEP GOING WITH SMILE.GOD BLESS
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Julie 🤗🤗
@sumavishnu5021
@sumavishnu5021 Жыл бұрын
എൻ്റെ നാട്ടിലെ ബിരിയാണി എൻ്റെ ഇഷ്ട്ടപെട്ട ബിരിയാണി .പാലക്കാട് എൻ എം ആർ ഹോട്ടലിലെ ബിരിയാണി സൂപ്പർ .സൂപ്പർ..സൂപ്പർ...
@FoodNTravel
@FoodNTravel Жыл бұрын
😍😍👍👍
@reeshakuriakose21
@reeshakuriakose21 3 жыл бұрын
Biryani day എന്ന് ആദ്യമായി കേൾക്കുകയാണ്.നല്ല രീതിയിൽ video present ചെയ്തിട്ടുണ്ട്.ഞാൻ ഒരു പ്രാവശ്യം ഇത് കഴിച്ചിട്ടുണ്ട്.കുറച്ചു spicy ആണ്.chiken pieces നല്ല ഉറപ്പുള്ള ത് ആണ്.mint chutney എനിക്ക് ഇഷ്ടപ്പെട്ടു.ശരിയാണ് വേറൊരു taste ആണ്.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you for sharing your experience.. Thank you so much
@navafali7433
@navafali7433 3 жыл бұрын
റാവുത്തർ ബിരിയാണി ഇറച്ചിയും ചോറും മിക്സ് ചെയ്തുതന്നെ വെക്കണം എന്നാലെ അതിന്റെ യഥാർത്ഥ രുചി വരികയൊള്ളൂ
@nimmyginesh
@nimmyginesh 3 жыл бұрын
ദേ...പിന്നേം chingu....😍
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@bijulalbponkunnam3544
@bijulalbponkunnam3544 3 жыл бұрын
അടിപൊളി ബിരിയാണിയും എനിക്കു ഏറെ പ്രിയപ്പെട്ട കേസരിയും.. സൂപ്പർ വീഡിയോ👌👍😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Bijulal
@tinuanand1723
@tinuanand1723 3 жыл бұрын
എബിൻ ചേട്ടാ. പാലക്കാട്‌ KSRTC ബസ്സ്റ്റാൻഡിനു ഓപ്പോസിറ് kr ബേക്കറി യുടെ അടുത്ത് ഒരു കൊച്ചു കട ഉണ്ട്.സൂപ്പർ RAWATAR ബിരിയാണി ആണ്. അമ്പിയൻസ് അത്ര പോരെങ്കിലും ടേസ്റ്റ് കിടു ആണ്. ട്രൈ ചെയ്യണേ
@FoodNTravel
@FoodNTravel 3 жыл бұрын
പാലക്കാട്‌ വരുമ്പോൾ പോകാം 👍
@ramanis5056
@ramanis5056 3 жыл бұрын
we can get this type of briyani in all the hotels from TamilNadu
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@akhilpvm
@akhilpvm 3 жыл бұрын
*റാവുത്തർ എന്ന് കേൾക്കുമ്പോൾ ആ പഴയ ഗുണ്ടായെയാണ് ഓർമ്മ വരിക.. പക്ഷേ ഈ ബിരിയാണി കഴ്ചയിൽ തന്നെ ഒരു ഗില്ലാണ്ടി തന്നെ.. രുചിയിലും അങ്ങനെ ആയിരിക്കുമല്ലേ* 😁😍
@FoodNTravel
@FoodNTravel 3 жыл бұрын
Nalla ruchiyanu 👌👌
@dilshaddillu9695
@dilshaddillu9695 3 жыл бұрын
Vietnam colony moviele raavuthar
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Enda presentation Ebin cheta...Really awesome pine Ebin chetan food kazhikumbo kanikuna respect ...patience oke ellarum kandu padikanam ...Salute etta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Neethu for your kind words.. 🤗
@alpsychobunny5666
@alpsychobunny5666 3 жыл бұрын
ഞാനും ജഗ്ഗുവും കൂടി തലപ്പാക്കട്ട് ബിരിയാണി കഴിക്കാൻ പോവാൻ ഇരുന്നപ്പോൾ കൊറോണ വന്ന തേഞ്ഞത്... ഇനി റാവുത്തർ ബിരിയാണിയും കഴിക്കണം
@FoodNTravel
@FoodNTravel 3 жыл бұрын
Kazhikku.. ennit abhiprayam parayu..
@WolverineKriso
@WolverineKriso 3 жыл бұрын
Thalappakatti ravus biriyani aanu ithinte okke aashan. Athu dindigal thanne poyi kazhikyanam
@neemapenta7684
@neemapenta7684 3 жыл бұрын
Almost same aan thalapakettum . Dindigul thalappakkettu biriyani aan top onn onnara sambavam aan.. chennai rawther biriyani is also good but they use basmati ricr instead of sembajeera rice.
@muhammedshahid537
@muhammedshahid537 3 жыл бұрын
ഏട്ടാ rawuthar ബിരിയാണി ക്ക് ഒഴിച് കൂടാനാകാത്ത സാധനം ആണ് അതിന്റെ കറി കായ ചാർ ന്ന് പറയും പാലക്കാട്‌ ടൌൺ ൽ rawuther s കൂടുതൽ യുണ്ട് ടൌൺ ൽ കിട്ടും നല്ല ബിരിയാണി with കായ ചാർ
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@arunasathish6217
@arunasathish6217 3 жыл бұрын
Close similarity to Donne Biriyani of Karnataks :) Must be so tasty!
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@binoyittykurian
@binoyittykurian 3 жыл бұрын
Very good presentation..koode kazhikkunna oru feel anu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️🤗
@ajuthomas9955
@ajuthomas9955 3 жыл бұрын
Super ichaya enikkishtayi njan kazhichitilla spr aa biriyani yude colour pinne pothi vachappol enikkishtayi nalla oru video chilli chicken enikku ettavum ishtamulla vibhavam thanks
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Aju.. biriyaniyum chilli chicken um nallathayirunnu 🤗
@hari4816
@hari4816 3 жыл бұрын
Excellent presentation
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@mystic_saint9354
@mystic_saint9354 3 жыл бұрын
I think it's close to Tamil Nadu style biriyani making ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Yes
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super chettayi 😍💓👏 ahha ബിരിയാണി പൊളിച്ചു♥💚🔥🔥
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Dileep
@user-wm9wc6gw9p
@user-wm9wc6gw9p 3 жыл бұрын
ഹായ് എബിൻ ചേട്ടാ റാവുത്തർ ബിരിയാണി ഞാൻ ഫസ്റ്റ് ടൈമാണ് കാണുന്നത് ഓരോ വീഡിയോയിലും ഞങ്ങളെ വെറൈറ്റി ഫുഡ് ഐറ്റമ്സ് ആയി വന്ന് ചേട്ടൻ ഞെട്ടിക്കുകയാണ്👌👌👌👌😋😋😍😍😍💖💖💖
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അഖിൽ 😍🤗
@shameerma9706
@shameerma9706 3 жыл бұрын
Plkd Rawuthar biriyani 💪
@gaikwadkailas
@gaikwadkailas 3 жыл бұрын
Ebbin bro...biryani looks yummy... Subtitles are missing
@FoodNTravel
@FoodNTravel 3 жыл бұрын
It has subtitles..
@vineethvineeth6050
@vineethvineeth6050 3 жыл бұрын
Adipoli ,kandappolthanne navil vellamurunnu, kothippikkalle chetta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@AngelDoesArt
@AngelDoesArt 3 жыл бұрын
Hello my dearest brother awesome share anutto. Superb Biriyani anutto looks yummy 😋 kothippichathinu Valare Nannitto ❤️❤️💪🏼💪🏼
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Angel DoesArt
@shont.shajan9861
@shont.shajan9861 3 жыл бұрын
❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Shon
@remyapr2764
@remyapr2764 3 жыл бұрын
പാലക്കാടും കിട്ടും എബിൻ ചേട്ടോയ്. ഒരീസം വായോ 👍😍
@FoodNTravel
@FoodNTravel 3 жыл бұрын
Varaam 👍👍
@nivedyaswaminathan2448
@nivedyaswaminathan2448 3 жыл бұрын
Palakkad varanam chetta..ithinte original taste kazhikkan..
@ask2232
@ask2232 3 жыл бұрын
palakkad NMR hotel l varu bhai..e biriyani kidilan anu ..👌
@muhammedshahid537
@muhammedshahid537 3 жыл бұрын
@@ask2232 പഴയ ക്വാളിറ്റി ഇല്ല
@sadiyatazrin6675
@sadiyatazrin6675 3 жыл бұрын
Hi! Wow 😯!!!!! I can’t resist the urge for biriani!!! Thank you 🙏 so much for this video.
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
റാവുത്തർ ബിരിയാണീസ് ഉഷാറാണല്ലോ,,😋🤤👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️☺️
@kesavanmelbourne
@kesavanmelbourne 3 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് കമന്റ് ഇടുന്നവർ ഇവിടെ കമോൺ 💝💝💝💝💝
@sandra_ks
@sandra_ks 3 жыл бұрын
Come to Palakkad to have awesome rawther biriyani 1. NMR biriyani 2. Noorjehan open grill (Kovai biriyani) 3. Rawther biriyani (opposite to Bypass, kalmandapam, Palakkad) ❤️
@FoodNTravel
@FoodNTravel 3 жыл бұрын
NMR poyathanu. Baki ellam try cheyyam 👍👍
@soniabinny6148
@soniabinny6148 3 жыл бұрын
Sprinkling water on hot oil while preparing biryani is something new for me😊.....nice video n great efforts 👍 Biryani lovers would all like it for sure.. .. 👍👍😊
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sonia Binny
@pradeepchandran6950
@pradeepchandran6950 3 жыл бұрын
Ethellam kanumpol kothi akunnu, epolathe poleye nammalude video polichu ebin chetta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍😍
@mohdshiyad5010
@mohdshiyad5010 3 жыл бұрын
Ebbin cheta, rawther biriyani kalinkumbol, palakkad 'hmr' orma varununto?
@FoodNTravel
@FoodNTravel 3 жыл бұрын
Anasinte koode 'nmr' il poyath ormayund
@nasihaminnath598
@nasihaminnath598 3 жыл бұрын
N M R
@mohdshiyad5010
@mohdshiyad5010 3 жыл бұрын
@@FoodNTravel yes u r right it's nmr....
@dileepraj1047
@dileepraj1047 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️ ഞങ്ങളുടെ ദിവസം ഒക്ടോബർ 11😂😂😂😂😂😂😂😂😂
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@krishnaravi10
@krishnaravi10 3 жыл бұрын
Variety preparation, especially rice...!! Interesting😍😍!!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Krishna
@Prabhi148
@Prabhi148 3 жыл бұрын
. Biriyani day undenne eppozha arinjhe.... Tq for the information.... Food kazhikkunnad kaanan 👌👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@jithin_thalassery
@jithin_thalassery 3 жыл бұрын
ഗർവാസീസ് ആശാൻ ബിരിയാണി ഉണ്ടോ😁
@FoodNTravel
@FoodNTravel 3 жыл бұрын
😆😆
@mobileshop8960
@mobileshop8960 3 жыл бұрын
ബിരിയാണി കണ്ടാൽ ഉള്ള മൂഡ് പോകും 🧐🥴🥴
@sreelalvs4a781
@sreelalvs4a781 3 жыл бұрын
Chetta biriyanikazhikkunnathu kandittu kothiyayi super chetta ente randu kuttikalum njhanum chettante fanaayi
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham.. Thank you so much for watching videos 😍🤗
@MeenaBalaDiaries
@MeenaBalaDiaries 3 жыл бұрын
Hello Ebbi Chetta, I was looking for a good Biriyani in kochi for a long time now. After seeing your video I wanted to taste it ASAP.. Today we went and no words to say, it was so yum 😋 and tasty.. Good quality and quantity... I felt like having our Chennai and CBE style biriyani. Thank you 🙏
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. Thank you so much for sharing your experience 😍🤗
@Minimary2440
@Minimary2440 3 жыл бұрын
Nice video Biriyani kalaki 😊😀Ebbin chettante videos ellam super aanu👌👌👌God bless your family 😊take care 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Mini 😍🤗
@feminafemi7561
@feminafemi7561 3 жыл бұрын
ഇതുവരെ ഞാൻ ഈ ബിരിയാണി പറ്റി കേട്ടിട്ടില്ല ആദ്യമായിട്ടാണ് ചേട്ടാ കേൾക്കുന്നത് തീർച്ചയായും ട്രൈ ചെയ്തു നോക്കൂ👍 ചേട്ടന്റെ വീഡിയോ മിക്കവാറും ഞാൻ കാണാറുണ്ട് ഫുഡ് റിവ്യൂ പറയുന്നതാണ് എനിക്കിഷ്ടം അടിപൊളിയാ ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
വീഡിയോസ് കാണാറുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം. ട്രൈ ചെയ്തു നോക്കൂ. കൊള്ളാം 😍🤗
@feminafemi7561
@feminafemi7561 3 жыл бұрын
@@FoodNTravel 😊😊
@sonuprasad7219
@sonuprasad7219 3 жыл бұрын
Ebbin chetta chettante ella video enikku ista pedan karanam chettante aa നിഷ്കളങ്കമായ സംസാരം.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sonu 😍😍
@anupamavijayan2575
@anupamavijayan2575 3 жыл бұрын
പാലക്കാടിന്റെ priyapetta rawther biriyani😍🤤🤤🤤 അടിപൊളി ebin chettaaaa💛
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anupama
@kannanvishnu2302
@kannanvishnu2302 3 жыл бұрын
Happy biriyani day chettoo njn adhyamayi anu kelkane vedio super ayi chettayi iii😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Kannan
@AM-ni2ws
@AM-ni2ws 3 жыл бұрын
Palakad oru distant cousin inte kalyanathinu poyapoo aanu aadhyam aayi ravuthar biriyani kazhikunnathu Ravutharmaar kachavadam okke related aayi pala sthalathu ninnu tamilnaadu mattum vannu settle ayavar aanu Kerala thil main aayi ivar palakad aanu ullathu ipozhum agrahaaram polathe veedukalil avar thamasikkunathu kanaam engilum ipoo ivar kochi alapuzha il okke undu Ee community il iniyum orupaadu ruchi kootukal undu Ravuthar biriyani vilambunnaa style variety aanu ee video il kaanunaa pole Athu muzhavan kazhikanam masala separate oru cheriyaa paatrathil aanu generally vilambaaru Kandaal irachi choru polee thonnum engilum athumaayi prethyekichu oru bhandhavumilaathaa taste aanu Erivu aanu ithinte main flavour
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for this detailed message.. 😍😍🤗
@CommMan20
@CommMan20 3 жыл бұрын
Vere oru unique taste anu, kerala usual biriyani poole alla. Separate fan base thanne undu ee biriyanikku.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@vineeshvijay8922
@vineeshvijay8922 3 жыл бұрын
Ebbinchetta oro videoyum oro anubhavamanu super.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vineesh 🤗
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
The biriyani looks good...my main attention was on the kesari..another favorite...
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@JemzCafe
@JemzCafe 3 жыл бұрын
Ingane oru day yum, inganoru perum😍😍😂 fresh fresh
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@akshay5672
@akshay5672 3 жыл бұрын
Advance happy world biriyani day എബിൻ ചേട്ടാ ... മലബാറി ബിരിയാണി എനിക്ക് ഏറ്റവും ഇഷ്ടം😋
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@aryaharilal.s343
@aryaharilal.s343 3 жыл бұрын
ഞങ്ങൾ family one time kazhichulllu... Superr.... Spicy😋😋
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye chetto kiduu kiduuuve video spr polichu verreitty chettaa spr kiduu kiduuuve 😋😋👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much
@mp2683
@mp2683 3 жыл бұрын
Never heard about this type of Biriyani. If its spicy I am going to love it. Good Video Ebin chettan.🇬🇧🇮🇳
@FoodNTravel
@FoodNTravel 3 жыл бұрын
Yes, it's spicy.. Thank you 🤗
@sunimolcherian9695
@sunimolcherian9695 3 жыл бұрын
Ebbichettaa super oru different biriyani kollam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Suni Mol 😍
@leenavarghese541
@leenavarghese541 3 жыл бұрын
Hai Ebin chetta.......thangal kazhikkunnathu kaanumbol thanne kothi varum.....I also like biriyani
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Leena.. 🤗
@salmansalmanma8832
@salmansalmanma8832 3 жыл бұрын
എബിൻ ചേട്ടാ, ഞാൻ pkd. ഞങ്ങളുടെ അവിടെ കൂടുതലും റാവുത്തർ ബിരിയാണിയാണ് . എബിൻ ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോൾ പ്രതേക feel തോന്നി 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@ringogeorge386
@ringogeorge386 3 жыл бұрын
Soooper Biriyani. Chennainnu keralathilottu relocate cheytha njangal ithokke mis cheyunnu. Home delivery undo? Also chilly chicken alla, in chennai, chicken 65 aanu ingane kittaru..
@josevarghese3471
@josevarghese3471 3 жыл бұрын
Ebin chettan s always super,, purathunu oke eapolum kazikunathalle idak cholesterol level oke check Cheyanam keto.oru sahodarante snehopadesham ayi kandal mathi..
@FoodNTravel
@FoodNTravel 3 жыл бұрын
Check cheyyam. Thanks bro 🤗🤗
@jovial_vlogs
@jovial_vlogs 3 жыл бұрын
*ഭക്ഷണം ആസ്വദിച്ച് സന്തോഷത്തോടെ എബിൻ ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതി ആയി ഒരു വഴിക്കാവും ഒപ്പം ഞങ്ങടെ വയറും നിറയും - മനസ്സും*
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജോവിയൽ 😍😍
@ronyvarghese7852
@ronyvarghese7852 3 жыл бұрын
Ebbin chetta super video varity briyani making 🙂👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rony
@rk.r399
@rk.r399 3 жыл бұрын
Paneer and perotta kazhichitt kanunathe konde oru relaxation unde 😀
@FoodNTravel
@FoodNTravel 3 жыл бұрын
😄😄👍👍
@muhamadjavadkmkannur2731
@muhamadjavadkmkannur2731 3 жыл бұрын
Koode ulla aa Chettan soooper... Chettanu pattiya kootu 🥳
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@sharathbolar3154
@sharathbolar3154 3 жыл бұрын
Ebin sir good evening, Nice recipe, testy jeersala rice... totally mouthwatering recipe, be safe.... 👏
@FoodNTravel
@FoodNTravel 3 жыл бұрын
Good evening Sharath... Glad to know you enjoyed the video
@badushakadadayikkal7595
@badushakadadayikkal7595 3 жыл бұрын
Njanoru Biriyani priyanatto Ebin chetta super video
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Badusha 😍😍
@bijumonjoy2985
@bijumonjoy2985 3 жыл бұрын
Ravuthar biriyani super Ebin chettaa... Pinne restaurants nte location ebin chettan thanne vyakthamayi paranjal nannayirunnu. Vallappozhum kayari kazhikkamallo😊
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Bijumon.. location description il koduthitundallo.. ☺️🤗
@anilkasaragod2540
@anilkasaragod2540 3 жыл бұрын
Ebin bhai I enjoyed every single video from you.. Thank you ebin bhai..
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that 🤩❤️
@vinayranjan5774
@vinayranjan5774 3 жыл бұрын
Mamangalam Rolaxio hotel biriyani try cheythittundo? Top 10 kochi biriyaniyil onnu ennokkeya parayane
@FoodNTravel
@FoodNTravel 3 жыл бұрын
Illa. Njanivide poyittilla. Angane aanennundenkil onnu poyi nokkam 👍👍
@bindukunnummal8070
@bindukunnummal8070 3 жыл бұрын
Hii chetta.. Ravuthar biriyani super👌🏻 Chilly chicken is so good🤤🤤 Today is a unique date 10/10 /2020 ☺
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Bindu ☺️🤗
@homecooking-healthyliving7354
@homecooking-healthyliving7354 3 жыл бұрын
Great recipe. Looks yummy.
@FoodNTravel
@FoodNTravel 3 жыл бұрын
Thanks dear
@arjunam9341
@arjunam9341 3 жыл бұрын
Adipoli Ebbin cheetta.... Chilli Chicken kidu...
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Arjun 🤗
@MP61PR
@MP61PR 3 жыл бұрын
An interesting idea, Biryani day, I really liked biryani food in Kerala, whether in local canteens or restaurants ... but this way of preparation looks really tempting. And I´ve to say, after only one visit ... I miss Kerala, hope we´ll be able to travel soon to your country and enjoy the hospitality and kindness of the people of Kerala again.
@FoodNTravel
@FoodNTravel 3 жыл бұрын
Always welcome Milan. Contact me if you need any guidance. I'll be there for you..❤️❤️
@MP61PR
@MP61PR 3 жыл бұрын
@@FoodNTravel Ok, thanks a lot, I really appreciate the offer. Stay healthy and good luck. Namaskaram. M
@krishnapriyapk2045
@krishnapriyapk2045 3 жыл бұрын
ബിരിയാണി ക്ക് ഒരു day ഉള്ള കാര്യം അറിഞ്ഞില്ല 😃😍ഏതായാലും റാവുത്തർ ബിരിയാണി പൊളിച്ചു 🤩ബിരിയാണി പ്രിയരേ ഇങ് വായോ
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@a_s_h2000
@a_s_h2000 3 жыл бұрын
ebin etta.. palakkad kudathalum cheriya shops il oke ingne ula bryni aa kitare.... oru day varu tto.. 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Varaam 👍👍
@rijinpalliyath5047
@rijinpalliyath5047 3 жыл бұрын
റാവുത്തർ ബിരിയാണി സൂപ്പർ 👌👌👌എബിൻ ചേട്ടന്റെ ഇഷ്ടവിഭവം ബിരിയാണിയിലെ കിടിലൻ ഐറ്റം..😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@nadanruchi4710
@nadanruchi4710 3 жыл бұрын
എബിൻ ചേട്ടാ താങ്കളുടെ പ്രെസെന്റഷന് ഒരു രക്ഷയും ഇല്ല ..ഞാൻ ഇപ്പൊ ഡിന്നർ കഴിക്കുമ്പോ നിങ്ങളുടെ വീഡിയോ ആണ് കാണാറ്
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@ismailch8277
@ismailch8277 3 жыл бұрын
adipoli/appol naale biriyani must.👌👌
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@byuvashreesvlogs3819
@byuvashreesvlogs3819 3 жыл бұрын
Adipolli video Etta nizhal kazhikunadhu kandu irikan nalla rasamanu Etta inium idhu pole adipoli Video ayituvarune chetta. Echi kum kuttikalukum sugamano etta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vimmi.. iniyum ithupolulla videos cheyyam. Kalpitayum makkalum sukamayi irikkunnu.. ☺️🤗
@byuvashreesvlogs3819
@byuvashreesvlogs3819 3 жыл бұрын
@@FoodNTravel OK Etta 😄
@keralagunner5812
@keralagunner5812 3 жыл бұрын
Miss this ബിരിയാണി.. Miss പാലക്കാട് നൂർജഹാൻ
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@MDCREATIONS007
@MDCREATIONS007 3 жыл бұрын
Calicut എവിടെലും ഉണ്ടോ ഈ ബിരിയാണി need to try😃😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Athariyilla
@sindhuajiji3765
@sindhuajiji3765 3 жыл бұрын
സൂപ്പർ എന്റെ favt ബിരിയാണി സൂപ്പർ എബിൻ
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@angel-ru9sm
@angel-ru9sm 3 жыл бұрын
Super ebin chetta. Veendum biriyani😀
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Rajeena 😍🤗
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
കൊതിയൂറും വെറൈറ്റി ചിക്കൻ ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികൾ ആരാ ഉള്ളത് ചേട്ടാ സംഭവം പൊളിച്ചു.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് റിച്ചി
@unnikrisb
@unnikrisb 3 жыл бұрын
superb video Ebbin bro... will try when get a chance.. ARB!!
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 16 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 13 МЛН