No video

Ather 450x കൊടും കേറ്റം കയറ്റിയപ്പോൾ || Malayalam Review

  Рет қаралды 286,325

Arun Smoki

Arun Smoki

Күн бұрын

മികച്ച Electric സ്കൂട്ടറുകളിൽ ഒന്നായ Ather 450x ഒരു കൊടും കയറ്റം കേറ്റിനോക്കിയപ്പോൾ 🤗🤗
For contact
Arunsmokiii@gmail.com
Thanks for watching my video 🥰😗

Пікірлер: 529
@maheshvaishnavam2895
@maheshvaishnavam2895 2 жыл бұрын
ഒരു സ്റ്റാർട്ടപ്പ് കമ്പനിയുടെ സമാനതകളില്ലാത്ത മുന്നേറ്റം ആണ് Ather
@badbad-cat
@badbad-cat 2 жыл бұрын
നല്ല quality ഉണ്ട്
@pointmedia1616
@pointmedia1616 Жыл бұрын
9 varshamaya 5 varshamayi sale cheyyunna company eppozhum startup company ennanu alukal parayunnath... Ath entha angane...🤔🤔
@dsvaisakh
@dsvaisakh Жыл бұрын
Startup in the sense not established before starting 😊
@sudheerkruppath9384
@sudheerkruppath9384 4 ай бұрын
Battery back up low👎👎
@turbocharged962
@turbocharged962 2 жыл бұрын
നിലവിൽ ഉള്ളതിൽ എല്ലാം കൊണ്ടും നല്ലൊരു വണ്ടി ആണ് ather 450x. അവരുടെ ആകെ ഉള്ള പ്രശ്നം initial pricing കൂടുതലാണ് അത് മാത്രം അല്ല subscription എടുത്താൽ ആണ് സർവീസ് charge and some parts replacement cover ആവുള്ളു. അത് ഒരു എക്സ്ട്രാ cost ആണ്. ഒരു economical solution വേണ്ടി എടുക്കാൻ പറ്റില്ല. നമ്മൾ fuelil save ചെയ്യുന്നത് subscription വഴി കുറച്ച് പോകും. പിന്നെ already ഒരു 70k പ്രൈസ് കൂടുതലാണ് comparing to petrol scooter. പറഞ്ഞ് വന്നത് ഇലക്ട്രിക് scooter മേടിച്ച് നല്ല പോലെ ഓട്ടം ഇല്ലെങ്കിൽ ലാഭം അല്ല. 5കൊല്ലം കൊണ്ട് ഒരു 70000km ഓടിയാൽ athyavisham മുതലാക്കാൻ പറ്റും. ഇനി പെർഫോമൻസ് and pollution free ride with zero sound pollution ആഗ്രഹിക്കുന്നവർക്ക് ഒന്നും നോക്കാതെ എടുക്കാം. ഇവർ ഫാൻസി features ഇല്ലാതെ same power motor വെച്ച് ഒരു 100km practical range(riding speed 50-55) top speed 70മതി, under 1.5lakh onroad ഒരു മോഡൽ ഇറക്കണം. 2belt വരുന്നതും ഇതിൻ്റെ ഒരു പോരായ്മ ആണ്. Wear & tear parts കൂടി. അതിൽ പൊടി കയറിയാൽ അതിൻ്റെ പ്രശ്നങ്ങളും ഉണ്ട്. ഭാവിയിൽ അതിനൊക്കെ മാറ്റം വരുമായിരിക്കും. എന്തായാലും നിലവിൽ വിൽപ്പനയിൽ ഉള്ളതിൽ near to perfect scooter ഇതാണ് ഉള്ളൂ. No doubt!
@OROVLOGSbyAswanth
@OROVLOGSbyAswanth 2 жыл бұрын
വിശ്വസിച്ച് എടുക്കാൻ പറ്റുന്ന ഇലക്ട്രിക് സ്കൂട്ടർ ❤️(when compare to ola and other electric scooter available in India)
@sauravunni3755
@sauravunni3755 2 жыл бұрын
We bought the Ather 450x after it started its showroom in Vytilla. Now it hits 10500 km last day, fully satisfied with this EV.
@amaljyothi600
@amaljyothi600 2 жыл бұрын
Onroad price etrayi ??
@sauravunni3755
@sauravunni3755 2 жыл бұрын
@@amaljyothi600 1.6lakh
@Explore926
@Explore926 2 жыл бұрын
@@sauravunni3755 aa paisak 150 km range kitunna odyssy evoqis bike kitun
@hyperextension3027
@hyperextension3027 Жыл бұрын
@@Explore926Hunter 350 thanne easy aayi edukkam
@rijilfreekdaredevil
@rijilfreekdaredevil Жыл бұрын
Me too.. From vytla
@anusvodcast7481
@anusvodcast7481 2 жыл бұрын
ഞാൻ ഉപയോഗിക്കുന്നു, 7 month വണ്ടി സൂപ്പർ 🔥
@millieedits11
@millieedits11 2 жыл бұрын
Mileage ethra und
@sachinsabu3692
@sachinsabu3692 2 жыл бұрын
@@millieedits11 ippol smart eco mode vannitund… athil 30-40 km speedil oodichal city traffic il upto 110 km kittum… but highway anekil athe same speedil 90 vare kittullu… petrol vandikale vech nokumbol electric vandikal break itt payye oodichal maatram anu range kooduthal kittunnath…
@vaishnavkp6692
@vaishnavkp6692 2 жыл бұрын
Double edukkan pattumo
@jonathanlivingston2647
@jonathanlivingston2647 2 жыл бұрын
Double വച്ച് കയറ്റം കയറുമോ
@Club144P
@Club144P 2 жыл бұрын
@@jonathanlivingston2647 kerum bro ..njn vangi 3 mnths ayi ithvare prblm onuvila
@kgeaswaran
@kgeaswaran 2 жыл бұрын
Ather 450x odikkane pole odichal 100km range kittum. 85 km is just true range shown in dashboard.
@Aneespgl
@Aneespgl 2 жыл бұрын
Yaa ofcourse.. i tested
@prasadaroor
@prasadaroor 2 жыл бұрын
But not all times
@kgeaswaran
@kgeaswaran 2 жыл бұрын
@@prasadaroor depends on riding style
@maheshvaishnavam2895
@maheshvaishnavam2895 2 жыл бұрын
ഒന്ന് വിശദീകരിക്കാവോ bro
@Aneespgl
@Aneespgl 2 жыл бұрын
@@maheshvaishnavam2895 use warp mode 45 klm to 60klm speed maintained red shadow varaathe control chyth raid cheyyuka
@basheerkokadan7108
@basheerkokadan7108 2 жыл бұрын
എടുക്കാൻ നിന്ന സാധനം ആയിരുന്നു ഇനി ധൈര്യമായി
@ArunRoy-wi4bj
@ArunRoy-wi4bj 2 жыл бұрын
ബ്രോ ഓല ഈ കയറ്റം കയറാൻ എടുക്കണ്ട ചിലപ്പോ കത്തും അല്ലെ ഹിറ്റ് ആയി ഓഫ്‌ ആകും eather super ആണ് powefull സ്വാൽപം വില കൂടിയാൽ എന്താ എവടെയും കൊണ്ടുപോകാം
@ajaykrishnan1108
@ajaykrishnan1108 2 жыл бұрын
പറഞ്ഞത് ശരിയാണ്. രണ്ട് പേർ ഉണ്ടേൽ ഓല heat ആകും. ഒരാൾ ആണെങ്കിൽ സുഖമായി കേറും. കത്താനൊന്നും പോണില്ല. പിന്നെ ഓലക്ക് 20k കുറവാണ്. അത് മറക്കരുത്. 170 km റേഞ്ച്. കൂടുതൽ ഡിക്കി space. കൂടുതൽ top speed. കൂടുതൽ features. ഇതൊന്നും അവഗണിക്കാനും പറ്റില്ലല്ലോ
@ArunRoy-wi4bj
@ArunRoy-wi4bj 2 жыл бұрын
@@ajaykrishnan1108 ബ്രോ എന്ത് ഉണ്ടെങ്കിൽ എന്താ... നമ്മൾ രണ്ടുപേരുംകൂടി ഒരു സ്ഥലം വരെ പോണു ഓലയിൽ കയറ്റത്തിൽ വണ്ടി ഓവർ ഹിറ്റ് ആയി നിന്നും അപ്പോൾ നമ്മുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് 20k അല്ല 50k കുറച്ചു തരാം എന്ന് പറഞ്ഞാലും അത് എടുത്തിട്ട് എന്ത്‌ കാര്യം... ഏതേർ റേഞ്ച് കൂടിയത് ഇറഞുന്നു എന്ന് കേട്ട്
@ajaykrishnan1108
@ajaykrishnan1108 2 жыл бұрын
@@ArunRoy-wi4bj ഹൈറേഞ്ച് ഭാഗത്തുള്ളവർക്കു ഓല പറ്റില്ല. ഞങ്ങടിവിടെ ഒക്കെ നിരപ്പായ റോഡുകൾ ആണ്. കുത്തനെ ഉള്ള കയറ്റം അതും 4or 5 അടുപ്പിച്ചു പോകുമ്പോഴേ ഈ പ്രശനം വരൂ. ഞാൻ മിക്കപ്പോഴും സിംഗിൾ റൈഡ് ആണ്. so എനിക്ക് ഓല comfortable ആണ്. പിന്നെ ഇവിടുന്നു പെരുമ്പാവൂർ to മൂന്നാർ 100 km ഞാൻ ഓലയും ആയി പോയി വന്ന് . so ഹൈറേഞ്ച് ആണെങ്കിലും ഒറ്റക്കാണേൽ ഇവൻ പുലിയാ
@abxlpw7407
@abxlpw7407 2 жыл бұрын
Moral of the video: Always check the gradability of electric vehicles. Ola s1 pro and tvs Iqube only have 12 degree gradability but ather has 20 degree gradability.
@harikrishnanp97
@harikrishnanp97 2 жыл бұрын
That make sense 👍
@riyascs7795
@riyascs7795 2 жыл бұрын
Gradability means?
@technotrivia
@technotrivia 2 жыл бұрын
@@riyascs7795 Kayaran patunna slope inte measurement aanu
@kgeaswaran
@kgeaswaran 2 жыл бұрын
P.S. Matte gray is available. Black was limited edition.
@dubzzfm6667
@dubzzfm6667 2 жыл бұрын
ഇവൻ ഇവൻ കയറും💯 atheer🔥🔥🔥💥
@ARUNAJITH294
@ARUNAJITH294 2 жыл бұрын
Proud to be an ather owner🔥
@andrew_710
@andrew_710 Жыл бұрын
Cringe 💩
@NadeemLatheef
@NadeemLatheef 2 жыл бұрын
Pinalla..Ather 450X kereelel, pine oru electric scooterum kerila 😁 Namal idukkiyil oke test chythatha ✌🏻😎
@maheshvaishnavam2895
@maheshvaishnavam2895 2 жыл бұрын
ബ്രോ iqube പുതിയ വേർഷൻ ഒരു ലോങ്ങ്‌ റേഞ്ച് ടെസ്റ്റ്‌ ഇടണേ
@abinjithkv9853
@abinjithkv9853 2 жыл бұрын
Subscriber😊✌️🤘
@NadeemLatheef
@NadeemLatheef 2 жыл бұрын
@@abinjithkv9853 🙌🏻
@sarfrasnasim9112
@sarfrasnasim9112 2 жыл бұрын
ഉള്ളതിൽ വെച്ച് perfect EV scooter 🛵
@girishgiri-on2ve
@girishgiri-on2ve 2 жыл бұрын
love from ather palnt hosur📍 നമ്മൾ പണിഞ്ഞു ഇറക്കുന്ന വണ്ടി കേറാതെ ഇരികുവോ മച്ചാനെ 💥
@harikrishnanp97
@harikrishnanp97 2 жыл бұрын
Bro career opportunities undo. Diploma mech
@girishgiri-on2ve
@girishgiri-on2ve 2 жыл бұрын
@@harikrishnanp97 vaccancy varum bro parayam
@arunrajr0
@arunrajr0 2 жыл бұрын
Results was as expected. Thanks for trying the test. Thanks a lot.
@AlexAchu13
@AlexAchu13 2 жыл бұрын
450x bte top speed 80 alla 90 aanu Maryathak odicha 100+ range kitum Pnne minimum 85kms nthayalum kitum Enik top kitiyilla range 103kms anu Pnne charging 4-4:30 hrs il 0-100 aavum veetile normal socket il
@kenzakenza909
@kenzakenza909 2 жыл бұрын
Ather,Tvs cube ആണോ ബ്രോ നല്ല സ്കൂട്ടർ????
@broothx2458
@broothx2458 2 жыл бұрын
@@kenzakenza909 👀
@kenzakenza909
@kenzakenza909 2 жыл бұрын
ഒരു മണ്ടനോട് ഏഥർ, ടിവിഎസ് ക്യൂബ് ഏതാണ് നല്ലതെന്ന് ചോദിച്ചു ഒരു മറുപടിയുമില്ല
@mortu2809
@mortu2809 2 жыл бұрын
@@kenzakenza909 ather
@navasahammed_1
@navasahammed_1 2 жыл бұрын
*We can change the modes while driving.. Just need to reduce the acceleration ✌️
@arunv.r2134
@arunv.r2134 2 жыл бұрын
Not even reduce just leave the accelerator and immediately change the mode
@77PIXELS
@77PIXELS 2 жыл бұрын
@@arunv.r2134 yeah he didn't test the scooter and giving his opinions
@jyothisg2350
@jyothisg2350 2 жыл бұрын
@@77PIXELS 💯
@_rx_infected_soul_
@_rx_infected_soul_ 2 жыл бұрын
ഒരുപാട് ഏരിയ cover ചെയ്യാനില്ലാത്ത delivery boys ന് ഇതൊരു നല്ല choice ആണ് 😄
@footballpraanthan584
@footballpraanthan584 2 жыл бұрын
Arun bro, 16A power plug use chythal, 450X 4.5 hours kondu full charge akum. Pine, nala reethyil odichal, easyayi 90-108 kms oke range kitum 😁
@exploringboy4190
@exploringboy4190 2 жыл бұрын
Aake 85 km aanu eco modeil oodu.. Enik vandi und 16k ippo oodi itubare 85 molil onum Kitt ila
@footballpraanthan584
@footballpraanthan584 2 жыл бұрын
@@exploringboy4190 Enikum undu vandy. Mikkapozhum 1 %inu 1 km vechu kitunundu 😁 Pillion undel 80-95 kms 😃 Athumala njngade ather kerala telegram groupil ente frnd 108 kms odichu. Odikanda pole odichale range kitulu bro. Enganeyanu ariyanel, ather kerala telegram group join chyu..
@footballpraanthan584
@footballpraanthan584 2 жыл бұрын
@@exploringboy4190 Ayye. Eco mode oke aru use chyunu !? Eco modil oke itu 40+ push chythal, nala reethyil current valikum. 25-35 Kmph speedil anel 100 mele range kitum. Njngal oke sport/warp use chyrulu. Enalum kitum 90-100 kms real life. Projected nokyal 100-130 kms.
@sangeethjoseph2126
@sangeethjoseph2126 2 жыл бұрын
@@exploringboy4190 bro 85 annu paratyunnathu pakshe enikke 90 kittayarnu vandy edithu vettil konduvannapol
@exploringboy4190
@exploringboy4190 2 жыл бұрын
@@footballpraanthan584 wrap model il 100 km oo.. 🧐
@jithin007____3
@jithin007____3 2 жыл бұрын
ഫീച്ചറുകൾകൊണ്ട് ജാലവിദ്യ കാണിക്കുന്ന വണ്ടി 💞💞💞
@akshay1655
@akshay1655 2 жыл бұрын
charging time um , battery backup koodi kooduthal undenkil super aayirunu ,epozhum electric scooter evru thane anu best
@footballpraanthan584
@footballpraanthan584 2 жыл бұрын
Power plug use chythal, full charge akan 4.5 Hours mathy bro 😁
@footballpraanthan584
@footballpraanthan584 2 жыл бұрын
Power plug use chythal, full charge akan 4.5 Hours mathy bro 😁
@akshay1655
@akshay1655 2 жыл бұрын
@@footballpraanthan584 njan oru 1/2 manikoor kond oke charge aavunna case aanu udhesichathu 🥲,, shari aanu puthiya oru innovation aanu thudakkam egane aavam ,, pakshe eth epo town use oke pattu ,, long pattilla ,,, battery pack up oru 100+ undayiruunnu enkil anu ,,
@footballpraanthan584
@footballpraanthan584 2 жыл бұрын
@@akshay1655 Bro, njn Alappuzha, Trissur oke poyitundu. Kurachu time edukum. Athyavashyam planning venam enulu. Ather grid undel oru scenum ila. Oru 20%il kondu ital, oru 30-45 mins kondu 80% akum.
@akshay1655
@akshay1655 2 жыл бұрын
@@footballpraanthan584 bro k ee vandi undalle , egane und mothathil eth ,,
@Hmsulfi
@Hmsulfi 2 жыл бұрын
Adipwoli vandi aanu....i am using it for a month....ith vare kayattam onnum oru scenum vannittillaa....power vere levela....city aanenkil fastcharger kittum,then1h 15 min 80% charge aakum.......ake oru scene mud gaurd aanu chali therikkum
@Hmsulfi
@Hmsulfi 2 жыл бұрын
2 person vechu thanne...
@Hmsulfi
@Hmsulfi 2 жыл бұрын
Vandiyil vekkavunna charger use cheyyanel ..5hr 30 min vare edukkum.....Charging Station ulla fast charger 1 hr 15 mint kond 80% aakum.
@arjunbiju1033
@arjunbiju1033 2 жыл бұрын
@@Hmsulfi Enik 15-80% 40 mints edtolu
@itsmeaj2249
@itsmeaj2249 Жыл бұрын
Price ethraay vandikk?
@vishnudathru
@vishnudathru 2 жыл бұрын
OLA review please ❤️🔥
@karthikpm254
@karthikpm254 2 жыл бұрын
oru puthiya companyyude vijayam Ather 450 👍👍😍😍👌👌
@adarshck3079
@adarshck3079 2 жыл бұрын
Heyy arun bruhh 👀💓
@rzrcky6762
@rzrcky6762 2 жыл бұрын
Arun bro Ola s1 pro electric scooter oru video cheyy Ather vs ola video cheyyo
@sreekumar4314
@sreekumar4314 2 жыл бұрын
Proud to be an ather owner
@sundaran806
@sundaran806 2 жыл бұрын
Ythinn🙄 proud
@sreekumar4314
@sreekumar4314 2 жыл бұрын
@@sundaran806 ഉപയോഗിച്ച് നോക്ക്.... 😃
@itsmeaj2249
@itsmeaj2249 Жыл бұрын
Ethra kaalay use cheyyunnu?
@abhinandms22
@abhinandms22 2 жыл бұрын
Arun bro, new 2022 model Apache RTR 200 4V oru video cheyamo????....new model side stand sensor, key immobilizer okee udh kettu.. 😀.
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Electric vehicles are soundless. Very easy to ride and it's pretty good...
@DJnation800
@DJnation800 2 жыл бұрын
You from where
@ronaldregan1
@ronaldregan1 Жыл бұрын
@@DJnation800 You need to improve your grammer bruh
@DJnation800
@DJnation800 Жыл бұрын
@@ronaldregan1 its Grammar bro
@kiransurendran9745
@kiransurendran9745 2 жыл бұрын
Modes can be changed while riding by dropping the acceleration
@sudheerkruppath9384
@sudheerkruppath9384 4 ай бұрын
ഒരു കാര്യം ഇല്ല പുതിയ Technology വരട്ടേ Full satisfaction battery 👊👊👊
@powerfullindia5429
@powerfullindia5429 2 жыл бұрын
Tvs iqube, simple one ഇത് രണ്ടും ആണിനീ തരംഗം ആകാൻ പോകുന്നത് 😍
@najeebartmaker
@najeebartmaker 2 жыл бұрын
Ather alle❤. Superb Engineering. A Startup company with its best R&D. Always the customer are happy on its power, quality and all.
@jerintomy2157
@jerintomy2157 2 жыл бұрын
Super 👌👌👌👌💪💪💪💪💪 Full support 👍👍🔥🔥👍👍
@shamukp36
@shamukp36 2 жыл бұрын
Don't have to stop vehicle to change modes, it is possible to change modes while driving. But, have to do it without accelerating.
@agritech5.08
@agritech5.08 2 жыл бұрын
Riding il mode namuk change cheyyam ennan enik thonunnath.throttle kodukkand irunnal madhi 👍🏻
@Devvvvvvvv_fanpagegirl
@Devvvvvvvv_fanpagegirl 2 жыл бұрын
Head light captain America 😌😁🔥
@aseemkasim8237
@aseemkasim8237 2 жыл бұрын
Bro bentlng aura enn paranja electric scooter und try cheyth nokko adipoli anu
@exploringboy4190
@exploringboy4190 2 жыл бұрын
Njn ith vanapo eduthatha no complaint superb annu vandi Athupole lag onnum illathe vandi valich Keri pokum avasana 1km polum vandik power lag illa athan enik ishttaye.. Vandi set annu.. Prashnamayi thonniyath riders erikkunna seats nte baakam cherinj aayond nammal munnot keri eriknm.. Pinne belts nte edak mannokke keriya sounds change und.. But vandi kidu anu vere oru seenulla. Ipo 16987 km aayi... 100℅ satisfied😊
@shanvideoskL10
@shanvideoskL10 2 жыл бұрын
ഹൊ ... സമാധാനം ... ഒരു power full electric scooter തന്നെ... മ്മടെ നാട്ടിൽ ഒരു പെൺകുട്ടി ഈ അടുത്ത് വാങ്ങി... അവൾക്കെങ്ങനെ ഇത്ര perfect selection പറ്റി എന്ന് ഇപ്പൊ ചിന്തിക്കുന്നു...💁🤠
@CaptaiN.095
@CaptaiN.095 2 жыл бұрын
Bro OLA S1 pro try cheyyo💙
@justinvarghese2074
@justinvarghese2074 2 жыл бұрын
I think motor direct tyre il kodukkathathu kondu nalla torq kittum
@_aswanthedits.x
@_aswanthedits.x 2 жыл бұрын
വണ്ടി ഓടിക്കുമ്പോൾ തന്നെ മോഡ് ചേഞ്ച്‌ ചെയ്യാം.acceleration കൊടുക്കാതെ ചേഞ്ച്‌ ചെയ്‌താൽ മതി.
@jishnujayan8119
@jishnujayan8119 2 жыл бұрын
Broo.... Revolt kudee onn chayooo
@cibyphilipmurimalayil1166
@cibyphilipmurimalayil1166 2 жыл бұрын
I was looking to buy an electric scooter. I did not want to buy ather just because of the hype and high price. Almost did test drive for 12-13 brands in bangalore. I was thinking to buy Ampere an excellent vehicle for 88k. But old model display and no reverse. Else an excellent vehicle. To get smart display I was thinking to go with TVS iqube. I hated Ather just cz of its hype. After your iqube video I made my mind to buy TVS. Now confused :-(
@MridulKaimal
@MridulKaimal 2 жыл бұрын
The hype is because it's the only electric scooter which is safe, reliable and has good support. I wouldn't take any other scooter in electric segment just because of the battery safety issues. And remember the most hyped ones also get the most resale value if you decide to sell it.
@ITZMEKALLU
@ITZMEKALLU 2 жыл бұрын
*License ഇല്ലാത്ത electric scooter ഇന്റെ വീഡിയോ ചെയോ..!!🔥❤*
@hariprasadur5829
@hariprasadur5829 2 жыл бұрын
Poi licence edkkedoo 😄
@Spierdalaj_69
@Spierdalaj_69 2 жыл бұрын
License illatha scooter idkne kaatilum nallath nadann povunnatha🚶
@ITZMEKALLU
@ITZMEKALLU 2 жыл бұрын
@@hariprasadur5829 bro endel und aa vandi
@amarnath18i41
@amarnath18i41 2 жыл бұрын
Licence illathane Speed koravanu 20 something kittullo nn Thonnun. Speed Kooduthal Ullathin Licence um Helmet um Venam.
@ITZMEKALLU
@ITZMEKALLU 2 жыл бұрын
@@amarnath18i41 ya
@BATMAN-fo8lc
@BATMAN-fo8lc 2 жыл бұрын
Bro ebullbjet van review venam .....
@mr_ns__kidd___5265
@mr_ns__kidd___5265 2 жыл бұрын
കൊള്ളാം പൊളി ⚡️
@ameeramz3255
@ameeramz3255 2 жыл бұрын
Bro cheriya oru mistake und brode reviewyil athernte mode maatan vandi nirthenda aavshmilla.just release tha acclater and change the mode
@DJnation800
@DJnation800 2 жыл бұрын
Bro wide lens ഉപയോഗിച്ചതുകൊണ്ടു കയറ്റം ഏതാണെന്നു മനസിലായില്ല...but ബാക്കിലേക്കു കാണിച്ചപ്പോ😲😲
@mohammedameen4514
@mohammedameen4514 2 жыл бұрын
Bro Svm prana vech onn ee kettam pidich nokk bro
@DUBAIJOSE907
@DUBAIJOSE907 2 жыл бұрын
Unniyettan first
@abaxialgaming6792
@abaxialgaming6792 2 жыл бұрын
Ola Evoqis Ee vandi koodi onnu review cheyyo pls😍😍😍
@Xolegamer1
@Xolegamer1 2 жыл бұрын
Bro electric scooter licence Venda vandi review cheyyanvo
@piegonsorsale9149
@piegonsorsale9149 2 жыл бұрын
Ante ponnu broo ee vandiki number plate inde athine artham cc kuduthal annu apo licence venam
@Xolegamer1
@Xolegamer1 2 жыл бұрын
@@piegonsorsale9149 licence illatha vandi und bro
@ITZMEKALLU
@ITZMEKALLU 2 жыл бұрын
@@Xolegamer1 endel und bro
@piegonsorsale9149
@piegonsorsale9149 2 жыл бұрын
@@Xolegamer1 athu number plate ilathathine annu mwonne
@Xolegamer1
@Xolegamer1 2 жыл бұрын
@@piegonsorsale9149 mm
@jaseeraerthali1691
@jaseeraerthali1691 2 жыл бұрын
Pillion Ride cheyyan pattumo
@soorajeditz5071
@soorajeditz5071 2 жыл бұрын
Indian tesla 😌
@seasons_life_on
@seasons_life_on 5 ай бұрын
Off road done with 3 persons not stopped....after 1 month just belt slipped which cost about 12000 for 2 belts and service
@oldfoodie
@oldfoodie 2 жыл бұрын
Bro RV 400 Eee കയറ്റം okke കേറുമോ
@devan9678
@devan9678 2 жыл бұрын
Scene 🔥 sanmmm❤️
@nizamahami
@nizamahami 2 жыл бұрын
Powerful Startup 👌👌👌
@jismonta8067
@jismonta8067 2 жыл бұрын
ഹിൽസ്സ്റ്റേഷൻനിൽ നല്ല sales ഉള്ള വണ്ടി ഏതാണോ എഞ്ചിൻ പെർഫോമൻസ് നു കണ്ണും പൂട്ടി വാങ്ങാം.. ഊട്ടിയിൽ ഈ മോഡൽ കാണാറുണ്ട്..
@jishnuks5394
@jishnuks5394 2 жыл бұрын
Ather..🔥🔥🔥💪💪💪
@exploringboy4190
@exploringboy4190 2 жыл бұрын
Arun bro running il mode nmk mattan pattum throttle release cheytha mathi..
@AshiqueMuneer
@AshiqueMuneer 2 жыл бұрын
Don't understimate Ather 😍 🔥
@DJnation800
@DJnation800 2 жыл бұрын
What if one did
@todphantom204
@todphantom204 2 жыл бұрын
Ine ola um kudi try cheyy broo
@royck8803
@royck8803 2 жыл бұрын
Komaki ranger te vedio chayoo
@shimil_kalady
@shimil_kalady 2 жыл бұрын
License vendathe odikkan pattunna oru electric scooter review cheyyamo
@Local_troll_
@Local_troll_ 2 жыл бұрын
Arun bro oru killaadi thanne 😅😀
@abdulkareemva7065
@abdulkareemva7065 2 жыл бұрын
Athaaanu ather🔥🔥🔥
@abhinavc5122
@abhinavc5122 2 жыл бұрын
Njan parjirunnuu broo... This is the 'Pocket Rocket' 💥
@muhammednasifkt4460
@muhammednasifkt4460 2 жыл бұрын
TVS NTORQ VADIYE PATTI VIDEO CHEYYO
@shemzzz....4172
@shemzzz....4172 2 жыл бұрын
revolt rv400 ഉപയോഗിച് ഈ കയറ്റം കയറി കാണിക്കുമോ....? കാരണം ഞാൻ revolt use ചെയ്യുന്ന വ്യക്തി ആണ്..
@vinodmanoj6720
@vinodmanoj6720 2 жыл бұрын
ഈ ഭയങ്കര കയറ്റം തൃശ്ശൂർ എവിടെയാണ് ?
@ptc007
@ptc007 2 жыл бұрын
Ithu അത്താണി to മാറ്റാംപുരം routil ആണോ.....?
@suhaibkp1239
@suhaibkp1239 2 жыл бұрын
Revolt rv 400 കേറുമോ മച്ചാനെ
@footballpraanthan584
@footballpraanthan584 2 жыл бұрын
Ila. Alenkil thane avarude acceleration bhayankara lag anu.
@rejilrajan4024
@rejilrajan4024 2 жыл бұрын
ഹെഡ്ലൈറ്റ് അയൺമാൻ തലപോലെ
@saviojohnson1456
@saviojohnson1456 2 жыл бұрын
Kollam തീര്‍ സാനം 😆😂
@harisankar.g3845
@harisankar.g3845 2 жыл бұрын
Hunk bikine Patti video cheyamo?
@sujigosh6273
@sujigosh6273 2 жыл бұрын
Arun bro Revolt rv400 kayarumo ee kayanttam?... Plz answer me..
@nandukrishnanNKRG
@nandukrishnanNKRG 2 жыл бұрын
Suuper vandi aanu.. Performanceum featuresum suuper anu
@athulsatheesh8360
@athulsatheesh8360 2 жыл бұрын
Fast like 👍🏻
@NoName-rt4qd
@NoName-rt4qd 2 жыл бұрын
Chettaaa Prana EV Bike Test Cheyaamooo Njan Use Cheyunnd 🔥🤩
@bihasbayern2741
@bihasbayern2741 2 жыл бұрын
Bro tvs icube top model വച്ച് ഈ കയറ്റം ഒന്ന് testdrive cheyo plz
@psychoshammi3709
@psychoshammi3709 2 жыл бұрын
Throttle release cheythal running il mode change akkam
@kingdavid1279
@kingdavid1279 2 жыл бұрын
Pulser N250 review cheyyo bro
@libeeshaswathy272
@libeeshaswathy272 2 жыл бұрын
കൊള്ളാം പക്ഷെ എനിക്ക് പെട്രോൾ വണ്ടിയാണ് ഇഷ്ടം 👌👌👌👌👌💕💕💕💕💕
@justinfernandez0033
@justinfernandez0033 2 жыл бұрын
😆
@ajumalkhan2001
@ajumalkhan2001 2 жыл бұрын
Revolt rv400 try cheythu noku bro
@archasree5523
@archasree5523 2 жыл бұрын
Tvs iqube S or ather 450 plus which one is better im confused
@mohammedaslam4285
@mohammedaslam4285 2 жыл бұрын
Ente vtl ola and ather randum nd ola kayattam keerilla but ather sughamayit keerum
@piegonsorsale9149
@piegonsorsale9149 2 жыл бұрын
Polli sanam
@offroad_runner_8343
@offroad_runner_8343 2 жыл бұрын
Ather 450 X 😍🔥
@Athulcreation2423
@Athulcreation2423 2 жыл бұрын
Ealatric bike review cheyyu chetta
@boykaexhibits6675
@boykaexhibits6675 Жыл бұрын
Kottayam pathanamthitta Idukki districts el upayogikan pattuvo..., ivide oky ulla kayattam scene anne
@activated9625
@activated9625 2 жыл бұрын
E kettoka kerille Pina nthina bro ithrem kash koduth vandi adukunne🤘
@amalkrishnan1623
@amalkrishnan1623 2 жыл бұрын
Bro puthukad prajyothi collegente road kerian patto oru video cheyan patto
@sidharth2025
@sidharth2025 2 жыл бұрын
Chetak electric koodi review cheyoo
@footballplanet6266
@footballplanet6266 2 жыл бұрын
Roadil oru vandiyumilla, futuristic!
@linosebastian4648
@linosebastian4648 2 жыл бұрын
പിന്നേം വന്നു അല്ലെ 😍😍😍👍🏻👍🏻👍🏻
@vysakhpv227
@vysakhpv227 7 ай бұрын
സർവീസ് വളരെ മോശമാണ്, 5000km ആണ് fisrt സർവിസ് വരുന്നത് 5000 km date കിട്ടിയില്ല .6500 km കഴിഞ്ഞാണ് സർവിസ് കിട്ടിയത്.. ഇനി വണ്ടിയെ കുറിച്ചു പറഞ്ഞാൽ പുറത്തു കാണുന്ന build qualty ഉള്ളിലേക്ക് ഇല്ല, എടുത്തു4 ദിവസം ആയപ്പോഴേക്കും ഇൻഡിക്കേറ്റർ ഒരു side bug വന്നു, ഒരുമാസം ആകുമ്പോഴേക്കും conset complaint ആയി, അതായത് handle tight 2 complaint പരിഹരിക്കാൻ ather service സെന്ററിൽ നിന്നും ഒരു reply പോലും കിട്ടിയില്ല, 2 ആഴ്ച്ച കഴിഞ്ഞു complaint മാറ്റാൻ കൊടുത്തിട്ട്
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 14 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Ather 450 owners review || ഇതാണോ Best Electric Scooter 🤔??
30:14
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 14 МЛН