ഈ പാട്ട് ഇറങ്ങിയപ്പോൾ ഞാൻ ജനിച്ചിട്ട് പോലു ഇല്ല പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ രോമങ്ങൾ ഒക്കെ എഴുന്നേറ്റ് നിൽക്കുന്നു എപ്പോഴും
@smitha27215 жыл бұрын
Well said broh😍
@vishnump61295 жыл бұрын
Waaah
@s_Kumar7705 жыл бұрын
That's the magic of Dakshinamurthi s music and ONV s lyrics....
@muhammedshareef98125 жыл бұрын
👍
@alosiouspj34795 жыл бұрын
Same
@anandhuyesodh57852 жыл бұрын
കുപ്പിയിൽ അടച്ച മുന്തിരിച്ചാറു പോലെ വീര്യം കൂടുന്ന ഇതുപോലെയുള്ള വരികൾ എഴുതിയ കവികൾക്കും അതിനു സംഗീതം പകർന്ന പുണ്യാത്മാക്കൾക്കും പാടി പൊലിപ്പിച്ച ശബ്ദത്തിനും മുന്നിൽ സാഷ്ടംഗം നമിക്കുന്നു🙏🏻🙏🏻🙏🏻
@parvathy__vr4 Жыл бұрын
Sathyam
@wanderer...75 ай бұрын
ONV
@Walterniger5 ай бұрын
🎉
@Walterniger5 ай бұрын
❤❤❤❤❤❤❤❤ മറ്റൊരു സന്ധ്യയായ് കാർത്തിക വന്നു
@varnithaharidas61493 жыл бұрын
Orchestration 💯❤️ ആ വയലിൻ team എന്തു magic ആണ് കാണിച്ചിരിക്കുന്നത് ❤️❤️
@francis-xavi852 жыл бұрын
മധുബാലകൃഷ്ണൻ പാടുമ്പോൾ ലൈവ് ആയിട്ട് വയലിൻ ടീം വായിക്കുന്നുണ്ട്. That's awesome 😊🙏
@priyasoman8713 жыл бұрын
എന്തൊരു Lyrics, എന്തൊരു Music, പിന്നെ ഗാന ഗന്ധർവന്റെ സ്വര മാധുര്യവും കൂടിയായപ്പോൾ ഒന്നും പറയാനില്ല, അത്ര മനോഹരമായ ഗാനം.....👍👌😘😍
@JP-bd6tb3 жыл бұрын
സത്യം തന്നെ പെങ്ങളെ.... അറിയാതെ നമ്മേ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു....
@antonyrodrix15743 жыл бұрын
അതെ മലയാള ചലച്ചിത്ര ഗാനങ്ങളുടെ മനോഹരമായ കാലഘട്ടം 1970 to 2000 . കവികളും സംഗീതസംവിധായകരും സൂപ്പർ ആയിരുന്നു. ഇന്നുള്ളവരെയൊക്കെ എടുത്തു പൊട്ടകിണറ്റിൽ ഇടണം
കാർത്തികയെ ഇഷ്ടപെടാത്ത ആരാണ് മലയാളത്തിൽ.. കാർത്തികയെപ്പോലെ നിഷ്കളങ്കമായ സൗന്ദര്യം ഉള്ള ഏതു നടിയാണ് ഇന്ന് മലയാളത്തിൽ ഉള്ളത്... നമുക്ക് ഒന്നിച്ചു തിരിച്ചു ആ കളത്തിലേക്കു യാത്ര പോകാം
@achayanmuscat21473 жыл бұрын
She was our college day's crush
@vineeth123vinu13 жыл бұрын
ONV സാറിന്റെ വരികൾ 👌👌👌 മനസ്സിൽ എക്കാലവും നിൽക്കുന്ന വരികൾ നമിക്കുന്നു ആ മഹാന്റെ മുന്നിൽ. ദക്ഷിണാമൂർത്തി സ്വാമിയുടെ ഈണത്തെ കുറിച്ച് എന്ത് പറയാൻ😍♥️. ദാസേട്ടന്റെ ആലാപനവും കൂടെ ആയപ്പോൾ ഒരു മനോഹരഗാനം പിറവി എടുത്തു♥️
@sureshpalan6519 Жыл бұрын
1984ൽ തരംഗിണിയുടെ അയ്യപ്പ ഭക്തിഗാനം vol 4 നുവേണ്ടി രമേശൻ നായർ സർ എഴുതി സ്വാമി തന്നെ ഈണമിട്ട ആഴി പൂജക്ക് കർപ്പൂരം കൊണ്ടുവരും എന്ന ഗാനത്തിനെ ബേസ് ചെയ്‌ത് onv സർ എഴുതിയ ഗാനം.
@sreedevikb35936 жыл бұрын
Karthika.....our own kerala beauty. all her mves are huge hit and her natural acting was marvelous. classic heroine.
@deepesh1522324 жыл бұрын
O N V കുറുപ്പിന്റെ വരികളിലെ വർണ്ണന, എത്ര കേട്ടാലും മതി വരില്ല. 💖
@Nikhil-wr1fn5 жыл бұрын
പണ്ട് ചായക്കടയിൽ നിന്ന് ആകാശവാണി കേള്പിച്ച നിത്യ സുന്ദരഗാനം ..ഇന്നും ഞാൻ കേൾക്കുന്നു 1-1-2019
@AnandBPillai4 жыл бұрын
കാർത്തികയെ പോലെ കണ്ണ് കൊണ്ട് മാത്രം ചിരിക്കാൻ കഴിവുള്ള വേറെ ഒരു നടിയെ ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല.
@adarshvp13093 жыл бұрын
Crrrct
@adarshvp13093 жыл бұрын
വളരെ ശരിയാണ് ഇപ്പോഴാണ് അത് മനസിലാകുന്നത്
@memorylane78773 жыл бұрын
മാധവിയും 👌
@vishakhc34763 жыл бұрын
@@memorylane7877 bhanupriya too.............
@Bond-vs7mu3 жыл бұрын
മഞ്ജു വാരിയർ same
@anishasathyan25115 жыл бұрын
പണ്ടത്തെ പാട്ടിനു അല്ലേലും വല്ലാത്ത ഫീൽ ആണ്...... 😍😍😍👌
@hemanthakumarkamath77795 жыл бұрын
ഇന്നത്തെ പാട്ടിനില്ലാത്തതും...
@joshyam34075 жыл бұрын
👍👍
@devdasp97935 жыл бұрын
എന്റെ സുഹൃത്ത് അന്നത്തെ പാട്ടിന് ഫീൽ വരാൻ കാരണം അന്ന് സംഗീതസംവിധായകൻ സ്ട്രോങ്ങ് ആയിരുന്നു ഇന്ന് ആരാണുള്ളത് എന്തു സംഗീതം എന്തോന്ന് സംഗീതം തോന്നുന്നത് എഴുതും തോന്നുന്നപോലെ ചിട്ടപ്പെടുത്തുകയും
@A.K-md4vf3 жыл бұрын
അറിയാതെ കോരിത്തരിച്ചു പോയി ....... Feel 🙏🙏🙏🙏🙏🙏 Dasetta 😘😘😘😘
@sukeshp.s84724 жыл бұрын
ഒ ൻ വി ഈയൊരു പേരിനൊപ്പം ചേർക്കാൻ മറ്റൊരാൾ ഇപ്പോഴില്ല നമ്മുടെ മലയാളസിനിമയിൽ... എന്തൊരു കൃത്യതയും വ്യക്തതയും ആണ് ആ മഹാന്റെ വരികൾക്ക്.. അതിൽ ഗന്ധർവ സംഗീതം കൂടിയായപ്പോൾ വേറൊരു അതിമനോഹരം ആയി ഈ ഗാനം
ഇനിയൊരിക്കലും ഇതുപോലെയുള്ള മനോഹരഗാനങ്ങൾ പിറക്കുകയില്ല.... ഏതു നേരത്തും കേൾക്കാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിലഗാനങ്ങളിൽ ഒന്ന്... ദക്ഷിണാമൂർത്തി സർ, ഓഎൻ വി സർ, ദാസ്സേട്ടൻ🙏🙏
@kapeesh75234 жыл бұрын
ONV കുറുപ്പിൻ്റെ രചനയിൽ ദക്ഷിണാമൂർത്തി സംഗീതം നിർവ്വഹിച്ച ചില ഗാനങ്ങളിൽ ഏറ്റവും ശ്രദ്ധേയം. യേശുദാസിൻ്റെ ആലാപന മികവ് പലയിടങ്ങളിലും ശ്രദ്ധിച്ചു കേട്ടാൽ അറിയാം. അതുല്യം എന്നേ പറയാനാവൂ.
@hareeshkumar28953 жыл бұрын
ഹൃദയത്തിന് തന്ത്രിയിൽ
@JP-bd6tb3 жыл бұрын
ഓർമ്മിപ്പപിക്കല്ലെ പൊന്നേ
@vinodnayar77423 жыл бұрын
It's by illayaraja
@kapeesh75232 жыл бұрын
@@vinodnayar7742 Sorry. Music by Dakshinamoorthy
@sreekanthnisari7 жыл бұрын
വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും തൃസന്ധ്യ പോകേ... അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ കളമധുരമാം കാലൊച്ച കേട്ടു.... മധുരമാം കാലൊച്ച കേട്ടു.. ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും മൃദുലമാം നിസ്വനം പോലെ..... ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍ ഉയിരില്‍ അമൃതം തളിച്ച പോലെ... തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍ അറിയാതെ കോരിത്തരിച്ചു പോയി അറിയാതെ കോരിത്തരിച്ചു പോയി... ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ മധുകരം നുകരാതെ ഉഴറും പോലെ.. അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന് പൊരുളറിയാതെ ഞാന്‍ നിന്നു... നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍ മറ്റൊരു സന്ധ്യയായ് നീ വന്നു.... മറ്റൊരു സന്ധ്യയായ് നീ വന്നു.
@aswingmohan48306 жыл бұрын
Thanks for this lyrics
@nailashoukathali96526 жыл бұрын
Nth rasaaleee lyrics okke.....😘
@user-tm9qy7xl2d5 жыл бұрын
Thnku so much 4lyrics
@reshmimalu68635 жыл бұрын
Thanks
@129995 жыл бұрын
Thangal ellavidathum undallo.thanks for lyrics.❤️
@DhanyasSivaS6 жыл бұрын
എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് കുറെ ദിവസത്തെ ടെൻഷൻ ന് ശേഷം ഈ song കേൾക്കാനാണ് തോന്നിയത്
@manojmenon69095 жыл бұрын
Nammallu full down aayi irikkumbol.....pazhaya pattokke onnu ittu ketta mathi..... mind fresh aayi kittum.....athra soothening aanu eee oro songs um....
@AjmalAju-ne2ig5 ай бұрын
വിനീതേട്ടന്റെ ഒരു പ്രത്യേകത എന്തെന്നാൽ അദ്ദേഹത്തിന് പാടി അഭിനയിക്കാൻ കഴിഞ്ഞ സർവ ഗാനങ്ങളും ഇനിയും ഒരു നൂറു തലമുറ ഈ ഭൂമിയിൽ പിറവി എടുത്താലും ആസ്വദിച്ചു പോകും. മരണമില്ലാത്ത ഗാനങ്ങളിൽ തിളങ്ങാൻ കഴിഞ്ഞ നായകൻ 🥰
@ranger...8052 жыл бұрын
2022 ആയി പക്ഷേ ഈ പാട്ടിനു ഇപ്പോഴും യാതൊരു പഴക്കവും വന്നിട്ടില്ല😍❤️
@nandanarajan40642 жыл бұрын
അതെ 🥰😇
@reghunathank15852 жыл бұрын
Mm
@anilgovindarajan89602 жыл бұрын
@@reghunathank1585 ..
@shajeenafabulas43042 жыл бұрын
Dec 12
@amalkrishnac.m4330 Жыл бұрын
2023
@arjunmanandan3 жыл бұрын
അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിന് പൊരുളറിയാതെ, ഞാൻ നിന്നു.... നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ, മറ്റൊരു സന്ധ്യയായ് നീ വന്നു ....മറ്റൊരു സന്ധ്യയായ് നീ വന്നു ❤
@akhildasnechur4 жыл бұрын
കാർത്തിക , എന്തൊരു അഭിനയം, എല്ലാ സിനിമയിലും, കുറച്ച് നല്ല സിനിമയെ ചെയ്തിട്ട് ഉള്ളു എങ്കിലും ഐഡന്റിറ്റി തെളിയിക്കുന്ന കുറച്ച് സിനിമകൾ, ഉദാഹരണം:ദേശാടനക്കിളി കരയാറില്ല
@കൊച്ചിക്കാരൻകൊച്ചിക്കാരൻ6 жыл бұрын
2019 ൽ ,ഈ സോംഗ് കേൾക്കുന്നവർ ഉണ്ടങ്കിൽ, ഒന്നു ലൈക്കീട്ട് ' പോകണേ,,,
@sunil65476 жыл бұрын
February 2019
@nailashoukathali96526 жыл бұрын
Alla...munp ketind njn...ipo dha video kandadh adhyaytaa
ഈ പാട്ടു കെട്ടിലെങ്കിൽ പിന്നെ... ഏത് പാട്ടാടാ കേൾക്കുന്നേ??
@meerasandhya5 жыл бұрын
My most favourite song ever.. My name suggests...
@adwaiths7329 Жыл бұрын
വാക്കുകളുടെ അർത്ഥം പോലും അറിയാത്ത കാലത്താണ് ഈ പാട്ട് കേട്ട് തുടങ്ങിയത്.ഗാനഗന്ധർവ്വൻ്റെ സ്വരമാധുര്യവും ശുദ്ധ സംഗീതത്തിൻ്റെ കുളിർമയും ആരുടെയും മനം മയക്കിക്കളയും.ഒ.എൻ.വി എന്ന മാന്ത്രികൻ്റെ വരികളാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം.ആ വരികളാണ് ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ എന്നെ ഇന്നും പ്രേരിപ്പിക്കുന്നത്.
@Abcdefghijklmnopqrstuvwxyz482 Жыл бұрын
ഈ വരികളിലൂടെ ജീവിതം കടന്നു പോകാത്ത മലയാളികൾ അപൂർവ്വമായിരിക്കും. ഒNവിയും മൂർത്തിയും ഗന്ധർവനും ജനിപ്പിച്ച ഒരു ത്രിമൂത്തി അത്ഭുതം. സത്യം, ഈ പാട്ട് കേൾക്കുമ്പോഴെല്ലാം കോരിത്തരിച്ചു പോകും❤.
@Mallu100M Жыл бұрын
youtube.com/@Mallu100M?si=-V_IHi465aBMC4Jy
@vishweshswaminadhan43376 жыл бұрын
ഈ പാട്ടിനൊക്കെ എങ്ങനെ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നു. തൊഴുതു !! ദക്ഷിണാമൂർത്തി സാർ!🙏❤️
@manojmenon69095 жыл бұрын
2 mins silence for them.....nammukku prarthikkam......hehe....
@keekozhoorrajeshkumarpr53804 жыл бұрын
ആസ്വാദനശേഷിയില്ലാത്തവരാമന്ദബുദ്ധികൾ വിട്ടേര്
@hazhasee49804 жыл бұрын
O N V kum venam yentha varikal 🥰
@Bond-vs7mu3 жыл бұрын
സുഡാപ്പികൾ ആണ്
@gopakumar88435 жыл бұрын
ഈ പാട്ട് കേട്ടാല് തീരാവുന്ന സങ്കടങ്ങളേ ജീവിതത്തിലുണ്ടായിട്ടുള്ളൂ
@sunilkumarsunil31403 жыл бұрын
മലയാള സിനിമയിൽ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ പലതിലും അഭിനയിക്കാൻ കഴിഞ്ഞ പ്രതിഭ,,, വിനീത്,,❤️💕
@siwosworld9732 Жыл бұрын
ഇത്രയും നല്ല പാട്ട് 2024 യില് കേട്ടത് ഞാൻ മാത്രമാണോ..
@JASVGR9 ай бұрын
Eyy
@ambilispillai8 ай бұрын
ഞാനും 👍👌♥️
@harismuhammedhameed29438 ай бұрын
ഞാനും
@jabirjasim60528 ай бұрын
ഞാനും
@sgbwonder98807 ай бұрын
Athe
@sarathsasidharan61934 жыл бұрын
ഇത്രേം പിടിച്ചിരുത്തുന്ന ഒരു പാട്ട്.. Kudos to the masters..
@maxxmedia16004 жыл бұрын
ഹൃദയത്തിൻ തന്തിയിൽ ആരോ വിരൽ തൊടും മധുരമാം നിസ്വനം പോലെ... ❤️
@JP-bd6tb4 жыл бұрын
O.N.V സാർ.... ദക്ഷിണ മൂർത്തി സ്വാമി... ദാസേട്ടൻ... എന്താ ടീം വർക്ക്.... എന്റെ നാവിൽ ഇടക്ക് വിരിയുന്ന ഇഷ്ടഗാനം.. സ്ഫടികവും, യുവതുർക്കിയും, പോലെയുള്ള ആക്ഷൻ ചിത്രങ്ങളെടുത്ത ഭദ്രൻസാറ് തന്നെയാണോ ഈ ചിത്രവും എടുത്തതെന്ന് അങ്ങോട്ട് വിശ്വാസിക്കാൻ പറ്റുന്നില്ല....!!
@shintuskumar26096 жыл бұрын
കുഞ്ഞുംനാളിൽ റേഡിയോയിലൂടെ കേൾക്കുന്ന പാട്ട്
@silentguardian49565 жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ ഇന്നത്തെ പാട്ടുകളുടെ നിലവാരം എത്ര മോശമാണ് എന്ന് തോന്നിപ്പോവുന്നു.. അറിയാതെ പാട്ടിന്റെ വരികളിലൂടെ ഒഴുകിപ്പോവും പോലെ അത്രയ്ക്കും മനോഹരമാണ് വരികളെല്ലാം...തിരിച്ചു വരാത്ത നല്ല കാലം 😢😢
@singamsingam86084 жыл бұрын
ലൈൻ ഉണ്ട് അല്ലെ ഭായി
@singamsingam86084 жыл бұрын
അതാണ് ഒഴുകുന്നത്, 😊
@harik11994 жыл бұрын
Really
@shyammohan20074 жыл бұрын
True
@athulnamath89254 жыл бұрын
സഹോ നല്ല പാട്ടുകൾ എല്ലാ കാലത്തും ഉണ്ട്. ഉദാ: .എന്ന് നിൻ്റെ മൊയ്തീൻ സിനിമയിലെ പാട്ടുകൾ, വടക്കുംനാഥൻ സിനിമയിലെ പാട്ടുകൾ, മയൂഖം സിനിമയിലെ പാട്ടുകൾ ...etc ഈ പാട്ടുകളൊക്കെ പുതിയ കാലത്തെയാണ്.
@ChinkiAndMe6 жыл бұрын
എന്തൊരു പാട്ട് ആണിത്.. ഒരുപാട് ഇഷ്ട്ടം 😍 😍 😍
@preenusunil78678 ай бұрын
അത്രമേൽ മനോഹരമായ സിനിമാ ഗാനങ്ങളിൽ പാടി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടൻ വിനീത്
@aneeshchandran95904 жыл бұрын
2020 ഇൽ ഇത് ആസ്വദിക്കാൻ ആരേലും ഉണ്ടോ...
@manirk88844 жыл бұрын
why not
@praveenp92284 жыл бұрын
Yes
@rejihareesh42964 жыл бұрын
👍
@mohandaskuttan92654 жыл бұрын
തീർച്ചയായും. ഇതൊന്നും ആസ്വദിച്ചില്ലേൽ വേറെ എന്ത് ആസ്വദിക്കാനാ.
@4greesh4 жыл бұрын
Off course 😍
@flyingtimejetage6 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വീട്ടിൽ ഉച്ചക്ക് സ്കൂളിൽ നിന്നും വന്നു ഉണ് കഴിക്കുന്നത് ഓർമ വരുന്നു
@sachi266 жыл бұрын
സത്യം ..😍
@lightoflifebydarshan16996 жыл бұрын
കൊള്ളാം
@mahendran33166 жыл бұрын
ഉച്ചക്ക് റേഡിയോയിൽ ചിത്രഗീതം എന്ന പരിപാടി ഉണ്ട്
@savithakm30966 жыл бұрын
Monesha
@saju4715 жыл бұрын
Same😁
@tijinmanuel13353 жыл бұрын
നമ്മുടെ പാലാ സെന്റ് തോമസ് സ്കൂളും മീനച്ചിലാറും ഉള്ള പാട്ട് 💙
@riyasmookada Жыл бұрын
കോളജ് അല്ലലെ
@shankarnarayanan99303 жыл бұрын
ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതവിരുന്ന് അന്നുമിന്നുമെന്നും വല്ലാത്ത ഒരു ശുദ്ധ സംഗീത അനുഭൂതി.. 🌹 ഒരുപാട് തവണ കേൾക്കാൻ തോന്നുന്ന പാട്ട്... സ്വർഗ്ഗീയ ഇന്ദ്രപ്രസ്ഥം പോലെ.. 🙏🙏👍👍
@saiKabhi72492 жыл бұрын
3:41 സ്വർഗ്ഗത്തിൽ നിന്നും ഒരു ദേവി ഇറങ്ങി വരുന്നത് പോലെ❤️ ഒരു ക്യാമറ എടുത്ത് ഷൂട്ട് ചെയ്യാൻ ആർക്കും പറ്റും, പക്ഷേ ഒരാൽ പടി ഇറങ്ങി വരുന്ന ഒരു സാധാരണ ഷോട്ട് പോലും ഇത്ര മനോഹരമായി പകർത്തിയ ഈ ചിത്രത്തിൻ്റെ cinematographer ആയ U. രാജഗോപൽ സാറിൻ്റെ മുൻപിൽ കുമ്പിട്ട് വനങ്ങുക്ക തന്നെ വേണം.... പാട്ടിൻ്റെ ഈണത്തിന് ഒത്ത ദൃശ്യങ്ങൾ ഉള്ള വളരെ കുറച്ചു പാട്ടുകളെ ഉള്ളൂ... അതിൽ ഒന്ന് ഇത്.... ❤️
@AjithKumar-cb3ih3 жыл бұрын
അറിയാതെ കോരി തരിച്ചു പോയി.... ഹോ..... എന്താ പറയാ ആ വരിയും ആ കുഞ്ഞു സംഗതിയും കേൾക്കുമ്പോൾ വല്ലാത്ത ഒരു feel........ പിന്നെയും പിന്നെയും ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത് തന്നെ ആ വരികളാണ്........
@Cr7-o9l7m11 ай бұрын
Nalla feel alle ariyatha kamukiyee oruthu pokunnu undo.
@sabarikummayil2 жыл бұрын
നിത്യ ഹരിത ഗാനം ❤❤❤ ഇതിനു വയസാവില്ല മലയാള ഭാഷ ഉള്ളടത്തോളം കാലം ഇതു കേൾക്കാൻ ആളുണ്ടാവും ❤❤❤
@roshankl16973 жыл бұрын
ആ മധുരമാം കാലൊച്ച എന്നും കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. കാർത്തിക ചേച്ചി lot of love u ❤
@trippyash68915 жыл бұрын
Ee song okke kellkumbol anu ...ippolathe “freekpennine”okke eduthu kinattilidan thonnane...........11/3/2019 ....11.16 pm🤗
മനോഹരമായ കാലഘട്ടം ആയിരുന്നു ഇതൊക്കെ വന്ന കാലം..😢കേൾക്കുമ്പോൾ സങ്കടം തോന്നും നല്ല മനുഷ്യരും ജാതി മതഭേദമില്ലാത്ത കാലഘട്ടം ❤
@gopakumarms5374 жыл бұрын
2000 നു ശേഷം യേശുദാസ് ജനിച്ചിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും ഇന്നത്തെപോലെ ഒരു ഗാനഗന്ധർവൻ ആകുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഒപ്പം എത്ര പ്രതിഭകൾ. അവരുടെ സമകാലീനൻ ആയതു ആണ് അദ്ദേഹം ചെയ്തത് പുണ്യം
@shijumk60815 жыл бұрын
എനിക്കു വയസു 25 എന്തു കൊണ്ട് എനിക്കു ഈ പാട്ട് ജീവൻ ആണ്. അനിയന് വയസു 15 അവൻ പറയാ അവനു ഈ പാട്ട് ജീവന്റെ ജീവനാണ്.....
@manojmenon69095 жыл бұрын
That's called creativity.....ippo irangana songs appo kelkkumbol nannayi thonum but athu athooode theerum.....iniyum oru 50 years kazhinjalum eee pattokke igne thanne undakum....hats off...
എത്ര പാടാൻ ശ്രമിച്ചിട്ടും ആ "അറിയാതെ കോരിത്തരിച്ചുപോയി"എന്ന സംഗതി കിട്ടണില്ല..ഒരു രക്ഷയും ഇല്ലാത്ത പാട്ടാണ്... 😘😘
@tharun73064 жыл бұрын
സത്യം എന്തൊരു സുഖമാണ് ആ വരി കേൾക്കുമ്പോ ശരിക്കും ആ വരി കേൾക്കുമ്പോ അറിയാതെ കോരുത്തരിച്ചു പോകുന്നു
@Monkey_D_Luffy_3334 жыл бұрын
Sathyam.....njan palathavana nokki
@anr19833 жыл бұрын
അതിന് ഹംസ നാദം രാഗം പഠിക്കണം...
@yadukrishna65853 жыл бұрын
@@anr1983 hamsanadam alla ee pattinte ragam
@gopanneyyar93792 жыл бұрын
@@yadukrishna6585 ശുദ്ധസാരംഗ ആണോ?
@steffivarghese45853 жыл бұрын
മറ്റ് ഭാഷകളിലും മികച്ച ഗാനങ്ങൾ ഉണ്ടെങ്കിലും അക്കാലത്തെ മലയാള ഗാനങ്ങളുടെ തട്ട് താണു തന്നെ ഇരിക്കും,അതിമനോഹരം.....നമ്മൾ മലയാളികൾ ഭാഗ്യം ചെയ്തവർ തന്നെ.......😍
@aramuses2 жыл бұрын
Satyam!
@arunms922 жыл бұрын
വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ അതിലോലമെൻ ഇടനാഴിയിൽ നിൻ കള- മധുരമാം കാലൊച്ച കേട്ടു (2) ( വാതിൽപ്പഴുതിലൂടെൻ ) ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി (2) ( വാതിൽപ്പഴുതിലൂടെൻ ) ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരൻ നുകരാതെയുഴറും പോലെ അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ പൊരുളറിയാതെ ഞാൻ നിന്നു നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ മറ്റൊരു സന്ധ്യയായി നീ വന്നു (2) ( വാതിൽപ്പഴുതിലൂടെൻ )
@renjithrajeev29282 жыл бұрын
Recently watched an old chat with daskshinamoorthi swamy. In that interview he said that he didn't know the basics of music. Such a simple and down to earth human being he is.
@aneeshchandran95903 жыл бұрын
ഒരു 100കൂട്ടം തിരക്കിനിടയിൽ ഈ പാട്ട് കേൾക്കാനായി സമയം കണ്ടെത്തിയ ഞാൻ.....
@devikab21834 жыл бұрын
ഞാൻ 2020 April 4 ന് ഒരു Lock down ദിനത്തിൽ ഈ മനോഹര ഗാനം കേട്ടു .
@JP-bd6tb4 жыл бұрын
ഓഹോ...
@sherildamodharan Жыл бұрын
2100 ഇൽ ഈ പാട്ട് കേക്കാൻ വരുന്ന പിള്ളേർക്കായി. . ഇങ്ങനെ ഒരു മുതു മുത്തശ്ശൻ ജീവിച്ചിരുന്നു 😏😏
@padmakumar694 Жыл бұрын
ONV യുടെ വരികൾ ദക്ഷിണാ മൂർത്തി സ്വാമിയുടെ സംഗീതം ഗാന ഗന്ധർവൻ്റെ ശബ്ദം ശരിക്കും ത്രിമൂർത്തി സംഗമം .ഇനിയും ഇതുപോലൊരു ഗാനം ജനിക്കുമോ .അസാദ്ധ്യം🎉
@ravishankarknamboothiri46094 жыл бұрын
An exceptional piece of mellifluous excerpt from Dakshinamoorthy Swamiji
@SajiniKrishna-d2k2 ай бұрын
സൂപ്പർ നല്ല പാട്ട് എത്ര കേട്ടാലും മടുക്കത്തില്ല
@nikhilkerala55995 жыл бұрын
*ഈ പാട്ട് കേൾക്കാനായി മാത്രം വന്നതാണ് 4-5-2019*
@ManojNair1235 жыл бұрын
ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും മൃദുലമാം നിസ്വനം പോലെ ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍ ഉയിരില്‍ അമൃതം തളിച്ച പോലെ തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍ അറിയാതെ കോരിത്തരിച്ചു പോയി... ❤️
@krishnadaths5034 жыл бұрын
എത്ര മനോഹരമായ വരികൾ..അതിലേറെ സുന്ദരമായ ഈണം❤️❤️❤️
@jaikrishnanjai78586 ай бұрын
മലയാളി ഉള്ളടത്തോളം മരിക്കാത്ത പാട്ടുകൾ🔥🔥❤❤❤😍😍😍😍👏👏 പുതിയ സിനിമ പാട്ടുകൾ ഒരു 15 ദിവസം കഴിഞ്ഞാ കേൾക്കാൻ കൊള്ളില്ല 🙏
@anilkumarunni22995 жыл бұрын
ഒ .എൻ .വി .സാറിന്റെ പല പാട്ടുകളും സിനിമയ്ക്കായ് എഴുതുന്നതല്ല .ചെറു കവിതകളാണ്. ഉദാ: തൊഴുതു മടങ്ങും സന്ധ്യയുമേതോ ... ഈ ഗാനം ... അങ്ങനെ ഒത്തിരി . പ്രണാമം മഹാകവിയ്ക്ക് ...
@ManojManu-vx1ix5 жыл бұрын
anilkumar un
@crbinu4 жыл бұрын
അതെ, പണ്ട് കവികൾ ആയിരുന്നു പാട്ടെഴുതിയിരുന്നത്. നല്ല ഭാഷാ ശുദ്ധിയും ഭാവനയും ഉണ്ടായിരുന്നവർ. അവരാണ് ക്ലാസ്സിക് കൾ തീർത്തത്.
@memorylane78773 жыл бұрын
റേഡിയോ നൊസ്റ്റാൾജിയ ❤ ഇനി തിരിച്ചു വരാത്ത... പക്ഷെ മനസ്സിൽ മരിക്കാത്ത കാലം ❤
@sureshpillai88376 жыл бұрын
Outstanding song and Vineeth's acting is really amazing and nice.
@earlragner97484 жыл бұрын
റേഡിയോയില്‍ ഒരുപാട് കേട്ട ഗാനം....ഹോ,അതൊക്കെ ഒരു കാലം
@amalks97884 жыл бұрын
Lyrics ഒരു രക്ഷയും ഇല്ല 🔥🔥 ONV sir ❤❤
@p.k.rajagopalnair21253 ай бұрын
This breathtaking "Vathil Pazhuthile.... song really leave some kind of mesmarizing effect in the minds of listeners by leaving them awe struck. The iconic poet late ONV Kurup emerging out with some of the immortal lyrical lines which was decorated colorfully by the veteran musician Dakshina moorthy Swami, and the presenter being the most irresistible Yesudas and he with all his inborn capabilities managed extremely well to take this song to greater heights by adding more and more beauty to the song enabling it to conquer the minds and hearts of listeners. Yesudas with this kind of a song proved himself to be the one who takes birth once- in- thousand years.
@TM15HAKRN3 жыл бұрын
Oh the great Das sir Wha...t a song What to write...speechless Music....thunder nd lightning ..it brought into our lives.. Jodi of k with v Xcellent Fresh song..ftr so many yrs.. Picturisaatn..marvellous.. Karthika...simple yet ravishing As only..malayali Pennukutty can... U lit up the song .. Wth ur mere presence...😍😍😍
ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടവും മാധുര്യവും ഇപ്പോഴും മ നസ്സിലുണ്ട്.ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ട്ടം കൂടി കൂടി വരുന്നൊരു പാട്ട്. മറക്കാൻ കഴിയിലൊരിക്കലും.
@sreejithmanghat62026 жыл бұрын
Song quality singing Music cinematography lyrics acting are awesome. I wonder why some people dislike this song.
@SelvaKumar-hc9oy4 жыл бұрын
2020ൽ ഈ ഗാനം കേട്ടവർ ഉണ്ടെങ്കിൽ ഇതിൽ ലൈക്ക് ചെയൂക നമ്മുടെ എല്ലാം ഒൻ വി സാറിന്റെ ലിരിക് സോങ്ങാ ഇഷ്ടം
@emmanuelak2712 жыл бұрын
ഈ ഗാനത്തിൽ കൂടുതലും പാലാ st:thomas hss ആണ് കാണിക്കുന്നത്.. അവിടെ പഠിച്ച ഞങ്ങൾക്ക് ഈ ഗാനവും സ്കൂളും മറക്കാനാവില്ലല്ലോ.. എത്ര വർഷങ്ങൾ കഴിഞ്ഞാലും.. പിന്നെ ഏത്ര മനോഹരം ഈ ഗാനം.. പാലക്കാരൻ ആയ ഭദ്രൻ ആണ് സംവിധാനം..
@gopakumar88435 жыл бұрын
ONV എന്ന വിസ്മയം
@vaishnavs49263 ай бұрын
Onv സാർ വരിയെഴുതിയ പാട്ടുകൾക്കു എന്തോ മാജിക് ഉണ്ട്❤❤
@febinarasheed92416 жыл бұрын
Ariya nin kalocha cholliya manthrathin porulariyathe nhan ninnu.....awesom lyrix.
@CHRSKR-wb6sn2 жыл бұрын
ആണത്തം ലവലേശം ഇല്ലാത്ത നടൻ അതാണ് വിനീത് മൊത്തത്തിൽ സ്ത്രീ ലുക്ക്
@sreejithsasidharan7484 жыл бұрын
പാട്ടുകേട്ട് അറിയാതെ കോരിത്തരിച്ചുപോയി
@ARSHADKalliath10 ай бұрын
1.28 മിനിറ്റിൽ കാണുന്ന ആ "ഇടനാഴി" ഞാൻ 1984-86 ൽ പഠിച്ച ട്രിവാൻഡ്രം ആർട്സ് കോളേജിലേതാണ്.. ഏകദേശം ആ കാലത്തിനവസാനമാണ് ഈ സിനിമ അവിടെ ഷൂട്ട് ചെയ്തത്..
@sajithyazeen7034 жыл бұрын
ഈ ജാതി പാട്ടുകൾക്കു 2020,2030ഇൽ ആളുണ്ടോ എന്ന് ചോദിക്കണ്ട Evergreen സോങ്‌സ്... ഓഹ് ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല 😍😍😍👏
@vignesh02084 жыл бұрын
വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ അതിലോലമെൻ ഇടനാഴിയിൽ നിൻ കള- മധുരമാം കാലൊച്ച കേട്ടു ആഹാ എന്ത് അർത്ഥവത്തായ ഓ.എൻ.വി യുടെ ആ വരികൾ ...ഓരോ പ്രാവിശ്യം കേൾക്കുമ്പോളും അതിന്റെ ആ കാവ്യതമാകമായ ഒരു ഓളം. എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം. ഒരു നദിയുടെ പ്രവാഹം പോലെ ഒഴുകുന്ന ആ വാക്കുകൾ. അതിന്റെ മറ്റൊരു തലത്തിൽ ഉയർത്തുന്ന ദക്ഷിണാമൂർത്തിയുടെ സംഗീതം. അക്ഷരാർത്ഥത്തിൽ അറിയാതെ മനസു കോരിത്തരിച്ചു പോകും. ഒപ്പം ആ ഗന്ധർവ നാദവും. ദാസേട്ടാ ....
@lightoflifebydarshan16992 жыл бұрын
*ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്തവർ നമ്മൾ മലയാളികളാണ്* *നമുക്ക് തുല്ല്യം നമ്മൾ മാത്രം*
@oblivion_007 Жыл бұрын
മലയാളത്തിന്റെ സൗന്ദര്യം തുളുമ്പുന്ന വരികൾ..... ഇന്ന് ഇത് പോലൊക്കെ എഴുതാൻ ആരും ഇല്ല... കുറെ മലപ്പുറം മാപ്പിള റാപ്പുകൾ കൊണ്ട് മലിനമായിരിക്കുന്നു മലയാള സിനിമ ഗാനങ്ങൾ
@akshayachu39645 жыл бұрын
K J yeshudas is the no.1 singer in the world.
@sreenathravi89154 жыл бұрын
What a finish by Dakshinamurthy Swamy !Feeling much pain on the transition of playback music with the arrival of 'new generation ' composers (of that time) Swamy Retired from playback field With this "Eternal Song " set in Raga Hamsa naadam.
@abhilashvishwalvr35693 жыл бұрын
അടിപൊളി, ONV മാഷ്, ദക്ഷിണാമൂർത്തി സ്വാമികൾ, ദാസേട്ടൻ കോമ്പോ സൂപ്പർ
@dildevvlog1347 Жыл бұрын
വിനീത് അഭിനയിച്ച പാട്ടുകൾ ഒക്കെ ഒന്നിനോന്നു മെച്ചം
@swagathsasidharan92594 жыл бұрын
Good music doesn’t have an expiration date 🎵🎶🎶🎼 O N V KURUP SIR & DHAKSHANAMOORTY SIR🙏🙏🙏
ഇല്ല ...... എത്ര യുഗങ്ങൾ കഴിഞ്ഞു പോയാലും മലയാളികൾക്ക് ഒ.എൻ.വി സാറെപ്പോലെയുള്ള കവി യെ ലഭിക്കില്ല. അത്രയ്ക്ക് ഭാവനാത്മമായ വരികളാണ് അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും സ്ഫുരിക്കുന്നത്. അനശ്വര ഗാനം..
@vishnuevans46343 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴും ഒപ്പം പാടുമ്പോഴും അറിയാതെ കണ്ണ് നിറയ