എന്തും സംഭവിച്ചു കഴിഞ്ഞ ശേഷമേ നമ്മുടെ സംവിധാനങ്ങൾ ഉണരു
@mv25526 ай бұрын
മുല്ലപ്പെരിയാർ ഡാം 35 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായി തുടരുന്നു ഇതുപോലെ അപകടം ഉണ്ടായ ശേഷം ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ചർച്ച ചെയ്യാം 😭
@vijayakrishnanp55366 ай бұрын
ഇടുക്കിയിലും വയനാടുപോലുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരുടെ മാനസികാവസ്ഥ ഭീകരമാണ്.. എല്ലാ കൊല്ലവും ഒരു വല്ലാത്ത nightmare.. 😳😳😳
@vijayakrishnanp55366 ай бұрын
ചൂരൽ മല, പുത്തുമല.. പരിസരങ്ങളിൽ പാറമട ഉണ്ടോ.. 🤔🤔🤔
@bhagyalakshmi76636 ай бұрын
Wayanadinde kanneer thorilla Sindhu😢 Cover story 👌👌👍👍
@FreeZeal245 ай бұрын
ഇനിയും എന്ത് 😢 നിർധനരായ മനുഷ്യരുടെ വലിയ ഒരു ചോദ്യം ആണ്
@Rjt2576 ай бұрын
രക്ഷാപ്രവർത്തനത്തിന് വേണ്ടി ഒരു ഉപകരണം മില്ലാത്ത ഗവൺമെൻറ് ഉദ്യോഗസ്ഥരും😢
@Saddh_vlog_5 ай бұрын
ഞങ്ങോ കാസറഗോഡ് കാർക് വിഗസനഹും ഇല്ലെ ദുരന്തഹും ഇല്ലെ (الحمد لله) പിന്നെ വീട് പോയ എല്ലാവർക്കും 1 കോടി കൊടുക്കണം 2018 ൽ പറ്റിച്ച പോലെ അവരുധ് ജനങ്ങൾ ഉണ്ടഗിൽ ഗോവർമെന്റ് ഉണ്ടാകു ശരിക്കും പൈസയുടെ കണക് ജനങൾക്ക് കാണിക്കണം കഴിഞ്ഞ പ്രാവിശ്യം യാത്ര കിട്ടി എന്നും കാണിക്കണം കണക് കാണിച്ചില്ലങ്കിൽ കണക്കിന് തരും അദ് വോട്ട് ആയിട്ടും അല്ലാതയും
@user-fl5rb7zx1w6 ай бұрын
നിങ്ങൾ ചാനലുകാർ വിചാരിച്ചാലേ മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു തീരുമാനം ആകു.. Please help us
@JosephLikesSoccer6 ай бұрын
Sathayam...
@NavasNavas-fo1qm6 ай бұрын
ദുരന്തഭൂമിയിൽ ഫോട്ടോഷൂട്ടിനും..... റോഡ് ഷോയ്ക്കുമായി എത്തുന്ന vip മാരെ ഒറ്റപ്പെടുത്തുക ....😢😢😢
@unni14576 ай бұрын
Eth vip
@das88106 ай бұрын
Marumone aayirikkum udheshichathu
@mammedpadikkal18566 ай бұрын
അവിടെ വന്നു സെൽഫി എടുത്ത ഡിഫി നേതാക്കളായ സനോജ്നെയും, വളീഫിനെയും ഉദ്ദേശിച്ചു ആയിരിക്കും, ഓരോ ദുരന്തവും കമ്മികൾക്ക് ചാകര 🤔🤔🤔🤔
@mohanakumarannair18376 ай бұрын
നിയമ സംവിധാനം എന്ന് പറഞ്ഞത് ലോകയുക്തയെ കണ്ടിട്ടാണെങ്കിൽ മുൻ അനുഭവം കവർ സ്റ്റോറി കണ്ടിട്ടില്ല എന്നാണോ
@gangadharankalorath6146 ай бұрын
ചൂരൽമലയും മുണ്ടക്കയ്യും ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളായി മാപ്പിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് കാണുന്നത്. പിന്നെ നമുടെ സംവിധാനങ്ങളെക്കുറിച്ച് പറയാതിരിക്കയാണ് ഭേദംചന്ദ്രനിൽ പോയി ഇറങ്ങാനും മണ്ണുവാരാനും ഫോട്ടോ എടുക്കാനും നമുക്കാവും. പുഴയിൽ വീണ ഒരു കൂറ്റൻ ട്രക്കിനെ കണ്ടു പിടിക്കാൻ പറ്റുന്നില്ല. 'പിന്നെ ഏതെങ്കിലും ഉദ്യോഗസ്ഥൻകുറേ ത്തളുകളെ ഒഴിപ്പിക്കുകയും ഉരുൾപൊട്ടൽ ഉണ്ടാകാതിരിക്കയും ചെയ്യുകയാണെങ്കിൽ അതിനു ചെലവായ തുക ഓഡിറ്റ് ഒബ്ജക്ഷനിൽ കിടക്കും. രാഷ്ടീയക്കാരും മാധ്യമങ്ങളും അത് മാന്തി പുണ്ണാക്കുകയും ചെയ്യും. Good faith ൽ ചെയ്തതാണെന്ന ന്യായമൊന്നു ആരും ചെവിക്കൊള്ളില്ല എന്നു മാത്രമല്ല ' പരിഹസിച്ച് തള്ളുകയും ചെയ്യും.
അടുത്തത് മുല്ലപ്പെരിയാർ ആണ് ...ഇനി അവിടെ വച്ച് കാണാം....മാപ്രകളെ😭😭😭
@ArchaBMOHAN6 ай бұрын
Kidilan report
@AnilKumar-pl5zn5 ай бұрын
അമിത് ഷായോട് എന്ത് മുന്നറിയിപ്പാണ് കൊടുത്തതെന്ന് തെമ്മാടികൾ ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രകോപിതനായത്. മുന്നറിയിപ്പ് കൊടുക്കാൻ അങ്ങേരെന്താ ത്രികാലജ്ഞാനിയൊ? ചോദിച്ചവന് വിവരം ഉണ്ടോ?
@Vpr22556 ай бұрын
അട്ടപ്പാടി യിൽ മധു നെ കൊന്ന ശേഷം പ്രകൃതി ഇങ്ങനെ ആണ് 2018 മുതൽ ☠️ പ്രകൃതി പകരം വീട്ടുന്നു തോന്നുന്നു!!!!🙄
@Boogey_M4N6 ай бұрын
ഉണ്ട.. 😏.. Madhav Gadgil റിപ്പോർട്ടിൽ അപകടം സൂചിപിച്ചത് ആണ്.. Philosophy അടിക്കുന്ന നേരത്ത് വാർത്തകൾ സമയത്ത് വായിക്കാത്തതിന്റെയും അത് ഓർക്കാത്തതിന്റെയും കുഴപ്പം ആണ് നിങ്ങളെ പോലെ ഉള്ളവർക്കു.. 🙏🏻
@Vpr22556 ай бұрын
@@Boogey_M4N ആ report വന്നിട്ട് 10 കൊല്ലം ആയി പക്ഷെ 2018 മുതൽ ആണ് പ്രശ്നം
@Boogey_M4N6 ай бұрын
@@Vpr2255 landslide 2018 ന് മുൻപും ഉണ്ട് ഹേ..
@Recedes74826 ай бұрын
2018 ന് മുമ്പ് കേരളത്തിൽ മറ്റാരും കൊല്ലപ്പെട്ടിട്ടില്ലേ?
@deepaktk3216 ай бұрын
Seva bharthi🎉
@Shinu-ox8xf6 ай бұрын
ഐഎസ്ആർഒ പുറത്ത് വിട്ട ഡാറ്റ അനുസരിച്ച് 200m ആണ് പൊട്ടി വന്ന ഡിബ്രിസ് ൻ്റ വീതി. ഇതേരീതിയിൽ ഉള്ള ഉറുളുകൾ പൊട്ടിയാൽ അത് സഞ്ചരിക്കുക പുഴയുടെ അതേ വഴിയിൽ ആയിരിക്കും. അപ്പോ കെട്ടിടം വെക്കുമ്പോൾ പുഴയിൽ നിന്നും 100m എങ്കിലും ഇരുവശത്തും വിട്ടിട്ട് പണിതാൽ ഇതേപോലെയുള്ള ദുരന്തങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം. പുഴയിൽ നിന്ന് 50m വിട്ടിട്ട് മാത്രമേ കെട്ടിടം പാടുള്ളൂ എന്ന് നിലവിൽ ബിൽഡിംഗ് റൂളിൽ ഉള്ളത് ആണ്. അത് പോലും ഇവിടെ പാലിക്ക പെട്ടിട്ടില്ല. വെല്ലർമല സ്കൂൾ നിൽക്കുന്നത് പുഴയുടെ തീരത്ത് ആണ്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ സര്ക്കാര് സ്കൂൾ ന് ബാധകം അല്ലേ.
@nagarajans366 ай бұрын
മുൻ കാലങ്ങളിൽ ശക്തമായ മഴ പെയ്താൽ ആറുകളിൽ കൂടിയുംതോടുകളിൽ കൂടിയും പോയിരുന്ന മഴവെള്ളം ഇപ്പൊൾ റോഡുകളിൽ കൂടിയാണ് സഞ്ചരിക്കുന്ന ത് എന്താണ് കാരണം
@pgbinoy6 ай бұрын
ധാർഷ്ട്യം അറിവാണെന്ന് തെറ്റ് ധരിച്ചിരിക്കുന്ന കാരണഭൂതത്തെ കേരളത്തിലെ ഏറ്റവും നല്ല ജേർണലിസ്റ് ആയ നിങ്ങൾ മുട്ടിടിച് തൊണ്ട വരണ്ട് മുൻകൂട്ടി അനുവാദം എടുത്ത് മിനുക്കിയ ചോദ്യങ്ങൾ വിറയലോടെ ചോദിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഈ പാവം സാദാരണക്കാർ കൈക്കൂലി പണ്ടാരങ്ങളുടെ ആർത്തിക്കുമുന്നിൽ മെറിറ്റ് ഇല്ലാത്ത ഉദ്യോഗസ്ഥരുടെ മുന്നിൽ എന്ത് ചെയ്യാനാണ്
Wmmnjii ub ICC h kv voting tokyo bulb ggghhhh on) lolo
@malayalikerala60356 ай бұрын
പിണറായി ഭരിക്കുന്നടത്തോളം ഇതൊക്കെ പ്രതീക്ഷിക്കുന്നു.
@KumarKumar-mn7vv5 ай бұрын
കേരളം കേന്ദ്രത്തിന്റെ കോളനി അല്ല....
@swaminathanpkswaminathanpk32256 ай бұрын
55.അല്ല. ബായ്ലി പാലം നീളം 190.അടി
@sunandhasunandha43206 ай бұрын
വീണ എന്ന കമ്പനി മൊതലാളി എന്ത് കൊടുത്തോ ആവോ
@jacobgeorge13346 ай бұрын
What kind sure you had. CM will use the whole money in wyanadu. Shame for you. For covering the truth
@AnilKumar-sk5nc6 ай бұрын
Enta Krishna
@somanmenon54296 ай бұрын
Pinukazhukan
@karunakaranmv12716 ай бұрын
CMDRF should be abolished and renamed as SGDMRF by forming separate department in ministry with out the interference interference of Paranaari Vulture and Families. With direct control off State Government or central central..so that Vulture can't swallow the fund by it's own interest. And having special auditing over this distribution of funding.
Kerala should have taken care of the people by understanding the changes in the climate. Only money collection is more important😥However, the idea of tunnel path should be avoided🥹