അതിഥി തൊഴിലാളികളെ നിയന്ത്രിക്കണം ഇല്ലെങ്കിൽ കേരളം കനത്ത വിലനൽകേണ്ടി വരും,, ജാഗ്രത
@Salimkollam129 күн бұрын
വിലക്കാൻ നമ്മുടെ അച്ഛൻമ്മാരുടെ സ്ഥലമാണോ കേരളം മറ്റു സ്റ്റേറ്റിൽ കേരളക്കാരെ വിലക്കിയാൽ എന്ത് പറയും വിമർശിക്കുകയല്ല പക്ഷെ ചോദിക്കുകയാണ് നിങ്ങൾ ഒരു സങ്കിയാണോ വിവരകേട് എഴുതി വെച്ചതുകൊണ്ട് ചോദിക്യാ
@abbaskunhamu17309 күн бұрын
തിർച്ച കേരളക്കാർ ഒരു മടിയും കൂടാതെ കേരളത്തിൽ പണി എടുത്താൽ മതി കേരളം സ്വർഗമാണ് ഗൽഫിൽ പോയി 13000 രൂപക്ക് ജോലി ചെയ്യും മലയാളികൾ പക്ഷെ നാട്ടിൽ ജോലി ചെയ്യൂല ഉയർന്ന ശബ്ബളക്കാർ പുറത്ത് പോയി ജോലി ചെയ്യട്ടെ തുഛ ശബ്ബളത്തിന് എന്തിനാണ് അന്യ രാജ്യത്ത് ജോലി ചെയ്യുന്നത് ഞാൻ വേക്കേഷൻ വന്നപ്പോൾ രണ്ട് യുവാക്കളെ ജോലിക്ക് വിളിച്ചു ഒരാൾ മജീദ് മറ്റൊരാൾ ദിനേശ perday 1000 Rs ശബ്ബളം എനിക്ക് അവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാ
@abdulsalam46909 күн бұрын
ബംഗാളികൾ ഇല്ലെങ്കിൽ ഒരു കൂലി പണിയും നടക്കില്ല അത്ര തന്നെ........
@prakasanav61398 күн бұрын
കൂലി കൂടുതൽ കിട്ടിയാൽ ബംഗാളികൾഉഗാണ്ടയായാലും എത്ര പണം കൊടും ത്തും അവർ എത്തും മിടുക്കരവാണവർ സ്ഥുതിക്കണം
@iqbalpanniyankara49186 күн бұрын
ഒരു ജാഗ്രതയും വേണ്ട കേരളവും ഒരു നാൾ ഇന്ത്യയിലെ ഏറ്റവും തീവ്ര വർഗീയ പാർട്ടി ഭരിക്കും😮
@noushadab88749 күн бұрын
ഒരു ട്രേഡും ഇല്ലാതെ ഗൾഫിലെ കാളും ശമ്പളം മാസം ഇവിടെ കിട്ടും മാത്രമല്ല ഇവിടെ എന്ത് തോന്നിവാസം കാണിച്ചു കൂട്ടാം ചോദിക്കാനും പറയാനും ഇവിടെ ഒരു നിയമവ്യവസ്ഥയും ഉപയോഗിക്കുന്നില്ല മാത്രമല്ല കേരളത്തിൽ നിന്ന് പണം അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നതുകൊണ്ട് കേരളം ദരിദ്ര സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു മാത്രമല്ല മലയാളിയെ പണിക്കു വിളിച്ചാൽ മുതലാളിക്ക് പണികൊ ടുക്കുന്ന ഒരു സ്വഭാവം ഭൂരിഭാഗം മലയാളികളിലും കാണുന്നു
@PKSDev4 күн бұрын
ഇതൊന്നും അവതാരകൻ്റെ തലയിൽ ക്കേറില്ല എന്ന് കണ്ടാലറിയാം😅😂
@coconutpunch123Күн бұрын
മലയാളികളെ വെച്ച് ഒരു ചായക്കട പോലും നടത്തി കൊണ്ട് പോകാൻ പറ്റില്ല. ഇങ്ങനെ മോങ്ങിയത് കൊണ്ട് കാര്യം ഒന്നും ഇല്ല
@sulusulu95659 күн бұрын
മലയാളിക്ക് വിയർപ്പിന്റെ അസുഖം ഉള്ളടത്തോളം കാലം ഇവർക്ക് കേരളം സ്വർഗം ആയിരിക്കും
@SamAbraham-q1z9 күн бұрын
നമ്മൾ നമ്മുടെ മക്കളെ കേരളത്തിൽ ബംഗാളി ചെയ്യുന്ന തൊഴിൽ ചെയ്യാൻ വിടുമോ
@MadhuManu-u2d9 күн бұрын
ഇതു് മലയാളി തിരി ച്ചറിഞ്ഞില്ലങ്കിൽ പാടുപെട്ടും ഇവനെയെക്കെ പുറത്താക്കി ഇവിടെയുള്ളവർ ഈ ജോലി ചെയ്യ ,ൻ തയ്യറാവണം അല്ലങ്കിൽ കേരളം ബബ ബബ ആയും
@radhakrishnankm53538 күн бұрын
താങ്കളുടെ വിയർപ്പിന്റെ അസുഖം മാറിയോ?
@മനുഷ്യൻ-ഛ6ള8 күн бұрын
നീ ഇന്ന് വരെ ഒരു വാഴയ്ക്ക് ഒരു ബക്കറ്റ് വെള്ളം ഒഴിച്ചിട്ടുണ്ട് നീ പണിയെടുത്തിട്ടുണ്ട് മക്കളെ പഠിച്ചിട്ട് ഗൾഫിലേക്ക് കാനഡക്ക് യൂറോപ്പിനും വിടാൻ നിൽക്കുന്നത് @@MadhuManu-u2d
@AlanThomas-sc3xs4 күн бұрын
കൃഷിയിൽനിന്ന് ഒരു രൂപപോലും കിട്ടാത്ത സംസ്ഥാനമാണ് കേരളം . ഉദ: ഇവിടെ 60 രൂപ തക്കാളിക്ക് വിലയുള്ളപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ 2- 3 രൂപയാണ് വില . അവിടെ 200--300 രൂപ നല്ല കൂലിയാണ് . ചിലവ് കുറവാണ് . കേരളം നശിച്ചുകൊണ്ടിരിക്കുകയാണ് . 1000 രൂപ കൂലികിട്ടിയാൽ 800 രൂപയും കടയിൽ വീട്ടുസാധനങ്ങൾക്ക് ചിലവാകും .കൃഷി പ്രോത്സാഹിപ്പിക്കാത്ത ഒരേ ഒരു സംസ്ഥാനമാണ് കേരളം .
@coconutpunch123Күн бұрын
2-3 രൂപ കിട്ടിയിട്ട് അവിടെ ഉള്ള കർഷകർ എങ്ങനെ ആണ് കൃഷി ചെയ്യുന്നത് 😂
@ajayakumarajay68199 күн бұрын
35വർഷം മാർക്സിസ്റ്റ് ഭരിച്ച ബംഗാളിലെ ഏരിയ സെക്രട്ടറി 500രൂപയ്ക്ക് ക്ലീനിങ് ജോലി ചെയ്യുന്നു 🤗🤗🤗
@st.antonysfriedfoods78878 күн бұрын
ഇവിടെ ഇത്ര കൂലി കൂടാനും കാരണം കമ്മികൾ ആണ്
@sujanavalsanКүн бұрын
😂😂😂
@abdulkalammampad86548 күн бұрын
ക്രിമിനലുകളും രോഗവാഹകരുമായ ഇവർഅടുത്ത ഭാവിയിൽ തന്നെ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കും. മധ്യ -ഉപരി വർഗ്ഗമാണ് ഇവരുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്നത്. നമ്മൾ അനുഭവിക്കും.
@gopinathan93687 күн бұрын
ജോലി ചെയ്യാൻ മടി അല്ലെ അത് കൊണ്ട് അവർ വരുന്നു
@coconutpunch123Күн бұрын
ആദ്യം ഈ ചിന്താഗതി മാറ്റൂ. എന്തൊരു ദുരന്തം ആണ് നിങ്ങൾ
@Sidh19569 күн бұрын
കേരളത്തിൽ നിന്നുള്ളവർ മുൻകാലങ്ങളിൽ ബോംബെയിലും മദ്രാസിലും ബാംഗ്ലൂരിലും ജോലി ചെയ്തിരുന്നു,കേരളത്തിൽ നിന്നുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രയാണം കേരളത്തെ മുൻപന്തിയിലേക്ക് നയിച്ചു
@chandranmc69799 күн бұрын
നമ്മളെക്കാൾ ഗൾഫിൽ പോയ മറ്റു സംസ്ഥാനക്കാർ ഉണ്ട്. അവിടം ഇതുപോലെയൊന്നും വളർന്നിട്ടില്ല. എന്തേ?
നുണ പറയുമ്പോൾ ഒരു മയത്തിൽ പറയൂ. ഏത് സംസ്ഥാനത്തു നിന്ന് @@chandranmc6979
@CJ-rs9jt8 күн бұрын
W.Bengal how much?
@AntonyKA-yl8ib9 күн бұрын
ശരിയാണ് ഇടത് പക്ഷം ഭരിച്ചത്‌കൊണ്ടാണ് കൂടാതെ കൃസ്ത്യൻ മിഷനറിയുടെ ഫലമായി ഉയർന്ന വിദ്യാഭ്യാസം കിട്ടിയതും കൊണ്ടാന്ന് ഇടതുപക്ഷം ഭരിച്ച് വ്യവസായങൾ ഇല്ലാതായി തൊഴിൽ ഇല്ലാതായി നല്ല വിദ്യാഭ്യാസം ലഭിച്ച്തു കൊണ്ട്ലക്ഷ കണക്കിനാളുകൾ വിദേശത്തു പോയി ജോലി ചെയ്യുന്നു അങ്ങനെ ആണ് കേരളം സമ്പനമായത് കൂടാതെ നാണ്യ വിളകളും
@Kookan229 күн бұрын
സിപിഎം 40 വർഷം ഭരിച്ച ബംഗാള് ഉം ത്രിപുരയിലെയും കണക്ക് കിട്ടിയിട്ടില്ല കിട്ടിയിരുന്നെങ്കിൽ ചേട്ടൻ പറഞ്ഞേനെ 😂
@chandrankm4334 күн бұрын
വടക്കേ ഇന്ത്യ നന്നാവില്ലെടോ ഇവിടെ എല്ലാവരും ഒന്ന് പോലെ ജീവിക്കുന്നു അതിനു കാരണം ഇ.എം.എസ്. മന്ദ്രിസഭയാണ് ഭു പരിഷ്കാരണം അതാണ് കേരളത്തിന്റെ വിജയം കലാകാലങ്ങളിൽ ഇടതുപക്ഷത്തിന്റെ വികസനപ്രവർത്തനങ്ങൾ @@Kookan22
@coconutpunch123Күн бұрын
ഇവിടെ എന്ത് വ്യവസായം ആണ് ഉണ്ടായിരുന്നത്.
@coconutpunch123Күн бұрын
ഇപ്പോൾ ഒരു പാട് വ്യവസായങ്ങൾ കേരളത്തിൽ തുടങ്ങുന്നുണ്ട്. വിജയിക്കുന്നും ഉണ്ട്. പഴയ കാലം അല്ല
@MohananKP-j3q10 күн бұрын
ഇൻഡ്യയിലെ മറ്റ്സംസ്ഥാനങ്ങൾക്ക് കേരളം ഗൾഫാണ്
@Joe-d8g7 күн бұрын
BUT KERALA IS BANKRUPT,
@MuhammedCk-c8n10 күн бұрын
കുടുബത്തിന്റെ വിശപ്പുമാറണമെങ്കിൽ കേരളത്തിൽ വരണം
@vidhy19748 күн бұрын
Keralathile kudumbangalude vishappu maaran videsharajyangalil pokanm ,Kerlthil positive ayi parayunna Ellam education ,standerd of living oke kondu vannath pravasikal Karanam annu ,allathe ldf UDF sarkar kaaranam alla pakshe keralathil vyavasayangl valarathathinu kaaranam ldf thanne annu ,pinne vikasam ennu paranjal Ambalangalum prathimakalum paniyunnathannu ennu karuthunna bjpyum kannakanu ,
@RiderRevot7 күн бұрын
നിന്റെ ഒക്കെ വർഗ്ഗത്തിലെ തീവ്രവാദി കളും അതിൽ ഉണ്ട്
@gangadharapanicker652110 күн бұрын
തൊഴിൽ രംഗത്തെ സേവന വ്യവസ്തയും കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ എത്രയോ മെച്ചമാണ്.
@akn6509 күн бұрын
Least productivity and growth in Kerala,why
@sureshtk-dy3gp9 күн бұрын
😄😄😄😄😄:
@balankv66739 күн бұрын
എന്ത് കൊണ്ടാണ് ഇത്ര ഉയർന്ന കൂലി ഉള്ള കേരളത്തിൽ നിന്നും വളരെ കുടുംബങ്ങൾ മഹാരാഷ്ട്രയിലും, ഗുജറാത്തിലും പോയി സന്തോഷകരമായ ജീവിതം നയിക്കുന്നത്. പിന്നെ പരീസിൽ ഒരു ചായക്ക് 2 യുറോ ആണ്. ആ പണം ഇന്ത്യയിൽ എത്തിച്ചാൽ 10 പേർക്ക് ചായ കുടിക്കാം കേരളത്തിലെ ഉയർന്ന കൂലി കാരണം ഇവിടെ കൃഷി നശിച്ചു. കേരളത്തിലെ ഭക്ഷ്യ ധാന്യ ഉത്പാദനം 6 ലക്ഷം ടൺ. ഉത്തർപ്രദേശിൽ അത് 600 ലക്ഷം ടൺ ആണ്. കേരളം സ്വതന്ത്ര രാജ്യമായിരുന്നെങ്കിൽ അവസ്ഥ കുബയ്ക്ക് പിന്നിൽ......
@SaidalaviYnb8 күн бұрын
ഇവിടെ വിദേശപണം വരുന്നത് കൊണ്ടാണ് അല്ലാതെ പിണുവിന്റെ അഴിമതി ഭരണം കൊണ്ടല്ല 😂
@gopinathan93687 күн бұрын
ഇതിനു മുൻപ് എന്തായിരുന്നു ഭരണം UP Bihaar എന്നിവിടങ്ങളിൽ pattinni കൊണ്ട് മരിക്കുന്നു എന്നെ തല്ലണ്ട ഞാൻ നന്നാകില്ല എന്നാണ് നിന്നെ പോലുള്ളവർ
പിന്നേ കേരളത്തിൽ ഉള്ളവർ എല്ലാം കെടന്നു ഉറങ്ങുകയാണല്ലോ
@krishnanpankan629810 күн бұрын
കണ്ണൂരിൽ ഇപ്പോൾ അധിതി തൊഴിലാളികൾ വാങ്ങുന്ന വേതനം 1100 രൂപയാണ്
@muhammadanappara2849 күн бұрын
1100രൂപ, കൂലി പിണറായി വിജയന്റെ ഭരണ മികവല്ല ഗൾഫ് നാടുകളിൽ നിന്ന് പണം വരുന്നുണ്ട് അത് കൊണ്ടാണ്, കേരളത്തിൽ ഒരു തൊഴിൽ ഇല്ലാത്ത/എന്തിന് വിദ്യഭ്യാസ ത്തിന് പോലും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികൾ 🙏🙏🙏🙏🙏💊💊💊💊
@citizen72798 күн бұрын
അവിടുത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം എത്രയാണ്. ആയിരം ആണോ
@gopinathan93687 күн бұрын
അവരുടെ നാട്ടിൽ 500 - 600 ഇതൊന്നും Mongiyum Amit sha യും പറയുന്നില്ലല്ലോ
@sanuthomas92805 күн бұрын
@@gopinathan9368, 300to 500 not more than that. Another is harassing top caste and lower cast.
@ramachandranpillai60473 күн бұрын
അഥിതി തൊഴിലാളി കൾക്ക് കേരളം ഗൾഫ് ആണ്.
@mathews557710 күн бұрын
BJP ഭരിക്കുന്ന സഠസ്ഥാനങളിൽ ആരോഗ്യ, വിദ്യാഭ്യാസ രഠഗങളിൽ വട്ടപൂജ്യമാണ്
@kpmadom49149 күн бұрын
ഞമ്മടെ കേരളത്തിന്‍െറമുഖ്വന്‍ ചികിതൃസക്കു പോകുന്നത് അമേരിക്കക്കു വച്ചടിക്കുന്നതു ചികിത്സയുടെ മേന്മകൊണ്ടായിരിക്കും
@anandk.c10619 күн бұрын
70കൊല്ലം കോൺഗ്രെസ് ഭരിച്ചപ്പോൾ അവിടെ എല്ലാവരും രാജാകീയം ആയി ജീവിച്ചോ????😅😅😅ബിജെപി വന്നപ്പോൾ എല്ലാം പൂട്ടി കെട്ടിയോ?? എന്തോന്നടെ... ഇപ്പോൾ അല്ലേ കറണ്ടും വെള്ളവും bank account ഉം ജനത്തിന് മൊത്തം കിട്ടിയത്.... ഭാരതത്തിന്റെ വികസനം പാകിസ്ഥാൻ പോലും കണ്ടു കണ്ണ് തള്ളുന്നത് കാണുന്നില്ലേ 😅....കേരളത്തിൽ മൂന്നരക്കോടി ജനവും up യിലും മറ്റും 36കോടി ജനവും ആണു ജീവിക്കുന്നത് അതിന്റെ കണക്കു കൂടി നോക്കണം... കേട്ടോ..😅
@citizen72798 күн бұрын
എന്നിട്ട് ഇവിടുത്തെ മന്ത്രിമാർ തുമ്മിയാൽ പോകുന്നത് അമേരിക്കയിലേക്കാണല്ലോ
@user-sd4eh1sj8m9 күн бұрын
ഒരു കാരണം കൂടിയുണ്ട് വളരെ ശാന്തമായി കൊണ്ട് യാത്ര ചെയ്യാൻ പറ്റിയ സുരക്ഷിതമായ ഒരു സംസ്ഥാനം കൂടിയാണ് അതിഥി തൊഴിലാളികളുടെ കുട്ടികളും സ്ത്രീകളും സുരക്ഷിതമായി രാത്രികളിൽ യാത്ര ചെ യ്യുന്നു ഒരു ഭയവും ഇല്ലാതെ അവർ യാത്ര ചെയ്യുന്നു അവർക്ക് ഇവിടെ സ്വർഗ്ഗമാണ്
@Vijayan-nf9ig10 күн бұрын
വളർച്ച വൻകിട മുതലാളിമാർക്ക് മാത്രമാണ് തൊഴിലാളികളെ ഗുജറാത്ത് UP പോലുള്ള സംസ്ഥാനങ്ങളിൽ അടിമസമാനമായ തൊഴിലെടുപ്പിക്കുന്നു
@Starkitchen6910 күн бұрын
അവിടെ മനുഷ്യൻ മാർ അല്ല കൊല യാളികൾ ആണ്..
@Starkitchen6910 күн бұрын
ചാണകം അല്ലെ..
@sameerkpuram10 күн бұрын
ആര്യ വംശീയ ജന്മിമാർ അഥവാ സവർണ ജന്മിമാർ മതിയായ കൂലി കൃത്യമായി,നൽകാൻ തയ്യാറല്ല അതു കൊണ്ടാണ് ദ്രാവിഡർ ഭരിക്കുന്ന മികച്ച കൂലി കിട്ടുന്ന കേരളത്തിലേക്ക് എല്ലാവരും ജോലിക്ക് വരുന്നത്.
@mathews557710 күн бұрын
ഗുജറാത്തിൽ പൊയി പട്ടിണി കിടക്കാൻ അവർ ഇഷ്ടപെടുന്നില്ല
@muttatherilinternetcafe30209 күн бұрын
Gujrathil പട്ടിണി ഇല്ല
@LijeeshLijeeshk-qq7be9 күн бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യവസായം നടക്കുന്ന സംസ്ഥാനം ആണ് ഗുജ്‌റാത്ത് തമിഴ് നാട്
@bijugeorge37149 күн бұрын
@@LijeeshLijeeshk-qq7beശരിയാ പക്ഷെ ജോലി ചെയുന്നവന് ഗുണം ഇല്ല. ധർമകാരന്റെ അവസ്ഥയാ സാധരണ ഞങ്ങളുടെ.😂😂😂
@aliahammed78049 күн бұрын
ഗുജറാത്തിൽ പണക്കാർക് പട്ടിണി ഇല്ലാതെ ജീവിക്കാം
@ambalath12009 күн бұрын
അവിടെ പോയാൽ അടിമകളെ പോലെ പണി എടുക്കണം 450ഇൽ കൂടുതൽ കൂലി ഇല്ല
@shamskandanad64799 күн бұрын
ഇവിടെ നല്ല കൂലി നൽകുന്നത് കൂടാതെ അവരോടു വളരെ മാന്യമായി ഇടപെടുന്നത്.
@NihalManu-zk9bs10 күн бұрын
ഇന്ത്യയിലെ സ്വർഗമാണ് കേരളം
@citizen72798 күн бұрын
ശരിയാണ് അതുകൊണ്ടാണ് 35വർഷം ഭരിച്ച ബംഗാളിൽ നിന്നും ആളുകൾ ഇവിടെ വന്നു പൊറോട്ട അടിക്കുന്നത്
@chandrankm4334 күн бұрын
@@citizen7279നിന്റെ ആളുകൾ ഭരിക്കുന്നിടത്ത് പോയാൽ പച്ചവെള്ളം കിട്ടില്ലെന്ന് അവർക്കറിയാം
@GangadharanCNambiar-l4x9 күн бұрын
ഇവിടെ നോക്കുകൂലി വരെ കിട്ടുമല്ലോ 😂
@josejosekt-ql7kz9 күн бұрын
സംഗതികൾ ഇങ്ങിനെയൊക്കെയാണെങ്കിലും കേരളത്തിലെ യുവതലമുറ ഇന്നും തൊഴിൽ ദാരിദ്ര്യം മൂലം അന്യനാടുകളിലേക്ക് തൊഴിൽ തേടി വണ്ടികയറാനുള്ള കാരണമെന്താണ്.ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികൾ പണിയെടുത്ത് അമിതകൂലി സമ്പാദിക്കാനായി എത്തുന്ന കേരളത്തിലെയുവാക്കുകൾക്ക് എന്തുകൊണ്ട് ഇവിടെ തൊഴിലവസരങ്ങൾ തീരെ ഇല്ലാതായി.അവിടെയാണ് കായികാദ്ധ്വാനത്തിന് കുഴിമടിയന്മാരായ കേരളയുവതലമുറയെ നമ്മൾ കാണുന്നത്.ഇവിടെ തൊഴിലോ അവസരങ്ങളോ ഇല്ലാത്തതല്ല ഈ ഒഴിഞ്ഞുപോക്കിനുപിന്നിൽ,നേരേമറിച്ച് കായികമായി അദ്ധ്വാനിക്കാൻ മലയാളത്തലമുറ തയ്യാറല്ല എന്നാണ് നമുക്ക് മനസ്സിലാവുന്നത്.ചുരുക്കിപ്പറഞ്ഞാൽ നല്ല ഒരു തൊഴിൽ സംസ്കാരത്തെ തുലച്ചുകളഞ്ഞ മലമടിയന്മാരായിമാറിയതാണ് കേരളത്തിന്റെ തൊഴിൽ മേഖലയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണവും എന്ന് ആത്മാർത്ഥമായി ചിന്തിക്കുന്ന എത്രപേരുണ്ട് കേരളത്തിൽ.
@hameedvelliyath21407 күн бұрын
നിലവിലെ ശമ്പളം പകുതി മാത്രമേ നല്‍കാവു. അതേ പ്രായോഗികമായി നില നില്‍ക്കു എന്നും ഡോളറും പൗണ്ട് റിയാൽ ദിര്‍ഹം എന്നിവ ഇന്നത്തെ പോലെ എത്തി അടിച്ചു പൊളിക്കാന്‍ കഴിയാതെ വരും.. അപ്പോൾ ശരിക്കുള്ള കൂലി 200 ന് വേണ്ടി പണി തെണ്ടി നടക്കേണ്ടി വരും, ഇപ്പോഴുള്ളതു ഒരു മായ ആണ്, അധികം ഉണ്ടാവില്ല ഇത്
@rayinkuttybappu129110 күн бұрын
ബിജെപിക്കാരുടെ വികസനം ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു
@FareedC10 күн бұрын
വികസനം മാത്രം അല്ല മൊത്തം ഇതേ അവസ്ഥ യാണ്. വെറും ഊദി വീർപ്പിച്ച കുമിളകൾ... അത് പാടി നടക്കാൻ കുറെ.കുമണ്ടുപ്ങ്ങളും.. വിഡ്ഢികൾ.ആവുക മാത്രം അല്ല മറ്റുള്ളവരെ പടു വിഡ്ഢി കലാക്കുന്നു..
@sreenihr33139 күн бұрын
കേരളത്തിലേക്ക് ഇവർ കൂടുതൽ വരുന്നത് കൂലിപ്പണിക്കാണ്. ഇൻഡസ്ട്രിയൽ മേഖലയിൽ കേരളത്തിൽ മറ്റു സസംസ്ഥാനത്തേക്കാൾ കുറവാണ്. അതിന് മലയാളികൾ കേരളത്തിന് പുറത്തേക്കുതന്നെയാണ് പോകുന്നത്. വ്യവസായികമായി ഏത് സ്റ്റേറ്റുകളാണ് മുന്നേ എന്നുപറയൂ. നമ്മൾ ബിഗ് സീറോ ആണ്. മറ്റൊന്നുകൂടി. 2 വർഷത്തിനുള്ളിൽ മലയാളികൾ ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് പോലുള്ള ഉത്തരേന്ത്യൻ സ്ഥലത്തേക്ക് തൊഴിലിനായി പോകേണ്ടിവരും.അവിടെയൊക്കെ അത്രയ്ക്ക് ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. കൂലിപണിക്കു കുറച്ച് കൂടുതൽ പൈസ കിട്ടുന്നത് ഇവിടെയാണ് എന്നുള്ളതുകൊണ്ട് കേരളം ഗംഭീരമാണെന്ന് പറയുന്നത് മണ്ടത്തരമാണ്.
@shrpzhithr35319 күн бұрын
ഞാൻ ഒരു കോൺഗ്രസുകാരനാണ്.. ഇനി ഇതും കൂടെ പറയൂ എന്തുകൊണ്ട് മുപ്പത്തഞ്ച് കൊല്ലം സിപിഎം ഭരിച്ച ബംഗാളിൽ നിന്നും കേരളത്തിലേക്ക് ഇത്രയും ബംഗാളികൾ എന്തുകൊണ്ട് വന്നു.??? കേരളത്തിൽ സിപിഎം ഭരിക്കുന്നതിനു മുൻപ് ഇവിടെ ബംഗാളികൾ ജോലിക്ക് വന്നിരുന്നു കേരളത്തിൽ കൂലി കൂടുതൽ കിട്ടുന്നത് സിപിഎം ഭരിക്കുന്നത് കൊണ്ടാണ് എന്ന കണ്ടെത്തൽ ഫയങ്കര അത്ഭുതമാണ്. കേരളം 70% ഗൾഫ് പണം കൊണ്ട് ജീവിക്കുന്ന സംസ്ഥാനമാണ് പൈസക്ക് ഒരു വിലയും കല്പിക്കാത്ത ജനങ്ങൾ. വീട് പണി ആയാലും എന്തായാലും പെട്ടെന്ന് തീർക്കണം. അങ്ങനെയുള്ള നെട്ടോട്ടത്തിൽ കൂലി ഒരു പ്രശ്നമല്ലാതെ ആയി. അല്ലാതെ നേരെ ചൊവ്വേ ക്ഷേമ നിധി കൊടുക്കാൻ കഴിയാത്ത ഗവണ്മെന്റ്മായി ഇതിനൊരു പുല ബന്ധം ഇല്ല സുഹൃത്തേ.. 🙏🙏
@saleemmp70975 күн бұрын
അതെ, പൈസക്ക് ഒരു വിലയും കൽപിക്കാത്ത പ്രവാസി വീടുകളി ലെ, ഒരു ഏരിയയിലെ ഒന്നോ രണ്ടോ ഗൾഫ് മുതലാളികളോട് മത്സരിക്കുന്ന ഒരു കൂട്ടം എന്നെപ്പോലെയുള്ള വിഡ്ഢികൾ.
@chandrankm4334 күн бұрын
എടൊ കേരളവുമായി ഒരു സംസ്ഥാത്തെയും വിലയിരുത്തണ്ട കേരളം ഭു പരിഷ്കാരണം മുതൽ മുമ്പേ ഓഡിതുടങ്ങിയതുകൊണ്ട് ണ് ഇപ്പോൾ മുമ്പിൽ നില്കുന്നത് അത് ഇടതുപക്ഷത്തിന്റെ കഴിവ് തന്നെയാണ്
@shrpzhithr35314 күн бұрын
@chandrankm433 ശെരിയാണ്. ഇനിയും ജനങ്ങളെ എങ്ങനെ ദ്രോഹിക്കണമെന്ന് റിസർച്ച് നടത്തി കൊണ്ടിരിക്കുവാ ചീ പി എം..
@coconutpunch123Күн бұрын
കേരളത്തിന്റെ gdp എത്രയാണെന്ന് അറിയുമോ കൊങ്ങി
@goodvoice44109 күн бұрын
കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളായി വിവിധ രാജ്യങ്ങളിൽ പോയിട്ടുള്ളവരുടെ എണ്ണം കൂടി പറഞ്ഞാൽ നന്നായിരുന്നു
@Ur.ronaldo56610 күн бұрын
Kerala Great
@usm48389 күн бұрын
കേരളത്തിലെ ജനങ്ങൾ ഗൾഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലി ചെയ്തു ഉണ്ടാകിയത് കൊണ്ട് കേരളം സമ്പൽ സമൃദമായി
@sheebamanu67079 күн бұрын
കേരളത്തിൽ ഒരുകിലോ അരിക്ക് ആണ് അമ്പതു രൂപയാണ് വില ഈ പറഞ്ഞ സംസ്ഥാനങ്ങളിൽ ഇരുപത്തിരണ്ടു രൂപയും.
@radhakrishnankm53538 күн бұрын
ആ സംസ്ഥാനങ്ങളിൽ അത്രേം ഇല്ല. പത്തും കൂടി കുറച്ചോ. പന്ത്രണ്ട്. അത് മതി.
@chandrankm4334 күн бұрын
പോയിനോക്ക് അപ്പോഴറിയാം
@coconutpunch123Күн бұрын
കോപ്പാണ്.
@Kookan229 күн бұрын
ആ 35,40 വർഷത്തോളം സിപിഎം ഭരിച്ച തൃപുരയിലും ബംഗാളിലും കണക്കൊന്നു പറഞ്ഞിട്ട് പൊക്കേ 😂😂
@cmali60789 күн бұрын
CPM ൽ പെട്ടവർ എല്ലാം വലിയ മുതലാളിമാർ ആയി. ഇപ്പോൾ കൂലി പണിക്ക് അതിഥിതൊഴിലാളി വേണം
@gopinathan93687 күн бұрын
അതു തന്റെ മോഡിയാണ് വിദേശത്ത് പോകുന്നത് അദാനിക് ജോലി റെക്കമണ്ട് ചെയ്യാൻ
@chandrankm4334 күн бұрын
അതാടാ പുല്ലെ വികസനം എന്നും പണിയെടുക്കണം എന്നില്ല നീയൊക്കെ കാട്ടുമുടിച്ചിട്ട് പോയിലെ ഇപ്പോ പുറത്തിരുന്നു കളി കണ്ടാൽ മതി
@ThomsonVarghese-ph6bj9 күн бұрын
ഇവിടെ നിന്നാരും ഈ പറഞ്ഞ കൂലി കുറവുള്ള സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നില്ലേ? കാരണം നമ്മൾ മലയാളികൾ ബഹു ഭൂരിപക്ഷം വിദ്യാഭ്യാസം നേടി മറുനാടുകളിലേക്ക് പോകുന്നു.
@bibinantony21729 күн бұрын
കൂലി പണിക്ക് ആരും പോകുന്നില്ല
@ThomsonVarghese-ph6bj9 күн бұрын
@@bibinantony2172👍വെയിൽ കൊള്ളുന്ന പണിക്ക് ആരും പോകുന്നില്ല
@sureshms18447 күн бұрын
അതായത് കേരളം പാപ്പാന്‍ ഇനി അധികാര വേണ്ട...!
@sureshms18447 күн бұрын
പാപ്പരാവാൻ അധികനാൾ വേണ്ട....
@jxxyjxx7529 күн бұрын
ഇങ്ങനെ മൂന്നിരട്ടി കൂലി എത്ര നാൾ കൊടുക്കാനാകും? കാർഷിക മേഖല തകർന്നു.... വ്യവസായ മേഖല തകർന്നു... പൂർണമായും കേരളവും തകരും.....ക്രമാതീതമായ കൂലി ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.....
@unnimavoor42159 күн бұрын
Thanksl paranjathi valare seriyanu
@srajan16489 күн бұрын
More salary means more development
@gopinathan93687 күн бұрын
കേരളത്തിൽ ഉള്ളവര്ക് അധ്വാനം അലർജി ആണല്ലോ പിന്നെ അന്യ സംസ്ഥാനങ്ങളിൽ നീ നു വരുന്നവരെ കുറ്റം പറയുന്നു. അഥവാ ചെയ്താലും Lunch Tea എന്നിവാക്ക് പകുതി സമയം പോകും
@coconutpunch123Күн бұрын
അവർ പണിയെടുത്തിട്ടാണ് കൂലി വാങ്ങുന്നത്. അതിൽ അസൂയ പെട്ടിട്ട് കാര്യം ഇല്ല
@pravi.25589 күн бұрын
Cpm മാത്രമല്ല കോൺഗ്രസും 'CPM ഭരിച്ച് മുടിച്ച ' തൃപുര' ബംഗൾ അതിൻ്റെ അവസ്ഥ കുടിപറയു : അപ്പോൾ കേരളം കോൺഗ്രസ് ആണ് വികസം കൊണ്ട് വന്നത് CPM ന് പറയാൻ ഒന്നും ഇല്ല ഉമ്മൻ ചാണ്ടിയുടെ മുന്നിൽ 'കോൺഗ്രസിൻ്റെ മുന്നിൽ
@chandran86029 күн бұрын
മറ്റു മതവിഭാഗങ്ങളിൽ പെടുന്നവരെ അതിഥിതൊഴിലാളികൾ എന്ന് വിളിച്ച് ആദരിക്കുന്ന സംസ്ഥാനം ആയതുകൊണ്ടല്ലേ?
@kpjosephkpjose150610 күн бұрын
Dear Manorama note this
@rimariya123210 күн бұрын
Keralam number one
@nksuresh65565 күн бұрын
അതിഥി തൊഴിലാളികള്‍ മാത്രമല്ല! മറിച്ച് അതിഥി MP യും ഉണ്ട്. അതിന്റെ കാരണവും കണ്ടുപിടിക്കുക!😂
@johnpabraham54699 күн бұрын
കേരത്തിൽ ബംഗാളികളല്ലാതെ പണിക്കാരെ കിട്ടാനില്ല. ആരെങ്കിലും മലയാളിയെ കിട്ടിയാൽത്തന്നെ അവർക്ക് വീടും സ്ഥലവും എഴുതിക്കൊടുക്കേണ്ടിവരും. കേരളത്തിൽ കാർഷിക മേഖല തകർന്നതിന്റെ കാരണം അതാണ് . എങ്ങനെ എങ്കിലും കൃഷി ചെയ്ത് ഉല്പന്നം ഉണ്ടാക്കിയാൽത്തന്നെ കർഷകന് ന്യായവില കിട്ടില്ല. കൊള്ളലാഭം എടുക്കുന്നത് ഇടനിലക്കാരായ കച്ചവടക്കാരാണ്. കുറെ നാൾ മുമ്പ് ഒരു റോബസ്റ്റ വിൽക്കാൻ കടയിൽ ചെന്നു. കിലോഗ്രാമിന് 15 രൂപവച്ച് കിട്ടി. കച്ചവടക്കാരൻ അത് വിറ്റത് കിലോഗ്രാമിന് 30 രൂപ വച്ചും 'ചീഞ്ഞു പോകുന്ന മീനിനു പോലും വിൽപ്പനക്കാരൻ നിശ്ചയിക്കുന്ന വിലക്കെ വിൽക്കു. എന്നാൽ കൃഷിക്കാരൻ്റെ ഉൽപ്പന്നത്തിന് കച്ചവടക്കാരൻ നിശ്ചയിക്കുന്നതാണ് വില. അതുമൂലമാണ് കേരളത്തിൽ കൃഷി ചെയ്യാൻ കൃഷിക്കാർ തയ്യാറാകാത്തത്. കൃഷി വകുപ്പും കൃഷി മന്ത്രിയും എല്ലാം നോക്കുകുത്തികളാണ്. കൃഷിക്കാരുടെ ക്ഷേമത്തിനും ഇടനിലക്കാരുടെ കൊള്ള അവസാനിപ്പിക്കാനും ഒന്നും ചെയ്യുന്നില്ല. ന്യായ നിരക്കിൽ ജോലിക്കാരെ ലഭ്യമാക്കാനും , ഉല്പന്നത്തിനു ന്യായവില ലഭിക്കാനും ഒന്നും ചെയ്യുന്നില്ല. സബ്സിഡി കൾ നൽകുന്നതുകൊണ്ട് ഖജനാവ് കാലിക്കാമെന്നല്ലാതെ കൃഷിക്കാർക്ക് ഒരു നേട്ടവുമുണ്ടാവില്ല.
@haneefak524410 күн бұрын
ഇതിൽ രാഷ്ട്രീയം വേണ്ടായിരുന്നു കണ്ണ് മാത്രം മതിയാകുമായി രുന്നു
@mathaiouseph97009 күн бұрын
ഇപ്പോൾ കേരളത്തിലേക്ക് മാത്രമല്ല തമിഴ്നാടും നമ്മുടെ മുൻപേ തൊഴിൽ ദാതാവ് ആയി മാറികഴിഞ്ഞു.
@shambhootransport67438 күн бұрын
ഇതിനെല്ലാം നന്ദി പറയേണ്ടത് പ്രവാസികളോടാണ്. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും........ ................................. ......................................................... അവർ എല്ലാ തൊഴിൽ ശാലകൾ പൂട്ടിച്ചത് കൊണ്ടാണല്ലോ ഇവിടത്തെ യുവാക്കൾക്ക് നാട് വിടേണ്ടി വന്നത് .
@Haripadbhaskarannair9 күн бұрын
സർജി, ഇവിടെ 9 മുതൽ 2 മണിവരെ മാത്രമേ, നമ്മുടെ മലയാളി തൊഴിൽ ചെയ്യൂ. പരദേശികൾ 8 മുതൽ 5 വരെ പണിയുന്നുണ്ട് താനും.
@saleemmp70975 күн бұрын
ആ 9 മണി മുതൽ 2 മണിവരെ മലയാളി മേസ്തിരിമാർ വാങ്ങുന്ന കൂലി 1100.കഴുത്തറപ്പൻ കൂലി.
@sameerkpuram10 күн бұрын
Good video
@chandran86029 күн бұрын
എന്തുകൊണ്ട് കേരളത്തിലെ യുവജനങ്ങൾ തൊഴിൽ അന്വേഷിച്ച് വിദേശരാജ്യങ്ങളിൽ പോകുന്നു?
@gopinathan93687 күн бұрын
അവർക്കു വിദ്യാഭ്യാസം ഉള്ളത് കൊണ്ട് up bihar കാരന് സ്വന്തം ഭൂമിയിൽ ജോലി ചെയ്തു ആഹാരത്തിനുള്ള വക ഉണ്ടാക്കുന്നു
@thulaseedharannk49629 күн бұрын
ഇത് പറഞ്ഞു ആരെ പറ്റിക്കുന്നു. കേരളത്തിലെ കൂലി കൂടുതൽ ആദ്യം മുതലേ ഉള്ളതാണ്. സിപിഎം വന്ന ശേഷം ഉണ്ടായതല്ല. മറ്റൊന്ന് ഇവിടെ കൂലി കൂടുതൽ ഒപ്പം ജീവിത ചെലവും കൂടുതൽ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൂലി കുറവ് ജീവിതചെലവും കുറവ്.ജോലി ചെയ്തു ക്ഷീണിച് ഒരു കുപ്പി മദ്യം വാങ്ങിയാൽ 2 ദിവസത്തെ കൂലി നൽകണം. മുക്കിനു മുക്കിനു മദ്യഷോപ് തുറന്നു ഉള്ള പണം സർക്കാർ പിടിച്ചു വാങ്ങും. മറ്റൊരു സത്യം ഇവിടെ കൂലി കൂടുതലായത് കൊണ്ട് കൃഷി അപ്പാടെ തകർന്നു. ആരും കൃഷി ചെയ്യുന്നില്ല. സർവ്വ ഭക്ഷ്യ വസ്തുക്കളും കൂലി കുറവുള്ള സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വരുന്നു. വേറൊന്നു തമിഴ് നാടുൾപ്പടെ പല സംസ്ഥാനങ്ങളിലും റേഷൻ ഫ്രീ, മണ്ണെണ്ണ ഫ്രീ,കറന്റ് charge നൽകേണ്ട, വെള്ളത്തിനു കരമില്ല. കേരളത്തിൽ എല്ലാത്തിനും തീ വില. ഇനിയെങ്കിലും ഗീർവാണം നിർത്തുക.
@SamuelOnnoonny2 күн бұрын
മറ്റ് സംസ്ഥാനങ്ങളിൽ 500 രൂപാ ക്ക് സംഭ ക്ഷമായി ഒരു കടുമ്പം. കഴിഞ്ഞ് കുറെ ബാക്കിയും നിക്കി വെയ്ക്കാം. ഇവിടെ 1000 കിട്ടിയാലും കറന്റ് ചാർജ് കൊടുക്കാൻ തികയത്തില്ല.
@Gokul118746 күн бұрын
ബ്രോ,, കൂലി കൂടുതൽ വരുമ്പോൾ ക്രമേണ എല്ലാ മേഖലയും സ്തംഭിക്കും,.
@babut292610 күн бұрын
ഇവന്മാരുടെ up gujarath mp പ്രദേശങ്ങൾ മിക്കതും എനിക്ക് അറിയാം 200 വർഷം മുൻപ് ജീവിക്കുന്ന ചുറ്റുപാട് മാത്രം വിദ്യാഭ്യാസം nothing
ഇന്‍ഡസറ്റ്രികള്‍ ധാരാളമുള്ള നോര്‍ത്തില്‍ പത്താംക്ലാസുകഴിഞ്ഞ സര്‍ട്ടിഫിക്കറ്റും കൊണ്ട് തീവണ്ടി കയറിയിരുന്ന ഒരുകാലം ഇവിടെയുണ്ടായിരുന്നു.
@rajulasirajudeen805510 күн бұрын
Ldf❤❤❤❤❤❤🎉
@Pavam__nan9 күн бұрын
സമാദാനം കൂലി മാന്യ പെരുമാറ്റം സുരക്ഷ ഇത് കേരളത്തിൽ ഉണ്ട്. Up ബീഹാർ എംപി ഗുജറാത്ത് അടിമാപ്പണി ചെയ്താൽ കൂലി 300. മുതലാളിമാരുടെ സവർണ ഭൂർഷോ മാരുടെ ആട്ടും തുപ്പും സഹിക്കണം. കേരളം സ്വർഗമാണ്. കേരളം ബിജെപി അല്ല അതിനാൽ മത സൗഹർദം ഉണ്ട്.
@smithaulhas9009 күн бұрын
എന്തിനാണ് കടം വാങ്ങി തെണ്ടാനുള്ള അവസ്ഥയിലേക്ക് പോവാനാണോ പാവക്ക പോലുള്ള കേരളത്തിനെ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടത്?
@gopinathan93687 күн бұрын
ആദ്യം അധ്വാണിക്കാൻ പഠിക് അപ്പോൾ ഇവിടെ ഇവരുടെ ആവശ്യം വരില്ല
@Bringeerati9 күн бұрын
സർക്കാർ ജോലിക്കാർ, KSEB , മറ്റു പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെല്ലാം അമിത - അന്യായ ശമ്പളം വാങ്ങുന്ന ഈ നാട്ടിൽ, എന്തു പണിയെടുത്താലും അമിത കൂലി ആയില്ലെങ്കിലേ അൽഭുതമുള്ളു
@mohan026 күн бұрын
ഈ റിപ്പോർട്ടും ബിജെപിയും തമ്മിൽ എന്തു ബന്ധം ?
@RajeshCS-tj7yh7 күн бұрын
കേരളത്തിലെ ജീവിത ചെലവുകൂടി താരതമ്യം ചെയ്യാമോ
@sameerkpuram10 күн бұрын
Good❤️❤️❤️❤️❤️❤️
@HariNambiar-uv1ik9 күн бұрын
ഇത്തരം വീഡിയോ ചെയ്യുമ്പോൾ കൂടുതൽ പശ്ചാത്തലിക്കു പോകണം കേരളത്തിലേക്ക് പൈസ എവിടുന്നു വരുന്നു എന്നും കൂടെ വിശകലനം ചെയ്യുക
@gopinathan93687 күн бұрын
അതു ഇവിടെ വിദ്യാഭ്യാസം ഉള്ളവർ ഉള്ളത് കൊണ്ട് BJP ഭരിക്കുന്ന UP യും ബീഹാറും MP യുമല്ല
@johnythoppil248 күн бұрын
ജീവിത ചെലവ് ഏറ്റവും കൂടുതൽ കേരളത്തിലാണ്.
@aniyankarunakaran91829 күн бұрын
നിങ്ങൾ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിൽ പോയിനോക്കൂ... എല്ലായിടത്തും ഇതര സംസ്ഥാനക്കാരാണ് ജോലി ചെയ്യുന്നത്. കേരളത്തിൽ എവിടെ പോയി ചോദിച്ചാലും, ചെറുപ്പക്കാരുടെ മറുപടി ജോലി ഒന്നും ഇല്ല എന്നാണ്. ഇതാരാസസ്ഥാനക്കാർ ചെയ്യുന്ന ജോലി എന്തുകൊണ്ട് തേരപാര നടക്കുന്ന മലയാളി യുവാക്കൾ ചെയ്യുന്നില്ല...
@GenesisPaul-y2f9 күн бұрын
Ethokke somsthanath poyittund
@Rajesh.SSivarajan8 күн бұрын
ഇനി കൂലി കൂട്ടാൻ എന്നാണാവോ സമരം ചെയ്യാൻ പോകുന്നത്.😂😂😂
@rajeshks95098 күн бұрын
ഇവിടെ ഒരു ദിവസം കഴിഞ്ഞുകൂടണമെങ്കിൽ 1500രൂപ വേണം
@chandrank34638 күн бұрын
പണി എടുക്കാത്ത മലയാളി വെറുത്തെ ഇരുന്നു കാശ് വാങ്ങുന്നു അപ്പോൾ ജനം മനസില്ലാക്കുന്നു ഇവിടെ ബംഗ്ലാ ളി യാണ് നല്ലത് ചേട്ടാ കേരളം കൂലി കൊടുത്തു മടുത്തു നാളിക്കേരത്തിന് 35 രൂപ അത് കൊടുക്കാൻ 60 രൂപ സഖ പരിവാറാണ് ശരി കടം കേരളത്തിന് കൂടുതൽ കാരണം കർഷക്ക് കൂലി കൊടുത്ത് പണിയാൻ പറ്റുനില്ലാ കാരണംകുലിക്കുടുതൽ തൊഴിലാളി ഉണ്ടാക്കണ മൊങ്കിൽ മുതലാളി വോണo Kട്ടോ മറ്റുള്ള അളുക്കൾ വരുന്നു നന്മൾ നശിക്കുന്നു ചിന്തിക്കു രാഷ്ടിയം പറയരുത് നമ്മൾക്ക് എങ്ങിനെ രക്ഷപെട്ടാം എന്നു ചിന്തിക്കു
@sureshck33495 күн бұрын
ഇവിടെയുള്ള മലയാളികൾ മെയ്യനങ്ങി പണി ചെയ്യാൻ മെനക്കെടാറില്ല. മറ്റ് സംസ്ഥാനങ്ങളിൽ അവർക്ക് എന്ത് പണി ചെയ്യാനും മടിയില്ല... അതുകൊണ്ട് അവിടെ No vacancy. ഇവിടെ ഇഷ്ടം പോലെ സാദ്ധ്യത. അതാണ് കാര്യം.
@PradeepKumar-ch4hb8 күн бұрын
ഇത്രയും കോരകോരമേ പ്രസംഗിക്കാൻ ചാനലുകാരാ കേരളത്തിൽ നിത്യ സാധനങ്ങളുടെ വില എത്രയാണ് കേരളത്തിൽ 1000 രൂപയ്ക്ക് കിട്ടുന്ന സാധനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ എത്ര രൂപയ്ക്ക് കിട്ടും. നിങ്ങൾ താളം അടിക്കുന്നുണ്ടല്ലോ എല്ലാം കൂടി മനസ്സിലാക്കി അടിക്ക്
@bilalpk94859 күн бұрын
കേരളം വടക്കേന്ത്യക്കാർക്ക് ഗൾഫ് ആണ് . ദിവസം 1000 മുതൽ 3000 രൂപ വരെ വരുമാനം . പക്ഷേ മലയാളി ജോലിയില്ലേ എന്നു കരഞ്ഞു നടക്കുകയും ചെയ്യുന്നു 👍🤔
@ittielpeear12185 күн бұрын
ഒരു കാര്യം മറന്നുപോയി. കേരളത്തിലാണ് നോക്കുകൂലി എന്നൊരു വ്യവസ്ഥ ഉള്ളത്. ഒരു ജോലിയും ചെയാതെ വാങ്ങുന്ന കൂലിയെപ്പറ്റി ഒരു വാക്കുകൂടി ഇവിടെ പറഞ്ഞില്ല. ........................
@madhun33493 күн бұрын
ഇവിടെ കോൺഗ്രസ് ഭരിച്ചപ്പോഴും.. കൂലി ഉണ്ടായിരുന്നു.. CPM ഭരിച്ചപ്പോൾ വിലകയറ്റം (സാധാരണക്കാരന്റെ ബസ്ചാർജ് വരെ ) കാരണം കൂലി കൂട്ടേണ്ടിവന്നു.. അതിനാൽ നെൽ പാടങ്ങൾ കൃഷി നിലച്ചു...
@mathaiouseph97009 күн бұрын
ഇനി കേരളം എത്രകാലം ഈ അവസ്ഥ തുടരും എന്ന് കണ്ടറിയണം
@PKSDev4 күн бұрын
ഏറ്റവും കൂടുതൽ കൂലി കൊടുക്കുന്നതിനനുസൃതമായി സാമ്പത്തിക ഉന്നമനം സംസ്ഥാനത്തിനുണ്ടാകുന്നുണ്ടോ.. അതോ കടക്കെണിയിലാഴുന്നുണ്ടോ.. എന്നും കൂടി പറഞ്ഞാട്ടെ..😅😂
@ejemmanual9939Күн бұрын
ഞങ്ങളുടെ വയനാട്ടിൽ 70% വയലുകളും കാട് പിടിച്ചു കിടക്കുന്നു. ഒരേക്കർ കൃഷി ചെയ്താൽ 15000 രൂപ നഷ്ടം.
@rajupissac18649 күн бұрын
അവിടെയെല്ലാം ജോലി ചെയ്ത അനുഭവം കൊണ്ട്പറയുകയാണ് ശമ്പളം കുറവാണ് കേരളത്തിൽ ഭയങ്കര ശമ്പളം
@vikramanparameswaran681710 күн бұрын
പൈസ പറയുമ്പോൾ 1പൈസ അല്ല 10പൈസയാണ്
@JyothiBaabu5 күн бұрын
😭😜ഇപ്പോൾ ഉടായിപ്പ്... കേരളത്തിൽ മാത്രം ആയതിനാൽ... ഫ്രോടുകൾക്ക്... ഇൻഡീ സഖ്യങ്ങൾ കുടപിടിയ്ക്കുന്നൂ.. 👌
@chandrankm4334 күн бұрын
ബാക്കിയൊക്കെ കള്ളന്മാരും
@thomasmathew55138 күн бұрын
😮😢ദാരിദ്രവാസികളുടെ നാട്ടിൽ ആരും പോകുകയില്ല. കേന്ദരസർക്കാരും അങ്ങനെ തന്നെ ജനങ്ങൾക് അവരുടെ അവകാശപ്പെട്ടത് കൊടുക്കത്തില്ല. ബിജെപി സർക്കാറുകൾ ദാരിദ്രവാസികൾ എന്നെ റിസേർവ് ബാങ്ക് പറയാതെ പറഞ്ഞു.
@achenkunjuchackoyohannan79519 күн бұрын
ഗുജറാത്തിൽ ഒരു ദിവസം കിട്ടുന്ന ശമ്പളം 250 രൂപ ആണ്.. Up യിൽ 275 രൂപ ആണ് നോർത്ത് ഇന്ത്യകാർക്ക് കേരളം ഗൾഫ് ആണ്. ഗൾഫിൽ കിട്ടുന്നതിനേക്കാൾ ഇരട്ടി.
@MrRobin26048 күн бұрын
അതായത് അവിടെയെല്ലാം സാധാരണ ജനത്തെ കൊള്ളയടിച്ച് തൊഴിലാളി വർഗ്ഗ സർവാധിപത്യം നടപ്പിലാക്കിയിട്ടില്ല. വെറുതെയല്ല ഈ കുപ്രബുദ്ധ കേരളത്തിൽ തൊഴിൽ/കൃഷി വളരാത്തത്.
@jjacob-j9d9 күн бұрын
Gujarat ഇൽ 1mton സാദനം കയറ്റാൻ, അടുക്കിവെക്കാൻ ഇപ്പോഴും 40/=രൂപ rate ആണ്, ഇത്ര അധികം കൂലി കൊടുക്കുന്ന, പൈസ ധരാളം ഉള്ള, ഒരു ആസ്തി ഇല്ലാത്ത, സംസ്ഥാനം കേരളം, എല്ലാവരും മനസിലാക്കു?????????? ആര് മനസിലാക്കാൻ?????
@abrahamvarghese83147 күн бұрын
ഇതുകൊണ്ടാണു കേരളത്തിൽ കൃഷിയും വ്യവസായവും ഇല്ലാതാകുന്നതു.
@sulaimanpadath92339 күн бұрын
ഇനി ജോലിക്ക് തീരെ ആളെ കിട്ടാത്ത അവസ്ഥ വരും കുട്ടികളുടെ എണ്ണം വളരെ കുറവ് ആണ് വീട് കൂടിയാലും ആളുകൾ കൂടുന്നില്ല വളരെ സംഗീർണ്ണ മാണ് വരും വർഷങ്ങൾ
@gokulammedia65949 күн бұрын
കേരളത്തിൽ അന്യ സംസ്ഥാനത്തൊഴിലാളികൾ 1000 രൂപ വാങ്ങിക്കുന്നുണ്ടെടോ - കോൺഗ്രസ് ഭരിക്കുമ്പോഴും അങ്ങനെ വാങ്ങിക്കുന്നുണ്ടെടോ
@fasil59618 күн бұрын
എട്ടുവർഷം മുമ്പും കേരളം ഇവിടെ ഉണ്ടായിരുന്നുഅന്നും ഇതുപോലെതന്നെ കേരളത്തിൽകൂലി വർദ്ധനവ് ഉണ്ടായിരുന്നുകേരളത്തിൽ ആദ്യം കൂലി വർദ്ധനവ് തുടങ്ങിയത് മലബാർ ജില്ലകളിലും ആണ്ഇതിലെ കമമിക്ക് ഒരു റോളും ഇല്ല😂😂😂
@fasil59618 күн бұрын
❤❤
@saleemmp70975 күн бұрын
ഗൾഫ് മണി ഉള്ളതിനാൽ കൂലി കൂട്ടി, അത്ര തന്നെ.
@k.v.jubileeroad99919 күн бұрын
ഇത്രയും വലിയ സംഖ്യ എവിടെ നിന്നും കിട്ടുന്ന ത് അധികവും ഗൾഫ് നാടുകളിൽ നിന്നുള്ള വരവ് തന്നെ
@raghurampnb8 күн бұрын
When the wage rate is high, new industries will not come.That is a reality.
@sanuthomas92805 күн бұрын
Nooku kuli?😂
@kumarbiju20443 күн бұрын
കേരളത്തിൽ ഇപ്പോൾ മലയാളികൾ കുറവും ബംഗാളികൂടുതലും ആണ് മലയാളി ഉണ്ടെങ്കിലും കുടുതലും 40 കഴിഞ്ഞവർ ആണ് കുറേകൂടി കഴിഞ്ഞുന്നാൽ കേരളം ബംഗാളികളുടെ ആകും അതിഥി തൊഴിലാളികൾകെ എല്ലാം ഉണ്ട് പക്ഷേ കേരളത്തിൽ ഉള്ള മലയാളി ഇത്രയും വലിയ കൂലി കൊടുത്തെ കടകെണിയിയിൽ പെട്ടെ ജിവിതം വഴിമുട്ടിനില്കുന്നു മഹാരാഷ്ട്രയിൽ നിന്നും അതിഥി തൊഴിൽ ആളികളെ ശിവസേന ഓടിച്ചത് ആണ്
@library42338 күн бұрын
എടോ എരുമേ ഗുജറാത്തിൽ നിന്നും ഇവിടെ എത്ര പേര് ജോലി ചെയ്യുന്നു കൂലി കൂടുതൽ കിട്ടും നീ നിൻ്റെ പാർട്ടിയെ സ്വയം നാറ്റിയ്ക്കാതെ '
@balannair83794 күн бұрын
ആളോഹരി കടബാധ്യത കൂടി ഇതോടൊപ്പം പറയണം...അനിയന്ത്രിത ദിവസക്കൂലി വർദ്ധനവ്...തൊഴിലാളി സംഘടനകളുടെ നിർബന്ധത്തിൽ കേരളത്തിലെ ഓരോ സർക്കാരുകളും ചെയ്തിട്ടുള്ള അപാകതകൾ കാരണമാണ് ഈ അവസ്ഥ...2 ദിവസം ജോലി ചെയ്താൽ അടുത്തദിവസം ജോലിക്ക് വരൂല്ല ....പിന്നെ എപ്പോഴെങ്കിലും വന്ന് ബാക്കി പണിചെയ്യും....സാധാരണ ക്കാരന് കൂലി ക്കാരെ വച്ച് ജോലി ചെയ്യിക്കാൻ നിവർത്തിയില്ല ....
@joyjoseph37289 күн бұрын
കേരളത്തിൽ കൂലി വളരെ കൂടുതൽ ആണ് ഇത്രയും കൊടുത്ത് പണി ചെയ്യുപ്പിക്കുക വരും കാലങ്ങളിൽ നടക്കില്ല ഒരു Mason 1250/- രൂപയും Helper ന്1000/- രൂപയും എങ്ങനെ മുതലാകും.
@roysebastian85729 күн бұрын
അവിടെ ജീവിത ചെലവ് കുറവാണ്, വിലക്കയറ്റം ഏറ്റവും കൂടുതൽ കേരളത്തിൽ ആണ്, ബോംബെ പോലും കേരളത്തെക്കാൾ കുറവാണ് 👍
@Pavam__nan9 күн бұрын
കേരളം വിദ്യാഭ്യാസ ജനതയായി യുവതല മുറ ഉയർന്നു. നടൻ ജോലി അവർക്ക് മോശം തൊഴിൽ ആയി. ഇതിനാൽ വിദ്യാഭ്യാസമല്ല വയർ കുടുംബം മുന്നോട്ട് നയിക്കാൻ അതിഥി തൊഴിൽ ആളുകൾ ചെയ്യാൻ വരാൻ തുടങ്ങി
@bosekvarghese46379 күн бұрын
ഇതു തന്നെയാണ് എന്റെ ചെങ്ങാതി ഇവിടെ കൃഷി ഉൾപ്പെടെ ഒരു വ്യവസായവും ഇല്ലാതെ പോയത്. അതെല്ലാം വിജയമാണ് എന്ന് തോന്നുന്നതാണ് മൗഡ്യം.
@rejiep24886 күн бұрын
നമ്മുടെ പാർട്ടിക്കാർ എല്ലാവരും കൂടി, തൊഴിൽ അവകാശ നിയമം സംരക്ഷിക്കാൻ പഠിപ്പിച്ചു , സമയം, കൂലി, DA, TA, etc.... എന്നാൽ മുതലാളി ഉണ്ടായാലേ തൊഴിലാളി ഉണ്ടായിട്ട് കാര്യമുള്ളു, എന്നതും നന്നായി പണിതാൽ മാത്രമേ ആ തൊഴിൽ മേഖല നന്നാവുകയുള്ളു എന്നും പഠിപ്പിച്ചില്ല, നമ്മുടെ അവകാശങ്ങൾ എങ്ങനെ നേടണം എന്ന് പഠിപ്പിച്ചു, എതിർ വശമായ നന്നായി പണിയെടുക്കണം എന്ന കാര്യം ഇപ്പോൾ ഹിന്ദിക്കാർ ചെയ്യുന്നു അവർ നന്നാവുന്നു, നിയമം പറയുന്ന മലയാളികളെ ആർക്കും വേണ്ട, ഇനി നിയമം പറഞ്ഞു മുകളിലേക്ക് നോക്കി ഇരുന്നാൽ മതി
@chandran86029 күн бұрын
ഇത്ര വർഷമായിട്ടും ഒരു കണക്കു പോലും എടുക്കാത്ത ഗവൺമെന്റിലെ പരാജയം അല്ലേ അത് കാണിക്കുന്നത്?
@subhashc19789 күн бұрын
കേരളത്തിൽ ചിലവഴിക്കെണ്ട പണം ബംഗാളിലും ബീഹാറിലും പോകുന്നു...മാത്രമല്ല അവിടങ്ങളിൽ ജോലിയും ന്യായമായ കൂലിയും ഇല്ലാത്തതു കൊണ്ടല്ലേ മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നത്...😄
@abdulrafeeque95179 күн бұрын
കേരളത്തിൽ സാധാ പണികൾക്ക് കൂലി കൂടുതലാണ്
@dileepanvadakkettil23499 күн бұрын
അഭ്യസ്തവിദ്യർക്ക് ഒരു 35000 രൂപ ശബളം കിട്ടുന്ന ജോലി വേണമെങ്കിൽ കേരളം വിടണം
@srajan16489 күн бұрын
Absolutely correct 👌
@bennyjoseph43167 күн бұрын
ഇവിടെ പാടത്തു വളമിടുന്നതിന് ഏക്കറിനു 1000 രൂപ മലയാളി തൊഴിലാളി വാങ്ങും അഞ്ചു ഏക്കർ 5000 കൊണ്ടുപോകും. ബംഗാളിക്കു 1000 മതിയാകും
@sajeeshkumar443718 сағат бұрын
ഇവിടെ എല്ലാം കൊടുത്തിട്ടും ഭീകതത്തിന് ഒരു കുറവും ഇല്ലല്ലോ