AAC ബ്ലോക്ക് ഉപയോഗിച്ചു വീട് പണിയുന്നത് നേരിട്ട് കാണാം | AAC Block construction from site - AtticLab

  Рет қаралды 486,091

AtticLab

AtticLab

Күн бұрын

Пікірлер: 1 700
@shefimry
@shefimry 4 жыл бұрын
💕ഒറ്റക്ക് സംസാരിക്കുമ്പോൾ പോലും മാസ്ക്ക് ധരിക്കാനുള്ള താങ്കളുടെ സാമൂഹിക പ്രതിബദ്ധത അഭിനന്ദനാർഹം💐
@manot8273
@manot8273 4 жыл бұрын
camera man??????
@THAKKUDUSWORLD2013
@THAKKUDUSWORLD2013 4 жыл бұрын
TVS
@Afhamayman786
@Afhamayman786 4 жыл бұрын
Camera man undallo
@sethumadhavankp2528
@sethumadhavankp2528 3 жыл бұрын
@@THAKKUDUSWORLD2013 cc"*by k
@sunusunny281
@sunusunny281 3 жыл бұрын
Contrast numbers
@learnwithsaumya8834
@learnwithsaumya8834 4 жыл бұрын
Sir.. വളരെ നല്ല ഒരു സെക്ഷൻ ആയിരുന്നു. ഒരു ബിൽഡിങ് നിർമ്മാണത്തിന്റ സ്റ്റാർട്ടിങ് എല്ലാരീതിയിലും ഇത്രയും വ്യക്തതയോടെ അവതരിപ്പിച്ച അങ്ങേയ്ക് അഭിനന്ദനങ്ങൾ.
@AtticLab
@AtticLab 4 жыл бұрын
🙏🙏🙏❤️❤️❤️
@anfalma2295
@anfalma2295 4 жыл бұрын
മാമൻ കല്ല് സ്വന്തമായി ചുമന്ന കൊണ്ടുവന്നത് മാതൃകയാണ്. സ്വന്തം വീട് പണിയുമ്പോൾ സ്വന്തം ഒരു കയ്യൊപ്പ് അതിൽ ഉണ്ടാകുന്നത് പിന്നീട് ആ വീട്ടിൽ ഇരിക്കുമ്പോൾ ഓർത്തെടുക്കാനു അഭിമാനിക്കാനും പറ്റും. അങ്ങനെ ഒരു ആത്മബന്ധം വീടിനോട് ഉണ്ടാകും.അടുത്ത അടുത്ത വീഡിയോയിൽ കാണുന്നതുവരെ............ . മാമനും മോനും എല്ലാവിധ ആശംസകളും,👍👍❤️❤️
@AtticLab
@AtticLab 4 жыл бұрын
🙏🙏🙏❤️❤️❤️
@ouxiliaryhomes1119
@ouxiliaryhomes1119 4 жыл бұрын
Ouxiliary homes KZbin channel Acc block ഉപയോഗിച്ച്എങ്ങനെ വളരെ കൃത്യവും വ്യക്തമായി വീടിൻറെ ചുമരുകൾ നിർമ്മിക്കാമെന്ന് കാണിച്ചുതരുന്ന താങ്കൾക്ക് Ouxiliary homes KZbin channel അകമഴിഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു. Thanks more
@JPSinvestment
@JPSinvestment 4 жыл бұрын
Thank you
@AtticLab
@AtticLab 4 жыл бұрын
👍👍👍👍
@ashokkunhimangalam3776
@ashokkunhimangalam3776 4 жыл бұрын
ആത്മാർത്ഥവും സത്യസന്ധവും, ലളിതവും ആയ അവതരണം... എഞ്ചിനീയറുടെ തലക്കനം ഇല്ലാതെ തന്നെ... keep it up.. tnks..
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️🙏🙏🙏
@SureshBabu-hi9mc
@SureshBabu-hi9mc 3 жыл бұрын
@@AtticLab😎
@bijesh.kbijesh.k3995
@bijesh.kbijesh.k3995 4 жыл бұрын
ഞാൻ ഒരു ജെസിബി ഓപ്പറേറ്റർ ആണ് aac ബ്ലോക്കിൽ ജെസിബി യുടെ ഒരു ടീത്തിൽ കുത്തി ജെസിബി ഉയർത്തി നോക്കിയിട്ടുണ്ട് ചെങ്കല്ലിനെ അപേക്ഷിച്ചു aac യാണ് പിടിച്ചു നിന്നതു
@AtticLab
@AtticLab 4 жыл бұрын
That's great information
@muhammadkunhi.a8669
@muhammadkunhi.a8669 4 жыл бұрын
അത് ചൈനീസ് ജെസിബി ആയിരുന്നു
@prathyumnanmp377
@prathyumnanmp377 4 жыл бұрын
@@muhammadkunhi.a8669 🤣🤣😘പൊളി 🤣🤣
@santhoshjohn6776
@santhoshjohn6776 4 жыл бұрын
മ്മടെ ടോയ് ജെസിബി😆😆
@Ahimsa123
@Ahimsa123 4 жыл бұрын
ഇതാണോ തള്ള് തള്ള് എന്ന് പറയുന്നത്
@ShibuPaulAluckal
@ShibuPaulAluckal 4 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു ... AAC ബ്ലോക്ക് ഉപയോഗിക്കുവാൻ ഇത് കോൺഫിഡൻസ് നൽകും
@unnikrishnan1010
@unnikrishnan1010 3 жыл бұрын
നല്ല വിശദമായി വിവരിച്ചു തന്നതിന് നന്ദി🙏 സാധാരണ ഒരു youtube video യും full ആയി ഇരുന്ന് കാണാത്ത ഞാൻ ഇത് മുഴുവൻ കണ്ടു❤️
@AtticLab
@AtticLab 3 жыл бұрын
❤❤❤ thankyou bro...
@VIMALBMENON
@VIMALBMENON 4 жыл бұрын
വളരെ ആത്മാർത്ഥമായി ചെയ്ത വീഡിയോ...👍❤️thank for your valuable information about acc block..
@MrSuras
@MrSuras 4 жыл бұрын
മോർട്ടർ ബ്ലോക്കിനു മീതെ പരത്തുമ്പോൾ ബ്ലോക്ക്‌ കവർ ചെയ്യുന്ന തരത്തിൽ പരത്തുന്നത് നന്നാവും. ബ്ലോക്കു വച്ചു പ്രെസ്സ് ചെയ്യണം. പുറത്തേക്കു വരുന്ന മോർട്ടർ കറണ്ടികൊണ്ട് വടിച്ചെടുക്കുമ്പോൾ ഫുൾ ഫിൽ ആകും. യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടിട്ടുള്ളതാണ്. മാത്രമല്ല കുറച്ചുകൂടി quantity മോർട്ടർ അപ്ലൈ ചെയ്യണമെന്ന് തോന്നുന്നു.
@unnikrishnan1010
@unnikrishnan1010 3 жыл бұрын
👍👍
@suhailpkd2415
@suhailpkd2415 3 жыл бұрын
👍👍👍
@manoopmr6636
@manoopmr6636 4 жыл бұрын
ഞാനൊരു doubt ചോദിക്കട്ടെ.. Ac ബ്ലോക്ക് കൊണ്ട് രണ്ടു നില വീട് കെട്ടുന്നത് സുരക്ഷിതം അല്ല എന്നാണോ കമ്പനി പറയുന്നത്.. അവര് ഒരു നിലയാണ് suggest ചെയ്യുന്നത് എന്നു പറഞ്ഞത് കൊണ്ടാണ് ചോദിച്ചത്..
@rahulnambissanpadikkat2137
@rahulnambissanpadikkat2137 4 жыл бұрын
AAC blocks can be used as a good Construction material since it is light weight and provides better heat isulation.. സൂപ്പർ ഏട്ടാ.....aac ബ്ലോക് വെച്ചുള്ള വീഡിയോ ചെയ്തതിന്...🤗🤗🤗
@rajakumargopalakrishnan871
@rajakumargopalakrishnan871 3 жыл бұрын
Absolutely.. Tnx for Attica Lab
@akhil8166
@akhil8166 4 жыл бұрын
Thanks for the video 👍🏻. ഞാൻ മുകളിലോട്ട് 2 മുറി കൂട്ടി പണിയാൻ തീരുമാനിച്ചിരിക്കുകയാണ്.. നിലവിൽ വീട്ടിൽ staircase akath ninn ഇല്ല. AAC block ഉപയോഗിച്ച് ഭിത്തി ഉം aluminium roof cheyth sealing ആണ് ഉദ്ദേശിക്കുന്നത് .
@shajipk8676
@shajipk8676 4 жыл бұрын
We will contact you .please forward your contact to 9645986442. thanks
@AjithKumar-rj2ex
@AjithKumar-rj2ex 4 жыл бұрын
വീഡിയോ എന്നല്ല work വളരെയധികം ഇഷ്ടപ്പെട്ടു. സ്വന്തം അമ്മാവൻ്റ ഭാഗത്ത് എങ്ങിനെയും ഒരു മരുമകൻ ലാഭകച്ചവടം ചെയ്യില്ല. (മനുഷ്യത്വമുള്ളതും കുടുബ ബന്ധങ്ങളുടെ വിശ്വാസം നിലനിർത്തുന്നവരുമായവർ)Compound mixന് ഇത്ര പ്രയാസപ്പെടാതെ ഒരു മിക്സിംഗ് യൂണിറ്റ് കൂടി തയ്യാറാക്കാമായിരുന്നു. നല്ല വിശ്വാസയോഗ്യമായ വീഡിയോ .എല്ലാ വശങ്ങളെയും നല്ല രീതിയിൽ തന്നെ explain ചെയ്യുന്ന തരത്തിൽ വീഡിയോ തയ്യാറാക്കിയതിലും നന്ദി. ഇതിനുള്ള ചെലവു കൂടി ( with Seperate meterial Cost) അറിയുവാൻ താൽപര്യമുണ്ട്. അറിയിച്ചാലും.
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️
@vimalkumarv
@vimalkumarv 3 жыл бұрын
AAC block exterior സിമന്റ് തേക്കാതെ Apex tile guard പെയിന്റ് (interlock ഇഷ്ടികക്ക് ചെയ്യും പോലെ) ചെയ്യാൻ പറ്റുമോ ? ചിലവ് കുറക്കാനാണ്. ഇഷ്ടിക ചെയ്യും പോലെ exposed രീതിയിൽ ചെയ്താൽ നന്നായിരിക്കുമോ?
@aarkeybee5413
@aarkeybee5413 4 жыл бұрын
ഞാൻ എന്റെ വീട് മുകളിലേക്ക് എടുക്കാൻ നിൽക്കായിരുന്നു ഇനി ഇതു കൊണ്ടുണ്ടാക്കാന്നു വെച്ചു 😍😍😍😍
@noufalnof3975
@noufalnof3975 4 жыл бұрын
Bro ur no?
@noufalnof3975
@noufalnof3975 4 жыл бұрын
Bro njanum nokunnund
@noufalnof3975
@noufalnof3975 4 жыл бұрын
Onn contact cheyyumo
@shafeekmuhammed1338
@shafeekmuhammed1338 4 жыл бұрын
@@noufalnof3975 ningalkk thalparym ndoo ith vech cheyyaan
@babupkd7897
@babupkd7897 4 жыл бұрын
എനിക്കും എൻറെ വീടിൻറെ മുകളിൽ ഒരു ഫ്ലോർ എടുക്കണം എന്നുണ്ട് AAC ബ്ലോക്കിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക ഒറ്റപ്പാലം പാലക്കാട് ജില്ല
@dileepd2213
@dileepd2213 4 жыл бұрын
ബാത്‌റൂമിൽ ക്ലോസേറ്റ് wall മൗണ്ടഡ് ആണെങ്കിൽ ആ ഭാഗം സോളിഡ് ബ്ലോക്ക്‌ ഉപയോഗിച്ച നിർമിക്കണം അല്ലെങ്കിൽ ക്ലോസേറ്റ് set ചെയുന്ന റാക്ക് ബോൾഡ് ഊരി പോരാൻ സാധ്യത ഉണ്ട് അല്ലെങ്കിൽ long ത്രെഡ് ബോൾഡ് ഇട്ടു പുറത്ത് വലിയ വാഷർ ഇട്ടു ടൈറ്റ് ചെയ്യണം അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത്
@AtticLab
@AtticLab 4 жыл бұрын
Sure...❤️❤️❤️ Good advice
@bobinbenny9254
@bobinbenny9254 4 жыл бұрын
സത്യം
@matpa089
@matpa089 4 жыл бұрын
അതായത് ലോഡ്‌ ഉള്ള ഒന്നും തന്നെ AAC ബ്ലോക്കിൽ തുളച്ചു പിടിപ്പിക്കാൻ പറ്റില്ല എന്ന് സാരം
@jareeshhassan
@jareeshhassan 4 жыл бұрын
Half frame ഉപയോഗിച്ച് പണിയാം
@vmgafoor679
@vmgafoor679 4 жыл бұрын
ചെങ്കല്ലിനെയും മറ്റു ഹോളോബ്രിക്സിനേയും അപേക്ഷിച്ചു AAC ബ്ലോക്കിന്റെ ലെങ്തും അത് കൊണ്ടുള്ള ലാഭവും ഒന്ന് പറയണം ചേട്ടാ... വിവരണം വളരെ നന്നായി... പിന്നെ അതിന്റ വർക്കേഴ്സിന് സ്പെഷ്യൽ താങ്ക്സ്...
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️
@rajukolattukudy2829
@rajukolattukudy2829 4 жыл бұрын
ഈ രീതിയിൽ ഒരു വീട് വയ്ക്കാൻ ആഗ്രഹമുണ്ട്. ഈ വീടിൻ്റെ രണ്ട് നിലയും പണി കഴിയുമ്പോൾ ഒരു വീഡിയോ ചെയ്യുമോ,,? ഈ സ്ഥലം കൃത്യമായി പറയ്യാമോ,,?
@ഗോപിക-ഛ8സ
@ഗോപിക-ഛ8സ Жыл бұрын
Njagaluday വീട് തറ different cheythitu kettitilla ippo upstair paniyinnund.enthenkilum problem ഉണ്ടോ aac block crack avunu ennu kelkunu
@shafeersa1
@shafeersa1 4 жыл бұрын
Praarthanayum supportum eppozhum undaakum. Valare santhosham inganeyulla informations njangalil ethikkunnathinu. Ellaa vidha bhaavukangalum nerunnu
@rajeshpm5604
@rajeshpm5604 4 жыл бұрын
AAC block ഇലക്ട്രിക്കൽ വർക്ക് വീഡിയോ പ്രതീക്ഷിക്കുന്നു... അവതരണം വളരെ നന്നായിട്ടുണ്ട്.
@AtticLab
@AtticLab 4 жыл бұрын
👍👍👍
@joby..
@joby.. 4 жыл бұрын
സിമന്റ് കട്ട പിടിക്കാതിരിക്കാൻ ചാക്കിൽ അടിക്കുന്ന റബർ ആമർ കൊണ്ട് ഉള്ള അടി... 😇😇
@sheeja5132
@sheeja5132 3 жыл бұрын
നിലവിലുള്ള കെട്ടിടത്തിന്റെ മുകളിൽ ഫസ്റ്റ്ഫ്ലോർ എ എ സി കൊണ്ട് എങ്ങനെ ചെയ്യാം?.
@lingonedward1422
@lingonedward1422 3 жыл бұрын
സർ വീട് കോൺക്രീറ്റ് ചെയ്യുമ്പോൾ വൻ പാക്കറ്റ് സിമന്റ് എത്ര കുട്ട മെറ്റിൽ എത്ര കുട്ടാ എംസാൻഡ് ആണ് ഉപയോഗിക്കേണ്ടത്
@Shijuv6
@Shijuv6 4 жыл бұрын
ഷിനു ചേട്ടാ hurudees വച്ചു ചെയ്യുന്ന video ചെയ്യാമോ ഒരുപാട് use full ആയിരിക്കും. ഈ ചൂട് സമയത്ത് വീട് പണി ചെയ്യുന്ന എല്ലാവർക്കും use ആവും
@AtticLab
@AtticLab 4 жыл бұрын
👍👍👍👍
@kunjumonperingattu6123
@kunjumonperingattu6123 4 жыл бұрын
കുറച്ചധികം കാര്യങ്ങൾ അറിയാൻ പറ്റി thanks attic lab 👍
@adithgeorge9344
@adithgeorge9344 4 жыл бұрын
The best video I've ever seen about aac block
@ranjithtr3216
@ranjithtr3216 4 жыл бұрын
വളരെ നല്ല അവതരണമാണ് സർ. ഞാൻ ഒരുപാട് ചാനൽ കാണാറുണ്ട്.പക്ഷെ താങ്കളെ പോലെ വളരെ ലളിതമായി, information കൃത്യമായി പറഞ്ഞു തരുന്ന youtuber നെ ആദ്യമായി കാണുകയാണ്. ഒരു സംശയം ഉണ്ട്, ഒരു floor കൺസ്ട്രക്ഷൻ ആണ് കമ്പനി അവകാശപ്പെടുന്നത് എന്ന് പറഞ്ഞലോ, gound floor ഉം first floor ഉൾപ്പടെ ഇത് വച്ചു കൺസ്ട്രക്ഷൻ നടക്കും എന്നാണോ അതോ Only ground floor construction എന്നാണോ?
@MrMaheshmt2007
@MrMaheshmt2007 4 жыл бұрын
Hi, ithil engana wiring works cheyyunne? cut cheyyan okke paadalle?
@manchimasuresh6741
@manchimasuresh6741 3 жыл бұрын
E kallu vechu veedu vechu kazhinjal kurachu kazhiyumbol verikkumoo.cost kuduthal ano
@sanithahamsa7178
@sanithahamsa7178 4 жыл бұрын
Thank you so very much sir...for all the information and your effort... ....this will remain as a reference to those who wish and dream a cost effective home... Happy to see Ur family Sir ...wishing prosperous and peaceful days ahead...
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️🌸🌸🌸🌸
@premnath4933
@premnath4933 Жыл бұрын
: V n
@hashimzakir9988
@hashimzakir9988 2 жыл бұрын
Great helpful. Iam an initial subscriber from your start. But i haye typing. That's why this is my first comment.
@AtticLab
@AtticLab 2 жыл бұрын
❤❤❤ thankyku for your support... ❤❤❤❤
@samvarghese7766
@samvarghese7766 4 жыл бұрын
Very good video..thank you for the efforts ...I can see how much energy and enthusiasm u have while constructing a dream home. When I will plan home for my family I will approach u and pls at that time accept my humble request 🙏
@shyamsanthosh3067
@shyamsanthosh3067 4 жыл бұрын
Njan oru civil eng student anu enikk sirinte videos very informative anu
@sumeshnysumesh1049
@sumeshnysumesh1049 4 жыл бұрын
ഇതു കൊണ്ട് വീടു പണിതാൽ ക്രാക്ക് വരും എന്ന് പൊതുവേ പറയുന്നുണ്ട് എന്താ അഭിപ്രായം
@jichuvs
@jichuvs 4 жыл бұрын
Chetta very good video oru doubt ullath plumping and electrical works cheyyumpo e bricks cut cheyyunath engane anenullathanu. Angane cut cheythu kazhinjal chumaru plaster cheyyathe direct putti ittu paint adikan pattumo??
@johnsoncanavil3430
@johnsoncanavil3430 4 жыл бұрын
വീഡിയോ കണ്ടു. മറ്റ് വീഡിയോകളും കാണാറുണ്ട്. പക്ഷെ ഈ കട്ട ഉപയോഗിച്ചു ചെയ്യുന്നതും സാധാരാണ ഹോളോ (1 Feet X 8 x 8) ചെയ്യുന്നതും തമ്മിലുള്ള കോസ്റ്റ് Difference എത്ര എന്നു പറയാത്തതെന്തേ എന്നൊരുസംശയം. കൂടാതെ വാനം തോണ്ടൽ Foundation, ബെയ്സ്മെന്റ്, ബെൽറ്റ് വാർപ്പ് , റൂഫ് വാർപ്പ് ഇതെല്ലാം അവർതന്നെയാണോ ചെയ്യുന്നത് , ഞാൻ കൊല്ലം ജില്ലയിലാണ് വിടിന്റെ ഒരുഭാഗം Extction ചെയ്യാൻ പ്ലാൻ ചെയ്യ്തിരിക്കുകയാണ്. ചിലവ് കുറച്ച് ചെയ്യാൻ ഇതു ഉപകരിക്കുമോ . 250 F2 ആണ് Exction അതിൽ കുറച്ച് ഭാഗം (ടോയിലറ്റ്) മാത്രമാണ് വാർപ്പുള്ളത്. Fountatio മുതൽ മൊത്തം വർക്ക് ചെയ്യ്തില്ലങ്കിൽ Foundation നും ബെൽറ്റ് വാർപ്പും വാർപ്പും തേപ്പും മാത്രമായി ഇവിടെയുള്ള മേശരിമാർ സഹകരിക്കില്ല. കൊല്ലം ജില്ലയിൽ പുനലൂരിലാണ് സ്ഥലം. ഇവിടെ ഇതുവര ഈ കട്ട ഉപയോഗിച്ചാരും വർക്കു ചെയ്യ്തിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ വിശദമായി ചോദിക്കുന്നത് , ദയവായി മറുപടി തരിക.
@rintovarghesekuttikadan9943
@rintovarghesekuttikadan9943 3 жыл бұрын
ഇതെങ്ങനെയാ വിലവരുന്നേ ചേട്ടാ 2nd ഫ്ലോർ എടുക്കണം ennud അതുകൊണ്ട് പറയോ
@jacobjohn6214
@jacobjohn6214 4 жыл бұрын
1999 ഇൽ ബോംബെ ഉള്ള സമയം അവിടെ piller ഉള്ള ബിൽഡിംഗ്‌ ഇതാണ് ഉപയോഗിച്ച് ആയിരുന്നു, വയറിങ് നു വേണ്ടി കണ്ടമാനം ഭിത്തി വെട്ടി പൈപ്പ് ഇട്ടിട്ടു ഉണ്ട്,, ഇത്രേം വർഷം വേണ്ടി വന്നു നാട്ടിൽ ഇതു വരാൻ
@AtticLab
@AtticLab 4 жыл бұрын
👍👍👍👍
@കാളിദാസൻ-ഭ9ഡ
@കാളിദാസൻ-ഭ9ഡ 6 ай бұрын
ഇവീടിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ ആണ്. അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ ബ്രോ... 🙏
@AtticLab
@AtticLab 6 ай бұрын
Sure….
@കാളിദാസൻ-ഭ9ഡ
@കാളിദാസൻ-ഭ9ഡ 6 ай бұрын
Thank you... 👍
@josevarghese2813
@josevarghese2813 4 жыл бұрын
ഈ മോട്ടോർ കൈകൊണ്ട് അല്ല കുഴക്കുന്നത് ഇങ്ങനെ പ്രത്യേകം മിഷൻ ഉണ്ട് ഞങ്ങൾ ഇത് 20 വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ ചെയ്തിട്ടുള്ളതാണ്
@sanuworks140
@sanuworks140 3 жыл бұрын
Putty mixer
@rajakumargopalakrishnan871
@rajakumargopalakrishnan871 3 жыл бұрын
Yes
@nazarnachoty3927
@nazarnachoty3927 3 жыл бұрын
Vedinte 2)am aac kondu chithal vaarkan pattumoo...
@junaidthangal
@junaidthangal 4 жыл бұрын
Good way of approach... conveyed a lot of things with respect to AAC based construction... We will start the foundation work for a new house in upcoming days...... thanks for your kind approach....👍👍👍👍
@AtticLab
@AtticLab 4 жыл бұрын
👍👍👍
@sapeenazamzam170
@sapeenazamzam170 4 жыл бұрын
സൂപ്പർ നല്ല രീതിയിൽ പറഞ്ഞ് തന്നു സൂപ്പർ
@sulaimansulu4459
@sulaimansulu4459 4 жыл бұрын
Ground already made anh.. ini 1 floor namuk renew cheyumbo acc use cheyan patumo...?
@AtticLab
@AtticLab 4 жыл бұрын
Pattum
@sajivarghese8516
@sajivarghese8516 2 жыл бұрын
1 feet shade ullu column structure second floor shop anu mazha nananjal after plastering kuzhappam undo
@hidayaahmed9932
@hidayaahmed9932 4 жыл бұрын
ഹായ് എൻറെ സ്ഥലം പാലക്കാട് പട്ടാമ്പി AAC BLOCK അടുത്ത എവിടെയെങ്കിലും കിട്ടുന്ന സ്ഥലമുണ്ടോ എൻറെ വീടിൻറെ മുകൾഭാഗംAAC BLOCK വെച്ച് ചെയ്യാം എന്ന് വിചാരിക്കുന്നുAAC BLOCK കിട്ടുന്ന കടയുടെ നമ്പർ തരാമോ . ജോലിക്കാരുടെ നമ്പർ തരാമോ
@padmarajaiswarya6845
@padmarajaiswarya6845 3 жыл бұрын
Hello sir Use ful information..... ഒരു കല്ലിന്റെ റേറ്റ് എത്രയാണ്
@AtticLab
@AtticLab 3 жыл бұрын
Depends 75 to 125 aaayi iee sitil...
@Zakjamal
@Zakjamal 4 жыл бұрын
Well done all the best Filler slab tecnology engane unde athine kurich ore video cheyyumoo
@manu-ox7wr
@manu-ox7wr 2 жыл бұрын
Sqft എത്ര വരും 6" AAC കട്ട വച്ച് ചെയ്യുമ്പോള്‍. Roof ഉള്ള taros ആണ്. ഏകദേശം 400 sqft unde.2 room attached and one hall. എത്ര വരും എന്ന് പറയുമോ.
@AtticLab
@AtticLab 2 жыл бұрын
6" block rate 95-100
@godfreyjoseph8165
@godfreyjoseph8165 4 жыл бұрын
Thank you for such a wonderful video. Your presentation is also so simple... Keep it up
@shynujeevan
@shynujeevan 3 жыл бұрын
Epol oru nilla veedu unde 2 nilla akkan ayi use pattumo mandakathe nillakku vendi
@abilash85
@abilash85 4 жыл бұрын
It was looking like a rubber hammer. Did you use metal one or rubber hammer for testing the strength
@AtticLab
@AtticLab 4 жыл бұрын
Dear friend... Using a solid hammer may deform any kind of block... We just wanted to show strength of bond...
@pabloescobar8927
@pabloescobar8927 3 жыл бұрын
They using this hammer to fix the brick for bonding while construction, AAC is Not a strong brick like solid brick, it will reduc the time of construction and work load that is the only plus point
@abishekm7218
@abishekm7218 3 жыл бұрын
Hello sir.. Ippam ulla veedu ground floor chengal use cheythu ketiyath.. First floor AAC cheythu built cheyaan pattumo? Safe aano.?
@anishkrishnan2277
@anishkrishnan2277 4 жыл бұрын
Hai, How far has this project gone forward. Anxiously waiting for the next upload. Should we enforce the wall above six layers of block while building a wall.
@AtticLab
@AtticLab 4 жыл бұрын
Have started lintel floor shuttering... I'll update in next video...
@anishkrishnan2277
@anishkrishnan2277 4 жыл бұрын
@@AtticLab approx when? 🙂
@FRTBOY1739
@FRTBOY1739 3 жыл бұрын
You are a good teacher also
@AtticLab
@AtticLab 3 жыл бұрын
❤❤🙏
@akhilravi6966
@akhilravi6966 4 жыл бұрын
A simple and powerful presentation😄✌️
@AdeebMustafa
@AdeebMustafa 4 жыл бұрын
Thank you bai... oru vallatha samshayam aayirunu, gum simple aayi porillei enne.... Athe maari kitti. Thank you so much.. Hoping to see more from you.
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️
@vipink828
@vipink828 4 жыл бұрын
Kayalinte theerath ulla veetil ee GI windows upayogichal valla preshnavum undo, Thurumb edukan sadyatha undo?
@AtticLab
@AtticLab 4 жыл бұрын
Use G Epoxy paint
@muhammedshan734
@muhammedshan734 3 жыл бұрын
എന്റെ വീട്‌ 8 ഇഞ്ച് ഹോള്ളോ ബ്രിക്‌സ് ഉപയോഗിച്ച് ആണ് ground floor വാർതിരിക്കുന്നത്, filler ഇല്ല ലിന്റൽ ഉണ്ട്‌ നിലവിൽ 10 വർഷം പഴക്കം ഉണ്ട്‌ അതിന് മുകളിൽ ട്രെസ് വർക്ക്‌ ചെയ്തു കൊണ്ട് 6inch AAC ഉപയോഗിച്ച് 600 sqf(നിലവിൽ ഗ്രൗണ്ട് 1300sqf)ചെയ്യാൻ കഴിയുമോ? 6 inch ഉപയോഗിച്ചാൽ വയറിംഗ് വർക്ക്‌ അകത്തുകൂടി ചെയ്യാൻ കഴിയുമോ? 600sqf ethra കട്ട വേണ്ടി വരും
@AtticLab
@AtticLab 3 жыл бұрын
Cheyyam... If its truss work...
@Gautham_Mohan
@Gautham_Mohan 4 жыл бұрын
Hi, In the video you said 2 floor construction with AAC Load bearing structure? Did you get any kind of guaranty from Bricks Manufacture company. I mean signed document.? Let me know. I am also going to do construction with AAC in Alappuzha. Material listing going on.
@AtticLab
@AtticLab 4 жыл бұрын
I got compression test certificate from company...
@Gautham_Mohan
@Gautham_Mohan 4 жыл бұрын
​@@AtticLab Thanks for your info, didn't disclose total budget for this project, so that viewers will get cost comparison.
@getpsc8807
@getpsc8807 4 жыл бұрын
Ellavarum Aac block nte strength ne kurichu chodhichu. Ennal enikku ariyandathu ithanu 1.AAC blocks sound proof aano(oru roomil undakunna sounds adutha roomil kelkkumo)?. Aac block nte oru review il njn oru disadvantage aayi kettittund. 2.kurachu kaalam kazhiyumbol interlock katta pole polinju ilakal undakumo.?. 3. Bathroom fittings vekkan ethra tholam suitable aanu? 4. Vellam absorb cheyyunna material aano?agane aanegil bathroom nu use cheyyan pattumo? 5.putty idathe ittu kazhinjal paayan pidikkan sadhyadha undo? 6.AAc block asbatose pole ulla materials kondano nirmichirikkunnathu? Agane aanegil health problem undakumo? 7.ee blockukal ketti kazhinjal nanachu kodukkan? 8.veetil photo athu pole enthegilum hang cheyyan aayi aani adikkan pattumo atho drill use cheyyendi varumo? Ithokke sadharana kaaran aaya oralude doubts aanu reply pretheekshikkunnu. Comment aayi reply theran enthegilum asaukaryam unegil my no 9744894463
@AtticLab
@AtticLab 4 жыл бұрын
Please watch Episode 01 and contact no. of the expert person is provided there... He can help you. Thankyou for your message.
@shereefmoidu3510
@shereefmoidu3510 4 жыл бұрын
AAC Block ഉം Interlock brick ഉം തമ്മിലുള്ള വ്യത്യാസം എന്താണ് .ഏതാണ് കൂടുതൽ ലാഭകരം ?
@rajakumargopalakrishnan871
@rajakumargopalakrishnan871 3 жыл бұрын
Definitely AAC Blocks Quality, Affordable and Easy Work ability . Pollution Free Green Building Product
@jishnun7258
@jishnun7258 3 жыл бұрын
Njanum ath ariyaan aagrahikunnu
@Riyaskk1828
@Riyaskk1828 4 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@prasanthak3086
@prasanthak3086 4 жыл бұрын
Oh Very Good presentation, I really liked,, All the best., 👍
@hhriyoga7483
@hhriyoga7483 3 жыл бұрын
Good information and thanks for the same 🙏 I would like to know, whether we can construct with AAC blocks on Karimkallu basement.
@abdulazeeza2906
@abdulazeeza2906 4 жыл бұрын
Informative video and useful, I have constructed ground floor with laterite stone but planning to construct first floor with AAC
@AjithKumar-nh5oe
@AjithKumar-nh5oe 2 жыл бұрын
that might be a good decision 👍👏
@vijayakumarts450
@vijayakumarts450 4 жыл бұрын
Good I think it is very helpful for all who srarch for innovative ideas
@anilnair5525
@anilnair5525 4 жыл бұрын
Very good presentation, waiting for your next visit.
@hamiuppala122
@hamiuppala122 4 жыл бұрын
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. എന്നാൽ കുറച്ച് സംശയങ്ങൾ ഉണ്ട്. അതിന് മറുപടി പ്രതീക്ഷിക്കുന്നു. 1) ഇതിൽ പണിയുമ്പോൾ സാധാരണ തറ പണിയുമ്പോൾ കിളക്കുന്നത് പോലെ കിളച്ച് അടിയിൽ നിന്ന് ഇത് പണിതോണ്ട് വരണോ അതൊ നിലം കിളക്കാതെ ഭൂമിക്ക് മുകളിൽ നിന്ന് പണിയണോ ? 2) ഇതിന്റെ മുകളിൽ കോൺക്രീറ്റ് വാർപ്പ് ചെയ്താൽ ഇത് താങ്ങുമല്ലോ 3) ഇത് പണിത ശേഷം സാധാരണ നമ്മൾ ചെയ്യുന്നത് പോലെ സിമന്റ് കൊണ്ട് തേപ്പ് ചെയ്യണ്ടേ ?
@AtticLab
@AtticLab 4 жыл бұрын
1. Thara paniyanam... 2. Thaangum enna viswssathillan nangalum paniyunnath... 3. Plaster cheyyam... Ennal chilav kurakkunnathin vendi cement plaster cheyyam...
@ashikabduljabbara4284
@ashikabduljabbara4284 4 жыл бұрын
Tiny House കൺസപ്റ്റിലുളവീടുകൾ നമുക്ക് അനുയോജ്യമാണൊ?
@kaptureshare6836
@kaptureshare6836 4 жыл бұрын
AAC blockinte compressive strength 3N/mm2 alle ...ithu use cheythu engane load bearing construction cheyyan pattum?lintel slab roof ithinte ellam weight thangumo?please reply
@melwinmanjila
@melwinmanjila 4 жыл бұрын
Ipo sarikum oru clarity kitty.thanku.location onu parayo,ee veedinte
@rajakumargopalakrishnan871
@rajakumargopalakrishnan871 3 жыл бұрын
Contact to visit AAC HD block constructed without RCC pillars- G+2 Palakkad, Tattamangalam, Vadakkenchery, Chelakkara, Karunagapally, Trivandrum ,Calicut & etc Green Building Solutions & Products 9387511777 9487511777
@shaheebuk
@shaheebuk 4 жыл бұрын
Nyc video and information, aac block use cheyth kooduthal openings and corners okke ulla construction cheyyunnath feasible aano? Ithinte cinstruction cost ethra aanu? Plastering cheyyumbol enthenkilum sradhiykendath undo? Thrissur district il dealers arenkilum undo? Reply pratheekshikunnu
@AtticLab
@AtticLab 4 жыл бұрын
Please watch episode 01
@archanan7784
@archanan7784 4 жыл бұрын
Can you also tell the coat difference that comes when using aac block with respect to cement blocks ? Also I have heard that the blocks could be broken if we try to drill something onto the wall . is this true ?
@AtticLab
@AtticLab 4 жыл бұрын
For quote please contact the vendor he can provide you such details... No in episode 01
@SUSIL_DAS
@SUSIL_DAS 4 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ Thank you very much
@rajakumargopalakrishnan871
@rajakumargopalakrishnan871 3 жыл бұрын
Looking Forward Your Valuable Association .. Contact for Quality AAC Block Supply and Construction Green Building Solutions & Products 9497410777
@jaihind6208
@jaihind6208 4 жыл бұрын
ഈ ബ്ലോക്ക് ഉപയോഗിച്ച് ഡയറക്റ്റ് പുട്ടി അപ്ലൈ ചെയ്താൽ ശരിയാവുമോ... സർഫേസ് സ്മൂത്ത്‌ ആയി കിട്ടാൻ ഒരുപാട് പുട്ടി ഉപയോഗിക്കേണ്ടി വരുന്നത് പുട്ടി അടർന്നു വരാൻ സാധ്യത ഇല്ലേ..? അപ്പൊ നമ്മൾക്ക് ചിലവ് (ബ്ലോക്ക് + പ്ലാസ്റ്റർ ) കൂടുതലല്ലേ..? എന്താ അഭിപ്രായം
@shafeekmuhammed1338
@shafeekmuhammed1338 4 жыл бұрын
എന്റെ വീട് AAC ബ്ലോക്ക്‌ വെച്ചാണ് ചെയ്തത്... രണ്ട് നില വീട് ആണ്... യാതൊരു prblm വും ഇല്ലാ... നല്ല spr ബ്രിക്ക് ആണ് 🔥മറ്റുള്ള ബ്രിക്ക് നെ അപേക്ഷിച്ചു expense കൊറവാണ്...
@akhilkp8
@akhilkp8 4 жыл бұрын
ഇതിനെ കുറിച്ച് ഡീറ്റെയിൽസ് ആയി പറങ്ങു തരാമോ
@hrithicraj8674
@hrithicraj8674 4 жыл бұрын
Sir അടുത്ത video ഒരു വീടിന്ടെ square feet calculation എങ്ങനെ ചെയാം എന്നാ video ചെയോ?? ഒരുപാട് പേർക്ക് അത് ഉപകാരം ചെയും.. പ്ലീസ്
@AtticLab
@AtticLab 4 жыл бұрын
👍👍👍👍
@RajeevKumar-es9mn
@RajeevKumar-es9mn 4 жыл бұрын
അത് കറക്റ്റ് ആണ്
@avakhilvlogs5502
@avakhilvlogs5502 3 жыл бұрын
ചേട്ടാ ഞാനും വീട് വെക്കാൻ ഒരുകുന്നുണ്ട് ഇങ്ങനൊരു അറിവ് നൽകിയതിന് നന്ദി പിന്നെ ചേട്ടന്റെ ഫാമിലിയിൽ ഞാനും കൂടി ട്ടോ അങ്ങോട്ടും വരണേ
@AtticLab
@AtticLab 3 жыл бұрын
🙏🙏🙏❤❤❤
@rcholic3289
@rcholic3289 4 жыл бұрын
13Lacks ill 3BHK double floor house paniyanamennud... In Ekm, kakkanad... Can you help? Please reply!
@AtticLab
@AtticLab 4 жыл бұрын
We are from malappuram
@shefimry
@shefimry 4 жыл бұрын
@@AtticLab മലപ്പുറത്ത് എവിടെയാണ്?
@sarathlalofficial6076
@sarathlalofficial6076 4 жыл бұрын
Orupaad samshayangal otta video yiloodea theerthu... Thanks a lot broo
@AtticLab
@AtticLab 4 жыл бұрын
👍👍👍
@jimmyjoy1766
@jimmyjoy1766 3 жыл бұрын
റബ്ബർ ഹാർമർ.......
@ishaqk2836
@ishaqk2836 3 жыл бұрын
Aac ബ്ലോക്ക്‌ ചുമരുകളിലെ cracks മാറ്റാൻ എന്താണ് ചെയ്യേണ്ടത്? ഇത് building ന്റെ strength ന് വല്ല പ്രശ്നവും ഉണ്ടാക്കുമോ?
@AtticLab
@AtticLab 3 жыл бұрын
Cracl filler und
@philipkombasseril1234
@philipkombasseril1234 4 жыл бұрын
My two friends already finished their houses by Aac blocks. Builders in various places in Kerala uses.But not common to ordinary people as they r unaware of this.Nice effort bro.
@AtticLab
@AtticLab 4 жыл бұрын
🙏❤️❤️❤️
@maddad066
@maddad066 4 жыл бұрын
Total cost how much about each project
@dhanyajrpillai6757
@dhanyajrpillai6757 3 жыл бұрын
അവർ plastering cheythirunno. Locality പറയുമോ. Site കാണാൻ വേണ്ടി ആണ്
@shabeeraliabdulkareem6545
@shabeeraliabdulkareem6545 2 жыл бұрын
How about the weight for each bricks ?...which material is it used ?
@amjithjithu1322
@amjithjithu1322 4 жыл бұрын
Thanks
@fy456
@fy456 4 жыл бұрын
പഞ്ചായത്തിൽ നിന്നും ലഭിക്കുന്നതായവീടുകൾ നിങ്ങൾ നിർമിക്കുണ്ടോ..?
@nishaswamynathan7922
@nishaswamynathan7922 3 жыл бұрын
.
@azizkottatharaazizaziz4111
@azizkottatharaazizaziz4111 3 жыл бұрын
പണിക്കാരുടെ No കിട്ടുമോ
@muhammedanas3391
@muhammedanas3391 4 жыл бұрын
AAC BLOCK vech veed vechal plastering pagaram direct primar adich paint cheyyan pattumooo?
@AtticLab
@AtticLab 4 жыл бұрын
Ys pattum..
@selinvarghesemathew8561
@selinvarghesemathew8561 4 жыл бұрын
Are you making houses in pathanamthitta district??? Let me know. I want to make 2 room villa
@kimpossible8391
@kimpossible8391 3 жыл бұрын
Try Birla AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx.
@RAJEESHMY
@RAJEESHMY 3 жыл бұрын
Bro ithinte details tharuo. Njan ottappalam aanu. AAC block vechu terrace il oru room edukkaan plan unde. Thrissur or Palakkad kittuo ? Workers nte details okke kittuo ??
@sunilchristy1602
@sunilchristy1602 4 жыл бұрын
Interlock bricks ആണോ അതോ AAC blocks ആണോ cost effective.
@AtticLab
@AtticLab 4 жыл бұрын
Interlock for sure..
@praveenbalakrishnan8923
@praveenbalakrishnan8923 2 жыл бұрын
Rubber hammer vechitte allea adikkunne????
@binoymathew9195
@binoymathew9195 4 жыл бұрын
Useful info. Detailed coverage in simple way
@PradeepKumar-gc8bk
@PradeepKumar-gc8bk 4 жыл бұрын
Costile labham ethryanennu parayane..
@cnnikhil2020
@cnnikhil2020 4 жыл бұрын
Thanks for ur video. ✌️✌️Mazha peyumbo water absorption Cheyille athu kond enthekilum problems undavo ?
@AtticLab
@AtticLab 4 жыл бұрын
No..
@sarathsankarankurup8096
@sarathsankarankurup8096 4 жыл бұрын
Water absorption aac blockinu kuravaanu , pinne exterior wall putty upayogichal nallathu...
@namsheed43
@namsheed43 4 жыл бұрын
I have watched almost all videos of yours. Your presentation and ideas are too good. I'm planning to build a house in a span of 2-3 years. I never seen or heard of bay window before and now I'm a fan of it. I will definitely include it in my home. Will look for more such new ideas in coming videos. If you can do a video/share your thoughts on construction of cost effective compound wall along with some other video, that will be great!
@AtticLab
@AtticLab 4 жыл бұрын
Sure...
@rajeeshkumar752
@rajeeshkumar752 2 жыл бұрын
Very informative, and useful video. Keep up the good work brother!
@sajukumar2996
@sajukumar2996 2 жыл бұрын
How to avoid .... Nammal use cheyyumpol nammude Swapna bhavanathinu vendiyalle ...oru pareekshana reethiyil pattillallo ...
@AtticLab
@AtticLab 2 жыл бұрын
🙏🏻❤
@vineshkumar8703
@vineshkumar8703 4 жыл бұрын
ഈ ബ്രിക്ക് വെള്ളം കയറുന്ന പ്ലോട്ടിൽ ഉപയോഗിക്കാമോ
@rajakumargopalakrishnan871
@rajakumargopalakrishnan871 3 жыл бұрын
Above Basement evey where.. Already constructed at Vallarpadam, Mattanchery, Fort Kochi and etc.,
@Rojusmathew
@Rojusmathew 4 жыл бұрын
AAC use cheyan pokunvarku upakarikum 👍
@sujeshs6080
@sujeshs6080 4 жыл бұрын
രണ്ടാം നില മാത്രം ഇത് കൊണ്ട് ചെയ്യാൻ പറ്റുമോ?? പില്ലേർ ആവശ്യം വരുമോ?
@Francis-kb7vg
@Francis-kb7vg 4 жыл бұрын
Fillar Benda Ngan cheyyunnund.
@misfareverest
@misfareverest 3 жыл бұрын
@@Francis-kb7vg നമ്പർ കമന്റ് ചെയ്യോ
@Francis-kb7vg
@Francis-kb7vg 3 жыл бұрын
Stalm evidaya
@Francis-kb7vg
@Francis-kb7vg 3 жыл бұрын
@@misfareverest evidaya stalam
@nyc.kl17ss37
@nyc.kl17ss37 3 жыл бұрын
Acc ബ്ലോക്കിൽ വർക്ക്‌ ചെയ്യാൻ അറിയുന്ന ആരുടെലും കോണ്ടാക്ട് നമ്പർ ഉണ്ടോ എറണാകുളം ജില്ലയിൽ ഉള്ളത്.
CAN YOU DO THIS ?
00:23
STORROR
Рет қаралды 47 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
AAC Lighstrong Blocks Installation Demo
5:39
angelfirephoenix
Рет қаралды 14 М.