Audio: Qur-an As I Understand It (Malayalam) By E A Jabbar

  Рет қаралды 34,951

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 37
@joshi.a.tthilakan5607
@joshi.a.tthilakan5607 7 жыл бұрын
ഒരു നൂറു വര്‍ഷം കേട്ടാലും വീണ്ടും കേള്‍ക്കാന്‍ തോന്നും , ഞാന്‍ 4 തവണ കേട്ടു,എന്നിട്ട് പോലും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന വാക്കുകള്‍ ,യഥാര്‍ത്ഥ മനുഷ്യ സ്നേഹി[ യഥാര്‍ത്ഥ മനുഷ്യന്‍ ]
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
നർമ്മത്തിൽ ചാലിച്ച ജബ്ബാർ മാഷിന്റെ പ്രസംഗങ്ങൾ കേൾക്കുന്നത് ആളുകൾക്ക് ഇഷ്ടമാണ്
@syd9528
@syd9528 8 жыл бұрын
you are a Real Hero sir...hats off to jabbar master
@surendransudha7626
@surendransudha7626 6 жыл бұрын
മാഷിന് അഭിനന്ദനങ്ങൾ
@JC-ഖ6സ
@JC-ഖ6സ 5 жыл бұрын
10 വട്ടം കേട്ടു ഇനിയും ഇനിയും
@akhilsudhinam
@akhilsudhinam 5 жыл бұрын
കാജാ M കാജ എത്ര കേട്ടാലും ഇതൊന്നും മനസിലാകാത്ത ആളുകളുണ്ടല്ലോ sir
@Muhammedxmusic
@Muhammedxmusic 7 жыл бұрын
Great Job done by Jabbar Mash
@nayazkurikattil902
@nayazkurikattil902 9 жыл бұрын
SIr (Jabbar Master) Excellent......No Proper answer from the opposite side..!....Audio quality should be made better...
@nishadbadarudeen7292
@nishadbadarudeen7292 9 жыл бұрын
Mashe kalakki
@ramanankp8052
@ramanankp8052 6 жыл бұрын
fourth year's ago, while studying for pdc, I had studied Islam religion in world history. I felt the narrow minded Ness of that releagion. he destroyed all the idols of God ,then existed in soudiarabia except kaba.
@shanmughanthorakkat3682
@shanmughanthorakkat3682 9 жыл бұрын
jabber master exlend speech
@mathrubhumikothamangalam5788
@mathrubhumikothamangalam5788 9 жыл бұрын
kalkki maashe nalla classayirunnu
@asafali2010
@asafali2010 8 жыл бұрын
വളരെ നല്ല പ്രസംഗം ........
@radhakrishnant.c7386
@radhakrishnant.c7386 6 жыл бұрын
ദീർഘ പ്രസംഗങ്ങളേക്കാൾ വിഷയങ്ങൾ ചെറുതാക്കി അര മണിക്കൂർ പ്രഭാഷണങ്ങളാക്കിയാൽ കൂടുതൽ പേർക്ക് അത് സ്വീകാര്യമാവും
@sureshkallansureshk4544
@sureshkallansureshk4544 6 жыл бұрын
ജബ്ബാര്‍ മാഷിന് ആശംസകള്‍ ,
@EMOHDSALMEMOHDSALM
@EMOHDSALMEMOHDSALM 9 жыл бұрын
ജബ്ബാര് മാസ്റ്റർ രുടെ ചോദ്യങ്ങൾ ക്കും ആചേപ ങ്ങല്ക്കും കൃത്യമായ ഉത്ടരം കൊടുക്കാൻ ദൈവ നിര്മിതമായ കിതാബിന്നുംജബ്ബാര് മാസ്റ്റർ ന്നു മറുവടി കൊടുക്കുന്ന ആള്ക്കും കഴിഞ്ഞില്ല ! അദ്ദേഹം പറയുന്നു ശാസ്ത്രം മാറുന്നില്ലേ ഇന്ന് കണ്ടുപിടിച്ചത് നാളെ മാറുന്നു എന്നൊക്കെ......., !?"കും ഫയക്കൂണ്‍ " എന്നാ അറബി പദം ദൈവം ഒന്ന് വിചാരിച്ചാൽ അത് അപ്പോൾ ഉണ്ടാവും ഞൊടി ഇടാ ഉണ്ടാവും എന്ന്. അങ്ങിനെ ഉള്ള ദൈവ ഗ്രന്ഥം മനുഷ്യൻ ഉണ്ടാക്കിയ അല്ലെങ്കിൽ മനുഷ്യൻ കണ്ടു പിടിച്ച ശാസ്ത്രം നിയമതെയോ താരതമ്യ പെടുതുകയോ ? FOOLISH TALKING !! അങ്ങിനെ യനെങ്ങിൽ അത് മനുഷ്യ നിര്മിതം ആയിട്ടാണല്ലോ നിങ്ങൾ തന്നെ പറഞു കൊടുവരുന്നത്‌. ജബ്ബാര് മസ്റ്റ്‌ പറഞ്ഞത് പോലെ ഞാനും ഖുര്ഹാൻ തര്ജമ വഴിച്ചപ്പോൾ ആണ് എന്റെ മനസ് പറഞ്ഞത് ഇതിൽ കണ്ടമാനം വൈരുധ്യം ങ്ങളും തെറ്റുകളും കാണാൻ കഴിഞ്ഞു . 4/ 78-79 തൊട്ടടുത്ത സൂക്തത്തിൽ വൈരുധ്യം നോക്കൂ . 5/ 90,47/15, 83:22-25 ഇതെല്ലം വാഴിച്ചു നിക്ച് പക്ച്ച മായി വിലയിരുത്തുക . മനസിലാവും എന്താണ് കുർഹാനിൽ വെക്തമായി പറയാതെ പോയതും വൈരുധ്യം ങ്ങളും.
@mayinthidil8653
@mayinthidil8653 9 жыл бұрын
E MOHD. SALM E MOHD. SALM enthaanu sahodhara melparanha sookthathil aviyakthamaayittullath ? thaangal atheistukalk apamaanamaanu
@SA-fw8jc
@SA-fw8jc 7 жыл бұрын
E MOHD. SALM E MOHD. oridath madhyathinu ethiru. veroridath anukoolam. athra thanne
@rashadalibb
@rashadalibb 9 жыл бұрын
Ithintey clear video varumo enthayaalum sangathi kalakki
@rikkivas
@rikkivas 9 жыл бұрын
Audio quality too Bad
@abdulsameedofficial7786
@abdulsameedofficial7786 4 жыл бұрын
വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്.(49:11) നന്മ കല്‍പ്പിക്കണം, തിന്മ വിരോധിക്കണം.(31:17) എത്ര പ്രതികൂലമായാലും സത്യമേ പറയാവൂ.(4:135)പരദൂഷണം പറയരുത്.(49:12)മറ്റുളളവരെ പരിഹസിക്കരുത്.(49:11)അസൂയ അരുത്.(4:54)ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)കള്ള സാക്ഷി പറയരുത്. (2:283)സത്യത്തിന് സാക്ഷി പറയാന്‍ മടിക്കരുത്(2:283)സംസാരിക്കുമ്പോള്‍ ശബ്ദ്ം താഴ്ത്തണം.(31:19) പരുഷമായി സംസാരിക്കരുത്... (3:159)ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം.(20:44) ഭൂമിയില്‍ വിനയത്തോടെ നടക്കണം.(25:63)നടത്തത്തില്‍ അഹന്ത അരുത്. (31:18)അഹങ്കാരം അരുത്. (23:3)മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം.(7:199) മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം.(4:36അതിഥികളെ സല്‍ക്കരിക്കണം.(51:26) പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം... (107:3) 21. അനാഥകളെ സംരക്ഷിക്കണം... (2:220) 22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്... (93:10) 23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം... (2:273) 24. ചെയ്ത ഉപകാരം എടുത്ത് പറയരുത്... (2:264) 25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം... (4:55) 26. കരാര്‍ ലംഘിക്കരുത്... (2:177) 27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം... (41:34) 28. നന്മയില്‍ പരസ്പരം സഹകരിക്കണം... (5:2) 29. തിന്മയില്‍ സഹകരിക്കരുത്... (5:2) 30. നീതി പ്രവര്‍ത്തിക്കണം... (5:8) 31. വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം... (4:58) 32. ആരോടും അനീതി ചെയ്യരുത്... (5:8) 33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്... (6:152) 34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്... (2:42) 35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്... (4:105) 36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്... (4:135) 37. പിശുക്ക് അരുത്... (4:37) 38. അന്യന്റെ ധനം അന്യായമായി തിന്നരുത്... (4:29) 39. അനാഥകളുടെ ധനം അപഹരിക്കരുത്... (4:10) 40. ധനം ധൂര്‍ത്തടിക്കരുത്... (17:29) 41. ലഹരി ഉപയോഗിക്കരുത്... (5:90) 42. മദ്യം ‌കുടിക്കരുത്... (5:90) 43. കൈക്കൂലി അരുത്... (2:188) 44. പലിശ അരുത്... (2:275) 45. വ്യഭിചാരത്തെ സമീപിക്കരുത്... (17:32) 46. കൊലപാതകം അരുത്... (4:92) 47. ചൂത് കളിക്കരുത്... (5:90) 48. മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവാളികളെ ശിക്ഷിക്കണം... (5:38) 49. ഊഹങ്ങള്‍ അധികവും കളവാണ്, ഊഹങ്ങള്‍ വെടിയണം... (49:12) 50. തിന്നുക, കുടിക്കുക, അധികമാകരുത്... (49:12) 51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്... (5:3) 52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്... (5:90) 53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്... (2:60) 54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കണം... (49:9) 55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്... (3:103) 56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്... (49:13) 57. ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍... (49:13) 58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം... (42:38) 59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്... (2:190) 60. യുദ്ധ മര്യാദകള്‍ പാലിക്കണം... (2:191)യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15) അഭയാര്‍ത്ഥികളെ സഹായിക്കണം.(സംരക്ഷിക്കണം) (9:6) മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്.(2:17) സന്ന്യാസം അരുത്.(57:27) നഗ്നത മറക്കണം.(7:31) ശുദ്ധി (വൃത്തി) സൂക്ഷിക്കണം. (9:108) കോപം അടക്കി നിര്‍ത്തണം... (3:134) 69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്... (24:27) 70. രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്... (4:23) (2:233) 72. മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം... (17:23) 73. മാതാ പിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്... (17:23) 74. മാതാ പിതാക്കളുടെ സ്വകാര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്... (24:58) 75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം... (2:282) 76. കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്.(2:280)ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല.(6:116) സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം.(33:33)മരണപ്പെട്ടവന്റെ സ്വത്ത് അനന്തരം കുടുംബാംഗങ്ങള്‍ക്ക് നല്‍കണം.(4:7)സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്.(3:195)സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്.(3:195) കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്... (2:222) 84. പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം... (3:191) വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും.(58:11) ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം.(2:247) ആരാധനാലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്.(2:114) മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്.(6:108) എല്ലാ പ്രവാചകരേയും അംഗീകരിക്കണം.(2:285) സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം.. മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്.(2:286) കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം.(2:286) വര്‍ഗ്ഗീയത അരുത്. (49 :13) നിശ്ചയം,പ്രയാസത്തോടൊപ്പമാണ് എളുപ്പം.(94 :6)അള്ളാഹു കാരുണ്യവാനാണ്, അവനോട് പാപമോചനം തേടുക.(73:20)
@rasheed4496
@rasheed4496 6 жыл бұрын
MaadirNagari(Mecca)AdhinteChuttumullawarkanu Ee Quran Badagam.6/92.42/7 Ennu Quran Vekthamakunu
@janojamesthottumkal
@janojamesthottumkal 8 жыл бұрын
yes there is really use in exposing the facts we don't know. Also may make an extremist to think logically and in course of time can eradicate terrorism in the name of religions.
@alikadar1464
@alikadar1464 9 жыл бұрын
ABDUL KADAR . MAASHE VALARE NANNAYI
@johnmathayi581
@johnmathayi581 9 жыл бұрын
Not clear
@ksimongeorge5020
@ksimongeorge5020 4 жыл бұрын
Audio not up to the mark.
@nisha2347
@nisha2347 6 жыл бұрын
ഒരു ദൈവം ഉണ്ടോ ? എന്താണ് നിത്യ സന്തോഷ വഴി ? വലിയ ഒരു ഭൂകമ്പം നടന്നപ്പോൾ BSNL Network തന്നെ ഉണ്ടായി വന്നു എല്ലാ വർക്കും Mobile തനിയെ ഉണ്ടായി കിട്ടി . ഇങ്ങനെ വിശ്വസിക്കുന്നതിനേക്കാൾ എത്രയോ വിഢിത്വമാണ് , മനുഷ്യൻ പോലെ ഉള്ള സങ്കീർണ്ണമായ ഒരു ജീവി തനിയെ ഉണ്ടായി വന്നു എന്നു വിശ്വസിക്കുക. Tayotta {ടയോട്ട } യുടെ ഫാക്ടറിയിൽ കാറിന്റെ പല ഭാഗങ്ങളും നിർമ്മിച്ച് തനിയെ കൂട്ടിയോജിപ്പിക്കാനുള്ള യന്ത്ര സംവിധാനങ്ങൾ ഉണ്ട് . അതിന്റെ അർത്ഥം ഈ തനിയെ പ്രവൃത്തിക്കുന്ന യന്ത്ര സംവിധാനത്തെ നിർമ്മിച്ച ഉയർന്ന ബുദ്ധി ഉണ്ടെന്നല്ലേ ? വാസ്തവത്തിൽ സമയം എന്നത് നമ്മുക്ക് പ്രായമായി മരണം ഉണ്ടാവുന്നതു കൊണ്ട് അതുമായി നമ്മൾ നടത്തുന്ന ഒരു താരതമ്മ്യം മാത്രം ആണ് . അനന്തതയെ സംബധിച്ചു 10000 കോടി വർഷവും ഒരു മിനിട്ടും ഒക്കെ ഒന്നു പോലെയാണ്. അതുകൊണ്ടു മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് രൂപ പരിണാമം നടന്ന് സാഹര്യങ്ങളുമായി പൊരുത്തപ്പെപ്ടാനുള്ള കഴിവോടെ എല്ലാ ജീവജാലങ്ങൾക്കും തുടക്കം കുറിച്ച ഉന്നത ബുദ്ധിശക്തി ഉണ്ട് എന്നു വിശ്വസിക്കുകയാണ് യുക്തിക്കു സ്വീകാര്യം. നമ്മുക്ക് ഒരു മനസാക്ഷി ഉണ്ട് എന്നു നമ്മുക്ക് അറിയാം . വേണമെങ്കിൽ നമ്മുക്ക് എല്ലാവരേയും സ്നേഹിച്ച് എല്ലാവരുടേയും നന്മക്കായി പരിശ്രമിക്കാം . വേണമെങ്കിൽ മറ്റാരു ടേയും ജീവിതം പരിഗണിക്കാതെ സ്വന്തം സുഖവും നേട്ടവും മാത്രം അന്വേഷിക്കാം . എന്റെ നേട്ടങ്ങൾക്കായി ഞാൻ മറ്റുള്ളവരുടെ ജീവിതം ഇല്ലാതാക്കുമ്പോളും , അവരെ ദ്രോഹിക്കുമ്പോഴും , ഞാൻ നരകം സൃഷ്ടിക്കുകയാണ് . ഭ്രൂണ ഹത്യ , മദ്യ വിൽപന ഇവയൊക്കെ ഉദാഹരണങ്ങൾ അല്ലേ ? എന്റെ അഹംങ്കാരം , ആർത്തി ഇവ സഹോദരന്റെ നിലനിൽപ്പിനെ പരിഗണിക്കാതാവുമ്പോൾ നരകം ഹൃദയത്തിൽ ന്യഷ്ടിക്കപ്പെടുന്നു . മെല്ലെ അതു വളരുന്നു , നിത്യമായ കരച്ചിലും പല്ലുകടിയും ആകുന്നു . ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കുന്നവർ നിത്യമായി ഒന്നു ചേരുന്നിടം നരകം. നിങ്ങൾ നിസ്വാർത്ഥ സ്നേഹത്തോടെ ഒരാളെ സഹായിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും , അയാൾ നല്ലവൻ എങ്കിൽ നിങ്ങളെ സ്നേഹിക്കും. ഈ സ്നേഹം വളരെ സന്തോഷം ഉണ്ടാക്കും . ഇങ്ങനെ സ്നേഹിക്കന്നവർ എല്ലാം ഒന്നു ചേരുന്നിടം സ്വർഗ്ഗം. നരകത്തിൽ ആയിരിക്കേണ്ട ആൾ സ്വർഗ്ഗത്തിൽ ആയാൽ അവിടെ അയാൾ മറ്റുള്ളവർക്കു വേദന സമ്മാനിക്കും . അതു കൊണ്ട് നീതിയും ന്യായവും അയാളെ നരകത്തിൽ ബന്ധിക്കും . സ്വതന്ത്ര മനസാക്ഷിയും , നന്മയും തിന്മയും സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യവും ഉള്ളിടത്തേ സ്നേഹത്തിനു നിലനിൽക്കാൻ ആവുകയുള്ളൂ . ചില രാവട്ടെ സാഹചര്യം എത്ര പ്രതികൂല മാണെങ്കിലും മറ്റുള്ളവരുടെ നന്മക്കു വേണ്ടി പരിശ്രമിക്കും . യേശുവാ താൻ ജീവിതകാലം മുഴുവൻ നന്മ മാത്രം ചെയ്ത സമൂഹം തന്നെ മരണത്തിന് എൽപ്പിച്ചു കൊടുത്തപ്പോൾ , ആ വേദനയും അനേകരുടെ പാപത്തിനുള്ള പരിഹാരമായി സമർപ്പിച്ചു . തന്റെ ജീവനേക്കാൾ മറ്റുള്ളവരുടെ നിത്യമായ ആനന്ദം ആഗ്രഹിച്ചു . ഇതാണു ദൈവ സ്വഭാവം . ഈ സ്നേഹത്തിൽ നിന്നു സ്വാർത്ഥത മൂലം സ്വയം അകലുമ്പോൾ നരകം സ്വയം തിരഞ്ഞെടുക്കുന്നു. സ്വയം ഒരു നന്മയും സ്വന്തമായി ഇല്ല എന്നു തിരിച്ചറിഞ്ഞു ദൈവത്തോട് പ്രാർത്ഥിക്കുക . ഉപവസിക്കുക . എല്ലാവരുടേയും നന്മക്കായി ജിവിത അവസാനം വരെ ക്ഷമയോടെ സഹിച്ച് നിന്ന് പരിശ്രമിക്കുക ഇതാണ് ദൈവമാർഗ്ഗം . വാസ്തവത്തിൽ മതത്തിന്റെ അകത്തു നിന്നു സമ്പത്ത് ഉണ്ടാക്കി കൂട്ടുന്നവരും , മനുഷ്യർ തമ്മിൽ വിദ്വേഷം ഉണ്ടാക്കുന്നവരും , അധികാരസ്ഥാനങ്ങൾ ചൂഷണത്തിനു ഉപയോഗിക്കുന്നവരും , തെറ്റു ചെയ്തവരെ ന്യായീകരിക്കുന്നവരും , പീഢകരെ സംരക്ഷിക്കാൻ വിശ്വാസികളെ മറയാക്കുന്നവരും , അതു ചൂണ്ടിക്കാട്ടി നിരീശ്വരത്വം വളർത്തുന്നവരും , ഒരേ ശക്തിയേ അനുഗമിക്കുന്നവർ, അവരുടെ ലക്ഷ്യവും ഒന്നു തന്നെ . അറിയാതെ ഈ ചതിയിൽപ്പെട്ടവർ ദൈവം പരിശുദ്ധനാണ് എന്നു ഓർത്താൽ നന്ന് .
@mayinthidil8653
@mayinthidil8653 9 жыл бұрын
+E MOHD. SALM E MOHD. SALM enthaanu sahodhara melparanha sookthathil aviyakthamaayittullath ? thaangal atheistukalk apamaanamaanu
@shibujewelworker2646
@shibujewelworker2646 8 жыл бұрын
ദൈവസങ്കൽപങ്ങൾക്ക് ശാസ്ത്രീയതയോ? ഹ ഹ ഹ ഹ ഹ
@venkateshkannan5
@venkateshkannan5 9 жыл бұрын
the worst audio i have heard so far. i have written to you earlier as i am a fan of jabbar master and ayoob . for god sake bring a better audio quality in a a rational manner. if you can't then you are failure on talking about rationality.
@SuperEdgem
@SuperEdgem 6 жыл бұрын
"bring a better audio quality in a a rational manner" ???
@farufarhan5713
@farufarhan5713 6 жыл бұрын
ജബ്ബാറിന് മാത്രം വിവരം ഉള്ളു നമ്മൾ വിശ്വസിച്ഛാൽ നിനക്ക് എന്താ നഷ്ടം സമയം പാഴായി എന്ന് അല്ലാദ ഇസ്ലാം മിന്നിനക്ക് ഒന്നും ചെയ്യാൻ പറ്റുല്ല കാഫിർ
@Muhammedxmusic
@Muhammedxmusic 7 жыл бұрын
Great job done by Jabbar Mash
God In Quran - Audio (Malayalam) By E A Jabbar
54:23
Kerala Freethinkers Forum - kftf
Рет қаралды 107 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
The Morality of Malayali (Malayalam) E A Jabbar
1:14:44
Kerala Freethinkers Forum - kftf
Рет қаралды 39 М.
Faith, Religion and Rationalism (Malayalam) By E A Jabbar
1:35:26
Kerala Freethinkers Forum - kftf
Рет қаралды 127 М.
Taqdeer: Concepts of fate in Islam (Malayalam) By Ayoob
1:10:33
Kerala Freethinkers Forum - kftf
Рет қаралды 33 М.
Science Trust, To promote scientific temper (Malayalam) E A Jabbar
36:47
Kerala Freethinkers Forum - kftf
Рет қаралды 17 М.
ഖുറാൻ പലതുണ്ട് | A Talk With E A Jabbar | Mohamed Khan | Part 4
57:53
Kerala Freethinkers Forum - kftf
Рет қаралды 78 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН