ഈ വീഡിയോ മാക്സിമം share ചെയ്യുക നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട് എന്ന് എല്ലാവരും അറിയട്ടെ
@shafeequeshafeeque8423 жыл бұрын
ഒക്കെ നമ്മൾ ഒരുപാട് അനുഭവിച്ചതാണ് വളരെ ശരിയാണ് പറഞ്ഞത് കേരളം വിട്ടാൽ എല്ലാ സുഖവും കഴിഞ്ഞു
@sreeneshnarayanan3723 жыл бұрын
കേരള തമിഴ്നാട് കർണാടക വണ്ടി വണ്ടി എടുത്തിട്ട് ഉത്തരേന്ത്യൻ എവിടെ പോയാലും ഇതു തന്നെയാണ് അനുഭവം
@shajinandanam63083 жыл бұрын
KL , KA , TN റജിസ്ട്രേഷൻ വാഹനങ്ങളെ മറ്റ് സംസ്ഥാനക്കാർക്ക് കണ്ട് കൂടാ എന്ന് ഉള്ളത് സത്യം തന്നെയാണ്
@arshid71613 жыл бұрын
Driver shamnad bro powli
@shajik.82143 жыл бұрын
ഇവരെ പിടിച്ച പോലീസുകാരുടെ മനസാക്ഷി പോലും ഇല്ലല്ലോ ഡിസ്ലൈക്ക് അടിച്ച മഹാമാന്യൻന്മാർക്ക്
@malappuramvlogger42433 жыл бұрын
Fayizee driver poliyanalloodaa👍👍👍😍😍
@rajivmenon81913 жыл бұрын
Shamnad bhai.... 👍...
@georgejoseph2413 жыл бұрын
ജനാധിപത്യം ഒക്കെ പറച്ചിൽ ആണ്.. ഏതു നാട്ടിൽ ചെന്നാലും അവിടുള്ള പോലീസ് ആണ് ഏറ്റവും വലിയ ഗുണ്ട സംഘം... നിയമപരമായി ഗുണ്ടായിസം... പണ്ട് ബ്രിട്ടുഷുകാർ ഈ നാട്ടിലുള്ളവരോട് ചെയ്തത് ഇപ്പോ ഇവിടുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും ചെയുന്നു... സംസ്കാരം ഇല്ലായ്മ ആണ്.. ആർഷ ഭാരത സംസ്കാരം എന്നൊക്കെ പുകഴ്ത്താമെങ്കിലും...
@hihello5993 жыл бұрын
Appo Kerala police porathnu varuna vandikalodu cheyunatho,
@jamshijamshi17563 жыл бұрын
1:29 njan njetti 😲 😲😲😲😲😲😲
@ashrafkalpaneluckystar31593 жыл бұрын
Aliya super
@djvega60873 жыл бұрын
KL vadi tn il poyalum ka il poyalum same avasatha.....
@ansarksalamansari20713 жыл бұрын
Njan oru pravasiyanu machane enikku vandiyedukkananu marupadi pradishikkunnu
@hib__zzz18293 жыл бұрын
👍
@Minha-kt2rh3 жыл бұрын
🥰🥰🥰🥰🥰
@harinarayananharinarayanan36373 жыл бұрын
പെട്ടന്ന് റിട്ടേൺ ലോഡ് ആയോ
@syedchanbasha3003 жыл бұрын
🤦♂️വീഡിയോ നന്നായിരുന്നു എങ്കിലും നിങ്ങൾ പറയുന്ന കര്യങ്ങൾ കേൾക്കുമ്പോൾ വിഷമവുമുണ്ട് ബ്രോ 🙆♂️
@sahelkp28223 жыл бұрын
bro nattil yevide annn???
@fayizyyvlogs3 жыл бұрын
Njn kannur shamnad tvm❤️
@nihl16353 жыл бұрын
@@fayizyyvlogs kannur evide
@devadathan77883 жыл бұрын
👌👌👌
@lorrytraveller2433 жыл бұрын
100✔✌✌✌
@sherins72843 жыл бұрын
Kerala police👏
@sreeneshnarayanan3723 жыл бұрын
നിങ്ങളെ സിക്സ് വീൽ വണ്ടി ആണോ പൂനെയിൽ നിന്നും കണ്ണൂരിലേക്ക് ഓട്ടം എടുക്കുമോ ഉള്ളിയാണ് ലോഡിങ് ആഴ്ചയിലൊരു ദിവസം
@basiljohn60913 жыл бұрын
10 wheel bb ndu
@adarsh.19963 жыл бұрын
💥💯
@harinarayananharinarayanan36373 жыл бұрын
Rajkotinne ntha load evdeka
@fayizyyvlogs3 жыл бұрын
Pipe 🤑
@VishnuVishnu-co8ck3 жыл бұрын
Bro മുതലാളിയുടെ നമ്പർ തരുമോ
@shamnadkilimanoor66343 жыл бұрын
7012535386
@muhammedmuhsinpk24563 жыл бұрын
Poli
@nazimnaziii98973 жыл бұрын
നായ്ക്കള് പിടിച്ചു പരിക്കട്ട് അതൊക്കെ അവന്മാർക്ക് ദഹിക്കുമോന്നു അറിയണമല്ലോ 😠
@devadathan77883 жыл бұрын
Aaaaa
@vysakhvv33193 жыл бұрын
❤
@ajinasaju68463 жыл бұрын
👏👏
@hariraj10903 жыл бұрын
Hi
@ayyoobabufarhan92713 жыл бұрын
ഷംനാദ് ഇനി ഒരു ബാംഗ്ലൂർ രജിസ്ട്രേഷൻ വണ്ടി എടുക്കൂ ഒരു പരിതി വരെ കൊള്ള ഒഴിവാക്കാം
@Shyamkumar-e7z9i3 жыл бұрын
നിങ്ങൾ ഡ്രൈവർമാർക്ക് സങ്കടന ഒന്നും ഇല്ലേ ? ഈ സോഷ്യൽ മീഡിയയുടെ കാലത്ത് നിങ്ങൾക്ക് ഐക്ക്യപ്പെട്ടു ഇതിനെ ഒക്കെ എതിർക്കാൻ കഴിയുന്നില്ലേ ?
@jyothispallikkunnel91692 жыл бұрын
ഗുജറാത്ത് പോലീസ് നിങ്ങളുടെ കൈയ്യില്‍ നി്ന്ന് പൈസ മേടിച്ചിച്ചിട്ടുണ്ടെങ്കില്‍ തക്കതായി എന്തെങ്കിലും നിങ്ങളുടെ ഭാഗത്ത് ഉണ്ടായിട്ടുണ്ട് അത് എനിക്ക് ഉറപ്പാണ് കാരണം ഒരുപാട് വട്ടം ഞാന്‍ 2008 മുതല്‍ ഗുജറാത്തില്‍ ഒരുപാട് വട്ടം ഓടിയിട്ടുണ്ട് അതേപോലെ ഗുജറാത്തില്‍ ഒരുപാട് വട്ടം പലയിടത്തും കിടന്ന് ഉറങ്ങിയിട്ടുണ്ട്. പിന്നെ ഒരു കാരൃം പറയട്ടെ അതൃാവശ്യം തള്ള് ഉണ്ട് നിങ്ങളുടെ ചാനലില്‍ അത് ഞാന്‍ കണ്ടതും എനിക്ക് മനസ്സ്വിലായതും നിങ്ങളുടെ ഒറീസ്സ ജാര്‍ഘണ്ട് വീഡീയോ കണ്ടപ്പഴാ അതേപോലെ ഒരു തള്ളായേ ഇതും ഞാന്‍ കാണണുള്ളു
@sabeerabdulsamad27383 жыл бұрын
ആ പോലീസ് പണം വാങ്ങുന്ന വീഡിയോ ഇടാൻ പാടില്ലേ
@maneeshmanu57043 жыл бұрын
കേരള പോലീസിനെ പൊക്കി പറയുന്നതിന് മുമ്പ് മോൻ ചെറിയ ഒരു കാര്യം മനസിലാക്കുക മറുനാട്ടിൽ വണ്ടികളോട് കേരളത്തിൽ പോലിസ് ഇതൊക്ക തന്നെ ആണ് ചെയുന്നത് നിന്നോട് ചെയുന്നു ഉണ്ടാകില്ല അതായത് ആ നാട്ടിൽ വണ്ടി no എൻട്രി കയറിയാലും ഫൈൻ ഇല്ലാത്ത പോലെ കേരളത്തിൽ വണ്ടിക്കാരോട് മലയാളിയോട് കേരള പോലിസ് കാണിക്കുന്നില്ല എങ്കിൽ ഇതേ പോലെ മറുനാട്ടിൽ വണ്ടികരോട് കാണിക്കുന്നു ഉണ്ട് പിന്നെ മലയാളികൾ ഇപ്പോളും അണ്ണൻ വണ്ടി റോഡിൽ കണ്ടാൽ അവരെ തെറി വിളിക്കുന്നവർ ആണ് അത് തന്നെ മറുനാട്ടിൽ ഉള്ളവരും ചെയുന്നു കുറെ you ട്യൂബർമാരെ തള്ളി മറിക്കുന്നു ഉണ്ട് അവിടെത്തെ പോലിസ് ആളുകളും കൊള്ളില്ല എന്നൊക്ക അതെ സമയം കേരളത്തിൽ ആളുകൾ പോലീസ് മറു നാട്ടുകാരോട് എന്താണ് കാണിക്കുന്നത് എന്നും കുടി അവരോട് ഒന്നും ചോദിച്ചു വിഡിയോ ഉൾകൊള്ളിക്കണം പിന്നെ ആ ഡ്രൈവർ മുതലാളിയോട് പറയണം ഇതേ കേരളത്തിൽ ആണ് വണ്ടി ഒതുക്കി കിടന്നു ഒരു ഡ്രൈവറുടെ വണ്ടിയുടെ ടയർ ബാറ്ററി ഊരി കൊണ്ട് പോയ മലയാളികൾ ഉണ്ട് എന്ന് 🤭🤭
@fayizyyvlogs3 жыл бұрын
കേരളത്തിൽ അവിടെയും ഇവിടെയും ഒക്കെ ആയി എപ്പോളെങ്കിലും ചില സംഭവങ്ങൾ നടന്നേക്കാം പക്ഷെ അങ്ങോട്ട് അങ്ങനെ അല്ല താങ്കൾ ഒന്ന് സമയം കിട്ടുമ്പോൾ ലോറിയിൽ gujarat,maharashtra, asam, എന്നിങ്ങനെ ഉള്ള സംസ്ഥാനങ്ങളിൽ പോയി നോക്കണം
@shamnadkilimanoor66343 жыл бұрын
സഹോദര, താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.. കേരള പോലീസ് എന്തായാലും മറ്റ് സ്റ്റേറ്റിലെ പോലീസ്കാരെ പോലല്ല.. ഞാൻ ഇന്ത്യയിലെ ഒട്ടുമിക്ക സ്റ്റേറ്റിലും വണ്ടി ഓടിച്ചിട്ടുണ്ട്. വീഡിയോയിൽ പറഞ്ഞത് എന്റെ അനുഭവമാണ്. അല്ലാതെ അയല്പക്കത്തെ ചേച്ചി പരദൂഷണം പറഞ്ഞതല്ല... നമ്മുടെ പോലീസ് ഏമാന്മാർ പുറത്തുന്നു വരുന്ന ഡ്രൈവർമാരിൽ നിന്ന് 50/100 ഒക്കെ വേടിക്കുമായിരിക്കും.. പക്ഷെ ഇതുവരെ ഒരു ചെക്കിങ്ങിൽ അവരെ പിടിച്ചു നിർത്തുന്നത് കണ്ടിട്ടില്ല.. ഇതിനു പിന്നിൽ ഒരുപക്ഷെ ഹിന്ദി ഉൾപ്പടെ ഉള്ള ഭാഷകൾ അറിയാത്ത കൊണ്ടാകാം... ഒരു വീഡിയോ ചെയ്യാൻ യൂറ്റുബെർ ആകണമെന്നില്ല, താങ്കൾ കമന്റ് ടൈപ്പ് ചെയ്ത സ്മാർട്ട് ഫോൺ ആയാലും മതി... പുറത്തു കൊണ്ടുവരൂ... പിന്നെ മോഷണത്തിന്റേം പിടിച്ചുപറിയുടേം കാര്യം നോക്കുവാണേൽ മറ്റുള്ള സ്ഥലത്തു ഒരുപാടു നടക്കുന്നു, അതിനർത്ഥം ഇവിടെ ഇല്ല എന്ന് ഞാൻ പറഞ്ഞില്ല.... എല്ലാരും തങ്ങളെ പോലെ മാന്യരാണേൽ കേരളം എന്നെ നന്നായി പോയേനെ... ലോഡ് വരെ ടാർപ്പ കീറി കൊണ്ടുപോയ പല അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്... എന്നാ പിന്നെ ശെരി
@maneeshmanu57043 жыл бұрын
@@fayizyyvlogs അതാണ് എനിക്ക് പറയാൻ ഉള്ളത് കേരളത്തിൽ you ട്യൂബ്ർമാരെ സ്ഥിരം ആയി ഇതേ റൂട്ടിലൂടെ പോകണം എന്നിട്ട് ഇവരെ അനുഭവിക്കുന്ന ഏറ്റവും ചുരുങ്ങിയ വൃത്തിഹീനമായ സാഹചര്യം അന്യ സംസഥാനങ്ങളിൽ അനുഭവിക്കുന്ന യാഥാനകളും എല്ലാം കാണിക്കണമ് ആ കുട്ടത്തിൽ കേരളത്തിൽ വരുന്ന അന്യ samsathnaa വണ്ടിക്കാരോട് ചോദിക്കണമ് നമ്മൾ മലയാളികൾ പാണ്ടി വണ്ടി കാണുമ്പോൾ അവരെ തെറി വിളിക്കാറുണ്ടോ കേരളത്തിൽ പോലീസ്കാരെ എങ്ങനെ ആണ് അവരോട് പെരുമാറുന്നത് ഇതെല്ലാം താങ്കൾ പറഞ്ഞ പോലെ ഇതേ ലോറി ഡ്രൈവര്മാര്ക് ഫുഡ് കൊടുക്കുന്ന ചായ കൊടുക്കുന്ന നല്ല പോലിസ്കാരെ നാട്ടുകാരും ഉണ്ട് eg karnadkayil താങ്കൾ കാണിച്ചില്ലേ ഫുഡ് കൊടുക്കുന്ന നല്ല മനുഷ്യരെ അതെ കർണാടകയിൽ മലയാളി ലോറിക്കാരെ ഓടിച്ചിട്ട് അടിച്ച സംഭവം ഉണ്ടായിട്ട് ഉണ്ട് കുത്തിനു പിടിച്ചു പൈസ മേടിക്കുന്ന പോലിസ്കാരെ ഉണ്ട് അതു തന്നെ ഞാൻ പറഞ്ഞോളു ഗുജറാത്തിൽ നാട്ടുകാരെ കുറിച്ച് താങ്കളുടെ ഡ്രൈവർ ചേട്ടൻ ഉപയോഗിച്ച വാക്കുകൾ ആണ് പറഞ്ഞത് അല്ലാതെ ഇവരെ കൊന്നു മേടിക്കുന്ന പോലിസ്കാരെ rto ഒന്നമല്ല താങ്കൾ ഇ പറഞ്ഞ റോഡിലൂടെ ലോറിയിലും കാർ സഞ്ചാരിക്കുകയും അവിടെ എല്ലാം ജോലി ചെയ്യുകയും ഓക്കേ ചെയ്തിട്ട് ഉണ്ട് കേരളത്തിൽ you ട്യൂബ്ർമാരുട ട്രക്ക് ലൈഫ് വിഡിയോകൾ വരുന്നതിനു മുമ്പ് ഇ ഡ്രൈവർമാരുട അവസ്ഥകൾ അവരിൽ ഒരാൾ ആയി നിന്നും തന്നെ അനുഭവിച്ചു അറിഞ്ഞിട്ട് ഉണ്ട് അതിന് മുമ്പ് വരെ റോഡിൽ പതിയെ പോകുന്നു ലോറി ഡ്രൈവർ തെറി വിളിച്ചു ഓപ്പോസിറ്റ കുറച്ചു റോഡിലേയ്ക് കയറി വരുന്ന ലോറിക്കാരെ തെറി വിളിക്കുകയും കയറ്റം കയറുന്ന ലോറിയെ ഓവർ ടേക്ക് ചെയ്തു അവന്റ മുമ്പിൽ ബ്രേക്ക് പിടിക്കുകയും സൈഡ് തരാൻ vaiykunn ലോറിയുട മുമ്പിൽ വണ്ടി സ്ലോ ആക്കി കളിച്ചു നടന്ന കേരളത്തിൽ പല മലയാളികളുടെ കുട്ടത്തിൽ ഒരുത്തൻ ആണ് ഇ ഞാൻ ഒറ്റ ലോറി യാത്രയോട് കുടി ഇനി ഒരു മണിക്കൂർ എനിക്ക് സൈഡ് തരാതെ ഒരു ലോറി എന്റെ mumbilude പോയാലും ക്ഷമയോടെ അവന്റ പുറകിൽ നിൽക്കാൻ പഠിച്ചു കാരണം രാത്രിയും പകലും ഇത്രയും കുറഞ്ഞ സൗകര്യം വണ്ടി ഓടിച്ചു എത്തുന്ന ഡ്രൈവർമാരെക് എത്ര ബഹുമാനം കിട്ടേണ്ടവർ ആണെന്ന് ആ യാത്രയിൽ നിന്ന് പഠിച്ചു പിന്നീട് ഒരുപാടു യാത്രകൾ നടത്തി അവരുടെ ഒപ്പം ഇപ്പോളും നടത്തറും ഉണ്ട് നിങ്ങൾ ഓക്കേ വിഡിയോ കാണിക്കുന്നതിലും കൂടുതൽ അനീതികൾ അതിന്റ പുറകിൽ നടക്കുന്നു ഉണ്ട് എന്നെ അറിയാം ഞാൻ താങ്കളുടെ ഡ്രൈവർ അവിടെത്തെ ആളുകൾ പോലീസിനെ ഒന്നിച്ചു പറഞ്ഞതിന് ആണ് പറഞ്ഞത് പിന്നെ ഇപ്പോളും നമ്മൾ മലയാളികൾക് മലയാളി ഡ്രൈവര്മാര്ക് കേരളം ഓക്കേ ആണ് പക്ഷേ അന്യ സംസഥാന ലോറിക്കാരോട് ഇപ്പോളും കേരളം പെരുമാറുന്നത് മറ്റു samsathnagalil നമ്മൾ എന്താണോ അനുഭവിക്കുന്നത് അതു തന്നെ ആണ് അതു കൊണ്ട് എല്ലാം ഡ്രൈവര്മാര്ക് വേണ്ടി സംസാരിക്കണം എന്ത് കൊണ്ടാണ് ലോറി ഫീൽഡിൽ ഇവർക്ക് ഒത്ഒരുമ ഇല്ലാത്തത് എന്നെ അറിയുമോ ഇ പറയുന്ന മലയാളി ഡ്രൈവർമറിൽ പലർക്കും ഇപ്പോളും അന്യ സംസഥാന ലോറി ഡ്രൈവർമാരോട് തന്നെ പുച്ഛം ആണ് ഇത് ഇത്രയും ഉറപ്പിച്ചു പറയാൻ കാരണം ഞാൻ മലയാളി ഡ്രൈവർമാരുട കുടെ മാത്രം അല്ല തമിഴ്ൻ ഗുജറാത്ത up karanadaka മഹാരാഷ്ട്ര രാജസ്ഥാൻ പഞ്ചാബി ഇ samsathnathe എല്ലാം ഡ്രൈവർമാരുടെ കുടെ ലോറിയിൽ സഞ്ചരിച്ചിട്ട് ഉണ്ട് പിന്നെ നിങ്ങൾ പിടിച്ച jabalali വെച്ചായിരിക്കണമ് അവിടെന്ന് ഒരു 150 km മുമ്പിലേയികെ പോയാല് bacharaji എന്നൊരു സ്ഥലം ഉണ്ട് നമ്മുട മാരുതി suzuki ഡിസൈറെ വണ്ടി ഓക്കേ ഉണ്ടാകുന്ന സ്ഥലം അവിടെ നിന്ന് ഫസ്റ്റ് ലോക്ക് ഡൌൺ കൊണ്ട് പിടിച്ച സമയത്ത് 8 ലോറിയിൽ lifit അടിച്ചു പൂനെ വരെ ഞാൻ വന്നിട്ട് ഉണ്ട് പല samsathnathe ഡ്രൈവർമാരുട ഒപ്പം അതു കൊണ്ട് എല്ലാം ഡ്രൈവർമാരെ അനുഭവിക്കുന്നത് ഒന്നും തന്നെ ആണ് അതു കൊണ്ട് നിങ്ങൾ you ട്യൂബ്ർമാരെ കേരളത്തിൽ വരുന്ന അന്യ സംസഥാന ലോറിക്കാരുടെ കഷ്ടംപാട് മാറ്റണം ഒന്നും ശെരി ആണ് അന്യ samsathnathu നടക്കുന്ന അത്രയും കേരളത്തിൽ ഇല്ല പക്ഷേ അന്യ samsathnathu നടക്കുന്നത് എല്ലാം കേരളത്തിൽ ഉണ്ട് പക്ഷേ എന്ന് പറഞ്ഞു അതു നടക്കുന്ന സ്ഥലത്തെ നാട്ടുകാരെ മുഴുവൻ അതെ പോലെ ആകുന്നില്ല നിങ്ങളുട വണ്ടിക്ക് ഗുജറാത്തിൽ പണി കിട്ടാൻ ഉള്ള കാരണം അവിടെ നിങ്ങളെ പിടിച്ച ആ റൂട്ടിലൂടെ ഇതുപോലത്തെ ചെറിയ വണ്ടികൾ ആണ് ഹരിയനയിൽ നിന്നും രാജസ്ഥാൻ മൌണ്ട് അബു നിന്ന് കൂടുതൽ മദ്യം വരുന്നത്
@maneeshmanu57043 жыл бұрын
@@fayizyyvlogs അവിടെത്തെ rto മേടിക്കുന്നത് മാമുൽ ഇവിടെത്തെ rto മേടിയ്ക്കുന്നതിന്റ പേര് കേസ് അത്ര ഒള്ളു വ്യത്യാസം ഇടയ്ക്ക് അന്യ സംസഥാന റേജസ്ട്രേഷൻ ലോറിയിൽ കേരളത്തിലൂടെ ഒന്നും യാത്ര ചെയ്താൽ മനസിലാകും മലയാളി പൊളി ആണെന്ന് 😄
@ayyoobabufarhan92713 жыл бұрын
നിങ്ങളെ കൂടെ ഒരു ട്രിപ്പ് പോന്നോട്ടെ എല്ലാ വണ്ടിയും ഒട്ടിക്കും