അവിയൽ കൂടുതൽ രുചികരമാക്കാൻ ഈ ചേരുവ കൂടി ചേർക്കു / Nadan Aviyal / Onam special Aviyal

  Рет қаралды 2,048,051

Devi Pavilion

Devi Pavilion

Күн бұрын

#nadanaviyal
#aviyalrecipekerala
#how_to_make_keralaaviyal

Пікірлер: 628
@gayathriudayakumar3923
@gayathriudayakumar3923 4 жыл бұрын
ഞാൻ ഈ അവിയൽ ഉണ്ടാക്കി... സൂപ്പർ ടേസ്റ്റ്..... എല്ലാർക്കും ഇഷ്ടായി
@DeviPavilion
@DeviPavilion 4 жыл бұрын
Woo...thanku dear 😍😘...welcome devi pavilion family 💐💐💐
@sarammageorge7197
@sarammageorge7197 4 жыл бұрын
Super
@daisyphilip8781
@daisyphilip8781 3 жыл бұрын
P
@sujiths1509
@sujiths1509 3 жыл бұрын
@@DeviPavilion we
@susannakochunny1417
@susannakochunny1417 3 жыл бұрын
@@sarammageorge7197 7and
@aaronrnair1681
@aaronrnair1681 3 жыл бұрын
2021il kanunnavarundo... Njan e aviyal try cheyyum 👍
@albinsibichen9756
@albinsibichen9756 3 жыл бұрын
Yes
@DeviPavilion
@DeviPavilion 3 жыл бұрын
Thanku dear ❤
@DeviPavilion
@DeviPavilion 3 жыл бұрын
Thanku dear ❤
@aaronrnair1681
@aaronrnair1681 3 жыл бұрын
@@DeviPavilion uthradathin njan undakkii super aayirunnu...
@ushanayar7158
@ushanayar7158 2 жыл бұрын
Ithinu enthu prethykatha. Pacha velichenna aano special. Nammal ellavarum undaakkunnathu ingane thanne.
@viswanathannairtviswanath1475
@viswanathannairtviswanath1475 2 жыл бұрын
അവിയലിന്റെ ശരിക്കുള്ള സ്വാദ് കിട്ടണമെങ്കിൽ പാതി പാവക്ക യെങ്കിലും ഇടണം പിന്നെ ഉപ്പും വെളിച്ചെണ്ണ യും ഇല്ലെങ്കിൽ യെന്ദു സ്വാദ്
@lmnosuper8641
@lmnosuper8641 2 жыл бұрын
Sooper
@Shymas4
@Shymas4 4 жыл бұрын
അവിയലിന് അവസാനവും പച്ച വെളിച്ചെണ്ണ ഒഴിക്കും ചേച്ചി.. ആദ്യമാണ് അവിയലിന് വെളിച്ചെണ്ണ ഒഴിക്കുന്നത് എന്ന് കണ്ണുമടച്ചു പറയരുത്..
@DeviPavilion
@DeviPavilion 4 жыл бұрын
ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, എല്ലാവരും ചേർക്കും
@Shymas4
@Shymas4 4 жыл бұрын
@@DeviPavilion ഒന്നുകൂടി ശ്രദ്ധിച്ചു കേൾക്കുക (4:26).. പിന്നീട് പറഞ്ഞു അവസാനവും വെളിച്ചെണ്ണ ഒഴിക്കണം എന്ന്... (സാധാരണ അവസാനമാണ് പച്ചവെളിച്ചെണ്ണ ചേർക്കുക ).. ചേച്ചി പറഞ്ഞ രീതിയിൽ ചെയ്താൽ മുഴുവനും വെളിച്ചെണ്ണമയം ആയി പോകും..
@Shymas4
@Shymas4 4 жыл бұрын
@@DeviPavilion നിങ്ങളൊക്കെ വിദേശത്ത് നിന്ന് ചെയ്യുന്ന വീഡിയോ ആണോ ഇത്?
@DeviPavilion
@DeviPavilion 4 жыл бұрын
VR S sadya special avyil vaykkumbol adyam cherukkum, adyam cherkkunna chattyuda adyil pedikkatha erikkan anu, avsanam venamegyil pacha velichanna cherakkam
@Shymas4
@Shymas4 4 жыл бұрын
@@DeviPavilion അത് സദ്യയ്ക്ക് അവിയൽ വയ്ക്കുമ്പോൾ അല്ലേ? മൺചട്ടിയിൽ അവിയൽ വയ്ക്കുമ്പോൾ വളരെകുറച്ചു വെള്ളം ചേർത്ത് പച്ചക്കറി ആദ്യം വേവിച്ചെടുത്താൽ മതി. സാധാരണ ചുവട് കട്ടിയുള്ള പാത്രങ്ങളിലാണ് അവിയൽ വയ്ക്കാറുള്ളൂ. മണ് ചട്ടി പൊതുവെ ചൂടായിക്കഴിയുമ്പോൾ ഈർപ്പം ഇല്ലെങ്കിൽ അടിയിൽ പിടിക്കും..
@aneeshkollam560
@aneeshkollam560 4 жыл бұрын
അല്പം വെള്ളം ചേർക്കണ്ടേ. മുരിങ്ങക്ക, പച്ചക്കായ എന്നിവ വേവണ്ടേ
@anilanoop9326
@anilanoop9326 4 жыл бұрын
aviyalil vellam cherkkaruthu, taste pokum, vegetablesil ulla vellathil thanne ventholum
@santhoshkumarm.v4687
@santhoshkumarm.v4687 2 жыл бұрын
ഇങ്ങനെ അല്ല അവിയൽ ഉണ്ടാക്കുന്നതു. വെല്ലു വിളിക്കുന്നു തയ്യാർ ആണോ..
@DeviPavilion
@DeviPavilion 2 жыл бұрын
😀
@suhansuhra1723
@suhansuhra1723 2 жыл бұрын
ഇതിൽ എന്താണ് സീക്രെട് ചേരുവ
@lathikabalan1707
@lathikabalan1707 3 жыл бұрын
തൈര് അത്രയും ചേർക്കാനോ
@avtobs2784
@avtobs2784 2 жыл бұрын
അവതരണം വളരെ നന്നായി. അതുപോലെ വീഡിയോ സൂപ്പർ. അവിയൽ പരീക്ഷിക്കണം' ഇഷ്ടമായ വിഭവം full sapport. Subscribed
@DeviPavilion
@DeviPavilion 2 жыл бұрын
Thank you ❤
@dayajayan7838
@dayajayan7838 2 жыл бұрын
Ingane venam aviyal pieces cut cheyyan.very nice udayaanum paadilla..
@haseenaph7094
@haseenaph7094 3 жыл бұрын
Njangal mangayo thakkaliyo kude cherkkum.. A oru defference ullu........ ♥♥
@bindupp7714
@bindupp7714 3 жыл бұрын
Veluthulli cherkkille
@soudaminikrishnan5121
@soudaminikrishnan5121 3 жыл бұрын
Aviyaline veluthulli cherkilla
@lalyrajan8108
@lalyrajan8108 3 жыл бұрын
Vallaathe vishadeekarikkunnu
@siyabkt6284
@siyabkt6284 3 жыл бұрын
Super
@alhamdulillah2410
@alhamdulillah2410 4 жыл бұрын
ബക്കി പച്ച മുളക് എന്താണ് ചെയ്യേണ്ടത്
@pangolinsdreem689
@pangolinsdreem689 4 жыл бұрын
അരച്ച് ഫേസ് പായ്ക്കു ആയി തേച്ചു പിടിപ്പിക്കാം
@DeviPavilion
@DeviPavilion 4 жыл бұрын
☺️
@meatandveggiesbyadhi
@meatandveggiesbyadhi Жыл бұрын
Chechi ante vdo onne support cheyane
@rajanpkrajanpk2334
@rajanpkrajanpk2334 3 жыл бұрын
കൊളസ്ട്രോളും വെളിച്ചെണ്ണയും തമ്മിലുള്ള ബന്ധം കൂടി വിവരിച്ചാൽ നന്നായിരുന്നു
@gitadas2322
@gitadas2322 3 жыл бұрын
Hai u can use coconut oil even if u have cholesterol ..no problem 👍
@sheelasasidharan7478
@sheelasasidharan7478 3 жыл бұрын
Super
@remamohan9604
@remamohan9604 2 жыл бұрын
ഇതിൽ ഉള്ളിയും ജീരകവും തേങ്ങയും കൂടി ചതച്ചാൽ മതി... തനി തനിയെ ചതച്ചു ജോലി കൂട്ടേണ്ട കാര്യം ഇല്ല... ഉള്ളി അരയരുത്...
@chandrikapc7664
@chandrikapc7664 4 жыл бұрын
Yithra വണ്ണം വേണോ അവിയൽകഷ്ണം
@DeviPavilion
@DeviPavilion 4 жыл бұрын
Thanku 👍❤
@arunmonc.t5214
@arunmonc.t5214 3 жыл бұрын
ഞാൻ ഇന്ന് ട്രൈ ചെയ്തു ചേച്ചീ.. അടിപൊളി ആയിട്ടുണ്ട്.... ഇങ്ങനെ ഒരു അവിയൽ നോക്കി നടക്കുവായിരുന്നു
@priyauthara6703
@priyauthara6703 2 жыл бұрын
സൂപ്പർ 👌👌👌👌👌👌
@madhunair2639
@madhunair2639 3 жыл бұрын
I like it. But please don't say coconut oil have cholesterol.
@sakkeenaa539
@sakkeenaa539 4 жыл бұрын
തേങ്ങയുടെ കൂടെ അരച്ചാൽ മതി ജീരകവും ഉള്ളിയും അതിന്റെ കൂടെ ഒരു വെളുത്തുള്ളി അല്ലി കൂടി ചേർത്താൽ നല്ല രുചിയായിരിക്കും
@lovesythomas6048
@lovesythomas6048 3 жыл бұрын
A the njanum veluthulli cherkum
@hisanashabana5222
@hisanashabana5222 3 жыл бұрын
r4rr😍😘😆😗😥🤔😐
@hisanashabana5222
@hisanashabana5222 3 жыл бұрын
Gg:#%₩ Jhyh
@sakkeenaa539
@sakkeenaa539 3 жыл бұрын
@@ithalgarden22 രുചിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. രുചി കൂടാൻ ആണ് വെളുത്തുള്ളി
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
Aadhyatm chattukam ettu ekaki.pinne spoon ettu ekaki.oru paranja thavi alle nallath.
@faizameharin8385
@faizameharin8385 4 жыл бұрын
Njhanum undaki supr aayind thechi thnx
@DeviPavilion
@DeviPavilion 4 жыл бұрын
Thanku ❤
@aneeshkollam560
@aneeshkollam560 4 жыл бұрын
പച്ച മുളക് ഉപയോഗിച്ചാൽ പിന്നെ മുളക് പൊടി ഒഴിവാക്കാം. അങ്ങനെ ഒന്ന് അവിയൽ വച്ചു നോക്കൂ
@DeviPavilion
@DeviPavilion 4 жыл бұрын
Thanku ❤
@ismailm5507
@ismailm5507 4 жыл бұрын
Nyan try cheythu . Super,
@DeviPavilion
@DeviPavilion 4 жыл бұрын
Thanku ❤
@sureshkumarsurendranpillai3707
@sureshkumarsurendranpillai3707 3 жыл бұрын
Nice
@ezupranah8743
@ezupranah8743 3 жыл бұрын
Chechi ennu onnu try cheyananu.. Nokit parayam kto
@fathimaep14
@fathimaep14 3 жыл бұрын
supper
@brindarockey8907
@brindarockey8907 3 жыл бұрын
Nice
@preethaprakash6820
@preethaprakash6820 2 жыл бұрын
അവിൽ വെക്കുമ്പോൾ തൈര് ഒഴിക്കില്ലേ അപ്പോൾ നല്ല ടേസ്റ്റാ
@geethamenon8255
@geethamenon8255 2 жыл бұрын
Super👍
@sajithaayyappan3433
@sajithaayyappan3433 3 жыл бұрын
Poli
@sivap101
@sivap101 3 жыл бұрын
Aviyyal veg kanjji vellathil avvi adipichuuuu nokku.
@mininv8107
@mininv8107 2 жыл бұрын
വെന്ത് ഇറക്കിയിട്ടും ഉപ്പ് ചേർത്തിട്ടില്ല,
@renukadevi4446
@renukadevi4446 3 жыл бұрын
Super avail
@StyleCarebyDrJamshi
@StyleCarebyDrJamshi 5 жыл бұрын
Aviyal nannaayittund chechi
@padminikm704
@padminikm704 4 жыл бұрын
Adipoli
@sabithaashraf9692
@sabithaashraf9692 3 жыл бұрын
Chehi super njnal trycheythu adipoli
@mail4rafi
@mail4rafi 2 жыл бұрын
തേങ്ങാ വെളിച്ചെണ്ണയിൽ കോളസ്ട്രോൾ ഇല്ല എന്ന് ആധികാരികമായി കണ്ടുപിടിച്ചിട്ടുണ്ട്.
@santhoshkumarm.v4687
@santhoshkumarm.v4687 3 жыл бұрын
തൈര് അരവിന്റ കൂടെ മിക്സിയിൽ അടിക്കണം.. എന്നാൽ നല്ല ടേസ്റ്റ് ആണ്.
@DeviPavilion
@DeviPavilion 3 жыл бұрын
Thanku ❤
@cookingathome-287
@cookingathome-287 6 ай бұрын
Awesome cooking. Liked and shared ❤❤❤
@nalinisudhakaran375
@nalinisudhakaran375 2 жыл бұрын
Kariveppila vandai
@FORKandSMOKE
@FORKandSMOKE 2 жыл бұрын
കുറെ അവിയലിൻറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ വളരെ വ്യത്യസ്തമായിരുന്നു..
@DeviPavilion
@DeviPavilion 2 жыл бұрын
Thanku 😍❤
@alhamdulillah2410
@alhamdulillah2410 4 жыл бұрын
കൂട്ടുകാറിയുടെ recipe വീഡിയോ ഇടുമോ
@DeviPavilion
@DeviPavilion 4 жыл бұрын
Already ettitundu...playlists yil onam recipe yil undu...thanku ❤
@ismailmalappuram1138
@ismailmalappuram1138 5 жыл бұрын
അവിയൽ നാടൻ പക്ഷേ അതിൽ ചേർത്ത തൈര് വിദേശി Al marai
@DeviPavilion
@DeviPavilion 5 жыл бұрын
അവിയലിനു ഉപയോഗിച്ച പച്ചക്കറികളും ഇന്ത്യൻ ആവണമെന്നില്ല, thanku
@ismailmalappuram1138
@ismailmalappuram1138 5 жыл бұрын
😂😂😂
@sojanmani6681
@sojanmani6681 5 жыл бұрын
സൂപ്പർ
@sanalkumar7673
@sanalkumar7673 3 жыл бұрын
ഇന്നലെ വീണ്ടും ഉണ്ടാക്കി, 2 പേര് ഉണ്ണാൻ ഉണ്ടായിരുന്നു.. അവർ തിരിച്ചു പോകുമ്പോൾ രാത്രിയ്ക്ക് ഞാൻ കുറച്ചു കൊടുത്തു വിട്ടു.. ഗംഭീര അഭിപ്രായം ആയിരുന്നു. എന്നെ കല്യാണം കഴിച്ചാൽ മതിയായിരുന്നു എന്ന് എന്റെ ഫ്രണ്ടിന്റെ ഭാര്യ പറഞ്ഞു. പുരുഷന്മാരൊക്കെ ഇത്ര രുചിയോടെ ഉണ്ടാക്കി തരുന്നത് കഴിയ്ക്കലോ എന്നായിരുന്നു, അവരുടെ കണ്ട് പിടുത്തം. എന്റെ കഴിവല്ല എന്ന് പറഞ്ഞു ഞാൻ ഈ പോസ്റ്റ്‌ forward ചെയ്തു കൊടുത്തു... 😅😆
@DeviPavilion
@DeviPavilion 3 жыл бұрын
😀😀😀👏👏 Thanku bro 😍
@bindhubindhu5820
@bindhubindhu5820 2 жыл бұрын
നുണ ആണ്‌ എങ്കിലും കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു 🤗🤗🤗😄😄😄😄😄😄😄😄
@akhilbs1257
@akhilbs1257 2 жыл бұрын
@@bindhubindhu5820 🤣🤣🤣🤣🤣🤣
@padmasatish8275
@padmasatish8275 3 жыл бұрын
Adipoli
@abdulrazaque522
@abdulrazaque522 3 жыл бұрын
Adipoli
@harikumarpillai2178
@harikumarpillai2178 2 жыл бұрын
Super
@gracyjosey7539
@gracyjosey7539 2 жыл бұрын
Njan avial undakkiyal orikkalum sariyavillayirunnu ippo ellavarkkum ishttayi🥰🥰
@DeviPavilion
@DeviPavilion 2 жыл бұрын
Thank you 😍🥰❤
@laisammajoy2084
@laisammajoy2084 3 жыл бұрын
Super
@shimisanal1081
@shimisanal1081 3 жыл бұрын
Super
@savithatt5163
@savithatt5163 3 жыл бұрын
Super
@geethaskitchenbygeethalk
@geethaskitchenbygeethalk 3 жыл бұрын
Super
@thresiakuttyjosekaithamatt6905
@thresiakuttyjosekaithamatt6905 3 жыл бұрын
ഉള്ളിയും ജീരകവും ചേർത്തത് കാണിച്ചില്ല. അത് അവസാനമല്ലേ ചേർക്കേണ്ടത്..?
@rajcherian578
@rajcherian578 Жыл бұрын
I am 74 and I love cooking. I make good veg food including Avial. But I must say this was the best. I never got the taste of avail that I used to eat in the 1960s. Now I have the same taste. Thanks. I feel that the coconut could have been ground a little more. I always put yogurt instead of valan puli. Thanks Devi.
@sanithaaneesh4138
@sanithaaneesh4138 4 жыл бұрын
Good
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
ഈ അവിയൽ സൂപ്പർഹിറ്റ് കേരളാ മോഡൽ തന്നെ
@DeviPavilion
@DeviPavilion 2 жыл бұрын
Thank you ❤
@ManjuManju-lc6eb
@ManjuManju-lc6eb 3 жыл бұрын
തക്കാളി ചേർക്കില്ലേ തൈര് ചേർക്കുമ്പോ ൽ
@pradeepkumar-ph8xb
@pradeepkumar-ph8xb 4 жыл бұрын
Njan oru new youtuber anu embroidery videos anu cheyyunne ishtam anengil support cheyyamo
@DeviPavilion
@DeviPavilion 4 жыл бұрын
Thanks 🌷
@jithudevanesan4920
@jithudevanesan4920 3 жыл бұрын
Super
@jasminkahlid7824
@jasminkahlid7824 3 жыл бұрын
Chech adipolu nangal undaaki
@DeviPavilion
@DeviPavilion 3 жыл бұрын
thanku
@radhamanict8992
@radhamanict8992 3 жыл бұрын
Karuveppila?
@syamalakk4341
@syamalakk4341 4 жыл бұрын
അവിയൽ വെക്കുമ്പോൾ മുളകുപൊടി ചേർക്കാറില്ല പച്ച മുളക് മതി പിന്നെ കളർ കിട്ടാൻ തതേങ്ങ അറക്കുമ്പോൾ ചെറിയ ഉള്ളിയും ചെറിയജീരകവും മഞ്ഞൾപൊടിയും ചേർക്കുക പച്ചക്കറി വേവിക്കുമ്പോൾ അല്പം വെള്ളം ഒഴിക്കണം
@paaa7243
@paaa7243 4 жыл бұрын
Njangalum mulakupodi cherkarilla
@beenakunnathbeenakunnath6252
@beenakunnathbeenakunnath6252 3 жыл бұрын
പാവയ്ക്കാ കൂടി ചേർത്താൽ നന്നായിരിക്കും
@jubairiyaibrahim198
@jubairiyaibrahim198 3 жыл бұрын
Super
@ManzasPlatesOfFlavour
@ManzasPlatesOfFlavour 5 жыл бұрын
😋😋aviyal kollam nannayittund,👍🏻nice video 😍 stay connected 😍
@girijaraghukumar5180
@girijaraghukumar5180 2 жыл бұрын
കറിവേപ്പില
@DeviPavilion
@DeviPavilion 2 жыл бұрын
Thanku
@armmenon5143
@armmenon5143 Ай бұрын
Puli ulla curds ano?
@nooraasshabeer4374
@nooraasshabeer4374 2 жыл бұрын
Ad I poli
@Aaa-xx2rz
@Aaa-xx2rz 3 жыл бұрын
Happy onam😍😍
@rajeshcd421
@rajeshcd421 3 жыл бұрын
Super
@sahilsuru1
@sahilsuru1 3 жыл бұрын
velichenna colostrol undakkilla
@lescochin4441
@lescochin4441 4 жыл бұрын
No.greenchilli mathi.
@DeviPavilion
@DeviPavilion 4 жыл бұрын
👍😍
@shellvlog979
@shellvlog979 3 жыл бұрын
Ithu aviyal thoran ennu parayam
@sureshsursh2169
@sureshsursh2169 4 жыл бұрын
Mllllllllra
@devanandnair6145
@devanandnair6145 2 жыл бұрын
പാവൽ ചേത്ത >ൽ രൂചി കിട്ടുമോ
@DeviPavilion
@DeviPavilion 2 жыл бұрын
നമ്മുടെ അവിടെ ചേർക്കില്ല, വടക്കോട്ട് ചേർക്കും
@mubismehandhiart6539
@mubismehandhiart6539 4 жыл бұрын
Ee channel full coloure full food anallo adipoli👍😘
@DeviPavilion
@DeviPavilion 4 жыл бұрын
Thanku ❤😍
@parvathypillai992
@parvathypillai992 3 жыл бұрын
, c bbye bhul book mein
@KalaKala-wg9kn
@KalaKala-wg9kn 5 жыл бұрын
Super
@pkspillai143
@pkspillai143 2 жыл бұрын
Will coconut oil enhance cholesterol? Please check with a good physician.
@DeviPavilion
@DeviPavilion 2 жыл бұрын
Thank you ❤
@salvinm.u9999
@salvinm.u9999 3 жыл бұрын
Supper chechi
@geethakrishnakumar7727
@geethakrishnakumar7727 3 жыл бұрын
Njaan ithupoleya Aviyal undaakkunne...Amma paranju thannirtulla reethi.😊
@Aavlog98754
@Aavlog98754 2 жыл бұрын
Super
@DeviPavilion
@DeviPavilion 2 жыл бұрын
Thank you 😍❤
@chatteemkalom
@chatteemkalom 5 жыл бұрын
Pachakkari cut cheythathu thanne enthu bangyaaaa. Pajakam oru valiya kala thanne
@jamsijamsi3742
@jamsijamsi3742 5 жыл бұрын
👌
@sbeatznasikdhol9438
@sbeatznasikdhol9438 4 жыл бұрын
😘😘😘😘😘😍😍
@leenanair9488
@leenanair9488 3 жыл бұрын
SKalam vellam kudanjale kashanam vevathullu allenkil karumura erikkum
@unboxingnived7121
@unboxingnived7121 2 жыл бұрын
Suer chechi
@ashrefashraful3965
@ashrefashraful3965 3 жыл бұрын
Good
@mammusmamatha3949
@mammusmamatha3949 5 жыл бұрын
Avial adipoli ayittundu, ente fav anu 😋😋😋
@valsajohny9302
@valsajohny9302 2 жыл бұрын
Avial recipe good
@valsajohny9302
@valsajohny9302 2 жыл бұрын
I will prepare soon
@dilshathniloofar8151
@dilshathniloofar8151 3 жыл бұрын
Nice
@angelsmalayalam3169
@angelsmalayalam3169 5 жыл бұрын
Chechi... clean and neat presentation...😍👌👌 ആ പച്ചക്കറി cut ചെയ്തത് കാണാൻ തന്നെ നല്ല ഭംഗി 👍
@soudhamuhammed3033
@soudhamuhammed3033 5 жыл бұрын
ഉണ്ടാക്കി നോക്കണം
@ponnammajohn741
@ponnammajohn741 4 жыл бұрын
Latha
@Muhammed-cy4qd
@Muhammed-cy4qd 4 жыл бұрын
അരിന്നത് കാണാൻ നല്ല രസമുണ്ട് സൂപ്പർ
@irfanmuhammed456
@irfanmuhammed456 3 жыл бұрын
😍
@arathisukumaran196
@arathisukumaran196 3 жыл бұрын
Supper clour dear thanku❤️
@aneeshkollam560
@aneeshkollam560 4 жыл бұрын
തക്കാളി ചേർത്താൽ രുചി കൂടും. തക്കാളിയ്ക്ക് പകരം ഒരു സ്പൂൺ തൈര് ചേർക്കാം.
@nandananandana4849
@nandananandana4849 3 жыл бұрын
Njanum undakki spr taste 👍
@baburajanvazhapully1124
@baburajanvazhapully1124 4 жыл бұрын
വെളിച്ചെണ്ണ No cholestrol
@DeviPavilion
@DeviPavilion 4 жыл бұрын
👍😍
@aneeshashyjesh4185
@aneeshashyjesh4185 4 жыл бұрын
Chechi, njan undaakki nokki. Supper tast. Ellarkkum ishttam aayi
@DeviPavilion
@DeviPavilion 4 жыл бұрын
Thanku 😍❤
@judelissy
@judelissy 4 жыл бұрын
Avial ഉണ്ടാക്കുന്പോൾ എപ്പോഴും മാങ്ങ ചേർത്ത് ഉണ്ടാക്കി നോക്ക് സൂപ്പർ രുചിയാണ്
@DeviPavilion
@DeviPavilion 4 жыл бұрын
Agnyum chyarundu👍❤
@jollykv2663
@jollykv2663 3 жыл бұрын
അവിയലിൽ പുളിയ്ക്‌ ചേർകകുനനത് മാങയാണ്‌ അവിയലിൻടെ ശരിയിയ രുചി.തൈരലല മിങയാണ്‌
@yamunamurali5969
@yamunamurali5969 3 жыл бұрын
Enikku eshttayi
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
അടിപൊളി 👍
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 258 МЛН
Kerala Style Wheat Iidyappam And Egg Curry | Wheat Idiyappam Recipes
13:03
Village Cooking - Kerala
Рет қаралды 1,2 МЛН