❤️ thanks. ❤️ Runway ലും രസികനിലുമെല്ലാം ഞാൻ assistent art director ആയിരുന്നു.
@subindas6659 Жыл бұрын
👍✨
@prin2prinz Жыл бұрын
@@subindas6659 ❤️🌿
@mithra-z1n Жыл бұрын
❤️🔥🔥🔥💪
@vinuvinod512210 ай бұрын
നിങ്ങളുടെ പേര് എന്താ
@prin2prinz10 ай бұрын
@@vinuvinod5122 prin Jo
@ABINSIBY90 Жыл бұрын
റൺവെയുടെയും രസികന്റെയും കാര്യം അറിയാമായിരുന്നു. പണ്ട് മഴവിൽ മനോരമയിൽ സിനിമയുടെ ഇടയിൽ പരസ്യം ആകുമ്പോൾ പിന്നാമ്പുറം എന്നൊരു ഭാഗം ഉണ്ടായിരുന്നു. അതിൽ ഈ കാര്യങ്ങളൊക്കെ കേട്ടിട്ടുണ്ട്.
@mariyajoy5603 Жыл бұрын
Njan kanditund eppo agana ella ennu thonnu
@Gunter06 Жыл бұрын
@@mariyajoy5603athe,ipo ath nirthy
@sskkvatakara5828 Жыл бұрын
Runvay 1995-2000 kalam kanukkunnu Vahangal cimimashot chatakalata noplate use chaitex item songchekpos seen
@chembanStefan Жыл бұрын
@@sskkvatakara5828idheth basha 🤔
@KJSinu Жыл бұрын
ഞാൻ സീരിയലിൽ ആർട്ട് അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. സത്യത്തിൽ ഒരു സിനിമയിൽ ഡയറക്ടറെക്കാളും പ്രധാനപ്പെട്ട ഒരു കൂട്ടരാണ് ആർട്ട് ടീം, കാരണം ഡയറക്ട്ടറെക്കാളും ഫുൾ ടൈം സെറ്റിൽ ശ്രദ്ധ വേണ്ട ഒരു വിഭാഗം ആണ് ആർട്ട് ഡിപ്പാർട്ട്മെന്റ് അതിൽ ഒന്നാമത്തെ കാരണം കണ്ടിന്യൂറ്റി തന്നെ...,
@INDIAN-ce6oo Жыл бұрын
ഞാൻ ഗന്ധർവ്വൻ കാര്യം എന്റെ സർ പറഞ്ഞു അറിയാരുന്നു. Great work👍🏻
@vidumontv9147 Жыл бұрын
ആര്ട്ട് ഡയറക്ഷനെ കുറിച് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി
@farooqakhader7536 Жыл бұрын
മഹേഷിന്റെ പ്രതികാരം സിനിമ കണ്ട് പ്രകാശിൽ പോയപ്പോൾ അവിടെ സ്റ്റുഡിയോയും ബേബിച്ചേട്ടന്റെ സ്ഥാപനവും ഒന്നുമില്ല ഒരു സിമന്റ് ഗോഡൗൺ മാത്രം ശരിക്കും അത്ഭുപ്പെട്ടു പോയി......
drisyam movie police station caple tv office thunikada ithokke verum cement board mathram....njan aa setil poyi kandathaa....pinne ammen movie charch ithokke set ann
@binubinu5538 Жыл бұрын
Good
@JithuRaj2024 Жыл бұрын
പ്രകാശ് എന്നാണോ സ്ഥലത്തിൻ്റെ പേര്
@madhavam6276 Жыл бұрын
@@JithuRaj2024yes
@neelakandandhanajayan3202 Жыл бұрын
മിന്നൽ മുരളിയുടെ ആർട്ട് ഡയറക്ടർ മനു ജഗത്.. ഇദ്ദേഹം കൽക്കട്ട ന്യൂസ് ന്റെ ക്ലൈമാക്സ് കൽക്കട്ടയിൽ വെച്ച് എടുക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടു ഫോർട്ട് കൊച്ചിയിൽ കൽക്കട്ടയുടെ തെരുവ് ഫുൾ സെറ്റു ഇടുകയായിരുന്നു.. ആ ചിത്രത്തിന് സംസ്ഥാന അവാർഡും സ്വന്തമാക്കി.. 👍👍👍
@VASUDEVAPPU Жыл бұрын
2018 art director ❤️❣️💕
@infinity-ct6kz Жыл бұрын
മീശമാധവൻ സിനിമയുടെ ആർട്ട് വർക്കാണ് മലയാള സിനിമയിലെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച ആർട്ട് വർക്ക്.കുറച്ച് കമ്പും കയറും മാത്രമാണ് ഉപയോഗിച്ചത്.
@saradhasivarajan3723 Жыл бұрын
ഗുരുവിൽ പാറമടയിലെ അത്ഭുത ലോകം
@winit1186 Жыл бұрын
ചന്ദ്രലേഖ, കാലാപാനി, നിർണ്ണയം, കാക്കാക്കുയിൽ മുഴുവൻ സെറ്റ് ആണ് (സാബു സിറിൽ).... അതേ പോലെ ഗുരു, അത്ഭുതദ്വീപ് (മുത്തുറാജ്) മിന്നൽ മുരളി, കൽക്കട്ട ന്യൂസ് (മനു ജഗദ്), കമ്മാര സംഭവം (ബംഗ്ലാൻ, മനു ജഗത്), അഭിമന്യു (തോട്ടാ ധരണി)
@arunsethunathan6712 Жыл бұрын
Take offലെ art work 👌
@kochusmullakkal1027 Жыл бұрын
സിനിമ എന്നാൽ സമ്പത്തും പ്രശ്സ്തിയും എന്നതാണ് പുറത്ത് നിൽക്കുന്ന സാധരണക്കാർ പലരും കരുതുക.... കാരണം മുന്നിൽ എത്തിയ പ്രമുഖ ആളുകളെ മാത്രമേ ജനത്തിന് അറിയുക ഉള്ളൂ... അണിയറകാരിലെ സാധാ ആർട്ടിസ്റ്റുകളെ അറിയണം എന്നില്ല ... സമയവും , ജോലിയും അടിസ്ഥാന പെടുത്തി പറയുക ആണെങ്കിൽ വേതനത്തിൻ്റെ അടക്കം കാര്യത്തിൽ സിനിമയിലെ മറ്റു പല ഡിപ്പാർട്ട്മെൻറും വച്ച് നോക്കിയാൽ അത്ര മെച്ചമുള്ള അവസ്ഥയിൽ അണ് ആർട്ട് ടെക്‌നിഷൻമാരുടെ സ്ഥാനം എന്ന് ഒരിക്കലും പറയാൻ സാധിക്കുകയില്ല... (ആർട്ട് ഡയറക്ടർ അല്ല .... അസ്സിസ്റ്റൻമാരിൽ തുടങ്ങി ഒരു വിഷ്യൽ മീഡിയയിൽ പെട്ടി മുതൽ കൊട്ടാരം വരെ പണിയുന്ന ഒന്നുമില്ലാത്ത ചതുപ്പും മൊട്ടക്കുന്നും വരെ പുരാതന കാലത്തെ ഗ്രാമമായും മെട്രോ സിറ്റിയുമായി വരെ ഒരുക്കുന്ന സഹായികളുടെ കാര്യമാണ് പറയുന്നത് ) ഒരിക്കലും കഷ്ടപാടിനും കഴിവിനും അനുസരിച്ച് ടൈറ്റിലിൽ പോലും പേര് കാണണം എന്നു പോലുമില്ല . (വലിയ ആർട്ട് വർക്കുകളും മറ്റുമുള്ള ചിത്രങ്ങളിൽ അവസാന ടൈറ്റിലുകളായി പേര് സ്ക്രോൾ ചെയ്ത് കണ്ടെക്കാം... ആരും അത് ശ്രദ്ധിക്കാറു പോലുമില്ല എന്നത് വേറേ കാര്യം... ) ... ഇപ്പോൾ പല കാര്യങ്ങളിലും കുറയേറേ മാറ്റം വന്നിട്ടിണ്ട് എന്നത് ആശ്വാസകരം.. ആ ഫീൽഡിൽ നിൽക്കുന്ന / അറിയുന്ന ഒരാളെന്ന നിലയിൽ പറയട്ടെ താങ്കളുടെ വർക്ക് നന്നായി എന്ന് പറഞ്ഞ് കേൾക്കുമ്പോൾ അതിൽ സന്തോഷിക്കുകയും അതിനപ്പുറം കൂടുതൽ സാമ്പത്തിക ബെനിഫിക്ടോ പ്രശസ്തിയേയോ കുറിച്ച് ചിന്തിക്കുകയോ അതിന് സമയം കിട്ടുകയോ ചെയ്യാത്തവരാണ് പലപ്പോഴും ആർട്ട് അസിസ്റ്റൻമാർ അടങ്ങുന്ന ആർട്ടിലെ അണിയറക്കാർ .... പ്രീ പ്രൊഡക്ഷൻ ടൈമിൽ തന്നെ ആരംഭിക്കുന്നതാണ് ആർട്ട് വർക്ക് ... അവസാനം സെറ്റിട്ട സ്ഥലം പഴയ രൂപത്തിലാക്കി ഉടമസ്ഥന് സ്ഥലം കൈമാറുന്നത് വരെ നീളും ആ ഒരു ഡിപ്പാർട്ട്മെൻറിൻ്റെ ജോലി .. സിനിമാ സെറ്റിൽ ആദ്യം വരുന്നവരും അവസാനം പോകുന്നവരും എന്ന് പറയുന്നവരാണ് ആർട്ട് ഡിപ്പാർട്ട്മെൻ്റിലെ ആർട്ടിസ്റ്റുകൾ....
@jimeshmurukesan8840 Жыл бұрын
കസിൻസ് സിനിമയിലെ പാട്ട് സീനിന് വേണ്ടി ഇട്ട സെറ്റ് ❤️❤️❤️❤️
@sunnysiyaara9147 Жыл бұрын
മലയാള സിനിമയിലെ ഏറ്റുവും ചിലവേറിയ സോങ് ആയിരുന്നു
@nitheeshchacko4245 Жыл бұрын
ഉറുമി എന്ന സിനിമയിൽ അണു ഞാൻ ഏറ്റവും സുന്ദരമായ framesum art works um കണ്ടിരിക്കുന്നത്.
@arunmdaz8476 Жыл бұрын
ഞാൻ ഗന്ധർവ്വൻ വൈറസ് 👏👏
@JOURNEY380 Жыл бұрын
ഞാൻ ഗന്ധർവ്വൻ സിനിമയിലെ പാലപ്പൂവും രാജീവ് അഞ്ചലിന്റെ മറ്റൊരു കരവിരുത് ആണ് 😍
@triggeredone505 Жыл бұрын
ആർട്ട് വർക്ക് ഒരു ദുരന്തമായി തോന്നിയത് വാർ & ലവ് കണ്ടപ്പോഴാണ്.... 😂😂😂 pvc pipe കൊണ്ട് ഉണ്ടാക്കിയ മിസൈൽ ലോഞ്ചർ, തെർമോക്കോൾ പാറക്കല്ല്... Etc😅😅
@TonyStark-sf1iq Жыл бұрын
സീനിയർ മാൻഡ്രേക്ക് പാത്തിറ്ക്കാ😂
@ashiqhassan939 Жыл бұрын
ഇപ്പൊ കാണുമ്പോ അതൊക്കെ കോമഡി ആയി തോന്നുമെങ്കിലും അന്നത്തെ കാലത്ത് അതൊക്കെ വൻ സെറ്റപ്പ് ആർന്നു 😊
@ranjishap2991 Жыл бұрын
Sathiyam bro 😂😂😂😂😂😂😂😂😂
@sskkvatakara5828 Жыл бұрын
Arayannagaluday veedu Mosham artwork ayrunnu Fist haf kada jabalpporayrunnu Sett palakadittu pakasha tembo hanset (3well10pasenjer wehicle taxi) Bajaj autorikshow yil recreate chatu ahu valara bor ayrunnu
@rahulr4332 Жыл бұрын
വിനയന്റെ 2000 -ന് ശേഷമുള്ള സിനിമകളിൽ കാണുന്ന ഈ ദാരിദ്ര്യത്തിന്റെ ക്രെഡിറ്റ് "അമ്മ /ഫെഫ്ക "ക്ക് കൊടുക്കാമെന്ന് തോന്നുന്നു. നടൻമാരേയും ടെക്നീഷ്യൻമാത്രയും എന്തിനു് ക്യാമറ വരെ തട്ടികൊണ്ടു പോയതായി കേട്ടിരുന്നു.
@mlp8021 Жыл бұрын
ചാറ്ലി ❤ആറ്ട്ട് വേറെ ലെവല്
@silentshadow7946 Жыл бұрын
1st technique is brilliant 🔥
@Vpr2255 Жыл бұрын
ആമേൻ സിനിമ ലെ പള്ളി set ആണ് അറിഞ്ഞപ്പോൾ ആണ് കിളി പോയത് 😂, ആലപ്പുഴ കാരൻ friend പറഞ്ഞു അത് തിരിച്ചു പൊളിച്ചു കൊണ്ടു പോയി എന്ന്!!!
@amalzabraham Жыл бұрын
TRANCEലെ amsterdam ശരിക്കും ഞെട്ടിച്ചു. Fort kochi യിൽ സെറ്റ് ഇട്ടതായിരുന്നു
@rajmonraju2640 Жыл бұрын
2nd part cheyyanam.. Vinesh banglan, is a national award winner (കമ്മാരസംഭവം ) ട്രാഫിക്,ജോ ആൻഡ് ബോയ്,മങ്കി പെൻ, കുറുപ്പ്,ഹോം തുടങ്ങി ചെയ്ത പടങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടത് ...🔥🔥🔥 Upcoming ജപ്പാൻ (tamil), കാന്താര2 (kannada),ലക്കി ഭാസ്‌കർ (telugu)
@jishnuedamana4400 Жыл бұрын
good content👌👏👏👏👏Second part വേണം
@vkoneofficial Жыл бұрын
Chronic bachelor ൽ ഉള്ള രണ്ട് വീടും രണ്ട് ജില്ലയിലാണ്
@SujithaSadasivan-zm4et Жыл бұрын
വൈറസ് ലേ എമർജൻസി യൂണിറ്റ് സെറ്റ് ഇട്ടതാണ് വിശ്വസിക്കാൻ അവുനില്ല എത്ര റിയൽ ആണ് ...സമ്മതിക്കണം ഈ കഴിവിനെ...
കൊത്ത ഫുൾ സെറ്റ് ആണ് നിമേഷ് താനൂർ ആണ് ആർട്ട് വർക്ക് എന്റെ നാട്ടുകാരൻ അത് പോലെ മിന്നൽ മുരളി അങ്ങനെ നല്ല സിനിമ ക്കൾ ഉണ്ട്
@Anjana- Жыл бұрын
Vietnam colony സിനിമയിലെ കോളനി set ഇട്ടത് ആലപ്പുഴ aan സിദ്ദിഖ് സാറിന്റെ interview il പറയുന്നുണ്ട്...
@sreekuttisreekutti39 Жыл бұрын
അഞ്ചൽ രാജീവ് 👍🥰
@ShaluPazhayidathu-ch5pd Жыл бұрын
വേണം മച്ചാനെ 👍
@Bnvq5 ай бұрын
Paint trick policchhu ❤❤❤
@shafnashafeeq1558 Жыл бұрын
Waiting for part ✌️
@babyjohnbabyjohn452 Жыл бұрын
പഴയകാല പ്രിയൻ ചിത്രങ്ങൾ 🙏🙏🙏സാബുസിറിൾ 🙏🙏🙏🙏
@syedali-ky3ml Жыл бұрын
പാർട്ട് 2 വേണം
@danishpeasant Жыл бұрын
Must....
@lucyanet6176 Жыл бұрын
Very surprised to hear about Walayar checkpost, because I am from Palakkad and I really thought it was Walayar until I saw this video
@sujithsujith5653 Жыл бұрын
"Nivedhyam" Movieyil aha krishana Temble oru mukacha Art work aairunnuu
@STORYTaylorXx Жыл бұрын
അപ്പോൾ രസികൻ സിനിമയിലെ കഥപശ്ചാത്തലം എറണാകുളം അല്ലയോ ഞാൻ ഇത്രയും നാൾ വിചാരിച്ചത് കഥാപാത്രം എറണാകുളം ആണെന്നാണ് ഇപ്പോഴാണ് മനസ്സിലായത് തിരുവനന്തപുരമാണ് കഥാപശ്ചാത്തലം😂
@dreamshore9 Жыл бұрын
ഗന്ധർവ്വൻ, vyshali, ഒരു വടക്കൻ verragatha, പഴശ്ശി രാജ, adharvvam, iyer the great, perumtachan, yavanika, my ഡിയർ കുട്ടിച്ചാത്തൻ, അത്ഭുതദ്വീപ്,take off, traffic, carbon, ദയ, mahaveeryar All were 101% perfection 🔥🔥😍😍😍😍
@emilprakash5998 Жыл бұрын
Nair Saab
@milkyway-id7uc Жыл бұрын
Quality content 👍
@ShinumshinumShinumshinum Жыл бұрын
രാജീവ് അഞ്ജൽ 💪💪💪💪💪🙏🙏🙏🙏👍👍❤️❤️
@lysoncv9866 Жыл бұрын
ആട് ജീവിതം...നല്ലൊരു ആർട്ട് വർക്ക് ആയിരിക്കും
@avinash8223 Жыл бұрын
Part 2 waiting
@CaptainMarvel.20yearsago Жыл бұрын
Kozhikode Medical College ലേ Staff പറയുന്നത് CMC Casuality ലെ detailing ഒക്കെ Set ലും കൊടുത്തിട്ടുണ്ടെന്നാണ് 🔥🔥
@aswinko6222 Жыл бұрын
Second part needed✌️
@mariyammapaulose7710 Жыл бұрын
Part 2 ❤
@athiraathi6320 Жыл бұрын
Superb❤️
@mithunmk4u4ever Жыл бұрын
ഉയരെ സിനിമയിലെ വിമാനത്തിനകത്തെ രംഗങ്ങൾ കളമശ്ശേരിയിലെ ഒരു വ്യാപാരസ്ഥാപനത്തിൽ സെറ്റിട്ടതാണ്.