2022 മണ്ഡല കാലം ഞാനും മകളും മറ്റ് അയ്യപ്പരും മലകയറി 12 മണിക്കൂർ നീണ്ട വരി അത്രയ്ക്കും ക്ഷീണിച്ചു സന്നിധാനത്ത് എത്തി പതിനെട്ടാം പടി കയറുമ്പോൾ ആ ക്ഷീണം എല്ലാം എങ്ങോട്ട് പോയെന്നറിയില്ല🏔️🙏 ശ്രീകോവിലിനു മുന്നിൽ വന്നു തൊഴുതശേഷം ഞങ്ങൾ വിരിവച്ചു കിടന്നയുടനെ ഹരിവരാസനം 🕉️അത് കേട്ടാണ് ഞാനും മകളും ഉറങ്ങിയത്. 🕉️🏔️തത്ത്വമസി 🏔️
@musthafamuhammad220213 күн бұрын
Nalla karyam Big Salute My Brothers
@ajithmanakkal688413 күн бұрын
ശ്രീജിത്ത് സാർ ആണ് ചാർജ് 🙏🙏🙏
@nidheeshealiparamba962713 күн бұрын
സ്വാമി ശരണം 🙏🏼
@SudheeshSNair-gi9cq13 күн бұрын
Swamiye saranam Ayyappa 🙏🙏🙏🙏
@Archana-nv2cr7 күн бұрын
ഇഷ്ട ഭക്തൻ ആണ് aa Swami സ്വാമി ശരണം🙏🙏🙏
@karuns.sekhar84613 күн бұрын
സ്വാമി ശരണം❤❤❤🙏🙏🙏
@sindhus632013 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏
@AnuSuresh-en5zj13 күн бұрын
സ്വാമി ശരണം
@karthiayanim297012 күн бұрын
തൊഴാതെ പറ്റില്ല ,ഭഗവാനേ
@raveeshbnair13 күн бұрын
Hats off ADGP sreejith sir and his te🙏🙏🙏 swami saranam
@aiswaryathampi16149 күн бұрын
ഇവിടെ ദൈവവും മനുഷ്യനും ഒന്ന് തന്നെ ആകുന്ന മനോഹര കാഴ്ച ❤️തത്വമസി ❤️
@sreedeviaravindan964511 күн бұрын
ഭക്തരെ സഹായിക്കുന്ന പോലീസുകാർക്ക് അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും
@Anju_Theiconic1712 күн бұрын
സ്വാമിയേ ശരണം 🙏🙏 big salute police officers
@krishnakumargvr115713 күн бұрын
Enikkettavum priyapetta ente Sena angangale ningalkku koti koti namaskaram 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ningalkku mathrame ennu e lokath enthenkilum cheyyanokku. Ningal ellaam marannu sevanam cheyyumbole ente AYYAPPAN nigalute sevakanaye varum. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepsJins9 күн бұрын
അയ്യപ്പസ്വാമി അദ്ദേഹത്തെ കുറച്ച് കാര്യമായി തന്നെ പരിഗണിച്ചു, ഓടി വന്ന് ഓടിപോവുന്ന അവിടെ അദ്ദേഹത്തിന് അത്രയും നേരം തങ്ങാൻ കഴിഞ്ഞല്ലോ?. Hats off to the policemen 🙏🙏🙏🙏
നാട്ടിൽ നിന്നും നടന്നു വരുന്നവർക്ക് ഒരു പ്രതേക പരിഗണന ലഭിക്കുമോ .....? സ്വാമി ശരണം
@unni_krishnan597513 күн бұрын
******പുണ്യം പൂങ്കാവനം******
@Revathi-p5e12 күн бұрын
Swami sharanm
@saphire769312 күн бұрын
Back ground music..kaduppamaayi poi
@krishnav905712 күн бұрын
Swami saranam Dharma sasthav
@ChandranThurayattil13 күн бұрын
കാത്തു കൊള്ളണം സ്വാമി യെ
@Manoj4-v5y13 күн бұрын
Enthina ayyappa adhehathe pareekshichathh
@williamjoseph43213 күн бұрын
ee same scene enikum patiyatanu....padiyil nilkunna police kar valicheriyuwarnu mukalileku..anneram shin padiyil idichu...vallathoru vedana aarnu...
@comradeleppi20009 күн бұрын
Athinu ningal Christian alle
@aarocks32813 күн бұрын
കേരള പോലീസ് ❤️
@prajithasudheep351412 күн бұрын
Njan cheruth ayapol malkk poya anu yene thirakkil ninu pidich kayattiyathum bhagavante munil ninu uyarthi yenik thozhan Pattiyathum oru police sir sahayichath koda aro yene uyarthi njan Thozhuthu anu athinte valippam yenik ariyilla enu Orkkumbol ariyam daivathinte manasu ulla oru sir Ayirunu yenu