ഞങ്ങൾക്ക് ഗവണ്മെന്റ് തരണം എന്നൊക്ക ആ കുട്ടികൾ പറഞ്ഞതാണ്,, വെറുതെ ബേബി ചെമ്മണൂരിനെ പറഞ്ഞിട്ട് കാര്യം ഇല്ല
@joymon62353 жыл бұрын
💯
@yadhavdevcb9253 жыл бұрын
Nice
@Comradeboy-y3x3 жыл бұрын
ബോബിയുടെ മുഖം കണ്ടപ്പോൾ ഞെട്ടിയത് ഞാൻ മാത്രമാണോ😀😂
@jancyjoseph43113 жыл бұрын
ഞാൻ ഞെട്ടിയിട്ടു ബോധം പോയി ഒരാഴ്ച ഹോസ്പിറ്റലിൽ ആയിരുന്നു 😃
@Comradeboy-y3x3 жыл бұрын
@@jancyjoseph4311 Aanoda paavam😔😔😔😢 ICU il aayiruno
@manikandana2343 жыл бұрын
Njanum
@rickyonenesslover54513 жыл бұрын
Alla njanum 😅
@razeikparappa3 жыл бұрын
😂😂😂🍌🍌🍌🍌
@joshlypathiyil4113 жыл бұрын
കൊടുത്താലും കൊടുത്തില്ലങ്കിലും ബോബിക്ക് സമാധാനം കൊടുക്കില്ല അതാണ് മലയാളി
@raheemkarippal40603 жыл бұрын
നൂറു ശതമാനം ശരിയാണ്
@raheemkarippal40603 жыл бұрын
നൂറു ശതമാനം ശരിയാണ്
@devidevi98163 жыл бұрын
Caract
@josephsheroon93213 жыл бұрын
സത്യം
@shibuclement64832 жыл бұрын
👌👌👌👌👌
@ഞാൻതോമആട്തോമ-ണ9ര3 жыл бұрын
ബോച്ചേ യെ അപമാനിക്കാൻ വന്ന പാലക്കാരനെ... വലിച്ചു കീറാൻ പാഞ്ഞെത്തിയ ലെ ഞാൻ 🤦♂️🤦♂️🤦♂️😂😂😂💝🌹💝🌹👍
@_kadalasuthoni_3 жыл бұрын
Njanum... Aadyam dislike adichu... Pinne maati😃
@cutiekitty79753 жыл бұрын
ഞാനും 🤣🤣🤣
@ജോൺജാഫർജനാർദ്ദനൻ-റ4ഞ3 жыл бұрын
ബോബി അണ്ണൻ മുത്താണ് ❤️❤️💪💪
@Ajeesh213 жыл бұрын
ഞാനും ടൈപ് ചെയ്തു തുടങ്ങിയതാണ് 😂😂
@SABUGAMING3 жыл бұрын
ഞാനും
@lilu.97573 жыл бұрын
ബോബി സർ ആരെയും പറ്റിക്കില്ല 100%സത്യം. ഇങ്ങനെ ഒരു തലക്കെട്ട് വേണ്ടായിരുന്നു..
@Unnikuttan3453 жыл бұрын
Phygicart
@xcxca3 жыл бұрын
Marketing
@DC-py2qs3 жыл бұрын
Yes
@18aparnasajeev593 жыл бұрын
Next time purchase a gold jewellery from chemmannur showroom near you. Try to sell it in some other shop and check its purity 🤷🤷🤷
@ramlanazar95034 ай бұрын
ഐവിഴ❤😂🎉😢😮😅😊 8:14 @@Unnikuttan345
@sudhakaranpanicker68583 жыл бұрын
കുട്ടികൾ മുഖത്ത് അടച്ചു പറഞ്ഞത് ഇത് പാവങ്ങൾക് കൊടുക് സാറ ജ്ഞാൾക് വേണ്ട!ഇതു സത്യം ആണ്, നല്ല മനുഷ്യൻ ആയതു കൊണ്ട് ഈ സന്മ്മനസ് കാനിക്കന്നു ,
@samvarghese1163 жыл бұрын
ബോബി ചെമണൂരിന്റെ നല്ല മനസിന് സ്വർഗ്ഗത്തിലെ ദൈവം അധികമായ പ്രതിഫലം നൽകി മാനിക്കും.
@ലുട്ടാപ്പി-ങ2ണ3 жыл бұрын
☺️✨️
@arullas32093 жыл бұрын
കൊടുക്കണ്ട
@aravindjiji4973 жыл бұрын
Enthuvadai🙄
@arjunsr13382 жыл бұрын
Swargam 😂😂😂😂😂😂😂
@sandeepkrishnan6553 жыл бұрын
ബോബി കൊടുക്കുന്നത് വേണ്ട സർക്കാർ തരുന്നത് മതി എന്ന് ആ കുട്ടികൾ തന്നെ പറഞ്ഞതാണ്... ആ കുട്ടികളെ ആരോ തെറ്റിധരിപ്പിക്കുണ്ട്.
@jvg72483 жыл бұрын
Yes avar angananu respond cheythathu..
@rasaqk84123 жыл бұрын
Pavam makkal
@oryx82073 жыл бұрын
സൂരജേട്ടാ ആ കൊല്ലത്തുള്ള പെൺകുട്ടിക്ക് വേണ്ടി ഒന്ന് ശബ്ദമുയർത്തു ചേട്ടാ ..ആ കൊച്ചിന്റെ മരണത്തിനു കാരണമായ നാറിയെ പൊളിച്ചടക്കു .... 🙏🏻🙏🏻
@alensheemon59083 жыл бұрын
Yzz nigl avid poknm
@a2zmovieclips4103 жыл бұрын
Avide povanam
@sukkyfrancis90483 жыл бұрын
Yes 👍
@AswathyAsvi3 жыл бұрын
Athe👍👍
@Rocky-hg8ig3 жыл бұрын
തീർച്ചയായും പോണം
@JamesThomas-fq1xm3 жыл бұрын
ചെമ്മണ്ണൂർ സാർ ജീവനോടെ ആരോഗ്യത്തോടെ ദീർഘായുസ്സോടെ ഇരിക്കട്ടെ ബോബി സാറേ അതാ കുഞ്ഞുങ്ങൾക്ക് തന്നെ കൊടുക്കണം.
@gknair74343 жыл бұрын
ഇതിന് ബോബി സാറിനെ കരി വാരി തേക്കേണ്ട,,, ആ കുട്ടികൾ ഓഫർ നിരസിച്ചതാണ്,,
@safisk92203 жыл бұрын
ആ കുട്ടികൾക്ക് വേണ്ടഗിൽ സാർ എനിക്ക് തരുമോ വീട് ഞാൻ ഇത് ചോദിക്കാൻ കാരണം 15 വർഷമായി ചോര്ന്നവീട്ട്ടിൽ താമസിക്കുന്നത് 16 വയസായ ഒരു പെണ്കുട്ടിയുമുണ്ട്‌നിക് അടച്ചാറുപ്പുള്ള വീടായി അതിലെന്റെ മോളേയ്ത് സമതാനമായി ഉറഗാൻ വേണ്ടിയും മാന് സാറെ ഞാൻ ചോദിച്ചത് റ്റത്തയാഗിൽ ക്ഷമchothikun
@mubashirmp39223 жыл бұрын
@Посейдон Афродита Дионис 1 thero
@sajnasherief71263 жыл бұрын
Video full kandille
@mubashirmp39223 жыл бұрын
@@sajnasherief7126 ahhh
@primossports46303 жыл бұрын
Twist und bhaayi
@lalukadappal3 жыл бұрын
ഇദ്ദേഹത്തെ മനസിലാക്കിയവർ ഇദ്ദേഹത്തെ കുറ്റം പറയില്ല...
@mummysvillagefoodntravel37323 жыл бұрын
ഞാനും കണ്ടതാണ് വീഡിയോ അവർ പറഞ്ഞത് ഇതു മറ്റുള്ളവർക് കൊടുത്തോളു 🤝🇮🇳
@ലുട്ടാപ്പി-ങ2ണ3 жыл бұрын
🙌🏻
@vvblog82573 жыл бұрын
ബോബി സാർ നിങ്ങൾ നല്ലരു കൃതയത്തിന് ഉടമയാണ് നിങ്ങൾക്കു ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🌹❤🙏
@sanyantony84483 жыл бұрын
Vinodh vijayan.. സഹോദരാ... താങ്കൾ കമന്റ് ഒക്കെ അടിച്ചോളൂ,,, പക്ഷേ സുന്ദരമായ നമ്മുടെ സ്വന്തം മലയാളത്തെ കൊല്ലരുത്... ""കൃതയം,""എന്നല്ല ""ഹൃദയം "" എന്നാണ് എഴുതേണ്ടത്! ഭാഷയുടെ കാര്യത്തിൽ ഒരു ചെറിയ തെറ്റുപോലും മഹാ മണ്ടത്തരവും വലിയ തെറ്റുമായി മാറും,,,, കണ്ടോളൂ... പൂവ് എന്ന് എഴുതുമ്പോൾ ഇതിലെ "വ് " ന്റെ സ്ഥാനത്ത് "റ് " എന്ന് എഴുതിയാൽ എന്താവും ഫലം... അതായത് ഭാഷ വളരെ മഹത്തരമാണ്,,, അത് നന്നായി കൈകാര്യം ചെയ്യുക എന്നുള്ളത് അതിലും ഏറെ മഹത്തരവും... ഇനിയെങ്കിലും അത് ശ്രദ്ധിക്കുക!!
@bijubijum52673 жыл бұрын
ഹൃദയമ സുഹൃത്തേ
@craftartmalayalamrashidk3 жыл бұрын
@@sanyantony8448 😉
@vishnuravindran30333 жыл бұрын
@@sanyantony8448 hahahaha
@ponnammam39222 жыл бұрын
@@bijubijum5267 sir enikku oru 6 laks kadom unddu enne onnu helpchayyu
@lucosjoseph58163 жыл бұрын
പാക്ഷെ, അന്നു ആ കുട്ടികൾ നിരസിച്ചതിരുന്നു. യാതർഥ്യമാണ്.
@ലുട്ടാപ്പി-ങ2ണ3 жыл бұрын
🙌🏻
@worldofgamechallenge73643 жыл бұрын
Correct
@essarsr70833 жыл бұрын
Kodukkaruthe sir pls
@fousiya62803 жыл бұрын
സത്യം
@lionofjudah12313 жыл бұрын
Kuttikal arenkilum paranjathu kettittayirikkum
@anjananirosh33333 жыл бұрын
പിള്ളേരെ ഓരോരുതോർ ഓരോന്നു പറഞ്ഞ് പഠിപ്പിച്ചു വച്ചു അവർ അതനുസരിച്ചു പറഞ്ഞു ഇപ്പോഴും അത് തന്നെ നടക്കുന്നു
@JabirKKJabi3 жыл бұрын
നേരിന് വേണ്ടി പ്രയത്നിക്കുന്നവൻ സൂരജ് പാലക്കാരൻ big salute.... ♥️♥️ ബോച്ചേ uyiiiirrr 💯
@yajneshsk46463 жыл бұрын
Boche thyr myr
@sidhukl13663 жыл бұрын
അന്ന് ആ വിഷയം ഉണ്ടായ ദിവസം അവിടെ ചെന്ന ബോ ചേ യോട് നമ്മൾക്ക് സർക്കാർ തന്നാൽ മതി എന്നാണല്ലോ.. എന്നിട്ട് ഇപ്പോ എന്തായി
@subainasubaina55623 жыл бұрын
sarkkar thirinjunokkiyilla pavam aa chettan thanne sharanam
@bijoujacob85063 жыл бұрын
Kodukkum🤣 veedalla 💩
@vyd3133 жыл бұрын
@@bijoujacob8506 😂😂🤭🤭
@rajeshkc17493 жыл бұрын
പിള്ളേരെ അഹങ്കാരത്തിനു അധികക്കാലം ആയുസ്സില്ല എന്നോർത്താൽ നന്നായിരുന്നു🙏🙏🙏ബോബി ചേട്ടന് ഇപ്പോഴും എപ്പോഴും നല്ലത് മാത്രം വരട്ടേ എന്ന് 🙏പ്രാത്ഥിക്കുന്നു🙏🙏🙏👍👌🌹♥️😘✌️✌️✌️
@wlllan74813 жыл бұрын
Enthu ahankaram anu pillaru kanichathu athu para. Averu 2anpillaru anu averkum anthasum abhimanavum ondu averku verutha venda averukum ila oro kazchapadu kanilla. Allathe enthu verutha kittiyalum athu vanganam ennu ondo. Oraluda kayil ninum enthum verutha vangiyalum athe athra nallathe alla
കേരളത്തിലെ മറ്റു കോടിശ്ശരന്മാർ എന്തു കോപണ് ചെയുന്നത് ? രാഷ്ട്രീയക്കാർ എന്തു കോപ്പാണ് ചെയുന്നത് ?
@arjunsr13382 жыл бұрын
Yusaf Ali ❤️❤️, politics is different.they are doing there job .😀
@princedavidqatarblog63433 жыл бұрын
ഈ മനസിന് ബോച്ചേക് ഒരു ബിഗ് thanks god bless ♥️♥️♥️
@ushamizpah3 жыл бұрын
ബോബി സാറിന്റെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ 🙏
@_kadalasuthoni_3 жыл бұрын
സാറിനെ അന്ന് അവർ തരം താഴ്ത്തിയതായി തോന്നി. അർഹതയുള്ളവരെ സഹായിക്കൂ സർ...... അന്നു നിങ്ങളെ തിരിച്ചയച്ചതിന്റെ വേദന ആകുട്ടികൾ അനുഭവിക്കട്ടെ..... We r with u always sir.... May God bless u......
@pramodilovethissongfavorite3 жыл бұрын
കൊച്ചു പിള്ളേരെ അല്ല ബ്രോ
@Hiux4bcs3 жыл бұрын
ഈ കാലത്ത് സഹായം വാങിച്ചാലും പ്രശനം ആണ്
@mariaesther26213 жыл бұрын
aa kuttikalk pakwatha ellallo 🙇
@vineethachu97853 жыл бұрын
Ingane parayaruthe avark athin olla age alle aayittulluu
കൊടുക്കണം ബോബി ബുദ്ധി ഉറക്കാത്തകുട്ടികൾ പറഞ്ഞത് കാര്യമാക്കേണ്ട 👍
@jollyjeencicil13863 жыл бұрын
അതെ
@rasaqk84123 жыл бұрын
Swandham madhapidhakkal kan munnil kathiyamarunnadh kanda makkalude manasikavastha
@ummoosrejuvlog57263 жыл бұрын
100%carrect
@asiizzah82843 жыл бұрын
Yes
@thakabalallaah..vaminkum.62943 жыл бұрын
Athe....
@വാസുദേവൻനായർ-ന4ഞ3 жыл бұрын
കുട്ടികൾ അന്ന് വീട് വേണ്ട എന്ന് പറഞ്ഞത് ആണെന്നാണ് ഓർമ.പിന്നെ ചെമ്മനുരിൻ്റെ വീട് വേണ്ട സര്ക്കാര് ജോലി മതി എന്നല്ലേ
@shynithomas72343 жыл бұрын
Athe Anne agane kuttikal paraju.veede goverment tharum enne
@thrillermovies76453 жыл бұрын
അതെ
@chinnukrishna69793 жыл бұрын
Ivde psc kk marich padich njgal Mandan mar. Sambavam aah kuttikal kk loss aan. Athin oru cheriya aswasam ayitt avr kk proper ayitt Ulla free education kodukku.alathe 100000 kannakkin psc vidyarthikal ravum pakalum iland padich ezhuthunna e vaccny kalill oru free job sahathapa poorvam koduth njgale mandan maar akaruth. Education oke proper ayitt avr kodukku.. enitt avark kazhiv ind enkil malsarich vagatte gov job. Nale oru 1000 per kk e same avastha vannal e government egane free gov job kodukko?????
@sobhanababu52973 жыл бұрын
Currect
@riyasmuhammedryz38503 жыл бұрын
@@chinnukrishna6979 True..നല്ല വിദ്യാഭ്യാസം കൊടുക്കണം Government..അല്ലാതെ സഹതാപം പറഞ്ഞ് ജോലി കൊടുക്കാന്‍ നിന്നാല്‍ പഠിച്ചെഴുതുന്നവന്‍ മാനത്ത് നോക്കി നിക്കേണ്ടി വരും
@shijimol71383 жыл бұрын
സാർ എനിക്ക് ഒരു വിട് തരുമോ സ്ഥലം ഇല്ല വിട് ഇല്ല പിന്നെ ഞാൻ ഒരു കേൻസർ രോഗി ആണ് പ്ലീസ്
@rishano86143 жыл бұрын
M
@rahulsasi63733 жыл бұрын
♥️♥️
@user-ph6yt7xe5s3 жыл бұрын
എവിടെയാണ് ഇപ്പൊ താമസിക്കുന്നത്
@shijimol71383 жыл бұрын
@@user-ph6yt7xe5s ആലപ്പുഴ ജില്ലായിൽ അരൂർ ചന്തിരൂർ അടുത്ത് ഒരു വാടക വീട്ടിൽ ഇപ്പോൾ വാടക പോലും കൊടുക്കാൻ നിവർത്തി ഇല്ല എന്റെ ഈ അസുഖം കാരണം
@SuperTony8883 жыл бұрын
Put account number
@Cyberpunkt83 жыл бұрын
ബോബി ചേട്ടാ..... അവശ്യം ഉള്ളവർക്ക് കൊടുക്കൂ... അവർക്ക് വേണ്ട എങ്കിൽ. കൊടുക്കണ്ട 👍.. ബോച... നല്ല കാര്യങ്ങൾ ചെയ്യുന്നവരെ പറ്റി പറയുവാൻ ആളുകൾ ഉണ്ടാകും ഒന്നും ചെയ്യാത്തവരെ കുറിച്ച് പറയാൻ.... എന്തു പറയാൻ ❤️. കുറ്റപ്പെടുതൽ കേൾക്കാതിരിക്കുക 👍👍 ബോച്ചെ യിലെ നന്മ കാണുന്ന മറ്റൊരു വിഭാഗം ആളുകൾ ഉണ്ടെന്ന് ഓർക്കുക 🙏🙏 സുരജ് ചേട്ടാ... നന്മയ്ക്കായി പൊരുതുന്ന തീപാറുന്ന വാക്കുകളുമായി അടുത്ത വീഡിയോയും പ്രതീക്ഷിക്കുന്നു 🙏🙏
@baburajdevadas22533 жыл бұрын
ബോബി അന്ന് അവിടെ ചെന്നു എല്ലാം ഏർപ്പാടാക്കി കൊടുത്തിരുന്നു. ആ കുട്ടികളാണ് അവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ കളിപ്പാവകളായതും, വേണ്ടായെന്നു പറഞ്ഞതും.
@velayudhankm87983 жыл бұрын
രാഷ്ട്രീയ കാരെക്കൊണ്ട് അതല്ലേ ഉള്ള നേട്ടം അല്ലെങ്കിൽ പണം അവരുടെ കൈയിൽ കൊടുക്കണം വെട്ടി തിന്നാൻ
@sureshps.21573 ай бұрын
പിണറായിടെ പശുവിനെ ചവിട്ടിക്കാൻ ജനം / ചെമ്മണ്ണൂർ പണം കൊടുക്കണം കഷ്ടം
@vineethathottapilly18073 жыл бұрын
ആ കുട്ടികൾ ഈ ഓഫർ അന്ന് വേണ്ട എന്ന് പറഞ്ഞതാണ്. അർഹത യുള്ള എത്രയോ പാവങ്ങൾ ഉണ്ട്. അവർക്ക് കൊടുക്കണം
@mansoormansoor65693 жыл бұрын
Ok anty
@joymon62353 жыл бұрын
💯
@thrillermovies76453 жыл бұрын
ആ പിള്ളേർ ബോബി സർ ഒന്നും വേണ്ട പറഞ്ഞു ഓടിച്ചു വിട്ടിട്ട് ട്രൂ tv ചേട്ടാ പൊളിച്ചു
@nikolatesla13533 жыл бұрын
ബോബി ഒരു പച്ച മനുഷ്യൻ 😘
@jeevansurya11183 жыл бұрын
Boche.... ❤കുട്ടികൾ ഇച്ചിരെ അഹകാരികൾ ആയി തോന്നി അന്ന് 👍ഇല്ലാത്ത പാവങ്ങൾക്ക് കൊടുക്കണം boche ❤
Avarude parents aa stalath athicramichu kayariyathannanallo vartha vannathu....niyamangale velluvilikkunna ahankaramulla kuttikale pole thonni news kandappo....
@sandrageorge45553 жыл бұрын
@@smithaks2231 സത്യം
@rasaqk84123 жыл бұрын
Swandham madhapidhakkal kan munnil kathiyamarunnadh kanda makkalude manasikavastha endhayirikkum
@ziongospelministriescheran69493 жыл бұрын
പാവങ്ങളെ സഹായിക്കുന്നത് ഒരിക്കലും നിർത്തരുത്.. നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ ❤
@ma11in733 жыл бұрын
Adinalle daivom 😒 Daivom touril ahno
@playtime2853 жыл бұрын
ഇൻട്രോ കണ്ട് പാലക്കാരനോട് യോജിക്കുന്നില്ലെന്നു പോസ്റ്റ് ഇടാൻ വന്ന ഞാൻ 😂😂😂😂
@Saikannan073 жыл бұрын
soman ayi😂⚡
@vintage43533 жыл бұрын
Njaanum😂😂😂😂😂😂
@manuvlog68353 жыл бұрын
🤪🤪🤪🤪
@nivinmachan3 жыл бұрын
Janum
@ushasuresh41103 жыл бұрын
ഞങ്ങളുടെ ഓണർ ആണ് ബോബിസാർ സൂപ്പറാ 🙏🙏🙏🙏💥💥💥💥💥💥💥💥💥💥💥💥
@prasannakumarp21033 жыл бұрын
Bobby Chemmannur Mobile phone number tharumo
@sree94323 жыл бұрын
Fijicart
@prasannakumarp21033 жыл бұрын
@@sree9432 ????
@jayakumarkumar46273 жыл бұрын
അതെ ആ ഇളയ പയ്യൻ ഇത്തിരി ഓവറാണ്. ചെമ്മന്നൂരിന്റെമുഖത്തടിച്ചത് പോലെ ആണ് അവൻ പറഞ്ഞത്. സർക്കാർ എടുത്തു ഉണ്ടാക്കി കൊടുക്കുമെന്ന് വിചാരിച്ചു
@anilkumarkunnathbalaramana96313 ай бұрын
ഗ്രേറ്റ്
@haasxhi3 жыл бұрын
നിങ്ങൾ പോളിയാണ് പശ്ശെ പതുക്കെ പറഞ്ഞാലും കേൾക്കും
@mattgamixmatgamix71143 жыл бұрын
തുടക്കo തന്നെ പൊളിച്ചു സൂരജ് പാലാ ബോബി 👍👍
@sujareghu69653 жыл бұрын
ബോബിച്ചായാ ഞാൻ 16വർഷമായി വാടകയ്ക്കു താമസിക്കുന്നു കോവിഡ് കാരണം വാടകകൊടുക്കാൻപോലും നിവർത്തിയില്ല എനിക്കു സ്ഥലവും വീടും വാങ്ങിത്തരുമോ ...
@jincy13813 жыл бұрын
വാടകക്കി കിടക്കുന്നവരുടെ അവസ്ഥ നമുക്കെ അറിയൂ.
@shijaskhan99183 жыл бұрын
😭😭😭😭😭
@bindhurajendran82003 жыл бұрын
എനിക്കും 2പെണ്മക്കളാണ്. ഭാര്താവ് മരിച്ചുപോയി.11 വർഷമായി വാടകക്ക് താമസിക്കുന്നു.മക്കൾ ഡിഗ്രിക്ക് പഠിക്കുന്നു.എനിക്കും ഒരു വീട് വാങ്ങി തരുമോ. കൊറോണ കാരണം 3മാസമായി വാടക കൊടുത്തിട്ട്
@@sandeepas7543 ചോദിച്ചത് കൊണ്ട് തെറ്റില്ല ആ കുട്ടിക്കു വാടക കൊടുക്കാൻ പറ്റുന്നില്ല.എന്റെ ചാനൽ എവിടെയും എത്തിയില്ല അല്ലെങ്കിൽ ഞാൻ സഹായിക്കും.
@pokuttycn6093 жыл бұрын
ബോബി സാറെ എനിക്ക് തലപ്പാറ റിസോൾട്ടിൽ വെച്ച് കണ്ടിരുന്ന് ഞാൻ ഉണ്ടാക്കിക്കൊടുത്ത ഭക്ഷണവും കഴിച്ചു.. വിനയത്വം സൌമ്യമായ സംസാരം.നല്ല മനസ്സിന്റ ഉടമയാണ് 'ബോബി സർ, പടച്ചവൻ ... ദീർഘായുസ്സ് നൽകട്ടെ (ആമീൻ) വിനയത്തോടെ (പോക്കുട്ടിക്കതലശ്ശേരി >
@meenanta62343 жыл бұрын
സാർ വേണ്ടാത്തവർക്ക് കൊടുക്കണ്ട ഇല്ലാത്തവർക്കും അന്വേഷിച്ചു കണ്ടെത്തി കൊടുത്തുടെ ദൈവം അനുഗ്രഹിക്കും സാറിനെ
@ഡിപ്രഷനുംഞാനും3 жыл бұрын
ബോബി നല്ല ഒരു മനുഷ്യനാണ് 👍❤❤❤❤❤❤
@coveredbylove59873 жыл бұрын
കാള പെറ്റു എന്നുപറയുമ്പോൾ കയർ എടുക്കുന്നവരാണ് മനുഷ്യ ജന്മങ്ങൾ.. നല്ലത് ചെയ്യുന്നവരെ നന്മ ചെയ്യാൻ സമ്മതിക്കില്ല.. പട്ടികൾക്ക് ഒരു സ്വഭാവം ഉണ്ട് പട്ടി തിന്നത്തും ഇല്ല പശുവിനെ തീറ്റിക്കത്തും ഇല്ല. കാര്യം മനസിലാക്കാതെ നന്മ ചെയ്യുന്നവരെ ക്രൂശിൽ തറയ്ക്കുക.. യേശു ക്രിസ്തുവിന്റെ അനുഭവവും അങ്ങനെ തന്നെ ആയിരുന്നു.. ആ കാലത്തിലും ഇതു പോലെ ഇതു പോലുള്ളവർ ഉണ്ടായിരുന്നു.. ബോബി എന്ന മനുഷ്യൻ യേശുവിൽ ഒരു പിൻഗാമി ആണ്... അതുകൊണ്ട് ആരു ക്രൂശിച്ചാലും അദ്ദേഹത്തിന് വേദനിക്കില്ല.. അദ്ദേഹം ഉയർത്തു എഴുന്നേൽക്കുക തന്നെ ചെയ്യും... God bless u boby... 👍
@mansoormansoor65693 жыл бұрын
Ayalk ishtam koodudalum pennigaloda
@shinyl20733 жыл бұрын
പാവപെട്ട നമ്മളെ പ്പോലെ കഷ്ടപ്പെടുന്ന,, രണ്ടു പെൺകുട്ടികളെയും കൊണ്ടു,, ലോക്കഡൗണും ഒക്കെ ആയിട്ട് വീടില്ലാതെ വാടകവീടും ആയി കഷ്ട്ടപെടുന്ന നമ്മളെ പോലെ ഉള്ളവരെ സഹായിക്കാൻ ആരുമില്ല 😔😔😔,, ബോബി സർ നമ്മള്ക്ക് തന്നെങ്കിൽ സന്തോഷത്തോടെ സ്വീകരിച്ചു അങ്ങേക്ക് വേണ്ടി പ്രാർത്ഥിച്ചേനെ 🙏🙏🙏🙏
@sreemolssvideos65333 жыл бұрын
ഞാൻ ആഗ്രഹിക്കുന്നത് ബോബി chettan തന്നേ അവർക്കു കൊടുക്കണം. ദൈവം ഒരുപാട് സ്നേഹിക്കുന്നു
@usundaran18003 жыл бұрын
ബോബി സാറേ പാവങ്ങളുടെ ദൈവം ആണ്❤️🙏🙏🙏
@robinjohnson16923 жыл бұрын
Mr. പാലാക്കാരൻ.... 1.05വരെ താങ്കളെ ഞാൻ വിളിച്ച ചീത്തക്ക് കണക്ക് ഇല്ല.... സോറി... കഥ അറിയാതെ ബോബി സാർനെ ചീത്തവിളിച്ചത് പോലെ ആയി... സോറി... 😜😜😜😜
@cutiekitty79753 жыл бұрын
🤣🤣🤣🤣🤣
@unnikannan90333 жыл бұрын
🤣🤣
@g7doctor1443 жыл бұрын
🥲🤣🤣
@kukkucjayamon973 жыл бұрын
😍😍😍
@samadadcs39133 жыл бұрын
ആ ഭൂമി അവർക്ക് തന്നെ കൊടുക്ക് ബോബി sir അവർ അന്നത്തെ ഒരു ആവേശത്തിൽ പറഞ്ഞതാ.. ചുറ്റിലും ഒരുപാട് നേതാക്കൾ എല്ലാരും സഹായങ്ങൾ വാക്ധാനം ചെയ്യുന്നു (ഇപ്പോൾ ആരും ഇല്ല )ഇപ്പോൾ അവർക്കു മനസ്സിലായിട്ടുണ്ടാവും പിള്ളേരല്ലേ ക്ഷമിച്ചേക്.. സൂരജ് പാലക്കാരൻ മുത്താണ് 😍👍🏻
@tajihsaan48783 жыл бұрын
എന്തിനാണ് അങ്ങേരെ കുറ്റം പറയുന്നത്.അന്നത്തെ വീഡിയോ ഞാനും കണ്ടു.കുട്ടികൾ ഞങ്ങൾക്കു വേണ്ട.ഞങ്ങൾക്കു സർക്കാർ തരും എന്ന് പറഞ്ഞത് ഓർക്കുന്നു
@lululu83983 жыл бұрын
Watch from 3:05 boche is speaking😊
@malayaliwibe88703 жыл бұрын
ആ പിള്ളേരുടെ അവസ്ഥ എന്താ ഇപ്പൊ അറിയില്ല എന്തായാലും ബൊചെ ചെയ്തോ നമ്മള് ഉണ്ട് കൂടെ 🧡❤💙😘
@vidhyashibu13 жыл бұрын
പിള്ളേർക്ക് അഹങ്കാരം അല്ലെങ്കിൽ അന്ന് അത് കൊടുക്കാൻ ചെന്നപ്പോൾ അങ്ങനെ പറയാതെ സന്തോഷത്തോടെ സ്വീകരിച്ചേനെ.... ഇനിയും അവർക്ക് വേണമെങ്കിൽ കൊടുത്തേക്കു ക്യാഷ് ഒരുപാട് കിട്ടിയെങ്കിലും മാതാപിതാക്കൾ നഷ്ടപ്പെട്ടതല്ലേ അപ്പോഴത്തെ മനസ്സികാവസ്ഥയിൽ പറഞ്ഞതായി കാണാൻ ശ്രെമിക്കാം നമുക്ക്, ബോച്ചേ വലിയ മനസ്സുള്ള ആളാണ്... കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇനി ഒരു പരസ്യം ആവശ്യമില്ല അദ്ദേഹത്തിന്.
@veronicarajan95233 жыл бұрын
ആണ് കുട്ടികൾക്ക് ഒരു വിവാദമില്ലാത്ത വീട് അത്യാവശ്യം ആണ് അത് ചെയ്തു കൊടുക്കണം
@sanjuanju29683 жыл бұрын
സൂരജ് ചേട്ടാ ആ കൊല്ലത്തു നടന്ന പ്രശ്നം അവന് പണി കൊടുക്കണം സൂരജ് ചേട്ടാ അവനെ വെറുതെ വിടരുത് അവൻ ആരും ആയിക്കോട്ടെ
@jamunasivaramakrishnan94333 жыл бұрын
Athey,avane veruthe vidaruthu..naaaarriiiiiii
@Hiux4bcs3 жыл бұрын
Bobby is good പെട്ടെന്ന് heading കണ്ടപ്പോൾ പേടിച്ചു God bless you Bobby and family
@rajimathew14333 жыл бұрын
പാവം കുട്ടികൾ അപ്പനും അമ്മയും ഒന്നിച്ച് പോയപ്പോൾ മനസികമായി തകർന്നിരുന്നപ്പോൾ പറഞ്ഞതായിരിക്കും ....., വീട് കൊടുക്കു മറ്റ് എവിടെയെങ്കിലും സ്ഥലം വേടിച്ച് .....
@muhammedfavas82373 жыл бұрын
Indro knadu കമന്റ് ഇണ്ടാൻ വന്ന ഞാൻ. വെറുതെ തെറ്റുധരിച്ചു 😁
@rajimathew14333 жыл бұрын
പാലാക്കാരൻ കഴിഞ്ഞ ദിവസം കൈയില്ലത്ത ഒരു ലോട്ടറി ചേട്ടൻ വീട് ഇല്ലതെ നരകിക്കുന്നത് കണ്ടു ബാത് റും ഒന്നും ഇല്ല അവർക്ക് ഒരു വീട് ഉണ്ടാകി കൊടുക്കു Pls ...... 💞💞💞💞💕💕💕💕
@saifunnisa18763 жыл бұрын
ഈ വീഡിയോ ഇപ്പോൾ കണ്ടത് ബോബി ചേട്ടൻ എനിക്കു ഒരു പാട് ബഹുമാനം ഉള്ള ആൾ ആണ് നേരിട്ട് കണ്ടിട്ട് ഇല്ല ചില വെഷമം വരുബോൾ പോയി നേരിൽ കാണണം വിചാരിക്കും പക്ഷെ പറ്റില്ല നല്ല മനുഷ്യനെ വേഷമിപിക്കരുത് വീടും സ്ഥലം ഒന്നും ഇല്ലാത്ത ഒരാൾ ഞാൻ എന്നാലും അതിലും സന്തോഷം കാണുന്നു എന്റെ 4 മക്കളും !!ചിലപ്പോൾ എല്ലാം അവസാനിപ്പിക്കണം തോന്നും അപ്പോൾ എല്ലാം ഉണ്ടായിട്ടും വെള്ള മാത്രം ഇട്ടു നടക്കുന്ന ബോബി ചേട്ടനെ മനസ്സിൽ വരും പുറത്തു പറയാത്തെ എത്ര കാര്യം ചെയ്യുന്ന വലിയ മനസിന്റെ ഉടമ ആണ് 🤲🏻🤲🏻🤲🏻🌹🌹🌹
@sreemolssvideos65333 жыл бұрын
എനിക്കും ഒരു വീട് വെച്ച് തരുമോ ബോബി ചേട്ടാ 🙏🙏🙏🙏 reply തരുമെങ്കിൽ അഡ്രസ് തരാം.ഞാൻ പ്രതീക്ഷിക്കുന്നു.
@tippukuttanothalangakkadu83513 жыл бұрын
Enikum venam sahaikumenuu karuthunnu😪
@midhinmidhu86973 жыл бұрын
Enikum
@gopimohan28473 жыл бұрын
എനിക്കും
@reenajohn97613 жыл бұрын
Enikum venam
@MahaKaliUpasana3 жыл бұрын
Soon all of your wish comes true
@kidilantasty70893 жыл бұрын
Boby chemmanur fans undooo
@sayedhashimzabidalbahassan67753 жыл бұрын
Mr. പാലക്കാരാ നിങ്ങൾ ഭയങ്കര സംഭവം ആണ്.
@kmsuresh73763 жыл бұрын
ആ കുട്ടികൾക്ക് തന്നെ കൊടുക്കൂ. അന്നവർ പറഞ്ഞത് വളരെ മോശമാണ് പക്ഷെ അവിവേകം കൊണ്ട് പറഞ്ഞ് പോയതാണ്. ക്ഷമിക്കുക🙏.
@m00samoosa453 жыл бұрын
ബോബി ചേട്ടന്‍ ദൈവത്തിനു നിരക്കാത്ത രീതിയില്‍ ഒന്നും ചെയ്തില്ല. അതു കൊണ്ട് ദൈവം കൂടെ ഉണ്ടാവും. പാവങ്ങളെ സഹായിക്കുന്നവരുടെ കൂടെ ദൈവം എന്നും ഉണ്ടാവും
@muhammedadnanpk80443 жыл бұрын
Bro Boby Cheyyunnath Okke Enthinanenn Ariyo Ayalkk Oru case Und Ath Aalkarkk Kooduthal Ethathirikkanaan link chodichal vitt tharam
@Positiveviber90253 жыл бұрын
വീട് ഒന്നും വേണ്ട നല്ലൊരു ജോലി തരുമോ ബോ.ചെ
@bindu36633 жыл бұрын
ഇൻട്രോ കണ്ടു ബോബി ചേട്ടനോട് തിരക്കിയിട്ടു വീഡിയോ ചെയ്യൂ എന്ന് പറയാൻ വന്ന ലെ ഞാൻ... ❤️❤️❤️❤️❤️❤️❤️❤️
@fasilarafeek41433 жыл бұрын
കുട്ടികൾ അന്നത്തെ സിറ്റുവേഷനിൽ പറഞ്ഞു പോയതാവാം..സങ്കടവും. ദേഷ്യവും ഒക്കെ ആയിരികും
@rasaqk84123 жыл бұрын
Adhe swandham madhapidhakkal kan munnil kathiyamarunnadh kanda makkalude manasikavastha
@therealranjithvelluthedath41963 жыл бұрын
ചെറിയ കുട്ടികൾ ആണ് വിവരമില്ലായ്മ കൊണ്ടാവും അത് അവർക്ക് തന്നെ കൊടുക്കണം
@shabeerc42413 жыл бұрын
അവർക്ക് തന്നെ കൊടുത്തേക്ക് ബോബി സർ.....❤️
@SunilKumar-gu9xy3 жыл бұрын
ബോച്ചേ ഫാൻസ് ലൈക് അടി 👍👍👍💕💕💕
@sunnymathew81513 жыл бұрын
Fine, he is a good person. He is straightforward.
@sid65103 жыл бұрын
വീട് അവർക്കു കൊടുക്കണം ബോബി സാറേ ❤
@jayasreea32353 жыл бұрын
Plz sir ആ കുട്ടികൾക്ക് അറിവില്ലായ്മ കൊണ്ടു പറഞ്ഞതാ . നിങ്ങൾ വേണ്ടത് ചെയ്യു
@@sandrageorge4555 i too think so... somehow they did foolishness.....
@malathymelmullil36683 жыл бұрын
ആകുട്ടികൾക്കതന്നെകൊടുക്കണഠപാവമല്ലേ
@swapnaraj39393 жыл бұрын
തെറ്റിദ്ധരിപ്പിക്കുക തന്നെ അല്ലേ താങ്കളും വീഡിയോ യുടെ തുടക്കം ചെയ്തെ 🤔
@mariyamercyvincent38723 жыл бұрын
മറ്റുള്ളവർ ആ കുട്ടികളെ സഹായിച്ചിട്ടുണ്ടെങ്കിൽ കൊടുക്കേണ്ട വേറെ ആർകെങ്കിലും കൊടുക്കു സർ
@raheesizza3593 жыл бұрын
സൂരജ് നിങൾ കുറച്ചു കാലമായി പറയുന്നത് എല്ലാം ചീറ്റി പോവുന്നുണ്ട്...
@nikolatesla13533 жыл бұрын
Planed ആണ് 😂
@premonlinec94343 жыл бұрын
കുട്ടികൾക്ക് ബുദ്ധി മോശം സംഭവിച്ചതാണ്. ആരൊക്കെ എന്തു പറഞ്ഞാലും അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് അവർക്കു തന്നെ കൊടുക്കുന്നതാണ് നല്ലത്.. 🙏🙏
@indiramohandas15913 жыл бұрын
Thankes
@anupamaviswam3 жыл бұрын
No need to give.. Don't help someone undeserved, you'll be insulted.. God bless BoChe and palakkaran..🎉
@ushavarghese24353 жыл бұрын
സൂരജ് ചേട്ടാ ... ഈ കഴിഞ്ഞ 5..6 മാസം മുൻപ് തിരുവല്ല കുറ്റൂർ thengeli എന്ന സ്ഥലത്ത്.. ഒരു 14 വയസുള്ള ആൽബിൻ മോൻ... 39 വയസുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്യാൻ മണിമല ആറ്റിൽ ചാടി... ആ ആൽബിൻ മോൻ അവരെ മരിക്കാൻ സമ്മതിച്ചില്ല...അവൻ നദിയുടെ അപ്പുറത്തെ കരയിൽ കൂട്ടുകാരുമൊത്ത് കളിച്ചു നിൽകുമ്പോൾ ആണ് അവൻ അത് കാണുന്നത്... അവൻ നദി യിൽ ചാടി ആ സ്ത്രീയെ rekshichu... അവൻ ഒരു പാവം പിടിച്ച വീട്ടിൽ പിറന്ന കുഞ്ഞു ആണ് എന്നു, അവർക്ക് കിടക്കാൻ ഒരു വീട് പോലും ഇല്ല എന്നും ആണ് ആ കുഞ്ഞിന്റെ അവസ്ഥ... ബോചെ യോട് ഒന്ന് samsarikkumo...അവരെ ഒന്ന് help ചെയ്യാൻ... ചിമിഴ് videos oke വിട്ടതാണ്... 🙏🙏🙏
@ratheeshlal43983 жыл бұрын
അവരെ അച്ഛനും അമ്മേ അവിടെ അല്ലെ ഉള്ളത്.. അപ്പോൾ അവർക്ക് തന്നെ കൊടുക്കുക.. ബോബിചായോ 💖
@sheebamathew26873 жыл бұрын
Thank you True TV
@ncb4413 жыл бұрын
ഒറ്റയാൻ... കൊമ്പൻ... പുലി.... സൂരജ് പാലക്കാരൻ 🙏🙏🙏
@JD-uj7kh3 жыл бұрын
ബോച്ചെയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി😄✌🏻✌🏻✌🏻
@SujithSukumaran66883 жыл бұрын
Paala chetta.. aa pavam penkuttye konna.aa nari mvd da kaariyathil entha edapedathe..poi avane polichadukkuu.. avanum kudumbavum ine Kerala thil eraginadakatha vidham aakkanam
@ജനതഗരേജ്-ത5പ3 жыл бұрын
idapettallloo
@SujithSukumaran66883 жыл бұрын
@@ജനതഗരേജ്-ത5പ mm.kandu
@shabinilgiri24093 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബോചെ ❤❤❤❤❤. പണം കണ്ടപ്പോ ആ കുട്ടികൾക്ക് വരെ കണ്ണ് മഞ്ഞളിച്ചു. But അത് കണ്ട് മടുത്ത ബോചെയോട് വേണായിരുന്നോ മക്കളെ..... എന്ത് മാർക്കറ്റിങ്ങും ആയിക്കോട്ടെ പറയാനും പറഞ്ഞത് ചെയ്യാനുമുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടെങ്കിൽ.... അതിനാണ് ഈ സല്യൂട്ട് 🙋♂️
@meee20233 жыл бұрын
ആവശ്യപ്പെട്ടാൽ മാത്രം കൊടുത്താൽ മതി... അല്ലാതെ വേണ്ടാന്നു പറഞ്ഞത് നിർബന്ധിച്ചു കൊടുക്കേണ്ടതില്ല..
@jaisonpgeorge3 жыл бұрын
correct
@ajithapp35153 жыл бұрын
ഞാനും 27വർഷമായി വാടകയ്ക്കാണ് താമസിക്കുന്നത്. ഇന്നും ഒരു വീട് ആയിട്ടില്ല, സ്ഥലം ഉണ്ട്. ബോബി സർ ന്റെ ശ്രദ്ധയിൽ പെടുത്തിയാൽ എനിക്കും ഒരു വീട് കിട്ടിയേനെ, ദൈവം അനുഗ്രഹിക്കട്ടെ.
@vijeshvasu28113 жыл бұрын
ബിഗ് സല്യൂട് സാർ 💞
@anandakrishnan85273 жыл бұрын
Thank you sir Aaa thettudharana maatti thannathinu ...🙏 sooraj sir ne ishtamaaaney boby sir nodu ulla viswasam koodie Thank you
@Kvsvlo3 жыл бұрын
വീടു പോലുമില്ലാതെ ഒരുപാട് ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട് അവർക്ക് കൊടുക്കുക
@priyadarsanp73653 жыл бұрын
Thanks Suraj chetta thanks for this video .enale koodea njagal ethe paraje ullu. Epo njagaludeam thetti darana mari
@ancyjoseph44323 жыл бұрын
ചെറിയ കുട്ടികൾ, അവർക് അഹകാരം ഇല്ല. പാവം കുട്ടികൾ.
@sherinsarath59373 жыл бұрын
നിങ്ങൾ പറഞ്ഞത് എല്ലാം സത്യം ആയിട്ടാണ് എനിക്ക് തോന്നിയത്..... നിങ്ങൾ പൊളിയാണ് ബോബി bro..... 🙏
@happylilly603 жыл бұрын
Yes Bobby give others god bless you
@girijaraghavan39103 жыл бұрын
ബോബി ചേട്ടാ പറഞ്ഞത് ശരിയാണ്. 👍. ആ വീഡിയോ ഞാനും കണ്ടിരുന്നു. ബഹു ജനം പല വിധം ബോബി ചേട്ടാ don't feel.
@alextmathews54703 жыл бұрын
Sooraj bro ningale , eshtamanu
@Salu.Magic.2 жыл бұрын
True tv kollaam... Polli aanu... Wordsil oru power undu... Not only u... veroraale koodi kandaayirunnu... Janangallude mannassil idichu keriya oru sambavamaanu true tv... Innum eni ennum true aayulla report ningallil ninnu janangal pradheekshikunnu...
@maafifuloosHabeebi3 жыл бұрын
ബോ🔥🔥 ചെ............💗 നിങ്ങ പൊളിയാണ്, ഒന്നു നേരിട്ട് കാണാൻ ആഗ്രഹമുണ്ട്
@ahsanachachu66093 жыл бұрын
Phygicart chairman aan phygicart il varu nerit kanam
@sreekala4433 жыл бұрын
അതെ ബോബി വിളിച്ചതാണ് കൂടെ ചെല്ലാൻ, എന്നിട്ടു അവര് പോയില്ല, സത്യം
@ummoosrejuvlog57263 жыл бұрын
അവരുടെ അമ്മയും അച്ഛനും ഉറങ്ങുന്നിടത്തു നിന്നും പോവാൻ കഴിയോ ആ പാവങ്ങൾക്കു... അതും ദിവസങ്ങൾക്കുള്ളിൽ 😔😔😔😔😭നിങ്ങളൊക്കെ എന്താ ഇങ്ങനെ