ബോബി ചെമ്മണ്ണൂരിന്റെ അടിയന്തിര ശ്രദ്ധയ്ക്ക്..

  Рет қаралды 18,919

The Travel Stories

The Travel Stories

Ай бұрын

ഈ വീഡിയോ ബോബി ചെമ്മണ്ണൂർ പിന്നെ കടൽമച്ചാൻ ചാനൽ എന്നിവർ ചേർന്നു സൗദി അറബിയയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ ബ്ലഡ്‌ മണി സമാഹരിക്കുവാൻ നടത്തുന്ന യാചക യാത്രയുമായി ബന്ധപ്പെട്ടാണ്. അതിനോടാനുബന്ധിച്ചു അദ്ദേഹം പ്രഖ്യാപിച്ച നറുക്കെടുപ്പുമായി ബന്ധപ്പെട്ടു ' bochetea.com എന്ന വെബ് സൈറ്റിൽ നിന്നും 40/- രൂപയ്ക്കു ടീ വാങ്ങുന്നവരെ ഉൾപ്പെടുത്തി ഈ ഉദ്യമത്തിന്റെ പ്രമോഷന് വേണ്ടി നറുക്കെടുപ്പും ചലഞ്ചും ഉണ്ട്. ആ വെബ്സൈറ്റിൽ സാങ്കേതിക തകരാർ കാരണം രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. രജിസ്റ്റർഡ് മൊബൈൽ നമ്പറിലേക് OTP വന്നാൽ മാത്രമേ വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിയൂ. പക്ഷേ നിരവധി തവണ ശ്രമിച്ചിട്ടും OTP കിട്ടിയില്ല. ഈ വിവരം അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ IT WING നെയോ അടിയന്തിരമായി അറിയിച്ചു ഈ തകരാർ പരിഹരിക്കേണ്ടതുണ്ട്. അതിനാണ് ഈ വീഡിയോ ചെയ്തത്. എല്ലാവരും ഈ വിവരം പരമാവധി ഷെയർ ചെയ്തു അദ്ദേഹം ചെയ്യുന്ന ഈ പുണ്യപ്രവർത്തിക്ക് സപ്പോർട്ട് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു..
#boche #kadalmachan #bochecha #youtubeshorts #bobychemmannur #bobychemmanur #urgent #malayalam #malayalamnews #keralatrending

Пікірлер: 27
@sabeenaasharafa640
@sabeenaasharafa640 12 күн бұрын
Hii❤❤❤
@sabeenaasharafa640
@sabeenaasharafa640 12 күн бұрын
ഞാൻ കുട്ടായിട്ടുണ്ട് .തിരിച്ചും നാളെ മറക്കാതെ വരണേ pls
@rosilymathew8657
@rosilymathew8657 Ай бұрын
Yes
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
Thank you👍
@BLACKPANTHER-jw9qo
@BLACKPANTHER-jw9qo Ай бұрын
Release part 3 bro vitala hampi still how many days
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
Tomorrow for sure bro.
@Godofdaytrades
@Godofdaytrades Ай бұрын
15th will open only ...just inaugurated
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
Thanks for the response
@Shafnasparvin
@Shafnasparvin Ай бұрын
ശരിയാ ഞങ്ങളും ചെയ്തു നോക്കി പക്ഷേ കിട്ടുന്നില്ല😢😢😢
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
pinned sariyayaarunu.
@researchv1876
@researchv1876 Ай бұрын
I can't add money in that site😢
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
same issue here also
@user-yu8ku4cl7h
@user-yu8ku4cl7h Ай бұрын
15/4. ഓപ്പൺ ആവുകയുള്ളൂ
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
Thank you bro for the information
@user-tf7uc5wk3l
@user-tf7uc5wk3l Ай бұрын
Ee maasam 15 aam theyyathi mathrame nammalk online vazhi collect cheyyan pattum ennaan arinjath .bro pls wait ok boby fans
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
Thanks for the information
@JacobJoshi-vt2fc
@JacobJoshi-vt2fc Ай бұрын
ബോചെയുടെ Online lottery വെബ്സൈറ്റ് കേരളത്തിൽ ഇത് വരെ ആക്റ്റീവ് ആയിട്ടില്ല...
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
athe ennu thonunu. cash add cheyyan pattunnilla.
@AnshadAnshu-hw4cu
@AnshadAnshu-hw4cu Ай бұрын
ക്യാഷ് Add ചെയ്യാനൊക്ക പറ്റുന്നുണ്ട്. ലാസ്റ്റ് എത്തുമ്പോൾ പെന്റിങ്ങ് എന്ന് കാണിക്കുന്നു.
@TheTravelStories-zy2tv
@TheTravelStories-zy2tv 29 күн бұрын
@@AnshadAnshu-hw4cu ippol work cheyyunudallo
@mariehoover3538
@mariehoover3538 Ай бұрын
He must have got enough cash so he would have stopped collecting again
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
later it was working.
@hemandkp6381
@hemandkp6381 Ай бұрын
സത്യം - ശരിയാവുന്നില്ല
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
Yes
@hemandkp6381
@hemandkp6381 Ай бұрын
@@TheTravelStories-zy2tv ഇന്ന് ഇപ്പോൾ ചെയ്യാൻ പറ്റി.🙏
@TheTravelStories-zy2tv
@TheTravelStories-zy2tv Ай бұрын
njan innu cheythu
മാപ്പ്
47:14
Boche
Рет қаралды 709 М.
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
1 класс vs 11 класс (неаккуратность)
01:00