ബോണ്‍ ആക്ടര്‍ എന്നൊന്നില്ല, അഭിനയം ദൈവസിദ്ധമല്ല | M.G Jyothish | The Cue Studio

  Рет қаралды 20,724

cue studio

cue studio

Күн бұрын

Пікірлер: 106
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
അഭിനയത്തിൽ ഏറ്റവും ഇഷ്ട്ടം മോഹൻലാൽ, തിലകൻ, kpsc ലളിത ❤❤❤
@akhilp7489
@akhilp7489 2 жыл бұрын
Same, കഥാപാത്രങ്ങളുമായി ഇമോഷണലി connected ആവുന്ന പ്രതിഭകൾ. 👍
@wanderlust3797
@wanderlust3797 2 жыл бұрын
മലയാള നാടകവേദിയെ കുറിച്ച് വാതോരാതെ സംസാരിച്ച ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ എത്ര മലയാളം നാടകം കണ്ടിട്ടുണ്ട് എന്നറിഞ്ഞാൽ കൊള്ളാം. ദീപൻശിവരാമനിലും എംജി ജ്യോതിഷിലും നിൽക്കുന്നേയുള്ളു ഇപ്പോഴും 🙏🏼
@domeindiaentertainment
@domeindiaentertainment Жыл бұрын
താങ്കൾ എത്ര നാടകം കേട്ടിട്ടുണ്ട്
@shivaranjini7270
@shivaranjini7270 2 жыл бұрын
എന്റെ നാട്ടിൽ ഇങ്ങനെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് വന്നതിൽ വലിയ സന്തോഷം ഉണ്ട്.. ഇത്രയും പ്രഗത്ഭ രായ master ന്റെ കീഴിൽ പഠിക്കുന്ന students lucky ആണ്..ഇത്തരം interviews കൂടുതൽ പ്രതീക്ഷിക്കുന്നു.. Nice.. 🙌🙌🙌🙌😍😍😍
@omarfarooqbaba839
@omarfarooqbaba839 2 жыл бұрын
ഉപകാരപ്രദമായ ഇന്റർവ്യൂ.. അഭിനയകലയെ കുറിച്ച് നല്ല പാഠങ്ങൾ അറിയാൻ കഴിഞ്ഞു. അഭിനയം എന്ന മധുരം ആവശ്യമുള്ളത് ആവശ്യമുള്ളിടത് വിളമ്പിയാൽ ആരോചകമാവില്ല.കഥ കളി പോലുള്ള കലകൾക്ക് അഭിനയം എടുത്തു കാണിക്കതന്നെ വേണം. നാടകത്തിന് അകലെ യിരിക്കുന്ന കാണിക്കു കാണുന്ന രീതിയിൽ ആവാം. സിനിമ യിൽ ആവുമ്പോൾ വളരെ സ്വാഭാവികമാവണം. അല്ലെന്നു ണ്ടെ ങ്കിൽ ആ സ്വാദകന് അമിതാഭി നയമെന്നോ കുറഞ്ഞു പോയെന്നോ തോന്നാം. ചായയിൽ ഇടുന്ന മധുരം പായസത്തിലോ.. പായസത്തിൽ ഇടുന്ന മധുരം ചായയിലോ ഇടാതിരുന്നാൽ കാണിക്ക് ആനന്ദ മാകും.
@unniyettan_2255
@unniyettan_2255 2 жыл бұрын
Edo thanik actor aaavanamenkil you want to watch the films& dramas first
@binoyvishnu.
@binoyvishnu. Жыл бұрын
എവിടാണ് ഈ സ്ഥാപനം
@rakeshsarjan624
@rakeshsarjan624 2 жыл бұрын
നല്ല ഇന്റർവ്യൂ☺️. ഇനിയും കാണാൻ തോന്നുന്നു.മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ.
@cjjoseph6448
@cjjoseph6448 2 жыл бұрын
Thank you Maneeshetta for inviting Jyothish sir 🙏❤️
@jithsree3
@jithsree3 9 ай бұрын
അങ്ങനെ രണ്ടു തുള്ളി കണ്ണീർ വിട്ട ഒരു നടൻ ഉണ്ട്. കമൽ ഹാസൻ എന്നാണു ആ നടന്റെ പേര്. ഉന്നൈപ്പോൽ ഒരുവൻ എന്ന സിനിമയിൽ തോക്കു കൊണ്ട് കണ്ണീരു തുടക്കുന്ന ഒരു സീൻ ഉണ്ട്.
@Malappuram-Pathaayam
@Malappuram-Pathaayam 2 жыл бұрын
If thinking of actors my all time favourites Bharath Gopi, Mammootty, Mohanlal, Sivaji ganeshan,Kamalhassan,Sanjeev Kumar in India and Paul Muni, Laurence Olivier, Marlon Brando,Antony Quin, Toshiro mifune,Klaus kinsky in abroad
@_reaper-7o7
@_reaper-7o7 2 жыл бұрын
What an insight! It's so wonderful to see him speaking so passionately. Very knowledgeable and appreciate his readiness to share this knowledge with the public. Waiting for the next part. As usual excellent job Mr. Maneesh!
@rajeshu7431
@rajeshu7431 2 жыл бұрын
I, 🙂😛
@HouseofPassionEntertainment
@HouseofPassionEntertainment 2 жыл бұрын
Great thoughts.... Liked jyothis sir
@LA_ARTSTUDIO
@LA_ARTSTUDIO 2 жыл бұрын
Manesh annan ollath kond 5 minute kandechum vere enthelum kaanam enn vijarich keryatha... the BEST interview recently......🔥🔥🔥
@adarshjohnson3009
@adarshjohnson3009 2 жыл бұрын
അദ്ദേഹം പറയുന്നത് അഭിനയത്തിന്റെ theory ആണ് പക്ഷേ എനിക്ക് തോന്നുന്നത് അഭിനയം practical ആയി കാണുന്നതാണ് എളുപ്പം. I think here he complicates the process rather than naturalising it😄
@lastpaganstanding
@lastpaganstanding 2 жыл бұрын
kzbin.info/www/bejne/pqCmpp5oZ5h9l5I
@jyothishmg5041
@jyothishmg5041 2 жыл бұрын
നിങ്ങൾ ഇപ്പോൾ പഞ്ഞത് ഒരു തീയറിയാണ്. എല്ലാ പ്രക്ടീസിന്റെ പിന്നിലും ഒരു തീയറയിയുണ്ട്. നമ്മൾ ചിന്തിക്കുന്നതാണ് നമ്മൾ പ്രവർത്തിക്കുന്നത്.
@shafeekhabdulla4208
@shafeekhabdulla4208 2 жыл бұрын
Behind simple things there is a very complicated theory part. Falling an apple was simple. Concept of Gravity is not.
@adarshjohnson3009
@adarshjohnson3009 2 жыл бұрын
@@jyothishmg5041 യോജിക്കുന്നു... അപ്പോഴും എന്റെ വ്യക്തിപരമായ അഭിപ്രായം ഒരേ സന്ദർഭത്തിൽ പോലും രണ്ടാളുകൾ വ്യത്യസ്തമായി ചിന്തിച്ചേക്കാം പ്രവർത്തിച്ചേക്കാം അതിന്റെ complexity യെ കാൾ എനിക്കിഷ്ടം അതിന്റെ സ്വോഭാവികതയാണ് (തീർത്തും വ്യക്തിപരം 😊)
@jyothishmg5041
@jyothishmg5041 2 жыл бұрын
@@adarshjohnson3009 സ്വാഭാവികത വെറുതെ ഉണ്ടാകുന്നതല്ല. അതിന് പിന്നിൽ കൃതമായ കാര്യകാരണങ്ങൾ ഉണ്ട് . ഉത്തരം വ്യക്തിപരമല്ല.
@akaammu
@akaammu 2 жыл бұрын
The best interview and well answered Mr. Jyothish.
@actorabilashvijayan
@actorabilashvijayan 2 жыл бұрын
Jyothish Sir is always poli ❤️🔥
@The007007me
@The007007me 2 жыл бұрын
പൊതുവെ കണ്ടിട്ടുള്ളത് അഭിനയം ജന്മസിദ്ധം ആയി കിട്ടി എന്ന് പറയപ്പെടുന്ന നടന്മാരുടെ ഒട്ടുമിക്ക കഥാപാത്രങ്ങകിലും പെർഫോം ചെയുന്ന കലാകാരന്റെ അംശം percolate ചെയുന്നതായി തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം നടന്മാരുടെ പല കഥാപാത്രങ്ങളും ഒരേ അച്ചിൽ വാർത്തത് പോലെ തോന്നിയിട്ടുണ്ട്. മോഹൻലാൽ, ശങ്കരാടി, kpac ലളിത തുടങ്ങിയവർ ഒകെ ഈ ഒരു വിഭാഗത്തിൽ പെടുന്ന അഭിനേതാക്കൾ ആണ്. ഈ ഒരു അഭിനയ ശൈലിയെ അല്ലെ പൊതുവെ ജന്മസിദ്ധം ആയി കിട്ടിയത് എന്ന് perceive ചെയുന്നത്???
@dimdimathaaayi9220
@dimdimathaaayi9220 Жыл бұрын
സൂക്ഷമാർത്ഥത്തിൽ നോക്കിയാൽ മോഹൻലാലിൻറെ ഓരോ character ഉം different ആണ് എന്ന് ഇദ്ദേഹം തന്നെ പറയുന്നുണ്ട്. Subtility ആണ് മോഹൻലാലിൻറെ strength. Bharath raj rangan അദേഹത്തിന്റെ ഒരു interview യിലും അത് പറഞ്ഞിട്ടുണ്ട്,minute facial expression ആണ് മോഹൻലാലിൻറെ strength എന്ന്.melodrama ക്കും,ഓരോ കഥാപാത്രത്തിലെ dialogue ലെ variation നോക്കി വ്യത്യസ്തത അളക്കുന്ന indian way യിൽ mohanlal survive ചെയ്തത് തന്നെ വലിയ കാര്യമാണ്. ആ പരിമിഥിക്ക് ഉള്ളിൽ നിന്ന് തന്നെ prekshakaney കഥാപാത്രത്തിന്റെ personality യുമായി subconciously connect ചെയ്യുന്നത് കൊണ്ടാണ് mohanlal ഇപ്പോഴും ഇന്ത്യയിലെ one of the greatest actor ആയി നിലനിൽക്കുന്നത്.അത് ഒരു മാജിക്‌ തന്നെ ആണ്..
@musicmania2250
@musicmania2250 2 жыл бұрын
He knows Mohanlal is the best actor. We all too know ❤️
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
ആറാട്ടായിരിക്കും ഏറ്റവും നല്ല ചിത്രം
@rajeeshm1028
@rajeeshm1028 Жыл бұрын
Very informative 👌❤️
@jeromelaguna
@jeromelaguna Жыл бұрын
Superb sir
@akhilmohanmc
@akhilmohanmc 2 жыл бұрын
Need more videos like this💚💚💚
@binoyvishnu.
@binoyvishnu. Жыл бұрын
Playback 1.5x is Best viewing mode
@jamiepinks9020
@jamiepinks9020 2 жыл бұрын
ഒരു മൊബൈൽ എടുത്ത് സ്വയം ഏതെങ്കിലും സിനിമാ സീൻ അഭിനയിച്ച് റെക്കോർഡ് ചെയ്ത് നോക്കിയാൽ മതി അഭിനയസിദ്ധി ജന്മനാ ഉണ്ടോ ഇല്ലയോ എന്നറിയാം. ടൈമിങ് കുറേയൊക്കെ ഉണ്ടാക്കി എടുക്കാം പക്ഷേ ചിലർക്ക് അത് ജന്മനാ കിട്ടും. അതു കൊണ്ടാണ് ജഗതി, മോഹൻലാൽ, തിലകൻ, ഭരത് ഗോപി തുടങ്ങിയവർക്ക് സിനിമ ചെയ്യാൻ അധികം ഹോം വർക്കോ എഫോർട്ടോ വേണ്ടാത്തത്. അതു കൊണ്ട് ഇയാളുടെ പേർസണൽ അഭിപ്രായത്തെ എടുത്ത് ഉദാത്തമായ തമ്പ് നൈയിൽ ആയി കാണിച്ച് സ്വയം വിഡ്ഢി ആകാതിരിക്കൂ.
@jomonmathai997
@jomonmathai997 2 жыл бұрын
agree with you..
@jamiepinks9020
@jamiepinks9020 2 жыл бұрын
@@jomonmathai997 😊
@muthuv.s1193
@muthuv.s1193 Жыл бұрын
Mohanlaalinte aadyakaala cinemayil athra gambheera acting onnumilla,pinneedu kure improve aayittundu
@naufalkpm
@naufalkpm 2 жыл бұрын
How writing THE COMPLETE ACTOR?!
@00915544
@00915544 2 жыл бұрын
Very satisfying interview...... go ahead ....
@nikhil_jose_n
@nikhil_jose_n 2 жыл бұрын
Thanks for this interview ♥️
@prabhulprabha1170
@prabhulprabha1170 2 жыл бұрын
Jyothish sir❤️
@sanjaysreedhar5409
@sanjaysreedhar5409 2 жыл бұрын
Thanks for this!❤️
@resmib9656
@resmib9656 2 жыл бұрын
Nice interview 👌👌👌
@nandu9277
@nandu9277 2 жыл бұрын
Ingredients matram poraaa bro For eg- The legend Tamil movie
@manusankar9272
@manusankar9272 2 жыл бұрын
Nice interview
@jessiepinkman861
@jessiepinkman861 2 жыл бұрын
Very educative ❤️
@bijubiju4297
@bijubiju4297 2 жыл бұрын
valuable interview😍😍😍❤❤
@critique5609
@critique5609 2 жыл бұрын
Beautiful talk
@sanujn3697
@sanujn3697 2 жыл бұрын
The Best 👍🏻👏🏻
@youtubeshorts9772
@youtubeshorts9772 2 жыл бұрын
Great content
@RenjithlalSR
@RenjithlalSR Жыл бұрын
Actually Mr. Jyothish is extremely animated…
@sremadevi
@sremadevi 2 жыл бұрын
Waiting for part 2,3
@dheerajmsd9702
@dheerajmsd9702 2 жыл бұрын
Thangal paranja most of statements um thangalude maathram kazhchapaadaanu athukondu thanne paladhum mandatharavumaanu
@sidharthr4463
@sidharthr4463 2 жыл бұрын
Like?
@lastpaganstanding
@lastpaganstanding 2 жыл бұрын
kzbin.info/www/bejne/pqCmpp5oZ5h9l5I
@abhiramms9976
@abhiramms9976 2 жыл бұрын
Wow ! this is ❤❤❤
@agopinathg
@agopinathg 2 жыл бұрын
അടിപൊളി
@mammenrajan4440
@mammenrajan4440 2 жыл бұрын
I totally disagree with this man.....
@niel7777
@niel7777 2 жыл бұрын
Titleil paranja karyathekkurichano,angane anel Mohanlalinte aradhakanavum alle,lol
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@kalamandalamarchalakshmi551
@kalamandalamarchalakshmi551 2 жыл бұрын
❤️❤️❤️ Waiting....
@nidhinkrishna6577
@nidhinkrishna6577 2 жыл бұрын
Bhakki evde
@pradyothk7196
@pradyothk7196 2 жыл бұрын
This one❤️❤️❤️
@mohammedhafiz1257
@mohammedhafiz1257 2 жыл бұрын
ഒരു ആക്ടിംഗ് സ്കൂൾ കഴിഞ്ഞ് ഇറങ്ങിയ പോലുണ്ട് .
@ak-wk7qp
@ak-wk7qp 2 жыл бұрын
Why people are banging mohanlal saying he is born actor? Mohanlal before odiyan can do any role with ease. But mammooka have to take effort to do roles. Mammooka worked hard to do the role.
@wecandoitdotae3743
@wecandoitdotae3743 2 жыл бұрын
Just forcing people to think that to be an actor he should dance and sing.Contradictory is when someone asks who is worlds best actor, they will have a hollywood actor as their first choice, who just perform by acting and not by singing and dancing. In that case no one applies forced concept seen like in kerala.
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
@@wecandoitdotae3743 Main👍how many emotions that a actor can do, obviously he will be a great actor. In the case of mohanlal, he can do all the emotions with easily. And in Kerala and india, people are not giving importance to subtle acting. So that I think mohanlal is very underrated in terms of that
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
😂that's not matter bro, at the end, people are looking only in the result. So calculating amount of hard work is a stupid thing.
@lastpaganstanding
@lastpaganstanding 2 жыл бұрын
@@user-kc9eh4sm6b lol, who says mammootty can't showcase all emotions so easily ? Mohanlal is behaving with ease in front of camera says everyone, but behaving in front of camera is not real acting. Well, I'm aware that he does real acting as well, but everyone is talking fallacy about the process of acting.
@wecandoitdotae3743
@wecandoitdotae3743 2 жыл бұрын
@@user-kc9eh4sm6b yes how many emotions? There you are.Not predefined....
@abhijithmr8734
@abhijithmr8734 2 жыл бұрын
👌👌👌👌
@dhanyasreenivasan5161
@dhanyasreenivasan5161 2 жыл бұрын
👍
@editorboy8087
@editorboy8087 2 жыл бұрын
❤️
@Smileplease1-3
@Smileplease1-3 2 жыл бұрын
☺☺☺☺👏👏
@niel7777
@niel7777 2 жыл бұрын
Titleil paranja pole onnum parayalle.Mohanlalinte fans prasnam undakkum.
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
അഹ് വന്നല്ലോ മമ്മുട്ടി ഫാൻസ്‌ 😂😂😂😂🙏🙏🙏, born actor എന്ന് പറഞ്ഞാൽ വെറുതെ ഒന്നും ചെയ്യാതെ ഇരുന്നാലും ആക്ടിങ് വരില്ല. മോഹൻലാൽ നാച്ചുറൽ ആക്ടിങ് ന്റെ ആളാണ്. അതിൽ തന്നെ കൊറേ സിനിമകൾ പുള്ളി നല്ല രീതിയിൽ effort എടുത്തിട്ട് തന്നെയാണ് ചെയ്യുന്നത്. എന്നുവെച്ചാൽ ആക്ടിങ് wise പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ട്
@niel7777
@niel7777 2 жыл бұрын
@@user-kc9eh4sm6b Chila fans parayunnathu pulli chumma irunnalum bhayankara acting anennanu.lol.pinne ivdem njan paranjathu fasineya Lalineyalla
@axxoaxx288
@axxoaxx288 2 жыл бұрын
L, mammootty natural acting born actor ennu paranju mammu fans nadakkunnundo nadannittundo. Illallo. Athu lalinte karyathil eduthu chothichal Mammunni fans mosham aayi. Ningal parsyunnathu enthaanu ennu ningalku thanne ariyilla
@axxoaxx288
@axxoaxx288 2 жыл бұрын
L, thangal ee lokathu alle.. Lalinte acting ee ide aayi arochakam aanu. Moshavumaanu.
@musicallyamal20
@musicallyamal20 2 жыл бұрын
Born actor ennonnund, Mohanlal oru born actor thanne aanu
@R945-l6f
@R945-l6f 2 жыл бұрын
മനീഷേട്ട റിഷബ് ഷെട്ടിയെ ഒന്നു പൊക്കണേ
@ak-wk7qp
@ak-wk7qp 2 жыл бұрын
Whatever this guy saying is true? But even he can't teach a person to learn acting. You can learn coding English etc from others. But not acting
@sadulmk7333
@sadulmk7333 2 жыл бұрын
comedy mohanlal alla jagathi anu
@dinkan2109
@dinkan2109 2 жыл бұрын
Jagathi nayaka nadan ano ??
@spiderman6173
@spiderman6173 2 жыл бұрын
Aa jagathi thanne lalettane paranjittund bro
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
വസീം അക്രത്തിന്റെ മുൻപിൽ പെട്ട സചിനെ പോലെയായി മനീഷ്
@imbecile2724
@imbecile2724 2 жыл бұрын
ഇവിടെ മുഴുവൻ നടൻ എന്ന് പറഞ്ഞു നടക്കുന്ന വാഴയുടെ ഇപ്പോഴത്തെ അഭിനയം ഒക്കെ ഒന്ന് കാണണം... കോമഡി ആണ്... അങ്ങേർക്ക് ജന്മനാ കിട്ടിയതാണെന്നാ മൂഡ്‌ താങ്ങികൾ പറഞ്ഞു നടക്കുന്നത്.....
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
ചെമ്പ് മെഗാസ്റ്റാർ ന്റെ അഭിനയം പിന്നെ അടിപൊളി ആയിരിക്കും അല്ലേ
@imbecile2724
@imbecile2724 2 жыл бұрын
@@user-kc9eh4sm6b അങ്ങേര് സ്വയം മുഴുവൻ നടനാണെന്ന് പറഞ്ഞു നടന്നിട്ടില്ല... ഇമ്മാതിരി ആർട്ടിഫിഷ്യൽ കോപ്രായങ്ങൾ കാണിക്കാറുമില്ല....
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
@@imbecile2724 മെഗാസ്റ്റാർ എന്ന് പറയാറുണ്ട്
@karthikraj2138
@karthikraj2138 2 жыл бұрын
Uvv pulliyanu oru reality showkk mammotty the best actor ennu peruvach award koduthath randuperum kanakka
@spiderman6173
@spiderman6173 2 жыл бұрын
Mammootty the best actor സ്വയം നടത്തിയ ഷോ വല്ലോം അറിയോ
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Lal Jose | Radio Mango Chat Room | Interview
47:52
Radio Mango
Рет қаралды 19 М.
I Am Truly Atheist   ft  Suvrat Joshi   Sampoorna Swaraj #podcast
1:18:14
Dreamwork Entertainment
Рет қаралды 76
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН