ഇന്ത്യയുടെ പ്രിയപ്പെട്ട മൈക്രോ എസ് യുവി ടാറ്റ പഞ്ചിന്റെ ഇലക്ട്രിക്ക് രൂപം വിപണിയിൽ |Tata Punch EV

  Рет қаралды 213,099

Baiju N Nair

Baiju N Nair

Күн бұрын

421 കി മി റേഞ്ചുമായി ടാറ്റ പഞ്ചിന്റെ ഇ വി വില്പന തുടങ്ങി.ടാറ്റായുടെ ഇലക്ട്രിക്ക് വാഹനങ്ങളിൽ ആദ്യമായി പൂർണമായും ഇലക്ട്രിക്ക് പ്ലാറ്റ്ഫോമിൽ ജനിച്ച മോഡൽ കൂടിയാണ് പഞ്ച് ഇ വി ..
Take a step closer to nature; step into the new Carbon Zero innerwear series from VStar Men. Made with sustainable wood pulp. Ultimate softness and comfort. Antimicrobial and moisture-wicking properties for all-day freshness. Launching soon at stores near you.
Gentle By Nature.
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
www.vstar.in/m...
www.instagram....
Instagram: / vstarindiaofficial
Facebook: / vstarindiaofficial
Twitter: VS...
KZbin: / @vstarcreations9847
LinkedIn: / v-star-creations-pvt-ltd
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : youtube.com/@F...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
...................................................................................................................
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
#BaijuNNair#TataPunchEV2024MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ElectricSUV#TataMotors#ElectricCar#VStar#WoodPulpTrunk#VStarMen

Пікірлер: 606
@lubantrad8814
@lubantrad8814 8 ай бұрын
പുതിയ camera man എല്ലാം detail യായി shoot ചെയ്യുന്നുണ്ട്. Editing also good. Channel is now Fresh looking. Keep it up..
@ranjithsoman2848
@ranjithsoman2848 8 ай бұрын
ഇന്ത്യക്കാരുടെ അഭിമാനം അല്ലേ നമ്മുടെ ടാറ്റ❤
@HariShankarr94
@HariShankarr94 8 ай бұрын
😂😂😂
@amaljagan683
@amaljagan683 8 ай бұрын
എള്ളോളം താമസച്ചാലും വന്നല്ലോ അതു മതി ❤
@jijesh4
@jijesh4 8 ай бұрын
ടാറ്റ പഞ്ചിൻ്റ ഇലക്ട്രിക്ക് ഗംഭിര വണ്ടി നല്ല മോഡൽ ഇഷ്ടം പോലെ ഓടിക്കാം ഇലക്ട്രിക്ക് ആയത് കൊണ്ട് എല്ലാം ഗംഭീരം👍👍👍👍
@SRB9872
@SRB9872 8 ай бұрын
Next Gen TATA .... Ethonnum alla TATA eee kanikkunnathum kannunnathonnum allaa TATA...... Ellam eni varan erekkunnathee ulluu...... ❤❤🎉🎉
@khanmajeed1
@khanmajeed1 8 ай бұрын
Tata punch ന്ടെ കുറെ റിവ്യൂ കണ്ടിരുന്നു എന്നാൽ താങ്കളുടെ അവതരണം ഒന്ന് വേറെ തന്നെ ആണ് എന്ത് കൊണ്ടാണ് താങ്കളുടെ റിവ്യൂ വരാത്തത് എന്ന് കാത്തിരിക്കുകയായിരുന്നു. പിന്നെ താങ്കൾ മറന്നതാണോ അതോ ഒഴിവാക്കിയതാണോ എന്നറിയില്ല ചാർജിന്റെ ലീഡ് രണ്ടു വിധത്തിൽ തുറക്കാമെന്നത് എന്തെങ്കിലും കാരണവശാൽ ഉള്ളിൽ നിന്നും തുറക്കാൻ കഴിഞിജ്ല്ലെങ്കിൽ ബോണറ്റ്ന്ടെ ഉള്ളിൽ നിന്നും തുറക്കുവാൻ കഴിയും എന്നത്
@laicknadukkandy5483
@laicknadukkandy5483 8 ай бұрын
ഫ്രണ്ട് ലുക്ക്‌ സൂപ്പർ,,, ഒരു വലിയ വണ്ടിയുടെ ഗമ,,,,,, സംഭവം പൊളി
@JTJ7933
@JTJ7933 8 ай бұрын
വില പറയുമ്പോൾ സത്യസന്ധമായിട്ട് പറഞ്ഞുകൂടെ ആക്സസറുകൾ ഒന്നുമില്ലാതെ റോഡിൽ വണ്ടി ഇറക്കുമ്പോൾ 13 മുതൽ 14 ലക്ഷം രൂപ വില വരും...
@naturerk
@naturerk 8 ай бұрын
Tata Punch ഉപയോഗിക്കുന്ന ആളെന്ന നിലയിൽ ev കണ്ടിട്ട് വളരെ അധികം സന്തോഷം തോന്നുന്നു.. ബൈജു ചേട്ടന്റെ ഈ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു... 😍
@technotracks3073
@technotracks3073 8 ай бұрын
Tata punch mileage ethra kitunund
@RobinSudhakaran
@RobinSudhakaran 8 ай бұрын
ഞാനും
@Midhunvkurup
@Midhunvkurup 7 ай бұрын
@@technotracks3073 city 15 to 16… highway. 17 to 18
@123hmcm
@123hmcm 7 ай бұрын
Tata Punch EV kke nilavil range issues unde.... below 280 ane 421 parayunna LR ine kittunnullu.... orupade per complaint um ayi chellunnunde... annane njan arijathe
@ExploreCalicut
@ExploreCalicut 8 ай бұрын
ശമ്പളം കൂടുന്നില്ലെങ്കിലും... Car വിപണിയിൽ ലക്ഷത്തിന് ഒരു വിലയും ഇല്ലാതെ ആയീ..... 😊😊
@Yourfatherscock
@Yourfatherscock 8 ай бұрын
എന്നിട്ടും പണ്ടത്തെ അപേക്ഷിച്ച് എന്തുമാത്രം ആളുകളാണ് ഇന്ന് കാറ് വാങ്ങുന്നത്.
@ExploreCalicut
@ExploreCalicut 8 ай бұрын
@@Yourfatherscock മൈൻഡ് set മാറി bro.. ജീവിതം ഒന്നല്ലേ ഉള്ളൂ അത് അടിച്ച് പൊളിക്കാം എന്നായി കോറോണക്ക് ശേഷം
@Yourfatherscock
@Yourfatherscock 8 ай бұрын
@@ExploreCalicut മൈൻഡ് സെറ്റ് മാത്രമായി മാറില്ല. കയ്യിലെ പണത്തിന്റെ അളവും മാറി.
@ExploreCalicut
@ExploreCalicut 8 ай бұрын
@@Yourfatherscock 👍😊
@mohammedarif8248
@mohammedarif8248 8 ай бұрын
ഇപ്പോൾ emi ഉള്ളത് കൊണ്ടാണ് വാഹനങ്ങൾ ഇത്ര ഇറങ്ങുന്നത്.
@vishnu_Sudarsanan66
@vishnu_Sudarsanan66 8 ай бұрын
Build quality of tata is awesome ❤❤👏👏
@noufalsiddeeque4864
@noufalsiddeeque4864 8 ай бұрын
സർവീസ് മോഷം.
@LinseAntony
@LinseAntony 8 ай бұрын
only that is awesome. Rest all shit
@radhakrishnant7626
@radhakrishnant7626 8 ай бұрын
​@😊noufalsiddeeque4864
@BlueRock_Kozhikode
@BlueRock_Kozhikode 8 ай бұрын
ബൈജു ചേട്ടൻ , നിങ്ങളുടെ വീഡിയോകളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. punch ev വന്നത് അറിഞ്ഞപ്പോൾ തന്നെ നിങ്ങളുടെ ഒരു റിവ്യൂ വീഡിയോ വരാൻ വേണ്ടി കാത്തിരുന്നതാണ് കൂടാതെ അത് ഷൂട്ട് ചെയ്തത് ബംഗളൂരുവിൽ ആണെന്ന് അറിഞ്ഞത് കൂടുതൽ സന്തോഷം. കഴിഞ്ഞ രണ്ടു വർഷമായി Tata punch ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്.Tata പുഞ്ച യിൻ്റെ വ്യത്യസ്ത varients എല്ലാം നേരിട്ടും അല്ലാതെയും compare ചെയ്തും താങ്കളുടെ അടക്കം വീഡിയോ കണ്ടിട്ടുമാണ് അവസാനം accomplished എടുത്തത്. എനിക്ക് തോന്നിയ ചില കാര്യങ്ങൾ ചുവടെ :- ഒന്നാമത്തെ കാര്യം ഇത് നിർമ്മിച്ചത് മറ്റൊരു പ്ലാറ്റ്ഫോമിൽ ആണെന്നതിന് സംശയങ്ങൾ വന്ന്... പുറമെ നിന്നു നോക്കുമ്പോഴും സൗകര്യങ്ങളും മൊത്തമായുള്ള നീളം വീതിയും എല്ലാം തമ്മിൽ വലിയ വ്യത്യാസം കാണാനില്ല പക്ഷേ നിങ്ങൾ പറഞ്ഞതുപോലെ മുൻവശത്തെയും പിൻവശത്തെയും വ്യത്യാസങ്ങൾ ചിലപ്പോൾ പുതിയ പ്ലാറ്റ്ഫോമിന്റെ ഭാഗമായിരിക്കാം. മുൻവശത്ത് ഗ്രിൽ നമ്പർ ലൈറ്റ് ഭാഗങ്ങൾ ഒഴികെ വലിയ വ്യത്യാസങ്ങൾ മുൻവശങ്ങളിൽ കാണാനില്ല. പിൻവശത്ത് ലാമ്പുകൾ എൽഇഡി ആയിരിക്കാം അല്ലാതെ ഒരു വ്യത്യാസം പുറം ഓടിയില്ല ഉള്ളിലാണെങ്കിൽ steppini ഒഴിവാക്കി അവിടെ വെച്ചിട്ടുണ്ട് ബാക്കിയെല്ലാം പെട്രോളിൽ ഉള്ളതുപോലെ തന്നെ. പുറകിലത്തെ സീറ്റിൽ ടോപ്പ് മോഡൽ കൊടുത്തപോലെ ഒരു ഹെഡ് റെസ്റ്റും നടുവിൽ ഹാൻഡ് റെസ്റ്റും കൊടുത്തിട്ടുണ്ട്. പുറകിൽ എസി വെൻ്റുകൾ, charging point ഇല്ല , ഇതെല്ലാം പെട്രോൾ മോഡൽ പോലെ തന്നെ . മുൻവശത്തേക്ക് വരുമ്പോൾ സീറ്റുകൾ ഉയരം കൂട്ടുന്ന വിദ്യ സ്റ്റിയറിങ് കൺട്രോൾ കാലുകൾ വെക്കാൻ ഉള്ള സൗകര്യം എല്ലാം ഒരേ പോലെ. ഇവിടെ വ്യത്യാസം തോന്നിയത് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അതായത് മുന്നിലെ വലിയ ഡിസ്പ്ലേ കൂടാതെ ഗിയർ ക്ലസ്റ്റർ പെട്രോളിൽ കൊടുക്കാത്ത ഒരു ഹാൻഡ് റെസ്റ്റ് , പിന്നെ സ്റ്റിയറിങ്ങിൽ ഉള്ള ഒരു ഡിസ്പ്ലേസ് കൂടാതെ digital instrument panel. മുകളിൽ ഒരു sunroof. ഡോറുകൾ അതിലെ സ്വിച്ചസ് കൺട്രോൾ എല്ലാം പെട്രോൾ മോഡലുകളിൽ ഇതുപോലെതന്നെ. മുൻവശത്തെ ലുക്ക് മാറി എന്ന് പറയാം. മുകൾ ഭാഗമാണെങ്കിൽ roof rails , dual tone colour പെട്രോൾ മോഡലുകളിലും ഇതേപോലെതന്നെ. വാതിലുകൾ തുറക്കുന്നതും 90° open, പുറകിൽ defogger എല്ലാം പെട്രോളിനും ഉണ്ട്. എയർബാഗുകൾ കൂടി ഒന്ന് കാണാം ഈ വീഡിയോയിൽ മുന്നിൽ സ്റ്റിയറിങ് എയർബാഗ് എങ്ങനെ തുറക്കും എന്ന കാര്യം പ്രത്യേകം പരാമർശിച്ചതായി കണ്ടില്ല. കണ്ണാടികൾ സ്വയം മടങ്ങിവരുന്നു auto close ഉണ്ടോ ഇല്ലെ എന്നതും പറഞ്ഞു കണ്ടില്ല. മാരുതിയിലൊക്കെ ഉള്ളതുപോലെ കാർ ലോക്ക് ചെയ്തു കഴിഞ്ഞാൽ ക്ലാസുകൾ ഓട്ടോമാറ്റിക്കായി പൊങ്ങി അടയുന്നതും കണ്ണാടികൾ ഓട്ടോമാറ്റിക്കായി ക്ലോസായി പോകുന്നത് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ഡയമണ്ട് കട്ട് വീലുകൾ പെട്രോളിന്റെ ടോപ്പ് വേരിയന്റിലും കൊടുത്തിട്ടുള്ളതായി കാണാം. ബംഗളൂരു മൈസൂർ കോഴിക്കോട് വരെ പോകുമ്പോൾ 100 ,120km പോയാലും 23 കിലോമീറ്റർ വരെ മൈലേജ് കിട്ടിയ എനിക്ക് 5th സർവീസ് കഴിഞ്ഞപ്പോൾ 17 18 ആണ് ശരാശരി കിട്ടുന്നത്. നിലവിൽ പെട്രോൾ ഡീസൽ വണ്ടികൾ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങൾ എടുക്കുന്നത് എന്നൊരു കാര്യം ശരിവെച്ചു കൊണ്ടാണല്ലോ, പക്ഷേ ഇതിൻറെ ബാറ്ററി നിർമാണത്തിൽ പ്രകൃതിയെ ഒരുപാട് ദ്രോഹിക്കുന്നു എന്ന് കണക്കുകൾ ഒരുപാട് വ്യക്തമായി തുടങ്ങി. കേരളത്തിലെ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ബസ്സുകൾ വേണ്ടെന്ന് പറയുകയുണ്ടായി. നമ്മൾ ഉപയോഗിക്കുമ്പോൾ ഉള്ള പുക മലിനീകരണം മാത്രമാണ് ഇവിടെ ഒഴിവാകുന്നത്. ലക്ഷക്കണക്കിന് വാഹനങ്ങൾ ഉൽപാദിപ്പിക്കുമ്പോൾ ഉള്ള ബാറ്ററികളും അതിനോടനുബന്ധകാര്യങ്ങളുടെയും മലിനീകരണം മറ്റൊരു തലത്തിൽ ആണ് ഇനി എത്തുക. ഒന്നോറും 400 കിലോമീറ്റർ വളരെയധികം വ്യത്യാസമുള്ളതാണ് ചാർജിങ് സ്റ്റേഷനുകൾ ഇങ്ങനെയുള്ള കാർ നിർമ്മാതാക്കൾ ആരും ഉണ്ടാക്കാൻ താല്പര്യപ്പെടുന്നില്ല കൂടാതെ നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന വഴികളിൽ സ്റ്റേഷനു ഇല്ലെങ്കിൽ തിരിച്ചു വരുന്നത് ബുദ്ധിമുട്ടിലാണ്. അങ്ങനെയൊരു ആശങ്കയും പലരിലും ഉണ്ട്.
@freez300
@freez300 8 ай бұрын
Nice observation bro❤❤
@ShibuPaulAluckal
@ShibuPaulAluckal 8 ай бұрын
നല്ല സീറ്റുള്ള ഹെയ്റ്റിങ് പൊസിഷൻ .... എന്ന് പറഞ്ഞത് കേട്ടോ ? 😂 @ 30:28
@prasadvalappil6094
@prasadvalappil6094 8 ай бұрын
ഇവൻ ഒരു കളി കളിക്കും.. TATA ❤
@richuraju8123
@richuraju8123 7 ай бұрын
കളിക്കാൻ അവന് കുണ്ണ ഉണ്ടെന്ന് നിനക്ക് എങ്ങനെ മനസിലായി
@SajanmariyaSajanmariya
@SajanmariyaSajanmariya 8 ай бұрын
താങ്കളുടെ അവതരണം ലളിതവും മനോഹരവുമാണ് Thank you.
@imabi1702
@imabi1702 8 ай бұрын
30:29 നല്ല സീറ്റ് ഉള്ള ഹൈറ്റിങ് പൊസിഷൻ😅
@pinku919
@pinku919 8 ай бұрын
Tata has done a great thing by giving the updated look. The front end looks similar to nexon. 360 degree camera, ventilated seats and tech loaded infotainment system makes it a bargain.
@safasulaikha4028
@safasulaikha4028 8 ай бұрын
Tata Punch EV🔥🔥🔥
@jismarkose1945
@jismarkose1945 8 ай бұрын
Baiju ചേട്ടാ ഞാനും ഒരു പാമ്പാടിക്കാരനാണെ 🙏. Tata 315 km range പറയുന്ന പഞ്ചിനെപ്പറ്റി ഒരു റിവ്യൂ ഇടാമോ? നമ്മുക്ക് കിട്ടുന്ന test drive car എല്ലാം തന്നെ top variant ആണല്ലോ. അതുകൊണ്ട് ഞങ്ങൾക്ക് mid range punch ഓടിച്ചു നോക്കാൻ കിട്ടില്ല. Ev യെ സംബന്ധിച്ച് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക് അത്ര വിശ്വസിക്കാൻ തോന്നുന്നില്ല. Mid റേഞ്ചിൽ manual hand ബ്രേക്കാണ് വരുന്നത്, പക്ഷെ അതിന്റ മോട്ടോർ പവർ and torque കുറവുമാണ്. അതുകൊണ്ട് ഓടിച്ചു നോക്കിയാലെ പെർഫോമൻസിനെ പറ്റി എന്തെങ്കിലും idea കിട്ടൂ.
@abidali-ej6nm
@abidali-ej6nm 8 ай бұрын
നിങ്ങളുടെ റിവ്യൂ കാത്തിരിക്കുകയായിരുന്നു👍👍 മരങ്ങൾ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയെ നിലനിർത്താം അതുകൊണ്ട് പൾപ്പ് നമുക്ക് വേണോ
@harikrishnanmr9459
@harikrishnanmr9459 8 ай бұрын
മികച്ച ഓട്ടോമാറ്റിക് ഇല്ല എന്നതായിരുന്നു punch ന്റെ പ്രശ്‌നം ev വന്നതോടെ അത് മാറി ഇനി tata സർവീസ് കൂടി നന്നാക്കിയാൽ എല്ലാം ok ❤
@theskull1882
@theskull1882 8 ай бұрын
ഇപ്പോൾ nippon ആണ്. ടൊയോട്ട സർവിസ് provide ചെയ്യുന്നവർ തന്നെ
@otis334
@otis334 8 ай бұрын
Oru jillayil onn engand alle ullu​@@theskull1882
@ludadoyt8317
@ludadoyt8317 8 ай бұрын
Luxon service good aanu
@bayjuvarughese9913
@bayjuvarughese9913 8 ай бұрын
സർവീസ് സെന്റർ ആണ് തുടങ്ങിയപ്പോഴേ പ്രോബ്ലം അത് ഇപ്പോഴും കഴിഞ്ഞില്ല
@vishnumohancherath
@vishnumohancherath 8 ай бұрын
​@@theskull1882എല്ലാ സ്ഥലത്തും അങ്ങനെ ആണോ? കഴിഞ്ഞ ആഴ്ച കൂടി Rapid fire ൽ ടാറ്റയുടെ സർവ്വീസ് പരാതികൾ കേട്ടതേ ഉള്ളു.
@munnathakku5760
@munnathakku5760 8 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ 😂ഈ tata രണ്ടും കല്പിച്ചണ് 💪പക്ഷെ സർവീസ് ഒന്ന്.. സെറ്റ് ആയാൽ.. Tata. പൊളിക്കും 💪👍
@paulvonline
@paulvonline 8 ай бұрын
ആ ഫ്രണ്ട് ട്രങ്കിൽ കൂൾ ഗ്ലോവ് ബോക്സ് പോലെ തണുപ്പിക്കാനുള്ള സംവിധാനം വേണം. ബൈജു ചേട്ടൻ പറഞ്ഞ പോലെ ഭാര്യ കാണാതെ ബിയർ ബോട്ടിൽ ഒക്കെ വാങ്ങി കൊണ്ട് വരുമ്പോ അത് ഒന്ന് തണുപ്പിക്കാൻ കൂടി പറ്റിയാൽ സൂപ്പർ അല്ലെ.
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 8 ай бұрын
ഐസ് ഇട്ടു വെച്ച് മാനേജ് ചെയ്യാം ☹️
@rajeshsiva6533
@rajeshsiva6533 8 ай бұрын
After Hindustan Motors and Premier Padmini era, Maruti Suzuki 800 1983 revolutionized car market. Similarly TATA revolutionized EV market. Henceforth Era is of EVs.
@123hmcm
@123hmcm 7 ай бұрын
Also in EV Complaint -- Tata is TOP
@rajeshsiva6533
@rajeshsiva6533 7 ай бұрын
Don't find fault, find a remedy; anybody can complain, Henry Ford.
@krishnanunni5335
@krishnanunni5335 8 ай бұрын
നന്നായിട്ടുണ്ട്.... Wood Pulp ന്റെ ഒരെണ്ണം TATA Service സെന്റർ കാർക്ക് കൊടുത്തിട്ട് ഒന്ന് cool ആയി പണിയെടുക്കാൻ പറയേണ്ടിവരും 😊
@santheepkummananchery6325
@santheepkummananchery6325 8 ай бұрын
മരങ്ങളെ വെറുതെ വിടൂ...
@eliyaseliyas7152
@eliyaseliyas7152 8 ай бұрын
😊
@krishnanunni5335
@krishnanunni5335 8 ай бұрын
@@santheepkummananchery6325 ഞാൻ വിട്ടേ 🙂🙂
@aswina.s3631
@aswina.s3631 8 ай бұрын
33:03 Rider😅
@jittojosekadampanad2095
@jittojosekadampanad2095 8 ай бұрын
Athendhu saadhanaa aa poyathu 😅
@mohammedismail7210
@mohammedismail7210 7 ай бұрын
എനിക്കും മനസ്സിലായില്ല പക്ഷേ ntorq ആണെന്നൊരു സംശയം
@007vgr
@007vgr 2 ай бұрын
Jettiyiloode EV features describe cheyyunna reethi super. Car vaangi Sathyathil Jettiyil hole veenal; Sustainable aayulla eathu brandu koodi use cheyyanamennulla advise kidilam thanne. You are only taking care of the car owners' health. I like your videos . They are really eye openers.thank you and looking forward. I wish the best. 😂🤝💐 One question? Is it be useful for Taxis?if not which should the better one for ?
@sreejithvellora110
@sreejithvellora110 8 ай бұрын
ഹൈറ്റ് ഉള്ള സീറ്റിംഗ് പൊസിഷൻ എന്ന് എല്ലാവരും തിരുത്തി കേൾക്കണമെന്ന് അറിയിച്ചു കൊള്ളുന്നു 😂😂ev ആയതുകൊണ്ട് ചെറുതായിട്ട് ഷോക്ക് അടിച്ചതുകൊണ്ട് ആണ് 😂😂😂😂😂
@mohammedshameer5374
@mohammedshameer5374 8 ай бұрын
ആറുമാസം മുമ്പാണ് ടാറ്റ പഞ്ച്എടുത്തത് ഇപ്പോൾ EV കണ്ടപ്പോൾ ചെറിയൊരു ചാഞ്ചാട്ടം 😊
@123hmcm
@123hmcm 7 ай бұрын
Tata Punch EV kke nilavil range issues unde.... below 280 ane 421 parayunna LR ine kittunnullu.... orupade per complaint um ayi chellunnunde... annane njan arijathe
@sntpra
@sntpra 3 ай бұрын
​@@123hmcm 421 km range എന്ന് പറയുന്നത് വണ്ടിയിൽ ഒരു ഇലട്രോണിക് സംഭവവും ഓണാക്കാതെ നിരപ്പായ റോഡിൽ നേരെ ഓടിച്ചാൽ കിട്ടുന്ന റേഞ്ച് ആണ്. 😂
@abhijithoffl
@abhijithoffl 2 ай бұрын
Athe mattan oru vazhi inde cash double aane ev ke 16 lakh vere pokum top variantne😂
@premretheesh4678
@premretheesh4678 8 ай бұрын
ഇൻട്രോ അതും ഇലക്ട്രിക് ലൈൻ അടിയിൽ നിന്നും ഇലക്ട്രിക് കാർ റിവ്യൂ മായി ബൈജു എൻ നായർ 💝 നൈസ് ഷൂട്ട്‌ പഞ്ച് ഒരു ഒന്ന് ഒന്നര പഞ്ച് ആയി 👌👌👌👌
@uvaisuvais682
@uvaisuvais682 8 ай бұрын
അടിപൊളി ❤️
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 8 ай бұрын
16:56, True these are just a automated gadgets. Not a CAR.
@differenteyes4787
@differenteyes4787 8 ай бұрын
Dear Baiju, I've been continuously watching your videos and I really appreciate your videography and presentation. However, in this latest episode, the video shoot didn't quite meet expectations. It lacked depth and detail.
@abhigithrajan
@abhigithrajan 8 ай бұрын
ആദ്യം ക്യാമറമാനോട് iaa ബോണെട് ഓകെ തുറക്കുമ്പ അടുത്ത് വന്നു കാണിക്കാൻ പറ
@sibumk1086
@sibumk1086 8 ай бұрын
നിലവിൽ ഈ വണ്ടി സൂപ്പർ ഹിറ്റ് ആവും,തീവണ്ടിയിൽ ക്രൂയിസ് കൺട്രോൾ ഉണ്ടോ,
@tesaheesh
@tesaheesh 8 ай бұрын
ശരിക്കും എന്തിനാണീ sun roof..
@sreekumargopinathan9178
@sreekumargopinathan9178 8 ай бұрын
ചൂട് ഇതുപോലെ കൂടുകയാണെങ്കിൽ ac ഉള്ള നിക്കർ ഇറക്കാൻ v സ്‌റ്റാറിനോട് പറയേണ്ടിവരും ചേട്ടായി 😂
@davisraphael9591
@davisraphael9591 8 ай бұрын
😅
@roshin8080
@roshin8080 8 ай бұрын
Tata motors ❤
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 8 ай бұрын
ബൈജു അണ്ണൻ വുഡ് പൾപ്പ് ജട്ടിയിട്ടിട്ടാണ് വീഡിയോ ചെയ്തതെന്ന് തോന്നുന്നു... നല്ല ഉന്മേഷം😂😂😂
@sujithknair009
@sujithknair009 8 ай бұрын
Baiju Chetta V Star product Kollam But oru samshayam Wood Pulp edukkan vendi Wood Cut cheyyandey? So product prakuthi sauhritham aano?
@jafarkk1682
@jafarkk1682 8 ай бұрын
നിങ്ങളുടെ സരസമായവാക്കുകൾ കേൾക്കാൻ നല്ല രസമാണ്❤
@jibinkm497
@jibinkm497 8 ай бұрын
അങ്ങനെ tata punch ഉം ev ലേക്ക് മാറി Ventilated seat, sunroof അതും മികച്ചത് തന്നെ
@Faisalkalikavu1176
@Faisalkalikavu1176 8 ай бұрын
സൺറൂഫിന് പകരം സോളാർ പാനലായിരുന്നെങ്കിൽ കറന്റ് ബില്ല് ലാഭിക്കാമായിരുന്നു ബൈജു ഏട്ടാ 😂😂❤
@syedsqf
@syedsqf 8 ай бұрын
ആ ഫ്രങ്കിൽ, മീൻ പോലെ നാറ്റമുള്ള വസ്തുക്കൾ സൂക്ഷിക്കാം. (ചൂട് ആവില്ലെങ്കിൽ) അങ്ങനെയെങ്കിൽ ഒരു പാട് കാലം അലട്ടിയ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ്. (കാറിനുള്ളിലെ മീൻ നാറ്റം)😅😅😅😅
@dileeparyavartham3011
@dileeparyavartham3011 8 ай бұрын
ഒരു ഐസ് ബോക്സ്‌ വാങ്ങിച്ചാൽ പോരെ?
@VenkitK
@VenkitK 8 ай бұрын
🌹🌹🌹👍👍👍 5ലക്ഷത്തിന്റെ alto EV ക്കായി കാത്തിരിക്കുന്നു 🤣🤣🤣🤣
@idukkistraveller7070
@idukkistraveller7070 8 ай бұрын
Edi kittiyal pottitharikum prashnam ondo?
@Akash_7824
@Akash_7824 8 ай бұрын
Swapnagalil mathrm
@lp6015
@lp6015 8 ай бұрын
50kollam kathirunalum mathiri Alto ithra features tarila
@sajutm8959
@sajutm8959 8 ай бұрын
ഈ വാഹനം ബുക്കിങ്ങിൽ വളരെ മുന്നേറുന്നു എന്നുള്ളത് ടാറ്റാ വാഹനങ്ങൾ ജനങ്ങൾ ഇഷ്ടപെടുന്നു എന്ന് മനസിലാക്കുന്നു പക്ഷെ സർവിസ് പ്രോബ്ലെങ്ങൾ നന്നായി ശ്രദ്ധിച്ചാൽ കൊള്ളാം 👍👍👍
@althafjr5250
@althafjr5250 8 ай бұрын
അത് മാറിയിട്ടുണ്ട് LUXON( Nippon toyota group )യിൽ സർവീസ് ചെയ്താൽ മതി
@sanjusajeesh6921
@sanjusajeesh6921 8 ай бұрын
എത്ര നല്ല വണ്ടി ഇരക്കിയിട്ടും കാര്യം ഇല്ല...സർവീസ് നല്ലത്. പോലെ ചെയ്താലേ കസ്റമേഷ്‌സിനെ പിടിച്ച നിർത്താൻ പറ്റൂ...
@sachinr775
@sachinr775 8 ай бұрын
Aashaane sammathikkanam.... Njanum theermanichu punch medikkan along with v star trunk....😊
@hamraz4356
@hamraz4356 8 ай бұрын
Eni കളികൾ മാറും......punch ev🔥🔥
@dijoabraham5901
@dijoabraham5901 8 ай бұрын
Good review brother Biju👍👍👍
@shifilameen8350
@shifilameen8350 8 ай бұрын
ബൈജു ചേട്ടാ പ്രകൃതിയെ ദ്രോഹിക്കാതെ വുഡ് പൾപ്പിൽ നിന്നും എങ്ങനെയാണ് ആ അണ്ടർവെയർ ഉണ്ടാക്കിയത്.... മറ്റൊരു സംശയം ഈ വണ്ടി കൊണ്ട് മസനകുടി വഴി ഊട്ടിയിൽ പോകാൻ കഴിയുമോ🤔
@VenkitK
@VenkitK 8 ай бұрын
ആയുസ്സുണ്ടോന്നു നോക്കിയിട്ട് മസിനാഗുഡി വഴി പോയാമതി.. ആനക്കെന്തു EV 😡😡😡 കാടുകളിൽ കാലകാലങ്ങളിൽ വീണ് നശിക്കുന്ന മരങ്ങളിൽ നിന്നും pulp ഉണ്ടാക്കാലോ ലെ.. ബുദ്ധിയുണ്ട്.. വിവരമില്ല 🤣🤣🤣🤣🤣pulp ഉണ്ടാക്കാൻ വേണ്ടി മരങ്ങൾ കൃഷി ചെയ്യുന്നതൊന്നും അറിയില്ലാരിക്കും 🤣🤣🤣🤣
@okok-xr1ro
@okok-xr1ro 8 ай бұрын
ബിരിയാണി അടിപൊളി വിളമ്പിയത് കൊളമ്പിയിൽ... അതാണ് കേരള റോഡ് and നിയമം അവസ്ഥ...... 😉
@BlueRock_Kozhikode
@BlueRock_Kozhikode 8 ай бұрын
@baijunnairofficial ബംഗളൂരു നിന്നും, മൈസൂർ ഗൂഡല്ലൂർ വഴി നിലമ്പൂർ അല്ലേൽ ഗുണ്ടൽപേട്ട് വഴി കോഴിക്കോട് അല്ലേൽ ieity- കണ്ണൂർ, കാസർഗോഡ് ഒക്കെ..10,370-400km വരും..പക്ഷേ ഇതിനിടയിൽ...ഉള്ള വഴികളിൽ പെട്രോൾ പമ്പ് ഉറപ്പിക്കും പോലെ..നമുക്ക് charging station ഉറപ്പിക്കാൻ പറ്റുന്നില്ല എന്ന് ഉള്ള പ്രശ്നം കൊണ്ട് പേടിച്ചിട്ട് എടുക്കാൻ വെമ്പുന്ന ചിലർ....പിന്നെ standby battery കരുതാനും അല്ലേൽ ചാർജ് ചെയ്ത battery repalce പോലെ ഒരു ഓപ്ഷൻ ഇല്ലല്ലോ....
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 8 ай бұрын
ചെറിയ ഒരു generator കരുതുക 🤷
@m-rafim
@m-rafim 8 ай бұрын
ബൈജു ചേട്ടൻ കൈകൊണ്ടു തൊട്ടു നോക്കിയപ്പോൾ പ്രേതം ഉണ്ടോ എന്ന് എനിക്കും തോന്നി 😊
@anoopcbose9700
@anoopcbose9700 8 ай бұрын
Tata is making fantastic cars nowadays with a high level of value for money proportion. Now Tata needs to seriously look after their service experience to improve and to solve all the issues.
@bitnpiece
@bitnpiece 8 ай бұрын
this is outside our topic, ഇമെയിൽ ഒരു signature വെക്കാറുണ്ട് "ഡോണ്ട് പ്രിന്റ് ആൻഡ് preserve ഫോറെസ്റ്" ഇനി eപ്പോൾ പൾപ്പ് കൊണ്ട് ഉണ്ടാക്കി Jട്ടി കാണുമ്പോൾ "ഡോണ്ട് വെയർ ആൻഡ് preserve ഫോറെസ്റ്" ന്നു പറഞ്ഞാൽ തെറ്റ് പറയാൻ പറ്റില്ലല്ലോ ? ;)
@123hmcm
@123hmcm 7 ай бұрын
Sir.... nigalum.... comment edunna allarum.... sredhikkenda oru karyam unde..... Allavarum Tata ye nalla reethiyil pokki nirthunnunde...... Njan oru tata nexon ev face-lift nte owner ane....22 lakh koduthe ane njan vandi aduthathe..... Ellatha issues ella.... full software bugs.... pinne vandi aduthe with in 1 week ECU change cheyithu..... (palarkkum ethinekkal serious complaints ane ullathe)..... eppolum Pala features um proper working alla..... evarude Z Connect App okke motham issues ane...... Eni ethil oru complaint um ellathavan..... njan parayukayanegil.... aattavum valla bhagyavanmar ane..... Tata Tiago EV Tata Nexon New EV Koodathe eppol vanna Tata Nexon Punch EV..... Ethellam nilavil orupade issues face cheyyunna vehicles ane.... Ethella issues um avaganiche Tata yode (Indian company yode) Ulla sneham moothe.... nammal e vandi poi aduthal...... Company thiriche aa sneham nammalode kanikkilla anne koodi nammal orkkanam..... Vandi aduthe 1st day complaint ayatha nte vandi...... TATA yude Coustomer Support mail ID il oru massage ayachal chilappol bhagyam undel reply kittum..... kittiyalum.... one week okke kazhije ane.... athil yathoru karayavum ella.... Ethellam potte.... nthegilum complaint vannal.... service center il Chennal.... ethilum kazhttam ane..... 90% technicians inum work ariyilla.... nammude vandiyil ane experience undakkunnathe.... eni athe potte.... nthane complaint anne vare avarkke kande pidikkan pada.....pinne nammal nammude vandiye.... ponne pole nokkum..... but avar angine alla.... oru care um ella.... avar athil padikkuva....... eni ethellam overcome cheyithe issues Rectify cheyithe veetil vannal...... pinne next issue avar nammude vandiyil panithathinte after effect issues varum..... Service section il 1 out of 100 polum mark kodukkan Ulla onnum ella..... Pinne avarude attitude.... onninum kollilla.... Eni ethinnelam Matti nirthiyal..... oru serious issue unde.... Consumers ine vendi India Government ine oru complaint system unde.... NATIONAL CONSUMER FORUM.... Athil Tata yude EV vehicles company aya.... "Tata Passenger Electric Mobility Ltd" register cheyithitte ella.... so nthegilum complaint vannal athil register cheyyan pattilla......direct court il Keri erangi nadakkendi varum.... angine nadakkunnavarem anikke ariyam... Ethellam arijirikkanam.....TATA yude EV adukkumbol..... Oru KZbinrs um.... angine oru review video cheyyum anne anikke thonnunnilla..... so new tata ev adukkan udeshikkunnavar aduthavarude anubhavagal pariganiche venam TATA yude EV adukkan..... 100% Genuine Owner’s Review
@sreejithjithu232
@sreejithjithu232 8 ай бұрын
അടിപൊളി... 🔥🔥🔥
@shajijoseph7425
@shajijoseph7425 8 ай бұрын
Byju setta yenna patti video ke oru goom illa a pazhya smartness poyyallo😮😮kurachukoodi usar venam.😊
@rakheelehin9827
@rakheelehin9827 8 ай бұрын
ബൈജു ബായ്..... ഇലക്ടിക്ക് വാഹനങ്ങൾ ഉപയോഗിക്കേണ്ട വിധം , അതുപോലെ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വിധം , ഓടിക്കുമ്പോൾ മാക്സിമം റെയ്ഞ്ച് കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്താണ് റിജനറേട്ടീവ് ബ്രെകിംങ്ങ് സിംസ്റ്റം, അത് ഉപയോഗിക്കേണ്ട വിധം , അതിന്റെ വർക്കിംങ്ങ് രീതി അങ്ങനെ എല്ലാം വിശദമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@hydarhydar6278
@hydarhydar6278 8 ай бұрын
Tata പഞ്ച് ന് നല്ല പഞ്ച് കിട്ടട്ടെ എന്നാശംസിക്കുന്നു... സാദാരണക്കാരനും ev യിലേക്ക് കടക്കട്ടെ..
@joseabraham2951
@joseabraham2951 8 ай бұрын
പുറകിലെ സീറ്റ്‌ മറിച് ഇടാൻ പറ്റാത്തത് ഒരു കുറവ് അല്ലെ...
@ahammed_suhail_
@ahammed_suhail_ 8 ай бұрын
Polo, vento, jetta, virtus എല്ലാം front ന്ന് കാണുമ്പോ ഒരുപോലെ...
@hemands4690
@hemands4690 6 ай бұрын
Beautiful and Elegant 🎉❤️
@shameerkm11
@shameerkm11 8 ай бұрын
Baiju Cheettaa Super 👌
@anishks1115
@anishks1115 8 ай бұрын
ശ്രങ്കിനുള്ളിൽ ഒരു കൂളിംഗ് സിസ്റ്റം കൂടി ഉണ്ടായിരുന്നെങ്കിൽ ഒളിപ്പിച്ച് വെക്കാമായിരുന്ന്...😅 മനോഹരമായ അവതരണം🎉
@sivasuthankarunagappally.1644
@sivasuthankarunagappally.1644 8 ай бұрын
അടിപൊളി ❤
@mohammedsajeer.c3776
@mohammedsajeer.c3776 8 ай бұрын
Good 👍
@yakoob-yx9nm
@yakoob-yx9nm 8 ай бұрын
Nice റിവ്യൂ
@anainamanzil2100
@anainamanzil2100 7 ай бұрын
2024 ഫെബ്രുവരി 10-ാം തിയതി വാഴക്കാല മലയാളം മോട്ടഴ്സിൽ നിന്ന് Punch Ev delivery എടുത്തിരുന്നു.. ഇപ്പോൾ വണ്ടിയുള്ളത് സർവ്വിസ് സ്റ്റേഷൻ ആണ് delivery എടുത്തത്Saturday ആയിരുന്നു. night 7 pm ' കൊണ്ട് വന്ന് അന്ന് തന്നെ Compant ആയി /Sunday ആയത് കൊണ്ട് മുടക്കം വാങ്ങിയിട്ട് ഇതുവരെ use ആകിയിട്ടില്ല..... ഇന്ന് 4 days ആയി വണ്ടി വാങ്ങിട്ട്....ready cash 15 lakh അടുത്ത് കൊടുത്ത് വാങ്ങിയതാണ് .( on road Price) എൻ്റെ മകൾക്കുവേണ്ടി ആഗ്രഹിച്ച് വാങ്ങിച്ചതാണ് അതൊന്ന് ഓടിച്ച് നോക്കാൻ പോലും പറ്റിയിട്ടില്ല. ഇനി വാങ്ങാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 'നോക്കിട്ട് വാങ്ങ്
@JITHINDEVtnr
@JITHINDEVtnr 5 ай бұрын
😂chelakathe po mone
@jkil1980
@jkil1980 5 ай бұрын
അയ്യോ
@muhammedbilal9388
@muhammedbilal9388 8 ай бұрын
Tata punch❤️
@vipinnk9759
@vipinnk9759 7 ай бұрын
Good infermative episode
@joseeas5147
@joseeas5147 8 ай бұрын
പഞ്ച് ev empowered+ delivery കിട്ടിയവർ ആരെങ്കിലും ഉണ്ടോ.
@ManojJanardhan
@ManojJanardhan 8 ай бұрын
was waiting for this :)
@rishika7445
@rishika7445 5 ай бұрын
Good video have a nice day
@sammathew1127
@sammathew1127 8 ай бұрын
I wish the prices were lower this is as costly as first gen *Nexon*. When *mass production is in place* ... will the price of a smaller car than Nexon ev be same ? .. even though it's been so many years ! Sad to see.. how they are looting the market !
@fazalulmm
@fazalulmm 8 ай бұрын
TATA ഇന്ത്യയുടെ അഭിമാനം ❤❤❤എന്നാൽ Service എന്റമ്മോ ഈ അഭിമാനം എല്ലാം കളഞ്ഞു കുളിക്കും നന്നാവില്ല എന്ന് തീരുമാനിച്ചവരോട് എന്ത് പറയാൻ
@RedInspireMedia
@RedInspireMedia 8 ай бұрын
Nalla seat ulla heighting postion.. 😂😂😂😂 30:30
@KiranGz
@KiranGz 8 ай бұрын
Superb location ❤
@justintom7024
@justintom7024 8 ай бұрын
Tiago ev platform updation undakumo???
@bipinnair374
@bipinnair374 8 ай бұрын
Paddle shifters ee vandiyil sporty aait odikan alello. They are for regen modes right ?
@cintothomas3853
@cintothomas3853 8 ай бұрын
Yes. but corner cheyumbo paddle vech regen brake kooti sporty aait oodikkam brak chavittathe
@maheshnair8486
@maheshnair8486 8 ай бұрын
Your commentary is good as part kottayam slang like Alexa kocch😂😊.. i.e enjoy ur program
@anoopps7903
@anoopps7903 8 ай бұрын
Tata❤
@Advrv
@Advrv 8 ай бұрын
Front looks ugly,tata punch in the auto expo has more bolder looks!!
@anirudh761
@anirudh761 8 ай бұрын
Baiju chetta make a trip with sujith bhakthan and old video was very very exited with saheer bhai also
@humanbeinghuman4435
@humanbeinghuman4435 8 ай бұрын
Camera man maario??? Nice shots
@abhiram.b8848
@abhiram.b8848 8 ай бұрын
1 st comment🔥🔥🔥
@binoyvishnu.
@binoyvishnu. 8 ай бұрын
28:00 🚖
@josemalabarbmr6306
@josemalabarbmr6306 8 ай бұрын
Tata ev❤
@tencilperavoor1543
@tencilperavoor1543 8 ай бұрын
Tata yude car nte segment eppazha oru international reethiyil vilpana start aakua... Waiting
@saijusaiju7
@saijusaiju7 8 ай бұрын
വുഡ്പൾപ്പ് ഉണ്ടാക്കാൻ മരങ്ങൾ വെട്ടണ്ടെ? അപ്പോ അത് പ്രകൃതിക്ക് ദോഷമല്ലേ? അപ്പോ ഈ ഇന്നർവെയർ പ്രകൃതി സൗഹാദ്ദം അല്ലല്ലോ..!
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 8 ай бұрын
സത്യം. സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നു എന്നൊക്കെ പറയുന്നത് പോലെ.
@muhammedbilal9388
@muhammedbilal9388 8 ай бұрын
നമസ്കാരം
@MohammedAsif-nv3bk
@MohammedAsif-nv3bk 8 ай бұрын
Hyundai Exter nda Price നോട് കൂടെ നിർത്തണം ആയിരുന്നു എന്നൊരു തോന്നൽ
@nitheshnarayanan7371
@nitheshnarayanan7371 8 ай бұрын
300 km polum kittilla Baiju chetta.. Nexon EV max inu thanne kashticha 300 engilum kittunne
@-._._._.-
@-._._._.- 8 ай бұрын
👌
@sanoopstanly1705
@sanoopstanly1705 8 ай бұрын
TATA ❤️
@faisalchungatara9104
@faisalchungatara9104 8 ай бұрын
🎉my name faisal എനിക്ക് ബൈജു നായരെ അവതരണം ഒരു പാടു ഇഷ്ടമാണ് എനിക്ക് ഒരു ev വാങ്ങണം എന്നുണ്ട് അതു കൊണ്ട് നിങ്ങളെ ഒരു പ്രൊമോഷൻ വീഡിയോ ഞാൻ ഒഴിവാക്കാറില്ല all the best baiju chetta ❤❤
@radhakrishnant7626
@radhakrishnant7626 8 ай бұрын
Petrol, or c. N. G. Or diesal or electric..... Confusion theerkkaname.... Baiju sir😊
@arundasms8912
@arundasms8912 8 ай бұрын
Why paddle shifters in EV🤔
@bmshamsudeen9114
@bmshamsudeen9114 8 ай бұрын
Tata punch❤❤❤
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Tiago EV User experience | After 1 year! #tiagoev  #tata
40:52
Walk With Neff
Рет қаралды 40 М.
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 176 М.
Когда купил машину у перекупа 😅
0:21
Шортики
Рет қаралды 356 М.
How to fly wheel and finger plate mark#kashi #mechanic
0:16
isuzu mechanic
Рет қаралды 3,7 МЛН
АВТОВАЗ УДИВЛЯЕТ
0:18
KINO KAIF
Рет қаралды 1,8 МЛН
🔥 Венгалби 2 БАКА В ПРИОРЕ?!
0:16
The Yougram
Рет қаралды 3,2 МЛН
Когда подвёл автозапуск
0:27
YPS
Рет қаралды 4,8 МЛН