No video

ഇന്ത്യൻ റോഡുകളിലെ രാജാവായിരുന്ന ഹിന്ദുസ്ഥാൻ കോണ്ടസ്സയുടെ വിശദമായ ടെസ്റ്റ് ഡ്രൈവ് | Baiju N Nair

  Рет қаралды 360,190

Baiju N Nair

Baiju N Nair

3 жыл бұрын

ഒരു കാലത്ത് ഇന്ത്യയിലെ കാറുകളിലെ രാജാവായിരുന്നു ഹിന്ദുസ്ഥാൻ കോണ്ടസ്സ.പൂർണമായും പഴയ കണ്ടിഷനിലുള്ള ഒരു കോണ്ടസ്സയും ഒരു മോഡിഫൈഡ് കോണ്ടസ്സയുമാണ് ഇന്നത്തെ വീഡിയോയിൽ...
boodmo.com
തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
To contact Basil: 8893580097
Binu: 8089222785Insta: 63_conty_boy
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#HindustanMotors #BaijuNNair #Contessa #VauxhallVX #AmericanMuscleCar #PremiumSedan #MalayalamAutoVlog

Пікірлер: 968
@lisan4u
@lisan4u 3 жыл бұрын
പണ്ടൊരു കല്യാണത്തിന് കണ്ട കൊണ്ടസ നോക്കി നിൽക്കുന്ന ഞങ്ങൾ കുറെ പിള്ളേരെ കയറ്റി ഒരു റൗണ്ട് ഓടിച്ച ആ പേര് അറിയാത്ത ചേട്ടനെ ഇപ്പോൾ ഓർക്കുന്നു
@jithinjacob7472
@jithinjacob7472 3 жыл бұрын
Ene marenitila ningal ale ?
@lisan4u
@lisan4u 3 жыл бұрын
@@jithinjacob7472ഞാൻ 41 വയസ്സുള്ള ആള് ആണ്. എന്നേക്കാൾ കുറഞ്ഞത് 35-40 വയസു കൂടുതൽ ഉള്ള ആള് ആയിരുന്നു ആ കാറിന്റെ ഉടമസ്ഥൻ. അപ്പോൾ 75 വയസ് എങ്കിലും അദ്ദേഹത്തിന് ഇപ്പോൾ പ്രായം കാണും. താങ്കളുടെ പ്രൊഫൈൽ ഫോട്ടോ കണ്ടിട്ട് അത്രക്ക് തോന്നുന്നില്ല
@FactsforyouFFY
@FactsforyouFFY 3 жыл бұрын
ചാർലി
@swadhirajva9382
@swadhirajva9382 3 жыл бұрын
@@jithinjacob7472 Adheham vikaradhenamayi paranja incident thangalkk engane ithra nilavara thakarcha kondu kalanjallo
@rizarahmancp8090
@rizarahmancp8090 3 жыл бұрын
@@jithinjacob7472 ഒത്തില്ല ഒത്തി ല്ല 😂
@papayafliqbymanoj
@papayafliqbymanoj 3 жыл бұрын
അംബാസ്സഡർ കാറുകളും കോൺഡസ്സാകാറുകളും മലയാളികൾ ഒരു സമയത്ത് അന്തസ്സിന്റെയും, അഭിമാനത്തിന്റെയും പ്രതീകങ്ങൾ ആയി കരുതിയിരുന്നു ❤🥰
@inspiretravelexplore4457
@inspiretravelexplore4457 3 жыл бұрын
kzbin.info/www/bejne/Y5ankJxqm52kn5I
@eshamsaev7186
@eshamsaev7186 2 жыл бұрын
Innum
@Meesha_madhavan7
@Meesha_madhavan7 3 жыл бұрын
രാജാവ് എന്നും രാജാവാണ്🤴contessa love❤️
@rafirafi6733
@rafirafi6733 3 жыл бұрын
Contessa യെ പറ്റി വീഡിയോ ചെയ്ത Baiju ചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ ❤️
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊
@Stains_George_Benny
@Stains_George_Benny 3 жыл бұрын
എന്റെ മുത്തശ്ശൻ വെള്ളനിറമുള്ള കോണ്ടസ്ലാ വാങ്ങിയിരുന്നു. ആ കാലത്ത് ഞങ്ങളുടെ കുടുംബത്തിന് അത് അഭിമാനമായിരുന്നു. എന്റെ പിതാവിന്റെ വിവാഹസമയത്ത് വന്നവരുടെ ശ്രദ്ധ മുഴുവനും കോണ്ടസ്സയിൽ ആയിരുന്നു.ഇപ്പോഴും അത് നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. വീണ്ടും പണിത ഇറക്കി പുറത്തിറക്കണം എന്നാണ് ആഗ്രഹം ❤️😄
@surajkrishnan3850
@surajkrishnan3850 3 жыл бұрын
റോഡിലൂടെ രാജാവിനെ പോലെ ഓടിക്ക് ബ്രോ
@boombang9377
@boombang9377 3 жыл бұрын
കോഴിക്കോട് ആണോ
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Car clinik ajit ashana samepikku polli restor chritu Tarun Pulli oru kondasarestorchaititundu ( Condat carclinik ajit youtub chanal)
@georgevarghese238
@georgevarghese238 3 жыл бұрын
Thanks brother
@irebelmisbah
@irebelmisbah 3 жыл бұрын
@@surajkrishnan3850 head turner for sure😍
@moosatrolls7920
@moosatrolls7920 3 жыл бұрын
സത്യം പറയാമല്ലോ ഞാൻ ആദ്യമായിട്ടാണ് contessa ഇത്ര വ്യക്തമായികാണുന്നത്. Tank you baiju chetta
@alisabiq
@alisabiq 3 жыл бұрын
Me too
@muhammedshejis2101
@muhammedshejis2101 Жыл бұрын
Too
@SanalKrishnaPalakkalSajan
@SanalKrishnaPalakkalSajan 2 жыл бұрын
ബൈജു ചേട്ടാ നിങ്ങൾ ഒരു രക്ഷയില്ല കേട്ടോ ടോപ് ഗിയർ എന്തിനാ നിർത്തിയത് ഞാൻ അതിൻറെ ആദ്യ ലക്കം മുതൽ വാങ്ങിയ ആളാണ്
@Thejomation
@Thejomation 3 жыл бұрын
*കോണ്ടസ്സ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലോട്ട് ഓടിവരുന്നതു ചന്ദ്രലേഖ സിനിമയിലെ ആ സീൻ ആണ് 😁😁*
@iyyob5124
@iyyob5124 3 жыл бұрын
ലേലത്തിലെ എംജി സോമന്റെ ഡയലോഗ്. 😄 അന്യൻ പണിയെടുത്ത വിയർപ്പിൽ അപ്പവും വീഞ്ഞും കുടിച് ബേൺസിലും കൊണ്ടസയിലും 😄😄😄
@dwarrior7546
@dwarrior7546 3 жыл бұрын
Manja Contessa..
@naveenbenny5
@naveenbenny5 3 жыл бұрын
@@iyyob5124 😄😄😄
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/eGm9gHaVequIhtk മുഗൾ രാജാവ്വംശത്തിലെ തജ്‌മാഹാലിനെക്കാൾ വലിയൊരു പ്രണയകഥ
@sajikp1786
@sajikp1786 3 жыл бұрын
അതുമാത്രം ആണ്‌ മോശയത്
@madoc3009
@madoc3009 3 жыл бұрын
പണ്ടുകാലത്തെമത്രമല്ല .. ഇന്നും രാജാവ് തന്നെയാ കോണ്ടസ്സ ഇഷ്ടം..🥰❤️
@jitheeshudayan
@jitheeshudayan 3 жыл бұрын
Evergreen ലുക്ക്‌ ആണ് സാറേ ഇവന്റെ മെയിൻ 💪😍
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊
@mastertech4052
@mastertech4052 3 жыл бұрын
ബുദ്ദിമുട്ടുകൾ സഹിച്ചും ഇത്തരം വാഹനങ്ങൾ maintenance ചെയ്തു പോകുന്ന എല്ലാ വാഹന പ്രേമികൾക്കും big salute.കലാകാലങ്ങളിലായ് വരുന്ന ഗവണ്മെന്റിന്റെ നിയമ ഭേദഗത്തികൾ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കാൻ ക്ലബ്കൾക്കും മറ്റ്‌ കൂട്ടായ്മകൾക്കും സാധിക്കട്ടെ ആശംസകൾ
@travelbyManoj
@travelbyManoj 3 жыл бұрын
1998 എൽ ആണ് ലക്കിടി മുതൽ ഒറ്റപ്പാലം വരെ എൻ്റെ ആദ്യമായി contessa യിലെ യാത്ര, ഇന്നും ആ മനോഹരമായ ഓർമകൾ ഒട്ടും മായാതെ നിൽക്കുന്നു.
@somemorefun5797
@somemorefun5797 3 жыл бұрын
'Old is gold' എന്നതു വെറുതെ അല്ല പറയുന്നെ ഇതാണ് ഉദാഹരണം🔥🔥🔥
@user-oq2if4gr2z
@user-oq2if4gr2z 3 жыл бұрын
Contessa one of my favorite car😘❤️❤️❤️ ഇതിനോട് എനിക്ക് വളരെ ഏറെ ഇഷ്ട്ടമുണ്ട്. ഒരുതരം പ്രേമം ആണ് എനിക്ക് ഈ കാറിനോട്.❤️❤️❤️❤️
@sajeev4267
@sajeev4267 3 жыл бұрын
ബൈജുചേട്ടാ, എന്റെ മനസ്സിൽ ഇന്നും മറ്റ് ഏതു കാറുകളെക്കാളും ഇഷ്ടം കോണ്ടെസ്സ കാറിനോടാണ്. അതിന്റെ രാജകീയതയും ഇന്നത്തെ ഒരു കാറിനും ഉണ്ടാവില്ല. ഗൾഫിൽ വരുന്നതിനു മുൻപ് ഒരിക്കൽ ഞാൻ കോണ്ടെസ്സയിൽ യാത്ര ചെയ്തിരുന്നു. അതിനു മുൻപ് ഒരു വാഹനത്തിലും കിട്ടാത്ത യാത്രാ സുഖമാണ് കിട്ടിയത്. പിന്നീട് സൗദിയിൽ 2000ൽ വന്ന സമയത്തു cheverlot കാറിലാണ് അതേപോലെ ഫീൽ ചെയ്തത്. എന്നെങ്കിലും നാട്ടിൽ നിൽക്കാൻ ആഗ്രഹിക്കുമ്പോൾ എത്ര പണം മുടക്കിയാലും ഒരു കോണ്ടെസ്സ വാങ്ങും 👍👍
@theju1221
@theju1221 3 жыл бұрын
Baiju ചേട്ടാ അടുത്തത് Ambassador കൊണ്ടു വരണേ
@april5074
@april5074 3 жыл бұрын
Gypsy um ❤️
@sskkvatakara5828
@sskkvatakara5828 3 жыл бұрын
2013 il smart driveli konduvannitundu
@subinraj6600
@subinraj6600 3 жыл бұрын
@@123ambadi No. It's derived from Morris Oxford 3 series....
@papayafliqbymanoj
@papayafliqbymanoj 3 жыл бұрын
കൊണ്ടെസ്സാ.. ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ വികാരം ❤❤❤
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊
@kavvayistories
@kavvayistories 3 жыл бұрын
1995 ഇൽ ബന്ധുവിൻ്റെ കാറിൽ, തൃശ്ശൂർ to കണ്ണൂർ പോയിരുന്നു, headlight beam super sharp ആയിരുന്നു,പോലീസ് petty അടിച്ചത് ഓർക്കുന്നു.ഭീകര വീതിയാണ് പഹയന്
@sanjayp5807
@sanjayp5807 3 жыл бұрын
കിടു വണ്ടിയാണ് എന്റെ ഒരു കസിൻ ഉണ്ടായിരുന്നു, ഇതിനു ഒരു pet name കൂടി ഉണ്ട്‌ കെട്ടു വെള്ളം എന്നാണ് വിളിച്ചിരുന്നത്, നല്ല സ്പെഷ്സ് ആണ് ഞാൻ കൊച്ചിലെ യാത്ര ചെയ്തടിണ്ടു. നന്ദി ഈ വണ്ടിയുടെ വീഡിയോ കൊണ്ട് വന്നതിനു #one of my fav car#❤1.5 years back എന്റെ കൂട്ടുകാരന്റെ കല്യത്തിന് പോയപ്പോൾ അവൻ വന്ന വണ്ടി condessa ആയിരുന്നു, ആ വരവോന്നു കാണേണ്ടത് തന്നെയാണ് കിടു vandi❤
@viswathsatheesh6845
@viswathsatheesh6845 3 жыл бұрын
ഈ വീഡിയോ ഇട്ട ബൈജു ചേട്ടന് ആദ്യമേ തന്നെ ഒരുപാട് നന്ദി കുട്ടികാലത്ത് ഒരുപാട് നല്ല ഓർമ്മകൾ നൽകിയ ഒരു മനോഹര വാഹനം... കുട്ടികാലത്ത് തന്നെ വണ്ടി പ്രാന്തൻ ആക്കുനതിൽ കാര്യമായി പങ്ക് വഹിച്ച വല്യച്ചനോട് നന്ദി 🙏90s ജനിച്ച എന്നെ പോലെ ഉളളവർ ആദ്യം വരക്കാൻ തുടങ്ങിയ കാർ...The KING 👑 is always king.... Legacy .. Feeling Nostalgic ❤️
@SalmanKhan-vc8rh
@SalmanKhan-vc8rh 3 жыл бұрын
8:23 ആട്ടം കണ്ടാ. മമ്മൂട്ടിയുടെ "അബ്രഹാമിന്റെ സന്തതികൾ" എന്ന സിനിമയുടെ ഇൻട്രോ ഇൽ ഉള്ള ആട്ടം 👌👌 അത് കാണാൻ ഇടക്ക് ഇടക്ക് ട്രൈലെർ പോയി കാണുന്ന ലെ ഞാൻ 🚙💙❤️
@SalmanKhan-vc8rh
@SalmanKhan-vc8rh 3 жыл бұрын
@@tradegq8014 athil benz aan
@deepakm3668
@deepakm3668 3 жыл бұрын
I think in 'Master' vijays car is modified contessa...
@vibgyoritsmeonsree106
@vibgyoritsmeonsree106 3 жыл бұрын
അങ്ങനെ പറയരുത് സാറേ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അതേപോലെ തന്നെ ഏറ്റവും കൂടുതൽ കൊണ്ടുനടക്കാൻആഗ്രഹം ആയvintage കാറുകളിലും അതേപോലെ തന്നെഒരു തരംഗമാണ് ഈ Contessa car ❤️❤️നമ്മുടെ ആർടി ഓഫീസുകളിൽപഴയകാല വണ്ടികൾക്ക് സ്ഥാനം ഇന്നുണ്ടായിരുന്നെങ്കിൽ എത്ര മനോഹരമായ രീതിയിൽ വണ്ടികൾ ഇനിയുംറീലോഡ് ആയേനെ അന്തരീക്ഷ മലിനീകരണംഅത് ഭൂമിയുടെകാർന്നു തിന്നുന്നത് കൊണ്ടല്ല ഇതെല്ലാംനിരോധിക്കപ്പെട്ടത്ഇല്ലായിരുന്നെങ്കിൽ ഇത് ഇനിയും ഇനിയുംഉയർത്തെഴുന്നേൽപ്പിന് പാതയിലൂടെ സഞ്ചരിച്ച്🙏മുന്നോട്ടു കുതിച്ചുഉയർന്നേ നെ❤️
@cijoykjose
@cijoykjose Жыл бұрын
അതെ , എഞ്ചിൻ ഒക്കെ മാറ്റി പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങളോട് യോജിക്കുന്ന രീതിയിൽ ആക്കാമായിരുന്നൂ.
@ananthakrishnanv4703
@ananthakrishnanv4703 3 жыл бұрын
ആട്ടം കണ്ടാ... ആട്ടം കണ്ടാ.... 😂😂 ബൈജു ചേട്ടൻ ഇഷ്ട്ടം❣️ lots of love from a തിരുവനന്തപുരത്തുകാരൻ....
@user-yd7uu2dt3x
@user-yd7uu2dt3x 3 жыл бұрын
വീടിന്റെ മുന്നിൽ കോണ്ടെസ്സ കിടന്നിട്ടും വിഡിയോ skip ചെയ്യാതെ ഇരുന്ന് കാണുന്ന ഞാൻ 😋
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊
@arunchandrasekharan6539
@arunchandrasekharan6539 3 жыл бұрын
Same here 🤣🤣🤣🤘
@rashidb7236
@rashidb7236 3 жыл бұрын
Being vintage
@sreenathvr2314
@sreenathvr2314 2 жыл бұрын
Suuuuuuper 👍
@Muneer4me
@Muneer4me 2 жыл бұрын
ഞാനും 💪
@vipinp652
@vipinp652 3 жыл бұрын
രാജാവ് എന്നും രാജാവ് തന്നെ 💪
@jennym.george8042
@jennym.george8042 3 жыл бұрын
സ്റ്റാൻഡേർഡ് മോട്ടോർസ് ന്റെ ഒരു മോഡൽ ആണ് standard 2000. ഈവാഹനത്തിൽ ലോകത്ത് ആദ്യമായി ഡീസൽ engine കയറ്റിയ ഒരാൾ എന്റെ സുഹൃത്ത് ആണ്. അതിന്റെ ന്യൂസ്‌ ഇംഗ്ലീഷ് പത്രത്തിലുൾപ്പെടെ വന്നതിനാൽ സ്റ്റാൻഡേർഡ് മോട്ടോർസ് ഇൽ നിന്ന് ജോലി വാഗ്ദാനം ഉൾപ്പെടെ ലഭിക്കുകയുണ്ടായി, അതുമാത്റമല്ല condessa കാറുകളിൽ ഹിന്ദുസ്ഥാന മോട്ടോർസ് ഡീസൽ engine കയറ്റുന്നതിനുമുന്പേ ഡീസൽ engine കയറ്റി (imported ടൊയോട്ട, Isusu engine) അന്നത്തെ കാലത്തെ പല പ്രമുഖരുടെയും വാഹനങ്ങൾ യിവിടെ ഡീസൽ engine കയറ്റിയിട്ടുണ്ട്
@bhriguvb6131
@bhriguvb6131 2 жыл бұрын
Yes. It's not a product of Premier Automobiles (PAL).But Standard Motors
@gauthambiju2292
@gauthambiju2292 3 жыл бұрын
എത്ര നാളായി ബൈജു ചേട്ടന്റെ ഒരു കാർ വീഡിയോ കണ്ടിട്ട് ❤❤
@siddiquethuruthi
@siddiquethuruthi 3 жыл бұрын
കൊണ്ടാസ്സായും അംബാസഡോറും പോലുള്ള ഗംഭീര വാഹനം നിരത്തിലിറക്കിയ ഹിന്ദുസ്ഥാന്‍ കമ്പനി പിന്നീട് എന്തുകൊണ്ട് കാലത്തിന്‍റെ മാറ്റത്തിനൊത്ത് നീങ്ങിയില്ല എന്നതില്‍ അല്‍ഭുതമാണ്....
@Deancorso-r6o
@Deancorso-r6o 3 жыл бұрын
അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.. ഇന്ത്യയിൽ അല്ലെ.. ചിലപ്പോ നേരവും വെളുക്കുമ്പോൾ അങ്ങനൊരു കമ്പനി തന്നെ ഇല്ല എന്നു വരും..
@deepesvr1956
@deepesvr1956 3 жыл бұрын
government controlled alle atha
@sidharthsidhu6947
@sidharthsidhu6947 3 жыл бұрын
@@deepesvr1956 birla allarunno
@melcumdavid9775
@melcumdavid9775 3 жыл бұрын
84ലിൽ കോണ്ടസ ഇറങ്ങിപ്പോൾ അംബാസിഡറിന്റ പെട്രോൾ എൻജിൻ ആയിരുന്നു എന്നാണ് ഒരു ഓർമ അന്ന് ഓണർമാർ മാഡോർ 305 ഡീസൽ എൻജിൻ ഫിറ്റ്‌ ചെയും,87നു ശേഷം ഇസുസു പെട്രോൾ എൻജിൻ വെച്ച് *കോണ്ടസ ക്ലാസിക് *വന്നു 5സ്പീഡ് ഗിയർ ബോക്സ്‌ അത് സൂപ്പർ ആയിരുന്നു 👑
@honeykanakkary
@honeykanakkary 3 жыл бұрын
That's what I too heard that when the Contessa came out originally it was using Ambassador cars unsold petrol engines and it turned out to be under powered. Early 80s Ambassador cars started producing Diesel cars and it became a hit which ended up with a diminution of petrol Ambassador cars.. I also remember people complaining of the suspension issues with Contessa those days.. perhaps when you drive these heavy cars you wouldn`t feel much jerk on guttery roads where as small cars like Maruti would be driven carefully and easy to control. Its just I shared some common talk those times but may not necessarily the actual fact.. Whatever it is Contessa remains as a super car.
@thomasabraham8083
@thomasabraham8083 2 жыл бұрын
My father had Contessa around 20 years back . It was an excellent car . My father and his driver used to travel say 800 kms one way and next day travel back so almost 1600 kms and back seat was excellent. My father never used to get tired and even driver too . It was very spacious
@chousmony
@chousmony 3 жыл бұрын
My first entry in condassa at 1999 February. In Ernakulam city drive at nyt with my boss driver.now driving my self my prado.god is grate
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Thankyou Baiju etta for introducing such a legendary vehicle.always supports the channel❤️
@rr-ni2kc
@rr-ni2kc 3 жыл бұрын
ഈ രണ്ട് വണ്ടികളും ഇന്നലെ ഇൻഫോപാർക് താൽ റെസ്റ്റോറന്റിന്റെ മുന്നിൽ കിടക്കുന്നത് കണ്ടിരുന്നു.
@satheeshsateesh3693
@satheeshsateesh3693 3 жыл бұрын
കോഡ സ റിവ്യു ചെയ്ത ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ ഇതിന്റെ സ്പയ്യർ പാട് സ് കോയ മ്പത്തൂർ ആള ഗേന്ദ്രയിൽ കിട്ടും
@aswints5810
@aswints5810 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ബൈജു സർ ... ഒരു second വിടാതെ മുഴുവൻ വീഡിയോ കണ്ടിട്ടുണ്ട് ... ഇത്തരം intresting contents ഇനിയും കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰
@subincraj
@subincraj 3 жыл бұрын
Hi Baiju chetta The car you mentioned from pampady belonged to My Grandfathers brother (Parapallil Thirumeni).Iam still so crazy about that same car ....if I could buy that back in some way I would definitely restore it.
@sundoorsindia528
@sundoorsindia528 3 жыл бұрын
അന്നത്തെ കാലത്തു izuzu petrol engine ആയിരുന്നു വളരെ നല്ല engine
@melbinjoseph5012
@melbinjoseph5012 3 жыл бұрын
അല്ല എന്താ ഈ കൊണ്ടസ.. 🤣🤣🤣 കുതിരവട്ടം പപ്പു 🔥🔥🔥🔥❤️❤️
@srk4667
@srk4667 3 жыл бұрын
കാലത്തിനനുസരിച്ച് കോലം മാറാതിരുന്നതുകൊണ്ട് അന്യം നിന്നുപോയ കമ്പനി
@abilashescritor4908
@abilashescritor4908 3 жыл бұрын
Owners nte samsarathil ninnum avarude condessa yo dulla interest manasilskkam. Proud owners. Hats off you brothers
@basiljacob7963
@basiljacob7963 2 жыл бұрын
Thx brother
@yeyweyeyeye662
@yeyweyeyeye662 10 ай бұрын
​@@basiljacob7963contessa vilkan undo?
@carmaniacbyjis8895
@carmaniacbyjis8895 3 жыл бұрын
The Indian Muscle car Thank you Baiju chetta for bringing this legend infront of us
@arjunsaikrishnan8842
@arjunsaikrishnan8842 3 жыл бұрын
You tube പരസ്യം കണ്ടു സഹിക്കാൻ മേലാതായി അതിനിടയിൽ ചേട്ടൻ അടുത്ത പരസ്യം കൊണ്ട് വരുന്നു... എന്ത് വിധി ഇത്
@shibinitty1159
@shibinitty1159 3 жыл бұрын
My all-time favourite car. My first experience in travelling in an air-conditioned car was in Contessa way back in 1991 in Bangalore .
@almuhammedaadhamsamad7480
@almuhammedaadhamsamad7480 3 жыл бұрын
ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഇനി ഒരേ കൊണ്ടസ കൊണ്ടുവന്നാൽ എത്രപേർ കൂടെനില്കും
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊
@kunjukunjunil1481
@kunjukunjunil1481 3 жыл бұрын
Depends on the price .
@redoak5596
@redoak5596 3 жыл бұрын
Oru 15 to 20 lack anel success avum
@divinewind6313
@divinewind6313 3 жыл бұрын
Hindustan Motorse adachu pooti
@sajeev4267
@sajeev4267 3 жыл бұрын
Sucess ആകും
@sushajcv5367
@sushajcv5367 3 жыл бұрын
ഇന്നസെന്റ്: നിന്റെ ശവം കൊണ്ടുപോവാൻ ഞാനൊരു കോണ്ടസ കാർ തരട്ടെ പപ്പു:അതു ഞാൻ ചാവുമ്പോഴല്ലേ..,🤗
@muhammedansil2941
@muhammedansil2941 3 жыл бұрын
King contessa ❤🔥
@life.ebysony1119
@life.ebysony1119 3 жыл бұрын
മുൻപ് ഹിന്ദുസ്ഥാൻ മോട്ടോർസ് മനസ്സിലാക്കിയ പലകാര്യങ്ങളും പിന്നീടുള്ള കാലഘട്ടത്തിൽ അവർ മനസ്സിലാക്കാൻ വിട്ടുപോയതാവും നിലവിലുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.. ഇപ്പോഴും ആഗ്രഹിച്ചു പോകുന്നു ഏതെങ്കിലും നല്ല സ്വദേശ കമ്പനിക്കാർ ഇതിനെ ഒന്നു ഏറ്റടുത്തു പഴയ പ്രതാപത്തോടെ തിരിച്ചെത്തിയിരുന്നെങ്കിൽ എന്നു..
@marygeorge8705
@marygeorge8705 2 жыл бұрын
കോണ്ടസയും 2000/സ്റ്റാന്റേർഡ് രണ്ടും ഞാൻ ഓടിച്ചിട്ടുണ്ട് 1989/ ൽ
@Rohankjohn
@Rohankjohn 3 жыл бұрын
Baiju uncle sooper✨ Ithtreum detailed review 🔥 No one can do better as this 👍
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
15 വർഷം പഴക്കക്കുള്ള വണ്ടി പൊളിക്കണം എന്നാൽ 50 വർഷം കൊണ്ട് പൊളിക്കണ്ട മുല്ലപെരിയാർ ഡാം 126 വർഷം ആയിട്ടും പൊളിച്ചിട്ട് ഇല്ല ഞാൽ ഭരണം നടക്കുന്ന നാട് എന്റെ ഇന്ത്യ 🇮🇳🇮🇳
@Ameeranu123
@Ameeranu123 3 жыл бұрын
ആദ്യമൊക്കെ മനോരമ ന്യൂസിലെ "fastrack"പരിപാടി കാണാൻ കാത്തിരിക്കും.. അവതരണ ഷൈലി ഒരു രക്ഷയുമില്ല... ബൈജു ചേട്ടാ. വാഹന റിവ്യൂ രംഗത്തു പകരം വെക്കാൻ ഇല്ലാത്ത രാജകുമാരൻ.. ങ്ങൾ പോളിയല്ലേ ബൈജു ചേട്ടാ.. 🥰🥰🥰
@aswanth7627
@aswanth7627 3 жыл бұрын
എത്ര കാലമായി ഇങ്ങനൊരു വീഡിയോക്കായി കാത്തിരിക്കുന്നു 👌🥰
@user-xe1zw7vk6d
@user-xe1zw7vk6d 3 жыл бұрын
Derick abrahaminte entry orma vannavar 🔥🔥
@willscarlet3172
@willscarlet3172 3 жыл бұрын
athara?
@lisan4u
@lisan4u 3 жыл бұрын
@@willscarlet3172 മമ്മൂട്ടി ( എബ്രഹാമിന്റെ സന്തതികൾ )
@superdingan52
@superdingan52 3 жыл бұрын
🔥
@ebbi705
@ebbi705 3 жыл бұрын
അതെന്തുവാ സംഭവം 🤔
@midhunbabu5191
@midhunbabu5191 3 жыл бұрын
ഈ വണ്ടിയുടെ അകത്തെ കാഴ്ചകളെക്കാൾ വണ്ടിയുടെ ബോണറ്റ് ഒന്ന് തുറന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. 😁😁
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊
@VinayachandranViswanathan
@VinayachandranViswanathan 3 жыл бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി. 2000 മുതൽ 2006 വരെ ഉപയോഗിച്ചിരുന്നു. 2000 cc Isuzu engine. 50000 രൂപയ്ക്കാണ് വാങ്ങിയത്, 1989 മോഡൽ ബോംബെ വണ്ടിയായിരുന്നു. തൃശൂരിലുള്ള കാക്കശ്ശേരി automobiles ൽ എല്ലാ പാർട്സും കിട്ടുമായിരുന്നു. പക്ഷേ വൻ വില കൊടുക്കണം. 2006 ൽ പൊളിയ്ക്കാൻ കൊടുത്തു.😥
@babeeshchathoth6539
@babeeshchathoth6539 3 жыл бұрын
1M എന്ന് അടിക്കും ബൈജു ഏട്ടാ എത്ര കാലം ആയി കാണുന്നു പെട്ടെന്ന് നടക്കട്ടെ 💪💪
@vishiyas
@vishiyas 3 жыл бұрын
Original symbol of wealth & prosperity in the 90s.
@Believeitornotkmsaduli
@Believeitornotkmsaduli 3 жыл бұрын
"ഇത് വെള്ളക്കുപ്പിയാണ്... അതിന്റെ ഭാഗമല്ല...." ബൈജു ചേട്ടാ....😂❤️
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
നമസ്കാരം ബൈജു ജീ ചെറുപ്പം ഓർമ്മപ്പെടുത്തിയ വണ്ടി . 87-88 കാലത്ത് എന്റെ അടുത്ത സുഹുർത്തിന് ഉണ്ടായിരുന്നതു കാരണം ധാരാളം യാത്രകൾ ഞങ്ങൾ ഈ വണ്ടിയിൽ നടത്തിയിട്ടുണ്ട്. ഓടിച്ചിട്ടുണ്ട്.
@Z12360a
@Z12360a 3 жыл бұрын
എന്റെ ഒരു friend ന് ഉണ്ടായിരുന്നു നീല കോണ്ടസ സ്വന്തം കുഞ്ഞിനെ പോലെ ആയിരുന്നു അവന്റെ father അതിനെ പരിപാലിച്ചിരുന്നത് അതിലെ യാത്ര അതിമനോഹരം എന്നെ പറയേണ്ടു കുറച്ചു കാലങ്ങൾക്ക് മുൻപ് വെറും 75000-/ രൂപക്ക് അവർ വിറ്റു കിട്ടിയവൻ ഭാഗ്യവാൻ കാരണം ഇനി ഒരു പണിയും അതിന്മേൽ ചെയ്യേണ്ടതില്ല
@hareesh7276
@hareesh7276 3 жыл бұрын
ലീഡർ കരുണാകരൻ്റെ ഇഷ്ട്ടവാഹനം.
@ajinmuthamparambil
@ajinmuthamparambil 3 жыл бұрын
ലീഡറുടെ ഫേവറേറ്റ് ബെൻസാ
@bobanmathew2640
@bobanmathew2640 3 жыл бұрын
W123 240D Benz അതായിരുന്നു ലീഡറുടെ favourite..
@ajinmuthamparambil
@ajinmuthamparambil 3 жыл бұрын
@@bobanmathew2640 annathe state carum w123 aayirunnu
@user-qs4hp1ty8r
@user-qs4hp1ty8r 3 жыл бұрын
Chettan mare aara ee leader
@ajinmuthamparambil
@ajinmuthamparambil 3 жыл бұрын
@@user-qs4hp1ty8r പഴയ ഒരു മുഖ്യമന്ത്രിയാ പേര് കെ കരുണാകരൻ
@ansilvlog307
@ansilvlog307 3 жыл бұрын
മുതലാളി ജഗതിചേട്ടനും ഡ്രൈവർ ഇന്ദ്രൻസ് ചേട്ടനെ ഓർമ്മവന്നു😄😄😄😄
@ajz4368
@ajz4368 3 жыл бұрын
Junior mandrak
@m.j.c5926
@m.j.c5926 3 жыл бұрын
People who still this legends are truly heros
@Kaven_varghese
@Kaven_varghese 3 жыл бұрын
നമസ്കാരം ബൈജു സർ, എനിക്കൊരു അഭിപ്രായമുണ്ട്. അതായത് ക്ലാസ്സിക്‌ ബൈക്കുകൾ നമ്മുടെ നാട്ടിൽ തരംഗം സൃഷ്ടിക്കുന്നു പക്ഷെ. നമ്മുക്ക് നിർഭാഗ്യവശാൽ നിലവിൽ ഒരു ക്ലാസ്സിക്‌ കാറും വിപണിയിലില്ല. എന്നാൽ അത്തരത്തിലൊരു കാർ ഇപ്പോൾ അവതരിപ്പിച്ചാൽ അത് കാർ വിപണിയിൽ പുതിയൊരു മുന്നേറ്റത്തിന് കാരണമാവുകയില്ലേ? ഉദാഹരണത്തിന്, വിദേശ രാജ്യങ്ങളിലെ കാമാറോയെയും ഡോഡ്ജ് ഹെൽ ക്യാറ്റിനെയുമൊക്കെ അനുസ്മരിപ്പിക്കുന്ന രൂപകല്പനയോടെ നമ്മുടെ ഹോണ്ടാ സിറ്റി വലുപ്പത്തിൽ ഒരു ഇലക്ട്രിക് കാർ അവതരിപ്പിക്കുകയാണെങ്കിൽ അത് നല്ലൊരു ആശയമായിരിക്കില്ലേ സർ?
@d_porter_keralam
@d_porter_keralam 3 жыл бұрын
Very good ponit man👍
@jalajal6382
@jalajal6382 3 жыл бұрын
Ippozhum roadiloode aa vandi oodichond povumbo aaha anthass 😘❤❤❤
@travalingpattangadan1230
@travalingpattangadan1230 3 жыл бұрын
കൊണ്ടസ്സ കാലം എത്രകഴിഞ്ഞാലും മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും ഇപ്പഴും വേറെ ഒരു കാറിനും തരാൻ പറ്റാത്ത റോഡ്പ്രെസെൻസ് തരുന്ന വാഹനം 💯
@sunilchandran3216
@sunilchandran3216 3 жыл бұрын
ഞാനും ഒരു കോണ്ടസ്സ എടുക്കാൻ താല്പര്യം ഉണ്ടായിരുന്നു 2007 കാലഘട്ടത്തിൽ അന്നത്തെ മനോരമ പേപ്പർ വണ്ടികൾ കൊടുക്കാൻ ഉള്ള പരസ്യം കാണുമായിരുന്നു അന്നൊക്കെ 50000 to 70000 രൂപ വിലയ്ക്ക് second hand കിട്ടുമായിരുന്നു അന്ന് ക്യാഷ് ഉണ്ടായിരുന്നില്ല 2008 ഒരു ബിസിനസ്‌ ൽ ഒരു കച്ചവടത്തിൽ കുറച്ചു ക്യാഷ് കിട്ടി, ക്യാഷ് കിട്ടിയപ്പോൾ അന്ന് കോണ്ടസ്സ യുടെ ഓർമ്മയും വന്നില്ല പിന്നെ ആ ക്യാഷ് വേറെ വഴിയ്ക്ക് ചിലവായി, കോണ്ടോസ രാജാകീയം തന്നെ അടുത്ത് നിന്ന് കണ്ടില്ലെങ്കിലും എന്നും കണ്ടപോലെ ആണ്,
@prasobhkt4626
@prasobhkt4626 3 жыл бұрын
എൻ്റെ കുട്ടിക്കാലത്ത് അമ്മ വീട്ടിലായിരുന്ന ഞങ്ങളെ കൂട്ടി കൊണ്ടുവരാൻ അച്ഛൻ അച്ഛൻ്റെ ഗാരേജിൽ വന്ന ഒരു ബ്ലാക്ക് Contessa ആണ് കൊണ്ടുവന്നത്. അതിൻ്റെ മുൻ സീറ്റിൽ ഗമയോടെ ഇരുന്നത് ഇന്നും ഓർക്കുന്നു.🤩
@midhunbabu5191
@midhunbabu5191 3 жыл бұрын
ഇതുപോലെ 'TATA സിയറ' യുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു🔥🔥
@gidhintsidhu9707
@gidhintsidhu9707 3 жыл бұрын
Entaponno super vandiya.... Drive chiyyan entha feel.... Back seat annu traval chiyan poli...
@Bijakrishna
@Bijakrishna 2 жыл бұрын
15 kollam munne degree kku padichirunnappol ente oru classmate nu contessa undayirunnu..avan ennum kondu varathilla, masathil orikalo matto kondu vannalaayi.. konduvarunna samayathellam avante kayyil ninnu orupaadu thavana aa vandi oodikkanulla bhagyam undaayi. was a wonderful car.
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 2 ай бұрын
ഇതുപോലെ ഒരു കാർ സ്റ്റാൻഡേർഡ് ഇറക്കിയിരുന്നു,1985 ഇൽ ഞാൻ ഡൽഹിയിൽ മോട്ടിനഗറിന് സമീപം najafgad road ഇൽ ഒരു അലൂമിനിയ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ കമ്പനി മുതലാളി use ചെയ്തിരുന്നു, സ്റ്റാൻഡേർഡ് 2000 ആയിരുന്നു, പിന്നീട് ആ കാർ എവിടെയും കണ്ടിട്ടില്ല, അപാര ലുക്ക്‌ ആയിരുന്നു
@muhammedkadooran1950
@muhammedkadooran1950 3 жыл бұрын
എന്നെ പോലെയുള്ളവരുടെ കണ്ണിൽ ഇപ്പഴും രാജാവാണ്..
@vinayraj274
@vinayraj274 3 жыл бұрын
Indians nte mustang um dodge um okke ithanu ore oru contessa♥️
@user-vt7vv5in5w
@user-vt7vv5in5w 3 жыл бұрын
പലവട്ടം വീഡിയോ നിർത്താൻ തുടങ്ങിയതാണ്, അപ്പോഴാണ് ബൈജു ചേട്ടന്റെ കൗണ്ടറുകൾ കേൾക്കുന്നത്. പിന്നെ അവസാനം വരെ കണ്ടു
@bibinsa4art505
@bibinsa4art505 2 жыл бұрын
രാജാവാണ്... ❤
@thepassionatevloger2326
@thepassionatevloger2326 3 жыл бұрын
ശരിക്കും ആ ഡാഷ്ബോർഡ് ഇന്നത്തെ bmw ന്റെ പോലെ
@shafzz6486
@shafzz6486 3 жыл бұрын
Ambassador വീണ്ടും തിരിച്ച് വരണമെന്ന് ആഗ്രഹം ഉളളവർ ഉണ്ടോ ??
@latvork3044
@latvork3044 Жыл бұрын
Orikalum illa
@ranfidp2803
@ranfidp2803 9 ай бұрын
Ambasidar carilulla sukayathra ariyathad konda..
@alexmercer999
@alexmercer999 3 жыл бұрын
The Indian Muscle💥
@nithinfrancis5733
@nithinfrancis5733 3 жыл бұрын
എന്റെ മൂന്നോ നാലോ വയസു വരെ ഈ contessa വീട്ടിൽ ഉണ്ടായിരുന്നു... ബോധം വന്നപ്പോൾ mileage വളരെ കുറവായിരുന്നതുകൊണ്ട വിറ്റ് കളഞ്ഞു... എന്തോ ഒന്ന് നന്നായി കാണാനോ ഓടിക്കാനോ ഭാഗ്യമുണ്ടായില്ല...
@nabeelali936
@nabeelali936 3 жыл бұрын
Eni new generation contessa 2021 model veranm with airbag ebs 🔥 eniyum edkan aroke kanum
@Mallutripscooks
@Mallutripscooks 3 жыл бұрын
പുതിയ ക്യാമറമാൻ കൊള്ളാം 👌👌
@skmukherje
@skmukherje 2 жыл бұрын
My mates dad had one of these beauty.. Sonu, bro, if you reading this.. Those were the days❤
@jamesthadathil8244
@jamesthadathil8244 3 жыл бұрын
Biju chatta very good and informative explanation 👍
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 3 жыл бұрын
ഇത് കണ്ട ശേഷം OLX il condasa തപ്പിയവർ ആരൊക്കെ??
@irfanhabeeb7519
@irfanhabeeb7519 3 жыл бұрын
Njn idayk poyi thappum contesa,premier patmini enthu kandittano entho..5paisa kayyil illa😝😔😣
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 3 жыл бұрын
@@irfanhabeeb7519 ഒക്കെ sheriyaavum ബ്രോ. ഞാൻ പണമുണ്ടാകും എന്ന് ആത്മ വിശ്വാസം മനസ്സിൽ കാത്ത് സൂഖിക്കൂ.
@user-ot2up1cm5n
@user-ot2up1cm5n 3 жыл бұрын
Video kandu kazhinju poyi thappanam...😁😁😁
@shams___3952
@shams___3952 3 жыл бұрын
വൈറ്റ് കോണ്ടെസ്സ OLX l കണ്ടവരുണ്ടോ?
@shanuthekid
@shanuthekid Ай бұрын
1984 മോഡൽ (മാറ്റഡോർ engine ) 1996 ജനുവരി മുതൽ 1999 മെയ്‌ വരെ ഞാനും ഓ ടിച്ചിരുന്നു... യാത്ര സുഖം ഉണ്ട് പക്ഷേ ഡ്രൈവിങ് ഒരു ഭാരം തന്നെ ആയിരുന്നു... Runningil 3 പ്രാവശ്യം ഫ്രണ്ട് വീൽ വോളജോയിന്റ് വിട്ട് പോയി...സ്പീഡ് കുറവായത് കൊണ്ട് രക്ഷപ്പെട്ടു... ഈ rivew കണ്ടപ്പൊഴാണ് ഇതിന്റെ വില മനസ്സിലാകുന്നത്.. (ആക്കാലത്ത് സ്പർപ്പാർട്സ് എല്ലായിടത്തും ലഭ്യമായിരുന്നു ) യൂസർ ക്ലബ്‌ എന്ന് പറയുമ്പോൾ ചിരി വരുന്നു )
@akshayjoseph4868
@akshayjoseph4868 3 жыл бұрын
Mammukka de abrahaminte sandathikalil indro🔥🔥🔥🔥contessa
@abir6781
@abir6781 3 жыл бұрын
Baiju ചേട്ടാ....ഞാൻ ചെയ്ത FORD FALCON 1967 model ഒന്നു കണ്ടു നോക്കു.... കോണ്ടസ്സ യുടെ വല്യപ്പൻ ആയ്ട്ട് വരും 🔥🔥🔥 എന്നാൽ കോണ്ടസ്സ ആണു കാണാൻ കിടു 👌👌👌
@praveentitus7193
@praveentitus7193 3 жыл бұрын
Loved the video. Baiju sir, I'd like a video of the Premier 118NE too, another of the stylish cars of that era.
@aruntd5998
@aruntd5998 3 жыл бұрын
ഈ കാറുളൊക്കെ ഇഷ്ടം കൊണ്ടും താൽപര്യം കൊണ്ടും ഓടിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും വേണം വേടിക്കാൻ . അല്ലാണ്ട് ഒന്നു കണ്ട ഇഷ്ട്ടം കൊണ്ട് വേടിച്ചാൽ ഈ വണ്ടികളൊക്കെ വരവല്ല. മറിച്ച് അധിക ചിലവായി തോന്നും.
@shinesvlog3432
@shinesvlog3432 8 ай бұрын
കൊണ്ടസ ഒരേ ഒരു രാജാവ്. രാത്രിയിൽ കണ്ടാൽ പേടി തോന്നും എന്റെ അച്ഛൻ ഉപയോഗിച്ച കാർ
@gauthamanvs0864
@gauthamanvs0864 3 жыл бұрын
Contessa oru vikaram aanu❤️
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
That modified contessa❤️🔥
@abhijithmani8837
@abhijithmani8837 3 жыл бұрын
ബൈജു ചേട്ടോ ഇവന്ന് ഇപ്പഴും ആരാത്തകർക്ക് ഒരു കുറവും ഇല്ല ❤❤❤❤❤🤍🤍🤍🤍🤍
@babuahamed4776
@babuahamed4776 3 жыл бұрын
88 കാലത്തു. ഈ contessa നൂലൻ സ്റ്റോക്ക് ബമ്പർ മാറ്റി ആ ഭാഗം ഇന്നത്തെ വണ്ടിക്ക് വരുന്ന തരം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഫൈബർ ബമ്പർ പോലെ ഇരുമ്പുകൊണ്ട ഉണ്ടാക്കി വച്ചിരുന്നു...അതു വാഹനത്തെ അടിമുടി മാറ്റിക്കൊണ്ടുള്ള അപാര ലുക്ക് ആയിരുന്നു..ഇളം നീല വണ്ടി ബ്ലാക്ക്‌ ബമ്പർ ഒക്കെ ആയി അപാര ലുക്ക് ആയിരുന്നു..കമ്പനി ഈ ബമ്പർ ഫോട്ടോ എടുത്തു കൊണ്ട് പോയിരുന്നു എന്നു. കേട്ടിട്ടുണ്ട്.. എന്റെ കുടുംബത്തിൽ ഒരാൾക്ക് ഇങ്ങനെ അൽറ്റർഡ് ബമ്പർ വച്ച ഒരു പുത്തൻ contessa ഉണ്ടായിരുന്നു. ഫ്രണ്ട്ബമ്പറിന്റെ യും ബാക് ബമ്പറിന്റെയും താഴെയുള്ള ഭാഗം കൂടി കവർ ചെയ്തു നിൽക്കുന്നത് കൊണ്ട് ആ ബമ്പർ fit ചെയ്ത വണ്ടി സൈഡിൽ നിന്നു നോക്കിയാൽ താഴ് ഭാഗം ഒരേ ലൈൻ ആയി കാണും. ഇത്ര നീളമുള്ള വണ്ടി. അതുകൊണ്ടു തന്നെ ഒരു ഗംഭീര കാഴ്ച ആയിരുന്നു
@rajeesh03
@rajeesh03 3 жыл бұрын
സിനിമാതാരം ഒടുവിൽ ഉണ്ണികൃഷ്ണൻ സാർ ന് ഉണ്ടായിരുന്നു. ഞാൻ ബസിൽ അദ്ദേഹത്തിന്റെ വീടിന്റെ (കേരളശ്ശേരി) മുന്നിലൂടെ പോകുമ്പോൾ ഈ കാർ കാണാൻ വേണ്ടി നോക്കുമായിരുന്നു.
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊
@honeykanakkary
@honeykanakkary 3 жыл бұрын
Actor Mammootty also had a Contessa car with Reg no KCF 369...
@krishnanmohanan3736
@krishnanmohanan3736 3 жыл бұрын
ഞാൻ ഒരു കോണ്ടസ ഓണർ ആയിരുന്നു
@nasarak7590
@nasarak7590 3 жыл бұрын
എന്റെ അടുത്ത് 2വർഷത്തോളം ഉണ്ടായിരുന്നു അന്നത്തെ പെർഫോമെൻസിൽ സൂപ്പർ വണ്ടി ആയിരുന്നു ബിജു ചേട്ടാ
@princexavier6801
@princexavier6801 3 жыл бұрын
Ford falcon ….കൊണ്ട് വരുമോ….. കൊല്ലത്ത് ഒരു വണ്ടി ഉണ്ട്…..പണ്ട് പണ്ട് Singapore -നിന്നും import ചെയ്തത് ആണ് എന്നാണ് കേട്ടത് ,വണ്ടി stock model ആണ്….😍
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 8 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 50 МЛН
Modified Contessa | The Great Indian Muscle | Detailed Review
11:10
Motolux by AK
Рет қаралды 488 М.
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 8 МЛН