മെന്റലിസം തട്ടിപ്പാണോ?ആദിയിൽ ഒരു മോഹൻലാലുണ്ടോ?മെന്റലിസ്റ്റ് ആദിയുമായുള്ള അഭിമുഖം:രണ്ടാം ഭാഗം Part 2

  Рет қаралды 38,995

Baiju N Nair

Baiju N Nair

Күн бұрын

ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.മെന്റലിസം എന്താണെന്നും താൻ കടന്നു വന്ന വഴികൾ എന്തൊക്കെയാണെന്നും ആദി പറയുന്നു..
Interview ,Part 2
Metx360 Overseas Study Abroad&Global Education, 3rd Floor, MKS Square, next to Prestige TMS Square, opposite Oberon Mall, Padivattom, Edappally, Ernakulam, Kerala 682024
Contact Number :0484 354 0000
91886 60000
mail:info@metx360.com
metx360.com/co...
...
www.facebook.c...
Location Courtsey: Skyline The Ranch,Thrippunithura
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MigrateToCanada #MigrateToAustralia #Metx360 #OverseasEducation #MalayalamReview #StudyAbroad #Immigration#MentalistAathi#Mentalism#Magic#Insomnia

Пікірлер: 305
@sajeeshk8288
@sajeeshk8288 Жыл бұрын
ആദിയുടെ interview കളില്‍ ഒന്നും മനസിലാവാത്ത ഒന്ന്. ഒരു കാര്യവും വ്യക്തമാവാത്ത സംസാരം. ഇനി എന്‍റെ കുഴപ്പമാണോ ആവോ
@കരിമിഴികുരുവി
@കരിമിഴികുരുവി 11 ай бұрын
ആയിരിക്കും.. എനിക്ക് അങ്ങനെ തോന്നിയില്ല
@ratheesan_vannathikanam9926
@ratheesan_vannathikanam9926 10 ай бұрын
ഞാനും പറയാനിരുന്നതാണ്.👍
@sukanyak4246
@sukanyak4246 3 ай бұрын
Aayirikkum
@Helo-Everybody
@Helo-Everybody Жыл бұрын
ഇദ്ദേഹത്തിന് മെൻ്റലിസത്തേക്കാൾ കൂടുതൽ ലാലിസം ഉണ്ട്😂
@SamJoeMathew
@SamJoeMathew Жыл бұрын
Correct👌
@harikrishnanam4275
@harikrishnanam4275 Жыл бұрын
Iluminaty team aa
@iamnived
@iamnived Жыл бұрын
Pand samsaram mathrame undayirunnullu, ipo viggum thaadiyum vach smiler akkiyittund. But Idak Kottayam naseer look varunnund 😅
@Helo-Everybody
@Helo-Everybody Жыл бұрын
@@iamnived 😂😂
@Helo-Everybody
@Helo-Everybody Жыл бұрын
@@iamnived 🤭
@geojoseph
@geojoseph Жыл бұрын
ഇങ്ങേര് പറയുന്നതൊന്നും മനസ്സിലാവുന്നില്ലല്ലോ 😐
@hareeshc6976
@hareeshc6976 Жыл бұрын
ഇദ്ദേഹം പറയുന്നത് വ്യക്തതകുറവുണ്ട്... പറയുന്നത് പരസ്പര ബന്ധമില്ലാത്തപോലെ...
@hydarhydar6278
@hydarhydar6278 Жыл бұрын
ആദി പറയുന്നതിൽ ക്ലാരിറ്റി കുറവുണ്ടോ എന്നൊരു ഡൌട്ട്.....എന്ത് മണ്ണാങ്കട്ട ആയാലും മാജിക്കും മെന്റലിസവും കാണാൻ അടിപൊളി ആണ്... നല്ലൊരു എന്റർടൈൻമെന്റ് ആണ്.....
@blacktvm
@blacktvm Жыл бұрын
Genuine answer alla... enthokkeyo othukkunnu... like samraj.. we were expecting like Muthukaad! seriyalle ?
@resmirnair6992
@resmirnair6992 Жыл бұрын
He is a knowledgeable man..but not good at explaining things
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഇദ്ദേഹത്തെ ആദ്യം അറിയുന്നത് The Happiness project എന്ന prgrm ഇൽ കൂടി ആണ്‌.അന്ന് മുതൽ ഇഷ്ടം ആണ്‌...പുള്ളീടെ സംസാരം പൊളി ആണ്‌...😍😍😍
@baijutvm7776
@baijutvm7776 Жыл бұрын
ലാലേട്ടന്റെ ചില മാനറിസങ്ങൾ ആദി ചേട്ടനിൽ കാണാൻ കഴിയുന്നുണ്ട് ❤👍
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
🤗 മെന്റലിസത്തിലെ ലാലേട്ടനായി മെന്റലിസ്റ്റ് ആദിയേട്ടനെ തോന്നുന്നു. Body language ആയാലും ആ ചിരിയിൽ ആയാലും ( "ചന്ദ്രലേഖ ", എന്ന സിനിമയിലെ ലാലേട്ടന്റെ ചിരിപോലെ) ഒരു മോഹൻലാൽ ഉണ്ട്. 😊 ഇടയ്ക്ക് നമ്മുടെ വടക്കൻ കേരളത്തിലെ ഭാഷ ഇദ്ദേഹത്തിന്റെ സംസാരത്തിൽ കടന്നുവരുന്നതും കേൾക്കാൻ ഒരു രസമുണ്ട്. Mentalisum മാജിക്‌ പോലെതന്നെ കാഴ്ചക്കാരെ ഏറെ അതിശയിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും ആയ ഒരു കലയാണ്.
@Fromashtoglow
@Fromashtoglow Жыл бұрын
ആദി ലാലേട്ടൻ ഫാൻ ആണെന്ന് തോന്നുന്നു ലാലേട്ടനെ പോലെ ഫുൾ ലാലേട്ടൻ മാനറീസം( മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ഡിസീസ് അമര വ്യക്തിത്വം ദ്വന്ത വ്യക്തിത്വം എന്നൊക്കെ പറയാം)
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
പലകാര്യങ്ങളും എന്താണ് പറയുന്നത് എന്ന് മനസിലാക്കാൻ കഴിയുന്നില്ല ഇനി എന്റെ മാത്രം പ്രശ്നം ആണോ🧐ചിലത് ഒന്നുകൂടി കണ്ടപ്പോൾ ആണ് മനസിലായത് സിമ്പിൾ ആയി സംസാരിച്ചത് കൊണ്ടായിരിക്കും
@sreejithjithu232
@sreejithjithu232 Жыл бұрын
എവിടെയോ ഒരു ലാലേട്ടൻ... Good experience.❤
@moideenpullat284
@moideenpullat284 Жыл бұрын
Valare resayittt kandirunnuuu......kollayirunnu.....adipoli...👍👌✌️✌️✌️✌️✌️✌️
@subinsmurali7901
@subinsmurali7901 Жыл бұрын
Pulli ellam parayunnund pakshe ellam vittu parayunnumilla😂
@manu.monster
@manu.monster Жыл бұрын
എന്തായാലും ഇദ്ദേഹത്തിന്റെ show ഒരിക്കൽ കാണണം, ലാലിസം എവിടെയോ ഒളിച്ചുകളിക്കുന്നുണ്ട്
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
ഇതാരാ...മെൻ്റലിസം ചെയ്യുന്ന മോഹൻലാലോ......
@anoopm4934
@anoopm4934 Жыл бұрын
Iyal ithu enthu thengaya parayunne.manushyan manasilakunna pole simple ayi parajoode. Chodiyam simple ans complex.chakka kurichu chodikumbol manga enthanna parayunne😂
@anupp7812
@anupp7812 Жыл бұрын
44.43.ഞാൻ ഇവിടിപ്പോ എന്താണ്ടായേ.
@V4U007
@V4U007 Жыл бұрын
❤️❤️❤️❤️❤️
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Veruthe alla enikku ithu kettirikkan thonniyathu... Kanhangattu kaaran aanalle.. Veruthe alla
@hetan3628
@hetan3628 Жыл бұрын
എല്ലാ മനുഷ്യർക്കും പരസ്പരം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ മനുഷ്യർ തമ്മിലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ കുറഞ്ഞേനെ....
@deepud2kin1
@deepud2kin1 Жыл бұрын
The world will be boring place to be then.
@jacobalenghat
@jacobalenghat Жыл бұрын
Resamples Mohanlal in his gesture and also in action and sound ❤
@fazalulmm
@fazalulmm Жыл бұрын
ആദി ഒരു പെർഫോർമർ എന്ന നിലയിൽ അടിപൊളിയാ ❤❤❤ എന്നാൽ ഇന്റെർവ്യുകളിൽ പറയാനുള്ള കാര്യങ്ങൾ എന്തോ ഒരു അപൂർണത പോലെ
@dikhilmkdikhilmk1136
@dikhilmkdikhilmk1136 Жыл бұрын
Nice video
@aswathy209
@aswathy209 Жыл бұрын
Ithinte ellam comments serious aayi vaayikkuna aaathi...😊
@ramgopal9486
@ramgopal9486 Жыл бұрын
Mr.Adiyude Mentalism enna paripady kananam ennu Agraham undu
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Q&A എപ്പോൾ വരും?
@appusnikhil1
@appusnikhil1 Жыл бұрын
A small doubt. Who is this SKG? SGK ano udhesiche
@riyazperoose3872
@riyazperoose3872 Жыл бұрын
താങ്കൾ ചോദിച്ചതിന് ഒരു മറുപടിയും പറയുന്നില്ല 👎 ഒഴിഞ്ഞുമാറി തള്ളൽ മാത്രം 👎👎👎👎👎👎
@shajarrock75
@shajarrock75 Жыл бұрын
ബൈജു ചേട്ടാ വ്യക്തമായി സംസാരിക്കാത്ത ആളുകളെ ഇൻറർവ്യൂ നിന്ന് ഒഴിവാക്കണം ബൈജു ചേട്ടൻറെ ചാനൽ കാണുന്നതിന് ഒന്നാമത്തെ കാരണം താങ്കൾ സംസാരിക്കുന്നത് എല്ലാം ഞങ്ങൾക്ക് മനസ്സിൽ ആകാറുണ്ട് ബൈജു ചേട്ടാ ഇതു പോലെയുള്ള ആളുകളെ ഒരിക്കലും ഇൻറർവ്യൂ ചെയ്യാൻ പോകരുത്❤ തുറന്ന് സംസാരിച്ചാൽ മെൻറലിസം വെറും കൺകെട്ട് വിദ്യ ആണ് എന്ന് ആളുകൾക്ക് മനസ്സിലാകും എന്ന പേടിയാണ് അദ്ദേഹത്തിന് ആദ്യമായി മുഴുവൻ കാണാത്ത ഒരു വീഡിയോ ( കലിപ്പ് തീരുന്നില്ല അണ്ണാ)
@visaganilkumar8076
@visaganilkumar8076 Жыл бұрын
Mentalism ശെരിക്കും ഒരു മാജിക് പോലെ തന്നെയാണ്.... ഉപയോഗിക്കുന്നതിൽ ആണ് എത്രത്തോളം നല്ലത് എന്ന് അനുസരിച്ച് ഇരിക്കുന്നു❤❤
@user-dp3nt5nd4s
@user-dp3nt5nd4s Жыл бұрын
Ningal paranjath anu correct..ippoyum mentalism mind reading anenn vishwasikkunna alukal und..njan mentalism trick class attend akkiyittund…avaru cheyyunna ororo videos um based ayittayurunnu class
@siddiquemm7227
@siddiquemm7227 Жыл бұрын
കാസർകോട് മോഹൻലാൽ🤩👍
@sarathsr6235
@sarathsr6235 Жыл бұрын
ഇനി ഇത് മോഹൻലാൽ ആണോ 🤔
@SuperJestin
@SuperJestin Жыл бұрын
Nirthandarunu...adutha episode undarunel nalatharunu..
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. അങ്ങനെ പാർട്ട്‌ 2.വീഡിയോ കാണുന്നെ ലെ ഞാൻ 😍Q&A. വീഡിയോ. വന്നില്ല 🤔ബൈജു ചേട്ടാ 🙏...ആതി ചേട്ടന്റെ. സംസാരം 😍എനിക്ക് വളരെ.ഇഷ്ട്ട പെട്ടു ❤️🥰ഇത് പോലെ. ആൾക്കാരെ .നമുക്ക് പരിജയo. ആക്കി തരുന്നില്ലെ.ബൈജു ചേട്ടാ നിങ്ങളാണ് 👍ഹീറോ 👍💪കുറെ അറിവ്. കിട്ടി 👍use full വീഡിയോ 😍👍
@അനൽഹഖ്
@അനൽഹഖ് Жыл бұрын
ആദി... ബൈജു ചേട്ടനെ ഒന്ന് ഇമിറ്റേറ്റ് ചെയ്ത് നോക്കൂ. ശരീരഭാഷയും സംസാരശൈലിയും അല്ല.. ബോറടിപ്പിക്കാത്ത ലളിതമായ അവതരണം....
@lijilks
@lijilks Жыл бұрын
Nice person with lot of talent. Very simple. Small mohanlal
@mindfreektech
@mindfreektech Жыл бұрын
Nice video
@commonesnes
@commonesnes 5 ай бұрын
ഹായ്, ഞാൻ മെന്റലിസത്തെ കുറിച്ചു ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ട് നോക്കണേ ❤
@navaneethsuresh261
@navaneethsuresh261 Жыл бұрын
നിങ്ങൾ ശ്രദ്ധിച്ചോ ആദി ബ്രോയുടെ same GLS ന്റെ സെയിം നമ്പറിൽ മറ്റൊന്ന് നീല നിറത്തിൽ 🧐 KL32S6666 AND KL32Q6666
@fousulhuq14
@fousulhuq14 Жыл бұрын
ഒരു ലാലേട്ടൻ ടച്ച്‌ 😀
@svsuraji
@svsuraji 7 ай бұрын
I'm a mentalism student. കേരളത്തിൽ mentalism field ൽ ഒരു theatre performance കുറവുണ്ടെന്നാണ് തോന്നുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം mentalism theatre show invent ചെയ്യുക എന്നതാണ് എൻ്റെ ഒരു aim/dream.
@surajsathyarajan21
@surajsathyarajan21 Жыл бұрын
2 partum valare നന്നായിരുന്നു
@GopalanRambeth
@GopalanRambeth Жыл бұрын
Mentalaalism thanne😂
@sinojganga
@sinojganga Жыл бұрын
Magic and mentalism അതിന്റെ വിത്യാസം മിക്കവര്ക്കും ഒരു തെറ്റുധരണയുണ്ട് അത് ഇതിലൂടെ മാറി
@rahulvlog4477
@rahulvlog4477 Жыл бұрын
Mentalism nalla oru skill anu athu padicha kollannu und
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Жыл бұрын
10:52 കണ്ണ് കോങ്കണ്ണാക്കി ഒന്ന് സ്‌ക്രീനിൽ നോക്കൂ പക്കാ ലാലേട്ടൻ തന്നെ ☺☺
@anuroopsingh9454
@anuroopsingh9454 Жыл бұрын
ഞാനും തുടക്കം മുതലേ ആലോചിച്ചു ഈ പുള്ളിക്കാരന് എവിടെയോ ഒരു ലാൽ touch ഉണ്ടല്ലോ ന്ന് ഇപ്പൊ ശെരിയായി
@sujithts1188
@sujithts1188 Жыл бұрын
21:55 ലാലിസം + മെന്റൽ = മെന്റലിസം 😂
@sanusap1984
@sanusap1984 Жыл бұрын
😂
@nathankl7149
@nathankl7149 Жыл бұрын
ആദിയിൽ ഒരു മോഹൻലാലുണ്ടോ എന്നല്ല ,ആദിയിൽ മോഹൻലാലിനെ മുഴുവൻ ആയും ആവാഹിച്ചു വച്ചിരിക്കുക അല്ലെ .ഇവിടെ ജാൻ ദൃശ്യം 2 മോഹൻലാലിനെ കണ്ടു .ചുമ്മാതല്ല മോഹൻ ലാൽ പുതിയ സിനിമയിലൊക്കെ ഭാവാഭിനയങ്ങൾ പഴയതു പോലെ അങ്ങ് എല്കാത്തത് ,മുഴുവൻ ഭാവങ്ങളും ഇങ്ങേര് ആവാഹിച്ചു വച്ചിരിക്കുക അല്ലെ .ലാലേട്ടൻ ആധിയെ പേടിച്ചായിരിക്കും ഇപ്പോൾ ദുബായ് താമസം ആക്കിയത് . Empuraan shoot എങ്കിലും കുറച്ചു സമയത്തേക്കു വേണ്ടി ലാലേട്ടനെ റിലീസ് ചെയ്തു കൊടുക്കണേ പൊന്നു മോനെ !
@riyaskt8003
@riyaskt8003 Жыл бұрын
ദേ വീണ്ടും skyline Skyline 12B 😂 CID മൂസ
@shameermtp8705
@shameermtp8705 Жыл бұрын
മോഹൽലാലിന്റെ ബോഡി ലാംഗ്വേജ് പോലെ ഉള്ള ബിഹേവിയർ. സെരിക്കും എങ്ങനെ കറക്റ്റ് ആയി കിട്ടി എന്നത് വലിയ ചോദ്യചിഹ്നം. മോഹൽലാൽ ഇഷ്ട നടനാണോ? എന്ന ചോദ്യം ഉൾപെടുത്താമായിരുന്നു 😂
@arunvijayan4277
@arunvijayan4277 Жыл бұрын
എവിടെയോ ഒരു ലാലേട്ടൻ look❤
@abhilashsr2006
@abhilashsr2006 Жыл бұрын
KL32Q6666, KL32S6666 രണ്ടും ബെൻസ്.. ആഹാ... അന്തസ്സ് 🎉
@ashokkumar-ny6ei
@ashokkumar-ny6ei Жыл бұрын
ബാക്കി ഇന്റർവ്യൂ കാത്തിരിക്കുവായിരുന്നു 😂👍🏻
@atnvlogs333
@atnvlogs333 Жыл бұрын
Mohan Lal നേ പോലുണ്ട് ഇദ്ദേഹത്തിന്റെ സംസാരവും ആക്ഷൻസും.
@nibrazabubaker
@nibrazabubaker Жыл бұрын
ലാലേട്ടന്റെയും നിവിൻ പോളിയുടെയും ഒരു mix ആണ് ആദി 🤪
@sujingangadhar7483
@sujingangadhar7483 Жыл бұрын
13:50 പിന്നില്‍ നടക്കുന്ന ചേച്ചി എന്തോ എടുത്തു അപ്പുറത്തെ തൊടിയിലേക്ക് ഇടുന്നുണ്ട് അതെന്താണെന്ന് അന്വേഷിക്കണം 🙏🏼
@V4U007
@V4U007 Жыл бұрын
❤️❤️❤️❤️❤️
@V4U007
@V4U007 Жыл бұрын
😍😍😍😍😍
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
Sari ആണ് എവിടാ മറഞ്ഞിരിക്കുന്ന lalattan ❤❤❤❤❤
@rafeeqjalwa5622
@rafeeqjalwa5622 10 ай бұрын
Insomnia super program 👌👌
@nimeshjoy3181
@nimeshjoy3181 Жыл бұрын
❤❤
@jishavv3274
@jishavv3274 Жыл бұрын
Lalettan look
@aqib96
@aqib96 Жыл бұрын
Mohanlal jr
@V4U007
@V4U007 Жыл бұрын
👌👌👌👌👌
@V4U007
@V4U007 Жыл бұрын
🥰🥰🥰🥰🥰
@ginugangadharan8793
@ginugangadharan8793 Жыл бұрын
സംസാര ശൈലിയിൽ എവിടെയൊക്കെയോ ഒരു ലാലേട്ടൻ ശൈലി വരുന്നു ...
@anoopps7903
@anoopps7903 Жыл бұрын
Hi😊
@shybinjohn1919
@shybinjohn1919 Жыл бұрын
Nice.
@abdulmajeedrubi5728
@abdulmajeedrubi5728 Жыл бұрын
612🌷👌👋❤️❤️❤️❤️
@V4U007
@V4U007 Жыл бұрын
❣️❣️❣️❣️❣️
@aceofdiamondsartcookingent9851
@aceofdiamondsartcookingent9851 Жыл бұрын
A person with good personality and loyalty😊
@ccnelson4136
@ccnelson4136 Жыл бұрын
Wow
@shuhaibpt5084
@shuhaibpt5084 Жыл бұрын
Enthaalle
@V4U007
@V4U007 Жыл бұрын
👍👍👍👍👍
@singarir6383
@singarir6383 Жыл бұрын
നല്ല രസകരമായ ഇന്റർവ്യൂ നിങ്ങൾ തമ്മിലുള്ള ഒരു കോമ്പിനേഷൻ നല്ല ഭംഗിയുണ്ട് കാണാനും കേൾക്കാനും✅️❤
@shajuky
@shajuky Жыл бұрын
ഒന്നും മനസ്സിലാകാത്തപ്പോ ഒക്കെ നായരു ചിരിക്കുന്നുണ്ട്
@muhammedidrees2544
@muhammedidrees2544 Жыл бұрын
Hello
@sarathsr101
@sarathsr101 Жыл бұрын
Nice
@aromalullas3952
@aromalullas3952 Жыл бұрын
കുൽസിത കലാപരിപാടികൾ മാത്രം വെച്ചൊരു മാജികോ. 😆
@V4U007
@V4U007 Жыл бұрын
🔥🔥🔥🔥🔥
@MohithStories
@MohithStories Жыл бұрын
Bro is Mohanlal than Mohanlal himself 😂
@sammathew1127
@sammathew1127 Жыл бұрын
Doesn't this guy look and act like MohanLal at certain times ? 😅
@hazlarkhan
@hazlarkhan Жыл бұрын
❤❤
@jijesh4
@jijesh4 Жыл бұрын
മെന്റലിസം ഒരു കഴിവു തന്നെ കൂടുതൽ ആർക്കും കിട്ടാത്തത് ഈ കഴിവിനെ നമിക്കുന്നു ഇത്തരത്തിലുള്ള വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
@lijik5629
@lijik5629 Жыл бұрын
He is very clear about his thought.
@prasanthnair6853
@prasanthnair6853 Жыл бұрын
Aadi seems to be on full energy. Biju Chettan looks a little bit tired though. The interview is very refreshing and nice
@yourfavouriteneighbour007
@yourfavouriteneighbour007 Жыл бұрын
Wow🤩netflix project..kudos adhiyettaa..i'm excited more than you are 😇i've attended insomnia in calicut 2 years back..that was such an amazing experience 😍wishing you all the very best..also i'm disappointed that you haven't said your perspective about 'God' when baiju chettan asked..nice aayittu ozhinju mary le😅 any way..stay safe and work hard bro..much love❤️❤️
@zubii.m6162
@zubii.m6162 11 ай бұрын
Eyaluday mentelisam kanumbol mohan lallinekalum yatrayo mugalil aanu. Yandhinanu eyal mohanlal aagan nokunnad. Vigg vechu ulla mudi kalayum. Hair plantation best
@V4U007
@V4U007 Жыл бұрын
🤍🤍🤍🤍🤍
@V4U007
@V4U007 Жыл бұрын
🤝🤝🤝🤝🤝
@V4U007
@V4U007 Жыл бұрын
🥳🥳🥳🥳🥳
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
മെന്റലിസ് ആദി ഒരു മോഹൻലാലാണ് 😎
@mujeebrahmanva94
@mujeebrahmanva94 Жыл бұрын
😊❤👍😊
@nithunthankachan7330
@nithunthankachan7330 Жыл бұрын
👍🏼
@SudheeshCKCalicut16
@SudheeshCKCalicut16 Жыл бұрын
👍👍
@vinodtn2331
@vinodtn2331 Жыл бұрын
2 പാർട്ടും വളരെ നല്ലതായിരുന്നു 🙏
@bibinkrishna561
@bibinkrishna561 Жыл бұрын
❤❤❤
@najmudheenap7876
@najmudheenap7876 Жыл бұрын
🌝
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
❤❤❤
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Mentalist Aathi - The Happiness Project - Kappa TV
18:03
Kappa TV
Рет қаралды 485 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН