40 കഴിഞ്ഞ സ്ത്രീകളുടെ ഒട്ടു മിക്ക രോഗങ്ങളും മാറും ഈ ഒറ്റക്കാര്യം ഒഴിവാക്കിയാൽ / Dr Thrishna

  Рет қаралды 229,396

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 97
@chrizzzzz2193
@chrizzzzz2193 Ай бұрын
ശരിക്കും ഒരു സ്ത്രീ ജീവിതം വെറും വേസ്റ്റ് ആണ്.കുഞ്ഞിലെ ഉള്ള കുട്ടിത്തം കെടുത്തുന്ന മെൻസസ്,12-13 വയസിൽ തുടങ്ങും.അതിനൊപ്പം മാറ് വളരുന്ന വേദന.അതിനുശേഷം 13_18 , 20 വയസ് വരെയുള്ള അതികഠിനമായ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന ഇമോഷണൽ imbalance , അതിന് ശേഷം പ്രസവം, അതിന് മുമ്പും ശേഷവും ഉള്ള പ്രശ്നങ്ങൾ, അതിന് ശേഷം,35 _40_45 വയസ്സിൽ ആർത്തവവിരാമ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം 😢😢😢😢 ഏത് കാലത്തും പെണ്ണ് അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾ വളരെയാണ്.
@S8a8i
@S8a8i Ай бұрын
കൂലി പണിക്ക് പോകുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. പ്രായമായവരും നല്ല ചുറുചുറുക്കോട് കൂടി പോകുന്നത് കാണാം. അവർക്ക് ഇതൊന്നും ഇല്ലേ 😮
@ruksanaiqbal4765
@ruksanaiqbal4765 Ай бұрын
Avarde kashtapadu niranja jeevithathil edhonnum manasilakkano , think cheyyano ariyathe pokkunnu....😢.​@@S8a8i....
@Truth25267
@Truth25267 Ай бұрын
True
@ramee1231
@ramee1231 Ай бұрын
​@@S8a8iഅവരുടെ പ്രശ്നങ്ങൾ നമ്മൾ കാണുന്നില്ല എന്നേ ഉള്ളു
@kingfisher7006
@kingfisher7006 28 күн бұрын
സത്യം
@rasiyakarat4760
@rasiyakarat4760 2 ай бұрын
എനിക്കും ഇങ്ങിനെ ഉള്ള ബുദ്ധിമുട്ട് ഉണ്ട്. ചിലപ്പോൾ നല്ല ചൂട് ആണ്
@ambilik3826
@ambilik3826 2 ай бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ..thanks🎉❤
@sherlyShaji-k2j
@sherlyShaji-k2j Ай бұрын
Your words will be so helpful for my present situation.
@prabhaliyathose8999
@prabhaliyathose8999 21 күн бұрын
Good information.Good presentation 👌👌Tnqu Dr..
@sindhuk5673
@sindhuk5673 14 күн бұрын
വല്ലാത്തൊരു അവസ്ഥ ആണ്, എനിക്കും എല്ലാ പ്രോബ്ലെംസ് ഉണ്ട്, maravi, tension, anxiety, confusion. Ellam und
@sajeenapk3135
@sajeenapk3135 2 ай бұрын
സത്യം എനിക്കും ഇങ്ങനെ ആണ് 😊
@sajithadeesh6619
@sajithadeesh6619 2 ай бұрын
Deshyam , confusion, anxiety Ellam und, forgetfulness
@manjuck1536
@manjuck1536 2 ай бұрын
സത്യം ഇതെല്ലാം എനിക്കുണ്ട്
@Aminakkuttym
@Aminakkuttym 20 күн бұрын
Sathavari max നല്ല ഗുണം ചെയ്യുന്നുണ്ട് എനിക്ക് ❤️👍
@agnesmathew3740
@agnesmathew3740 8 күн бұрын
I too have same problems
@vinithalekshmi1
@vinithalekshmi1 2 ай бұрын
I have read about this doc long back, she was a fighter. After a very long period seeing now. Happy to see her healthy and happy ❤
@IhsanIchuu
@IhsanIchuu 2 ай бұрын
ശരിയാണ് ഡോക്ടര്‍ ഈ പ്രശ്നം ഉള്ളവര്‍ക്ക് ഉ കാര്യം വേഗം മനസ്സിലാകും
@LizzyVarghese-df5hu
@LizzyVarghese-df5hu 2 ай бұрын
Sathyam..deshyam kooduthal aanu
@sangeetha.k2103
@sangeetha.k2103 2 ай бұрын
Thank you mam..valuable information
@geshiphilip3140
@geshiphilip3140 2 ай бұрын
Dr. You explained thr procees, but you didn't say what to avoid????
@namirabenna5259
@namirabenna5259 2 ай бұрын
Very useful information. Parayunnathu allam sathyamanu. But arum nammaley manasilakkunnilla
@jyothi777
@jyothi777 Ай бұрын
Crct
@binujohn2024
@binujohn2024 Ай бұрын
Doctor ente aunty ku uterine fibroid nu kodutha drug Karanam breast cancer ondayi😢(over estrogen), what to do?ah doctor ente pizhav anno Vere medicine 💊 onum kodukan patilio,stage 3 ayalo
@zoomlensvlog8709
@zoomlensvlog8709 2 ай бұрын
You are very energetic speech ..wonderfull .doctor..
@sunilfredy7600
@sunilfredy7600 Ай бұрын
Eniku 34 years.ee paranja problems epozhe und.😢.
@minucherian06
@minucherian06 3 ай бұрын
Tamoxifen edukumpol ostrogen suppliment edukamo
@adiz3500
@adiz3500 2 ай бұрын
Onn onnin nallathaanenkil Mattonnin mosham.. Onnum venda nannayi prarthichu jeevikkuka..
@sindhuk5673
@sindhuk5673 14 күн бұрын
Aarkum ee stage manassilavunnilla, pettenn pettenn mood maarunnu, 45 vayass aayi, period correct aayi aakum 28 daysil, nalla bleeding aan 2 days, vallatha ksheenam, maravi, thala perupp, tension, anxiety, confusion ithoke und
@thanziyabasheer7646
@thanziyabasheer7646 Ай бұрын
Enikk 35 anu but e problems ellam enikkum und ,lifene thanne badhikkan thudangi, mentel stress valare kooduthalanu
@sujathasugunan5035
@sujathasugunan5035 Ай бұрын
Nice presentation ❤❤❤
@sabeenasabeena9663
@sabeenasabeena9663 2 ай бұрын
എനിക്കും ഉണ്ട്
@Lavannya5287
@Lavannya5287 27 күн бұрын
Thank you mam❤🙏
@sherinnoby6106
@sherinnoby6106 2 ай бұрын
Is it good to use Flax seed in raw form??
@KhadeejathulKubra
@KhadeejathulKubra Ай бұрын
താങ്ങാൻ ആളുള്ളിടത് തളർച്ച കൂടും 😄
@AnjuMohan-l9b
@AnjuMohan-l9b Ай бұрын
Satyam
@mazoodstraveltales9036
@mazoodstraveltales9036 2 ай бұрын
Thank you.. 👍🏻👍🏻👍🏻
@sheenaroby1720
@sheenaroby1720 2 ай бұрын
ഓ എനിക്കും ഉണ്ട് ഇതെല്ലാം... 40 ആവുന്നു😢... പെട്ടന്ന് tension ആവുന്നത് മാത്രം ഉൾക്കൊള്ളാൻ പറ്റുന്നില്ല..😢
@haseenashameer7863
@haseenashameer7863 21 күн бұрын
Correct
@ronaldoajithkumar4676
@ronaldoajithkumar4676 2 ай бұрын
Heart patient s flax seed kazhikkamo
@ShameerarasheedShameerashi
@ShameerarasheedShameerashi Ай бұрын
Very useful video,😍
@jazaju6998
@jazaju6998 2 ай бұрын
Thanks ❤
@petlover1694
@petlover1694 2 ай бұрын
സ്ത്രീകൾക്ക് മാത്രമേ ഉള്ളോ, വല്ലാത്ത അവസ്ഥയാ 😢
@jyothi777
@jyothi777 Ай бұрын
Njanum ee problems anubhavikkunnund
@vrindanedumangad6448
@vrindanedumangad6448 Ай бұрын
എനിക്കുണ്ട്.
@sunithasuni6152
@sunithasuni6152 2 ай бұрын
45years aaya aniku ethupole ulla emotions undu , 😢
@soumyadeepu1soumyadeepu128
@soumyadeepu1soumyadeepu128 Ай бұрын
Mam ente makalkku mayil first period aayi athinu sesham aayittilla. Ellarum parayunnu doctore kanikkan enthanu cheyyuka
@sunirachel1000
@sunirachel1000 2 ай бұрын
Estrogen correct unto enu ariyan ulla test ethanu
@savinak2565
@savinak2565 3 ай бұрын
Eniku ഉണ്ട് 40തുടങി.....
@jyothi777
@jyothi777 Ай бұрын
ഡോക്ടറെ നേരിൽ കാണാൻ പറ്റുമോ
@jeethasunil8452
@jeethasunil8452 3 ай бұрын
Thank you for your valuable information 🙏
@RabiyaRabiya-ph7yy
@RabiyaRabiya-ph7yy 2 ай бұрын
.
@usharanir2042
@usharanir2042 2 ай бұрын
Thankyou 👍👍💪
@Cakebae.
@Cakebae. 2 ай бұрын
Same അവസ്ഥ
@rojamanoj7208
@rojamanoj7208 2 ай бұрын
എനിക്കും ഇതെല്ലാം ഉണ്ട്
@manju3337
@manju3337 2 ай бұрын
Good presentation.
@Waseem_1812
@Waseem_1812 2 ай бұрын
Dr calicut aano Green bus
@shabanaazmi6430
@shabanaazmi6430 2 ай бұрын
Iam 35 but eanikum ee same prblm ind...😢tenssion mudikozhichil dheshyam kooduthala
@KawaiiGallery-h7g
@KawaiiGallery-h7g 2 ай бұрын
Dr kure year munp anchor aayi undayirunno.. Nalla parichayam
@rajasreer9117
@rajasreer9117 2 ай бұрын
Very good information....
@CROCHETLOVERS279
@CROCHETLOVERS279 2 ай бұрын
Ivide estrogen nte alav kuudi endometriosis okee aayi…ipo endometriosis removal surgery okee kazhinju…Estrogen regulate cheyaan DIM supplement kazhikunu…
@piyuse5220
@piyuse5220 2 ай бұрын
Enikkum same avasdha aanu👍👍
@sijushymol3805
@sijushymol3805 2 ай бұрын
Thanku for ur valuation
@Create-od2kf
@Create-od2kf 2 ай бұрын
Same here
@vijiviswanathan4744
@vijiviswanathan4744 2 ай бұрын
Enikum ind
@kenzanaseef
@kenzanaseef 2 ай бұрын
Yes
@diyakv2103
@diyakv2103 2 ай бұрын
Shariyan ithallam enikkund Do
@color__world2217
@color__world2217 Ай бұрын
എനിക്ക് 43 വയസ്സായി പെട്ടന്ന് ആണ് മുടി കൊഴിച്ചാൽ തുടങ്ങി യത് കാരണം ഇതായിരിക്കും അല്ലെ
@neenus3670
@neenus3670 2 ай бұрын
Enikku motham skin pblms aanu
@Callmeaps
@Callmeaps Ай бұрын
40+ വേണ്ട 30+ ആയപ്പോ തന്നെ ഇതേപോലെ ആയി
@Clueless_0_0
@Clueless_0_0 2 ай бұрын
Histrectomy കഴിഞ്ഞവർക്കും ഇത് തന്നെയാണോ അവസ്ഥ but overy എടുത്തിട്ടില്ല pls reply
@basheerpm9225
@basheerpm9225 2 ай бұрын
എനിക്കും. ഇതേ പ്രശ്നം ഉണ്ട് 40 ആയി പീരീഡ്‌സ് ആവാറില്ലാ
@sakkeenachembrasseri445
@sakkeenachembrasseri445 2 ай бұрын
Enikkum
@smithasoman4788
@smithasoman4788 2 ай бұрын
👍
@RamlaKc-y9h
@RamlaKc-y9h 2 ай бұрын
Sem
@smithazworld5793
@smithazworld5793 2 ай бұрын
Yes..
@ShabeenagafoorShabeena
@ShabeenagafoorShabeena 2 ай бұрын
Enikk thummuboxhum chumakkubolum yourin pokunnu
@chandral5979
@chandral5979 2 ай бұрын
Enikum
@anithasumesh9208
@anithasumesh9208 2 ай бұрын
എനിക്കും ഉണ്ടായിരുന്നു സ്കാൻ ചെയ്തപ്പോൾ യൂട്രസ് ഇൽ fybroid ഉണ്ട് എന്നറിഞ്ഞു
@vineethajibin9579
@vineethajibin9579 2 ай бұрын
എനിക്കും ഉണ്ട്. 39 വയസ് ഉണ്ട്
@ResminaRechu
@ResminaRechu 2 ай бұрын
Subhanallah allahu akbar nine ethra sthudichaalum madiyakilla rabhe
@nammuandme
@nammuandme 2 ай бұрын
അനുഭവം 😢
@kumarikwt268
@kumarikwt268 2 ай бұрын
എനിക്ക് 48 കഴിഞ്ഞു
@KunjuSalam
@KunjuSalam Ай бұрын
Aynn
@suchithraprakash234
@suchithraprakash234 2 ай бұрын
Now I face it 😢
@hishamck3476
@hishamck3476 2 ай бұрын
എനിക്കും😢
@lijajoju9093
@lijajoju9093 2 ай бұрын
Flat seedsnu paransl athokeyanu doctor
@Mashaallah-tc4yr
@Mashaallah-tc4yr 2 ай бұрын
Flaxseed aanu yu tubil nokkiyaal mathi
@sandhya3raj
@sandhya3raj 2 ай бұрын
Hi can i get dr number or hospital no
@RajamalaNair
@RajamalaNair 2 ай бұрын
Avideyum ivideyum nokki parayunnu very bori!g
@prakashpr3199
@prakashpr3199 2 ай бұрын
സിനിമയിൽ അവസരം നേടിയാൽ മതി!!!!!!!!!
@GafoorGafoor-o8t
@GafoorGafoor-o8t 2 ай бұрын
. p
@devanandappus5650
@devanandappus5650 2 ай бұрын
Good information thanks Dr ❤
@jeonxux
@jeonxux 2 ай бұрын
എനിക്കും ഇതെല്ലാം ഉണ്ട്
@ashrafnp2220
@ashrafnp2220 2 ай бұрын
എനിക്കും ഉണ്ട്
@rajanius01
@rajanius01 2 ай бұрын
Thank you dr
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 243 М.
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 40 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 8 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 4,4 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,3 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 40 МЛН