എല്ലാ ത്തിനും റപ്ലൈ കൊടുത്തു യുട്യൂബർ എന്ന് പറഞ്ഞാൽ ഇങ്ങനെ ആവണം 👍👍👍👍👍👍👍👍
@SusobhVlogs43 ай бұрын
❤️
@shafeekptbshafeekptb1416Күн бұрын
Cng kit cheyyan ethra rupayavum ippol
@advsuhailpa44432 жыл бұрын
CNG ആണ് ലാഭം 67 രൂപക്ക് അടിച്ചാൽ 27 Km- മൈലേജ്... LPG 62 രൂപ 14 Km - മൈലേജ് മാത്രം
@SusobhVlogs42 жыл бұрын
എസ്. രണ്ടിനും രണ്ട് ഗുണം ആണ്. Cng ക്ക് ഭാരം കൂടുതൽ ആണ് ടാങ്കിനു. Lpg പെട്രോളിനെ അടിസ്ഥാനം ആക്കി നോക്കുകയാണെങ്കിൽ ലാഭമാണ്. എന്നിരുന്നാലും lpg &cng ഇലക്ട്രിക് വാഹനം പോലെ റിസ്ക്കുമാണ്. പമ്പുകൾ കുറവായിരിക്കും.ഇതൊക്കെ മുൻകൂട്ടി കണ്ടറിഞ്ഞു വേണം വാഹനം തിരഞ്ഞെടുക്കാൻ & ഉപയോഗിക്കാൻ. മാസത്തിൽ 100 കിലോമീറ്റർ താഴെ ഓട്ടമുള്ളേങ്കിൽ പെട്രോൾ തന്നെയാണ് നല്ലത്
@vintagehype8198 Жыл бұрын
Bro normal petrol vandill cng, lpg okke set cheyyan pattumoo
@SusobhVlogs4 Жыл бұрын
പറ്റും ❤️
@sureshkumarjanvilla3 жыл бұрын
2018 ഹോണ്ട സിറ്റി ഓട്ടോlpgcovert ചെയ്യാൻ pattumo
@SusobhVlogs43 жыл бұрын
എല്ലാ പെട്രോൾ വാഹനങ്ങളിലും lpg ചെയ്യാൻ പറ്റും
@AnsEvaas3 жыл бұрын
That is an informative video. Very useful .
@SusobhVlogs43 жыл бұрын
Tnkyu ❤️
@agneethng38882 жыл бұрын
ബ്രോ.nice video. എന്റെ zen ൽ LPG/Petrol അണ്,പക്ഷേ lpg use ചെയ്യുമ്പോൾ,നമ്മൾ വണ്ടിയുടെ speed കുറയുമ്പോൾ,പെട്ടന്ന് നമ്മക്ക് slow ചെയ്യുമ്പോൾ clutch full ചവുട്ടുമ്പോൾ ഒക്കെ വണ്ടി പെട്ടന്ന് off ആയി പോവുക ആണ് പതിവ്...പിന്നെ Self എടുക്കുന്നില്ല...
@SusobhVlogs42 жыл бұрын
കരണ്ട് സപ്ലൈ ശരിയല്ല. ഒന്ന് ചെക് ചെയ്യിക്കുന്നത് നല്ലതാണ്
@agneethng38882 жыл бұрын
@@SusobhVlogs4മനസിലായില്ല bro...നമ്പർ ഒന്ന് തരുമോ
@zyk478 ай бұрын
Bro onu help cheyyamo
@f_bruce_wayne3 жыл бұрын
👍👍👍 Chetta cooking gas upayogichal ndelum issues varuo vandikk. Auto lpg athanne upayogikkano...?
@SusobhVlogs43 жыл бұрын
നോ പ്രോബ്ലം. Auto lpg &പെട്രോൾ cooking lpg യെക്കാൾ പവർ കൂടിയതാണ്. പവർ കുറവാണ് cooking lpg ക്ക്. അതുകൊണ്ട് നോ പ്രോബ്ലം എഞ്ചിന്
@@SusobhVlogs4 enim courier business aaan thudangiyath ullu appam ottathin lpg aaan economically nallatn vandi eduthu 3 days aaayi lpg connection okke readyaki appam pulliyum paranju domestic lpg yil endho oru chemical und adkond kara nirayum kittilennn... Auto lpgyaaan nallathenn... Nalloru reply pratheekshillunnu....
@SusobhVlogs43 жыл бұрын
@@f_bruce_wayne auto lpg ഫുൾ ടാങ്ക് അടിച്ചാൽ 48 ലിറ്ററിൽ 1000 cc കാർ ആണെങ്കിൽ 700+ കിലോമീറ്റർ ഓടും. ഗ്യാസ് തീരുമ്പോൾ പെട്രോളിന് ഓടുക lpg പമ്പ് വരെ. കാറിനു പെട്രോൾ പമ്പ് ചെയ്യുകയാണ് ചെയ്യാറ് ഈ അവസരങ്ങളിൽ പെട്രോൾ ഉപയോഗിക്കണം അല്ലെങ്കിൽ പെട്രോൾ സിസ്റ്റം പിന്നീട് വർക്ക് ചെയ്യാതിരിക്കാൻ സാധ്യതയുണ്ട്. ഒന്നാമത് പെട്രോൾ പമ്പ് ചെയ്യുന്ന ഭാഗം. എന്റെ വണ്ടി ഗാസ് ആണെങ്കിലും ഇപ്പോൾ ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരിക്കുകയാണ് അത് തീരാറാകുമ്പോൾ മാത്രമേ auto lpg അടിക്കൂ. പണ്ട് കാലങ്ങളിൽ വീട്ടിലെ lpg ആയിരുന്നു ആളുകൾ ഉപയോഗിച്ചിരുന്നത്. അന്ന് lpg പമ്പ് ഇല്ലായിരുന്നു.ഫയറിങ് കുറവാണ് വീട്ടിലെ lpg ക്കു. (ഉദാ. പെട്രോൾ വീട്ടിൽ പാചകം ചെയ്യാൻ പറ്റില്ലല്ലോ എന്ന് ഓർക്കുക. അത്രയും പവർ ആണ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്യാസിനും. ഇപ്പോൾ എല്ലാ ജില്ലയിലും lpg പമ്പുണ്ട്. താങ്കൾ പമ്പ് വരെ പെട്രോളിൽ ഓടുക. പുതിയ കാർ ആണെങ്കിൽ സാധാ lpg യിൽ ഓടണ്ട. ഇപ്പോൾ നോർത്ത് ഇന്ത്യൻ ആളുകൾ മാത്രമേ വീട്ടിലെ lpg ഉപയോഗിക്കാറുള്ളൂ
@ponnusethomas95973 жыл бұрын
Good idea..... Good information
@SusobhVlogs43 жыл бұрын
Tnkyu ❤️
@എനിക്ക്ഇഷ്ടംആണ്3 жыл бұрын
എന്റെ zen 2002 model ആണ് LPG 2000 ത്തിനു അടിച്ചാൽ 350 ഒള്ളൂ milege കൂട്ടാൻ എന്താണ് പരിഹാരം
@SusobhVlogs43 жыл бұрын
എയർഫിൽറ്റർ ചെയ്‌ഞ്ചേ ചെയ്യുക. ക്ലച്ച് ഡിസ്ക് തീർന്നെങ്കിൽ എഞ്ചിൻ പവർ ഫുള്ളായി ഗിയർബോക്സിൽ എത്തില്ല അപ്പോൾ നമ്മൾ കൂടുതൽ ആക്സിലാരേറ്റർ കൊടുക്കേണ്ടിവരും അപ്പോഴും മൈലേജ് കുറയും
@എനിക്ക്ഇഷ്ടംആണ്3 жыл бұрын
@@SusobhVlogs4 number tharumo
@SusobhVlogs43 жыл бұрын
@@എനിക്ക്ഇഷ്ടംആണ് 9745027164
@sparkcartech12552 жыл бұрын
Carburettor model car nu 30000 rs varilla bro.15000-18000 athraye varu
@SusobhVlogs42 жыл бұрын
ആണോ എന്റെ ഒരു കൂട്ടുകാരന് ഇത് ഫിറ്റാക്കണം എന്നുണ്ട്. ഇത്ര കുറഞ്ഞ ചിലവിൽ ആരെങ്കിലും ഫിറ്റാക്കി തരുമെങ്കിൽ noumber അയക്കൂ സ്ഥാപനത്തിന്റെ അവർക്കും ഉപകാരം ആവും ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരമാവും
@ammal-xe9nf2 жыл бұрын
🤣
@abdulkareemabdulkarem23042 жыл бұрын
ഒരു 10 കാറ് വേണം
@mathewmathew64273 жыл бұрын
Explained very well keep it up
@SusobhVlogs43 жыл бұрын
Tnkyu ❤️
@shabeebshaby30273 жыл бұрын
Bro ith evdunna cheythath RC update cheytho Enteh vandi 2002 mpfi zen aan ith cheyyan patumo
@SusobhVlogs43 жыл бұрын
Rc യിൽ lpg അപ്ഡേറ്റു ചെയ്താൽ വാഹനം വിൽക്കുമ്പോൾ ഊരിവയ്ക്കാൻ കഴിയില്ല. നിലവിൽ 70% വർക്ക് ഷോപ്പിലും എല്ലാ പെട്രോൾ വണ്ടിക്കും ചെയ്തു കൊടുക്കും. അവർ പണിപടിച്ചു
@shabeebshaby30273 жыл бұрын
Place evde cheyyunnath
@SusobhVlogs43 жыл бұрын
@@shabeebshaby3027 ഞാൻ വണ്ടി സെക്കൻഡ് വാങ്ങിയപ്പോൾ ഗ്യാസ് ഉള്ളത് നോക്കി വാങ്ങിയതാണ്. അല്ലെങ്കിൽ 30 k മുടക്കേണ്ടി വരുമായിരുന്നു
@shortfilmuplods67273 жыл бұрын
എൽപിജി ഏതെല്ലാം സ്ഥലത്ത് ഉണ്ട് ഇതിന്റെ പാമ്പ് എന്നുകൂടി വ്യക്തമാക്കണം
@SusobhVlogs43 жыл бұрын
അത് സിംപിൾ ആണ്. മൊബൈലിൽ ലൊക്കേഷൻ ഓണാക്കുക. Lpj പമ്പ് എന്ന് സേർച്ച് ചെയ്യുക
@vintagehype8198 Жыл бұрын
Bro lpg vech drive cheyyan engane anne lag vallathum indoo
@SusobhVlogs4 Жыл бұрын
ലാഗ് ഒന്നുമില്ല. Alto 800 ആണെങ്കിൽ ചെറിയ രീതിയിൽ lag ഉണ്ടാവും.1000 cc വണ്ടി ആണെങ്കിൽ നല്ലതാണ്
@IdealcloudNaseeraJaffer3 жыл бұрын
Usefull video... Thanks for sharing
@SusobhVlogs43 жыл бұрын
Tnkyu❤️
@rajendrasinghbhati75613 жыл бұрын
Bro what is mileage on lpg per liter
@SusobhVlogs43 жыл бұрын
15
@vishnus98822 жыл бұрын
Bro lpg fix cheyyunna sthalam evide und
@SusobhVlogs42 жыл бұрын
എല്ലാ ജില്ലകളിലുമുണ്ട്. നിങ്ങളുടെ ഏരിയയിൽ ഉള്ള വർക്ക് ഷോപ്പിൽ ചോദിച്ചാൽ ആ ഏരിയായിൽ ഉള്ള lpg സെന്റർ പറഞ്ഞു തരും
@fazilmuhammed86852 жыл бұрын
Vandi kodukkunno
@SusobhVlogs42 жыл бұрын
ഇല്ല bro. Olx നോക്കൂ.50 രൂപ റേറ്റിൽ കിട്ടാനുണ്ട്
@abingeorge6012 жыл бұрын
2004 മോഡൽ mpfi ഗ്യാസ് കയറ്റാൻ പറ്റുമോ ബുക്കിൽ പതിപ്പിക്കാൻ പറ്റുമോ
@SusobhVlogs42 жыл бұрын
പറ്റും
@e.l.tvlogzeverylittlething60733 жыл бұрын
Very useful video 👍
@SusobhVlogs43 жыл бұрын
Tnkyu ❤️
@PKpk-or2oe3 жыл бұрын
Engine kedavo. Enikk Celerio amt anu.
@SusobhVlogs43 жыл бұрын
നോ. മാരുതിയുടെ മിക്ക എഞ്ചിനുകളും നല്ലതാണ്. Amt ശീലമായാൽ അതാണ് പെർഫെക്ട് എന്ന് നമുക്ക് തോന്നും. എക്സ്പിരിയൻസ് ആണ് മെയിൻ
@PKpk-or2oe3 жыл бұрын
@@SusobhVlogs4 athalla bro cng or lpg kettiyal engine kedavo enna chodhiche Pinne lpg ano cng ano vandikk nallath ??
@SusobhVlogs43 жыл бұрын
@@PKpk-or2oe എഞ്ചിന് യാതൊരു കുഴപ്പവും സംഭവിക്കില്ല, പെട്രോൾ & ഗ്യാസ് ഓരെ പോലെയാണ് എഞ്ചിനിൽ കത്തുന്നത്.LPG ആണ് നല്ലത്.പെട്രോൾ വണ്ടിയിൽ മാത്രമേ lpg വയ്ക്കാൻ സാധിക്കൂ. Cng പെട്രോൾ &ഡീസൽ വണ്ടികളിലും ഒരുപോലെ ഉപയോഗിക്കാം
@PKpk-or2oe3 жыл бұрын
@@SusobhVlogs4 thank u for your valuable reply Pumb undo lpg kk. Cng vannal lpg ellandavo ?
@SusobhVlogs43 жыл бұрын
@@PKpk-or2oe ഗ്യാസിനു പമ്പ് ആവശ്യമില്ല. ഗ്യാസ് ഓപ്പൺ ആയി കിടക്കുന്ന ഭാഗത്തേക്ക് താന്നെ വരും. എന്നാൽ പെട്രോൾ ഡീസൽ cng എന്നിവയ്ക്കു പമ്പ് ആവശ്യമാണ്. ഡീസലും പെട്രോളും തമ്മിലുള്ള അന്തരം പോലെയാണ് lpg &cng. Lpg ഒരിക്കലും നിലയ്ക്കുന്നില്ല. വീട്ടിലെ ഗ്യാസ് കുറ്റിയിൽ നിന്ന് വരെ നോർത്ത് ഇന്ത്യൻ യൂടുബർ മാർ ഗാസ് കേറ്റുന്ന വീഡിയോ ഉണ്ട്. ഞാൻ ചെയ്യാറില്ല അങ്ങനെ. ഗ്യാസ് തീരുമ്പോൾ പെട്രോളിന് ഓടിക്കും
@vintagehype8198 Жыл бұрын
Bro lpg set cbeyyan 30k okke varumoo😮
@SusobhVlogs4 Жыл бұрын
Sss. സെക്കൻഡ് വാങ്ങിയാൽ മതി 6000 രൂപയ്ക്കു കിട്ടും olx ഇൽ
@SusobhVlogs43 жыл бұрын
മറ്റു വീഡിയോ ലിങ്കുകൾ...video link....kzbin.info/aero/PLZ6sWEfV8NFpuBSwILkkPEP80rGD82BDi
@sineeshsidharthan46723 жыл бұрын
LPG അടിക്കുമ്പോൾ ടാങ്ക് ഫുൾ ആകുന്നത് എങ്ങനെ അറിയാം. ടാങ്ക് ഫുൾ ആകുമ്പോഴാണോ ഒരു വൈബ്രേഷൻ സൗണ്ട് കേൾക്കുന്നത്, സൗണ്ട് കേട്ട് കഴിഞ്ഞാലും മീറ്റർ വർക് ചെയ്യുന്നത് കാണാം.
@SusobhVlogs43 жыл бұрын
Lpg അടിക്കുമ്പോൾ ടാങ്ക് ഫുൾ ആയാൽ ഗ്യാസ് കേറില്ല. പമ്പ് കാർക്ക് അപ്പോൾ മനസിലാവും. ടാങ്കിനു പുറത്തെ മീറ്ററിൽ ചെക് ചെയ്താൽ എത്ര lpg ഉണ്ടെന്ന് അറിയാം
@shamilmkly4u3 жыл бұрын
CNG യെ കുറിച്ചു ഏതെങ്കിലും പറയുമോ?
@SusobhVlogs43 жыл бұрын
Cng ക്ക് ടാങ്കിനു ഭാരം കൂടുതൽ ആണ്. കിലോഗ്രാമിൽ ആണ് അളവ് പറയുക. സിറ്റികളിൽ മാത്രമേ ഉള്ളൂ cng. ഭാവിയിൽ പമ്പുകൾ വരികയാണെങ്കിൽ പെട്രോൾ വില കൂടുകയും ചെയ്താൽ lpg പോലെ ആളുകൾ cng സ്വീകരിച്ചുതുടങ്ങും. നിലവിൽ ഓട്ടോക്കാരാണ് cng കൂടുതൽ ഉപയോഗിക്കുന്നത്. അവർ ജില്ല വിട്ട് പോവാത്തത് കൊണ്ടും, cng പമ്പ് അടുത്തുള്ള ബലത്തിൽ ആണ് cng ഓട്ടോ വാങ്ങുക. എന്നാൽ കാർ ഉള്ളവർ ലോങ്ങ് ട്രിപ്പ് ആയിരിക്കും ഓടിക്കുക. അപ്പോൾ വണ്ടി cng ആണെങ്കിൽ cng എല്ലായിടത്തും കിട്ടണമെന്നില്ല. എന്നാൽ lpg ക്ക് ആ പ്രശ്നം ഇല്ല. കിട്ടുമെങ്കിൽ അടിക്കുക അല്ലെങ്കിൽ പെട്രോളിൽ ഓടാം
@Mobikids22252 жыл бұрын
LPG AUTO GAS IS SAFE
@SusobhVlogs42 жыл бұрын
Ss
@shajahannadayara23383 жыл бұрын
Lpg per litre ethreya cost
@SusobhVlogs43 жыл бұрын
നിലവിൽ 56 രൂപ
@akashmadhumulakkal2 жыл бұрын
Bro engna convert cheyan athra rate ayii
@SusobhVlogs42 жыл бұрын
പുതിയതിനു seting ഫീ അടക്കം 30000 ആവും. സെക്കൻഡ് ടാങ്ക് വാങ്ങിയാൽ മതി 6000 രൂപ ആവുകയുള്ളൂ
@akashmadhumulakkal2 жыл бұрын
@@SusobhVlogs4 bro number tharoo
@SusobhVlogs42 жыл бұрын
@@akashmadhumulakkal 9745027164
@Mohammedjasir-hd1wg3 ай бұрын
മൊത്തത്തിൽ എത്ര ചെലവ് വരും
@SusobhVlogs43 ай бұрын
30 k.സെക്കൻഡ് വാങ്ങുന്നതാണ് നല്ലത് 10 k മതിയാവും
@spetznazxt3 жыл бұрын
Milege എത്ര കിട്ടും, കിലോമീറ്റർ എത്ര ആകും
@SusobhVlogs43 жыл бұрын
പെട്രോളിൽ 16. ഗ്യാസിൽ 15
@niroshashaiju79223 жыл бұрын
Nice sharing
@SusobhVlogs43 жыл бұрын
Tnkyu ❤️
@GamingKing-cj2cz2 жыл бұрын
Petrol car Lpg aakkan RTO tte permission veno
@SusobhVlogs42 жыл бұрын
പെർമിഷൻ ഇല്ലാതെയും ഓടിക്കാം. ടെസ്റ്റ് വരുമ്പോൾ ഊരിവെക്കേണ്ടിവരും. വേറെ പ്രേശ്നങ്ങളില്ല. ആക്സിഡന്റ് പറ്റിയാൽ ഈ കാരണം കൊണ്ട് ഇൻഷുറൻസ് കിട്ടാതെ ആകാതിരിക്കാൻ ഇൻഷുറൻസ് കമ്പനിയുമായി ഒന്ന് സംസാരിക്കുന്നത് നല്ലതാണ്. നിർബന്ധം പിടിക്കുകയാണെങ്കിൽ rto യിൽ കാണിച്ചു പേപ്പറിൽ ആക്കിക്കോളൂ
@rajugole5988 Жыл бұрын
It should be in English
@Vappichi8403 жыл бұрын
സേഫ്റ്റി ആണോ lpg
@SusobhVlogs43 жыл бұрын
എസ്.10 വർഷം ആയി lpg യൂസ് ചെയ്യുന്നവർ വരെ നിലവിലുണ്ട്.നിലവിൽ lpg പൊട്ടിതെറിച്ച/കത്തിപടർന്ന കേസുകൾ ഇല്ല
@saharastudio59683 жыл бұрын
Lpg yil ethra milleage kitunundu
@SusobhVlogs43 жыл бұрын
15
@SusobhVlogs43 жыл бұрын
ബൈക്ക് ഇൻഡിക്കേറ്ററിൽ DRL ലൈറ്റ് പിടിപ്പിക്കുന്ന വീഡിയോ ലിങ്ക്..kzbin.info/www/bejne/lZa3qKiooraKr80
@Kurumban-6 ай бұрын
🎉
@SusobhVlogs44 ай бұрын
❤️
@gktimes8748 Жыл бұрын
ഫോൺ നമ്പർ
@SusobhVlogs4 Жыл бұрын
9745027164
@yashinzworld48573 жыл бұрын
Nice video 👍👍
@SusobhVlogs43 жыл бұрын
Tnkyu❤️
@pathanamthittakaran813 жыл бұрын
എല്ലായിടത്തും പമ്പ് ഇപ്പോൾ ഇല്ല അതാണ് പ്രശ്നം വന്നാൽ നോക്കാം conversion ചെയ്യാൻ ഭയങ്കര പൈസ ചോദിക്കുന്നത് വേറൊരു പ്രശ്നം...
@SusobhVlogs43 жыл бұрын
നോ പ്രോബ്ലം. പമ്പ് ഉള്ളിടത്ത് നിന്ന് അടിച്ചാൽ മതി. അത് വരെ പെട്രോളിൽ ഓടിക്കാമല്ലോ.അറിയുന്ന വർക്ക് ഷോപ്പിൽ നിന്ന് LPG കിറ്റ് പിടിപ്പിച്ചാൽ അധികം തുക ചിലവാകില്ല
@pathanamthittakaran813 жыл бұрын
@@SusobhVlogs4 36000ഓക്കേ ആണ് ചോദിക്കുന്നത് തിരുവല്ല ഉണ്ട് പക്ഷെ പമ്പ് അടുത്തെങ്ങും ഇല്ല
@SusobhVlogs43 жыл бұрын
@@pathanamthittakaran81 ചെയ്തു ഇട്ടോളൂ. ഇനിയും വില കൂടുകയേയുള്ളൂ. കാർ വിൽക്കുക ആണെങ്കിൽ അഴിച്ചു വയ്ക്കുകയും ചെയ്യാം. മിക്ക ആളുകളും ഇതിനെക്കുറിച്ചു അറിഞ്ഞു വരുന്നേയുള്ളൂ. ആവശ്യം കൂടുതോറും ഗ്യാസ് കിറ്റുകളുടെ വിലയും കൂടും.വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് ഇതിലേക്ക് കയറ്റുന്ന ഒരുപാട് വീഡിയോസ് ഉണ്ട് ഹിന്ദി യൂട്യൂബ് ചാനലുകളിൽ. പമ്പ് ഉള്ളത് കൊണ്ട് അതിനെക്കുറിച്ച് വീഡിയോ ഇടാൻ എനിക്ക് സാഹചര്യം വന്നില്ല
@Kingkingking-ri9yw Жыл бұрын
ഒരിക്കലും ആരും ഇതിൽ കുക്കിംഗ് ഗ്യാസ് കയറ്റരുത് ഭയങ്കര കമ്പ്ലൈന്റ് ആണ് കുക്കിംഗ് ഗ്യാസും വണ്ടിയിൽ അടിക്കുന്ന ഗ്യാസ് രണ്ടും രണ്ടാണ് അതുകൊണ്ട് ഒരിക്കലും കുക്കിംഗ് ഗ്യാസ് വണ്ടിയിൽ അടിക്കാൻ പാടില്ല
@ashraf.kpparambatt2 жыл бұрын
ഈ കിറ്റിന് എന്ത് ചിലവ് വരും
@SusobhVlogs42 жыл бұрын
പുതിയതിനു 30 k വരും. സെക്കൻഡ് വാങ്ങുക ആണ് ലാഭം 6000 രൂപയ്ക്കു കിട്ടും olx ഇൽ