#BBMS6

  Рет қаралды 295,049

Asianet

Asianet

25 күн бұрын

#BBMS6 "നിന്നെ പോലെ കള്ളം പറയുന്നവരോട് സംസാരിക്കാൻ താല്പര്യമില്ല" ജാസ്മിനെതിരെ അഭിഷേക്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 2 100
@sandramathew6492
@sandramathew6492 23 күн бұрын
വെറുതെയല്ല ഇവൻ beanbagൽ ഇരുപ്പുറപ്പിച്ചത്. വാ തുറന്നാൽ നല്ല കുട്ടി image expose ആവും. അതു simple ആയി ചെയ്ത Jasmine Sijo and Apsara,well done👏👏👏
@snehakpsachumol8136
@snehakpsachumol8136 23 күн бұрын
Thoo
@dk5995
@dk5995 23 күн бұрын
സിജോ too.
@Akshay-mi4iv
@Akshay-mi4iv 23 күн бұрын
Eñthelum paranja appam card kodth purathakkulle pinna Jazmin mooklare leelavilasangan ellam ellarkkum ariyam😂
@lachuzzlakshmi8689
@lachuzzlakshmi8689 23 күн бұрын
Ayyeeeee🤢🤢🤢aa dashinoke fans😖
@sandramathew6492
@sandramathew6492 23 күн бұрын
@@Akshay-mi4iv athu vaayilninnu varunna varthaanam pole irikkum. Avanodu oru kaaryathile warning koduthollu. Baaki enthorum kaaryangal undu parayaan. Ayal athu cheyathathu ayalude kuravu
@Crazyy__Girl
@Crazyy__Girl 23 күн бұрын
Abhishek triggered and exposed😌💯then went to ansibante kattil🙂
@Ragedabhix
@Ragedabhix 23 күн бұрын
Andibaa😆
@VinGrr
@VinGrr 23 күн бұрын
😂😂
@A2ACREATIONS
@A2ACREATIONS 23 күн бұрын
അത് കട്ടിലിൽ ആണ് അങ്ങോട്ട് പോകേണ്ടി വരും 😂
@vayassu100
@vayassu100 23 күн бұрын
Ayyoooo...jasmin naari expose aayitteyillallo...avalude adavaanu abhishekinte vaaya thurappichittu red card medichu koduthu out aakkaan...Abhishek gabriye pole mandan alla ...😂😂😂
@vayassu100
@vayassu100 23 күн бұрын
Mokkala rani Kure panippertu abhishekinodu ottaan...Abhishek aduppichilla...😂😂😂
@ajmal55597
@ajmal55597 23 күн бұрын
Argument തോൽക്കും എന്ന് ആയപ്പോൾ ഉടനെ gabri... Abhishek use valid points, man. Not another guy who is out almost a month back.
@amritha4592
@amritha4592 23 күн бұрын
​@@mohandhanyainnale enthu samsarichu sai yod??
@sreehari941
@sreehari941 23 күн бұрын
2:18 ഉത്തരം മുട്ടിയപ്പോ കൊഞ്ഞനം കുത്തി പേടിച്ചോടിയ chigma പോയി കട്ടിലിൽ കിടന്ന് പരദൂഷണം പറ അല്ലെങ്കിൽ ബീൻബാഗ് ൽ അടയിരിക്ക് sijo❤️‍🔥Jasmine ❤️‍🔥
@amalrajpc2876
@amalrajpc2876 23 күн бұрын
ടാസ്കിൽ പറയേണ്ടതിന് അണ്ണാക്കിൽ കൊടുത്തു മൂക്കട്ടയ്ക്ക്😂. ടാസ്ക് കഴിഞ്ഞ് തെണ്ടുന്നു😂
@KS21044
@KS21044 23 күн бұрын
Mookkattaye pattiyaki😂
@manjumanoj4935
@manjumanoj4935 23 күн бұрын
Hello my dear pr worker :- Paranja vak veendum veendum paranj purake nadannu parayunth valiya kaaryamonnumalla
@sajeerbabu4327
@sajeerbabu4327 22 күн бұрын
​@@amalrajpc2876എന്ത് അണ്ണാക്കിൽ അലറി വിളിച്ചു ഓടി
@lachuzzzlachu9762
@lachuzzzlachu9762 22 күн бұрын
എന്തിനാടോ കരയുന്നത്
@user-dp1oj6rl5y
@user-dp1oj6rl5y 23 күн бұрын
Promo: Abhishek rocked , Jasmine shocked Episode: Jas,Sijo,Apsara rocked 🔥, Abhishek shocked
@solo_wanderer2739
@solo_wanderer2739 23 күн бұрын
Abhishek oodunnu
@VinGrr
@VinGrr 23 күн бұрын
Exactly.. Abhisekinodu oru sahathapam okke undaayirunnu.. Innu veendum thani swabhavam kaanichu insta Kid.
@Abdullah-zs3co
@Abdullah-zs3co 23 күн бұрын
Satyam parayaaaloo promo kandappool njn vijaarchuu abhishek 🔥 aakumnn pakshey Live kandappoo aranjathaa aar 🔥 aayathannn Jasmine rocked❤
@Ammusiju1997
@Ammusiju1997 22 күн бұрын
Kopp Jasmin rocked..malarr
@Tom_shelbyy
@Tom_shelbyy 20 күн бұрын
ohnn podahh Jasmin nte pudukeaa
@anusreeanusha1174
@anusreeanusha1174 23 күн бұрын
Sijo - അഭിഷേക് നിങ്ങൾ എന്ത് ആണ് ആക്റ്റീവ് ആയി പ്രേഷങ്ങളിൽ ഒന്നും ഇടപെടാതെ 🔥🔥🔥🔥 Abhishek - ( പെട്ട് എന്നി ഞാൻ എന്ത് ചെയ്യും പുല്ല്)jasmin നോട്‌ healthy conversation നടത്തിയാരുന്നു Sijo - abhishek ഞാൻ ചോദിച്ച ചോദ്യത്തിന് അല്ല ഉത്തരം പറയുന്നത് 🔥🔥🔥 abhishek - അത് എനിക് captain ആകാൻ താല്പര്യം ഇല്ലാരുന്നു 😂😂😂😂
@subinsubi9291
@subinsubi9291 23 күн бұрын
Abishekinu purathu support or vote karyam family weekil manasilaya kondaa jasmine avante pinnaale. Sijoyum may b
@ashwininikhil
@ashwininikhil 23 күн бұрын
​@@subinsubi9291💯👍 support illavarde moottil pooyee ival irikku ennit ival thanne avrde conversation il edapett oookkal eettu vaangum😅
@subinsubi9291
@subinsubi9291 23 күн бұрын
Sijoyude question il keripidich avanu munpe ival aalavan nokiyatha. Medichukooti abiyil ninnu
@SufiyanSufi-pf4ww
@SufiyanSufi-pf4ww 23 күн бұрын
😂😂😂
@Sinki-kd1yb
@Sinki-kd1yb 23 күн бұрын
Athkondaayrkkm abhishek n itharam mutti odiyath. He has no answer. Tried to escape. Simple.​@@subinsubi9291
@sajeerbabu4327
@sajeerbabu4327 23 күн бұрын
I feel sad for jasmin. Anyone can do anything to her they will get immense support from typical mallu uncles and aunties.. Eg:-rocky sibin jinto ansiba now abhishek.. People didn't care about the facts
@saranyavraj9742
@saranyavraj9742 22 күн бұрын
Aland jasminte cheap game karanam alla
@risha1239
@risha1239 22 күн бұрын
​@@saranyavraj9742alla evide utter cheap game kalichadhu ningalude hero abhishek aanu
@saranyavraj9742
@saranyavraj9742 22 күн бұрын
@@risha1239 nthanavoo ath , Jasmin game Gabri ide love track aleee , family vanapo Theerth . Baki ulla contestant chodhikyum ath avarde game . Jasmine kaatikuutumboo igane okke kelkandi varum . Athine veshamichet karyam ilaaa
@varunrajesh9553
@varunrajesh9553 22 күн бұрын
​@@saranyavraj9742gabri ilatha enthe topic anne ningalke jasmine pati parayan ulathe enthe vanalum gabri gabri that shows how much impact he had made in the show
@abhiramii4611
@abhiramii4611 22 күн бұрын
Yes
@DevikaS-td7kb
@DevikaS-td7kb 23 күн бұрын
Sijo, jasmine and apsara, മൂന്നു പേരും കൃത്യമായ ചോദ്യം ചോദിച്ചപ്പോൾ, ഉത്തരം ഇല്ലാത്ത അഭിഷേക് അതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞ് പോയി കളഞ്ഞു🙃. എന്നിട്ട് കൊറേ എണ്ണം പറയുന്നു അഭിഷേക് mess അവൻ മുന്ന് പേരെ നേരിട്ടെന്ന്😂
@fathimamariyam9078
@fathimamariyam9078 23 күн бұрын
Yes 👍
@fenninfaisal8389
@fenninfaisal8389 23 күн бұрын
Crct avan mandan thanne😂
@vivek-bh6od
@vivek-bh6od 23 күн бұрын
Abhishek verum vaazha anenn theliyichu. Thirich oru cleat point polum paryan arinjooda. mandan🤪
@user-nl6up6tm8d
@user-nl6up6tm8d 23 күн бұрын
പിന്നെ അപ്സര കൃത്യമായി എന്തോന്ന് ചോദിച്ചു ജയന്തിയുടെ അതേ സ്വഭാവം തന്ന ബിഗ് ബോസ്സിലും
@anandu7487
@anandu7487 23 күн бұрын
💯
@najahrishin524
@najahrishin524 23 күн бұрын
സിജോ : നിങ്ങൾ എന്തുകൊണ്ട് ആണ് active ആകാത്തത്? അഭി മോൻ : (എന്ത് ചെയ്യും, ജാസ്മിനെ പിടിക്കാം 3) ജാസ്‌മിനും ഗബ്രിയും..... ഗ്രാ ഗ്രാ........എനിക്ക് ക്യാപ്റ്റൻ ആവാൻ വയ്യ....ഗ്രാ (ว (ว....00 സിജോ : ഞാൻ ചോദിച്ചതിന് ഉത്തരം പറയ്? ? ജാസ്മിൻ : എന്താണ് ഞാൻ ചെയ്തിട്ടുള്ളത് ? അഭിമോൻ : (ഈശ്വരാ മൂർഖനെ ആണല്ലോ ചവിട്ടിയത്) നീ പോടി... നീ പോടി...escape ജാസ്മ‌ിൻ : നീ ചോദിക്കുന്നതിന് ഉത്തരം പറയടാ... അഭിമോൻ അങ്ങ് ഇല്ലാണ്ടായി പോയി 😂
@anandu7487
@anandu7487 23 күн бұрын
അണ്ണന്റെ മണ്ണുണ്ണി ഫാൻസ് പറയും മാസ്സ്🔥😂
@milan4528
@milan4528 23 күн бұрын
​@@anandu7487മണ്ണുണ്ണി അല്ല മെഴുകുതിരി 😂
@dk5995
@dk5995 23 күн бұрын
ആൽഫ മുയൽ ഓടി കളിക്കായിരുന്നു 😂
@sajeerbabu4327
@sajeerbabu4327 23 күн бұрын
😂😂
@VinGrr
@VinGrr 23 күн бұрын
😂😂😂👍
@Helena123.47
@Helena123.47 23 күн бұрын
Sijo and Jasmine Abishekinte real face exposed ആക്കി 😂👌 safe game പൊളിച്ചു കയ്യിൽ കൊടുത്തു 😂🔥🔥
@user-mr8sf1kt8v
@user-mr8sf1kt8v 22 күн бұрын
Ntha real faceil vanna matam. Avanu aavashyam ollodathu avan samsariku parajirunnu athu ipo cheythu that's all
@_________KING_________________
@_________KING_________________ 23 күн бұрын
(2:00) എങ്ങോട്ടാ മൊനെ പേടിച്ചു ഓടുന്നെ.... 😂😂😂 പറഞ്ഞു നിൽക്കാൻ പറ്റാത്ത അഭിഷേകിനോട് കൃത്യമയ കാര്യങ്ങൾ പറഞ്ഞു ഇവിടെ ജാസ്മിൻ പ്രോവോക്ക് ചെയ്യുന്നുണ്ട്..!!അതിനനുസരിച്ചു അഭിഷേക് അതിൽ വീഴുന്നുണ്ട്...പുറകെ നടന്നു പ്രോവൊക്ക് ചെയ്തു ഓടിക്കുന്ന ജാസ്മിൻ.. 🤣🤣❤️
@Dss-dp8xb
@Dss-dp8xb 22 күн бұрын
ചെളിയിൽ വീണ കാട്ടുപന്നി ജാസ്മിൻ പുറകെ വന്നാൽ ഓടും. പേടിച്ചിട്ടില്ല. ചെളിമണം സഹിക്കാൻ പറ്റാഞ്ഞിട്ട്
@ajayakrishnan3390
@ajayakrishnan3390 22 күн бұрын
ആരേലും ചെളിയിൽ കല്ലെടുത്തു എറിയുമോ അത് പുറത്തു തന്നെ തെറിക്കും അവൾക്കു ആവശ്യമുള്ളത് കൊടുത്തു അവളെ സ്ക്രീൻ സ്പേസ് കൊടുക്കാൻ വിട്ടില്ല അത്ര തന്നെ
@ShabnamJabbar-wy5pd
@ShabnamJabbar-wy5pd 22 күн бұрын
@@Dss-dp8xb ennite athe cheliyinte aduth poyi irunnath aaranapaa ithrayum nalla aalaukal
@Dss-dp8xb
@Dss-dp8xb 22 күн бұрын
@@ShabnamJabbar-wy5pd കാപ്പിരിക്കോഴി ചപ്രി മാത്രം
@hidenews365
@hidenews365 21 күн бұрын
അവൾക്കു വെളുപ്പിക്കാൻ അവൻ നിന്നുകൊടുക്കുന്നില്ല
@DevikaS-td7kb
@DevikaS-td7kb 23 күн бұрын
സിജോ മാറി ഇരുന്ന് പറയാതെ abhishekinte മുഖത്ത് നോക്കി ചോദിച്ചു👏.കൃത്യമായ മറുപടി ഇല്ലാത്ത അഭിഷേക് എന്തൊക്കെയോ വിളിച്ച് പറയുന്നു 😂
@VinGrr
@VinGrr 23 күн бұрын
എന്തൊരു വെപ്രാളം ആയിരുന്നു അഭിഷേകിന് 😂😂
@Akshay-mi4iv
@Akshay-mi4iv 23 күн бұрын
Jazminte adima sijo 😂
@p.j4638
@p.j4638 23 күн бұрын
Correct​@@Akshay-mi4iv
@binukumar9022
@binukumar9022 23 күн бұрын
​@@Akshay-mi4iv evde aanu mullapoovinte adimayaay ennu paranju tharumoo??.... Pne sijo ittukodutha valiyil thanne alle jas keri pidiche... Aa sambhavm vere vazhiyilekk kondu poy 😬🥴
@bbs4videos62
@bbs4videos62 23 күн бұрын
Chumma sijoyk sherikum kittye . Enik kandopo thonniye
@stranger_7733
@stranger_7733 23 күн бұрын
സിജോയുടെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിവില്ലാത്ത പേടിച്ചു ഓടിയ അഭിഷേക് ആണ് ഇന്നത്തെ ഹീറോ 🔥
@anandu7487
@anandu7487 23 күн бұрын
ഫാൻസ്‌ പറയും അണ്ണന്റെ ഗെയിം ആണ് എന്ന്😂
@vivek-bh6od
@vivek-bh6od 23 күн бұрын
Jasmine avane odich itt pidikan noki ennitum kitiyila. Last roomil poyi olichu . 🤣
@mohamedrashid1705
@mohamedrashid1705 23 күн бұрын
😂😂😂
@mathiyayilla3204
@mathiyayilla3204 23 күн бұрын
Pinne vaazha chottil poyi mikkattaa vaari vitharanooo
@Fragy169
@Fragy169 23 күн бұрын
കാട്ടു 🔥ട്ടത്തിന്റെ മുഖത്തു നോക്കി എന്ത് പറയാൻ 🤣🤣കത്തിക്കാൻ വന്ന അണ്ണൻ തീപ്പട്ടി കൊള്ളി പോലും അല്ലാതായ കഥയോ
@VinGrr
@VinGrr 23 күн бұрын
Sijo, Apsara, Jasmine 👍👍👍. കട്ടിൽ ടീമിലെ പുതിയ ഭടൻ അഭി മോൻ 😂😂😂
@rajeenachristy8584
@rajeenachristy8584 23 күн бұрын
ജാസ്മിനെ സപ്പോർട് ചെയ്യുന്നവർ ഗുഡ് കൊള്ളാം കൂടെ കിടന്ന് കൊടുത്തു കപ്പ് അടിക്കുന്നവൾക്കും കൂട്ടുകാർക്കും 🫅🫅🫅
@athulpravhakar100
@athulpravhakar100 22 күн бұрын
കണ്ണപ്പികളുടെ ഹീറോ ജാസ്മിൻ
@Fathimasameer-vd6we
@Fathimasameer-vd6we 22 күн бұрын
ജാസ്മിൻ ❤❤❤
@jasimramzan5974
@jasimramzan5974 22 күн бұрын
Jasmine ❤
@jasimramzan5974
@jasimramzan5974 22 күн бұрын
IPO jintoyum und kootin
@ti72567
@ti72567 23 күн бұрын
ഉത്തരം മുട്ടിയപ്പോ evict ആയ ഗബ്രിയെ പിടിച്ചിടുന്നു.... 50 ദിവസം ആയിട്ടും വേറെ ഒന്നും കണ്ടില്ലേ bean bag il കിടന്ന്.....
@ashwininikhil
@ashwininikhil 23 күн бұрын
Avalkkum onnum parayan illalloo Vanna Ann muthal ulla kaaryam thanne Alle aval parayunnath😅😂thatha faneee😂
@KS21044
@KS21044 23 күн бұрын
@@ashwininikhilavalku age mookkatta thinnadum kal nakidum gabrine ketti pidichadum umma vechadum matrolu vere enda ulle pani edukilla taskilum karyam illa
@_Psc_master
@_Psc_master 22 күн бұрын
​@@ashwininikhilഅയ്യേ നിനക്കൊന്നും ലോജിക് ഇല്ലെടാ 🤣🤣🤣
@ASHITHAKNOYAL
@ASHITHAKNOYAL 22 күн бұрын
Aval avide gabri yumayi chernnu nadthiya content aanllo kooduthalum pinne gabri yumayi illatha kariyam onnum aarum parnjillalo pinne avnte peru valichu ittal entha kuzhppam avalum avne vech thanna alley family week vare content undakki kondi irunna itryum nall aval avumayi kanichu koottaythinu thirichu kitti thudangunnu atryullu.
@adithyankrish456
@adithyankrish456 22 күн бұрын
​@@ASHITHAKNOYALathoke ok അവനോട് choychnulea മറുപടി അവൻ കൊടുത്തില അവൻ വേറെ topic eduthidunu 😂😂.
@aminanajeeb6736
@aminanajeeb6736 23 күн бұрын
Abhishek nthina pidich people poyi irikunna😂😂
@musiclover819
@musiclover819 23 күн бұрын
Jasminu ethire ninnaal enthoo akum ennaa vijaaram.. Avalkk Negatives undayttund.. But aval ath Matti nalla reethiyil kalikkunnu... Content undakkunnu.. Chumma irikkunnilla.. Sijo Jasmine Adipoli aayi innu❤️❤️❤️❤️
@workathome8085
@workathome8085 23 күн бұрын
Content ondaki mothom negatives annane ollu😂
@lubnalubnas1650
@lubnalubnas1650 23 күн бұрын
Jasmin fans sahikunnilla
@Ekagai635
@Ekagai635 23 күн бұрын
​@@workathome8085 Yes😂😂
@Danzal-eb5pe
@Danzal-eb5pe 22 күн бұрын
Avan ipozhum wild Card aayi vanna mind Set il aanu…avanu oru dhranayum illa avale patti…
@sajeerbabu4327
@sajeerbabu4327 22 күн бұрын
​@@workathome8085 ചില സദാചാര ടീം നു
@neethujames5763
@neethujames5763 23 күн бұрын
Abhishek exposed. എല്ലാരുടെയും Personal കാര്യം അറിഞ്ഞിട്ടണോ Abhishek അതിനകത്ത് വന്നത്. ഇത് രണ്ടാമത്തെ തവണയാണ് അഭിഷേക് personal കാര്യം പറയാൻ നിക്കുന്നേ. ഒരു തവണ പറഞ്ഞു yellow card കിട്ടിയിട്ടും നന്നായില്ലല്ലോ. ഇതാ ഇവൻ വാ തുറക്കാത്തെ. വാ തുറന്നാൽ അബദ്ധങ്ങൾ മാത്രേ പറയൂ. മാറി ഇരുന്നു കുറ്റം പറഞ്ഞില്ലേ ശീലം
@VinGrr
@VinGrr 23 күн бұрын
Exactly.. സഹതാപതരംഗം ആയിരുന്നു ലെറ്റർ വായിച്ചു കഴിഞ്ഞപ്പോൾ തൊട്ട്... പക്ഷെ, തനി സ്വഭാവം ഒന്നും മാറാൻ പോകുന്നില്ല.
@feelsofkochi
@feelsofkochi 23 күн бұрын
മുല്ലപ്പൂവിന്റെ വാപ്പാ letter അയച്ചു പുറത്തുള്ള കാര്യങ്ങൾ അറിയിക്കണതിനെ പറ്റി എന്താണ് അഭിപ്രായം
@Besttime895
@Besttime895 23 күн бұрын
എന്ത് പേർസണൽ കാര്യം 🙄 അവൾ കാണിച്ചത് അല്ലെ പറഞ്ഞത് 😁 സ്വന്തമായി ചിന്തിക്കണമായിരുന്നു മറ്റുള്ളവർക് ചോദ്യം ചോദിക്കാൻ അവസരം ഉണ്ടാകാതിരിക്കാൻ
@ReshmaReshu-fc4di
@ReshmaReshu-fc4di 23 күн бұрын
jasminod സംസാരിച്ച് നിക്കാൻ ഈ ബീൻ ബാഗിൽ ഇരുന്ന് Nona പറയുന്നവനൊന്നും patathilla 😂
@blacklover880
@blacklover880 22 күн бұрын
അതെ അതെ അവളുടെ ഒന്നും നാവിൽ പോയി പെഴക്കാൻ പറ്റില്ല 🙌🏻😆
@Chrisbasiadam
@Chrisbasiadam 22 күн бұрын
Common mulla fans mullake kittiyapam. Mulla fans um ilakki thudangi
@arunvava8506
@arunvava8506 22 күн бұрын
😂😂😂ജാസ്മിന്റെ pr ക്യാഷ് വാങ്ങി പണി എടുക്കുണ്ട് 🤣പക്ഷെ വെറുപ്പിക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല 🤣കാരണം അവളുടെ chrtr തന്നെ 🤣നിങ്ങൾ നല്ലപോലെ വെളുപ്പിക്കു 🤣പക്ഷെ കാര്യമില്ല 🤣ഈ ജാസ്മി കരഞ്ഞത് പുറത്തെ കാര്യം ഓർത്തു tension ആയി ഡ്രാമ ആരുന്ന് 🤣പിന്നെ സിബിൻ കരഞ്ഞ കരണം പോലും അറിയാത്ത കുറെ കോമാളികൾ cmbt ഇടുന്നു 🤣ജാസ്മിനെ വെളുപ്പിക്കാൻ 🤣അവളുടെ തന്തയുടെ ബ്ലോക്ക്‌ 🤣🤣അവളുടെ രാത്രീ കടി 🤣മുല കാണാനാണോ 🤣🤣എന്തൊക്കെയാ ഈ പന്ന പറയുന്നത് 🤣താങ്ങിക്കോ അവളുടെ നല്ലപോലെ 🤣ഇവിടെ കുറെ pr ഊളകൾ ഉണ്ട് അവരുടെ വിചാരം ചപ്രി ജാസ്മിനെ സപ്പോർട്ട് ചെയ്താൽ എല്ലാരും പഴയ ഒക്കെ മറന്നു ഉണ്ടാക്കു എന്നാണ് ജാസ്മിനെ പോലെ ഒരു വൃത്തികെട്ട നാറി വേറെ ഇല്ല, അവൾക്കു കിട്ടിയ privilage അവളുടെ തന്തയുടെ ബ്ലോക്ക്‌ 6 വർഷം മുന്നേ ഉണ്ടായതു ഇപ്പൊ ആക്കി വിളിച്ചു പുറത്തെ കാര്യങ്ങൾ അറിഞ്ഞു 🤣ലെറ്റർ വഴി പോരാത്തത് 🤣പിന്നേ അവളുടെ രാത്രീ കടി 🤣pr ക്യാഷ് വാങ്ങി ത്ര വെളുപ്പിച്ചാലും ഒരു പിണ്ണാക് സംഭവിക്കില്ല 🤣പിന്നെ pr നിങ്ങ വാങ്ങിച്ച കാശിനു പണി എടുക്കു 🤣പിന്നെ ഇങ്ങോട്ട് ഏതേലും ഊളകൾ ചൊറിയാൻ വന്നാൽ അടിച്ചു അണ്ണാക്കിൽ തരാൻ കഴിയും വടക്കൻ വീട്ടിൽ കൊച്ചൂഞ്ഞു 👍🏻എപ്പിസോടെ മുക്കുന്ന പോലെ കമന്റ് കൂടി മുക്കല്ല അണ്ണാ ബോസ്സ് 🤣മുല്ലപ്പൂവിന്റെ മൂക്കള ഞൻ താങ്ങില്ല 🤣രാത്രി ആയാൽ മുല്ല പൂവ് കടിയും ഗബ്രിയേൽ കടിയും 🤣ബോസ്സ് അണ്ണൻ പൊളി 🤣ഈ ഷോഉദ്ദേശം ആരും വൃത്തി ആയി നടക്കരുത് എന്ന് ആണോ ബോസ്സ് അണ്ണാ 🤣🤣രാത്രി കടികൾ വേണം അല്ലയോ ഗബ്രിയേൽ 🤣മുല്ല പൂവ് കടി 🤣ജാസ്മിന് മാത്രം സ്പെഷ്യൽ privilage എന്നാലും എന്റെ ബോസ്സ് അണ്ണാ 🤣ജാസ്മിന്റെ തന്തക്കു 6 വർഷം മുന്നേ വന്ന ബ്ലോക്ക്‌ 🤣ഇപ്പോ ആക്കിയ ബോസ്സ് അണ്ണാ 🤣ജാസ്മിന്റെ മൂക്കള അത്രക്ക് ഇഷ്ടം ബോസ്സ് അണ്ണന് 🤣
@SsSs-ob2yj
@SsSs-ob2yj 22 күн бұрын
​@@blacklover880😂😂😂😂
@Doctorpruener
@Doctorpruener 22 күн бұрын
Athe avan athra chanda alla
@anandu7487
@anandu7487 23 күн бұрын
പുതിയ പരദൂഷണം ടീമിന്റെ ഗുണം അഭിഷേകനും കിട്ടിത്തുടങ്ങിയിട്ടുണ്ട്🔥 Ansiba കട്ടിൽ ടീം💥 കുടുംബശ്രീ അഭി🔥
@snehakpsachumol8136
@snehakpsachumol8136 23 күн бұрын
Poda
@santhoshanitha243
@santhoshanitha243 23 күн бұрын
Than vere parashunam teamine onnum kaanunila
@MonkN-ll5ef
@MonkN-ll5ef 23 күн бұрын
Pr work cheyth nadakathe thedi tinnada neyok 😂 Andhass und athin
@AbhishekAbhi-qe1cb
@AbhishekAbhi-qe1cb 23 күн бұрын
Jasminte nikkera allle
@user-nw1ct8dx5x
@user-nw1ct8dx5x 23 күн бұрын
Valare sheriyan paranjath. Njn yojikunnu. Powlich
@manjushamithun3947
@manjushamithun3947 23 күн бұрын
Abhisheknu sijo Jasmine apsara chodichathinu onnum utharam illa..chumma sound raise cheythu show kanikunnu..last paradhooshanam room il poyi abhayam thedi...
@rightway1006
@rightway1006 23 күн бұрын
അതിന് എങ്ങനെ ഉത്തരം കൊടുക്കും, അവിടെ പൊതുവായ വിഷയം ഇല്ല, personal മാത്രം ഉള്ളു
@zoyaayman9839
@zoyaayman9839 23 күн бұрын
Abhishekinte real samskaramulla bhasha ipozhelum purathu vannu.. Sijo polichu... Verutheyalla ivan vazhaye pole bean bagil iriikune... Jasmin samsaram ishtamillathondu avalodu mindarillayennu paranja sigma annante samsaram super... Ithilum nannayi jinto samsarikkum
@pannerveedu677
@pannerveedu677 23 күн бұрын
Jasinte samsaram nalllathanalllo
@zoyaayman9839
@zoyaayman9839 23 күн бұрын
@@pannerveedu677 jasminte samsaram sheriyalla athondu mindunnilla ennu paranjitu... Abhishek onnu vaaya thuranal athinekkal tharayane... So randum kanakkane, pinnenthinu jasmine mathram kuttam parayunnu
@athirareenajayaraj4418
@athirareenajayaraj4418 23 күн бұрын
Jasminente annakkile adiche koduthittund.... Iniyum venemenkil avalode varan para....
@vivek-bh6od
@vivek-bh6od 23 күн бұрын
Chigma male ne apamanikalle😆
@dyf_s
@dyf_s 23 күн бұрын
Jasmine fan ethiyello😂😂😂😂
@ajmalak5544
@ajmalak5544 23 күн бұрын
അഭിഷേക് വായ തുറക്കാത്തത് ആണ് നല്ലത്... സംസാരിച് നിക്കാനും അറിയില്ല.... പേടിച് ഓടുന്നു 😂
@sajanhareendran7808
@sajanhareendran7808 23 күн бұрын
വഴക്ക് കേട്ട് നിർവൃതിയടയുന്ന അൻസിബയും ഋഷിയും.
@shabanac4586
@shabanac4586 23 күн бұрын
Vishasiba
@MuthMuth-mb8xy
@MuthMuth-mb8xy 23 күн бұрын
അവൾ ആണ് ഇതിനൊക്കെ കാരണം അൻസിഭാവിഷം
@MubinPA-jj4bo
@MubinPA-jj4bo 23 күн бұрын
Vishamsiba
@meghajones1087
@meghajones1087 23 күн бұрын
​@@shabanac4586Sathyam... Personal grudge vallatha kond nadakunu... Ath vachu rishinem manipulate cheyan nokunu... Such a toxic girl she is
@Madking-zy3ti
@Madking-zy3ti 23 күн бұрын
Screw കയറ്റി വിട്ടിട്ട് ഇരുന്ന് കിണിക്കുന്നു.... ഡാകിനി അമ്മുമ്മയും കുട്ടൂസനും 😈😈
@vivek-bh6od
@vivek-bh6od 23 күн бұрын
Abhishek look mathram ollu. Vaa thuranna poyi. Oru sentence polum paryan arinjooda😄
@VinGrr
@VinGrr 23 күн бұрын
Letter വായിച്ചു കഴിഞ്ഞു,കുറച്ചു ഇമേജ് മെച്ചപ്പെട്ട് വരുകയായയിരുന്നു insta kidnte. വെപ്രാളപ്പെട്ടു ,വെരകി ഇന്ന് exposed ആയി.
@ashwininikhil
@ashwininikhil 23 күн бұрын
Eee chandha penninode nthu parayan aan uluppillathe porakhee nadannu oookkal vaangunna chandha penn 😅😂
@adhi7105
@adhi7105 22 күн бұрын
lookum illaa kundane pole nd 😂
@saranyavraj9742
@saranyavraj9742 22 күн бұрын
Arjun jansmin chirich kanichapol thane agot chanjuu . Penkonthan
@ashwininikhil
@ashwininikhil 22 күн бұрын
@@saranyavraj9742 😅but aval verum 💩aan vayangare colour discrimination aaan ee mandan avale support cheythalum aa chandha colour illa aalkkarum cash illa aalkkareyum aan valakka!
@shadeS390
@shadeS390 22 күн бұрын
ഇന്നലെ ജാസ്മിന് സിജോ അപ്സര കലക്കി🔥
@Tom_shelbyy
@Tom_shelbyy 20 күн бұрын
Ohnn ipoo vtl eriponddd
@vLt-TuLips
@vLt-TuLips 23 күн бұрын
ജാസ്മിനു നേരെ ആരാണോ എതിർക്കുന്നത് അയാളാണ് ഞങളുടെ രാജാവ് 🤣🤣🤣 അത് അങ്ങനെ കുറെ teams
@Jeeth862
@Jeeth862 23 күн бұрын
Exactly I feel the same enik evn thonneeettnd jinto fans are mostly jasmine nea ethirkkkunnavr aanennu
@amalujacob2515
@amalujacob2515 23 күн бұрын
Aanenkil entha? Shedda....enthu kondaa angney ennu ortha mathii...
@ayshamajeed
@ayshamajeed 23 күн бұрын
sathym😂👍🏻 chinthikkan ulle budhi polum ee teamsinilla
@tintinreality
@tintinreality 22 күн бұрын
Avroke purathu pokukayum cheyunundu😂😂
@sajeerbabu4327
@sajeerbabu4327 22 күн бұрын
റോക്കി ജിന്റോ സിബിൻ ജിന്റോ ഇപ്പൊ abhi😂
@Amiramrin121
@Amiramrin121 23 күн бұрын
Jasminod ninnu samsaarikkaan aarikum oattunilla...personal kaaryangal paranju thalarthaan nokua...agathum porathum target jasminaaa...pakshe sathyam ennum jeichite ullu...❤❤❤
@RemyaRemo
@RemyaRemo 23 күн бұрын
അത് സത്യം....പക്ഷെ ഇത് മൂക്കള ജാസു
@FathimaIzza-pj6bi
@FathimaIzza-pj6bi 23 күн бұрын
സത്യം ജാസ്മിൻ അല്ല. അവൾ അഹങ്കാരി ആണ്. കോഴി ആണ്. എന്ത് കണ്ടിട്ടാ ആ വൃത്തി ഇല്ലാത്തവളെ സപ്പോർട്ട് ചെയ്യുന്നത്.
@reejarajeev1184
@reejarajeev1184 23 күн бұрын
Sijo ❤️ jas❤️ apsara
@keerthanak3248
@keerthanak3248 23 күн бұрын
Inn abhishekinte samsaram ketapol norayude talk pole thonniii😅😅😅
@user-cy8cc5ny6p
@user-cy8cc5ny6p 23 күн бұрын
അഭിഷേക് വിചാരിക്കുന്നു ഇത് പുറത്ത് ഭയങ്കര മാസ്സ് ആയിരിക്കുമെന്ന് 🤭
@Pranav12372
@Pranav12372 23 күн бұрын
Abhishek fans koodi
@jijifrancis5603
@jijifrancis5603 22 күн бұрын
jasmine vijarikunnathu aval mass aanennalle
@itsshebislife4805
@itsshebislife4805 22 күн бұрын
ആണല്ലോ അഭി ♥️♥️♥️♥️
@Fathimasameer-vd6we
@Fathimasameer-vd6we 22 күн бұрын
ജാസ്മിൻ ❤
@Pranav12372
@Pranav12372 22 күн бұрын
@@Fathimasameer-vd6we shakkila jazz
@gracythomas4700
@gracythomas4700 23 күн бұрын
😢abhisheknu face to face nilkan dhairyam illa
@amalrajpc2876
@amalrajpc2876 23 күн бұрын
😂 പുറത്തെ ജാസുൻ്റെ വാപ്പയുടെ ഇൻ്റർവ്യൂവിൻ്റെ കാര്യമാണ്. അതവൻ പറഞ്ഞാൽ അടുത്ത കാർഡ് കിട്ടും '
@anandu7487
@anandu7487 23 күн бұрын
Orginal Abhishek Exposed😂 Sijo and Jasmine Exposed akki avane കുടുംബശ്രീ അഭി അണ്ണൻ exposed😂
@shaluhanna.
@shaluhanna. 23 күн бұрын
Ya Jasmine ne pootti😂
@suryaGS-vu3ws
@suryaGS-vu3ws 23 күн бұрын
Jasminu maathrae biggbossil react cheyyavullo😂 ellarum trigger aavattae
@thetruth-in7xp
@thetruth-in7xp 23 күн бұрын
അഭിഷേക് നല്ലവനായ ഉണ്ണിയൊന്നും അല്ല. ലെറ്റർ വായിച്ചു കുറെ സിംപതി വോട്ട് കിട്ടി. Anti lgbtq വോട്ടും കിട്ടുന്നു. പിന്നെ കുറെ കാന്താരി വോട്ട്സ്. അല്ലാതെ ഇവൻ അവിടെ എന്ത് ചെയ്യുന്നു? ഇവനെ രണ്ട് ദിവസം പിന്നാലെ നടന്ന് ചൊറിഞ്ഞാൽ യഥാർത്ഥ സ്വാഭാവം വെളിയിൽ വരും മരവാഴ🤣
@rmohamed4739
@rmohamed4739 23 күн бұрын
Valya kaaryamaayi poyi.
@sunshineshining4167
@sunshineshining4167 22 күн бұрын
Mindathirunnal maravazha. Mindiyal fake person? Enthuvannal kuttam? Appol jasmin pinne enthanu? Fake drama love combo, anavshya vazhakkukal, ithokkeyayittum support cheyunnavare enthu parayum?
@sooryas.l5678
@sooryas.l5678 22 күн бұрын
Jasmin❤❤❤. Jasmine patti enn vilichath lalettan chothikkanam week end episodil.
@BB-ng2wf
@BB-ng2wf 23 күн бұрын
അൻസിബയുടെ ശിഷ്യനും, ഇന്റർനാഷണൽ പ്രശ്നങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നവനും, ചോദ്യങ്ങൾക്ക് മറുപടി പറയാതെ അലറിക്കുവിയവൻ💯
@fathimathuzuharap.s2783
@fathimathuzuharap.s2783 21 күн бұрын
Jasmin pr degrading ansiba abishek and jinto
@BB-ng2wf
@BB-ng2wf 21 күн бұрын
@@fathimathuzuharap.s2783 പറയുന്നതിൽ സത്യം ഇല്ലെങ്കിൽ അത് പറയൂ
@zoyaayman9839
@zoyaayman9839 23 күн бұрын
Abhishekinu urakke samsarikkan thane vayya voice idarunnu... Sigma annanu ansibede bully team mathi, bhakiyellavarem chathurthi
@arunvava8506
@arunvava8506 22 күн бұрын
ഏഷ്യാനെറ്റ് ചാനലിൽ വരണം അതിൽ മാത്രമാണ് ജാസ്മിൻ മൂക്കള എല്ലാവർക്കും ഇഷ്ടപ്പെടുന്നത്, ബാക്കി എവിടെ പോളി നോക്കി കഴിഞ്ഞാലും ജാസ്മിൻ എയർ ആണു, അപ്പോൾ അതിൽ നിന്നും ഒരു കാര്യം ഉറപ്പ് ബിഗ് ബോസിന്റെ പിന്നണി നിൽക്കുന്ന ഊളകൾ അവർ വേറെ വേറെ ഐഡിയയിൽ നിന്നും ഇടുന്ന കമന്റുകൾ ആണ് എന്ന് മാത്രം, എന്നാലും എന്റെ പ്രോഗ്രാം ഡയറക്ടർ അണ്ണാ, നീ വേണമെങ്കിൽ അവളുടെ കിടപ്പുമുറിയിൽ പൊയ്ക്കോ,ബാക്കിയുള്ള ജനങ്ങളെ മൊത്തം ആ കിടപ്പുമുറിയിലോട്ട് വിടല്ലേ,ജാസ്മിൻ അല്ല മുല്ലപ്പൂവ് ബിഗ് ബോസ് അണ്ണന്റെ സെറ്റപ്പ്,അവൾ വിൻഡോയെ അടിച്ചപ്പോൾ ഒരു ചോദ്യവും പറച്ചിലും എങ്ങും ഉണ്ടായതായി കണ്ടില്ല, നിയമങ്ങൾ എപ്പോഴും എല്ലാവർക്കും ഒരേ പോലെ ആയിരിക്കണം,അല്ലാതെ മൂക്കള അത്ര ഇഷ്ടം ആണേൽ അവളുടെ കിടപ്പു മുറിയിൽ പോയി പ്രകടിപ്പിക്കണം കച്ചട പരിപാടി,അന്ന് നിന്റെ ഒക്കെ വായിൽ പഴം ആരുന്നോ ബോസ്സ് അണ്ണാ,
@suchithras521
@suchithras521 23 күн бұрын
Abhishek exposed ayi gooys. Anagne ororutharude real face purathu varatte . 😅
@athulyapsathu5518
@athulyapsathu5518 23 күн бұрын
Abhishek❤❤
@abeyvarghese920
@abeyvarghese920 23 күн бұрын
അഭിഷേകേ, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല. അവിടെ സദാചാര പുരുഷൻ കളിക്കാതെ ചോദിക്കുന്നതിനു ഉത്തരം കൊടുക്ക്. അവൻ ആകെയുള്ള ഗെയിം ജാസ്മിന്റെ ക്യാരക്റ്റർ ആണ്.
@grn_dragon738
@grn_dragon738 23 күн бұрын
HGAHAHAHAHA
@grn_dragon738
@grn_dragon738 23 күн бұрын
PR DA
@jerinjohnson362
@jerinjohnson362 23 күн бұрын
PR 🤮🤮🤮
@amalujacob2515
@amalujacob2515 23 күн бұрын
Nalla character aayondu kuzhappam illa🥴🥴
@shafeekthootha4317
@shafeekthootha4317 23 күн бұрын
jas❤❤❤❤❤❤
@DevikaS-td7kb
@DevikaS-td7kb 23 күн бұрын
സിജോ ചോദിച്ചത് correct question ആണ് 💯.അഭിഷേക് provoked ആയി ചോദ്യവുമായി ബന്ധമില്ലാത്ത kaaryangal വിളിച്ച് പറയുന്നു😂
@sherijithworld
@sherijithworld 23 күн бұрын
Yes
@ritzx7x
@ritzx7x 23 күн бұрын
Ne entha robot ano😂..... Abhishekne kanubol nalla krimikadi anelo...etramathe comment anedo🤣
@SufiyanSufi-pf4ww
@SufiyanSufi-pf4ww 23 күн бұрын
😄
@rajeenachristy8584
@rajeenachristy8584 23 күн бұрын
സിജോ എന്താണ് അവിടെ കാണിക്കുന്നത് കുറച്ചു സംസാരിക്കാൻ അറിയാം എന്നല്ലാതെ എന്ത് ഗെയിം ആണ് കളിക്കുന്നത് പിന്നെ ജാസ്മിന്റെ പാവാട വള്ളി അല്ലെ ഇപ്പോൾ
@anilavipin4425
@anilavipin4425 20 күн бұрын
​@@rajeenachristy8584vide athum cheyyatha ethrayo perund avide
@shafdil8003
@shafdil8003 23 күн бұрын
Jasmine ❤️❤️❤️ Ni valarnittilla abhishek avalude munnil pidichu nikkaan
@injipennu-ph3eq
@injipennu-ph3eq 23 күн бұрын
There is no need to bring up an ex contestant during a jail nomination. Asianet need to really make this stop. Her personal matter with Gabri is her matter now since he left. It is not Abhishek's matter to explore and use. Others should stop using Gabri as ammunition against her.
@sivanthisurendran1576
@sivanthisurendran1576 23 күн бұрын
Ex contestant poyappo veetil ninnu varunnathu vare content undakkiyappo nirthiyenkl aa photoyum malayum eduthu Matti makale engagement kazhinja ale ormippikenda gathikedu ayalk undakumayiruno??
@sunshineshining4167
@sunshineshining4167 22 күн бұрын
​@@sivanthisurendran1576true
@saranyavraj9742
@saranyavraj9742 22 күн бұрын
Iyooo pavam . Gabri and jasminte name Injiyum edath parayım . Athream virthiketaaa game arinuuu
@sivanthisurendran1576
@sivanthisurendran1576 22 күн бұрын
@@saranyavraj9742 gabri poyitum athum vecha kalichappo oru warningum koduthila.
@saranyavraj9742
@saranyavraj9742 22 күн бұрын
@@sivanthisurendran1576 Gabri ide top , maala, photo vech game kalikyumboo, naturally Gabri ide name varum . Jasmin Anne Gabridr Vella kalayunath
@irinsubha274
@irinsubha274 22 күн бұрын
Jasmine rocked 🎉
@pournamirajesh1407
@pournamirajesh1407 23 күн бұрын
Ennathe heros sijo and jasmine
@ShanJose-nc9cc
@ShanJose-nc9cc 22 күн бұрын
Actually seasonile thanne hero and heroine avaranu
@Fathimasameer-vd6we
@Fathimasameer-vd6we 22 күн бұрын
ജാസ്മിൻ &sijo
@sabeenasudheer6770
@sabeenasudheer6770 23 күн бұрын
Abishekinod oronnu chothikumbol enthoko vilichu parayunnu sijo jasmin absara qustion chothichappol orubandhavumillatha marupadi parayunnu sarikum sijo abishekinde mukhamoodi valicherinju sijo❤️ abishekinu ansibayude koode rishiyude koode paradhooshanm parayane ariyo ardem mukathu noki parayanull dyryam illa
@_________KING_________________
@_________KING_________________ 23 күн бұрын
ജാസ്മിനോട് സംസാരിക്കുമ്പോൾ വായിൽ തോന്നിയത് പറഞ്ഞിട്ട് ഓടിയാൽ പോരാ....!!പോയിന്റ് കൊണ്ട് അടിക്കണം അല്ലെങ്കിൽ അവൾ അതിൽ പിടിച്ചു കെയറും & അവൾ അത് പ്രയോജനപ്പെടുത്തും.. അത് ജാസ്മിന് അറിയാം...!!എത്രയോ വട്ടംഇതുപോലെ നടന്നിട്ടുണ്ട്...ആദ്യം അഭിഷേക് വ്യക്തമായ പോയിന്റിൽ ഒരു സ്ഥലത്ത് ഉറച്ചു നിന്നു സംസാരിക്കാൻ ശ്രമിക്കണം.....എങ്കിലേ എതിർക്കുന്നതുകൊണ്ട് പ്രയോചനം ഉള്ളു..... 💯💯
@ame6321
@ame6321 22 күн бұрын
ഒരാളുടെ മുഖത്തു നോക്കി നേരാവണ്ണം സംസാരിക്കാൻ പോലും അറിയാത്ത ആൽഫ മുയൽ 🤭☹️
@Sasasfam
@Sasasfam 23 күн бұрын
Sijo jas jinto arjun ❤deserving top4
@Fragy169
@Fragy169 23 күн бұрын
Jinto ok... ബാക്കി 3 മരവഴകൾ എന്ത് കാണിച്ചിട്ട് ആണ്...
@rilvanafaris
@rilvanafaris 23 күн бұрын
​@@Fragy169jinto 2 aycha ayt kanmanilla😅😅😅😅
@socio_world_
@socio_world_ 23 күн бұрын
Arjun vazhakk ivde nth karysm
@shahinashai9137
@shahinashai9137 23 күн бұрын
Abhi.... Ansiba എന്തേ നീ കണ്ടില്ലേ അവരെ
@jayakrishnanj9331
@jayakrishnanj9331 23 күн бұрын
@@Fragy169 Jinto ippo enikkum ishtam aahnu but njan eppozhum alojikkum aal pakka fake ayalle ippo avide nikkunne 1 day thottu lalettan nerittu purathakkunna vare aayirunnu ayalde original character . Appol fake alle ayal . Ippo jayikkan vendy manyan aayi nikkuvalle .😅😅😅 Ingane fake aya oralku cup kittan deserving ahnennu enikku thonnunnilla . Nannayi game kanlikkunnundu top 5 enthayalym ethum ennu vishwasikkunnu❤
@sojasr7490
@sojasr7490 23 күн бұрын
Sigma male, njn toxic aanu ennokke paranju vanna Abhishek dhaa Jasmine ne pedich oodunnu🤣 Sijo, Apsara and Jasmine exposed Abhishek.
@ashwininikhil
@ashwininikhil 23 күн бұрын
Ithokk peedich oodunnathayanoo kaanunnee😅😂
@ankithastalin
@ankithastalin 23 күн бұрын
Avale pedich odan avl aruu.. Ivalod oke sumsarikate erikuna anu better😂
@johnsvincent2818
@johnsvincent2818 23 күн бұрын
​@@ankithastalinThen better not to open mouth
@ashwininikhil
@ashwininikhil 22 күн бұрын
@@ankithastalin 💯😅 vazhiyil kidakkunna kallukudiyan maar nthokk theriparayunm aarelum aa Valli pidikkuoo pidikkunnavan naarum 🤣 athee Poole mental hsptl il patients nthokk parayum aarelum avarode samsarikkuoo 😅🤣ath thanneyee abhishek um cheythulluu vivaram illla vidhyabhyasam illatha koree mandanmaar de vijaram peedich Avan nadanne Avante deshyam Avan thanne nadann control cheythath aan munp Rocky um ith cheythittund ,Dr Robin um ith cheythittund! Ath manassilakkan vivaram veende😅
@aditiatarol6717
@aditiatarol6717 23 күн бұрын
Abhishek vere level ❤
@vishnuks5263
@vishnuks5263 22 күн бұрын
Athe low level 🔥
@lenaafathima
@lenaafathima 23 күн бұрын
Sijo thiri koluthi....🔥abhishek trigger aayi exposed aayi🤭jasmin ath etu pidichu apsara kootu pidichu 💯sijo jasmin apsara toxic annane nirthi porichu😂🔥💯ivarokke aan strong players🔥💯allathe vaayil pazham vizhungiya pole irikkunna baaki ullavare pole alla
@Woodeesh
@Woodeesh 23 күн бұрын
Uvva uvva😂😂😂😂
@abcdeeee-vb3iu
@abcdeeee-vb3iu 22 күн бұрын
Athe...Ennitum deserved ayitulla..ee 3 perk vote illa .vazhakalk vote...sad reality
@milan4528
@milan4528 23 күн бұрын
😮അഭിഷേക് നീ വന്ന ദിവസം ജാസ്മിനോട് ഒരു ചോദ്യം ചോദിച്ചു. ഉളുപ്പുണ്ടോ ജാസ്മിനെ അത് നിന്നോട് തിരിച്ചു ചോദിക്കുന്നു. ഉളുപ്പുണ്ടോ അഭിഷേക😂 വന്ന ദിവസം ലാലേട്ടനോട് അൻസിബേ നീ കട്ടിൽ റാണി എന്ന് പറഞ്ഞവൻ കട്ടിൽ റാണിയുടെ അടിമ 😂😂
@muneerkk675
@muneerkk675 23 күн бұрын
No
@muneerkk675
@muneerkk675 23 күн бұрын
Sijokk Jasmine pediyan
@shihab581
@shihab581 23 күн бұрын
​@@muneerkk675ys
@A2ACREATIONS
@A2ACREATIONS 23 күн бұрын
Exactly 💯 Agreed
@thetruth-in7xp
@thetruth-in7xp 23 күн бұрын
🤣
@us.-1668
@us.-1668 23 күн бұрын
Angane anisimolde mattoru adima abhishek exposed😂😂😂😂
@sunshineshining4167
@sunshineshining4167 22 күн бұрын
Ennu antham fans
@arunvava8506
@arunvava8506 22 күн бұрын
ഇവിടെ കുറെ pr ഊളകൾ ഉണ്ട് അവരുടെ വിചാരം ചപ്രി ജാസ്മിനെ സപ്പോർട്ട് ചെയ്താൽ എല്ലാരും പഴയ ഒക്കെ മറന്നു ഉണ്ടാക്കു എന്നാണ് ജാസ്മിനെ പോലെ ഒരു വൃത്തികെട്ട നാറി വേറെ ഇല്ല, അവൾക്കു കിട്ടിയ privilage അവളുടെ തന്തയുടെ ബ്ലോക്ക്‌ 6 വർഷം മുന്നേ ഉണ്ടായതു ഇപ്പൊ ആക്കി വിളിച്ചു പുറത്തെ കാര്യങ്ങൾ അറിഞ്ഞു 🤣ലെറ്റർ വഴി പോരാത്തത് 🤣പിന്നേ അവളുടെ രാത്രീ കടി 🤣pr ക്യാഷ് വാങ്ങി ത്ര വെളുപ്പിച്ചാലും ഒരു പിണ്ണാക് സംഭവിക്കില്ല 🤣പിന്നെ pr നിങ്ങ വാങ്ങിച്ച കാശിനു പണി എടുക്കു 🤣പിന്നെ ഇങ്ങോട്ട് ഏതേലും ഊളകൾ ചൊറിയാൻ വന്നാൽ അടിച്ചു അണ്ണാക്കിൽ തരാൻ കഴിയും വടക്കൻ വീട്ടിൽ കൊച്ചൂഞ്ഞു 👍🏻ജാസ്മിന്റെ pr ക്യാഷ് വാങ്ങി പണി എടുക്കുണ്ട് 🤣പക്ഷെ വെറുപ്പിക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല 🤣കാരണം അവളുടെ chrtr തന്നെ 🤣നിങ്ങൾ നല്ലപോലെ വെളുപ്പിക്കു 🤣പക്ഷെ കാര്യമില്ല 🤣ഈ ജാസ്മി കരഞ്ഞത് പുറത്തെ കാര്യം ഓർത്തു tension ആയി ഡ്രാമ ആരുന്ന് 🤣പിന്നെ സിബിൻ കരഞ്ഞ കരണം പോലും അറിയാത്ത കുറെ കോമാളികൾ cmbt ഇടുന്നു 🤣ജാസ്മിനെ വെളുപ്പിക്കാൻ 🤣അവളുടെ തന്തയുടെ ബ്ലോക്ക്‌ 🤣🤣അവളുടെ രാത്രീ കടി 🤣മുല കാണാനാണോ 🤣🤣എന്തൊക്കെയാ ഈ പന്ന പറയുന്നത് 🤣താങ്ങിക്കോ അവളുടെ നല്ലപോലെ 🤣pr ഊമ്പി എല്ലായിടത്തും ഉണ്ടല്ലോ 🤣നന്നായി velippikku🤣
@Hlodevine
@Hlodevine 22 күн бұрын
Ansiba's Paavada 2
@jisiya1221
@jisiya1221 22 күн бұрын
Abhishek nu veenu kittiya oru avasaram ... Pazhaya karyangal paranj mass kaanikkuva😂Jasmin ❤️❤️
@_________KING_________________
@_________KING_________________ 23 күн бұрын
അഭിഷേക് സംസാരിക്കാൻ ശ്രമിച്ചു പക്ഷെ വായിൽ തോന്നിയത് പറഞ്ഞിട്ട് കാര്യമില്ല.....!! ഇവിടെ അഭിഷേക് രക്ഷപെടാൻ ഓരോന്ന് ഉറപ്പില്ലാത്ത രീതിയിൽ പറയുന്നുണ്ട് & ജാസ്മിൻ മനോഹരം ആയിട്ട് അതിനെ നേരിട്ടു..... 🔥🔥🔥 അഭിഷേകിനു ജാസ്മിന്റെ അടുത് പറഞ്ഞു നിൽക്കാൻ പറ്റുന്നില്ല....!!
@MuskanKhan-qm8kr
@MuskanKhan-qm8kr 20 күн бұрын
Jaasu ❤❤
@Hellow_world989
@Hellow_world989 23 күн бұрын
Abhishekin onnum pryan illathe odunnu😂
@prajishabijesh3109
@prajishabijesh3109 23 күн бұрын
Thaaan kettille parayunath....😂...chevikenthelum prasnamundo....
@blueangelz23
@blueangelz23 23 күн бұрын
Avalodu okke enthu parayan .. parayan thudangiyal aval voice raise cheyum athrae thanne ..
@Hellow_world989
@Hellow_world989 23 күн бұрын
@@prajishabijesh3109 nthonn chakka pryumbo manga prnjit karyalla chothilunnathin onnm crct pryunnilla aa vazha
@Hellow_world989
@Hellow_world989 23 күн бұрын
@@blueangelz23 eni ippo angne prnjo😂
@Hellow_world989
@Hellow_world989 23 күн бұрын
@@prajishabijesh3109 chakka pryumbo manga prnjit karyalla
@MSASFvlogs
@MSASFvlogs 23 күн бұрын
Ende kanditta abishekine vote kodkunne😂
@Muneerthodakuth
@Muneerthodakuth 22 күн бұрын
Arjun enthina kodkamne 😅
@ashifh6925
@ashifh6925 23 күн бұрын
Abhishek : chila pattikal kurachal enth cheyyum Rishi Rishi : mind cheyyilaaa😂 Abhishek scored🔥🔥
@user-ce3gn2oc8u
@user-ce3gn2oc8u 23 күн бұрын
അൻസിബയും ഋഷിയും അഭിഷേക്കിന്‌ വേണ്ടി വാദിച്ചു. അങ്ങനെ പരദൂഷണം പറയുന്ന അൻസിബയെ തകർക്കാൻ വന്ന അഭിഷേക് അൻസിബയുടെ ടീമിൽ ആയി. ഋഷിക് ഒരു കൂട്ടായി. Well done അൻസിബ എങ്ങനെ ഇതൊക്കെ സാധിക്കുന്നു. ഇപ്പൊ അവരുടെ കൂടെ ഉള്ള കമ്പനി കാരണം അഭിഷേകിനോട് ഉണ്ടായിരുന്ന ഉള്ള ഇഷ്ടം കൂടെ പോയി
@mdeepikamenonable
@mdeepikamenonable 23 күн бұрын
Satyam. Ansibayudeyum, Rishiyudeyum koode koodiyathode Abhishekinodulla mathippu theere illathayi.. Kurachoru ishtam undayirunnathu poyikitti.
@thetruth-in7xp
@thetruth-in7xp 23 күн бұрын
അഭിഷേക് നല്ലവനായ ഉണ്ണിയൊന്നും അല്ല. ലെറ്റർ വായിച്ചു കുറെ സിംപതി വോട്ട് കിട്ടി. Anti lgbtq വോട്ടും കിട്ടുന്നു. പിന്നെ കുറെ കാന്താരി വോട്ട്സ്. അല്ലാതെ ഇവൻ അവിടെ എന്ത് ചെയ്യുന്നു? ഇവനെ രണ്ട് ദിവസം പിന്നാലെ നടന്ന് ചൊറിഞ്ഞാൽ യഥാർത്ഥ സ്വാഭാവം വെളിയിൽ വരും മരവാഴ🤣
@rahiyak1752
@rahiyak1752 22 күн бұрын
Athe
@RaheesaNm
@RaheesaNm 22 күн бұрын
Ishatam koodi. Jasunte mookala yil veenillallo
@harshajayan4651
@harshajayan4651 22 күн бұрын
Ningal poyi jasmine ishtapettolu.. Ansiba is a woman with quality.. Avale ishtamullavar orupad per und..Avalk cup kittillarikkum but avalde parentsine proud akkiyittund.. Purath irangiyalum thala uyarthi pidich thanne nadakkam.
@aswathyr1640
@aswathyr1640 23 күн бұрын
സിജോ ഇട്ട "തീപ്പൊരിയിൽ " നിന്നുതന്നെയാണ് അഭിഷേക് എന്ന പാൽ കുപ്പിയുടെ മുഖംമൂടി അഴിഞ്ഞു വീണത്. വാക്കുകൾ കൊണ്ട് തിരിച്ചടിക്കാൻ അറിയില്ലെങ്കിൽ അവനോട് മുട്ടാൻ നിക്കല്ലെ.... 🔥🔥🔥
@MubinPA-jj4bo
@MubinPA-jj4bo 23 күн бұрын
Jasmin avide conduct certificate nu vendi vannathalla. Game kalikana
@SreyuuuYt
@SreyuuuYt 23 күн бұрын
Theepori sijo 😂. Nee onnum thee vittit oru kaliyum illa lle . Kaatuthee fans🎉
@rudhrasworld3105
@rudhrasworld3105 22 күн бұрын
Ithil ippo abhishek annalo kathichath
@anusreeanusha1174
@anusreeanusha1174 23 күн бұрын
ഇവൻ എന്താണ് മുഖത്തു നോക്കി സംസാരിക്കാതെ . Sijo jasmin apsara ഒകെ ചോദിച്ച ചോദ്യത്തിന് ഉത്തരം മുട്ടി മൂഞ്ചി നിൽക്കുന്ന abhishek 😂😂😂 Sijo jasmin apsara rocked 💥💥💥 Abhishek : moye moye moye moye 😂😂😂
@snehakpsachumol8136
@snehakpsachumol8136 23 күн бұрын
Pinne abi❤❤
@Jasminbeegum-qk7fx
@Jasminbeegum-qk7fx 23 күн бұрын
😂
@user-gs4tl7ib1s
@user-gs4tl7ib1s 23 күн бұрын
Pinnallaa😂😂😂
@dk5995
@dk5995 23 күн бұрын
അവന് പറയാൻ എന്തെകിലും ചെയ്തിട്ടു വേണ്ടി. .അവന്റെ അച്ഛൻ വരെ പറഞ്ഞു beanbag കിടപ്പ് മാത്രം ഉള്ളുലോ എന്നു 😂
@workathome8085
@workathome8085 23 күн бұрын
Avn pidichegilum ninnu ethepole sijoyo , jasmino , apsaryo anegile toiletile poyi pogiyene
@RAM_YAVG
@RAM_YAVG 23 күн бұрын
അൻസിബയുടെ കട്ടിലിൽ എന്ന് കേറിയോ അന്ന് അഭിയെ വെറുത്തു പോയി.. ഇപ്പോ കൃഷിയെ പോലെ അഭിയും പവനായി ശവമായി കട്ടിലിൽ കിടക്കാൻ തുടങ്ങി...
@suharanoushad2526
@suharanoushad2526 23 күн бұрын
Abhishek ❤
@Ragedabhix
@Ragedabhix 23 күн бұрын
ഉത്തരം മുട്ടിയാൽ - High pitched voice കൊണയടി - S4 - റോബിൻ S6 - അഭിഷേക് 😹🥱
@muhas123-ht3if
@muhas123-ht3if 23 күн бұрын
റോബിനെ കളിയാക്കാൻ ആർക്കും അർഹതയില്ല അയാൾ നല്ലgamer ആയിരുന്നു. ആളുടെ പോലെ ഒരു fan base bb യിൽ നിന്ന് ഇറങ്ങിയ ആർക്കും ഉണ്ടായിട്ടില്ല. അത് ഈ Seasonലും ആർക്കും ഉണ്ടാകും എന്ന് തോന്നുന്നില്ല
@SufiyanSufi-pf4ww
@SufiyanSufi-pf4ww 23 күн бұрын
​@@muhas123-ht3ifathe
@fasilov973
@fasilov973 23 күн бұрын
​@muhas123-ht3if aal oru alaral veeran anenkilum mind gamel vellan robinepole aarum vannittilla...
@ishaandev2628
@ishaandev2628 22 күн бұрын
ജാസ്മിന് പിന്നെ ഒച്ച വളരെ koravanallo😂😂😂😂😂😂😂
@SufiyanSufi-pf4ww
@SufiyanSufi-pf4ww 22 күн бұрын
@@ishaandev2628 still she does not run🤣
@milan4528
@milan4528 23 күн бұрын
ഒന്നരമാസം ബീൻ ബാഗിലും രണ്ടുദിവസം അൻസിബയുടെ കട്ടിലിലും ഇന്ന് മാത്രം വായും പൊളിച്ചത് കൊണ്ട് ഒരാളും മികച്ച 😂😂 ഗെയിമർ ആകുന്നില്ല
@kg6499
@kg6499 23 күн бұрын
Athinentha..kaanan sundarananu sumukhananu.. 55% vote chumma kittum..porae😅
@DARK.0666
@DARK.0666 23 күн бұрын
athe athe Jasmine pole nariya game kalikan arkum thanne sathikila😂
@risha1239
@risha1239 22 күн бұрын
​@@kg6499attitude illaatha aalukalk enthu saundaryam? vaazha pindi nattellu
@Hlodevine
@Hlodevine 22 күн бұрын
​@@DARK.0666 enthada naaye aval naariya game kaliche?
@GirijaSikhamani
@GirijaSikhamani 17 күн бұрын
Pinne vazhathottathil kamathsoothra kadha paranja jasmin aanu bst😂
@jojorabbit7414
@jojorabbit7414 22 күн бұрын
ഉത്തരം മുട്ടി ഈ കഴിവ് കെട്ടവനെ ആ ബീൻ ബാഗൊടെ എടുത്തു വെളിയിൽ കള ഇജ്ജാതി തേഞ്ഞു ഒട്ടൽ 😂
@Reshm538
@Reshm538 23 күн бұрын
Abhishek 🔥
@stranger_7733
@stranger_7733 23 күн бұрын
ഗ്രീൻ bag ൽ ചുമ്മാ ഇരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ ആണ് അച്ഛൻ പറഞ്ഞത്. അല്ലാതെ ആണുങ്ങൾ സംസാരിക്കാൻ വരുമ്പോൾ പേടിച്ചു ഓടാൻ അല്ല അഭിഷേക് 😂 സിജോയോട് സംസാരിക്കാതെ പേടിച്ചു ഓടിയ നിന്നെ toxic fans എങ്ങനെ ന്യായീകരിക്കും 😂
@pannerveedu677
@pannerveedu677 23 күн бұрын
Vayittalakkal jasminte kudei samsarikkunnathei vattu podikkunna casaaa. Abhi athreyenkilum samsaeichu. Ullathallei paranjeij jasinte toxics fansinte athrem varillla aarum.
@jeeshmanair4964
@jeeshmanair4964 23 күн бұрын
Bean bag 😂
@thetruth-in7xp
@thetruth-in7xp 23 күн бұрын
അഭിഷേക് നല്ലവനായ ഉണ്ണിയൊന്നും അല്ല. ലെറ്റർ വായിച്ചു കുറെ സിംപതി വോട്ട് കിട്ടി. Anti lgbtq വോട്ടും കിട്ടുന്നു. പിന്നെ കുറെ കാന്താരി വോട്ട്സ്. അല്ലാതെ ഇവൻ അവിടെ എന്ത് ചെയ്യുന്നു? ഇവനെ രണ്ട് ദിവസം പിന്നാലെ നടന്ന് ചൊറിഞ്ഞാൽ യഥാർത്ഥ സ്വാഭാവം വെളിയിൽ വരും മരവാഴ🤣
@shibinishaan
@shibinishaan 23 күн бұрын
​@@jeeshmanair4964😂
@ShubhaAnish-fp1di
@ShubhaAnish-fp1di 23 күн бұрын
Abhi❤❤❤
@tvrashid
@tvrashid 23 күн бұрын
ആൽഫാ മുയലിന് തൊണ്ടവേദനക്കുള്ള മരുന്ന് കൊണ്ടുകൊടുക്കണേ ബിഗ്ബോസേ.. വായിട്ടലച്ച് സൗണ്ടൊക്കെ ഇടറി ടോക്സിക് ഏട്ടായിയുടെ
@Sumi-ef5bp
@Sumi-ef5bp 23 күн бұрын
അഭിഷേക് ജാസ്മിനെ touch ചെയ്യാതിരിക്കാൻ ആണ് നടന്ന് മാറുന്നത് ആ move mentil മനസ്സിലാകും അവള് അവന്റെ വായിടകത്തേക്ക് കേറി ചെല്ലുന്ന പോലെ
@anusasi1500
@anusasi1500 23 күн бұрын
അല്ലാതെ പേടിച്ചു ഓടിയതല്ല
@Sumi-ef5bp
@Sumi-ef5bp 23 күн бұрын
@@anusasi1500 athinavalaaru perumpaambo🤣
@ramsy6855
@ramsy6855 23 күн бұрын
അതെയതെ , കണ്ടാൽ തന്നെ മനസ്സിലാകും. മറുപടി എല്ലാം ഒരടി മാറി നിന്ന് correct ആയിട്ട് പറയുന്നോണ്ട് പിന്നെ okey
@shalujohn8202
@shalujohn8202 23 күн бұрын
Wow😂😂😂😂
@aswathyr1640
@aswathyr1640 23 күн бұрын
ഒരാളുടെ മുഖത്തുനോക്കി സംസാരിക്കാൻ ധൈര്യം ഇല്ലാത്ത, ഒരാളുടെ കാര്യം മറ്റുള്ളവരുടെ അടുക്കല് പോയി പരദൂഷണം മാത്രം പറയാൻ അറിയുന്ന അഭിഷേകിനെ ട്രിഗർ ചെയ്യാൻ സിജോ🔥🔥 വേണ്ടി വന്നു...അരുടെ മുഖത്ത് നോക്കിയും ഒട്ടും ഭയമില്ലാതെ ചങ്കുറപ്പോടെ സംസാരിക്കാൻ ബിബി സീസൺ സിക്സിൽ ആണൊരുത്തനുണ്ട്...🔥🔥സിജോ🔥🔥.. സിജോയുടെ കാര്യം സുജോയുടെ മുഖത്ത് നോക്കി സംസാരിക്കാൻ ധൈര്യമുണ്ടെങ്കിൽ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കേടാ പേടിത്തൊണ്ടൻ അഭിഷേകേ... അല്ലാണ്ട് ഞാൻ സായിയോട് പറഞ്ഞു... ഞാൻ റിഷിയോട് പറഞ്ഞു... ഞാൻ അൻസിബയുടെ പറഞ്ഞു...ഇതൊന്നും പോരാ... സിജോയെപ്പോലെ🔥🔥 മുഖത്തോടു മുഖം നോക്കി സംസാരിക്കടോ സിഗ്മാ...
@muneerkk675
@muneerkk675 23 күн бұрын
Live kanu sijo and jasmin aan paradhioshanakkar
@razirahman917
@razirahman917 23 күн бұрын
Sathyam
@BB-ng2wf
@BB-ng2wf 23 күн бұрын
@@muneerkk675 അൻസിബയുടെ ശിഷ്യനും, ഇന്റർനാഷണൽ പ്രശ്നങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നവനും, ചോദ്യങ്ങൾക്ക് മറുപടി പറയാതെ അലറിക്കുവിയാൽ മറുപടി ആകില്ല.
@amalrajpc2876
@amalrajpc2876 23 күн бұрын
ആ ടാസയിൽ മുഖത്തു നോക്കി ജാസുൻ്റെം സി ജോടെം അണ്ണാക്കിൽ അഭി കൊടുത്തു. ടാസ്ക് കഴിഞ്ഞ് അയാളുടെ പുറകെ ടാസ്കിൽ പറഞ്ഞ കാര്യം ചോദിച്ചോണ്ട് നായയെ പോലെ വന്ന ജാസുവിനെ അഭി ആട്ടിയോടിച്ചു
@BB-ng2wf
@BB-ng2wf 23 күн бұрын
@@amalrajpc2876 അയ്യോ അങ്ങനെയുണ്ടായിരുന്നോ?
@user_12532
@user_12532 22 күн бұрын
Maravazha Abhishek got promotion from bean bag to Ansibas bed & nw he is her puppet😂😂😂
@dancingdivas8127
@dancingdivas8127 23 күн бұрын
Full vote for Abhishek 🔥
@reejarajeev1184
@reejarajeev1184 23 күн бұрын
അഭിഷേക് നട്ടെല്ല് ഉണ്ടേൽ നേർക്കു നേരെ സംസാരിക്കു പേടിച്ചു ഓ ടാതെ
@muhas123-ht3if
@muhas123-ht3if 23 күн бұрын
അവളെ Avoid ചെയ്യാണ് അവൻ അല്ലാതെ പേടിച്ചോടുകയല്ല
@gamingfun57
@gamingfun57 23 күн бұрын
​@@muhas123-ht3ifsympathy vote for Abhishek 😂😂😂😂😂 go Jasmin ❤❤ 🔥🔥🔥
@sajeerbabu4327
@sajeerbabu4327 22 күн бұрын
​@@muhas123-ht3if പേടി എന്ന് പറ
@user-ri1qy4ub2t
@user-ri1qy4ub2t 23 күн бұрын
സിജോ the real mind gamer 🔥🔥🔥🔥🔥🔥💞💞💞💞
@rameshtech4703
@rameshtech4703 23 күн бұрын
Unda
@user-gq5kf1dh6m
@user-gq5kf1dh6m 23 күн бұрын
Sijo💗
@farhanalatheef893
@farhanalatheef893 23 күн бұрын
😂😂
@Hlodevine
@Hlodevine 22 күн бұрын
​@@rameshtech4703 avde bean bagl irunnolu monj
@user-hd1px6yp7e
@user-hd1px6yp7e 23 күн бұрын
*JASMINE* Rocked 🔥💥 *ABHISHEK* Shocked 😳🫣
@Dxb_mallu666
@Dxb_mallu666 23 күн бұрын
നിന്നെപ്പോലെ വൃത്തികെട്ട അവളോട് സംസാരിക്കാൻ താൽപര്യമില്ല well said Abhishek 👏👏👏
@Hazllll.11
@Hazllll.11 23 күн бұрын
SIJO chothikkunnathin oru paraspara banthavum illathe bla bla adichavan aan 😂....karyangal maryaathikk samsarikkaan ariyila
@Dxb_mallu666
@Dxb_mallu666 23 күн бұрын
അത് അഭിപ്രായമല്ല സംസാരമാണ്.... അല്ല അറിയാത്ത ചോദിക്കുകയാണ് അഭിപ്രായം പറയൽ സംസാരത്തിലൂടെ അല്ലേ😅😅😅 തീപ്പെട്ടിക്കൊള്ളി സിജോ
@Akie_kili_
@Akie_kili_ 23 күн бұрын
ഇതിപ്പോ വേറെ ആരെങ്കിലും ആണ് ഇത്പോലെ ഒരു പെൺകുട്ടിയോട് മോശം ആയി സംസാരിച്ചതെങ്കിൽ ഇപ്പോ കുറെ വെട്ടുകിളികൾ ഇറങ്ങിയേനെ..വാഴ അഭിഷേക് ആയോണ്ട് ആർക്കും ഒരു കുഴപ്പവും ഇല്ല അല്ലേ
@muneerkk675
@muneerkk675 23 күн бұрын
Abhishek ❤❤❤❤
@larahh_gk__
@larahh_gk__ 23 күн бұрын
പറഞ്ഞത് abhishek ആയത് കൊണ്ടും കേട്ടത് ജാസ്മിൻ ആയത് കൊണ്ടും പുറത്തുള്ളവർക്കും കുഴപ്പം ഇല്ല ഉള്ളിൽ ഉള്ളവർക്കും കുഴപ്പം ഇല്ല😑😑
@_fedora_a_
@_fedora_a_ 23 күн бұрын
bean bag വാഴ abhishek...അന്ന് ജാൻമോനിയെ alien എന്ന് വിളിച്ചപോളും ആരും ഒന്നും പറഞ്ഞില്ല..അത് ഗബ്രി എങ്ങാനും ആയിരുന്നെങ്കിൽ ഇപ്പോ അവന്റെ വീട്ടുകാരെ വരെ പറഞ്ഞേനെ കുറെ ആളുകൾ
@ThasleenaNoushad
@ThasleenaNoushad 23 күн бұрын
Ayyo mullapoo fan anelle 😂😂
@honeymolhoneymol8480
@honeymolhoneymol8480 23 күн бұрын
Jasmine pinne best aanallo😂
@stranger_7733
@stranger_7733 23 күн бұрын
ഒരു "തീപ്പൊരിയിൽ" തുടങ്ങിയ ജയിൽ ടാസ്ക് അവലോകനം👇 സിജോ-അഭിഷേക് എന്തുകൊണ്ടാണ് ഇവിടെ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാത്തത്?🔥 മാറിനിന്നു കുറ്റം പറഞ്ഞാണ് ശീലമെന്ന് പാൽക്കുപ്പി തെളിയിച്ചു. വന്ന ദിവസം മുതലുള്ള കാര്യങ്ങൾ മനസിൽ വെച്ചു പാൽ കുപ്പിയായ ലവൻ്റെ സ്വഭാവം പുറത്ത് കാട്ടി സിജോ😎. ഇതോക്കെയാണു പക്കാ Exposing.... ശ്രീതു അക്കയുടെ- യഥാർത്ഥ ഗെയിം പൊളിച്ചു. ഇനി ലവൾ നന്നാകുമെന്ന ഉറപ്പു തന്നു🥳 പുറകിൽ നിന്ന് വാലും പിടിച്ച വന്ന കുറെയെണ്ണം നിന്ന് ട്രിഗ്ഗർ ആയി 🤢കണ്ടൻ്റുണ്ടാക്കിയപ്പോൾ "തൻ്റെ കണ്ടൻ്റിൽ കയറി സുഖിക്കെന്ന" രീതിയിൽ സിജോ പോയി. ഇന്നലെ പലരും ഉറ്റുനോക്കിയ PROMO വരെ സിജോ യുടെ കണ്ടൻ്റിൽ നിന്ന് തന്നെ. അതെടുത്ത് ആഘോഷിക്കാൻ നാലാം കിട റീവ്യൂസും ഇറങ്ങി.
@anagah_27
@anagah_27 23 күн бұрын
Ennit promoyil Sijo vannillalo. Pinnenthu karyam und 😂😂😂
@Hazllll.11
@Hazllll.11 23 күн бұрын
​@@anagah_27promo aano ellam..🙄...epiyil undallo. SIJO JOHN ❤
@MubinPA-jj4bo
@MubinPA-jj4bo 23 күн бұрын
Jasmin avide conduct certificate nu vendi vannathalla. Game kalikana
@subinsubi9291
@subinsubi9291 23 күн бұрын
Sijo content undakkiyennu manadilayappol jasmine athu avalk aaki
@KS21044
@KS21044 23 күн бұрын
@@anagah_27sijo 🔥 edukaan poyekarnu😂
@LoneWolf-qh9uk
@LoneWolf-qh9uk 23 күн бұрын
Abhishek 🔥🔥🔥
@safvanchapzz3405
@safvanchapzz3405 23 күн бұрын
Jasmine and sijo rocked❤️‍🔥 Abhishek shocked🥴
@stranger_7733
@stranger_7733 23 күн бұрын
Sesham mezhukuthiri ananj, kootil keri 😂😂
@orchidlove7938
@orchidlove7938 23 күн бұрын
Abhishekinod bagil ore irutham irikandaann achan paranhu.adh ket mon nadayodu nada😁😁😁😁
@jinujoshy6737
@jinujoshy6737 23 күн бұрын
Abhishek ❤🔥🔥🔥🔥
@mass_media5835
@mass_media5835 23 күн бұрын
Abhishek polichu❤️avalkku nallapole koduthu😂
@shalujohn8202
@shalujohn8202 23 күн бұрын
ആ ഓടിപ്പോകുന്ന അഭിഷേകിനെ കുറിച്ച് തന്നെയാണോ പറയുന്നത്?😂😂😂😂
@Fathimasameer-vd6we
@Fathimasameer-vd6we 22 күн бұрын
@@shalujohn8202😂😂😂😂
@Fathimasameer-vd6we
@Fathimasameer-vd6we 22 күн бұрын
Jasmin❤❤❤
@Little_heartss
@Little_heartss 23 күн бұрын
Abhishek paraspara bendhamillathe enthokkyo parayunnu chodhikkunnathin mathram answer parayunnilla😂 Ansibade koodekoodiyal ellarum engne akum 😂
@user-qp5mn6fl6s
@user-qp5mn6fl6s 23 күн бұрын
എന്തൊക്കെ പറഞ്ഞാലും ഒരു ടാസ്ക് അഭിപ്രായം പറയാൻ ഒക്കെ പറഞാൽ sijo jasmin apsara നന്നായി സംസാരിക്കുന്നു... അഭിഷേക് നു വേണ്ടി അവസാനം അൻസിബ ഋഷി ഗ്രൂപ്പ് ആയത് കൊണ്ട് സപ്പോർട്ട് ചെയ്തതായി തോന്നി. പിന്നെ ഒരു പെണ്ണിനോടും ആണിനോടും അടുത്ത ആളെ വിളിച്ച് ഇരുത്ത് എന്ന് പറയരുത് അത് തെറ്റായ പരാമർശം... പട്ടി എന്ന് വിളിച്ചത് ജാസ്മിൻ അല്ലാത്തത് കൊണ്ട് അത് പ്രശനമല്ല. ഇപ്പൊൾ വഴത്തോട്ടം അല്ല കട്ടിലിനു ചുറ്റുമാണ് സംസാരം. ബാക്കി എല്ലാവരും individual ആയി തോന്നുന്നു ഇവർ ആണ് ഇപ്പൊൾ ഗ്രൂപ്പ്.
@gauthebro2122
@gauthebro2122 23 күн бұрын
Abhishek rocked today
@Rebel12348
@Rebel12348 22 күн бұрын
😂😂🤣🤣athe athe.. Peoples room lek odiya oru ottam ind athan highlight......
@abcdeeee-vb3iu
@abcdeeee-vb3iu 22 күн бұрын
😂😅🤣
@womensarea4792
@womensarea4792 23 күн бұрын
Jasmine rocked Abhishek shocked 🎉🎉
@neenakurup4220
@neenakurup4220 23 күн бұрын
Hello pr🎉🎉
@aswanisasidharankm7500
@aswanisasidharankm7500 23 күн бұрын
Aiyye Jasmine rock😂
@neenakurup4220
@neenakurup4220 23 күн бұрын
JASMINE THE FLIRT ABHISHEK THE HERO
@appu4111
@appu4111 23 күн бұрын
😂😂😂
@fincyjoy5051
@fincyjoy5051 23 күн бұрын
Jasmine 🤮🤮🤧
@Userreshu1854
@Userreshu1854 23 күн бұрын
Evanu oridath erunnu paradhooshanam parayane ariyu.....Chodikuna questionu answer kodukan avantel ella😂😂😂😂
@jasminjoseph4102
@jasminjoseph4102 22 күн бұрын
Abhishek on fire ❤🎉🎉🎉🎉
@Sammlp
@Sammlp 23 күн бұрын
ധൈര്യത്തിൽ ഫേസ് to ഫേസ് സംസാരിക്കാൻ അഭിഷേകിനു അറിയില്ല... Bb ഹൌസിൽ അതാണ് വേണ്ടത്... സംസാരിക്കാൻ മിടുക്കർ ജിന്റോ ജാസ്മിൻ and സിജോ
@Fragy169
@Fragy169 23 күн бұрын
ഗബ്രി തിരിച്ചു വന്നില്ലേൽ ഞാൻ ക്വിറ്റ് ചെയ്യും എന്ന് പറഞ്ഞ ജസു ക്വിറ്റ് ചെയ്തോ ഗുയ്സ് 🥺അല്ല നിലപാട് ഉള്ള വെക്തി അല്ലെ...50 ദിവസം കൊണ്ട് ഏറ്റവും മോശം സീസൺ എന്ന് പറയിച്ച ജബ്രി 🥺അതിലെ ജ പോയപ്പോൾ ങി ങി മോങ്ങി ഞാൻ next week ക്വിറ്റ് ചെയ്ത് പോകും എന്ന് പറഞ്ഞു കരഞ്ഞ മുല്ലപ്പൂവ് എവിടെ... അതോ 😆😆50 ദിവസം അവൾ കാട്ടിക്കൂട്ടിയ ഊമ്പിത്തരവും കോമാളിത്തരവും ഒക്കെ 2 week കൊണ്ട് വെളുപ്പിച്ച പാൻസ്‌ ഇതും വെളുപ്പിച്ചോ 🤣🤣
@My_fantasy_world364
@My_fantasy_world364 23 күн бұрын
സത്യം. എന്തൊക്കെയായിരുന്നു.. ഗബ്രീടെ മാല, ഫോട്ടോ, അവന്റെ എന്തെല്ലാം കോപ്പ് എടുത്താരുന്നു അഭിനയം.. ഇപ്പോ ആട് കിടന്നിടത്തു പൂട പോലും ഇല്ല..😂😂
@gireeshgireeshm.g
@gireeshgireeshm.g 23 күн бұрын
വിഷമിച്ചിടായാലും ആലോചിച്ചു ഒരു കാര്യം കടത്തി കൈ അടിക്കണം എന്നു ഉണ്ട് പക്ഷെ കേക്കുല
@pomminiyu6483
@pomminiyu6483 22 күн бұрын
Onh poda ith oru game aaa
@adarshaadhi8026
@adarshaadhi8026 23 күн бұрын
ഈ ആഴ്ച നല്ലപോലെ ടാസ്കുകളിൽ പെർഫോമൻസ് ചെയ്തു നെസ്റ്റ് ടീമിനു ബോണസ് പോയിന്റ് ലഭിക്കാൻ കാരണക്കാരൻ ആയ അഭിഷേക് ജയിലിലും.. ഒന്നും ചെയ്യാതെ ഒരു ടാസ്ക് പോലും ജയിക്കാൻ കഴിയാതെ അർജുന്റെ പുറകെ നടന്ന ശ്രീതു സേഫ്... Wow...നല്ല തീരുമാനം
@Rose-yv4mj
@Rose-yv4mj 23 күн бұрын
Game mathram poare vaya kurachengilum thurakanam
@Anaghajeev
@Anaghajeev 22 күн бұрын
​@@Rose-yv4mjവെറുതെ വായ ഇട്ട് അലച്ചാൽ മതിയോ
@jaquilinbosco7416
@jaquilinbosco7416 22 күн бұрын
Abhishek alla arjun anu task vin cheyyipichasdu
@_Psc_master
@_Psc_master 22 күн бұрын
Apo ansibayo
@sajeerbabu4327
@sajeerbabu4327 23 күн бұрын
അഭിഷേക് നെ സപ്പോർട്ട് ചെയ്യാൻ എപ്പിസോഡ് പോലും കാണാത്ത ജിന്റോ ഫാൻസ്‌ ഇപ്പൊ എത്തും
@VinGrr
@VinGrr 23 күн бұрын
😂😂😂👍
@binukumar9022
@binukumar9022 23 күн бұрын
🤭
@shylock-1508
@shylock-1508 23 күн бұрын
😂😂
@SufiyanSufi-pf4ww
@SufiyanSufi-pf4ww 23 күн бұрын
🤣🤣🤣🤣
@sajeerbabu4327
@sajeerbabu4327 23 күн бұрын
അവർ ഇപ്പൊ ജിന്റോ യുടെ സ്ക്രീൻ ടൈം അളക്കുകയാണ്
@aswathyabhilash6230
@aswathyabhilash6230 23 күн бұрын
Abhishek❤
@anjuroy614
@anjuroy614 23 күн бұрын
Chodhicha chodhyathinju vere enthokkayo vilich paranj Sound kalanja le Abhishek😆
@remyaradhakrishnan7292
@remyaradhakrishnan7292 23 күн бұрын
ഇങ്ങനെ ചിലക്കുന്നതാണോ സംസാരിക്കാനുള്ള കഴിവ്..? സംസാരിക്കാൻ താല്പര്യം ഇല്ലാത്ത വ്യക്തി ആണ് ജാസ്മിൻ എന്ന് ഈ വഴക്കിന്‌ മുൻപ് അഭിഷേക് പറഞ്ഞതാണ്.. പിന്നെ പിന്നാലെ നടന്നിട്ട്.. അഭിഷേക്കിന്‌ പേടിയാണോ.. മുഖത്തു നോക്ക് എന്ന് ചോദിക്കണ്ട കാര്യമില്ല.. ജാസ്മിന് ഒരു content കിട്ടി എന്തായാലും 😊
@shalujohn8202
@shalujohn8202 23 күн бұрын
Selective ആയി ആളുകളോട് സംസാരിക്കേണ്ടുന്ന സ്ഥലം അല്ല ഇത്. അഭിഷേകിനോട് ചോദ്യം ചോദിക്കേണ്ട space ൽ ആണ് Jasmine ചോദിക്കുന്നത്. He is answerable.
@remyaradhakrishnan7292
@remyaradhakrishnan7292 22 күн бұрын
@@shalujohn8202 എല്ലാവരോടും സംസാരിക്കണം എന്ന് ഒരു കരാർ ബിഗ്‌ബോസിൽ ഉള്ളതായിട് അറിവില്ല.. കൂടുതൽ സംസാരിക്കാൻ ജാസ്മിനോട് താല്പര്യമില്ല എന്ന് അഭിഷേക് പറഞ്ഞിട്ടുണ്ട്.. ടാസ്കിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇങ്ങനെ പിന്നാലെ നടന്നു ആരോടും ചോദിക്കുന്നതായി ഇതുവരെ കണ്ടിട്ടില്ല.. ഉത്തരത്തിനുടയിൽ പറഞ്ഞ ഒരു കാര്യം ജസ്മിന് പിടിച്ചില്ല അത് പൊലിപ്പിക്കാനും.. Content ആക്കാനും നോക്കി. That's all okkey
@shalujohn8202
@shalujohn8202 22 күн бұрын
@@remyaradhakrishnan7292ജാസ്മിൻ ചോദ്യം ചോദിക്കുന്നത് അവളുടെ Space ൽ ആണ്. ജയിൽ nomination ൽ ബിഗ് ബോസ് പറഞ്ഞിട്ടാണ് ചോദ്യം ചോദിക്കുന്നത്. ജാസ്മിൻ മാത്രമല്ല, അപ്സരയും സിജോയും ചോദിക്കുന്നുണ്ട്. അവർ വ്യക്തമായി ചോദിച്ച ചോദ്യങ്ങൾ അവനു മനസിലായി എന്നു തോന്നുന്നില്ല. ചക്ക് എന്ന് ചോദിക്കുമ്പോൾ കൊക്ക് എന്നൊക്കെ നിന്ന് പറയുന്നു. 24 മണിക്കൂറും ബീൻ ബാഗിൽ മലന്നു കിടക്കുന്ന അഭിഷേകിന്റെ അടുത്ത് ചെന്ന് Content ഉണ്ടാക്കേണ്ട ഗതികേട് ജാസ്മിന് ഇല്ല . പിന്നെ കൃത്യമായി ചോദിച്ച ഒരു ചോദ്യത്തിന് മറുപടി ഇല്ലാതെ അവളുടെ Personal കാര്യം എടുത്തിട്ടതിനാണ് ജാസ്മിൻ പിന്നീട് ചോദ്യം ചോദിക്കുന്നത്. മുഖത്ത് നോക്കി മറുപടി പറയാൻ പേടിച്ച് അഭിഷേക് ഓടിയത് കൊണ്ടാണ് ജാസ്മിൻ പിന്നാലെ പോയത് പോലെ തോന്നിയത്😂😂😂
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 61 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 21 МЛН
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 7 МЛН
Зу-зу Күлпәш.Түс (16 бөлім)
40:42
ASTANATV Movie
Рет қаралды 853 М.
Khóa ly biệt
1:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 5 МЛН
Эдуарда сырғалым атанды!
1:24:11
QosLike / ҚосЛайк / Косылайық
Рет қаралды 279 М.