*_മറ്റുള്ള ഫിറ്റ്നെസ്സ് ട്രൈനേഴ്സിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത് ഒരു മടിയും കൂടാതെ നല്ല രീതിയിൽ വ്യക്തമായിട്ട് workouts പറഞ്ഞു തരുന്നത് തന്നെയാണ് ഇനിയും മുന്നോട്ട് നല്ല രീതിയിൽ പോകട്ടെ എന്നു ആശംസിക്കുന്നു_* 💪💪✌✌✌✌✌✌ *_ALL THE BEST BROIIIII_* 😍😍😍😍😍
@VIJOFITNESSLIFESTYLE5 жыл бұрын
Sabik Kannur thank you so much for the support 🙏💪
@SABIKKANNUR5 жыл бұрын
@@VIJOFITNESSLIFESTYLE 💖💖💖
@bijuv5555 жыл бұрын
സത്യം
@SABIKKANNUR5 жыл бұрын
@@bijuv555 😍😍
@KSA-iq8wu5 жыл бұрын
Yas💪
@sajeshraj95415 жыл бұрын
നന്ദിയുണ്ട് ചേട്ടാ ഞാൻ ഇതായിരുന്നു ആഗ്രഹിച്ചിരുന്നത്. രണ്ടു ഡംബലുകൾ ഉപയോഗിച്ച് കൃത്യമായി എങ്ങനെ ബാക്ക് വർക്കൗട്ട് ചെയ്യാം എന്നത്. ചേട്ടൻ പറഞ്ഞത് പോലെ ചില സ്റ്റപ്സ് തെറ്റായ രീതിയിൽ ആണ് ഞാൻ ചെയ്തിരുന്നത്. അതിന്റേതായ വേദനയും എനിക്ക് അനുഭവപ്പെട്ടിരുന്നു. നാളെ ബാക്ക് വർക്കൗട്ട് ആണ് ചെയ്യുന്നത്. ഞാൻ ചെയ്തു വന്നിരുന്ന തെറ്റുകൾ എല്ലാം തിരുത്തുവാൻ ശ്രമിക്കുന്നതാണ്.
@rhskpv56345 жыл бұрын
സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു മലയാളം ഫിറ്റ്നസ് ചാനൽ ഇല്ല.... 🔥🔥🔥😘💪💪
@footstar9464 жыл бұрын
Sathyam
@traveleatwithharis22743 жыл бұрын
Really
@ganeshpayyanur16493 жыл бұрын
True
@shintovasantha5414 жыл бұрын
താങ്കളുടെ അവതരണ രീതി മികച്ചതാണ് എല്ലാ സംശയങ്ങളും പെട്ടെന്ന് തന്നെ മനസിലാകും .so thanks 💪👌
@sharafibrahim23305 жыл бұрын
നിങ്ങ മുത്താണ് ഭായീ... നല്ലതു പോലെ മനസ്സിലാവുന്നുണ്ട് താങ്ക്സ് ബ്രോ...
@prasanthd76065 жыл бұрын
എങ്ങനെ ചെയ്യരുത് എന്നും കൂടി നിങ്ങൾ പറഞ്ഞു തരുന്നതാണ്, വ്യത്യസ്തനാക്കുന്നത്. നന്ദി
@anumichael99253 жыл бұрын
അതാണ് പോയിന്റ്
@abhilash39315 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആട്ടോ... നല്ല അവതരണം...
@jishnuvn92934 жыл бұрын
ഏകദേശം പൃഥ്വിരാജിന്റെ സംസാരം പോലെ തോനി . നല്ല അവതരണം 🤗
@adithyan46413 жыл бұрын
Enikum
@basheermuttengadan22663 жыл бұрын
എനിക്കും തോന്നി...ആ ചിരി..😀
@ഹെർമൻഅലോഷ്യസ്5 жыл бұрын
ഞാൻ അങ്ങയെ follow ചെയ്യുന്ന ഒരാളാണ്.വളരെ നന്ദി ബ്രോ
@jayamurukanunnithan60945 жыл бұрын
എല്ലാം വീഡിയോയും കാണും .വളരെ നല്ല കാര്യം ആണ് ചെയുന്നത് .കൂടുതൽ പേരും .തെറ്റ് ആണ് പറഞ്ഞു കൊടുക്കുന്നത് ചെയുന്നത് .അവർ ആരു സർട്ടിഫിക്കറ്റ് ട്രൈനേഴ്‌സ് ആയിരിക്കില്ല .വീഡിയോ എല്ലാം എനിക്കു ഇഷ്ടം ആയി കൊള്ളാം
@jayamurukanunnithan60945 жыл бұрын
ഒരു കാര്യം കൂടെ ചോദിച്ചോട്ടെ ഞാൻ ഈ മാസം 22 തീയതി കോച്ചിൽ നടക്കുന്ന ക്ലാസ്സിൽ പങ്കു എടുക്കാൻ പേര് സ്ഥലം ഫോൺ നോമ്ബെർ ഇമെയിൽ ഐ ഡി അയച്ചു കൊടുത്തു റിപ്ലൈ കിട്ടില്ല .
@lalususeel94924 жыл бұрын
Hi, Vijo.... I m Lalu from trivandrum, 41 years old and was 114 kg. After watching your informative videos I got inspired by that and started workout which resulted in a weight loss of almost 19kgs in 6months. I m 175cms and on my way to achieve my target weight of 75 kgs. Before watching your videos I had a lot of doubts about posters and diet plan ,which were cleared through your videos. I do all the workouts in home with the available barbel, dumbels and push up stand. You are doing a great job through your highly informative rather inspiring videos... Looking forward for your new videos...... 👌👏👍👍👍👍 Thank you..
@VIJOFITNESSLIFESTYLE4 жыл бұрын
Thank you for the support, keep going on 🙏💪
@roshnighevarughese5 жыл бұрын
what a perfect explanation...ur really superb...amazing results from ur online training...really beyond words...
@VIJOFITNESSLIFESTYLE5 жыл бұрын
Thank you Roshni 💪👍
@csyfkerala81465 жыл бұрын
ഞാൻ വളരെ ആഗ്രഹിച്ചിരിന്നതാണിത് .ഇത്രയും കിടിലൻ ആയിട്ട് പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി
@basheermuttengadan22663 жыл бұрын
I was searching for back workout using dumbbells..saw your video.. subscribed, commented and heading to press like button. Also thanking you for your nice explanation.
@TheSajith76214 жыл бұрын
Perfect detailing! Great tutorial, Thank you very much.
@illuminatus29455 жыл бұрын
I started hitting gym last week. Wish me luck guys.
@fitnesshashtagsapp98145 жыл бұрын
Good luck! YOU GOT THIS!
@Kevin-cy2dr3 жыл бұрын
Update?
@adarshkc23215 жыл бұрын
Thanks brother... Back work out effect feel ചെയ്യാത്തത് കൊണ്ട് normally ചെയ്യാൻ മടിയുള്ള ഒന്നാണ്. ഇനി മുതൽ നന്നായി ചെയ്ത് തുടങ്ങണം.😊😊😊🤗🤗🤗
@shikhilcu12875 жыл бұрын
Ethra simple aayita Chetan paranju tharunne.super
@insigncalicut16184 жыл бұрын
ഈ ലോക്ഡൗൻ സമയത്തു ഇതുപോലുള്ള വീഡിയോകൾ വീട്ടിലിരുന്നു വർക്കോട്ട് ചെയ്യാൻ വളരെ അധികം ഉപകരിക്കുന്നുണ്ട്
@abhayraj6955 жыл бұрын
Malayalathile number one fitness channell
@Pro.mkSportsFitness5 жыл бұрын
Nice video...keep going bro
@VIJOFITNESSLIFESTYLE5 жыл бұрын
Thank you bro 💪
@daffodils31865 жыл бұрын
Sir I did these workout yesterday nd i could feel my muscles after workout thank you so much, keep going ☺️
@rajeevantos72464 жыл бұрын
#Mistakes specify cheyth kanikunnath anu vj chettante highlight💚,.💞 The perfect training i have ever seen🔥🔥🔥🔥🔥👌 'The muscle smith💞
@vinuappukuttan84075 жыл бұрын
Back warkout പറഞ്ഞു തന്നതിന് ഒരു പാട് നന്ദി....
@tsnaseer3 жыл бұрын
ഡെൽറ്റ് വേറെ ഷോൾഡർ വേറെ ആയിട്ട് ചെയ്യുന്ന വീഡിയോ ഉണ്ടെങ്കിൽ ലിങ്കിടമോ...വളരെ നല്ല ക്ലാസ്സാണ്..thnks..masrer....🙏
I just watched your video of dumbbell back workout. You are focusing more on safety which is a rare thing among mallu fitness vloggers. I appreciate it and subscribed your channel right away. Good job . Keep in touch
@agkannur15445 жыл бұрын
Thank u thank u , ഇനി ഒരു warmup വീഡിയോ , waiting...
So help ful bro...ithreyum nannayi paranju thannathin thanks❌🔥😻
@jitheshvk60104 жыл бұрын
Ningalude videoste prethyegatha enthanenuvechal...edaki varuna thamasha kooodiyanu.. athukomd thane namal oru madiyumkoodathe enjoy cheyith video muzhuvan kanan oru sugam und.. avatharanam adipoli.. manasilavunareethiyil karyangal vekathamayi parayunu.. nice
@VIJOFITNESSLIFESTYLE4 жыл бұрын
🙏💪
@sachindas97944 жыл бұрын
വിജോ ചേട്ടോയ് അടിപൊളി അവതരണം എല്ലാം മനസിലാക്കി പറഞ്ഞു തരുന്നു. താങ്ക് യു ചേട്ടായി 😘😘😘👏👏👏
@rajnair2774 жыл бұрын
👍 for 100k subscribers, just to highlight, Single arm row need to be done for lats on both sides. I am sure you would have omitted to mention. Good going, way to go. Suggest to say a few words about primary, secondary and supporting muscle groups in each of the exercise. Once again great going.
@Jithinpk15 жыл бұрын
101k subscribers 😍. Congratulations vijo bro
@shahithefoodietraveller37445 жыл бұрын
Videos ellaam pwoliyaaattaa❤❤❤
@rijothomas1195 жыл бұрын
Congrats for 100k... Keep going
@rahulravi65325 жыл бұрын
Congrats bro 101k subscribers...keep going on😍😍😍katta support 😍😍😍😍
@VIJOFITNESSLIFESTYLE5 жыл бұрын
Tank you for the support bro
@afeefali46215 жыл бұрын
നിങ്ങളുടെ ട്രെയിനിങ് 👌🏻
@santhoshkkmkumar5838 Жыл бұрын
Nice Sir..🖤💚🖤
@vishnureghunath61365 жыл бұрын
Ur videos are very helpful for the training
@rshreejith46764 жыл бұрын
Really effective bro.. Thanqqq
@muhammadhaneefa73563 жыл бұрын
No pain, No gain, shutup and train mass vijo jeta....💪 😍😍😍
@ajaygvr5 жыл бұрын
Good video.. many things were doing wrongly.. thanks for the video..
@LokiOdinzon5 жыл бұрын
സ്കൂളിലെ സാറുമാർ പോലും ഇങ്ങനെ പറഞ്ഞ് പഠിപ്പിക്കില്ല....
@VIJOFITNESSLIFESTYLE5 жыл бұрын
Thank you for the support bro 💪🙏
@nazarudheenkk48085 жыл бұрын
Loki Ninne thanos konnathalle
@LokiOdinzon5 жыл бұрын
@@nazarudheenkk4808 Njan past il ninnulla Loki aanu man... 😜
@nazarudheenkk48085 жыл бұрын
@@LokiOdinzon😊😊
@Jak4584 жыл бұрын
nalla avadharanam aniu
@660241125 жыл бұрын
Katta waiting ayirunnu♥️♥️
@indian97365 жыл бұрын
Love you superman sir 😍😍😍😍😍...lots of dedicated superman✊
Machane kidilan effect.....poli...nalla pidutham ind...thank you
@deepakrajan10355 жыл бұрын
Chettayi ..u gave us good training as well as made us laugh too.. I appreciate the effort u put for this channel.. good luck n keep going on. Thanks.
@VIJOFITNESSLIFESTYLE5 жыл бұрын
Thank you for the support
@bestbestbest49375 жыл бұрын
Ishttam vijo fitness......
@sumothmohan44895 жыл бұрын
Kalaki bro..... waiting for a warm up and stretching video.....
@syambhaskar42374 жыл бұрын
Sooper. Njan follow cheyunud.j . E tips oke❤️❤️❤️❤️
@SHIBINAMBADI5 жыл бұрын
101K Subscribers, congrats keep going 💪💪💓 Waiting for next video
@VIJOFITNESSLIFESTYLE5 жыл бұрын
Thank you for the support bro 💪
@gokulchandran38915 жыл бұрын
Like All your videos....Keep Going...💪💪🔥🔥
@sajeshraj95415 жыл бұрын
ഒരു ട്രയ്നർ എന്ന നിലയിൽ അല്ല ചേട്ടന്റെ അവതരണം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് സ്വന്തം ചേട്ടൻ തെറ്റുകൾ ചൂണ്ടിക്കാട്ടി അവ തിരുത്താൻ പ്രേരിപ്പിക്കുന്നതായാണ് തോന്നീട്ടുള്ളത്. ഇത്രയും ഡെഡിക്കേറ്റഡ് ആയുള്ള ഒരാൾക്ക് മാത്രമേ ഭംഗിയായി ഓരോ വർക്കൗട്ടും അവതരിപ്പിക്കുവാൻ സാധിക്കുകയുള്ളൂ... I proud of u vijo bro...
101K subscribers polich vijo bhai keep going katta support 💔
@mssachin98725 жыл бұрын
pwli bro vedioes nirtharuth plzzz
@acv45025 жыл бұрын
100k thanks for each information....
@rahulps64324 жыл бұрын
Perfect explanation bro 👍👍
@dipudivakaran0075 жыл бұрын
Simple and powerful👌
@ameyasvlog51864 жыл бұрын
Vijo bro done the job very simple as usual..😄 This why people like me loves❤ and support you👍.
@VIJOFITNESSLIFESTYLE4 жыл бұрын
🙏💪 ❤️❤️
@AswinPrchaseurdreams4 жыл бұрын
Thanks vijobi chetta 🔥❤️
@anisht.s50215 жыл бұрын
Good video brother 👍💪
@aswinvenu97665 жыл бұрын
മലയാളിയുടെ Jeff Cavaliere 😍
@Shoubiyaelm13195 жыл бұрын
Nice video. 👌🏻Well explained
@shabunavas56895 жыл бұрын
Inghal muthanu 😍
@jibinmathew7075 жыл бұрын
Good one bro😍😍
@mhdajnas26753 жыл бұрын
Thanks for the tips
@റോബിൻജോസഫ്5 жыл бұрын
*കൺഗ്രാറ്റ്സ് ബ്രോ 101 K😍😍😍😍😍😍😍🤝🤝🤝🤝🤝🤝👍👍👍*
@harikrishnanp83875 жыл бұрын
Intermittent fasting ന് കുറിച് ഒരു video ചെയ്യുമോ
@abinraj8383 жыл бұрын
Thanks bro,its really helpful 👌
@sajur.j.4193 жыл бұрын
Super
@PraveenPrasadPF5 жыл бұрын
New intro powli
@neethuTUFF5 жыл бұрын
Nice video Vijo 😀👊🏼
@VIJOFITNESSLIFESTYLE5 жыл бұрын
Thank you Neethu 👊
@Indexburner0075 жыл бұрын
സൂപ്പർ ബ്രോ 💪😎
@VishnuVishnu-pu8hm5 жыл бұрын
Thanks bro very useful
@ginobabu0614 жыл бұрын
I wish I could get a trainer like this!!!
@abhijithkm54915 жыл бұрын
Chetta thanks...kuduthal exercise paraju taramo..
@kollaikkalajith3 жыл бұрын
Well explained 👍
@sumeshsusu58835 жыл бұрын
സൂപ്പർ വിജോ സർ ഓരോ വർക്കൗട്ടിനും പറ്റിയ സ്ട്രച്ചിംഗ് വാമിങ് എക്സർസൈസ് വീഡിയോ ഇടാമോ
@VIJOFITNESSLIFESTYLE5 жыл бұрын
Cheyyam
@ajayanap58545 жыл бұрын
Kids diet , workout for fitness പറ്റി ഒരു Video ചെയ്യാമോ..!
@anoojnb33715 жыл бұрын
Home workout ചെയ്യുന്നവർ fullbody workout ചെയ്യുന്നതാണോ parts workout ചെയ്യുന്നതാണോ muscle growthnu better ? Answer നെ base ചെയ്തു ഒരു home workout video ചെയ്യുമോ
@nahas65955 жыл бұрын
Nalla athmarthatha und Teaching
@albinmichael18505 жыл бұрын
How to do proper pull up efficiently using back muscles