ശരി ആണ് ശ്രീ അടുക്കള എപ്പോഴും ക്ലീൻ ആയി കിടന്നാൽ തന്നെ വലിയ സന്തോഷം ആണ് എത്ര തിരക്ക് വന്നാലും ഞാൻ ക്ലീൻ ആക്കി വയ്ക്കും ഇല്ലെങ്കിൽ എനിക്ക് ദേഷ്യം വരും ഒരു ദിവസം സിങ്കിൽ അറിയാതെ ഫ്ലോർ liquid ഒഴിച്ചു പിന്നെ ഒന്നും പറയണ്ട രാവിലെ മുതൽ വൈകുന്നേരം വരെ സ്റ്റീൽ scrub കൊണ്ട് ഒരച്ചു ഒരച്ചു മൊത്തം ശരി ആക്കി 🤩🤩 അറിയാതെ പോലും കടത്തെ കുറിച്ച് പറയല്ലേടാ കാരണം ഒത്തിരി അനുഭവിച്ചു കടന്ന് പോയതാണ് ഒന്ന് ഉറങ്ങാൻ പോലും കഴിയില്ല എടാ ദൈവാധീനം കൊണ്ടും ഒത്തിരി പരിശ്രമം കൊണ്ടും എല്ലാം മാറി സന്തോഷം വന്നു 💓💓💓💓💓 ശ്രീയും ഭാഗ്യനും ശ്രീകുട്ടനും എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ ❤️❤️❤️❤️❤️
@nissymolvj14848 сағат бұрын
Hi sree. Pathram kazhukivellathodu koodi orikkalum cabordil vekkaruthu dry akkittu vekku cabord pettannu cheethayayi pokum
@binduunnikrishnan2762 сағат бұрын
ശ്രീയുടെ സംസാരം കേട്ടപ്പോൾ നാത്തൂൻചേച്ചിയെ ഓർമ വന്നു. നിങ്ങളുടെ പിണക്കം മാറിയില്ലേ?
@JINCYJOSEPH-r7n12 минут бұрын
Tomato ingane allada idandathu. try to boil the tomato first and peal the skin then add to make sauce Yummmmyyyyy
@sasikumarnp52469 сағат бұрын
Sree kitchanil soap vekkunnathu evidenna mediche
@rayhanrasheedrasheed4411Сағат бұрын
ഹായ് ശ്രി ഞാൻ ഉപയോഗിക്കുന്നുണ്ട് ആ സിറം നല്ലതാണ് തന്നെ കണാൻ നല്ല ആഗ്രഹമുണ്ട്❤❤❤❤
@thanu87022 сағат бұрын
Purple nnu order cheyyumpol arkenkilum delay varunnundo..sreek ariyo atheypati.. December 6 th nu order cheythitt ipozum kitiyilla.operational issue ennu kanikunnu..ithe problem arkelum undenkil plz reply....
@jayasree-fh1fz4 сағат бұрын
സൂപ്പർ വീഡിയോ ❤❤❤❤❤❤
@sreelekhapradeepan199434 минут бұрын
Sree bakki randu meen evide poyi
@mollyjose12128 сағат бұрын
എടോ ശ്രീക്കുട്ടി..താൻ വലിയ ഭാഗ്യവതിയാണ്❤❤❤
@shemeelamustafa9342 сағат бұрын
ഹായ്,ശ്രീജ. എപ്പോഴും ഭാഗ്യന് അമ്മയില്ലാതത് കൊണ്ട് എന്ന് എപ്പോഴും പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട്......എന്തോ അറിയില്ല...പാവം ഭാഗ്യൻ...❤
@BEHAPPYwithSREESreejasukumaranСағат бұрын
njan orikke poolum angane parayarilla except this time
@sreelekhapradeepan1994Сағат бұрын
Expect alla Sree except anu
@BEHAPPYwithSREESreejasukumaran57 минут бұрын
@@sreelekhapradeepan1994 done da🥰
@ashajohn4409 сағат бұрын
Wardrobe organisation cheyyumo
@meeraratheesh56305 сағат бұрын
Steel scrubber use cheytha meen clean akkam
@Varghese-t6b8 сағат бұрын
കലുപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ അറിയാതെ ശോ എന്ന് വെച്ചുപോയി കടം ഉള്ളവനെ അതിന്റ വെഷമം അറിയൂ വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചു പറയു എനിക്ക് കുറച്ചു കടമേ ഒള്ളു ഒരു 20 ലക്ഷം ചേട്ടന്റെ ബിസിനസ് പൊട്ടി എടുനിലയിൽ ഞാൻ ജോലി ചെയ്യുന്നേ കാശിൽ ഇപ്പോൾ ലോൺ അടച്ചുകൊണ്ടിരിക്കുന്നു 😔
@shajimishaji98392 сағат бұрын
ശ്രീക്കു അതിന്റെ വേദന അറിയില്ല 😂അതാണ് 🤲🏻
@RaginideviMR9 сағат бұрын
ഭാഗ്യൻ്റെ ഭാഗ്യം ശ്രീ... ശ്രിയൂടെ ഭാഗ്യം ഭാഗ്യൻ. ശ്രീക്കുട്ടൻ അവരുടെ രണ്ടുപേരുടെയും ഭാഗ്യമാണ്.
@BEHAPPYwithSREESreejasukumaran9 сағат бұрын
❤❤❤
@jascreation27464 сағат бұрын
പക്ഷെ ഞാൻ ശ്രീജേച്ചിയുടെ വീഡിയോക് adict ആണ് 😻
@mr.stunder-rz1cb8 сағат бұрын
Sree ciram oily skin ullavarkku use cheiyan okkumo
@LinjuAnna19927 сағат бұрын
പുതിയ cutting board എടുത്തില്ലേ 😍
@anithageorge86289 сағат бұрын
I tried to purchase the product but it doesn’t ship to London
@sruthisreekumar306827 минут бұрын
16:09 🎉exactly
@rubeenak51226 сағат бұрын
SREE doctor kanichu uterus tt overy normal ann medicin onnum thannilla bt enik 33 vayassa weight 83 ond soudiyilan evdaythey food Jeevitha rethi ann e😢 10 years ayit husint koodey evdan sreeee ❤😍😍
മോൾ friendship നെ പറ്റി പറഞ്ഞത് വളരെ ശരിയാണ് എനിക്ക് മനസ്സിലായത് എന്റെ മോന്റെ അവസ്ഥയിൽ നിന്നാണ് അവന്റെ ജീവിതത്തിൽ അത്ര അധികം സ്വാധീനം ചെലുത്തിയ ആളുകൾ ആയിരുന്നു ഒരു തെറ്റിദ്ധാരണ കാരണം അവർ രണ്ടു വഴക്കായി പക്ഷെ അവർക്ക് കുഴപ്പമില്ലായിരിക്കാം ഉണ്ടെങ്കിൽ അവർ ഫോൺ എങ്കിലും ചെയ്യുമായിരുന്നു അതുണ്ടായില്ല പക്ഷെ എന്റെ മോൻ ഭയങ്കര മാനസിക വിഷമത്തിൽ ആയി ജോലി ചെയ്യാൻ താല്പര്യം ഇല്ല ഭക്ഷണം കഴിക്കാൻ പ്രശ്നം എല്ലാം കൊണ്ടും അവൻ തളർന്നു അവർ വീട്ടിൽ വരുമ്പോൾ ഞാൻ അവരെ എന്റെ മക്കളെ പോലെ ആണ് കണ്ടിരുന്നത്. എന്നിട്ടും ആ കുട്ടികൾ എന്താ ചെയ്തെ അറിയില്ല സാരമില്ല എല്ലാം ശരി ആവും അല്ലെ 😊
@BEHAPPYwithSREESreejasukumaran6 сағат бұрын
ചിലപ്പോ അവരെ മനസിലാക്കാൻ ദൈവം തന്ന ഒരു അവസരം ആയി കാണു ചേച്ചി 🥰😔😔
@geethak8814 сағат бұрын
@@BEHAPPYwithSREESreejasukumaran സത്യം മോളെ 🥰
@omanarajan48287 сағат бұрын
Meen fry,curry,karthika Deepam ellam super 🙏🙏🙏
@sreeshamohan9 сағат бұрын
Ente sree ye enn bhayagara happy aayi comments okem vayikyana ketapo😁❤❤❤ love you muthe... Irun samsarikyana kelkan nalla ishta... Fibroids paranjapo orkarnu mun operation kazhinjat ita aa video .. Take care dear❤
ആ ഒരാൾ ഞാനാണ് 😂 എൻറെ പേര് പറഞ്ഞല്ലോ ❤❤❤ love you മുത്തേ 😊
@teenashojish51410 сағат бұрын
ചേച്ചി sugano... വീഡിയോ super
@MayaDevi-bq9ti2 сағат бұрын
Hai Sree verity dishes super
@rainbowplanter7869 сағат бұрын
ശ്രീ... സുഖമാണോ? 🥰 പിന്നെ കഴിഞ്ഞ വീഡിയോയിൽ അഗസ്ഥി ചീര നല്ല ഉയരത്തിൽ നിൽക്കുന്നത് കണ്ടു. അത്രയും ഉയരത്തിൽ വളർത്തേണ്ട. പകുതി വെച്ച് മുറിച്ചു വിട്ടാൽ ഒത്തിരി ശാഖകളായി വളരും കൂടുതൽ പൂക്കളും ഉണ്ടാവും. ശ്രീക്ക് തന്നെ പറിക്കുവാനും പറ്റും 🌱💚
@BEHAPPYwithSREESreejasukumaran6 сағат бұрын
athe vettanam
@Soumyakv-m8l7 сағат бұрын
Work area elle
@muhsimuhsina131810 сағат бұрын
First ❤
@janies64479 сағат бұрын
Achar edan nalla fish ane sree
@ChikkusKitchenTours7 сағат бұрын
Njanum pettennu depressed akum ❤❤❤
@sheejamanoj19565 сағат бұрын
Bore adikkunnu
@sruthi7768 сағат бұрын
Hair style mattiyappol10 vayaru kuranja pole keep it up
@Shamseena-wz6ji8 сағат бұрын
ഈ ചൂൽ കൊണ്ടാണോ ടൈൽ അടിക്കുന്നദ്
@SumayyaJifry-mg9yc7 сағат бұрын
ഞാൻ പറഞ്ഞ അനുസരിക്കില്ല ല്ലേ. 🤣🤣🤣
@anamikaanamika287210 сағат бұрын
❤❤❤
@Nminnus10 сағат бұрын
24:38 paranjath correct anu
@BEHAPPYwithSREESreejasukumaran9 сағат бұрын
😂
@sudhirajesh6971Сағат бұрын
വരാൽ ആണെന്ന് തോനുന്നു ഇവിടെ പറയുന്ന പേര്, എനിക്കും ഇഷ്ടം അല്ല ശ്രീ ഇതുപോലുള്ള കുളത്തിലെ മീൻ. ഇഷ്ടമല്ലേലും വച്ചു കൊടുക്കും ആവണ പോലെ ഒക്കെ.
@minnalagru3 сағат бұрын
Video super
@akhilasunil251410 сағат бұрын
Sugam alle
@fitha18899 сағат бұрын
Sreekutty
@vgirlbts71639 сағат бұрын
കാലാവസ്ഥ മാറി മറിയുനതൊണ്ട് പനി ചോമ മാറുന്നില്ല
@Fayida-k96 сағат бұрын
Super
@Deepthi-o7g10 сағат бұрын
hai sreekutty
@unnikannanms47910 сағат бұрын
hello sree chechi i am watching your video for more than 6months good job and very interesting cooking videos