Malawi Dairy യുടെ subscriber ആണ്. ഇതുപോലെ നല്ല മനസ്സുള്ള young couple നെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. എല്ലാവരും ഇവരെ support ചെയ്യ്താൽ ഇനിയും ഇവർക്ക് ഇതിൽ കൂടുതൽ കാര്യം ചെയ്യാൻ കഴിയും. ഇവരെ ഇന്റർവ്യൂ ചെയ്യിത നിങ്ങൾക്കു ഇരിക്കട്ടെ 🙏🙏🙏❤️❤️❤️👍👍👍
@rophsherinstorywindow5616 Жыл бұрын
ഞാനും..നമ്മളെ കൊണ്ട് ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. അപ്പോൾ അങ്ങനെ ചെയ്യുന്നവരെ മാക്സിമം സപ്പോർട്ട് ചെയ്യണം.. 💜
@Inul64 Жыл бұрын
@@rophsherinstorywindow5616 ഞാൻ മരിച്ചില്ലെങ്കിൽ 100% എല്ലാവിധ support അവർക്കു കൊടുക്കും. രണ്ടു പേരെയും അത്രക്ക് ഇഷ്ട്ടം 🙏🙏🙏❤️❤️❤️👍👍👍
@Butterflykidscollection Жыл бұрын
ഞാനും
@Inul64 Жыл бұрын
@@Butterflykidscollection Good 🙏❤️👍
@jeevanjose729 Жыл бұрын
ഞാനും
@bindusukumaran7092 Жыл бұрын
അരുൺ സുമി നിങ്ങൾ ഒരു ഗ്രാമത്തെയാണ് കൈ പിടിച്ചുയർത്തിയിരിക്കുന്നത് അഭിനന്ദങ്ങൾ
@abrahamco276 Жыл бұрын
ഇതാണ് ജന്മ സാഫല്യം. വാക്കുകളില്ല അഭിനന്ദിക്കാൻ.
@anshadem5781 Жыл бұрын
ആ മാതാപിതാക്കൾ പുണ്യം ചെയ്തവർ ❤️❤️❤️
@PushpammaJessy2 ай бұрын
സ്കൂളിന് അനുബന്തിച്ചുള്ള ബാക്കി സ്ഥലത്തിൽ കൃഷി കൂടി ചെയ്യണം അതിൽ വിലയുന്ന പഴങ്ങളും പച്ചക്കറികളും കുട്ടികൾക്ക് ബ്രേക്ക് ഫസ്റ്റിൽ ഉൾപ്പെടുത്തണം
@saabanmanu7173 Жыл бұрын
Arun sumi and friends എല്ലാവര്‍ക്കും മനം നിറഞ്ഞ അഭിനന്ദനങ്ങള്‍ കേരളത്തിനും പ്രത്യേകിച്ച് മലയാളികള്‍ക്ക് നിങ്ങളെല്ലാവരും ഒരു പ്രചോദനമാകട്ടെ ആശംസകള്‍
@binsta5147 Жыл бұрын
ഒത്തിരി സ്നേഹം മാത്രം.. അരുൺ സുമി ❤ മുടങ്ങാതെ കാണുന്ന ചാനൽ ആണ് ഇവരുടെ.. ഇവരിലൂടെ കുറെ കുട്ടികൾ മനസ്സിൽ കേറി കൂടി ❤🔥❤ full support dears ❤
@jincymathew6659 Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം... Ente classmate aanu Arun.. Onnich padikkan patti e muthinte koode... Sumi ente nattukari aanu... Randaleyum ingane kandappo orupadu santhosham 🥰🥰🥰🥰. Dhaivam ayussum arogyavum santhoshangalum anugrahangalum ellam nalkatte🥰🥰
@malawidiary Жыл бұрын
ഒരുപാട് സന്തോഷം
@justthetimingofyourlife Жыл бұрын
Arun sumi...avare support ചെയ്യ്....ഈ സേവന പ്രവർത്തനത്തിൽ പങ്കാളികൾ ആവൂ
@lathajoseph8469 Жыл бұрын
വളരെ വലിയ അഭിനന്ദനം. നിങ്ങളുടെ സംരംബങ്ങളെല്ലാം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍👍🌹🌹
@christhomas8756 Жыл бұрын
Great work and a big salute to Arun, sumi, kenneth and Ashik.keep going.Thanks behindwoods for this session
@subashcharuvil320 Жыл бұрын
നമ്മുടെ സുമി അരുൺ കുട്ടിപട്ടാളം അടിപൊളി 💞💞💞പൊളിച്ചു... മാലാവി ഡയറി കി ജയ് 💞💞
@Yovel-p7f3 ай бұрын
അവിടെയുള്ള പാവങ്ങൾക്ക് ബുദ്ധി ഉപദേശിച്ചു സഹായിക്കാനും ഇവർ കാണിക്കുന്ന ആ മനസ് വലുതാണ് ,
@rahulpr5270 Жыл бұрын
Malawi dairies nte oru subscriber enna nilayum oru malayali enna nilayilum valare santhosham tonnnu... 😍😍😍
@SreedaviSreedavi-zj1jr6 ай бұрын
ഞാനും മാലാവി ഡയറിയുടെ പ്രേക്ഷകയാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ് അവരെ. എന്റെ സ്വപ്നത്തിൽ ഇതുപോലെയുള്ള മകനും,മകളും ഉണ്ടാകണമെന്നായിരുന്നു ആഗ്രഹം.അരുണിനും സുമിക്കും, അവരുടെ ഫ്രണ്ട്സിനും, Behindwoods നും A big salute 🙏❤️❤️❤️👍👍👍👍👍👍
@abdulrahiman5759 Жыл бұрын
ഒരുപാട് ഒരുപാട് അഭിനന്ദനം മലയളീസ് , keep going {°¿°}♥♥♥♥
Awesome" really great , inganeyavanam njaan adakkamulla ellaa malayalikalum, ithanu real Indians culture.👌👍🤲🙏
@unnipoochediyil Жыл бұрын
അഭിനന്ദനങ്ങൾ,... 🌹🌹🌹🌹 എല്ലാർക്കും..... 🌹🌹🌹🌹🌹🌹
@gpalthoroppala178 Жыл бұрын
Salute you absolutely , Sir, Ma'am
@sajan5555 Жыл бұрын
നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നു.. കാണാൻ കാരണം അരുണിനെ കണ്ടത് കൊണ്ട് 👌👌..
@rajappanm.k4132 Жыл бұрын
Your appreciation vedio gives more energy for their social workArun Sumi big salute
@greeshmaprasanth1905 Жыл бұрын
സന്തോഷം.... സ്നേഹം 🥰🥰🥰
@Chinnuchinnu797 Жыл бұрын
Kure nalla manushyar. Avathaarakan fan❤
@omanamambra434 Жыл бұрын
ഞാനും മലാവിയുടെ സ്ഥിരം പ്രേഷകയാണ് അരുൺ സുമി അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@devotionalsongsmadhavan5566 Жыл бұрын
Wow Great Arun & Dear Friends. congratulations.
@sarahthomas6273 Жыл бұрын
God bls makkale ❤❤
@aayishanesrin5065 Жыл бұрын
Masha allah very good allah bless your family 🎉🎉🎉🎉❤❤❤❤
@rajank6847 Жыл бұрын
വളരെ നല്ല കാര്യമാണ് ചെയ്തത്
@malayilshereef Жыл бұрын
Arun&Sumi😍😍
@arunnjose8123 Жыл бұрын
Malawi dairy ❤❤❤❤❤❤❤❤❤❤.
@jessymartin6286 Жыл бұрын
Malavi dairy ❤❤❤അരുൺ സുമി 🥰❤❤❤❤🙏
@alexanderpi47515 ай бұрын
Very Very Great Job..🎉🎉......Congrats all of you 😅😅......
@reejamohan2829 Жыл бұрын
പവർ ഫുൾ❤❤❤❤
@vappalajayarajmenon44176 ай бұрын
Malavi Dairy യും Life of Arun Sumi യും വളരുംതോറും മലാവിയിലെ ജനങ്ങൾക്കായി ഒട്ടേറെ നല്ല കാര്യങ്ങളാണ് ചെയ്യുന്നത്. ഒരു വർഷത്തിനിപ്പുറം 2024 June ലാണ് ഞാനിത് കാണുന്നത് ഇന്ന് മറ്റൊരു ഗ്രാമത്തിൽ പുതിയ ഹയർ സെക്കൻ്ററി സ്കൂൾ നിർമ്മാണവും ജനങ്ങൾക്ക് ശുദ്ധജലം കിട്ടാനായി കിണറുകളും ജലസേചനത്തിനായി കുളവും നിർമ്മിച്ച് അവർ മുന്നേറുന്നു. ലോക കേരള സഭയിലേക്ക് വരെ ക്ഷണം ലഭിച്ച ഇവരെയോർത്ത് അഭിമാനിക്കുന്നു
@mohammedrafeeq8401 Жыл бұрын
ബിഗ് സെലൂട്ട് ബ്രോ
@hari.v.vharikrishnan7325 Жыл бұрын
Malawi Dairies sbscriberanu. First Comment Aanu. Thank you for this Interview. Ellavarum Ariyate.
@prasannap2531 Жыл бұрын
Kennath & Arun & Sumi onederfull moment 🙏❤️
@ShajiGeorge-GMIInteriors7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@rosethomas8734 Жыл бұрын
❤❤❤Arun sumi and . All God bless you 🙏
@emanebrahem1093 Жыл бұрын
Big salute
@islamic41261 Жыл бұрын
Salute sumi and happy. Vishalamaya Manas ennum undavatte ennum niranja santhoshathade irrikkate god bless you dears ameen
@Tamarapurplerose Жыл бұрын
നമ്മുടെ പിള്ളേർ പൊളിയാ 😄 👍🙏 🌹 💐💐
@gopakumarvr7883 Жыл бұрын
Awesome initiative ....... Salute you!
@BaichanThomman Жыл бұрын
My favorite couple njan repeat cheyth kanunna channel aanu but arhicha athrem subscribers avark ayitilla...
@sallysabu538210 ай бұрын
Great job my friends and a Big Salute to Arun,Sumi and Kenneth.
@marinachacko27967 ай бұрын
Hai Arun and Sumi congraulations. You are doing great works. May God bless you. Continue doing the great works.
@NL124ku Жыл бұрын
Warmest Congratulations on your Milestone. You are on an Ispiration!
@thankammaminimol3151 Жыл бұрын
Ningalemurichu vayekkunnu I am also a teacher proud of you man
@mohanpk6521 Жыл бұрын
എൻ്റെ മനസ് നിറഞ്ഞു സി ക്കോമ
@SunilKumar-qt4wy Жыл бұрын
Well done.... God bless you..
@zulfashamsudheen4253 Жыл бұрын
This is what we say Humanity🥺❣️
@ranisaju39257 ай бұрын
Again and again👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@vganagasarma6326 Жыл бұрын
Great work and good human beings god blessu all
@Sabir-e2i5 ай бұрын
Arun sumi 👍👍
@KishorKumar-br5rj8 ай бұрын
❤❤❤❤❤❤Arun,Sumi
@shibushibu9583 Жыл бұрын
God bless you👍👍👍👍
@bincyjohn6774 Жыл бұрын
What a work👏👏👏👏👍🙏
@vijayansajitha5581 Жыл бұрын
യൂസഫലി സാർ ഇതൊക്കെ കാണാൻ ഇടയാവട്ടെ 🙏
@ShebbyJacob Жыл бұрын
Malawi Dairy, Arun n Sumi.....
@pandakasalasunny4298 Жыл бұрын
Hi Arun and Sumi and Kenneth. Congratulations for your Kerala Block school God bless you.❤
@marykuttyjohn114911 ай бұрын
Congrats.you are doing very great things.God is with u.u can do many things there.because u doing everything from ur depth of ur heart.u are so kind and dedicated so.G od bless u lot.i am very happy to see ur all activities.i love ur loving the human.
@lathikavijayan3156 Жыл бұрын
ഒരു സിനിമ കെ കോടികൾ വാങ്ങി കുറെ കാറുകൾമേടിച്ചു മത്സരിക്കുന്ന നടി നടൻമാർ കാണട്ടെ ഇവരുടെആൽമാർത്ഥ ത
@vasanthmohan6285 Жыл бұрын
Congratulations to all....
@dev8653 Жыл бұрын
You people are really great .
@justthetimingofyourlife Жыл бұрын
Arun sumi❤❤❤❤
@LakshmananMv-i2u10 ай бұрын
Excellent 👍🏻👍🏻
@sheejasuresh2526 Жыл бұрын
Great arun and sumi
@rajanpk7256 Жыл бұрын
Congratulations to all of you. Facilities for drinking water, toilet may be considered Also uniform for school children. What are the school timings?
@tomsva3206 Жыл бұрын
സുമിക്ക് ഒരു award കൊടുക്കണം
@gooddaymallu9570 Жыл бұрын
malayalikalkku abhimanam 👍
@susanjacob1779 Жыл бұрын
Excellent work
@mathet8816 Жыл бұрын
Great job
@vijayansajitha5581 Жыл бұрын
നമസ്കാരം ❤❤❤
@sathik.t3747 Жыл бұрын
നിങ്ങൾ ഇവിടെ വിട്ടു പോയാലും ഈ ചാനൽ നിർത്തരുത് സുമിക്കുട്ടി