സൂപ്പർ ആയി എൽസ ഇങ്ങനെ നടന്മാർ ആയ ഡോഗ്സിന്റെ ഒരു വീഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നത് ഇവരുടെ പരിശീലകനെ അഭിനന്ദിക്കാതെ വയ്യ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ നല്ല ഒരു അനുഭവം ആയിരുന്നു ഈ വീഡിയോ ഇഷ്ടമായി thankyu elsa സൂപ്പർ 👍
@ranjithnambiar30753 жыл бұрын
സാജൻ ചേട്ടന്റെ ഫാമിലിയെ പരിചയപ്പെടാനും, എല്ലാം ഡോഗ്സിനെ കാണാനും സാധിച്ചതിൽ സന്തോഷം. ആശംസകൾ.
@raavananksd9463 жыл бұрын
Po
@dhanyapanjikkaran81642 жыл бұрын
😂😂
@sreedasofficial272 жыл бұрын
അവതരണം... പൊളിച്ചൂ ട്ടോ 🥰❤️👌🏻
@SEEWITHELIZA2 жыл бұрын
Thank you😍
@Santhosh-to5ul3 жыл бұрын
സൂപ്പറായിട്ടുണ്ട് ഇലീസ,🙏🙏🙏🙏🙏🙏🙏👍
@kamarudheenkamarudheen76013 жыл бұрын
കമറുദീൻ ദുബായ് പുതിയ വിശേഷങ്ങൾ സൂപ്പർ അടിപൊളി 👍👍
@youngthug993 жыл бұрын
Best trainer and a great personality
@smartmediain50623 жыл бұрын
എന്തായാലും സിനിമാതാരങ്ങൾ ഒന്നും ഇത്രയും പ്രതീക്ഷിച്ചില്ല എന്തായാലും സംഭവം പൊളിച്ചു സൂപ്പർ
@shibuthiruvalla27963 жыл бұрын
അവിചാരിതമായി കണ്ടതാണ് ഈ വീഡിയോ...... ഒന്നും പറയാനില്ല സഹോ... ഒരുപാട് ഇഷ്ടമായി♥️♥️♥️♥️ നല്ല വീഡിയോ, നല്ല അവതരണം..... ഇനിയും ഇതുപോലെ മനോഹരമായി മുന്നോട്ടു പോകട്ടെ♥️😍♥️😍 GOD BLESS YOU ♥️♥️
@SEEWITHELIZA3 жыл бұрын
Thanks dear Shibu ❤️❤️
@anoopkunhithayil10483 жыл бұрын
അടിപൊളി വീഡിയോ അടിപൊളി ഇന്റർവ്യൂ സൂപ്പർ ഡോഗ്സ് 👍🏻👍🏻👍🏻👍🏻👍🏻
@FinuPets3 жыл бұрын
സാജൻ സർ പൊളിയല്ലേ 👏👏👏👏
@nithinpk41146 ай бұрын
എന്റെ റോസ്സി 😍😍😍dash hund lucky laberdor 😄😄😄 luna rotteweler 🙄🙄😔danger😮
@2030_Generation3 жыл бұрын
*സാജൻ ചേട്ടനെയും കൂടെ ഒരുപാട് വിശേഷങ്ങളുമായി എത്തിയ എൽസ ചേച്ചി..... ഒരുപാട് സ്നേഹം 😊😊 Thanks❤*
@jerinkumar18653 жыл бұрын
ഞങ്ങൾ പാലകരെ. പൊള്ളി അല്ലെ 🤗🤗
@shikkumalppuram18123 жыл бұрын
കൊള്ളാം വീഡിയോ അടിപൊളി
@roymathewantony24263 жыл бұрын
Very nice.... A variety video... 👍🏼👍🏼👍🏼 Something different attempted 👌🏻👌🏻keep it up
@kaadansancharivlogz3 жыл бұрын
ന്റെ ponnuoo....കൊള്ളാം...തിരശീലയിലേ കുറെ നടന്മാരെ കാണാൻ പറ്റി 😍👍എണ്ണ തേപ്പിക്കുന്നത് ജയൻ ആണല്ലോ 😹
@SEEWITHELIZA3 жыл бұрын
ജയൻ സൂപ്പർ അല്ലേ
@myspace37432 жыл бұрын
Nalla presentation anne fist time anne video kannunne a big clap 👏👏👏 I will follow up you
@sobhav3903 жыл бұрын
Beautiful episode Thank you so much for sharing this wonderful video
@dhanathiruvoth3 жыл бұрын
നല്ല ഒരു വീഡിയോ, സാജൻ &family സൂപ്പർ. അവതാരകയുടെ അവതരണരീതി കിടു ആണ്. അവർക്കും എല്ലാവിധ ആശംസകളും 🌹
അങ്ങേരെ എനിക്ക് പേടിയാ interesting video ഇങ്ങേരെ എന്താ ആരും സിനിമയിൽ എടുക്കാത്തെ
@pavanjoseph91513 жыл бұрын
Ente Kottayam ❤️ എന്റെ നാട് 😍🤩
@MansoorAli-wu9jq3 жыл бұрын
👍👍👍😍
@ridhinretnan94843 жыл бұрын
Itrayum active aaya dogs review vere illa poli .
@pupilsparentseducation72023 жыл бұрын
Beautiful family. An excellent video. Where in Kerala is this?
@SEEWITHELIZA3 жыл бұрын
Pala, Kottayam district
@judyjudy..75423 жыл бұрын
@@SEEWITHELIZA plz sajan chettanta number tharu.
@mazentertainments86823 жыл бұрын
Kollam supeerbbb
@rithvikkanna2 жыл бұрын
Nalla avatharanam . keep it up 👍 ഞാനും ഒരു ഡോഗ് പ്രേമിയാണ്. സാജൻ ചേട്ടൻ ട്രെയിനർസിനുള്ള ട്രെയിനിങ് കൊടുക്കുന്ന കാര്യം അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. ഞാനും ആദ്യം കരുതിയത് ആളൊരു പരുക്കൻ ആണെന്നാണ്... ഇപ്പോൾ അത് മാറി 😊
GREAT VIDEO DEAR SISTER AND VERY HAPPY TO SEE THIS VIDEO BECAUSE AFTER LONG TIME I AM GOING TO PURCHASE DOBERMAN PUPPY ON NEXT MONTH SO THIS VIDEO IS VERY MUCH HELPFUL TO ME FOR UNDERSTANDING THE TRAINING METHOD ON VARIOUS TYPES OF DOGS 😍😍😍😍
@lovelyblesson13623 жыл бұрын
Good one👍
@karnchutia86963 жыл бұрын
Hello nice to meet you
@ruthranaagamvarmakkalai21073 жыл бұрын
Nice video please interview some guru with Marma adi sambrathayam
@RaviKumar-vn8pl3 жыл бұрын
Super 👍👍👍
@dheerajdheeraj92303 жыл бұрын
Part2 vegam venam
@jimmygeorge78213 жыл бұрын
Super video മോളെ...👍👍
@SEEWITHELIZA3 жыл бұрын
Thank you❣️
@aruns52413 жыл бұрын
Chetta cement tharayil dogine ittirunna skin problem varumo
ബിൻലാദൻ ഇന്നലെ ചത്തു എന്നല്ലോ റൈഡറെ ഞാൻ thumbnail ഇട്ടതു 😏
@ashrafilayamattil41063 жыл бұрын
ഗൗരഭാവമുജ്ജ വ്യക്തിത്വങ്ങൾ...... അവരുമായി അടുത്ത് ഇടപഴ കിയാ.ൽ അറിയാം നല്ല മനസിന്ന് ഉടമകളാണന്ന്'...... മൃദുസ്വഭാവമുള്ള വ്യക്തികളും മായി ഇടപഴകി നോക്കൂ മറിച്ചായിരിക്കും ക്രൂര ഹൃദയങ്ങളുടെ ഉടമകളാണിവർ.,,,,, ഇണ് കേരളത്തിൽ നടക്കുന്ന കൊലകളിൽ മുഴുവനും ഇത്തരം ആളുകളാണ് .... ഞാൻ പറയുന്നതല്ല'..... പോലീസിൻ്റെ അന്യാഷ ണത്തിൽ അയൽവാസികളും സുഹൃത്തുക്കളും പറയുന്നു അവൻ ഒരു പാവമായിരുന്നു നല്ല വ നായിരുന്നു എന്നൊക്കെ.... ചെയ്യുന്നതോ? കൊലയും ഇത്തരം ആളുകളെ ശ്രദ്ധിക്കുക!