നെല്ലിക്കയുടെ ഔഷധ ഗുണങ്ങളെ കുറച്ചാണ് പരിചയപ്പെടുത്തുന്നത്. ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം #00971554680253 #Dr sajid kadakkal #Gooseberry_benefits, #നെല്ലിക്കയുടെ_ഔഷധ_ഗുണങ്ങൾ #gooseberry
Пікірлер: 213
@Acupanturist4 жыл бұрын
വളരെ ഉപകാരപ്രദം നെല്ലിക്കയുടെ ഔഷധ ഗുണങ്ങളെ പറ്റി കുറേ കാര്യങ്ങൾ അറിയാൻ പറ്റി എന്റെ ചാനൽ മരുന്നില്ലാതെ ചികിത്സിക്കുന്ന രീതിയാണു ആവശ്യമുള്ളവർക്ക് കാണാം നീങ്ങളുടെ എല്ലാ ഹെൽത്ത് വീഡിയോയും കാണാറുണ്ട്👍👍👍👍👍👍
@sukumarankochupilla644810 ай бұрын
ഹായ് ഡോക്ടർ, വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നതിനു നന്ദി ❤
@safaiqbal1484 жыл бұрын
Sir nde oaro videos um valare valare useful aan ineyum ithpolulla videos pretheekshikkunnu
@shahzmahaz79 Жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി 🥰
@aminaami14903 жыл бұрын
Thanku Dr very useful vedio👍
@mohannair37893 жыл бұрын
Thanku so much docter.
@IAMGOATXd4 жыл бұрын
Good information thank you so much
@sanojsano70282 жыл бұрын
Thank you Doctor.. 👍
@suhramusthu1789 Жыл бұрын
Borradipikathe manassilaki thannu thakyou dr 🤲🏻🤲🏻🤲🏻
@benitalawrence52124 жыл бұрын
Thank you doctor
@lalithamenon39114 жыл бұрын
Thank you sir
@athirauk46314 жыл бұрын
🙏 thank you sir
@ajitharajan6194 жыл бұрын
Thank you sir nice
@vinodrajan90363 жыл бұрын
Thanks doctor ❤️
@venugopalpanicker54283 жыл бұрын
നല്ല സംസാരം ഇഷ്ട്ടം
@beenageorge82633 жыл бұрын
Thank you so much🙏
@rahimvilayilrahimvilayil6364 жыл бұрын
Thanks dr
@bavathrathan4414 жыл бұрын
Sir, very useful information
@remadevi50524 жыл бұрын
Thank you 👌👌
@johnabraham29304 жыл бұрын
Thanks 🙏
@ajaykrishnaappu87513 жыл бұрын
Thanks sir
@geethasukumaran14277 ай бұрын
Thanks doctor 🙏🙏
@manjum78934 жыл бұрын
Sir can u tell how to make the oil for hair growth (correct pakam )
I would like to get an information that when the juice drink in a day?
@annmariyashaji83793 жыл бұрын
Thank you doctor🙂🙂
@mmsareefmm49403 жыл бұрын
മലബന്തത്തിന്ന് തെല്ലിക്ക നല്ല് തെണ്ടാ
@sharafunni94854 жыл бұрын
എന്നും കഴിക്കാറുണ്ട് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിയില്ലായിരുന്നു thx ഡോക്ടർ 👍👍
@shamsudheenpk37403 жыл бұрын
ഗുണം ഇപ്പൊ മനസ്സിലായില്ലെ. ഇനി എന്നും അത് മാത്രം കഴിച്ചാൽ മതികെട്ടൊ ഉണ്ണിക്കുട്ടാ.
@hadiaminknr4 жыл бұрын
Good information
@user-pt5nv9nt7b3 жыл бұрын
Nellikka juce kudichaal vayar kurayumo
@manjum78934 жыл бұрын
Thank u for the informations. Sir can u explain how gooseberry help in hairgrowth.
@muzammilcv12 жыл бұрын
Like he told in the Video, You can take the Gooseberry(Nellikka) juice and same of Coconut oil and add Black Cumin Seed(Karinjeerakam) and heat it and keep it in jar. Use the oil before bathing. Doctor is recommending to keep atleast 2 hours in the hair for best result. According to my viewpoint, if you have allergic problem you can use for few minutes and take bath immediately.
@dibujohn5634 Жыл бұрын
.hai.doctor.super.video.ok.god.bless.you.
@sobhasasthaaa69094 жыл бұрын
Enik dye cheithal allergy anu U Tube l kanda pala dye kalum cheith nokki oru mattavum kandilla Dr nalla oru ayurveda marunnu paranju tharumo Please
@ambilisarath83543 жыл бұрын
Daily nelika juice kudichal problem undo?
@ayshathfousiyafousiya34903 жыл бұрын
Daily nellikka juice kazichal prshnam undo?
@noufizznoufi31584 жыл бұрын
Thank you Doctor❤️
@ayisha_fathoomayisha_fatho62583 жыл бұрын
Nellikka juice verum vayattil kudikkan patttumo
@sunilsingal58923 жыл бұрын
Sir explain side affects also
@k.aboobackersiddique94597 күн бұрын
Nellikkayude upayogam kidney ye bhadikkumo?
@sakkirasakkira25803 жыл бұрын
Gluton alergik home made remady undo
@aiswaryaachu53043 жыл бұрын
Nellika kashayam kudichal vannam kurayo?
@sreeharivr12 жыл бұрын
Kidney problems undamo?? Daily one kuzhapamano?
@mohanvp31243 жыл бұрын
UAE Time 10:15 am. Video cannot be played Doctor
@vprnair3243 жыл бұрын
Can we use powder if so how?
@sahaludheen02592 жыл бұрын
Nellika powder engananu kuttigalk kodukkuga
@shabeerfebna18913 жыл бұрын
Sir pregnancy timil ith kudikkan pattumo Pls reply
@ameenasalahudeen36734 жыл бұрын
Thankyou... for this beneficial video👍
@stanleybabu70984 жыл бұрын
Good message, but iam fearing a little issue regarding kidney stones
@mohananpillai30493 жыл бұрын
Good Very Good
@mansoork47594 жыл бұрын
Juice arichu kudikan pattumo
@harinathkuttan42244 жыл бұрын
വെരിക്കോസ് വെയിൻ നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@mubeenamubimubeenamubi68083 жыл бұрын
Sugerullavaru ithu kazhichal prashnam Aano
@manjugnair49314 жыл бұрын
Super sir
@vasanthanvk87424 жыл бұрын
Sir ynot say defact? ....expecting ur comets.
@MUBTHA Жыл бұрын
Sir herba life ഉപയോഗിക്കുന്നവർ നെല്ലിക്ക ജൂസ് കുടിക്കാമോ
@shahad317610 ай бұрын
sar 13 vayas ond mone 65 kg ond ariharam oivakiyal valla kuyapam ondavumo cheriya kutti alle angane chodichad reply
@irshurishu66493 жыл бұрын
Is it possible to drink every day.plz reply
@anaghajithin742 жыл бұрын
Amla juice vendavarundo??? Yes or no
@onelifehealthtips20744 жыл бұрын
Wow like ♥️👌✌
@farisp82173 жыл бұрын
Nelika upilittath kayichal benfit kitto
@archanadas2495 Жыл бұрын
Doctor 4 yr ulla kuttik ethra vach kodukam....daily kodukamo
@rejinyahel21702 жыл бұрын
dr nellika kazicha korach kainjit thirich vayelk thanne verumm ..njan adhum thinnum ...yemmaa taste aa nn ariyooo...adh normal ano
@MuhammadArshad-vp6hq3 жыл бұрын
Hello doctor pregnancy try chynnavrk idu kudiknnnd kond problm undo , thank you
@pramithamp1201 Жыл бұрын
👍
@Chandanamk-lx4ur3 жыл бұрын
Dr താളിപ്പൊടിയുടെ കൂടെ ഞാൻ നെല്ലിക്ക ഉണക്കിപൊടിച്ചത് use ചെയ്യാറുണ്ട് any problems?? Plzz reply Dr
നെല്ലിക്ക നീരും,വെളിച്ചെണ്ണയും സമാസമം ചേർത്ത്, അൽപം കരിംജീരകവും ചേർത്ത് തിളപ്പിച്ചാറ്റിയ എണ്ണ തലയിൽ പരട്ടുക. രണ്ടു മണിക്കൂർ കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കഴുകികളയാം
@videoshorts67773 жыл бұрын
👌👌👌👌👌
@sethumadhavan53613 жыл бұрын
ശരി തന്നെയോ, ശ്രമിച്ചു കൊണ്ടിരിക്കുന്നു. താങ്ക്യൂ സർ
@basheergudalur4 жыл бұрын
Lung disease ന്ന് ഇത് ഗുണം ചെയ്യുമോ? Doctor
@drsajidkadakkal33274 жыл бұрын
Lugns disease നല്ല ഫലം ലഭിക്കും
@roopalaiju20003 жыл бұрын
Enthu kondanu throat nu irritation varunnathu
@Kuwait-bd8rg3 жыл бұрын
Thyroid ullavarke kazhikamo
@salimnaderi55484 жыл бұрын
Thank you for information
@Ayisha123173 жыл бұрын
Pitta sanjiyil kall pariharam undo
@alinasokan28413 жыл бұрын
കല്ലിന്റെ അസുഖം മാറാൻ ഉള്ള മരുന്ന് ഏതെങ്കിലും ഉണ്ടോ അതോ ഒന്ന് പറഞ്ഞു തരുമോ
@radhamaniamma71304 жыл бұрын
Ostio arthrities ആളുകൾക്ക് കഴിക്കാൻ പറ്റുമോ sir side effect undo.ella. വീഡിയോയും ഉപയോഗപ്രദമാണ് . Thank. U
@drsajidkadakkal33274 жыл бұрын
കഴിക്കാം നല്ലതാണ്
@radhamaniamma71303 жыл бұрын
@@drsajidkadakkal3327 thank u sir
@vipindamodharan8494 жыл бұрын
ഞാൻ ഷുഗർ രോഗിയാണ്. 2നെല്ലിക്ക വീതം ചെറിയ കഷ്ണം ചിറ്റമൃത് ഇട്ട് 2നേരം ജൂസ്കുടിക്കുന്നുണ്ട്.ദോഷം ഇല്ലല്ലോ ഡോക്ടർ 😍🙏
@user-ci2kf6jt7w19 күн бұрын
പലരും പലത് പറയുന്നു ഞാൻ നെല്ലിക്ക ജ്യസ് ദിവസവും കഴിക്കാറുണ്ട് എന്നാൽ മറ്റൊരു ഡോക്ടർ പറഞ്ഞത് നെല്ലിക്ക കുറച്ചു ആവാം കൂടുതൽ ആയാൽ അപകടമാണ് എന്ന് ആരെ വിശ്വസിക്കും
@anjubaby53893 жыл бұрын
Njan ella days um 4, 5 ennam kazhikarund kuzhappamundo
@musthfamusthafa9730 Жыл бұрын
👍👍👍👍👍👍
@shifinshifu8263 жыл бұрын
ദിവസം കഴിക്കുന്നത് കൊണ്ട് സൈഡ് എഫക്ട് ഉണ്ടാവുമോ
@aanoosanwarsadathaanoos67493 жыл бұрын
Thanks Sir Already usually 👍🏻😊
@faheem8963 жыл бұрын
ഉണക്കി ഉപയോഗിച്ചാലും ഈ ഫലം കിട്ടുമോ..?
@hifsurahmanmaliyekal65347 ай бұрын
Sir ക്രിയാറ്റി൯ കുറയാന് എന്താണ് കഴികേണ്ടത്
@shihabputhumana36133 жыл бұрын
Dr ഡെയ്ലി കഴിക്കേണ്ട ഐറ്റം മാക്സിമം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാവോ