ബെസ്റ്റ് ഫാമിലി കാർ നിങ്ങൾക്ക് ധൈര്യമായി എടുക്കാം

  Рет қаралды 92,196

KERALA MECHANIC

KERALA MECHANIC

4 жыл бұрын

ശരാശരി ഒരു ഫാമിലിക്ക് ഉപയോഗപ്രദമായ വാഹനമാണ് ഇത്. നല്ല രീതിയിലുള്ള പരിചരണത്തിലൂടെ ദീർഘനാൾ പുതുമയോടെ ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണ് ഇത്

Пікірлер: 625
@Sihab_AP
@Sihab_AP 4 жыл бұрын
ഇങ്ങേരുടെ സംസാരം കേൾക്കുമ്പോൾ വാവ സുരേഷിനേയാ ഓർമ വരുന്നേ
@bijujohn8814
@bijujohn8814 4 жыл бұрын
രണ്ട് പേരും നല്ല ഇൻഫർമേഷൻ തരുന്നവരല്ലേ.
@jassarps9628
@jassarps9628 3 жыл бұрын
Cheriya look um und
@skmedia4574
@skmedia4574 3 жыл бұрын
Vava sureshinte same sound and hand action
@kabadyymuhammed
@kabadyymuhammed 2 жыл бұрын
കാണുന്ന പോലെ അല്ല ഭീകരൻ ആണ്
@nishadmohammed3084
@nishadmohammed3084 Жыл бұрын
😂💯
@faizalskabeer4828
@faizalskabeer4828 Жыл бұрын
എനിയ്ക്ക് grand.10 und ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു ഞാൻ ഈ വണ്ടിയിൽ long യാത്ര കുറെചെയ്തിട്ടുണ്ട് എത്ര ഡ്രൈവ് ചെയ്താലും ഷീണം തോന്നില്ല എനിയ്ക്ക് 16km മൈലേജ് കിട്ടുന്നുണ്ട്
@binujohn111
@binujohn111 4 жыл бұрын
മച്ചാനെ പൊളി എന്തൊരു സന്തോഷം നിങ്ങളെ എന്നും കാണണം ,എന്നും വീഡിയോ ഇട്ട് ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിക്കൂ.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😘😍😘😍
@sarathkumarps2107
@sarathkumarps2107 4 жыл бұрын
നല്ലൊരു ഫാമിലി കാർ ആണു ഗ്രാൻഡ് i10, അത്യാവശ്യം നല്ല ബോഡി ക്വാളിറ്റി, ഇന്റീരിയർ ക്വാളിറ്റി കൊള്ളാം,നല്ല യാത്ര സുഖം, സ്ഥല സൗകര്യം.. പവർഫുൾ ac, മ്യൂസിക് സിസ്റ്റം തുടങ്ങി കുറഞ്ഞ വിലക്കു നല്ല ഫീച്ചറുകൾ.. അത്യാവശ്യം മൈലേജ്.. സിറ്റിയിൽ സ്പീഡിൽ നല്ല കണ്ട്രോൾ, ഈസി ആയിട്ട് ഓടിക്കാം പക്ഷേ സ്റ്റിയറിംഗ് ലൈറ്റ് ആയോണ്ട് സ്പീഡ് കൂടുമ്പോൾ കൈയ്യീന്ന് പോവാൻ tendency ഉണ്ട്, രണ്ട് തവണ അങ്ങനെ പറ്റിയിട്ടുണ്ട്.. പിന്നെ ഇന്റഗ്രേറ്റഡ് ഹെഡ് റസ്റ്റ്‌ ഇത്തിരി അരോചകം ആയി എനിക്ക് തോന്നിയിട്ടുണ്ട്.. 2017ൽ വന്ന ഫേസ് ലിഫ്റ്റ് മോഡൽ ആണു കുറച്ചു കൂടെ റിഫൈൻഡ്, പവറും മൈലേജും കൂടുതൽ ഉണ്ട് പെട്രോളിനും ഡീസൽനും.. ഒരു ഫാമിലി യൂസ്ഡ് കാർ നോക്കുന്നവർക്ക് കണ്ണും പൂട്ടി പരിഗണിക്കാൻ പറ്റുന്ന വണ്ടി ആണു..
@nikhil-xk5kn
@nikhil-xk5kn 4 жыл бұрын
Valare nanittundu.Kuduthal videos & arivukal pratheekshikunu.thanks.
@nikhilpadmanabhanp
@nikhilpadmanabhanp Жыл бұрын
Perfect design anu...interior and exterior ...still looking fresh
@kirankannan9038
@kirankannan9038 4 жыл бұрын
Videos ellam kollammm katta support
@shaijujose4619
@shaijujose4619 4 жыл бұрын
പൊന്നോട്ടെ പോന്നോട്ടെ ഇതുപോലുള്ള നല്ല നല്ല videos. അടിപൊളി സൂപ്പർ 🌷🌷🌷👍👍💯💯
@sanu7644
@sanu7644 3 жыл бұрын
Sir, could you please tell me the diode used in the Hyundai grand i10 boot lamp system (light automatically ON when we open the booot, it has diode in that system so pls tell the daiode value please)
@amalvijayakumar8968
@amalvijayakumar8968 4 жыл бұрын
Thanks ikka ee വണ്ടി എടുക്കാൻ ഇരിക്കുക ആയിരുന്നു. Thanks for the review ❤️❤️❤️
@nichoos.pokiri7347
@nichoos.pokiri7347 2 жыл бұрын
Njanum
@laluprasad5605
@laluprasad5605 Жыл бұрын
Broh Vandi eduthoo
@amalkanth6917
@amalkanth6917 4 жыл бұрын
Good going sabin chetta 👌👌👌
@chinthuchandran4604
@chinthuchandran4604 4 жыл бұрын
bro cherye suggestion und. shock nte karyam parayumbol stud ennath use cheyyathe macpherson strut ennath use cheythal nannayirikkum. Thank u.
@gokulsuresh3329
@gokulsuresh3329 4 жыл бұрын
Chetta grand i10nm i20km same engine ano? I20 koode onn review cheyamo?
@tkadityadas6126
@tkadityadas6126 4 жыл бұрын
Grandi10 Asta version owner ❤️ Star dust color
@ratheesh.m.g.padhuva4722
@ratheesh.m.g.padhuva4722 4 жыл бұрын
നല്ല അറിവാണ് പറഞ്ഞു തന്നത്, maruti alto 2008 model used കാറിന്റെ യും ഒരു വീഡിയോയും ഇടണം അതിന്റെ സർവ്വീസിന്റെ യും ഇത്രയും വർഷം പഴക്കമുള്ള വണ്ടിയുടെ മെയിന്റനൻസിനെ കുറിച്ചും ഒന്നും പറഞ്ഞുതരണം
@drnikhilchandranc6822
@drnikhilchandranc6822 4 жыл бұрын
Where is your workshop? Your review is nice and honest, please keep uploading more videos about cost of maintenance, common complaints of cars mostly seen in the market, all the best
@muhabbath100
@muhabbath100 4 жыл бұрын
കൊല്ലം
@foodlover6873
@foodlover6873 4 жыл бұрын
നല്ല വീഡിയോ ലളിതമായ അവതരണം . Tiago യുടെ ഒരു വീഡിയോ ചെയ്യാമോ
@deepums-fw5zg
@deepums-fw5zg 4 жыл бұрын
Kurai nalayi kathirunna video thanks
@mohammednasim6815
@mohammednasim6815 4 жыл бұрын
Hyundai venue diesel nte complaonts maintenance ine kurich parayaamo
@ajitr01
@ajitr01 4 жыл бұрын
Ford Ecosport ine kurich oru video Idumo Diesel vandi. Kure peru 1 lack 2 lack 3 lack odiyitum oru paniyum vanitila enoke parangu kandit. Fordinte 2013 thott oru diesel ahnu 1500 cc engine. Athin life undo parayunath pole . Figo, Ecosport, Aspire, freestyle ellathilum epol athanalo. Oru video Fordinte 1.5 Diesel kurich chythal othiri nanayirunu. 2013 2014 Ecosport oke 5-6 lackil kitanund athu medikan nokunavarkum help akum.
@visakhnair9172
@visakhnair9172 4 жыл бұрын
Video super. Rear drum brake, mechanical type ennu paranjalo, athu.. Hydraulic type anno vaccum with hydraulic type anno
@movieclips6147
@movieclips6147 4 жыл бұрын
Informative. Ekka i 20 petrol review cheyyumo
@pmrishil
@pmrishil 4 жыл бұрын
Halo nte veetilum grand i10 automatic anu nalla vandiyanu ippol oru 3yr ayi eduthit. Main problm enik feel chythath mileage anu 9 or 10 maximum ippol kittunnath. Ath endangilum service chythal matam undavuo? Ansswr kittumennu pradheekshikunnu
@technicalvehicles3197
@technicalvehicles3197 4 жыл бұрын
gearinde ullil gear oil undo ille ennaraiyaan valla markavum undooo swift dizair first generation gear oil maaran ethre amonut varum
@jerinabraham3898
@jerinabraham3898 4 жыл бұрын
Hello Sajin bro TOYOTA COROLLA ALTIS Diesel 2008 2013 model review cheyyamoo please
@muneerpp8386
@muneerpp8386 4 жыл бұрын
Maruthi Sx4 petrol and Diesel or Honda Civic 2006 edinte okke udan lradeekshikkunnu
@ainahyasermc1881
@ainahyasermc1881 3 жыл бұрын
എനിക്ക് സം ന്തോഷം ആയി ,,,,മുടക്കിയത് ത്രപ്തി ആയി..... 2018 i 10 മാഗ്‌ന യുടെ ഉടമയാണ് ഞാൻ
@bmcfsu_
@bmcfsu_ 4 жыл бұрын
Gear oil ethra KM il change cheyyanam? Owner manual il 1,60,000 KM or 10 years aan.
@pranavp7412
@pranavp7412 4 жыл бұрын
Mahindra xylo onnu revew cheyamo gunangalum doshangalum vandi engane
@akhilk752
@akhilk752 4 жыл бұрын
Chettaa budgetil odugunna maintenence kurvulla 7 seater review cheyummo
@jerinabraham3898
@jerinabraham3898 4 жыл бұрын
Sabin ikkaa HONDA CIVIC IVTEC 2009 2011 Review cheyyamoo please.
@libigeorgepanicker7314
@libigeorgepanicker7314 4 жыл бұрын
Maruti 800 video cheyamo? 1 lak thazhe vilayulla nalla old vandi etannu parayamo?
@sahalkadher2234
@sahalkadher2234 4 жыл бұрын
I10 grand 2016 model 3 cylinder engine aano
@manorajvishwakarma7674
@manorajvishwakarma7674 4 жыл бұрын
ചേട്ടായി ഒരു ലോബഡ്ജറ് മാരുതി zen യൂസ്ഡ് കാർ വാങ്ങുവാൻ താല്പര്യമുണ്ട്. എന്തൊക്കെ കാര്യങ്ങൾ നോക്കണം. Zen റിവ്യൂ പ്രതിഷിക്കാമോ
@sujithkrishnan9185
@sujithkrishnan9185 4 жыл бұрын
bro 2008-2009 model wagonr video cheyamo..seconds edukana..43000 kms odiya vandiyanu..pls
@anuprasad3828
@anuprasad3828 3 жыл бұрын
Used 2014 wagon r aano i 10 grand ethil ethanu nallathu
@samadparedath598
@samadparedath598 4 жыл бұрын
ഇത് നമ്മുടെ Tavera സജിൻ അല്ലേ ,,സന്തോഷമുണ്ട് കേട്ടോ ,മഹേന്ദ്ര ജീപ്പിൻ്റെ കാര്യം ചേർത്താൽ ഒരുപാട് ജീപ്പ് Fans ഉണ്ട് ,, കൂട്ടത്തിൽ അതിൻ്റെ ( power Staring modifie )നെ പറ്റി പറഞ്ഞാൽ , അത് ഫിറ്റിംഗ് നെ പറ്റിയും Costഉം കൂടി പറഞ്ഞാൽ സംഭവമായിരിക്കും ,കാത്തിരിക്കാം ,,,, ഇതൊരു വ റെെറ്റിയായിരിക്കും ,,തീർച്ച
@ramshadr6927
@ramshadr6927 4 жыл бұрын
ikka different type of engins ille vdi drl athokke enthanenn onnu paranju tharamo
@melvs8944
@melvs8944 4 жыл бұрын
Pls toyota etios liva cheyyuvo?
@krnbhs
@krnbhs 2 жыл бұрын
Ground clearance pazhaya i100 2007-2014 modelukalkku aanu adhikam.
@ratheeshkr1271
@ratheeshkr1271 4 жыл бұрын
Tata Tiago 2018 reviews pratheeshikkunnu.
@jamsheerali7229
@jamsheerali7229 4 жыл бұрын
Swift zdi 2008 ... odikondirikumbol slow down cheythaal offf aayi pokunnu. Pinne key off cheyth on aakiyaal mathre start aakunnunllu, vandi neutralil ittitt raisaaki 4000 rpm mukalil poyi thirichirakiyaalum off aakunnu,,, solution undo?
@studiosahara1120
@studiosahara1120 4 жыл бұрын
Good episode. Nanoye kurichoru video cheyyamo
@shamjith-uc9he
@shamjith-uc9he 4 жыл бұрын
Grand 110. 1.1. Diesel review cheyyamo
@shankerkrishnamoorthy290
@shankerkrishnamoorthy290 3 жыл бұрын
Cheta asta or sportz which is best ,boot space ulath aanu backil
@saransarovar8614
@saransarovar8614 4 жыл бұрын
Athyavasyam informative...😀
@BRIGHT-nj9ut
@BRIGHT-nj9ut 4 жыл бұрын
Chetta innova type 4 akki എടുത്താൽ എങ്ങനെ? പ്രയോജനം ഉണ്ടോ.... ഒരു വീഡിയോ ചെയ്യുക
@motorworld3920
@motorworld3920 4 жыл бұрын
Ikka .Cruze automatic ano nallath complaint kurav .manual ano .? Plz reply .edukkan aanu ..
@ATTN95
@ATTN95 4 жыл бұрын
please review sedans of all brands for used market.....
@presanthrono8484
@presanthrono8484 4 жыл бұрын
സ്വിഫ്റ്റ് എടുക്കാൻ പോയിട്ട് ഗ്രാൻഡ് i10 എടുത്തു. നല്ല വണ്ടി ആണ് ഇത് വരെ കംപ്ലയിന്റ് ഒന്നും വന്നില്ല 2017 മോഡൽ സ്പോർട്സ്. 2മാസം കൊണ്ട് 11000 km ഓടി. ആകെ കണ്ട ഒരു പോരായ്മ എന്നത് ground clearance കുറവാണെന്നു.
@TheAnoopmr2001
@TheAnoopmr2001 4 жыл бұрын
Right Bro
@raoofkvr2774
@raoofkvr2774 4 жыл бұрын
ഡീസൽ or petroll
@presanthrono8484
@presanthrono8484 4 жыл бұрын
@@raoofkvr2774 petrol
@raoofkvr2774
@raoofkvr2774 4 жыл бұрын
മൈലേജ് എത്ര കിട്ടും
@presanthrono8484
@presanthrono8484 4 жыл бұрын
@@raoofkvr2774 17-18
@Nk-di6ef
@Nk-di6ef 4 жыл бұрын
Tata manza qutrajet എങ്ങനെ ഉണ്ട് idica vista pole ഐശ്വസിക്കാൻ പറ്റുമോ
@jerrygeorge9987
@jerrygeorge9987 4 жыл бұрын
How is the diesel maintenance of this car?
@arunpanicker9496
@arunpanicker9496 4 жыл бұрын
Hi ഇക്കാ 2016 model swift petrol vehicle 1st gear ഇട്ടു clutch release ചെയിതു munpottu edukkumbol slipping അനുഭാവ പെടുന്നു എന്താണു reason. Km 58000 odiyathanu
@shabukunjachan8964
@shabukunjachan8964 4 жыл бұрын
Please review Honda Mobilio..
@MSD1436
@MSD1436 4 жыл бұрын
Second hand fiat linea or scoda fabia etha better choice
@Muhasinjamal55
@Muhasinjamal55 4 жыл бұрын
Requested one...thank you so much👍
@damn4721
@damn4721 3 жыл бұрын
Chettaa.... I10 2012 , single owner , no replacement , 65000km , rate 1.6 lakh . Nalla rate aano ?
@Alinambiar
@Alinambiar 4 жыл бұрын
Bro alto 800 wheels starting rate nxt vedioyil parayumo.
@ArjunRRaj-xj5pg
@ArjunRRaj-xj5pg 3 жыл бұрын
Nissan micra petrol manual mechanical review cheyyamo
@sudheeshsahadevan6935
@sudheeshsahadevan6935 3 жыл бұрын
Bro.. Maruti ignis onnu review cheyyamo
@gibinism
@gibinism 4 жыл бұрын
Chettayi tata safari 2.2 dicore review cheyamo please
@linuchacko9529
@linuchacko9529 4 жыл бұрын
സൂപ്പർ ഇക്ക താങ്ക്സ് ,
@jometgeorge5417
@jometgeorge5417 3 жыл бұрын
ഹോണ്ട amaze diesel review ചെയ്യുമോ
@dileepkv1192
@dileepkv1192 4 жыл бұрын
Renault duster 2012 innu review cheyyamo
@krishnendhuk7395
@krishnendhuk7395 3 жыл бұрын
I10 kappa 2010 model review cheyyo
@MohanKumar-wh3fv
@MohanKumar-wh3fv 4 жыл бұрын
Tata sumo grande review cheyyamo
@teamkalki22
@teamkalki22 4 жыл бұрын
Ford fiesta 2010 model angannea undu
@nishars7783
@nishars7783 3 жыл бұрын
Hundai getz review please. Endhu kondu success avadea irunadhu. Big salute ikka.
@JJkmn487
@JJkmn487 2 жыл бұрын
No milage
@RahulRahul-he8fz
@RahulRahul-he8fz 3 жыл бұрын
Hi chetta Grand i10 magna petrol speed meter new atraya rate
@sreerajathira
@sreerajathira 3 жыл бұрын
ഓരോ തവണ സാറിന്റെ വീഡിയോ കാണുമ്പോഴും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്നു സാറിനെ 😍🥰🥰🥰🥰☺️☺️☺️☺️💗💗💗💗👏👏👌👏👌👏👌👏👏🎉🎉🎉💐💐💐💐💐💐💐💐💐
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Luv u
@jishnujishnu860
@jishnujishnu860 4 жыл бұрын
Alto k10 first model review cheyyamo
@VinodVinod-xn5jd
@VinodVinod-xn5jd 4 жыл бұрын
2011 മോഡൽ wagon R 100,000 കി.മീ. വണ്ടിയുടെ എന്തൊക്കെ മാറ്റണം , എത്ര ചിലവ് വരും ?
@sreerajvishwanathan9150
@sreerajvishwanathan9150 4 жыл бұрын
Chila Grand i10 overheating kanikunnu, especially automatic.
@mujeebismail1570
@mujeebismail1570 2 жыл бұрын
Ith eth model aanu. 2014 model asta automatic nallathano sabine?
@muhammedthariq4756
@muhammedthariq4756 3 жыл бұрын
Please review i10 2008-11 model
@hasbinv5999
@hasbinv5999 3 жыл бұрын
New Model Figo petrol full video onn Cheyyamo
@rajeeshrvkinalur2930
@rajeeshrvkinalur2930 4 жыл бұрын
Astar 2013 lxi kollamo?
@manuraj6214
@manuraj6214 4 жыл бұрын
ചേട്ടാ tatayude tiagoyude റിവ്യൂ ചെയ്യാമോ 😍😍😍😍
@vishnuprasad7216
@vishnuprasad7216 4 жыл бұрын
Polo.. review cheiyumoooo ikkaa
@muneerkblm8330
@muneerkblm8330 4 жыл бұрын
ikka super video polich
@JITHPN
@JITHPN Жыл бұрын
New grand i10 nios review cheyyamo?
@ntm4692
@ntm4692 4 жыл бұрын
Please do i20 diesel 0ld model review
@satheeshkumars8769
@satheeshkumars8769 4 жыл бұрын
Paranjathu correct anu. Ente vandi i10 anu. 80000 km ayapolekum ac complaint ayi
@ananthuvp5767
@ananthuvp5767 4 жыл бұрын
Please review the swift 2015 petrol model
@sibinsimon6179
@sibinsimon6179 4 жыл бұрын
Ford ecosport & nexon review cheyamo
@riteshwilliams371
@riteshwilliams371 2 жыл бұрын
Hyundai Get z നെ കുറിച്ച് വീഡിയോ ചെയ്യുമോ
@vinusijo5347
@vinusijo5347 4 жыл бұрын
Please review eon manga+2012 model
@vishnu3374
@vishnu3374 4 жыл бұрын
Polo tdi റിവ്യൂ ചെയ്യുമോ ചേട്ടാ?
@paris-wy8un
@paris-wy8un 4 жыл бұрын
UsedI10 da video koodi chayyamo.resale. Vila. pinna anthokka sradhikanam used i10 adukanpokunna customers nu anthokka kariyangal nokkanam Athra kilometer odiya vandiyadukanam athra varshamm pazhakamullathu nokkanam aganayallam
@nasikmohd8673
@nasikmohd8673 4 жыл бұрын
Marithi800 ..zen alto ee vandi kalude video cheythal. Orupade alkarkk upakara pedum
@remeshprathap4640
@remeshprathap4640 4 жыл бұрын
Nissan sunny...Tata Aria...onnu onnu cheyyavo chetta....
@AbdullahAbdullah-tb7px
@AbdullahAbdullah-tb7px 2 жыл бұрын
Thanks ekk grand i10 nio vandi egana onnu parayamo
@sahalkadher2234
@sahalkadher2234 4 жыл бұрын
My grand i10 steering very hard.what is the problem ?
@raminashraf1874
@raminashraf1874 3 жыл бұрын
2007 Wagner LPG review idamo
@nithinkr6928
@nithinkr6928 4 жыл бұрын
Ecosport old model petrol cheyamo
@ayshuworld280
@ayshuworld280 Жыл бұрын
Grand i10 diesel injector cleaning എത്ര രൂപ വരും 3കൂടി
@bijoybijoy999
@bijoybijoy999 4 жыл бұрын
Tata safari dicor നെ കുറിച്ച് പറയാമോ.... 👍👍👍
@krnbhs
@krnbhs 2 жыл бұрын
Subin ningalude review nalla technical aanu. Mechanic aayatukondulla gunam.. Itupole aanu Car Master Muhazin.. I like both of you.. Angor kooduthalum second hand vandiyaanu cover cheyyuka..
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Thank u sir
@aswinms6210
@aswinms6210 4 жыл бұрын
i10 kappa 1.2 l sports-inte review idamo.
@teamxbees-official8612
@teamxbees-official8612 4 жыл бұрын
Santro 2018 review cheyyamo?
@libubaby9604
@libubaby9604 3 жыл бұрын
Santro 2021 ഒന്ന് പറഞ്ഞു തരാമോ
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 166 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 4,3 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
i10 nios user experience malayalam #hyundai #i10nios
21:41
Walk With Neff
Рет қаралды 58 М.
Ritz ഒരു നല്ല വണ്ടി
15:58
KERALA MECHANIC
Рет қаралды 99 М.
Подпишись❤️ Давай взрывать🚀
1:01
Рамир Хасанов
Рет қаралды 8 МЛН
😳 ВЫЖИВАЮ В ДРИФТ МАШИНЕ
0:39
Настя, это где?
Рет қаралды 2,8 МЛН
За что чабаны напали на байкеров?
0:59
За что чабаны напали на байкеров?
0:59