ജിം ട്രൈനെർക്ക് എക്സ്പീരിയൻസ് ആണ് വേണ്ടത് കുറഞ്ഞത് ഒരു 7 yer എകിലും
@indianirongeneration2894 жыл бұрын
Yes iam not certified trainer but i have experience i start weight training from age 16
@malluvibetea4 жыл бұрын
Nop thett aan bro. അറിവ് aan vendath.
@Faizalperingammala4 жыл бұрын
Ronaldo yude body ane kidu fitness nilnirthuka....adane ettavum nalla inspiration
@AveragE_Student9694 жыл бұрын
ബ്രോ, സത്യം പറഞ്ഞാൽ ആദ്യമൊന്നും ഞാൻ ബ്രോയുടെ വീഡിയോസ് mind ചെയ്യാറില്ല. ഇപ്പൊ കാണാൻ തുടങ്ങിയപ്പോഴാണ് മനസ്സിലാവുന്നത് ഓരോ കാര്യങ്ങളും. ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് കൂടുതലും ബ്രോ പറയുന്നത് 😅 എന്തായാലും മറ്റുള്ളവർക്ക് ഇത് വളരെ ഉപകാരവുമെന്ന് ഉറപ്പാണ് 👍🏻 thank you 😊
@BBFitnessGuide4 жыл бұрын
Tnx
@indian24333 жыл бұрын
@@BBFitnessGuide Chetta Enikkippo 17 Vayase just Kazhinje Olloo.Njan ippo Gymil Pokunnunudu.Enikku Nadu Vedhanayundu.Exsera Eduthu Nokki Appo Doctor Paranju Neerkettu undennu.Njan Ellam Nokki.Ayurvedham,Alopathy,Homeo,But Nadu Vedhana Mariyilla.Pinnedu Ente Oru Suhrithu Paranju.Nee Gymil Poyi Strucching Excersize Cheyu.Ninte Naduvedhana Ellam Marumennu.Ente Nadu Vedhana Mari Nalla Result kittumo Chetta.Please Replay Chetta,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@trollentrollen83664 жыл бұрын
Thank u bibin chetta. Enik 14 aan age. Njan gymmil pokunund. Ente master enjod chettan paranjadh pole hieght n gym oru prashna malla. Pakshe chila frensum naatukatum enje vann ubadheshikum avarude samsaram kettal thonnum avar mr world aayirunnu enn
@deepakpv563 жыл бұрын
Well said bro i am also facing this i am 15
@user-rw6od6dd7g3 жыл бұрын
Njan poyaduyhu paranjathu ellu thennu pokumennu
@najadnaju71313 жыл бұрын
Njnum bro workout appil cheyyalund
@darksettanyt34302 жыл бұрын
Crct
@anuanasboy7665 Жыл бұрын
@@Jk-bc4qz😮
@muhammednishada76614 жыл бұрын
ഞാൻ 17 വയസിൽ ആണ് workout സ്റ്റാർട്ട് ചെയുന്നത്
@run-yj4ox4 жыл бұрын
Oru work out vedio cheyyu bro
@erenwilliams87204 жыл бұрын
Njnum
@psychozzgaming93652 жыл бұрын
me too😊
@anasameen49984 жыл бұрын
Thanks chetta. Ithipole nalla videos ido inium full sapporta
@salamathmedia91174 жыл бұрын
Thank you bibin chetta ennodh kure perh paranju gym poyal height veknillanh. Ipo enik yi video ubakarapeto
@_Avaan_4 жыл бұрын
I Started Doing Workout At the Age Of 11 And Now I Am 15 Years Old. I DON'T Have ANY Problem In ANY Thing💪..
@Sreejith20003 жыл бұрын
14 വയസിൽ ഐ മൂവിൽ കണ്ടു വീട്ടിൽ വർക്ക് ഔട്ട് തുടങ്ങി☺️☺️☺️
Ente brother ithuvare gymil poyitilla age 14 aayeram home workout cheyth 6 pack undakki i am so proud of him
@suryakiran30854 жыл бұрын
Appreciate that .. but ath patini pack aaakananu ssdhyatha .. body full pledged aayi style aavan 23 -24 vayas enkilum aavum .. Puberty complete kazhanam ..
@aishwaryar81204 жыл бұрын
@@suryakiran3085 brother he is karate black belt highly trian cheythathanu avan avanu body workoutinod craze aanu
@suryakiran30854 жыл бұрын
@@aishwaryar8120 no offence ente sister nte namum Aishwarya nanu .. effort thaneyanu .. only thing i was saying is 25 nu shesham athu nilanirthan bayankara paadanu because body food kazhichilelum thadikum .. and you should be definetly proud of him ..
@aishwaryar81204 жыл бұрын
@@suryakiran3085 thnx brooo
@stupidreactions72582 жыл бұрын
Enne pole
@jayadevkrishnanp.e21744 жыл бұрын
5.55 secondil oru ചിരിക്കുന്ന ഒച്ച kettapoole തോന്നുന്നു.
@yasinp45364 жыл бұрын
Nyc video bro.. Thaadikaran uyir❤
@aryankkalarikkal19344 жыл бұрын
Njan 15 vayasile annu workout thudagiyathu epole nalla mattamunde Epo 16yers old
@jaseemkalliasseri93584 жыл бұрын
Ennum chettante video kk vendi kaathirikkarud... Baaki vdo kanditt parayam🥰🥰🥰🥰
@BBFitnessGuide4 жыл бұрын
Pwoli bro
@pavanajith72264 жыл бұрын
I am 16 years old from kerela I am going to gym and I have gain my arm and biceps it's Been 6 months I don't see any problem of body building at young age dumbles doesn't cause injury as you think because I uses dumbles every day and I do have a qualified personal trainer
@milumihraj96123 жыл бұрын
Brother eathram classil ann
@binufans93924 жыл бұрын
Chettah Njan mikka poyum chettante Vidio kaanarund enik vendi oru Vidio cheyyamoplz.. ithine patti cheyyannam enganayannu muscles lose aakkunnathu onnu Vidio cheyyannam plz... chettah plz
@logicalanswers1559 Жыл бұрын
എനിക്ക് 17 yrs ആയി ഞൻ 70 കെജി ബോഡി വെയിറ്റ് ഉണ്ട് ണോ 13 % body❤ഫാറ്റ് ഞൻ workout ചെയ്യുന്നുണ്ട്
@thefighter92594 жыл бұрын
Nalla information
@vahidaameer90133 жыл бұрын
Jio chettan lite
@leenavarghese48483 жыл бұрын
എനിക്ക് 12 വയസ്സ് ഒരു പെൺ കുട്ടിയാണ് ഞാൻ .ഞാൻ ജിമ്മിൽ പോകട്ടോ
@Starzo0073 жыл бұрын
No😅
@akshayashok27232 жыл бұрын
Pooku nallthu mole fittens nallth alle gym patti ariyitvrodu atiina patti chidikll njan gymil poyitt 3 വർഷം akkunn ippp nalla body ayyi
@akshayashok27232 жыл бұрын
Fitt ayitt irikunth anu nallth ❤️⚡️
@ShahulHameed-ii9sz4 жыл бұрын
Oru posture video cheyyamo
@peacetrainer77874 жыл бұрын
Broii pwolii nan gymill poy tudangiii
@soloboy8974 жыл бұрын
ബ്രോ ഞാൻ 16വയസിൽ ജിമ്മിൽ പോയതാണ്... എനിക്ക് higt പിന്നീട് വെച്ചിട്ടില്ല എന്ന് മാത്രല്ല 2cm കുറഞ്ഞു കാരണം എന്നെക്കൾ തലപൊക്കം കുറഞ്ഞാവരേക്കാൾ താഴെ ആയി ജിമ്മിൽ കാലിനും, ഷോൾഡ്നും വർക്ഔട് ചെയ്തപ്പോൾ... ചിലപ്പോൾ തെറ്റായി രീതി കാരണം ഇഞ്ചുറി ആയിരിക്കും..... പഴയ hight റെക്കോവറി ചെയ്യാൻ കഴിയുമോ?...അതിനുള്ള വർക്ഔട് പറഞ്ഞു തരാമോ
@indian24333 жыл бұрын
Skipping Workout Cheyu bro,
@_shahal_ Жыл бұрын
ഞാൻ hight കുറയാൻ നോക്കുകയാണ് എനിക്ക് നല്ലവണ്ണം hight ഉണ്ട് എല്ലാവരും കളിയാക്കും. എനിക്ക് 16 വയസ്സാണ് ഞാൻ ഇന്ന് മുതൽ ജിമ്മിൽ പോണം. ഇവൻ പറഞ്ഞപോലെ ചെയ്യണം
@Nibraspk44 жыл бұрын
Good information...👌 But gym trainers should be taken a class or course...& certified...bcz, some r selling protein powders from the next day itself, taking more weight , unwanted or extreme exercises, bad diet...so if there is a course it came make all the gym with qualified trainers...
ഉദാഹരണം ഗുരു.... ഞാൻ ഹൈറ്റ് വച്ചിട്ടിലാ .... ഞാൻ വച്ചില്ല... 13 വയസിയിൽ 159.....18 വയസ്സിൽ 159 ഹൈറ്റ്...... 14th age ഇൽ ബാക്ക് പെയിൻ വന്നു പിന്നെ ഹൈറ്റ് വച്ചിട്ടില്ല... plz.. replay
@sid7194 жыл бұрын
Bro njanum.
@BBFitnessGuide4 жыл бұрын
Ndanennu parayan patilla
@jenshithtk62974 жыл бұрын
Maybe ninte DNA anusarich aan height vekkuka
@sid7194 жыл бұрын
Enthengilum marunnundo
@shibin_kp87434 жыл бұрын
@@jenshithtk6297 ath shariyayirikkum... pakahe 1 cm polum vayikilla enn undo??
@marvelgaming14633 жыл бұрын
🥰🥰 ini push up edukkan ummane pedikkanda
@_manu__joz_64604 жыл бұрын
Kuttikalku homework out cheyhal kuzhappamundo six pack workout chythal oru 15age ulla kuttikalku enthelum preshnamundo
@shabilmidlaj122 жыл бұрын
Owww 15 vayassil six pack simple aayitt cheyyam... But after 20 aan paad.... Ippo thanne proper aayi cheyth abs mass kootunnath nallathaan..
@mashookfitness5984 жыл бұрын
Njan veetil cheyyarund kuyappamundo please ripley
@akashpkumar45293 жыл бұрын
Mjannjimmil pokkan 17 vayasse moothalle parayunnnatha but ammayanne samthikathirunnathe neeelam vekill enne parnje pinn 22 vaysill anne poyi thudangiyathe
@tomsreekuttanjerrytomsreek17314 жыл бұрын
Bro bigainers pull up video cheyyamo
@Vyshnav3694 жыл бұрын
Hi chetta
@anvarvkd23182 жыл бұрын
Tnx BRO. Inte confusion mari😜
@umbi-gw2io4 жыл бұрын
Good information ..
@kjbinujohn87453 ай бұрын
Hello bibin... Zumba trainer aakan vendi keralathil evide aanu course ullathu. Trivandrum side evide undu
i started lifting at age 16 which i not bad at all ..im 18 now nd have decent amount of muscle mass...(weight training started at 16 not bad at all )
@instamedia56754 жыл бұрын
muscle in balance leg onnu vedio chayyuo
@shabilmidlaj122 жыл бұрын
Ath vallatha oru prashnamaan njan right hander aan enkilum workout cheyth musclular growth left arm n aan biceps right hand nn driceps workout nannayitt load aavunnum und....... So dricep growth und
@footballlovers40963 жыл бұрын
Achachannu Roy Krishna poleyund kanann
@muneera_7827 Жыл бұрын
15 vayassil 2.5kg dumbbells use cheyyamo one dumbbell are 2.5kg . appoo 2 akumbo 5kg aakum appoo problem undo pinne 15 am vayassil maximum yethra whight edukkaam
@Maveric777 Жыл бұрын
Enikku 12 vayasayi njan 3kg edukkum
@ASN0874 жыл бұрын
Bro, എനിക്ക് 16 വയസായി മെലിഞ്ഞ ശരീരം ആണ്. ഞാൻ ജിമ്മിൽ പോകാൻ ആലോചിക്കുന്നു. • ജിമ്മിൽ പോയി കുറച്ചു കാലത്തിനു ശേഷം nirthendi വന്നാൽ ബോഡി ക്ക് എന്തെങ്കിലും പ്രശ്നം വരുമോ? • അത്യാവശ്യം ബോഡി set അയാൾ പിന്നെ body size കൂടാതെതന്നെ maintain ചെയ്യാൻ പറ്റുമോ?
@ASN0874 жыл бұрын
Plzz reply
@ironaddictironaddict31734 жыл бұрын
No problem
@amalvijay44384 жыл бұрын
23 rd comment 💓 Good information thank you chetta
@ubaidathvellarathingal85224 жыл бұрын
Dead lift engane cheyyummenna video idaamo
@kiransajeev69624 жыл бұрын
Thumbnail koduthirikkunna skeleton enth injurya?
@rajijose99032 жыл бұрын
Good presentation bro
@mrhack39504 жыл бұрын
Bro enik spine ill cheriya curve und satha abs homework out cheyununs nthengilum prblm undo? Age 18
@bijisanthosh5962 Жыл бұрын
Bro 14 age ullavark dumbells use chayamo
@Petrokidd79044 жыл бұрын
എനിക്ക് 14 വയസ് ഉണ്ട് ഞാൻ മൂന്ന് മാസമായി sixpack workout ചെയ്യുന്നു എന്തേലും കുഴപ്പമുണ്ടോ
@aswinraj40633 жыл бұрын
Yes
@aswinraj40633 жыл бұрын
Have patience do fitness training from the age of 20
@Funyyy___cartooonnss2 жыл бұрын
No bro
@vichuvishak72034 жыл бұрын
Chetta njan 2 months continues aayi jimmil pooyirunnu enikk weight koodi, but ente body l ath കാണാൻ illarunnu
12 years old allato, weight training, ..roryvanulft she is 6-year-old ..
@smyfitness33813 жыл бұрын
Good information 👍
@shabasshabu80274 жыл бұрын
Enikku 16vayass aayi njaan ippol30push ups nirthaathe cheyyu nund but njaan jym il pokunnilla enikku jym il pokamo
@shabilmidlaj122 жыл бұрын
Pushups pullups polulla workouts cheyyumpo reps kootunnathineekaal ulla reps clean aayi edukaan shramikuka..... 20 reps n shesham orupaad hard aakunnath pole thoonaar undo.... Last time ill shivering varaarundo..... Edukunna reps clean aayi edukkanam......
@Akhiljacob72 жыл бұрын
ബ്രോ ക്രിയേറ്റിൻ ഏത് age ന്യൂസ് ചെയ്യാൻ തുടങ്ങാ
@MaskPerfect4 жыл бұрын
Calisthenics body building help chayyille?
@alvihaji Жыл бұрын
Sure
@rur56174 жыл бұрын
12 age കഴിഞ്ഞു ജിമ്മിൽ പോകുന്ന കുട്ടികൾ പ്രോട്ടീൻ പൗഡർ കഴിക്കാമോ പ്രോട്ടീൻ പൗഡർ എത്ര age തൊട്ടു കഴികാം ബ്രോ
@pakkupakku94104 жыл бұрын
21 age
@abhimanyupramod35014 жыл бұрын
No age for protein from birth
@rahulramesh22594 жыл бұрын
Age is not at all a matter, The matter is he must be lactose intolerant, daily intake of protein must be calculated, his bmr ratio must be known. Protein only won't bring a good physique, its the diet, hard work, change in lifestyle and years of training.
@BBFitnessGuide4 жыл бұрын
That's not depending age maximu fudil ninnum edukan noku
@anasvpvp99854 жыл бұрын
No
@ajsportstalkr52883 жыл бұрын
എനിക്കു 15 വയസ്സ് ആയി ഞാൻ ജിമിൽ പോയാൽ എന്തെങ്കിലും കുഴപ്പം ആകുമോ ഒന്നും പറഞ്ഞു തരാമോ പ്ലീസ്
@neeraj_ofc8 ай бұрын
Enikk ippo 15 years 3 months aayi.. Height ippo 6"1feet aayi body set aakkiyillel theng pole indavum... April thott gym povunnel seen indo ?
@riyadriyad595224 күн бұрын
Bro gym poyo egane und
@favasfawas66403 жыл бұрын
ഞാൻ പതിമൂന്നാം വയസിൽ സിക്സ് പാകിന് കളി തുടങ്ങി പതിനാലാം വയസിൽ പുഷപ്പ് ചെയ്യാൻ തുടങ്ങി പിന്നെ പുള്ളപ്പ് ചെയ്യാൻ തുടങ്ങി പതിനഞ്ചാം വയസിൽ biceps കളിതുടങ്ങി ഇപ്പോൾ 16 വയസായി ശരീരം സെറ്റ് ആയി വലിയ ആളുകളുടെ ശരീരം പോലെ ആയി പലരും എന്നോട് ചോദിക്കും നിനക്ക് എത്ര വയസ് ആയന്ന് അവരുട വിചാരം ഇനിക്ക് ഇരുപത് വയസ് ആയെന്നാണ് പക്ഷെ ഒരു പ്രോബ്ലം ഉണ്ട് ഇപ്പോൾ ഞാൻ ജിം കളിക്കുമ്പോൾ എന്റെ വലതു കയ്യിന്റെ പേഷി തീരെ കടയുന്നില്ല ഇടക്ക് ശോസം കിട്ടുന്നില്ല തലയിലെ ഞരമ്പ് കടയുന്നു എന്താ സംഭവം പറഞ്ഞു തരുമോ
@harisankarm92074 жыл бұрын
Shoulder work cheythal height vekathe irikumo
@lionhearts_12152 жыл бұрын
ആപ്പ് നോക്കി വീട്ടിൽ സ്വയം വ്യായാമം ചെയ്യുന്നത് ശരിയാണോ?.. പ്രായം ഒരു ഘടകം അല്ലേ വ്യായാമം ചെയ്യുമ്പോൾ. ഹാർട്ട് ബീറ്റ് ഇന്ന പ്രായത്തിൽ ഇത്ര കൂടുതൽ ആയിക്കൂട എന്നുണ്ടോ. എനിക്ക് 36 ആണ് വയസ്സ്. അതായത് വ്യായാമം ചെയ്യുമ്പോൾ ഹാർട്ട് ബീറ്റ് വർധിക്കും. അപ്പൊ ഇത്ര പ്രായമുള്ള ആളുകൾക്ക് ഇത്ര ഹാർട് ബീറ്റ് പാടുള്ളൂ എന്നുണ്ടോ? സ്മാർട്ട് വാച്ച് വെച്ച് വ്യായാമം ചെയ്യുമ്പോൾ അതിൽ എത്ര വരെ ഹാർട് ബീറ്റ് ആവാം? ഒരു ഡീറ്റൈൽ explanation പ്രതീക്ഷിക്കുന്നു.
@akshayop25374 жыл бұрын
Etta bodybuilding chiyanda workout and daily yathra time workout chiyanone oru video
@baby.bgmi20232 жыл бұрын
Bro enikke 16 age aayi appo gymmil pokunnathine kozhappam undo enikke nalla reethiyil body unde heightumm unde appo enikke gymmil poyi weights edukkaamo 😢