No video

ഭൂഗര്‍ഭ അറ, 18 ടാങ്കുകള്‍ I Manichan പോലീസുകാരെ ഞെട്ടിച്ചു I Retd. SP George Joseph I Epi 663

  Рет қаралды 114,909

The Prime Witness

The Prime Witness

Күн бұрын

© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
CHANNEL MANAGING DIRECTOR & CHIEF EDITOR: ABDUL JAMEESH
OUR WEBSITE:
*************************************
PrimeWitness is Kerala's first Crime Channel where first-hand accounts of police officers who handled cases detail their experiences. The channel will present to you recent crime incidents, interviews with investigator’s, doctors' take on Psychology of criminals, etc. Experts through Prime Witness, will examine crimes across the world. Prime Witness is the baby of Journalist Abdul Jameesh.
*********************************
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 138
@attakoya2070
@attakoya2070 2 жыл бұрын
മണിച്ചൻ സ്പിരിറ്റ് കടത്തി കൊണ്ടുവന്നു സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അത് പത്തോളം സ്ഥലത്തു. ആവശ്യത്തിന് സ്പിരിറ്റ് സ്റ്റോക്ക് ഉണ്ടായിരുന്ന മണിച്ചൻ ഒരിക്കലും കള്ളിൽ methyl ആൽക്കോഹോൾ കലർത്തി കൊടുത്തിട്ടില്ല. കൊടുത്താൽ എപ്പോൾ എങ്കിലും പെടും എന്ന് അയാൾക്ക് അറിയാമായിരുന്നു. കള്ളു ഷാപ്പുകളിൽ വിതരണം ചെയ്യുന്നത് കൂടാതെ ഈ സ്പിരിറ്റിൽ വെള്ളം ചേർത്ത് താത്ത അടക്കമുള്ള പല വ്യാജമദ്യ കച്ചവടക്കാർക്കും കൊടുത്തു അയക്കുമായിരുന്നു. വെളുപ്പിന് 3 മണി മുതൽ പതിനഞ്ചോളം കാറുകളിൽ ആലപ്പുഴ പത്തനംതിട്ട കൊല്ലം ജില്ലകളിലാണ് ഈ മദ്യം എത്തിച്ചിരുന്നത്. ഈ ഇടപാട് പലരുടെയും കള്ളു വ്യവസായത്തെ തകർത്തു. ഈ പതിനഞ്ചു കാറുകളിലെ വിൽപ്പന പലതും മണിച്ചൻ അറിയാതെ സഹോദരന്റെ മകനൊക്കെ ചേർന്ന് ആയിരുന്നു. ഇവരുടെ ഈ പോക്ക് മനസ്സിലാക്കിയ തിരുവനന്തപുരത്തെ ഒരു ലൈസെൻസീ ആണ് ഈ methyl അൽക്കോഹോൾ വില കുറച്ചു ഇടപാടാക്കി കൊടുത്തത് . അതുകൊണ്ടുപോയി കൊടുത്തു മണിച്ചനും കേസിൽ പെട്ടു . ഈ വ്യാജ മദ്യ ദുരന്തം നടന്നപ്പോഴും അത് തന്റേതാണ് എന്ന് മണിച്ചനു മനസ്സിലായില്ല. പിന്നീട് പോലീസ് തപ്പി ഇറങ്ങിയപ്പോൾ നാട് വിട്ടു . എന്നാൽ പത്ര സമ്മേളനം നടത്തിയപ്പോൾ പലതും പുറത്തു വരും എന്നറിഞ്ഞ ശശി അണ്ണനാണ് മണിച്ചനെ തട്ടി അകത്താക്കുവാൻ നിർദേശം കൊടുത്തത് . കാരണം വലിയ നേതാവിന്റെ ഭാര്യ മണിച്ചന്റെ ബെൻസ് കാറിൽ ആണ് ഗുരുവായൂർ അടക്കം പോയിരുന്നത്. പോകുമ്പോൾ വഴി ചിലവിനു ഒരു 50000 രൂപ ഡ്രൈവറെ ഏൽപ്പിക്കുമായിരുന്നു. ഇതൊക്കെ വെളിയിൽ വരാതിരിക്കുവാൻ ആ വായ് അങ്ങു പൂട്ടി. ആ വായ് പൂട്ടി കെട്ടിയ ഐജി യും sp യും ഇന്ന് ബദ്ധ ശത്രുക്കൾ ആണ്. അതിന്റെ കാരണം മാത്രം അറിയില്ല.
@josebidhu268
@josebidhu268 2 жыл бұрын
സത്യം.. അന്നത്തെ ഒരു പ്രമുഖ നടി ആറ്റിങ്ങൽ tb യിൽ സ്ഥിരം മണിച്ചന്റെ അതിഥി ആയിരുന്നു.. അന്നത്തെ പല പ്രമുഖ excise ഉദ്യോഗസ്ഥരും അവിടെ വെളുക്കുവോളം മാറി മാറി ഉണ്ടായിരുന്നു..
@princejoseph1705
@princejoseph1705 2 жыл бұрын
അത് ദിവ്യാ ഉണ്ണിയാണെന്ന് പറയുന്നു.
@johnson.george168
@johnson.george168 2 жыл бұрын
മണിചൻ എത്ര പാവം അല്ലെ??? വീട് മുറ്റത്ത് ഉണ്ടായിരുന്ന ഭൂഗർഭ അറ മണിചൻ അറിയാതെ മകൻ ഉണ്ടാക്കിയതാണ്... ഇടയ്ക്കിടെ ടാങ്കർ ലോറി വരുന്നത് കുടിവെള്ളം എത്തിക്കാൻ ആണെന്ന് പാവം തെറ്റിദ്ധരിച്ചു.. പാവം മണിചൻ...20 വർഷം ശിക്ഷിചതിന് പരിഹാരമായി ടി.എൻ.സീമയ്ക് കൊടുത്തത് പോലെ ഒരു പ്രിൻസിപ്പൽ സെക്രട്ടറി പോസ്റ്റോ?? അല്ലെങ്കിൽ ഗോവിന്ദൻ മാസ്റ്ററെ ഒഴിവാക്കി എക്സൈസ് വകുപ്പോ കൊടുക്കാവുന്നതാണ്... ഗോവിന്ദൻ മാസ്റ്ററെ രാജിവയ്പിചു തളിപ്പറമ്പിൽ മണിച്ചൻ മൽസരിച്ചാൽ 50000 വോട്ട് ഭൂരിപക്ഷം ഉറപ്പ്😀😀... അടുത്ത മുഖ്യമന്ത്രി വേണമെങ്കിലും ആക്കാം..😀😀
@attakoya2070
@attakoya2070 2 жыл бұрын
@@josebidhu268 ശാർക്കര ക്ഷേത്രത്തിൽ നൃത്തത്തിന് വന്നത് നടി . എക്‌സൈസ് ഉദ്യോഗസ്ഥർ ഒന്നും നടിയുടെ പുറകെ പോയിട്ടില്ല. വെറുതെ അടിച്ചു പതപ്പിക്കണ്ട.
@josebidhu268
@josebidhu268 2 жыл бұрын
@@attakoya2070 sorry, നടി excise ലെ ഉന്നത ഉദ്യോസ്ഥരുടെ പുറകെ പോയതായിരിക്കും 😂😂
@alexkollelil8523
@alexkollelil8523 2 жыл бұрын
ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം. വിഷമദ്യം കഴിച്ചു മരിച്ച 31 പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചോ. അത് പോലെ കണ്ണ് പോയവർക്കും, മറ്റു അസുഖങ്ങൾ ബാധിച്ചവർക്കും.
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Manichan purathu varatte...ellavareyum sahayikkum....paavam jailil aayipoyi...
@johnson.george168
@johnson.george168 2 жыл бұрын
അതിനെ കുറിച്ച് ആർക്കും വേവലാതി ഇല്ലല്ലോ... ഇത്രയ്ക്കു നശിച്ച ഒരു കെട്ടകാലം ഒരിക്കലും ഉണ്ടായിട്ടില്ല..😔😔
@aameenc296
@aameenc296 2 жыл бұрын
കുടിച്ചവൻക്കും, അവന്റെ കുടുംബത്തിനും പോയി,,ലഹരിയുപയോഗിക്കുന്നവർക്കും,കള്ള് കുടിയന്മാർക്കുള്ള മുന്നറിയിപ്പാണിതു!!!
@alexkollelil8523
@alexkollelil8523 2 жыл бұрын
നമുക്ക് പല പോലീസ് ഓഫീസർന്റെയും യൂട്യൂബ് വിവരണം കണ്ടു രോമാഞ്ചം കൊള്ളാം. മരിച്ചു പോയവർക്കും, വികലങ്ങർ ആയവർക്കും നഷ്ടപരിഹാരം കിട്ടിയോ എന്ന് അവർ വിവരിക്കുന്നില്ല.😄😄😄😄😄😄😄
@padmarajrajamony8110
@padmarajrajamony8110 2 жыл бұрын
വലിക്കാനോ കുചന പോയെ
@mnpu4499
@mnpu4499 2 жыл бұрын
മണിച്ചൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല.. അത് തന്നെ സർക്കാരും ചെയ്യുന്നു 😏
@alexkollelil8523
@alexkollelil8523 2 жыл бұрын
മണിച്ചൻ നമ്മുടെ അടുത്ത mla ആകട്ടെ 😄😄😄😄
@mnpu4499
@mnpu4499 2 жыл бұрын
@@alexkollelil8523 അകത്തായില്ലായിരുന്നെങ്കിൽ ആയേനെ
@unnisasidharan9670
@unnisasidharan9670 2 жыл бұрын
@@alexkollelil8523 .
@suresannair4721
@suresannair4721 2 жыл бұрын
@@alexkollelil8523 Iii
@balakrishnapillais2159
@balakrishnapillais2159 2 жыл бұрын
@@alexkollelil8523 p
@gevargesepaul
@gevargesepaul 2 жыл бұрын
നാടിൻറെ നീതിന്യായ വ്യവസ്ഥയെ തന്നെ അങ്ങേയറ്റം സംശയത്തോടെ കൂടിയാണ് നമ്മൾ കാണുന്നത്.... 31 ആൾക്ക് മരണവും, 6 ആൾക്ക് കാഴ്ചയും നഷ്ടപ്പെടുകയും ചെയ്തിട്ട് പോലും 12 വർഷമാണ് കഷ്ടിച്ച് ജയിലിൽ കിടന്നത്; ബാക്കി സമയം മുഴുവനും പരോളിന് ഇവരെ പുറത്തായിരുന്നു.. എന്നിട്ടും അവരെ റിലീസ് ചെയ്യാൻ ഗവർണർ ഒപ്പ് ട്ടുണ്ടെങ്കിൽ നിർഭാഗ്യകരമെന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ
@mosemose202
@mosemose202 2 жыл бұрын
Athanu nammude india 😃
@manojkunnamkulam5570
@manojkunnamkulam5570 2 жыл бұрын
Rajeevgandhi assassin released now. Then why manichan?
@manojr7995
@manojr7995 2 жыл бұрын
മണിച്ചൻ ആണ് പ്രതി എന്ന് ഞാൻ കരുതുന്നില്ല,അത് പോലെ പലരും.ശരിക്കും ഉള്ള വില്ലൻ വെളിയിൽ ഉണ്ട്,ഉറപ്പ്.
@johnson.george168
@johnson.george168 2 жыл бұрын
@@manojkunnamkulam5570 Rajive Gandhi Assassin's real culprits already gone to hell..Rest in jails are those who fecilitated the crimes only, including a woman still in jail ,the released person Perarivalan is a mere suspected person who provide a battery without any knowledge,so he is eligible for benifit of doubt after 31 years of rigorous imprisonment, isn't he deserved even that also??Manichan is the well known illicit liquor dealer and caused for the death of 31 persons made chronologically I'll for many ,many become blinds...how you justify this evil..Manichan may have paid money to politicians including pinaraayi,is it a sufficient reason for his release????, ridiculous😔😔🤔🤔 only party slaves can argue like that..,😔😔
@johnson.george168
@johnson.george168 2 жыл бұрын
@@manojr7995 അതെ മണിചൻ പാവം.. വീട്ടിൽ ഉണ്ടായിരുന്ന ഭൂഗർഭ അറ കുടിവെള്ളം ശേഖരിക്കാൻ ആയിരുന്നു....
@kunjumonsabari9169
@kunjumonsabari9169 2 жыл бұрын
Sir please talk about compensation for victims
@santhoshbabu2383
@santhoshbabu2383 2 жыл бұрын
സാറിനോട് ,ഉള്ള ബഹുമാനം നിലനിർത്തി പറയട്ടെ, സാർ, മദ്യദുരന്തത്തിൻ്റെ, യതാർത്ഥ കാരണക്കാർ ആരാണ് സാർ, നമ്മുടെ ഭരണാധികാരികൾ തന്നെയല്ലെ സാർ, ചിറയിൻകീഴ് റെയിഞ്ചിൽ, 16 ചെത്ത് തൊഴിലാളികൾ മാത്രമാണ് ഉള്ളതെന്ന്, സാറ്, തന്നെ പറയുന്നു, 30 വർഷങ്ങൾക്ക് മുൻപ്, 4 കോടി വരെ ആണ് ലേലം പിടിക്കുന്നത്, എന്ന് പറയുന്നു, എന്ത് കൊണ്ട് നമ്മുടെ ഭരണാധികാരികൾ, എന്ത് കൊണ്ട് തിരക്കിയില്ല, അവർ, 16, ചെത്ത് തൊഴിലാളികളെ വച്ച്, കള്ള് ചെത്തി വിറ്റാൽ, 1 വർഷം കൊണ്ട് അത്രയും പൈസ കിട്ടില്ല, പിന്നെ എങ്ങെനെ ആണ് ,ഇവർ മദ്യം കച്ചവടം തടത്തുന്നത് എന്ന്, പിന്നെ, എൻ്റെ ഒരു ചെറിയ അറിവ് വച്ച് കൊണ്ട് ഞാൻ പറയട്ടെ - അന്ന്, ചാരായ ഷാപ്പുകൾക്ക് ആണ് ,ലൈസൻസ് കൊടുക്കുന്നത്, സ്പിരിറ്റ് ഗവൺമെൻ്റ് നേരിട്ട് ആണ് ,കൊടുക്കുന്നത്, അല്ലാതെ, ചാരായ ഷാപ്പ് നടത്തുന്നു വർ' 16 പേരെ വച്ച്, കള്ള് ചെത്തി വിറ്റ് അല്ല കോടിക്കണക്കിന് രൂപക്ക്, ലേലം പിടിക്കുന്നത് ' അപ്പോൾ, ആ ,മദ്യ ദുരന്തത്തിൽ, ഇവർ മാത്രം ആണോ - സാർ, കുറ്റവാളികൾ ' യതാർത്ഥ കുറ്റവാളികൾ, ഇപ്പോഴും പുറത്ത് തന്നെയാണ്, സാർ, മണിച്ചനോട് ,ചോദിച്ചാൽ, ചിലപ്പോൾ, ചതിയുടെ, കഥ മണിച്ചന് പറയാനുണ്ടാകും,
@praveens4946
@praveens4946 2 жыл бұрын
Charaya norodhanam anu villain ayath
@laila3931
@laila3931 2 жыл бұрын
🤝
@lachuunnimol105
@lachuunnimol105 2 жыл бұрын
👍
@saneeshkumar8223
@saneeshkumar8223 2 жыл бұрын
Poli u r correct
@sreelal1463
@sreelal1463 2 жыл бұрын
👍
@bindusudhir5842
@bindusudhir5842 2 жыл бұрын
Must complete the entire 43 years, y giving parole, if u want to release earlier, then, y did give 43 years..... He first sell juice then will resume his old business with new generation..
@govindhannampoothiri7739
@govindhannampoothiri7739 2 жыл бұрын
ഇവ നവിടെ തന്നെ കിടക്കട്ടെ ചാവും വരെ. കൂടെ ഇ വന്റെ അനുകൂലികളായ നേതാക്കന്മാരെയും ജയിലിലാക്കണം.
@ashadeviks2685
@ashadeviks2685 2 жыл бұрын
നമസ്കാരം സാർ
@Untitlegeen
@Untitlegeen 2 жыл бұрын
മണിച്ചന് ജാമ്യം കിട്ടി
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
സാറെ സാറിന്റ കള്ള ഡിഗ്രിയെക്കുറിച്ചു (ആരോപണം )ഒര് വീഡിയോ ചെയ്യാമോ..??
@johnson.george168
@johnson.george168 2 жыл бұрын
മണിച്ചനെ എത്രയും പെട്ടെന്ന് ജയിലിൽ നിന്ന് മോചിപ്പിച്ച് എക്സൈസ് മന്ത്രി ആക്കുക.😩 ഗോവിന്ദൻ മാസ്റ്ററെ തളിപ്പറമ്പിൽ രാജി വെപ്പിച്ച് അത് നടപ്പിലാക്കാവുന്നതാണ്..🤔🤔😀😀 അത്രമാത്രം ഉപകാരങ്ങൾ ഈ മണിച്ചൻ ഇടതുപക്ഷത്തിന് ചെയ്തിട്ടുണ്ട് ,യുഡിഎഫും ഒട്ടും മോശമല്ല അവർ ഇപ്പോൾ മൗനവ്രതത്തിലാണ്... മരിച്ചു പോയ 31 പേരുടെ ബന്ധുക്കളും,, കാഴ്ച നഷ്ടപ്പെട്ട 5 പേരും, നിത്യ രോഗികളായ 500 പേരും പോയി തുലയട്ടെ...🤔🤔😀😀
@sajinakhaif1274
@sajinakhaif1274 2 жыл бұрын
സിപിഎം / ഈഴവ പൊളിറ്റിക്സ് ആണ് ഇപ്പോൾ മണിച്ചൻ പുറത്ത് വരാൻ കാരണം...മണിച്ചനും മോനും കുടുംബവുമൊക്കെ അഹങ്കരിച്ചത് ഏത് ലെവലിൽ എന്ന് ഞങ്ങൾ നാട്ടുകാർക്ക് അറിയാം. ദിവ്യഉണ്ണി സ്ഥിരം സന്ദർശകയായിരുന്നു... അനിയൻ കൊച്ചനിയാണ് ഇയാളെ തകർത്തത്. സിപിഎം നല്ല പോലെ പിഴിഞ്ഞ് തിന്നൊരു ഇരയാണ് മണിച്ചൻ
@rashikongayi
@rashikongayi 2 жыл бұрын
ഹായ് sir
@rajeevsa28
@rajeevsa28 2 жыл бұрын
ആറ്റിങ്ങൽക്കാരുണ്ടോ...
@vasanthamanthiram8847
@vasanthamanthiram8847 2 жыл бұрын
ഹായ് സാർ
@nizroosmedia5089
@nizroosmedia5089 2 жыл бұрын
ഈ പോക്ക് പോയാൽ മണിച്ചൻമാർ കേരളം നിറയും,,
@sunilkumarcg9420
@sunilkumarcg9420 2 жыл бұрын
🙏🙏🙏
@vaigasworld8393
@vaigasworld8393 2 жыл бұрын
Hai sir😊
@jineshkandan1981
@jineshkandan1981 2 жыл бұрын
ശരിക്കും സർ എന്നതിനാ ഇതു പറഞ്ഞതു ആരും ഈ മെസേജിൽ വില കാണുന്നില്ല
@gladisongeorge602
@gladisongeorge602 2 жыл бұрын
മണിച്ചൻ സ്വയം അകത്താകാൻ വേണ്ടി ചെയ്യുമോ..🤔 അപ്പോ യഥാർത്ഥ വില്ലൻ ആരാണ്.
@santhoshbabu2383
@santhoshbabu2383 2 жыл бұрын
അതു, കണ്ടു പിടിക്കണ്ടവർ നിയമപാലകർ ,ആയിരിന്നു
@mohanlalmohan6291
@mohanlalmohan6291 2 жыл бұрын
Valare currect
@jaxsparrow4351
@jaxsparrow4351 2 жыл бұрын
CPM leaders of both TVM & Kollam District Plus Excise Minsiter,Son in law of CM ( that time , and king maker Vellapalli - Its the reality but finally the small fish got fucked up ::: FIR Closed
@jacksonbimmer4340
@jacksonbimmer4340 9 ай бұрын
കടകംപള്ളി സുരേന്ദ്രൻ 🎉
@kaipas3380
@kaipas3380 2 жыл бұрын
നിങ്ങൾക്ക് ഇഷ്ടമുള്ളവർ സത്യസന്ധതർ നിങ്ങളുടെ തനിനിറം ടി വി യിൽ കണ്ടും 3 മിറ്റർ = 18 അടി കലക്കി നിങ്ങൾ SP അയിട്ടില്ലന്ന് ആ ദിനേശൻ പറയുന്നുണ്ടല്ലോ ശരിയാണോ? സാറെ
@tennivarghese867
@tennivarghese867 2 жыл бұрын
അതല്ലേ" IPS വേണ്ട എന്ന് ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു "എന്ന് പറഞ്ഞത്.. (കുറുക്കൻ ആണ് ആദ്യം പറഞ്ഞത്, നല്ല പുളിയാണ് മുന്തിരിക്ക്..) 😅😅😅🤭😅😅😅.
@santhoshabraham5806
@santhoshabraham5806 2 жыл бұрын
Very much dragging
@sreelal1463
@sreelal1463 2 жыл бұрын
നേരോടെ ജീവിക്കുക വലിയ പണക്കaരൻ ആകാൻ പറ്റില്ല എന്നേയുള്ളൂ
@vijayanc.p5606
@vijayanc.p5606 2 жыл бұрын
Correct. Pettannu panakkaran aakunnavarude panam nalla panam alla, thettaaya maargathil, niyama viruddham aayi nediyeduthathu aayirikkum ennu urappaanu.
@sreelal1463
@sreelal1463 2 жыл бұрын
@@vijayanc.p5606 👍
@manojkumar.r.s3979
@manojkumar.r.s3979 2 жыл бұрын
താങ്കൾ ഇതിന് മറുപടി തരും എന്ന് വിശ്വസിക്കുന്നു
@georgepaily3276
@georgepaily3276 Жыл бұрын
If Sibi Mathews , Joshua etc were right on Nambi narayanan's case, make a video on that.. we are curious to know what is reality
@sushamamn9794
@sushamamn9794 2 жыл бұрын
Hai sir
@omerisha9512
@omerisha9512 2 жыл бұрын
ഇയാളുടെ കോടികൾ ഉദ്യോഗസ്ഥർക്ക് വാഗ്ദാനം ചെയ്തുകാണും പുറത്തിറങ്ങാൻ. ജയിലിൽ നല്ല നടപ്പ്എന്നതൊക്കെ പ്രഹസനമല്ലേ സാർ,
@babuantony3157
@babuantony3157 2 жыл бұрын
എസ് പി ആവാതെ റിട്ടയർ എസ് പി ആയെന്ന് പറയുന്ന മാന്യൻ
@sanjaymanakadan5369
@sanjaymanakadan5369 2 жыл бұрын
Keralathinte nilavaramanusarichu Sarithaye mukyamanthriyakkuka
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Vyaajan Undaakkiyavarokke Kasukaaraayi
@johncyjacob1950
@johncyjacob1950 2 жыл бұрын
During that time everybody need for DGP Siby Mathew IPS for investigation, even if court also . Now our DGP Bahara , Anil kanth , subair 😳😳😳🤔🤔🥱🥱🥱🥱🥱🤧🤧🤧
@JokER-ol4rt
@JokER-ol4rt 2 жыл бұрын
അന്ന് മണിച്ചൻ ഇന്ന് സർക്കാർ, അന്ന് സാന്റിയാഗോ മാർട്ടിൻ ഇന്ന് സർക്കാർ, അന്ന് സുകുമാരക്കുറുപ്പ് ഇന്ന് സർക്കാർ 🤷‍♂️
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Avsyathinu Sikha Anubhavichu Ennu Veenelum Prayaam
@joshygeorge5005
@joshygeorge5005 2 жыл бұрын
Murder attempt of Siby Mathew forgotten
@viveknair5191
@viveknair5191 2 жыл бұрын
For 31 life's 11 years punishment... And we call kerala as God's own country... He..he..he.....
@pratheepnair2963
@pratheepnair2963 2 жыл бұрын
സർ. 👍👍👍🙏🙏🙏🙏😄😄😄
@mathewmm440
@mathewmm440 2 жыл бұрын
മുഖ്യമന്ത്രി യാകാൻ മണിച്ചൻ പോര.!!!!!!!!
@shijus835
@shijus835 2 жыл бұрын
2000ഒക്ടോബർ 22
@thomasawangatt5553
@thomasawangatt5553 2 жыл бұрын
മാനിച്ചനെ help ചേതയത് നിങ്ങൾ തന്നെ 😜
@achuneno6784
@achuneno6784 2 жыл бұрын
പണികൊടുത്തത്
@mathewjoseph193
@mathewjoseph193 2 жыл бұрын
ഒന്നുമറിയാത്ത ജനങ്ങളെ കുഴികളിൽ വീഴ്ത്തി കൊല്ലുന്ന സർക്കാരല്ല മനിച്ചനേക്കാൾ ഭീകരൻ,വേണമെങ്കിൽ കണക്കുകൾ നോക്കാം😂😂
@georgemathew3008
@georgemathew3008 2 жыл бұрын
Ippol gov ceyunth ithu thanne alliyyo
@abdulvahabok1378
@abdulvahabok1378 2 жыл бұрын
35 per marichu kurach alkkar apkadam annittum 35 leksham roopa kashttam
@mpr116
@mpr116 2 жыл бұрын
18 patten tank
@vishnuprasad4649
@vishnuprasad4649 Жыл бұрын
Siby Mathew ne veluppichittund
@balakrishnanvenugopal3213
@balakrishnanvenugopal3213 2 жыл бұрын
Sir, Aaa Valiyamanushyan Jeevichirunnal Oru Paadu Peerkku Nanmma Mathrameee Undakooo
@anupmchacko489
@anupmchacko489 Жыл бұрын
Pettannu parayadooo
@kmupeter7355
@kmupeter7355 Жыл бұрын
RASHTRIYAKKARUMAYI CHERNNAL PETTANNE UYARANGALIL ETTHAAM, NAMMUDE ADANI THANNE UDAAHARANAM, PAKSHE AVARUDE PATHANAM MANICHANE POLEYAAKUM 🤭🤭
@nandannandan3811
@nandannandan3811 2 жыл бұрын
Sirkar ne vatham maniechan vathukuda
@mohammedpambodan3894
@mohammedpambodan3894 2 жыл бұрын
ഒന്ന് പോ കാക്ക പിന്നെ സർക്കാർ മദ്യം കൊടുക്കുന്നത് മ്പൾ വാങ്ങാനല്ലേ മദ്യം വാങ്ങൂ സർക്കാരിനെ രക്ഷിക്കു ചിലപ്പം ദുരന്തണ്ടാവും സാധാരണ 🤭
@sureshsaga9070
@sureshsaga9070 2 жыл бұрын
പുതിയൊരു അധോലോകവും സമാന്തര സാമ്പത്തിക മേഖലയും സൃഷ്ടിക്കാൻ ശ്രമിച്ച് കൂട്ടത്തിൽ കുറേപ്പേരെ കൊല്ലുകയും ചെയ്ത മണിച്ചൻ ഈ പുറംലോകത്ത് ജീവിക്കാൻ അർഹനല്ല.തുറന്നുവിടാൻ ആഗ്രഹിക്കുന്നവർ മണിച്ചൻ്റെ ബുദ്ധിയെ ഉപയോഗിക്കും തീർച്ച.
@ashokanc9427
@ashokanc9427 2 жыл бұрын
ഇവനൊക്കെ എത്ര റിഫോം ചെയ്താലും പുറത്ത് വരാൻ പാടില്ല സമൂഹത്തിന് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടും
@horrortravel6279
@horrortravel6279 4 ай бұрын
Unda
@shajipaul312
@shajipaul312 2 жыл бұрын
Big salute sir 🙏🙏🙏
@rejimonthankachan9226
@rejimonthankachan9226 2 жыл бұрын
Vere paniyonnum Elle
@prasoonv7647
@prasoonv7647 2 жыл бұрын
njan vannu
@alberttom7336
@alberttom7336 2 жыл бұрын
ഇതാര് അഭിനവ ഷെർലക്ക് ഹോംസോ
@SabuXL
@SabuXL 2 жыл бұрын
എന്താ സംശയം ചങ്ങാതീ 👍🏼🤝
@alberttom7336
@alberttom7336 2 жыл бұрын
@@SabuXL ഇങ്ങേർ വൺ സൈഡ് മാത്രേ പറയാനുള്ളൂ
@SabuXL
@SabuXL 2 жыл бұрын
@@alberttom7336 ഓ ചങ്ങാതീ അങ്ങനെ ആണോ. എനിക്ക് തോന്നിയില്ല. ഓക്കേ 👍🏼🤝
@alberttom7336
@alberttom7336 2 жыл бұрын
@@SabuXL എനിക്ക് അങ്ങനെ തോന്നി. അതാണ് ആദ്യം അങ്ങനെ ഒരു കമന്റ്‌ ഇട്ടതും
@friendsironing7760
@friendsironing7760 2 жыл бұрын
Churikkiparayu കേൾക്കാൻ
@premjikk5801
@premjikk5801 2 жыл бұрын
താങ്കൾ കേവലം ചാനൽ DSP ആണ്‌ എന്ന് പൊതുവായി ഒരു സംസാരം കേൾക്കുന്നു ഒരു സാധാ dysp റാങ്കിൽ വിരമിച്ച ആൾ എന്ന് ഒക്കെ ആണ് പറയുന്നത് താങ്കൾ അതേ കുറിച് ഒരു വീഡിയോ ചെയ്തു കൂടേ??
@uhtijmai
@uhtijmai 2 жыл бұрын
Retired Sp 😂😂
@raghunair8090
@raghunair8090 2 жыл бұрын
Please don't mention Retd SP.. He was never an SP. Retd Head constable is more apt,
@uhtijmai
@uhtijmai 2 жыл бұрын
ആരോട് പറയാൻ
@priyasathyan6521
@priyasathyan6521 2 жыл бұрын
So what ...he used to be in police service .....right...
@raghunair8090
@raghunair8090 2 жыл бұрын
@@priyasathyan6521 all policemen are superintendent. Then why they have constable., SI, CI, DySP. Etc. You are a very good capsule consumer. Impersonating is s crime. Peon, teacher, headmaster are all in school. So are they same.?
@KM-leons
@KM-leons 2 жыл бұрын
He was Deputy Superintendent of Police.
@prabhuldevp8826
@prabhuldevp8826 2 жыл бұрын
താങ്കൾ sp ആണോ അതോ dysp?
@sreekumar7
@sreekumar7 2 жыл бұрын
sp
@rajrrartist8831
@rajrrartist8831 2 жыл бұрын
Sp
@uhtijmai
@uhtijmai 2 жыл бұрын
😂
George Joseph 39 | Charithram Enniloode 1644 | SafariTV
26:22
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН
George Joseph 09 | Charithram Enniloode 1614 | SafariTV
23:05
George Joseph 35 | Charithram Enniloode 1640 | SafariTV
24:45
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН