Ella videosum kaumudi tv yil kanarundayirunnu.. mumbai poya story nhan ippozhum orkunnu...waiting........................
@mohammednihalsayed22593 жыл бұрын
Gilbert sir fans undo?
@Neutral_tms6 ай бұрын
Salute you for such a wonderful presentation. My cousin T U Joseph also retd as Dysp. He served mostly in Wayanad and Kozhikode districts. He is now settled in his home village near Koothattukulam. He also narrated me many such heart warming stories during his tenure in the Kerala Police.
@bijuvellayil37293 жыл бұрын
സാറെ പോലുള്ളവർ ഇനിയും പോലീസിൽ വേണം സത്യ സന്ധമായ ജോലി ചെയ്യുന്നവർ. Good sir
@abdulsaleemc59932 жыл бұрын
തീർച്ചയായും
@josevarghese42632 жыл бұрын
Super story and very good explanation..Salute Sir.....
@shihabqtr52623 жыл бұрын
നേരത്തെ താങ്കളുടെ എല്ലാ വിഡിയോസും കണ്ടിട്ടുണ്ട് വളരെ നല്ല അവതരണമാണ് അഭിനന്ദനങ്ങൾ,,,വീണ്ടും ഈ ചാനലിലൂടെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം
@prcsnair23983 жыл бұрын
ഇതു കഥയോ കവിതയോ കാവ്യമോ? അതിഗംഭീരമായ അവതരണം. അതിമനോഹരം തന്നെ ഓരോ അവതരണവും.വി.സാംബശിവൻ്റെ കഥാപ്രസംഗം പോലെ.
@shyamettantesmithukkutti3 жыл бұрын
വര്ഷങ്ങൾക് മുൻപ് നടന്നതാണെങ്കിലും കേൾക്കുന്ന ഓരോ നിമിശവും ആകാംഷാപരിതവും മുൾമുനയിൽ നിൽക്കുന്ന അനുഭവം നല്കുന്നതും അവതരണശൈലി കൊണ്ട് മികവുറ്റതുമാണ്. അറിയാക്കദകളുടെ പുതിയ താള്കൾ മറിയുന്നതും കാത്ത് ഞങ്ങളും കൂടെയുണ്ട്.
@MasterBinOfficial3 жыл бұрын
Sir.... വളരെ നന്നായിട്ടുണ്ട്... ആശംസകൾ
@rahulmgg91443 жыл бұрын
സർ നിങ്ങളുടെ അവതരണം വളരെ നല്ലത് ആണ് ഒരു നിമിഷം തെ അവിവേകം മായ പ്രവർത്തി അ ചെയ്ത ആളെയും അയാളെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും ജീവതം എങ്ങിനെ ഇല്ലാതാകുന്നു എന്ന് വ്യക്തമായി പറയുന്നു.... പുതിയ ചാനൽ എല്ലാ ആശംസകൾ നേരുന്നു
@davidjohn4893 жыл бұрын
അവിവേകം വരുത്തിയ വിനകൾ സാറിന്റെ വിവരങ്ങൾക്കു നന്ദി God bless you
@shajikumaran1766 Жыл бұрын
ഗംഭീരം
@veenamol99563 жыл бұрын
മനുഷർക്കു ജീവിക്കാൻ ഒരു വീട് വേണം. അല്ലാതെ കടം വാങ്ങിയും ലോൺ എട്ട്ടും വീട് വെച്ച് ജീവിതം കളയുന്നയത്തിൽ ഒരർത്ത വുംഇല്ല.എത്ര വലിയ കെട്ടിടങ്ങൾ ആണ് താമസമില്ലാതെ പൂട്ടി കിടക്കുന്നതു.
@ShajiKc-vk3bj3 жыл бұрын
നമസ്തേ സാർ,... ഇനിയും ഇതുപോലുള്ള ക്രൈം സ്റ്റോറി കൾ പ്രതീക്ഷിക്കുന്നു.... 🙏
@rasiyarasiya98222 жыл бұрын
സാറെ ഇതൊക്കെ കണ്ടിട്ടും ജനങ്ങൾ പഠിക്കുന്നില്ലല്ലോ
@rafeeqhirafeeq53002 жыл бұрын
Hi
@violetgirl4782 жыл бұрын
നല്ല അവതരണം 👍🏻🙏🏻
@RAINBOW-gi2xd3 жыл бұрын
അഭിനന്ദനങ്ങൾ, ഇനിയും സംഭവബഹുലമായ ക്രൈം സ്റ്റോറികൾ പ്രതീക്ഷിക്കുന്നു.
@shibureppayi76093 жыл бұрын
ഈ കഥ കേട്ടിട്ട് ആ ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി🤔 ഇത് ലൈക് ചെയ്യണോ അതോ ഡിസ്‌ലൈക്ക് ചെയ്യണോ 🤔 ഇവിടെ രണ്ടുകൂട്ടരും ജീവിതം തകർന്നു 👍
@rammohanbhaskaran38093 жыл бұрын
ആശംസകള്‍ സര്‍ .... കൂടെയുണ്ടാകും
@anishtpillai71123 жыл бұрын
പ്രവീൺ, ഇന്നും ഒരുപാട് പ്രവീനുമാർ നാട്ടിൽ ജീവിക്കുന്നു. കുടുംബത്തിന് വേണ്ടി അല്ലെ അയാൾ ഇതെലാം ചെയ്തത്. എന്നിട്ടും ദേവികയെ അയാൾ ഒന്നും ചെയ്തില്ല അത്ര മാത്രം സ്നേഹിക്കുന്നു അയാൾ ഭാര്യയെ. അർഹിക്കുന്ന ശിക്ഷ തന്നെ പൊന്നു തമ്പുരാൻ അവൾക്കു കൊടുത്തു.🙏🙏🙏
@robinrajrobi70033 жыл бұрын
ആശംസകൾ sir ♥♥♥♥✌️✌️🌹✌️super അവതരണം 🌹🌹🌹🌹🌹🌹
@yamunars3 жыл бұрын
Sir, you are presenting excellently.....big salute Sir.. please write a book including these incidents...waiting for that...
@sreejayamohan14423 жыл бұрын
സാറിൻെറ കഥകൾ കേട്ടിരിക്കാൻ തോന്നൂം, കഥയല്ലെന്നറിയാം നല്ല അവതരണം
@maryisaac35283 жыл бұрын
Sir i like the way in which you narrate these incidents.bcs it also take me to that spot.some times i also felt sympothy to the victims.
@rajeeva58243 жыл бұрын
അഭിനന്ദനങ്ങൾ... സാറിന്റെ അവതരണം അതിമനോഹരം നമുക്ക് സഹിക്കാൻ പോലും സാധിക്കാത്ത കഥകൾ സാർ പറയുമ്പോൾ ഒട്ടും ഭയം തോന്നുന്നില്ല അതിമനോഹരം 👌👌👌
@usthavittal83203 жыл бұрын
Kollendathillayirunnu . pirichu vidaamayirunnu .
@aameenc2962 жыл бұрын
അമിത ആഡംബര മോഹവും ,ഭാര്യയുടെ അവിഹിതബന്ധവും നിഷ്കളങ്കനായ ഒരു മനുഷ്യന്റെ ബോധമണ്ഡലത്തെ തകർത്തു കളഞ്ഞു!!!അതിലൂടെ രണ്ടു കുടുംബം വഴിയാധാരമായി!!!
@malayalamnewsreporterthugl93363 жыл бұрын
Love your presentation! My father was also in the police force, retd. as Inspr. of Police.
@mohammedshahid19173 жыл бұрын
A great message....
@ofabi.joyalmj2 жыл бұрын
Nice
@purshottamnair19713 жыл бұрын
Tell belieable stories. It seems fabricated. Good scription.
എന്റെ പൊന്നു സാറെ, സാറ് സാഹിത്യം പറയല്ലേ എന്ന് പറഞ്ഞ സാറ് പോയി സാഹിത്യം പറയുന്ന ആരേലും കണ്ടുപിടിച്ചോണ്ടു വരും.... സാറിനെ കൊണ്ടു തോറ്റു....
@samsalinimidhun2463 жыл бұрын
Please support the channel.... Gilbert sir good police officer
@samsalinimidhun2463 жыл бұрын
Like panniya nanbarukku nandri.
@motherslove6863 жыл бұрын
I really enjoy your stories
@mtm3693 жыл бұрын
സാറിന്റെ ചില കാര്യങ്ങൾ മനസിലാവുന്നില്ല.... സംശയം പ്രവീണിലേക്ക് പോവാനും ചന്ദ്രൻപിള്ള സാറിനെ കാണാൻ പോവാനും ഉള്ള സാഹചര്യം.. എന്തുകൊണ്ട് ദീപുവിനെ പറ്റി അന്വേഷണം നടത്തിട്ടില്ല. നേരെ പ്രവീണിന്റെ വീട്ടിൽ പോയി അയാളെ പറ്റി അന്വേഷിച്ചു... ചിലതൊന്നും link ആവുന്നില്ല 🙄🙄
@zainudheenchavakkad55753 жыл бұрын
ആതകർച്ചയിൽ സാരിന്നും ഒരു കുറ്റപോധമുണ്ടൊ
@mohlnuddin80293 жыл бұрын
Mr Gilbert, tell the genuine story of you arrested Jose Kuruvinakunnel in Ernakulam. Explain the real cause of arrest. Are you a shoe cleaner of your superiors and arrest innocents ? Explain.
@gilbert98223 жыл бұрын
I have n,t arrested Jose kuruvinakunnel?
@amminik.k34743 жыл бұрын
Sr👍👍
@sajinsha2 жыл бұрын
@@gilbert9822 sir അന്ന് ഈസ്റ്റ് fort ൽ കലാപം തിന് ഇടയിൽ നടന്ന സലിം കൊലപാതകം ന് വേറെ എന്തെങ്കിലും motiv ഉണ്ടോ? Oru പാകിസ്ഥാൻ കാരനെ കൊന്നു എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്?
@noorjahan343618 күн бұрын
അയാൾക്ക് എന്ത് ശിക്ഷ കിട്ടി?
@polsanjoseph26113 жыл бұрын
ആശംസകൾ sir
@JtpaSecularist20203 жыл бұрын
ആശംസകൾ സാർ 👍
@chinammadath3 жыл бұрын
Go ahead sir. We are with you
@marygeorge82953 жыл бұрын
Super Sir അഭിനന്ദനങ്ങൾ 🌹🌹❤
@abrahamjacob18953 жыл бұрын
What about answer to question raised in comments reg.arrest of Jose said in story of George Jose
@tressajohntressajohn3 жыл бұрын
Njan subscrib cheythu..
@madhushivaram57893 жыл бұрын
sure. koodeyundavum.
@shajipaul3123 жыл бұрын
Big salute sir 🙏🙏🙏❤️❤️❤️🎻
@kannanta37072 жыл бұрын
18 varshangalku munnu help cheyda aaalku 1 lakh kodutha ayaal annathe aaraayirunnu...
@aameenc2962 жыл бұрын
അവിഹിതബന്ധം പുലർത്തിയ തെറ്റുകാരിയായ ഭാര്യയെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ കഥയുടെ ക്ലൈമാക്സ് മറ്റൊന്നായേനെ!!"
@shajipaul54023 жыл бұрын
Big Salyut sir 🙏👍👍🙏👍🙏
@pillechan6403 жыл бұрын
Subscribed👍👍👍
@shanmughanchitteth98562 жыл бұрын
TV
@purshottamnair19713 жыл бұрын
You can write good stories pl try
@petercs70733 жыл бұрын
Super story
@samsudeen44062 жыл бұрын
I miss you
@aneeshg48073 жыл бұрын
E eppisod Kanda Shasthamkotta Karan☝️
@anishtpillai71123 жыл бұрын
Shasthamkottayil ഏതു ഭാഗത്താണ് ഈ വീട്
@neethujithin82703 жыл бұрын
സർ ഓഅത് ശരി എന്ന് പറഞ്ഞാൽ പിന്നെ ഒന്നും നോക്കണ്ട
@dileepkumardeepu55853 жыл бұрын
salute u sir
@saralanarayanan96563 жыл бұрын
ജോലിക്ക്കാരുടേ സംസാരത്തിൽ yeatrra സത്യം ഉണ്ട് yeanne അനുവേഷിക്കേണ്ടതായിരുന്നു. അവർ അങ്ങിനെ പറയാൻ കാരണം പ്രവീൺ ഭാര്യയോട് അനുവേഷിക്കേണ്ടതല്ലേ
@sujeshkannan60603 жыл бұрын
👍
@shumooaalfalaj84723 жыл бұрын
Sr orupdam undu allavarkkum
@jaisonthomas22553 жыл бұрын
558th subscriber👍👍👍👍👍
@askardelivex3032 Жыл бұрын
ഇടക്ക് ഇടക്ക് നാട്ടിൽ വന്നിട്ടും ആ......... മോളുടെ ഒരു കടി അത് എത്തിച്ചേർന്നോതോ ഒരു കൊലപാതകത്തിൽ
@aswina27703 жыл бұрын
Sir, ഇഷ്ടം !!!!😍😍😍
@jksjevus66543 жыл бұрын
Who is a mature person. One who control desires For what To achieve the undertaken responsibility To achieve the goal of life. No compromise to life goals or rsponsibilities . If any one goes or allows to go behind the desires by ignoring goals and responsibilities . The out come will be failure of a generation. Only third gender will dance with desires of childish wife
@sreemohankumar47183 жыл бұрын
പുതിയ വീട് കെട്ടുമ്പോൾ ഒരു കല്ല് എപ്പോഴും കൂടെ കാണും. അതാണ് ഗ്രഹങ്ങളുടെ കളി
@tintujoby70853 жыл бұрын
🔥🔥🔥🙏🏻
@tressajohntressajohn3 жыл бұрын
Koumudinnu poyo...?
@gilbert98223 жыл бұрын
Yes started new chanal
@jayakumarsopanam77673 жыл бұрын
Oru kudumbham kalakkiyappol sarinu samadhanamayallo
@sreemohankumar47183 жыл бұрын
ഒരിക്കലും തെറ്റില്ല. അതുപോലെ കല്യാണ സമയത്തും
@sreemohankumar47183 жыл бұрын
ഇതാണ് ഭൂമി ദോഷം വാസ്തു ദോഷം
@JJOSE872 жыл бұрын
Kazhapp dosham ennum koode chertho
@മദ്രസ്സപ്പൊട്ടൻ3 жыл бұрын
അവസാനം എന്തിനാണ് ഇതിൽ ഒരു ബാബിലോണിയൻ പൊട്ട കഥ കൊണ്ടുവന്നത്. ഇങ്ങനത്തെ വിശ്വസിക്കാൻ പറ്റാത്ത പൊട്ട കഥ പുതിയതലമുറയിലൊന്നും ആരും വിശ്വസിക്കില്ല സാർ. ഭാഷ ചിതറിക്കപ്പെട്ട്ട് പോയി പോലും ....മത പൊത്തകങ്ങളിലെല്ലാം ഇത്തരം പൊട്ട കഥകൾ ധാരാളം കാണും........എന്തെങ്കിലും ഒരു ലോജിക് വേണ്ടേ