ആഭാസം ട്രെയിനിലോ? |malayalam|kerala|goa|india

  Рет қаралды 314,272

Its kerala

Its kerala

Күн бұрын

#indian #malayalam #kerala #romantic #comedy #train #keralalivenews #night #nightlife #malayalamnews #couple #trending #trendingshorts #trendingvideo #world #youtubeshorts #youtube #comedy

Пікірлер: 198
@Fathima.Farook
@Fathima.Farook 11 күн бұрын
IAS എക്സാം എഴുതുന്ന മോളെ മുന്നേ ഡൽഹിയിൽ പഠിക്കുമ്പോഴും ഇപ്പോൾ തിരുവനന്തപുരത്ത് പഠിച്ചോണ്ടിരിക്കുമ്പോഴും വിളിച്ചു കൊണ്ട് വരുന്നതും കൊണ്ട് വിടുന്നതും ഞാനാണ്. മോളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. But നമുക്ക് ഒരു സമാധാനം ഉണ്ടാവില്ല..
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 12 күн бұрын
മുഖം കാണിക്കണം.. എങ്കിൽ ഇത്തരം പരിപാടികൾ പൊതുസ്ഥലങ്ങളിൽ ഉണ്ടാവില്ല.
@RadhaMelanjeri
@RadhaMelanjeri 9 күн бұрын
മാഷേ ആ പെങ്കൊച്ചിനെയാണ് ആദ്യം പൊട്ടിക്കണ്ടത് രണ്ടെണ്ണം അതിൽ സ്വന്തം കെട്ടിയോനാണെങ്കിലും ശെരി യാത്രക്കിടയിൽ മറ്റുള്ളവരുടെ മുന്നിൽ യാത്രസുഗം എടുക്കണ്ട ഫ്രോടുകൾ ❤️❤️❤️
@somasundharan1963
@somasundharan1963 13 күн бұрын
മാഷേ ഇത് അവരുടെ വീട്ടുകാർ ശരിക്ക് കാണണം വീട്ടുകാർ കുട്ടികളെ പഠിക്കാൻ പറഞ്ഞയക്കുമ്പോൾ എന്ത് വിശ്വാസത്തോടാണ് നമ്മളെ വീട്ടിലിരിക്കുകയാണ് ഇത് ഓരോ രക്ഷിതാക്കളും ഇത് കാണണം മാഷിന് ഈ വീഡിയോ ഇട്ടതിന് ഒരു ബിഗ് സല്യൂട്ട് 👍👍🤔🤔
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 12 күн бұрын
എന്തിനാ ഇവരുടെ മുഖം മറക്കുന്നത്
@DeviKrishna-vn5ws
@DeviKrishna-vn5ws 6 күн бұрын
​@@AbdullaAbdulla-sm3xxഇന്ത്യൻ നിയമം ഇങ്ങനെയാ മുഖം മറക്കണം
@Santhoshkumar-ku1jg
@Santhoshkumar-ku1jg 6 күн бұрын
എൻജോയ്മെൻറ്റ് എന്ന് പറയും
@ysrmnf
@ysrmnf 11 күн бұрын
ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ തന്നെ പോയി കൊണ്ടുവരികയും കൊണ്ടു പോയി വിടുകയും ആണ് എല്ലാ രക്ഷിതാക്കൾക്കും നല്ലത്. ബാഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രയ്നിലും ഇത് സ്ഥിരം കാഴ്ചയാണ്.
@asacolic
@asacolic 10 күн бұрын
അതെ
@sarath9500
@sarath9500 10 күн бұрын
വിടുകളിൽ അറിയിക്കണം
@mansoorpp3028
@mansoorpp3028 2 күн бұрын
ചില വീട്ടുകാർക്ക് ഇത് പ്രശ്നം ഇല്ല
@ahammedrasheedtp7288
@ahammedrasheedtp7288 9 күн бұрын
ട്രയിനിൽ യാത്ര ചെയ്യു മ്പോൾ കണ്ണു പൊത്തിയിരിക്കണ്ട അവസ്ഥയാണ്. രഹസ്യമായി ചെയ്യേണ്ട ലൈംഗിക ചേഷ്ടകൾ പരസ്യമായി ചെയ്യുകയാണ്. റൂം എടുക്കാതെ കാര്യങ്ങൾ ഒപ്പിക്കുന്ന തന്തയില്ലാത്ത ജന്മങ്ങൾ. കുടുംബ സമേതം ലോക്കൽ കംബാർട്ട്മെന്റിൽ ട്രയിനിൽ യാത്ര ചെയ്യാൻ പറ്റാ ത്ത അവസ്ഥ. അധികാരികൾ നടപടി എടുക്കുക.
@naufaltharakkal2756
@naufaltharakkal2756 6 күн бұрын
നാല് ദിവസം മുമ്പ് ഞാനും ട്രെയിനിൽ യാത്ര ചെയ്തു ഈ വീഡിയോയിൽ കാണിച്ചതിൽ 90 ശതമാനവും എനിക്കും അനുഭവപ്പെട്ടു👍🏻
@vegetables5413
@vegetables5413 12 күн бұрын
ഇത് ട്രെയിനിൽ മാത്രമുള്ള കലാ പരിപാടി അല്ല. മിക്ക കോളജുകളിലും ഇതിനേക്കാൾ വലുത് സംഭവിക്കുന്നുണ്ട്. രക്ഷിതാക്കൾ അറിയുന്നില്ല എന്ന് മാത്രം. കേരളത്തിൽ തന്നെ ഇതൊക്കെ സംഭവിക്കുന്നുണ്ട്. പുറത്ത് മാത്രമല്ല. സ്കൂൾ പഠനം കഴിഞ്ഞ് കോളജിൽ ചേർത്താൽ രക്ഷിതാക്കൾ കരുതുന്നത് ഇനി അധ്യാപകർ നോക്കിക്കൊള്ളും എന്നാണു. പക്ഷേ അവർക്ക് അവരവരുടെ സിലബസിൽ ക്ലാസ് എടുക്കുക എന്നല്ലാതെ കുട്ടികളുടെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയില്ല.എന്തെങ്കിലും പറഞാൽ തന്നെ സമൂഹം സദാചാരത്തിൻ്റെ പേരിൽ സമൂഹം അവരെ വേട്ടയാടും. മാത്രവുമല്ല ഹോസ്റ്റലിൽ ഒക്കെ നിൽക്കുന്ന കുട്ടികളുടെ പുറകെ നടക്കാൻ അധ്യാപകർക്ക് സമയം ഇല്ല. അതാണ് വാസ്തവം. എന്നാൽ അനാവശ്യ കാര്യങ്ങൾക്ക് ഒന്നും പോകാതെ മാന്യമായി പഠിക്കുന്ന കുട്ടികളും ഉണ്ട്. രക്ഷിതാക്കൾ ജാഗ്രത പാലിക്കുക.
@nirmalapm8933
@nirmalapm8933 8 күн бұрын
നല്ലൊരു വീഡിയോ, പെൺകുട്ടികളെ ദൂരെ പഠിപ്പിക്കാൻ വിടുന്ന അച്ഛനമ്മമാർ കണ്ടിരിക്കേണ്ടതാണ്
@muralioachira354
@muralioachira354 5 күн бұрын
Yes
@RealFacts0191
@RealFacts0191 16 күн бұрын
ഇത് ഇപ്പോൾ tranil സ്ഥിരം കാണുന്ന കയ്ച്ചയാണ്
@pramulpramul5321
@pramulpramul5321 4 күн бұрын
ഞാൻ എന്നും ട്രെയിൻ യാത്ര ചെയ്‌യുന്ന ആളാണ് ഇങ്ങനെഉള്ള കാര്യം കണ്ടാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും അതിൽ വരുന്ന കേസ് വരണ്ടേ എന്നാണ് വിചാരിക്കും ഇങ്ങനെ ഉള്ള സംഭവം കണ്ടിട്ട് പ്രതികരിക്കാതരിന്നിട്ട് കാര്യം ഇല്ല
@Aswathirasinanus
@Aswathirasinanus 5 күн бұрын
അധികവും ട്രെയിനിൽ കാണുന്ന കാഴ്ചയാണ്
@Ajinjp7
@Ajinjp7 3 күн бұрын
കൊല്ലം അവണിശ്വരം പുനലൂർ train മറ്റൊരു കളി വണ്ടിയാണ്
@kilabudeenabdulkhader5196
@kilabudeenabdulkhader5196 12 күн бұрын
ട്രെയിനിനുള്ളിൽ ക്യാമറ സ്ഥാപിക്കാൻ റെയിൽവേ കരാറായിട്ടുണ്ടെന്നറിയുന്നു അതുവരെ കാത്തിരിക്കാം
@സത്യധാര
@സത്യധാര 10 күн бұрын
ക്യാമറകൾ തകർക്കപ്പെടും
@shefeeqarakkal553
@shefeeqarakkal553 Күн бұрын
കോഴിക്കോട് കോളേജിലേക്കു എന്ന് പറഞ്ഞു വരുന്നവർ രാവിലെ കോയമ്പത്തൂർ വരെ ക്ലാസ്സ്‌ വിട്ട് വീട്ടിൽ എത്തുന്ന സമയമാകുമ്പോഴേക്കും അവർ തിരിച്ചെത്തും. ട്രെയിനിൽ സുഖമാണല്ലോ. ഞാനും ഒരിക്കൽ ബാംഗ്ലൂർ വണ്ടിയിൽ പ്രതികരിച്ചിട്ടുണ്ട്. ബെഡ്‌റൂമിൽ ചെയ്യേണ്ട കാര്യം അവർ വാശ്ബൈസന്റെ വഴിയിൽ ചെയ്യുന്നു. എന്റെ വഴി തടസ്സപ്പെടുത്തി എന്നുപറഞ്ഞു അതും ചേർത്ത് പ്രതികരിച്ചു.
@viewmoments6241
@viewmoments6241 3 күн бұрын
രാവിലെ മംഗ്ലൂറു പാസ്സഞ്ചറിൽ കാസർഗോഡ് കഴിഞ്ഞാൽ പിന്നെ അർമാദം👩‍❤️‍👨 തന്നെയാണ്😅
@MusthafaKoya-f7p
@MusthafaKoya-f7p 8 күн бұрын
ഇതിനെല്ലാം കാരണക്കാർ അവരുടെ രക്ഷിതാക്കൾ മാത്രമാണ് യാതൊരു സംശയവുമില്ല
@jamsheerpaikkarathodi
@jamsheerpaikkarathodi 2 күн бұрын
ഇതൊക്കെ പാര്സിമായി കാണിക്കുന്ന നിങ്ങൾ പൊളി ബ്രോ ❤❤❤❤അവരുടെ വീട്ടുകാർ കാണണം
@Krishnakumar-q3t4y
@Krishnakumar-q3t4y 14 күн бұрын
ചേട്ടാ കാമത്തിന് കണ്ണില്ല... പിന്നെ മറ്റൊന്ന്. ബോധമില്ലാത്ത കാസർഗോഡ്
@balansalalah5565
@balansalalah5565 13 күн бұрын
keralam.mothamennu.pharayunnadavum.nalladi
@shobhanak5166
@shobhanak5166 12 күн бұрын
Kasargodinu entha kuzhapam pala sthalathu ninnum evide vannu jeevikunnavaranu athikavum emmathiri njanonnum parayunnilla
@misterwatching-u3r
@misterwatching-u3r 12 күн бұрын
Kasargod bodamillathavarano ella jillayilum ithinekkal moshamayavarund
@lakshmisoman9431
@lakshmisoman9431 3 күн бұрын
Ayaal sanghi aanennu thonnunnu...athaa Kasargod ile aalukale paranjath​@@shobhanak5166
@NikithaPraveen-v8v
@NikithaPraveen-v8v 8 күн бұрын
ഇത് പോലെ തന്നെ ആണ് ഞാനും കുടുംബം കൂടി ഓണത്തിന്റെ പിറ്റേന്ന് പറശിനികടവ് പോയി വരുമ്പോ ഇത് പോലെ രണ്ടെണ്ണം. സെയിം സിറ്റുവേഷൻ തന്നെയാണ് ഇവിടെ കാണുന്നത്. ഇതിനിടക്ക് തിരൂർ എത്തിയപ്പോ ആ ചേട്ടൻ ആ സ്റ്റേഷനിൽ വന്നു. എന്തോ സാധനം ഇറങ്ങി അയാൾക്ക് കൊടുത്തു. അവർ അറിയുന്നില്ല. എന്തോ സർട്ടിഫിക്കേറ്റ് വാങ്ങിക്കാൻ പോകുന്നു എന്നാണ് ഫോണിലൂടെ പറയുന്നത്.. ഇതിന് കൂട്ട് നിക്കാൻ കുറെ കൂട്ടുകാരികളും ഉണ്ട്. ആലുവയിൽ ഇറങ്ങി..
@susanpalathra7646
@susanpalathra7646 12 күн бұрын
ഞാൻ ട്രെയിനിൽ ഇത്തരം പേക്കൂത്ത് കണ്ടിട്ട് fb യിൽ Post ഇട്ടു യുവതലമുറ തെറികൊണ്ട് അഭിഷേകം നടത്തിയപ്പോൾPost പിൻവലിച്ചു. ഒരുത്തൻ്റെ കരവലയത്തിൽ നിന്നുകൊണ്ട് അവൻ്റെ ചുംബനങ്ങൾ ഏറ്റുകൊണ്ട് മറ്റൊരുത്തനെ ചുംബിക്കുകയും 3 ഉം കൂടി തിരക്കുള്ള ട്രെയിനിൽ വൃത്തികേടുകൾ കാണിച്ചു. അത് ആസ്വദിച്ചും വെറുപ്പു പ്രകടിപ്പിച്ചും ഒക്കെ ഇരുന്ന് ആളുകൾ കണ്ടു. മയക്കു മരുന്നിനും ലഹരിക്കും അടിമകൾ ആയിരിക്കും.
@Anishaabhiprnav
@Anishaabhiprnav 7 күн бұрын
😊
@raheemvlogs9652
@raheemvlogs9652 Сағат бұрын
ഇന്ന് അതിനൊക്കെ വേണ്ടി സ്വതന്ത്ര കുണ്ടൻ സംഘടന നിലവിലുണ്ട്
@lakshmikp7089
@lakshmikp7089 8 күн бұрын
ഇത് കണ്ടപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചത് ആ ടി ടി ആർ യൂണിഫോം ഇട്ടിട്ടില്ലല്ലോ ഐഡി കാർഡ് മാത്രം പോരല്ലോ ആ പാവങ്ങളെ പറ്റി സംശയം എനിക്ക് മാത്രം തോന്നിയുള്ളൂ മറ്റാർക്കെങ്കിലും തോന്നിയിരുന്നു🫣😇
@thamil.838
@thamil.838 12 күн бұрын
ചേട്ടാ ഇതൊക്കെ വീട്ടുകാരെ കൂടി കാണിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ് മുഖം കാണിക്കണം ആയിരുന്നു ഇങ്ങനെ കാണിക്കാതിരുന്നാൽ നാളെ ഇതേ തെറ്റ് ഇനിയും സംഭവിക്കും
@Anootha1528
@Anootha1528 13 күн бұрын
അയ്യോ. ഈ hostel നിക്കുന്ന പെൺപിള്ളേരെ കൊണ്ട് ട്രെയിനിൽ കേറാൻ vayya
@artistangadhara808
@artistangadhara808 4 күн бұрын
മംഗലാപുരത്തേക്ക് പഠിക്കാൻ വിടുന്ന രക്ഷിതാക്കൾ ശ്രദ്ധിക്കുക
@radhamanicc-vp4np
@radhamanicc-vp4np 6 күн бұрын
ഇതു ട്രെയ്നിൽ പതിവായിട്ട് ഉള്ള കാര്യമാണ് നോക്കി നിന്നില്ലങ്കിൽ എല്ലാം അടിച്ചു മാറ്റി കൊണ്ടുപോകും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ ധാരാളം ഉണ്ട് ഇവരെ നിയന്ത്രിക്കുക തന്നെ വേണം t
@snehakood-mi7sr
@snehakood-mi7sr 4 күн бұрын
ആദ്യയിട്ട് ട്രിനിൽ കയറുകായാണ് എന്ന് തോന്നുന്നു
@binduharee3632
@binduharee3632 8 күн бұрын
എറണാകുളത്ത് മലപ്പുറം, കാസർഗോഡ് നിന്ന് പഠിക്കാൻ വരുന്ന പെൺകുട്ടികൾ കാണിച്ചു കൂട്ടുന്ന ആഭാസതരങ്ങൾ വളരെ ദയനീയം ആണ്
@shareefmuhdkuttukkanakam8395
@shareefmuhdkuttukkanakam8395 3 күн бұрын
മലപ്പുറം കാസറഗോഡ് നിന്നുള്ള പെൺകുട്ടികൾക്ക്‌ മാത്രം ചെയ്യുന്ന കാര്യം ആണോ ഇതൊക്ക. State, District അങിനെ വേർതിരിവുണ്ടോ? ഇക്കാര്യങ്ങളിൽ.
@lakshmisoman9431
@lakshmisoman9431 3 күн бұрын
Chaanakam aano ennoru doubt itharam talk kanditt Ithinte comment box il palayidathum kandu chaanaka parishakale
@fazalkasaragod
@fazalkasaragod 5 күн бұрын
പെൺകുട്ടികൾക്ക് നല്ല തല്ല് കൊടുത്താൽ മതി.. വീട്ടുകാർ കൊടുക്കില്ല... സ്ത്രീകൾ തന്നെ മുൻകൈ എടുത്തിട്ട് ചെവികല്ല് നോക്കി പൊട്ടിക്കണം.. എനിക്ക് മകളുണ്ട്.. ഞാൻ തല്ലാറില്ല... പക്ഷെ ഈ കാര്യത്തിന് വേറെ സ്ത്രീകൾ തല്ലിയാൽ ഞാൻ ആ സ്ത്രീ ക്കു കൈ കൊടുക്കും... ഇതൊക്കെ വെറും 6മാസം കൊണ്ട് നിർത്താൻ പറ്റും....
@amminik8353
@amminik8353 13 күн бұрын
ട്രെയിനിൽ ഞാൻ കണ്ടിട്ടുണ്ട് മുന്ന് ജോടികൾ ഒരുമിച്ച്
@MuhammedP-pk6mh
@MuhammedP-pk6mh 12 күн бұрын
മുഗം മറക്കരുത് എല്ലാരും കാണണം എന്നാലേ പഠിക്കും
@arunkumar.m6089
@arunkumar.m6089 5 күн бұрын
ആണ്പിള്ളേരേക്കാൾ മോശം ആണ് ഇന്നത്തെ പെൺപിള്ളേർ എന്ന് തുറന്നു പറയേണ്ടി വരും
@sureshnsureshanm6677
@sureshnsureshanm6677 12 күн бұрын
ഇങ്ങനെയുള്ളവർക്ക് ഓക്സിജൻ. നിയന്ത്രണമുറികൾ തയ്യാറാക്കുക എന്നതാണ്
@rajangeorge4888
@rajangeorge4888 11 күн бұрын
ഇതിൽ വലിയ തെറ്റ് ഇല്ല എന്നാണ് new gen പിള്ളേർ പറയുന്നത്. അതായത് പ്രകൃതിയിലേക്ക് തിരിച്ചു പോകുകയാണ്. പ്രകൃതിയിൽ എങ്ങനെ ആണോ മൃഗങ്ങൾ ഇണ ചേരുന്നത് അതേ രീതിയിൽ കോളേജിലോ, public സ്ഥലത്തോ ഇണ ചേരാം, ഒരു കുഴപ്പവും ഇല്ല എന്നാണ്
@ajmalshaji252
@ajmalshaji252 10 күн бұрын
ഒരു കുടുംബമായി ജീവിക്കുമ്പോൾ മാത്രമേ ഇവർക്കൊക്കെ മനസ്സിലാകൂ.
@rajasekaharancn3654
@rajasekaharancn3654 14 күн бұрын
അവസരം കിട്ടിയാൽ എല്ലാവരും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ! സമൂഹത്തെ പേടിച്ചിട്ട് മാന്യത കളിക്കും എന്നിട്ട് വീട്ടിൽ പോയി ഇതൊക്കെ ഓർത്ത് ------.! ശരിയല്ലേ എന്നോർത്തു നോക്കുക!
@surendranp8227
@surendranp8227 10 күн бұрын
ഗോവിന്ദ ചാമിയെ പോലുള്ളവർ ഇത്തരം വൈസ്റ്റ്കളെ വേണം തള്ളിയിടേണ്ടത്.
@manjushabiju2955
@manjushabiju2955 12 күн бұрын
മുഖം കാണിക്കാത്തത് വളരെ തെറ്റായി പോയി..😮😮
@PalazhiDreams
@PalazhiDreams 11 күн бұрын
അവരുടെ രക്ഷകർത്താക്കളിൽ ഈ വീഡിയോ എത്തണം എന്തിനാണ് മുഖം മറക്കുന്നത് വീഡിയോയിൽ ക്ലിയർ ആയി വീഡിയോ ചെയ്യുക അവർ നല്ല കുടുംബത്തിൽ പിറന്ന തല്ല് എന്ന് മനസ്സിലാക്കാം
@cherianabey9462
@cherianabey9462 Күн бұрын
ശരിയാ അത് ഗവൺമെന്റ് നോക്കേണ്ട കാര്യങ്ങൾ പോലീസുകാരൻ
@AbdulSalam-xc3bi
@AbdulSalam-xc3bi 14 күн бұрын
എല്ലാ ട്രെയിന്കളിലും പ്രത്യകിച്ച് വൈകുനേരം ഇരുട്ട് വാക്കിന്
@sarath9500
@sarath9500 10 күн бұрын
വിടുകളിൽ അറിയിക്കണം
@JamalkmKmjamal
@JamalkmKmjamal Күн бұрын
സ്കൂൾ ടൈമിൽ ആലുവ മുവാറ്റുപുഴ ബസിൽ കയറി യാത്ര ചെയ്തിട്ടുണ്ടോ ഇതിലും കഷ്ടമാണ്
@Undakaai
@Undakaai 9 күн бұрын
Mangalore chennai Egmore സ്ഥിരം kanarund. Oru koya ചെക്കന്‍ palakkad to calicut vare sarikkum muthalakkunath kandu.
@nr-vu9dz
@nr-vu9dz 12 күн бұрын
അന്യസംസ്ഥാനങ്ങളിൽ പഠിപ്പിക്കുന്ന കുട്ടികൾ ശെരിക്കും അർമാദിക്കുകയാണ് അവർ ട്രൈനിൽ ഇങ്ങിനെയാണെങ്കിൽ പഠിക്കുന്നിടത്ത് എങ്ങിനെയായിരിക്കും 90% വും മോശം നിലവാരമാണ് ഈവിഷയത്തിലെ അഭിപ്രായവും പറയുന്നവരുടെ പ്രായവും തമ്മിൽ നല്ലബന്ധം ഉണ്ട്
@alikarakkad6117
@alikarakkad6117 Күн бұрын
ഇതു ട്രെയിനിൽ ഇപ്പോൾ സ്ഥിരം പരുപാടിയാണ്
@ravitv6111
@ravitv6111 8 күн бұрын
വണ്ടിയിലും ബസ്സിലും ഇത് സ്ഥിരമായി കാണുന്നു ആരും പ്രതികരിക്കില്ല എന്ന ധൈര്യം
@jayasasi5157
@jayasasi5157 12 күн бұрын
Busil ethil appuram kandittund
@binduanil7777
@binduanil7777 Күн бұрын
Blurr aakandayirunnu kanattenwllavarum
@Moon123_4
@Moon123_4 11 күн бұрын
തീവ്രനരബ്ബുരോഗം, മക്കളെയും അവരുടെ യാത്ര സാഹചര്യം ഒക്കെ ചോദിച്ചു അറിഞ്ഞു അയക്കുക,ഈ കാര്യത്തിൽ ഇരുകൂട്ടരും ഒരുപോലെയാണ്
@abrahamv.k5374
@abrahamv.k5374 11 күн бұрын
വസ്ത്രപോലും ശരിയായി ധരിക്കാൻ അറിയാത്തവർ ധാരാളംമുണ്ട്.
@AaBb-x6v
@AaBb-x6v 7 күн бұрын
🎉എന്റെമാഷേ ഓടികൊണ്ടിരിക്കുന്നബസിൽ സിനിമയെ വെല്ലുന്ന സീനുകളാണ് അതും മുതിർന്നവരുടെ സീറ്റിൽ ഇരുന്നു കോളേജ് പിള്ളേര് ചെയ്യുന്നത് കണ്ടാൽ നാണംകെട്ടുപോകും പട്ടപകൽ.
@ABDULLACheenikkal
@ABDULLACheenikkal 10 күн бұрын
ഇത് ട്രെയിനിൽ മാത്രമല്ല ബീച്ചുകളിലും പാർക്കുകളിലും എന്തിനേറെ നടുറോഡിൽ പോലും ഇതിനെക്കാൾ വൃത്തി കേടുകൾ നടക്കുന്നു എന്താ ചെയ്യുക
@Guruji-x7c
@Guruji-x7c 12 күн бұрын
മാതാപിതാക്കൾക്ക് മക്കൾ പഠിച്ചു മിടുക്കരാവണം... പണമുണ്ടാക്കണം.. മക്കൾ എങ്ങനെയാണെന്ന് അവർ അന്വേഷിക്കാറില്ല... അവധിക്ക് വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞു് കറങ്ങാൻ പോകുന്നവരുണ്ട്....
@adhikp-e8c
@adhikp-e8c 2 күн бұрын
😅seruuppuri adikkedei
@SuhailSuhail-c8r
@SuhailSuhail-c8r 4 күн бұрын
Kaalam maari broo pandathe kuttikal alla ennathe kuttikal avarude ishta prekaram aanu avar cheyunnathu athil oru thettum ella ❤
@rukkyabicp240
@rukkyabicp240 3 күн бұрын
മാറിയ കാലത്തിനനുസരിച് ജീവിച്ചോട്ടെ. പൊതു സ്ഥലത്തു ഈ കലാപരിപാടി ശരിയാണോ
@anjanaanjuzz6361
@anjanaanjuzz6361 Күн бұрын
avarude ishtaprakarm cheythote.. Bt ithonm ishtm illathvrum indlo.. Avare kanikune nthina.. Public placil mattulork bydhimutt indaki aavaruth aardem ishtm prakadipikn
@Surendran_
@Surendran_ 10 күн бұрын
ഇവിടുത്തെ നിയമസംവിധാനത്തിൻ്റെ വീഴ്ച്ചയാണ്.ഭരണസംവിധാനത്തിൻ്റെ വിഴ്ചയാണ്.പരസ്യചുംബനവും ലൈംഗിക ബന്ധവും പ്രോൽസാഹിപ്പിക്കുന്ന ഒരു വിഭാഗം ഇവിടെ വളർന്നുവരുന്നു.ബലാൽക്കാരത്തിന് മാത്രമേ ശിക്ഷയുള്ളു.അതും മതിയായ തെളിവുണ്ടെങ്കിൽ മാത്രം.രാഷ്ട്രീയകക്ഷികൾ പോലും മിണ്ടാതിരിക്കും.ഇതൊക്കെ ആരും ശ്രദ്ധിക്കാത്ത സംഭവമായി വരുന്ന കാലത്ത് മാറും.അനുകരണമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്.ഇവരുടെയൊക്കെ തലമുറകൾ എങ്ങിനെയായിരിക്കും.കുടുംബവ്യവസ്ഥ ഒന്നുമില്ലാത്ത അരാജകത്വത്തിലേക്ക് നമ്മുടെ തലമുറയെത്തും.ഈയവസരം മുതലെടുക്കാൻ ദുഷ്ടശക്തികളുമെത്തും.
@manoharraman6707
@manoharraman6707 12 күн бұрын
I want to travel comfortably
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 10 сағат бұрын
യെസ് കാസര്കോഡ് danger ഫോർഡ് തൃശൂർ തീ pori naxal bare ok
@sanoopsivan3366
@sanoopsivan3366 5 күн бұрын
Mukham kanik allel nale etheluk oruthante thalayil irikum ithupolathe🙉🙉🙉🙉
@backeye4126
@backeye4126 6 күн бұрын
ആരാരും അറിയാതെ ആരാരും കാണാതെ AIDS രോഗവും പടരുന്നുണ്ട് നമ്മുടെയിക്കേരളത്തിൽ... 😊😊
@shamnathb8672
@shamnathb8672 8 күн бұрын
Avara paranjeetu kaariyam ella namuda nadinta shabamaanu 2:10 2:22 2:26 2:26 2:26 2:27 2:27
@SaleemK-e5l
@SaleemK-e5l 12 күн бұрын
ഇതൊക്കെ എന്ത് ഇതിലും വല്യത് കാണിച്ചു കൂട്ടുന്നു
@ajithaGeorge-pn8qt
@ajithaGeorge-pn8qt 13 күн бұрын
Students aanu adhikavum penkochinu eshtamayittallee😂😂 sir ningal ellavarum koodi chodhikkam ayirunnellee
@FebinsamSam
@FebinsamSam 10 күн бұрын
ഇങ്ങനെ മാതാപിതാക്കൾ പഠിപ്പിച്ചത്
@joseperukarot462
@joseperukarot462 12 күн бұрын
ഇന്ത്യന്‍ റെയില്‍
@rukkyabicp240
@rukkyabicp240 3 күн бұрын
അല്ല ബസിലും ഇത് സർവസാധാരണം.
@Krishnakumar-q3t4y
@Krishnakumar-q3t4y 14 күн бұрын
ചേട്ടൻ ലോക്കൽ കമ്പാർട്ട്മെന്റിൽ ഇത്രയേ ഉള്ളൂ. ചെറുത്. എസി ഇത് മേലെ. യൂസ്‌ലെസ്സുകൾ
@ShamsudheenShamsudheen-s8m
@ShamsudheenShamsudheen-s8m 2 күн бұрын
സുഹൃത്തെ അപ്പോൾ പ്രതികരിക്കാതെ ഇപ്പോൾ മറ്റുള്ളവരുടെ കമന്റ് ചോദിച്ചിട്ട് എന്ത് കാര്യം☹️☹️☹️
@AnilBalachandran-cv9ln
@AnilBalachandran-cv9ln 3 күн бұрын
Anikkum ithu pole mosham anubhavam undai wallathae tension aayi avar parisaram marannu perumarunnu aduthu oral irikkunnathu nokkilla
@rijin-kp5jy
@rijin-kp5jy Күн бұрын
കഴിഞ്ഞ തവണ കൊട്ടിയൂർ പോയി വരുമ്പോൾ എൻ്റെ കൂടെയുള്ള ചേച്ചി ഇങ്ങനൊരു സംഭവം എന്നെ വിളിച്ച് കാണിച്ചു തന്നതോർക്കുന്നു ഒരേ യുണിഫോം Btech Students ആണെന്ന് തോന്നുന്നു പയ്യൻ ട്രെയിൻ ആണെന്നു പോലും മറന്ന് ഓരോ ചേഷ്ടകൾ കാണിക്കുന്നു കുറച്ച് നേരം നോക്കി ഞാനുറങ്ങിപ്പോയി എന്ത് പറയാൻ നമ്മൾ. കൊച്ചു കുട്ടികളൊന്നും അല്ലല്ലോ ശരീര ബോധം ഉള്ളവരല്ലെ സ്വയം തിരിച്ചറിയട്ടെ 44 വയസുള്ള എന്നോടൊരുത്തൽ ഡോറിൻ്റെ അടുത്ത് നിന്നെന്നെ ആനയിച്ച് കൊണ്ടു പോകുന്നു അവിടിരിക്കാം എന്താ ഇവിടെ നിൽക്കാണോ എന്നൊക്കെ ചോദിക്കുന്നു ഒരു ബോറൻ പെരുമാറ്റം അങ്ങോട്ട് മാറ്റനിക്കടാ നിയേതാ എന്നെ ഇരുത്താൻ എന്ന് ഒച്ചയെടുത്ത് ചോദിച്ചപ്പോഴെ അയാൾ പോയി ഇതൊക്കെ ഓരോ വേഷം കെട്ടലാണ് പെണ്ണുങ്ങളും മോശക്കാരല്ല അവനവൻ സൂക്ഷിക്കുക നിൽക്കാൻ സുരക്ഷയുള്ളിടം നോക്കി യാത്ര ചെയ്യുക 80 % പുരുഷന്മാരും നല്ലവരാണ് 90% സ്ത്രീകളും ബാക്കി വന്നത് അസുരജന്മങ്ങളാവും അല്ലാതെന്ത് പറയാൻ
@karlosefernades3917
@karlosefernades3917 8 сағат бұрын
Ethil enthu chettatharam.ethu record chaithu pracharipikkunnathu alle chettatharam
@nishadnishad5375
@nishadnishad5375 13 күн бұрын
മൊഗം മറക്കാതെ കാണിക്കണം അവരുടെ മാതാപിതാക്കൾ കാണാടൈ
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 10 сағат бұрын
Yes
@naseebnasi1677
@naseebnasi1677 13 күн бұрын
ഇത് ഏതാ ട്രെയിൻ 🤔
@harilalsivaraj4404
@harilalsivaraj4404 2 күн бұрын
താങ്കൾ പറയുന്നത് . നടന്നു കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും അനുഭവമാണ് എനിക്ക് ഇതേ അനുഭവം ഫീൽ ചെയ്തിട്ടുണ്ട്. ഇവർ ജനറൽ കമ്പാർട്ട്മെൻറ് തെരഞ്ഞെടുക്കുന്നത് ഇതിനുവേണ്ടിയാണ് അവിടെ എന്ത് തന്തയില്ലായ്മ കാണിക്കാം
@jayasasi5157
@jayasasi5157 12 күн бұрын
Trainilea sthiram paripadiya
@husainkuttikkadavu16
@husainkuttikkadavu16 10 күн бұрын
മക്കൾ പഠിക്കട്ടെ
@IYASAYISHA
@IYASAYISHA 8 күн бұрын
🎉🎉🎉
@JabarullaJabarulla-zl7gq
@JabarullaJabarulla-zl7gq 4 күн бұрын
ഇനിയും വീഡിയോകൾ ഇടുക plz
@abdulkareemkareemlibas614
@abdulkareemkareemlibas614 10 күн бұрын
Chavitti koombodikkanam
@CLT-b75
@CLT-b75 14 күн бұрын
ചേട്ടാ കഴിഞ്ഞത് ഇല്ലേ ഇപ്പോൾ ആണോ കാണുന്നെ
@jailamulfadle8686
@jailamulfadle8686 8 күн бұрын
Kalam maari
@shobhanak5166
@shobhanak5166 12 күн бұрын
Achanum ammayum anthasullavaranenghil makkalum anthasode jeevikum
@SasankanS-u2c
@SasankanS-u2c 11 күн бұрын
വളരെ ശരിയാണ്..
@Forlove-v6z
@Forlove-v6z 16 күн бұрын
Kerala grils Kama sutra😂😂😂😂😂😂😂
@Alonee6446
@Alonee6446 4 күн бұрын
Avarodu nerit parayan ulla dhayram illanitano vedio itt mattullavarodu parayunne..parayandath parayanda sthalath parayanam athan sheri
@sathyansathyan6596
@sathyansathyan6596 9 күн бұрын
ഈ മാഷേ സെക്സ് ഇവിടെ മാത്രമേ ഒളിയും മറയും പഴയ തലമുറയ്ക്ക്
@balaggopalan846
@balaggopalan846 12 күн бұрын
ബസിലെ കളി കാണണം ഒരു നാണം വേണ്ടേ
@ajithaGeorge-pn8qt
@ajithaGeorge-pn8qt 13 күн бұрын
Pillarkku eppol areyum pediyillathai
@afrinshanu4189
@afrinshanu4189 12 күн бұрын
അള്ളോ ഇത്രയും പരസ്യം ആയി 🙄നാണം ഇല്ലാത്ത വർഗ്ഗങ്ങൾ. മുമ്പിൽ ആളുകൾ ഇരിക്കുന്നു 😡
@_myself_shree_
@_myself_shree_ 10 күн бұрын
Family aayt banglore to kerala or kerala to banglore varumbol ulla avstha... keralathile pillar thanne aan kooduthal Veetukar kond vann trainil kayati vidunnu next stopil oral kerunnu... Avrodoppm... Reservation coachil-angne oru seat night full kaaali aayrikum.. Thott aduth aged aaya oralo familyo indel polum pillar mind aakilla... Ntha avstha ynn aryilla.... Sadhacharam alla eth... Respect aan New generation orupadu nalla karyangal cheyunund... But ethoke acpt chyn patunnath alla Oro pillaru public aayt aanu avrude vila kalayunnath....
@ashiquevlogger9080
@ashiquevlogger9080 13 күн бұрын
🥰
@johnsonkuruppassery9800
@johnsonkuruppassery9800 10 күн бұрын
Don't expect dignified behaviour from people with animal instincts. That's all.
@basheerpatta8378
@basheerpatta8378 12 күн бұрын
👍👍👍🌹
@asokancmadhavichangan5812
@asokancmadhavichangan5812 8 күн бұрын
ഹലോ അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ... നിനക്കാണ് മാനസിക പ്രശ്നം...
@noushadinfinity9943
@noushadinfinity9943 7 күн бұрын
നിങ്ങളുടെ മകൾ ആണെങ്കിൽ നിങ്ങള് ഇത് തന്നെ പറയുമോ ?..എങ്കിൽ OK.. 18 കഴിഞ്ഞു സഹിക്കാൻ വയ്യേങ്കിൽ അവർ റൂമെടുത് വേണ്ടത് ചെയ്യട്ടെ.. പബ്ളിക് സ്ഥലങ്ങളിൽ ന്യൂ ജെൻ എന്ന ഓമനപ്പേരിൽ അവർ കാണിക്കുന്ന ഇതിന് പറയുന്ന പേര് എന്നും തേമ്മാടിതരം എന്ന് തന്നെയാണ്..
@asokancmadhavichangan5812
@asokancmadhavichangan5812 7 күн бұрын
@noushadinfinity നീയൊക്കെ എന്ത് കാര്യമാ പറയുന്നത് ഒരാണും പെണ്ണും ഒന്നിച്ചിരുന്ന് കുശലം പറഞ്ഞു പൊട്ടിച്ചിരിച്ച് കെട്ടിപ്പിടിച്ചാൽ ലോകം തകർന്നു വീഴുമോ... നിൻറെയൊക്കെ മാനസരോവരം മാറ്റാൻ നോക്ക്
@arunkumar.m6089
@arunkumar.m6089 5 күн бұрын
തന്നെ പോലെ ഉള്ളവർ ആണ് ഈ നാടിന്റെ ശാപം മിസ്റ്റർ
@ramakrishnank.t.5379
@ramakrishnank.t.5379 12 күн бұрын
Rekshithakallum, . Mix.. Massalayanu, !
@renjinipg6337
@renjinipg6337 12 күн бұрын
എന്റെ മാഷേ കൊച്ചു പിള്ളേരെ വലിയ വരും കണക്ക് ആണ്
@AbdhurhmnT
@AbdhurhmnT 12 күн бұрын
ട്രെയിന്നിൽ ഇത്തരം അഭാസം കണ്ടാൽ പ്രതികരിക്കണം പ്രതികരിച്ചാൽ പ്രശനം തീരും
@kilabudeenabdulkhader5196
@kilabudeenabdulkhader5196 12 күн бұрын
കേരളത്തിൽ മിക്ക ട്രെയിന്ന്ന് ഉള്ളിലും പഠിക്കാൻപോകുന്ന പെൺകുട്ടികളും ആൺകുട്ടികളും കാണിക്കുന്ന അഭ്യാസം.ആഭാസം വീട്ടുകാർ അറിയുന്നില്ല kollam tvm passenger. നഗർകോവിൽ കോട്ടയം ട്രെയിനിലൊക്കെ ഇത്. നടക്കുന്നു
@UMERFAROOK-c3q
@UMERFAROOK-c3q 14 күн бұрын
വല്ലവരുടെയും മക്കളല്ലേ... അതിന് നമുക്കെന്താ... അവർ ഇഷ്ടംപോലെ ജീവിക്കട്ടെ...
@balansalalah5565
@balansalalah5565 13 күн бұрын
mukalil.nookkiyyal.aagasam.thzhenookkiyal.bhoomi angineyulla.ningalkngine pharayam.thangalude khudumbhathile.oru.khutti yanengilo.happiyalle.ningal
@Chuttuvattam2
@Chuttuvattam2 13 күн бұрын
ഇന്ന് വല്ലവന്റെ മക്കളാണെങ്കിൽ നാളെ നമ്മുടെ മക്കളും ആകാം കഷ്ടം ന്യൂജനറേഷൻ അല്ലേ തകർത്തടട്ടെ ഇതുപോലുള്ള അവളുമാര് കുറച്ചു കഴിയുമ്പോൾ റെയിൽവേ ട്രാക്കിൽ കിടക്കും അപ്പോ പേരൻസ് ചങ്കത്ത് ഇടിച്ചു കരഞ്ഞിട്ട് കാര്യമില്ല കാര്യങ്ങളും മുൻകൂട്ടി മനസ്സിലാക്കി ഇനിയുള്ള കാലം കുട്ടികളെ പുറത്തു പഠിക്കാൻ ഒക്കെ വിടുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും
@VijiUnni-r8p
@VijiUnni-r8p 8 күн бұрын
നാളെ കൊല്ലുമ്പോൾ നിങ്ങൾ തന്നെ പറയും മകളെ മാപ്പ് എന്നൊക്കെ.
@ajithavijayakumar411
@ajithavijayakumar411 10 күн бұрын
😮😮😮😮
@rajinarayanan6396
@rajinarayanan6396 5 күн бұрын
Ippozhathe new generation maha mosam.cinemaku onnum poganda train lu irunne ellam kanam
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 20 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 131 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН