ഇവിടെ ഇപ്പോളും കുടുംബം ഉണ്ടാക്കി കാണിച്ചു അഭിനയിക്കുകയാണ് നമ്മൾ ,,, life a performing art ,,
@sajeevedathadan15 жыл бұрын
ഒരുപാട് ആൾക്കാർ ഇതുപോലുള്ള വിഷയങ്ങൾ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും, മൈത്രേയൻ വേറെ ലെവലാണ്. എന്താ ക്ലാരിറ്റി
@amshow35385 жыл бұрын
മൈത്രേയൻ ഫാൻസ് ലൈക് ബട്ടർ പഞ്ഞിക്കിട്ടോളു....
@rageshraghavan32255 жыл бұрын
എന്ത് പുല്ല് നാ ഡിബേറ്റ്
@amshow35385 жыл бұрын
@@rageshraghavan3225 ??
@aravindkarun42164 жыл бұрын
yukthi ulla arenkilum fan akumo saho??
@amjithashraf69964 жыл бұрын
മൈത്രേയന് ഫാൻസ് അല്ല സുഹൃത്തുക്കൾ ആണുള്ളത്.
@subintenny70894 жыл бұрын
@@amshow3538 the 666
@itzmegreeshma57734 жыл бұрын
എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം ജീവിതത്തെ പഠിച്ചിരിക്കുന്നത്. ❤️❤️❤️❤️❤️
@sapereaudekpkishor46003 жыл бұрын
kzbin.info/www/bejne/omWTpmlnhKuMgNE
@amy99643 жыл бұрын
He is so truee... ന്റെ first love ഞാൻ തന്നെ പാതിവഴിയിൽ ഉപേക്ഷിച്ചു പോയെന്നു ശേഷം ഞാൻ ചിന്തിച്ച കാര്യങ്ങൾ.... ഒരുപാട് അറിയേണ്ടിയും ചിന്തിക്കേണ്ടിയിരുമിരുന്നു... ഒരു spark or ഒരു speciality തോന്നിയിട്ടില്ല പ്രേമിക്കാൻ നിക്കരുത്. അറിയണം... പരസ്പരം എത്രമാത്രം പൊരുത്തപ്പെടാൻ പറ്റും എന്ന്.. എങ്ങനെ relations പോകുമെന്ന്. I think ഒരു 2 years ആവുമ്പോൾ ഒക്കെ correct ആ ലെവൽ പിടികിട്ടും... Plez give tym to each relations.... ന്റെ പ്രണത്തിന്റെയും mrg lyfnteyum concept തന്നെ മാറിപ്പോയി after my first love... മാറിപ്പോയി എന്നല്ല 🤔 തിരിച്ചറിഞ്ഞു എന്നെപ്പറ്റി...chila കാര്യങ്ങളെ patti
@coolcreative21955 жыл бұрын
താങ്കളുടെ ഒരു വീഡിയോ കണ്ടാൽ ബാക്കിയുള്ള എല്ലാ വിഡിയോകളും കണ്ടു പോവും. വളരെ രസകരമായ അവതരണം
@AshaRani-vg5jy4 жыл бұрын
Correct aanu
@muhsinamuhsina63583 жыл бұрын
Athe
@jumuomal4 жыл бұрын
കവിഭാവനയെ എങ്ങനെ സയൻസുമായി കൂട്ടിയിണക്കാൻ പറ്റും? സയൻസ് വേറെ ഭാവന വേറെ..വണ്ടു പൂവിലേക്ക് വരുന്നത് കൊണ്ടാണ് ഒരു തരത്തിൽ പറഞ്ഞാൽ അടുത്ത ജനറേഷൻ പൂക്കൾ ഉണ്ടാകുന്നത് തന്നെ. പരാഗണം വഴി. അപ്പോൾ പൂവിന് വണ്ടു ഒരു മാധ്യമം തന്നെയാണ്. Oru mutual help. അതിനെ പ്രണയമായി സങ്കല്പിക്കുന്നതിൽ എന്താണ് തെറ്റ്. ജീവിതം സയൻസും കണക്കും മാത്രമാണെങ്കിൽ എന്തു വിരസമാവും..
@dnt23214 жыл бұрын
Aghana parayunnathil thettilla... But ith kelkunna aalkar ithanu satyam enn karuthi palapozhum sciencine marakunnu... Like they follow religions... Alkark fantasy kelkananu koduthal thalparyam
@ckv30064 жыл бұрын
@@pabloescobar8927 അങ്ങനെയെങ്കിൽ Reality യിൽfantacy യും കാണാൻ ശ്രമിക്കരുത്... നിങ്ങളുടെ സുഹൃത്ത് ഒരു ഗിഫ്റ്റ് തന്നാൽ അതിശയപ്പെടരുത്... ചെറിയ തോതിൽ പോലും...
@harikrishnan98784 жыл бұрын
കൊള്ളാം ബുദ്ധിയുണ്ട്
@geo96644 жыл бұрын
സാഹിത്യം സത്യത്തോട് മനോഹരമായി ചേർത്ത് വെക്കുന്നവരാണ് ലോകോത്തര എഴുത്തുകാർ ഉദ: നമ്മുടെ വയലാർ എഴുതിയിട്ടുണ്ടങ്ങനെ
@geo96644 жыл бұрын
@@pabloescobar8927 നമ്മുടെ പോലത്തെ രാജ്യത്തെ എഴുത്തുകാരാണങ്ങനെ പൊട്ട ഭാവനയെ തഴുകുന്നത് ലോകോത്തര എഴുത്തുകാർ അങ്ങനല്ല
@me_myself_0064 жыл бұрын
Janakeeya kodathi kazhinju maitreyante ella interview um thappi kanunnavar like here 👍
@YONIB104 жыл бұрын
നമ്മൾ വിചാരിച്ചതു പോലെ അല്ല ആളുകൾ അതു വെറും നമ്മുടെ വിചാരം മാത്രം ആണന്നുള്ള തിരിച്ചറിവ്.....
@anthonyfox9994 жыл бұрын
ഇങ്ങേരു പറയുന്നത് മനസ്സിലാകണമെങ്കിൽ ഒരു റേഞ്ച് ഒക്കെ വേണം
@ashbinshibu93203 жыл бұрын
സത്യം.... അതു follow ചെയ്യണമെങ്കിൽ അതിനും ഒരു റേഞ്ച് വേണം....
@binladen30833 жыл бұрын
സത്യം 😌
@manusasidharan51963 жыл бұрын
ഇതൊക്കെ മലയാളികൾക്ക് മനസ്സിലാകണമെങ്കിൽ ഇനിയും ഒരു 20 വർഷം കഴിയണം...
@m0nk__mind3 жыл бұрын
സ്വയം പറഞ്ഞു പോക്കുന്ന ഓരോ തായോളികൾ 😀😀😀
@sapereaudekpkishor46003 жыл бұрын
kzbin.info/www/bejne/gKu5YnV4lLWefJI
@veenandhu3 жыл бұрын
പെണ്ണുകാണൽ എന്ന വൃത്തികേട് അവസാനിച്ചാൽത്തന്നെ പലതും മാറിതുടങ്ങും....
@Toniestark7554 жыл бұрын
ഭരണഘടനയുടെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അത് ജീവിതത്തിൽ പ്രവർത്തികമാക്കിയ മനുഷ്യൻ
@Sruthy_Surendran4 жыл бұрын
എല്ലാ മനുഷ്യരും കേട്ടിരിക്കേണ്ട വാക്കുകൾ ♥️♥️♥️♥️♥️
@_Bijesh_5 жыл бұрын
Who can define romance better than this? Really great, sir 👍
@dakini_junior5 жыл бұрын
പറഞ്ഞതെല്ലാം വളരെ ശെരിയായ കാര്യങ്ങളാണ്... തേപ്പ് അല്ലെങ്കിൽ break up ചെറിയ കാര്യമല്ല... കാലത്തിന് ആവശ്യമാണ്..
@karanpush38194 жыл бұрын
When you decide to spend your life with someone, you must look at things that the two of you would love to do together.
@binoymathirappilly5 жыл бұрын
ജീവിത പങ്കാളിയും ഇണയും തമ്മിൽ വ്യത്യാസം ഉണ്ട്. ജീവിതപങ്കാളി ഭാവിയിൽ തൻറെ ജീവിതചര്യകൾക്കൊത്ത് ജീവിക്കാൻ സമ്മതവും സൗകര്യവുമുള്ള ആളാണോ എന്ന് അറിയാനേ ഇദ്ദേഹം പറയുന്ന കാര്യങ്ങൾ സഹായമാകൂ. ഇണയെ തിരഞ്ഞെടുക്കുന്നത് ജൈവശാസ്ത്രപരമായ ഒരാവശ്യമാണ്. ബോധപൂർവ്വമല്ലെങ്കിലും കൂടുതൽ ആരോഗ്യമുള്ള ഇണയെ ആണ് എല്ലാ ജീവികളും തെരെഞ്ഞെടുക്കുന്നത്. അതുമൂലം അടുത്ത തലമുറ കൂടുതൽ ജീവസന്ഥാരണത്തിന് സാധ്യത കൂടും അല്ലെങ്കിൽ ആരോഗ്യമുള്ളവ ആയിരിക്കും. അതാണ് പ്രകൃതിയിലെ പരിണാമ പ്രക്രിയ. എന്നാൽ പരിണാമത്തിൽ മനുഷ്യന് ഏറ്റവും കൂടുതൽ വളർച്ച സംഭവിച്ചത് തലച്ചോറിലാണ്. അതുകൊണ്ട് മനുഷ്യൻ ശരീരത്തിൻറെ ആരോഗ്യം മാത്രമല്ല ബൗദ്ധികമായ കഴിവും ഇണയെ തിരഞ്ഞെടുക്കുന്നതിൽ കാണാം. പണ്ട് കാലങ്ങളിൽ ശാരീരികമായി കൂടുതൽ ശക്തിയുള്ളവരെ സ്ത്രീകൾ തിരഞ്ഞെടുത്തു, പകരം കാണാൻ സൗന്ദര്യമുള്ള സ്ത്രീകളെ പുരുഷനും തിരഞ്ഞെടുത്തു. അതായത് വലിയ മാറിടവും ഒതുങ്ങിയ അരക്കെട്ടും വലിയ നിതംബങ്ങളും ഉള്ള സ്ത്രീകൾ സുന്ദരികൾ ആയി പുരുഷൻ കണ്ടു. ഇവയെല്ലാം ശാരീരികമായ ഇണയെ തിരഞ്ഞെടുക്കുന്നതിന് ആകർഷണ ഘടകങ്ങൾ ആയിരുന്നു. പിന്നീട് ആകർഷിക്കാൻ ബൗദ്ധീക തലത്തിൽ പ്രകടനം (Courtship) തുടങ്ങി. സംഗീതം, നൃത്തം, സാഹിത്യം, നാട്യം എന്നിങ്ങനെ കലകളിൽ പ്രാവീണ്യം ഉള്ളവരെ ഇണയായി സ്വീകരിക്കാൻ തുടങ്ങി. അത് കറങ്ങിത്തിരിഞ്ഞ് ഇപ്പോൾ ശാസ്ത്രത്തിലും സാങ്കേതികതയിലും പ്രാവീണ്യമുള്ളവരെ ഇണയായി മനുഷ്യൻ തിരഞ്ഞെടുക്കാൻ തുടങ്ങി. ചുരുക്കത്തിൽ ശാരീരികമായി ആകർഷണം തോന്നിയാൽ അത് കാമമായും ബൗദ്ധീകമായി ആകർഷണം തോന്നിയാൽ അത് പ്രേമമായും തരം തിരിക്കപ്പെട്ടു. ഇണയെ തിരഞ്ഞെടുക്കുന്നവർ അറിയാതെയാണെങ്കിലും തനിക്കില്ലാത്ത ഗുണം ഇണക്കുണ്ടായാൽ അടുത്ത തലമുറയിൽ ആ ഗുണം ഉണ്ടാകുകയും അവക്ക് ജീവന്ഥാരണത്തിനു കൂടുതൽ സാധ്യത ഉണ്ടാകാൻ വേണ്ടിയാണ്. അപ്പോൾ ജീവിതപങ്കാളിയെ നോക്കുന്നവർക്ക് സ്വന്ത ജീവിതത്തിൽ പങ്കാളി ഉതകുന്നത് ആണോ എന്നറിയാം. എന്നാൽ ഇണയെ അന്വേഷിക്കുന്നവർ അടുത്ത തലമുറ എങ്ങിനെയുള്ളത് ആയിരിക്കണം എന്നാണ് ആലോചിക്കുന്നത്. ഇവിടെ തീരുമാനിക്കേണ്ട പ്രധാന വിഷയം തിരഞ്ഞെടുക്കുന്നവൻറെ താത്പര്യം എന്താണ് എന്നുള്ളതാണ്. സ്വന്തം സുഖമോ അതോ കൂടുതൽ കരുത്താർജ്ജിക്കാൻ സാധ്യത ഉള്ള അടുത്ത തലമുറയോ? രണ്ടാമത്തേതാണെങ്കിൽ ഇണയെ ജീവിതപങ്കാളിയാക്കാൻ കുറച്ച് കൂടുതൽ വിട്ടു വീഴ്ച്ചക്ക് തയ്യാറാകേണ്ടി വരും. ഏറ്റവും വലിയ യഥാർഥ്യം, വിവാഹം എന്ന സമൂഹത്തിൻറെ അംഗീകാരം (ഭാരതീയ സംസ്‌കാരം അല്ലെങ്കിൽ conditioning അനുസരിച്ച് താലികെട്ട്) കിട്ടിക്കഴിഞ്ഞാലേ അവരവരുടെയും പങ്കാളിയുടെയും യഥാർത്ഥ സ്വഭാവം പുറത്ത് വരൂ, കുറച്ചുകൂടി അതറിയണണമെങ്കിൽ adjustmentന് തയ്യാറാകാത്ത മൂന്നാമത്തെ അംഗം, അതായത് കുട്ടി ജനിച്ച് കഴിഞ്ഞാലേ ഒരുവിധത്തിലുള്ള സ്വഭാവം തിരിച്ചറിയൂ. രണ്ടാമത്തെ കുട്ടി ജനിച്ചുകഴിയുമ്പോൾ ആണ് രണ്ട് പേരുടെയും യഥാർത്ഥ പൊരുത്തപ്പെടൽ എങ്ങിനെയുണ്ട് എന്നറിയാൻ പറ്റൂ. സാമ്പത്തീകമായി വളരെ ഞരുക്കം, ജോലിസ്ഥലത്തെ ഉത്തിരവാദിത്വം എന്നിവ ആ സമയങ്ങളിൽ മൂർദ്ധന്യാവസ്ഥയിൽ എത്തും, ഓരോരുത്തരുടെ തനി സ്വഭാവം പുറത്ത് വരുകയും ചെയ്യും. രണ്ട് കുട്ടികൾ ആയിട്ട് ശരിയായി ഒരാളെ അറിഞ്ഞിട്ട് അറിഞ്ഞിട്ടു പങ്കാളിയെ തിരഞ്ഞെടിക്കൽ എന്ന നടപടി സാധ്യമല്ലല്ലോ.
@myfavoritevideosandsongs51925 жыл бұрын
superb
@sherlygeorge50254 жыл бұрын
You are equally rational
@vishnukpillai64464 жыл бұрын
Salute
@MargaretShibu4 жыл бұрын
ബോധമുള്ള സാധാരണ മനുഷ്യരും ഉണ്ടെന്നേ
@pabloescobar89274 жыл бұрын
Agreed 👍
@abinlal1304 жыл бұрын
ഉയർന്ന ചിന്താഗതി......👌👌👌👌👌👌👌👌👌❤
@veetamma32373 жыл бұрын
ഇതൊക്കെ എളുപ്പമാക്കാൻ ഇന്ത്യക്കാർ കണ്ടുപിടിച്ച മാർഗ്ഗമാണു Arranged marriage. നമ്മുടെ ഇണയെ വേറെ ആരെങ്കിലും കണ്ടു പിടിവച്ചു കല്യാണം കഴിപ്പിച്ചു തരും 😄. Mythreyan ❤
@sunnychensunny46583 жыл бұрын
പൊതുവേ പറഞ്ഞാല്‍ arranged marriages പരാജയമാണ്.
@fabfilms942 жыл бұрын
Dating is must to understand this journey last long or not…. At least to get that vibe…. If there is a good foundation we have the confidence to build the house…
@hafisrh2 жыл бұрын
😄😄😄😄
@ranjeevanramesan7962 жыл бұрын
Arranged marriage aara arrange cheyyunne ? streedhana kanakkukal othu kootti oru jaathaka porutham. nichayikkunnatho lingam theanja kaaranavanmaar. othaal othu.
@alandonsaji6673 Жыл бұрын
Don't call it arranged marriage it's selective breeding program
@baijuvalavil44295 жыл бұрын
നമ്മുടെ സമൂഹം എത്രയോ കാലം ലോകത്തെ പിന്നോട്ടടിച്ചിരിക്കുന്നു. അതിൽ എൻ്റെ ജീവിതവും എൻ്റെ പങ്കാളിയുടേയു० ജീവിതം നഷ്ടപ്പെട്ടുപോയോ എന്നുകൂടി തോന്നിപ്പോകുന്നു. വളരെ വിലയേറിയ ഒരു തിരിച്ചറിവ്. കുഞ്ഞുങ്ങളുടെ ജീവിതമെങ്കിലു० പാഴാകാതെ പോകാതിരിക്കാൻ ശ്രമിക്കാ०.
@JJRG114 жыл бұрын
കവി ഭാവനയെ ചോദ്യം ചെയ്യുന്നത് വളരെ simplistic ആയിപോയി. Rest makes sense.
@rajeswarins29585 жыл бұрын
Wonderful speech. Congrats sir
@vivekobroi14992 жыл бұрын
Your point of view helps me to think differently... Thanks a lot❤️
@meenum75653 жыл бұрын
So true hats off you sir !you are such a legend ❤️No one described such things ever before 😊
@sapereaudekpkishor46003 жыл бұрын
kzbin.info/www/bejne/gKu5YnV4lLWefJI
@tinoypouwath86495 жыл бұрын
Best talk about partner selection ever heard. Advice given by religious priests and teachers were totally meaningless.
@bindhumurali35715 жыл бұрын
Correct.. 👌
@rjhevana11174 жыл бұрын
True👍
@hardcoresecularists36302 жыл бұрын
ഇദ്ദേഹം പറയുന്നത് താത്ത്വികമായി ശരിയാണെങ്കിലും പക്ഷേ അങ്ങനെ നടക്കില്ല ഈ പ്രോസസ്. കാരണം ഏത് പ്രോസസ് നടക്കണമെങ്കിലും വേദി അതിനനുകൂലമായി ആയിട്ടുള്ള ഒരു സ്ഥിതിവിശേഷം നിലനിൽക്കണം. ഇവിടെ ഭാഗികമായി അങ്ങനെ നിലനിൽക്കും എന്നൊക്കെ നമ്മൾ പറയുന്നുണ്ടെങ്കിലും അങ്ങനെ കിടക്കുന്ന ഇദ്ദേഹത്തിന്റെ 70 വർഷത്തിനിടയിൽ ഒരു മൈത്രേയൻ മാത്രമേ ഉണ്ടായിട്ടുള്ളൂ അല്ലെങ്കിൽ ഒന്നോ രണ്ടോ ആൾക്കാരെ ഉണ്ടായിട്ടുള്ളൂ. അങ്ങനെ വരുമ്പോൾ ഈ ആശയങ്ങൾ എത്രത്തോളം അപ്രായോഗികമാണെന്ന് മനസ്സിലാക്കണം. അങ്ങനെ തിരഞ്ഞെടുക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ 99.9 ശതമാനം പുരുഷന്മാർ പുറത്ത് പോകേണ്ടത് ആയിട്ട് വരും. അപ്പോഴും എല്ലാവർക്കും സാമൂഹികമായി തട്ടുകൾ നിലനിൽക്കുമ്പോൾ വേദി അവസരം ഒരുപോലെ കിട്ടില്ല. അവിടെയും ഒരുപാട് പ്രശ്നം വരും. ഒരുപാട് നൂറ്റാണ്ടുകൾക്കുശേഷം ഒരുപക്ഷേ എല്ലാ അർത്ഥത്തിലും ജനം മുന്നേറി കഴിഞ്ഞാൽ ഒരുപക്ഷേ നടന്നേക്കാം
@vishnunair2264 жыл бұрын
2050 e video kandalee eyal parayunnathu manasilakuuu ...nayritt kaanan agrahikunna oru personality man❤️
പൂവും വണ്ടും തമ്മിൽ പ്രേമിക്കുകയില്ലെന്ന് സാമാന്യബുദ്ധിയുള്ള ഏതൊരു മനുഷ്യനും അറിയാവുന്ന കാര്യമാണ് പിന്നെ കവികൾ കുത് ഒരു ഉപമയായി വർണ്ണിക്കുന്നു എന്ന് മാത്രം...!
@shaijulalm.s31602 жыл бұрын
സാമാന്യ ബുദ്ധി വയ്ക്കാത്ത പ്രായത്തിലോ ??????? എൻ്റെ 4-ാം ക്ലാസ് time ൽ ടീച്ചർ പഠിപ്പിച്ചപ്പോൾ ഈ പറഞ്ഞ condetions പറയാതെയാണ് teacher പഠിപ്പിച്ചത്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ആകെ confusion aaayi. എന്തോ കുഴപ്പമുണ്ട് എന്ന് എനിക്കു തോന്നി, പക്ഷേ എന്നേക്കാൾ അറിവുള്ള ടീച്ചർ തെറ്റുപറയുമോ എന്ന ചിന്തയും. Full disturbed aayi 😞😞. അതൊക്കെ വല്ലാത്ത അവസ്ഥയാണ് മാഷേ .... കാര്യങ്ങൾ Straight ആയിട്ട് ഇതുപോലെ പറയണം. No doubt,no confusion. Cristal clear 👍👍
@fajazmuhammad91092 жыл бұрын
UCSD ex zero zone XXX ezxzzxzzxxxxx ex CX xxxxxxzxxxxxz ex xxxxex xxxxzxxxxxz, XXX xxxxzxDX ex XXX zCX xxzxxzzxxweexxxxzxxxxxz XXX xfxCX xxxxxxxxxxxzxxxxxz xzxxxz
@lavendersky89175 жыл бұрын
Wonderful talk. One's true identity is invariably revealed in crisis situations.
@parvanasworld61275 жыл бұрын
സാർ ഈ ലോകത്തിൽ ഞാൻ ഇത്രത്തോളം ബഹുമാനിക്കുന്ന വേറൊരു വ്യക്തിയില്ലെന്നു തന്നെ വേണമെങ്കിൽ പറയാം ജീവിതത്തിൽ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇത്ര വ്യക്തമായി പറഞ്ഞു തരാൻ കഴിവുള്ള സാറിനെ പോലുള്ളവർ ഈ ലോകത്തിനൊരു മുതൽ കൂട്ടാണ് നമിക്കുന്നു സാർ
"പ്രേമം എന്ന മണ്ണാങ്കട്ട" ....!! പ്രേമം വെറും ചപലമായ വികാരമാണ്.... അതിന് ഗ്രൗണ്ട് റിയാലിറ്റിയുമായി യാതൊരു ബന്ധവുമില്ല.... ഇത് വെറുമൊരു ഇല്ല്യൂഷൻ ആണ്.... എനിക്ക് എന്റെ ഭാര്യയോടുള്ളത് സ്നേഹമാണ്....കരുതലാണ്.... ഇരുപത് വർഷത്തോളമായി എന്റെ ജീവിതത്തിൽ നടന്ന പ്രധാനപ്പെട്ട സംഭവങ്ങളിൽ, സന്തോഷമുള്ളതും ദുഃഖം ഉള്ളതും എല്ലാമുണ്ട്, അതിൽ ഭാഗമായി കൂടെ നിന്നിട്ടുള്ള പങ്കാളിയാണ്...... അത്രയും നാളത്തെ സാമീപ്യത്തിൽ നിന്നുണ്ടായ മാനസിക അടുപ്പമാണ്.... എന്റെ സ്ട്രെങ്ത്തും വീക്ക്നെസ്സസ്സും എല്ലാം തിരിച്ചറിയുന്ന കൂട്ടുകാരിയാണ്.... മരണം വരെ കൂടെ നിന്ന് അന്യോന്യം നോക്കാനും, പരിചരിക്കാനും ഉള്ള കരുതലാണ്...... പ്രേമം എന്നുപറയുന്ന വികാരത്തിന് ഇതൊന്നും ആയി ഒരു ബന്ധവുമില്ല... കുറേ ഹോർമോൺ, ബ്രെയിൻ കെമിക്കൽ തള്ളലുകളിൽ ഉണ്ടാവുന്ന ഒരു വികാരം മാത്രം.... അതിന്റെ പിറകെ ഇങ്ങനെ ഓടി നടന്നാൽ ഒരു പങ്കാളിൽ നിന്ന് മറ്റൊരു പങ്കാളിയിലേക്ക് ചാടി ചാടി ചാടി ഒടുവിൽ ഈച്ചയരിച്ചു ചാവും...!
@beenakumari4590 എന്റെ കേസിൽ ഉണ്ട്... മറ്റുള്ളവരുടെ കാര്യം അറിയില്ല... 🙏🙏
@antonykj18384 жыл бұрын
ലളിതവും വ്യക്ത മായും അവതരിപ്പിച്ചു താങ്ക്സ്
@kavyakakkollil20905 жыл бұрын
Pwoliyeee❤
@meenakshimohan30865 жыл бұрын
ഈ കാലത്ത് ഒന്ന് കണ്ട് അടുത്ത ദിവസം തന്നെ relationshipil കേറുന്ന new generation ഈ വീഡിയോ കാണേണ്ടതാണ്
@socrates7044 жыл бұрын
I think that's an unfair view of the "new generation".. Throughout history, most of the time, human prosperity has been improving and the newer generations ended up being more well off and liberal and hence, nicer, and made more enlightened choices than the older generations. You might better suggest it for the older generations that got into not just relationship, but full on marriage, having learnt much less about each other (the old gen arranged marriage).. Compared to that, the new gen dating/break-up culture seems a lot more refined and smarter.
@almeshdevraj95814 жыл бұрын
Angane enkil enthanu cheyyendathu?
@labeeb81564 жыл бұрын
Arranged marriage ഉം അങ്ങനെത്തന്നെയല്ലേ?
@ToughCookie1004 жыл бұрын
You missed the whole point. Momentary ആണ് എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത് അല്ലാതെ അനശ്വര പ്രേമം എന്നൊന്ന് ഇല്ല..അദ്യം ശേരിക് കേൾകകാമായിരുന്നു
@Ramkumar-yc3tw2 жыл бұрын
പണ്ട് കാലത്ത് എങ്ങനെയായിരുന്നു 🙄 ഒരു ചായ കുടിച്ച ബന്തം മാത്രം അല്ലേ താങ്കളും താങ്കളുടെ പങ്കാളിയും
@vijinvijay4 жыл бұрын
Best talk about marriage process😎😎👍👍👍👍👍👍 Thank you sir
@sisirghoshmohan3 жыл бұрын
വ്യക്തമായ നിരീക്ഷണം...👏👏👏👏
@mirajm99683 жыл бұрын
Ideology and thought processes are brilliant. But needs a reality check as well. Agreeing with the points regarding selection of partner. But it's not premam.
@anujohn73625 жыл бұрын
Thanks biju mohan and mytreyan
@zachzanal10675 жыл бұрын
proud to be sharing the same language and culture as this Great thinker
@kvsreeji2 жыл бұрын
I'm sorry for you, that it's just the language.
@nithinsurendran12715 жыл бұрын
ഹോ..... വൈകിപ്പോയി
@ShivShankar-bv9xl5 жыл бұрын
പരമ സത്യം ❤
@rahulkurupcp2 жыл бұрын
മരണം പ്രേമം ഇവ രണ്ടും വളരെയധികം സാദൃശ്യമുണ്ട്. ഓരോ പ്രണയവും ഓരോ മരണമാണ്. പ്രണയത്തിലാഴുമ്പോൾ ഒരു വൻ മരണത്തേയും അതിവർത്തിക്കുന്നു. മരണത്തിന് ഒരു മറുകരയുണ്ടെങ്കിൽ അത് പ്രണയം പ്രേമം മാത്രമാണ്❤️
പ്രായോഗിക ജീവിതത്തിൽ പരാജയപ്പെട്ട ഒന്നിനെ കുറിച്ച് നിങ്ങൾ സ്വയം പറയുന്നു.. ഒരുനിമിനിഷത്തിൽ തുടങ്ങി വിവാഹത്തിലൂടെ ജീവിതാവസാനം വരെ മനോഹരമായി ജീവിക്കുന്ന എത്രയോ അധികം ആളുകൾ നമുക്ക് ചുറ്റും ജീവിക്കുന്നു
@stellababu18922 жыл бұрын
Not living good bro. Good adjustment bro.
@jinidotcom98205 жыл бұрын
100% practical 👌
@skpskp13135 жыл бұрын
Ghandi Abinayikum pole .... Trueeee Athu kalakiiiii..✌✌✌✌👍👍💪💪👏👏
@apostate_kerala81055 жыл бұрын
One of the best vdos u ever posted. മൈത്രേയൻ for life ♥♥
@Shankumarvijayan38975 жыл бұрын
Most important things in the world is family & love..
@sapereaudekpkishor46003 жыл бұрын
kzbin.info/www/bejne/omWTpmlnhKuMgNE
@suneshkp66583 жыл бұрын
ഇഷ്ടപെടുക ഒന്നിച്ചു ജീവിച്ചു തുടങ്ങുക തുടർന്ന് പോവാൻ പറ്റില്ലാന്ന് മനസിലായാൽ പിരിയുക
@titothomask4 жыл бұрын
താങ്കളിപറഞ്ഞ തെരഞ്ഞെടുപ്പുകൾ യുക്തിസഹമാണ്,രണ്ട് മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം സംഭവിക്കുന്നത്,യുക്തിസഹമായ കാര്യങ്ങൾ അപഗ്രഥിച്ചു കൊണ്ടല്ല,തിരിച്ചറിയാൻ പോലും പറ്റാത്ത സൂക്ഷമ തലങ്ങളിലാണ്
@jyolsna.935 жыл бұрын
I agree with you Sir 👍
@anwar....64403 жыл бұрын
Excellent speech ..
@santhusanthusanthu67404 жыл бұрын
My.... ബുദ്ധി രാക്ഷസ... 👍👍👍👍👍👍
@ashikmuthu8295 жыл бұрын
Very good video Please do more videos with different topics with maitreyan
@ajith15795 жыл бұрын
Excellent..!
@gclasspbable5 жыл бұрын
I Respect you sir
@uvaismusthafa83155 жыл бұрын
ശാസ്ത്രീയമായി ജീവിതത്തെയും മനുഷ്യവികാരങ്ങളെയും സമീപിക്കുമ്പോൾ നഷ്ടപെടുന്ന പലതും ഉണ്ട്. ആ രീതിയിലെ ഇദ്ദേഹത്തിന്റെ നിരീക്ഷണത്തെ വിലയിരുത്താനാകൂ. കവികളുടെയും കലാകാരന്മാരുടെയും ഭാവനാ ലോകത്തെ ഉൾകൊള്ളാൻ തന്റെ ഉള്ളിൽ അൽപമെങ്കിലും കവിത്വവും ആർദ്രതയും വേണം. വരണ്ട മനസ്സുകൾ പലപ്പോഴും ഇത്തരം സിംപിളായ കാര്യങ്ങളെ യാഥാർഥ്യ ബോധത്തോടെ സമീപിക്കുമ്പോൾ കവികളുടെ മനസ്സിനെ വായിച്ചെടുക്കാൻ പറ്റാതെ പോകുന്നു...
@nikhilzachariah5114 жыл бұрын
Very true..
@dreamandmakeit62214 жыл бұрын
Ha ha, ningal oru mandatharam anu paranjath, kavi bhavana epozhum emotional anu, nammal lifeeil iddakkk emmottionaally allathee braainn vechum thhinka akkaanamm, means practical liffe
@vishnugopal.m.r88034 жыл бұрын
AN EYE OPENING ,JAW DROPPING SPEECH!!!!!!👏👏👏👏
@sanjayrajan43184 жыл бұрын
Thalaivare neengla
@bindugs37372 жыл бұрын
സർ പറഞ്ഞത് 100%കറക്റ്റ് ആണ് 👏👏👏👏👍👍👍👍🙏🙏🙏
@renjuvl40632 жыл бұрын
അടിസ്ഥാനപരമായി സ്വന്തം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി (ex-ജോലി കിട്ടി) ഇനി ഒരു വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച്(either men or women) ഇതൊക്കെ വളരെ ശരിയാണ്........ പക്ഷേ.... പ്രേമം ഇങ്ങനെയാണോ.... സാറിനെ കുറിച്ചുള്ള എല്ലാ ബഹുമാനങ്ങളും നിലനിർത്തി ഞാൻ പറയട്ടെ....ഇത് പ്രേമത്തെ കുറിച്ചുള്ള ഒരു ചർച്ചയായി എനിക്ക് തോന്നിയില്ല...
@suryamurali12244 жыл бұрын
I'm sorry but I hope you've heard of Ophrys apifera an orchid flower resembles a bee. Studies show that Ophrys apifera produces pheromone like component to attact male bees and at the same time flowers get pollinisation. Some flowers do produce pheromone to attact pollinators. Pheromone is the base chemical component for sexual acts that's biology and what poets do called "ഉപമ".
@vijinvijay4 жыл бұрын
Yes.. great observation 👍
@smithack14 жыл бұрын
100 years orumichu jeevichalum areyum complete manasilakila.Because humen mind is the most complecated one.over analysis cheythal 💯 correct ayi arum undakila.sneham Satyam anekil enthokke sambavichalum koode undakum🙏
എനിക്ക് എപ്പോഴും infatuation ഉള്ളു. ആരെ കണ്ടാലും പ്രണയിക്കാൻ തോന്നും. ഒന്നും സ്ഥിരം അല്ല. കൂടാതെ പേടിയും. അത് കാരണം ആരോടും തോന്നിയ പ്രണയങ്ങൾ പറയാൻ കഴിഞ്ഞിട്ടില്ല. വയസ്സ് 26 ആയി. സ്നേഹിച്ചു വിവാഹം കഴിക്കണം എന്നാ ആഗ്രഹം. പിന്നെ ഞാൻ introverted person ആണ്. അങ്ങനെ ഉള്ള എന്നെ ആരെങ്കിലും സ്നേഹിക്കുമോ? എനിക്ക് പെണ്ണുങ്ങളുടെ മനസ്സ് അറിയാൻ അത്ര കഴിവില്ല. bcz എനിക്ക് പെണ്ണുങ്ങളോട് അധികം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല . പേടി കാരണം basic conversation ൽ നിർത്തുക ആണ് പതിവ്😣
@ayioobtherythemoflove4874 жыл бұрын
Adarsh ADM NO FAB ചലഞ്ചു ചെയ്യൂ 90 days ബ്രോ
@anthonyfox9994 жыл бұрын
Introvertinu entha premichu koode, njn introvert aanelo. Enik 3 gf undayittund 27 years age aayi. Ningal parayunne enik manassilakum but if she's worth my time,I will definitely get her. Ningal true self kanich kodukku avark introvertine aanu serikkum eshtam, because you'll be honest.
@MS-vl3xn4 жыл бұрын
അയ്യോ
@raneeshtktk4334 жыл бұрын
@@ayioobtherythemoflove487 എന്താണ് ഇത് bro ഇത് cheythal
@ayioobtherythemoflove4874 жыл бұрын
raneeshtk Tk ഞാൻ ചെയ്തു പൊട്ടിയതാ ഒരു ആഴ്ച്ച മുഴുമിക്കാൻ പറ്റിയിട്ടില്ല . ബ്രോ യൂട്യൂബിൽ വീഡിയോ കണ്ടുനോക്കൂ no FAB യെന്താണെന്നുള്ളത്
@imsajin3 жыл бұрын
Hat's off Maithreyan....
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ4 жыл бұрын
ഉള്ളത് പറഞ്ഞാൽ, പ്രേമം എന്നത് ബേക്കറിക്കടക്കാരന്റെ കണ്ണാടിക്കൂടിനുള്ളിലിരിക്കുന്ന ലഡുവും വിവാഹാനന്തര ജീവിതം മലഞ്ചരക്കു കച്ചവടക്കാരന്റെ കടയിലെ ചാക്കുകൾക്കരികിൽ കൂട്ടിയിട്ടിരിക്കുന്ന കുരുമുളക് കൂനയും
ബിജു മോഹന്റെ പല വീഡിയോകൾ കാണുമ്പോഴും ശ്രദ്ധിച്ച ഒരു കാര്യമാണ്. നിങ്ങളുടെ ചോദ്യങ്ങൾ കേൾക്കാൻ കഴിയാറില്ല ( വ്യക്തമാകാറില്ല ) പലപ്പോഴും. ഒരു ലേപ്പൽ കൂടി ഉപയോഗിക്കുന്നതിലുള്ള ബുദ്ധിമുട്ട് ആണെങ്കിൽ,, ചോദിക്കുന്ന ചോദ്യങ്ങൾ സബ്ടൈറ്റിൽ ആയി വിഡിയോയിൽ ചേർത്താലും മതിയാകും. ചോദ്യങ്ങൾ കേൾക്കാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണ് കേട്ടോ.. 😉😊
@shibilamolsasankan24773 жыл бұрын
Valuable points. 👍
@ayshabinthnoor4 жыл бұрын
Oro idangalile Samayathe kurichulla sangalpam...nalla nireekshangal
@sathidevi66573 жыл бұрын
Beetle is coming for honey.It helps in pollination.Beetle is not male or flower is female.Beetle belongs to animal kingdom and flower belongs to plant kingdom.
@ashikmuthu8295 жыл бұрын
Good speech, maitreyan sir please start a KZbin channel
@i_bu49665 жыл бұрын
Right thoughts ... ✌🏻
@ECHOESEXPLAIN5 жыл бұрын
Well said😊✌
@rdinakaran53184 жыл бұрын
Beautiful talk
@anilvanajyotsna54422 жыл бұрын
വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിൽ നാം ഇടപെടേണ്ടതില്ല.. വേണമെങ്കിൽ യോജിക്കാം വിയോജിക്കാം. മൈത്രേയൻ അദ്ദേഹത്തിന്റെ വീക്ഷണം ശരിയാണെന്നു കരുതുന്നു. നിങ്ങൾക്കും അങ്ങനെ ചെയ്യാം. പക്ഷേ ഏവരും അങ്ങനെയേ പാടുള്ളൂ എന്ന് നിർബന്ധം പിടിക്കാതിരുന്നാൽ മതി.. എങ്കിൽ സംഘർഷ രഹിതമായി ജീവിക്കാൻ സാധിക്കും.
@alandonsaji6673 Жыл бұрын
തെറ്റാണ് എന്ന് തന്നെ പറയും...പുള്ളി പറഞ്ഞത്ത് അല്ലാതെ പെണ്ണ് കണ്ടും സെലക്ടീവ് Breeding Program നടത്തിയും ആണോ കല്യാണം കഴിക്കേണ്ടത്..? നിങ്ങളുടെ ലോജിക് വെച്ച് ഒന്നിനെയും എതിർക്കാൻ പറ്റില്ല അല്ലേ..? തട്ടം ഇടുന്നത് അറേഞ്ച്ഡ് മാര്യേജ് സ്ത്രീധനം ഒക്കെ ചോയ്സ് ആണല്ലേ..?😂😂
@anjalyp.s92634 жыл бұрын
Face of progress 👌
@Adv.khaleelbinrafeek4 жыл бұрын
കവികളൊന്നും ഫിലോസോഫർസ് അല്ല... അതൊക്കെ ഫാന്റസി ആണ് എന്ന് മനസിലാക്കിയാൽ പോരെ...
@littlesunshine6034 жыл бұрын
Rumiye Patti ariyumo 🙄
@mirajm99683 жыл бұрын
Poetry is just a creativity not reality. You can't call them stupids. If you dont like them just say it. Its unfair to address them in a wrong way. This guy believes he is always right. It's good for him.
@Ps5progames3 жыл бұрын
Vo madi
@salabaaani73763 жыл бұрын
സുഹൃത്തേ, സാധാരണ വ്യക്തികളിൽ ആണ് ഫാന്റസി പ്രവർത്തിക്കൂ. ഇതിനെ primary Imagination എന്ന് വിളിക്കാം. കവികളിൽ ഫാന്റസി അല്ല, true Imagination /secondary imagination ആണ് ഉള്ളത്. അത് ഒരിക്കലും മോശമല്ല . കവികളല്ലാത്തവർക്ക് അവിടെ എത്തിച്ചേരാനും സാധിക്കില്ല
@exgod13 жыл бұрын
ഫാന്റസി ആണ് എകിലും technically wrong thanne alle? ഒരു പെണ്ണിന് poyi ഒരു amaye പ്രണയിക്കാൻ പറ്റുമോ? Enthutt fantasy ayalum sambhvam wrong annu!!! Pinne oru tamasha ayitt resathinu vaikkam
@arjunmraj57294 жыл бұрын
Grateful 💙
@ansonaugusthy7975 жыл бұрын
Reali you are great
@deepdiver68855 жыл бұрын
ചേട്ടാ കവി ഭാവനയും സയൻസും രണ്ടും രണ്ടല്ലേ.. ദാക്കി ഒക്കെ ശരി
@@roshanb9637 അദ്ദേഹം അങ്ങനെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ തെറ്റു പറയാനില്ല ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് കുറിച്ചാണ് പറഞ്ഞത് എങ്കിൽ ഞാൻ യോജിക്കുന്നു എനിക്ക് പറയാനുള്ളത് ഒരിക്കലും കവിയുടെ കാല്പനികത റിയൽ ആയിട്ട് ആരും കാണാൻ പാടില്ല ഭാവന സത്യമല്ലെങ്കിലും സൗന്ദര്യം ഉണ്ട്. അത് പ്രേക്ഷകന് പ്രത്യേക വായന അനുഭവം നൽകുന്നു
@roshanb96374 жыл бұрын
@@deepdiver6885 athu sheriyanu.. Kaviyude bhavana vere reethiyil anu kananade... Ennale athu aswadikkan patullu... But ithem athine practical ayi edukuvanerude karyam anu paranjathu enne ullu...
@rickygjohnson88574 жыл бұрын
@@roshanb9637 correct bro
@aswaniraju59564 жыл бұрын
പൂവും വണ്ടും പ്രണയത്തിൽ ആണെന്ന് ഉപമിക്കുന്നത്..... പരാഗണം നടത്തുന്നത് കൊണ്ടാണ് ... 😐😐😐😐 അങ്ങനെ അല്ലേ ..
സാർ,പ്രേമം ഉണ്ടോ എന്നൊന്നും അറിയില്ല.പക്ഷെ വ്യത്യസ്തമായ രണ്ടു സ്പെഷ്സിൽ പെട്ട ജീവികൾ വളരെ സ്നേഹത്തിൽ കഴിഞ്ഞു പോയ കഥകൾ ഉണ്ടു.ഒരു പട്ടാളക്കാരനെഴുതിയ ജീവിത കഥയിൽ പറയുന്നു.കാട്ടിൽ നിന്നും കിട്ടിയ ഒരു മാൻ കുട്ടിയെ വീട്ടിലെ പട്ടിയുമായി ഒരുമിച്ചു വളർത്തി.പിന്നീട് പ്രതേക സാഹചത്യത്തിൽ മാനിനെ കൊന്നു കറിവെച്ചപ്പോൾ പട്ടി എതിർക്കുകയും പട്ടിയെ കെട്ടിയിട്ട ശേഷം കൊന്നു.കൊന്നാസ്ഥലം അടുത്ത രണ്ടു ദിവസം അവിടെപോയികിടക്കുകയും,പിന്നീട് വീട് വിട്ടുപോകുകയും ചെയ്തു.മനസ്സുള്ള ഏതു ജീവിയും മനുഷ്യനൊഴികെ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ലെങ്കിൽ സാമ്യം കൊണ്ട് സ്നേഹം ഉണ്ടാകാറുണ്ട്
@reshmahelen38954 жыл бұрын
Good talk.
@madhuthelappurath4 жыл бұрын
Good message
@swathi-em7mk2 жыл бұрын
Samshayam illathe kettu manzhilaakikoluu....💞
@aneeshasb54853 жыл бұрын
Super❤️ but സാഹിത്യാതെ വിമര്ശിച്ചത് ശരി അല്ല ബാക്കി എല്ലാം ok👍